ശാസ്ത്രീയ🍀🍀🍀 രീതിയിൽ കവുങ്ങിന് SPC വളപ്രയോഗം

Поделиться
HTML-код
  • Опубликовано: 21 апр 2024
  • SPC pH BOOSTER
    SPC pH BOOSTER
    സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്കും ജീവനുള്ള മണ്ണിനെ നിലനിർത്താനും മണ്ണിന്റെ pH ബാലൻസിങ്ങ് നിർണ്ണായകമാണ്
    മണ്ണ് അമ്ലഗുണമുള്ളതാണോ ക്ഷാരഗുണമുള്ളതാണോ എന്ന് തിരിച്ചറിയുന്നത് മണ്ണിന്റെ pH പരിശോധിച്ചാണ്.0 മുതൽ 14 വരെയാണ് Soil pH. pH7 എത്തുക എന്നാൽ ന്യൂട്രൽ pH ആണ്.pH7- ൽ നിന്നും താഴേക്ക് താഴേക്ക് വരുന്നതോടുകൂടി മണ്ണ് അമ്ലഗുണമുള്ളതാകുന്നു. മണ്ണ് അമ്ലത്വമായാൽ മണ്ണിലുള്ള വളത്തെ ജലത്തിൽ ലയിപ്പിച്ച് സസ്യങ്ങൾക്ക് ഭക്ഷ്യയോഗമാകുന്ന ജീവാണുക്കൾ എല്ലാം തന്നെ നശിച്ചുപോകുകയും ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. കൂടാതെ ചെടികളെ നശിപ്പിക്കുകയും അഴുകൽപോലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന സൂക്ഷ്മാണുക്കൾ വർദ്ധിക്കുകയും അത് കൃഷിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തിലെ രക്തത്തിന്റെ pH7.35 നും 7.45 നും ഇടയിലാണ് വേണ്ടത്. pH7 ൽ കുറഞ്ഞാൽ നമ്മൾ കുഴഞ്ഞുവീണ് മരിക്കും. ഇതുപോലെത്തന്നെയാണ് pH താഴുമ്പോൾ മണ്ണിലെ സൂക്ഷ്മാണുക്കളുടെ അവസ്ഥയും. മഴവെള്ളത്തിന്റെ pH6 ൽ കുറവായതിനാൽ മഴ പെയ്യുമ്പോഴും രാസവളങ്ങളുടെ pH 5 ൽ താഴെ ആയതിനാൽ പലപ്പോഴും വളം പ്രയോഗം ചെയ്യുമ്പോഴും മണ്ണിന്റെ pH കുറയുന്നു. ഇങ്ങനെ പല കാരണത്താൽ മണ്ണിന്റെ pH താഴ്ന്നുപോകുന്നതിനാൽ ഒരു കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം ജീവനുള്ള മണ്ണിനെ നിലനിർത്താനും ചെടികളെ ആരോഗ്യത്തോടെ സംരക്ഷിക്കാനും ശരിയായ ഉല്പാദനത്തിനും pH ബാലൻസ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
    തേയില പോലെ ചില സസ്യങ്ങൾക്ക് മാത്രം അമൃഗുണമുള്ള മണ്ണാണ് കുടുതൽ നല്ലത് എങ്കിലും ഭൂരിഭാഗം വിളകൾക്കും 6.5നും 7.5നും ഇടയ്ക്കുള്ള pH ആണ് ഉത്തമം.
    പണ്ടു മുതൽക്കേ മണ്ണിന്റെ pH കൂട്ടാൻ കർഷകർ ചെയ്തുപോരുന്ന രീതിയാണ് കുമ്മായം അഥവാ കാൽസ്യം ഓക്സൈഡ് മണ്ണിൽ ഇടുക എന്നത്. ഇതുകൊണ്ട് പ്രധാനമായും ഉള്ള ദോഷങ്ങൾ വളരെ പെട്ടെന്ന് pH ഉയരുന്നത് വിളകൾക്ക് നല്ലതല്ല. കൂടാതെ 30 ദിവസത്തിലധികം മണ്ണിൽ വളം പ്രയോഗം സാധ്യമല്ലാത്തതിനാലും മണ്ണിലെ ജീവാണുക്കൾ നഷ്ടപ്പെടുന്നതിനാലും കർഷകർ ഇന്ന് കുമ്മായപ്രയോഗത്തിന് മടി കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് SPC pH Booster ന്റെ പ്രാധാന്യം. മണ്ണിനു വേണ്ടത് കാൽസ്യം കാർബണേറ്റാണ്. കാർബണേറ്റ് ലഭിക്കുന്നതിനായി പച്ചകക്ക പൊടിച്ചു വേണ്ടത്ര അളവിൽ ഓർഗാനിക് മാഗ്നീഷ്യവും ഓർഗാനിക് കാർബണും ചേർത്ത് തയ്യാറാക്കുന്നതും കുമ്മായത്തേക്കാൾ കുറഞ്ഞ ചിലവിൽ കർഷകന് ഉപയോഗിക്കാവുന്നതുമാണ് SPC pH Booster.
    SPC pH Booster ന്റെ ഏറ്റവും വലിയ പ്രത്യേകത, എപ്പോഴാണോ മണ്ണിന്റെ അമ്ലത്വം കൂടുന്നത് അപ്പോഴെല്ലാം pH Booster - ലെ കാൽസ്യം പൊടിഞ്ഞുചേർന്ന് മണ്ണ് ക്ഷാരഗുണത്തിലേക്ക് എത്തുകയും ക്ഷാരഗുണത്തിലേക്ക് എത്തിയാൽ കാൽസ്യം പൊടിയൽ നിൽക്കുകയും ഇങ്ങനെ ഒരു ഓട്ടോസിസ്റ്റം മണ്ണിൽ വർഷം മുഴുവൻy നിലനിൽക്കുകയും ചെയ്യുന്നു എന്നതാണ്
    SPC PH Booster വളത്തോടൊപ്പവും ജീവാണുക്കളോടൊപ്പവും ഉപയോ ഗിക്കാവുന്നതുകൊണ്ട് എപ്പോഴും കാലാവസ്ഥവ്യതിയാനം ഉണ്ടാകുന്ന നമ്മുടെ രാജ്യത്ത് കൃഷിക്കാരന് യഥാസമയം വളപ്രയോഗം സാദ്ധ്യമാകുന്നതും ഒറ്റത വണ ഉപയോഗം കൊണ്ട് തന്നെ വർഷം മുഴുവൻ pH ക്രമീകരിക്കുവാൻ സാധ്യമാകുന്നതും കർഷകന് കുറഞ്ഞ ചിലവിൽ കൂടുതൽ ഉല്പാദനം ലഭിക്കുന്നതും 100% ഓർഗാനിക് ആയിരിക്കുന്നതും pH Booster നെ കർഷകർക്ക് ഏറെ പ്രിയകരമാക്കുന്നു.
    50 kg bag 1500
    ആവശ്യമുള്ളവർ
    pls contact.. 9746259341
    #greenstarorganics #kannamangalam #FarmingInIndia #organicproducts #SoilpH #SPC #soil #reefindia#agriculture #kannamangalam #organic #farminginindia #garden #fruitsplants #vegetablesgarden #forest #spc
  • РазвлеченияРазвлечения

Комментарии •