EP 77 | കോന്നിയിൽ വളർന്ന കന്നട രാജകുമാരൻ 'ചൈത്രം അച്ചു' | Chaithram Achu | Aanakkaryam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 150

  • @saileshvaikom4682
    @saileshvaikom4682 Год назад +42

    കോന്നിയിൽ ജനിക്കാതെ..കോന്നിയിൽ വളർന്ന ആനകേരളത്തിന്റെ കന്നഡ രാജകുമാരന്റെ വിശേഷങ്ങൾ..കോന്നി വകയാർ ചൈത്രം അച്ചു ...അവന്റെ തറവാട്ടിൽ ആള് കുസൃതിയാണ്..മിമിക്രി കലാകാരനാണ്..ആനകേരളത്തിലെ ഒരമ്മപെറ്റ മക്കളിൽ ഒന്നാണ് ഇവൻ ...ഇവനുവേണ്ടി ഒരുക്കുന്ന സൗകര്യങ്ങളും മികച്ചതാണ്..എല്ലാ പ്രേക്ഷകരും കണ്ട് അഭിപ്രായങ്ങൾ കമന്റൊയി രേഖകപ്പെടുത്തുമല്ലോ..!❤

    • @aishasaifudheen2448
      @aishasaifudheen2448 Год назад +1

      💯👍

    • @enjoylifemedia5466
      @enjoylifemedia5466 Год назад +1

      ❤️❤️😘

    • @arunkumara3125
      @arunkumara3125 Год назад +1

      👍👍👍

    • @arunkumara3125
      @arunkumara3125 Год назад +1

      ഇത് എന്നെടുത്ത വീഡിയോ ആണ്. ഇടക്ക് വിപിൻ മാറി ആരുന്നല്ലോ എന്ന് തോന്നുന്നു.... മൂത്തകുന്നം പദമനാഭൻ ആനയുമായിട്ടല്ലേ കൂടുതൽ സാമ്യം...

  • @enjoylifemedia5466
    @enjoylifemedia5466 Год назад +41

    ഈ എപ്പിസോഡ് മുതൽ ഞങ്ങൾ അച്ചുവിന്റെ ഫാൻസ്‌ ആയി മാറി. അവന്റെ സൗണ്ട് അടിപൊളി. ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. ഉടമയ്ക്കും ചട്ടക്കാരനും hats off❤ഒന്നും പറയാനില്ല സൂപ്പർ എപ്പിസോഡ് 👌👌👌

    • @saileshvaikom4682
      @saileshvaikom4682 Год назад +4

      അച്ചു അടിപൊളി താരമല്ലേ...പൂരപറമ്പിലും പൊളി..അവന്റെ തറവാട്ടുമുറ്റത്തും പൊളി❤❤❤

  • @lr_editz_03
    @lr_editz_03 Год назад +7

    നടരാജൻ സാറിനെ പോലെ ഉള്ള നല്ലൊരു ഉടമയെ ഞാൻ എന്റെ ജീവിതതിൽ ആദ്യം ആയിട്ടാണ് കാണുന്നത് 👍

  • @deepualappuzha6528
    @deepualappuzha6528 Год назад +7

    ❣️ ഒരുപാട് സന്തോഷം അച്ചുവിന്റെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിന് ആനകളെയും ആനകളുടെ കാര്യങ്ങളും അറിയാവുന്ന ഒരാൾ അത് പറഞ്ഞു തരുമ്പോൾ അതിന്റെ രസം ഒന്ന് വേറെ തന്നെയാണ്. അതുതന്നെയാണ് ഈ ചാനലിന്റെ വിജയവും ഒരുപാട് സന്തോഷം❣️❣️❣️

    • @saileshvaikom4682
      @saileshvaikom4682 Год назад

      ❤ ഒത്തിരി സന്തോഷം..ഇനിയും കൂടുതൽ വിശേഷങ്ങളുമായി വരും..❤

  • @abhijithrr7461
    @abhijithrr7461 Год назад +13

    ഒരുപാട് സന്തോഷം ❤❤ ചൈത്രം അച്ചുവിന്റെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിനു ❤❤ ആനകാര്യം ടീം.. ശൈലേഷ് ഏട്ടനും ഒരുപാട് നന്ദി 🙏🙏🙏🥰🥰🥰

  • @aswathibaburaj9019
    @aswathibaburaj9019 Год назад +9

    ചൈത്രം അച്ചു ❤ആദ്യായിട്ട ഒരു അവതാരകൻ സ്വയം മറന്ന് വാത്സല്യത്തോടെ ആനയുമായി അടുത്തിഴപഴകുന്നത് കാണുന്നത് ❤️ഒത്തിരി സന്തോഷം, ചൈത്രം അച്ചു ന്റെ വിശേഷം അറിഞ്ഞപ്പോൾ അവന്റെ ആരാധിക ആയി മാറി,♥️

    • @saileshvaikom4682
      @saileshvaikom4682 Год назад

      അച്ചു..അത് ഒരു പ്രത്യേകതയല്ലേ...❤

  • @jithucena247
    @jithucena247 Год назад +5

    ആ ലാസ്റ്റ് ഷോട്ട് അച്ചുവിനെ പറ്റി വർണിക്കുമ്പോൾ അവന്റെ ആ തലയാട്ടലും നോട്ടവും പൊളി ❤😍പിന്നെ ആ നടപൊക്കിയുള്ള വണങ്ങലും. ഓരോ പൂരപരമ്പുകളിലും അച്ചുവിന്റെ എൻട്രി സമയം. സൈലഷേട്ടന്റെ വിവരണവും ഹോ രോമാഞ്ചം 🥰

    • @saileshvaikom4682
      @saileshvaikom4682 Год назад +1

      അച്ചൂസ് കിടുവല്ലേ...ഒത്തിരി സന്തോഷം....❤

  • @AkshayChandran-yo8go
    @AkshayChandran-yo8go Год назад +11

    ഏറ്റുമാനൂരപ്പൻ്റെ ആറാട്ട് വാഹനം...❤

  • @Manojpallickal
    @Manojpallickal Год назад +6

    ഇടിവെട്ട് എപ്പിസോഡ് .. വേഗം തീർന്നപോലെ ഒരു ഫീൽ ❤

    • @saileshvaikom4682
      @saileshvaikom4682 Год назад +1

      ❤ ഒത്തിരി സന്തോഷം❤

  • @arunvech
    @arunvech Год назад +7

    ചൈത്രം അച്ചു ❤️❤️.. നല്ല പ്രസന്റേഷൻ 👍👍

  • @anoopmohan2353
    @anoopmohan2353 Год назад +4

    അച്ചുന്റെ ഭാഗ്യം തന്നെ, ഇങ്ങനെ ഉള്ള ഒരു മുതലാളീo, ബിബിൻ ചേട്ടന് ആണ് ❤️

  • @bijoykd4470
    @bijoykd4470 Год назад +6

    അവതരണ മികവ് ഒന്നിനൊന്നു മികവാർന്നു വരുന്നു.....❤❤

    • @saileshvaikom4682
      @saileshvaikom4682 Год назад

      ഒത്തിരി സന്തോഷം❤❤❤

  • @arunkhoshvachakamallapacha5344
    @arunkhoshvachakamallapacha5344 Год назад +7

    : ഓരോ എപ്പിസോഡും മുന്നേറുമ്പോൾ മികച്ചതാകുന്നു..വേറിട്ട അവതരണവും...മൊത്തത്തിൽ
    : ആനക്കാര്യം അസലാകുന്നുണ്ട്.. All the best,,,👏👏👏👏

  • @muhammedkuttiyadikuttiyadi3107
    @muhammedkuttiyadikuttiyadi3107 Год назад +3

    അച്ചു പൊളി 🥰🥰🥰
    Nb. പറയുമ്പോ ശ്രദ്ധിക്കണംഏശ്യയിലെ തന്നെ ഒരു പക്ഷെ ഏറ്റവും വൈയിറ്റ് ഉള്ള ആന ഗുരുവായൂർ നന്ദൻ ആണ് എന്നാണ് എന്റെ ഓർമ അത് 6 ടന്നെ ഭാരം ഉള്ളൂ അപ്പൊ എല്ലാവരോടും സ്നേഹം മാത്രം 😍😍

    • @saileshvaikom4682
      @saileshvaikom4682 Год назад +1

      ❤ തീർച്ചയായും..ഒത്തിരി സന്തോഷം..

  • @sindhus1836
    @sindhus1836 8 месяцев назад

    Inne divasam njangade konchiravila ammayude ponthidabettunnu. Ente achu❤❤

  • @appukkuttannairn9017
    @appukkuttannairn9017 Год назад +4

    വളരെ നന്നായിട്ടുണ്ട് ഇന്നത്തെ ആനക്കാര്യം

  • @unnimons4354
    @unnimons4354 7 месяцев назад

    ഭയങ്കര അഴക്... 💕💕

  • @sreyasunnikrishnan9311
    @sreyasunnikrishnan9311 Год назад +1

    ഓരോ episodum കൂടുതൽ കൂടുതൽ ഭംഗിയായി വരുന്ന program👏

  • @otherakaran2933
    @otherakaran2933 Год назад +3

    രണ്ടാമനെ കൂടി ഒന്ന് പരിചയപ്പെടുത്താമായിരുന്നു... അവർക്കും ഇല്ലെ ആഗ്രഹങ്ങൾ

  • @rajeevnair7133
    @rajeevnair7133 Год назад +1

    Excellent video and presentation 🎉

  • @abhijithabhitravalvolgssap6760
    @abhijithabhitravalvolgssap6760 Год назад +3

    Thirunnakarayil nirasanidhayam

  • @aneeshmygodmyallalsomypray163
    @aneeshmygodmyallalsomypray163 Год назад +1

    👍👍❤achu eshtam

  • @shajijohn3623
    @shajijohn3623 Год назад +8

    അച്ചു കോന്നിക്കാരുടെ അഭിമാനം ❤❤❤

    • @saileshvaikom4682
      @saileshvaikom4682 Год назад

      തീർച്ചയായും❤

    • @sirilgajendran5607
      @sirilgajendran5607 Год назад

      Allelum koode ninna sariye odichu. Eppol puthiyathai vanna kochineyum. Ozhivakki

    • @kuttantmelurkuttanmelur6715
      @kuttantmelurkuttanmelur6715 Год назад

      അച്ചുവിനെ പറ്റി അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം❤

  • @pramoodpp
    @pramoodpp Год назад +1

    Ella owners ithupolee ayrunnenkil, nalla episode

  • @aruntsthoniparambil6817
    @aruntsthoniparambil6817 Год назад +6

    കോടനാട് നീലകണ്ഠന്റെ വീഡിയോ ഒരിക്കൽ ചെയ്യാമോ ഏട്ടാ ♥️

  • @sreyasunnikrishnan9311
    @sreyasunnikrishnan9311 Год назад +1

    ഓരോ episodum ഒന്നിനൊന്നു മെച്ചം 👏👏

    • @saileshvaikom4682
      @saileshvaikom4682 Год назад

      ❤ ഒത്തിരി സന്തോഷം ❤❤

  • @indurajan7774
    @indurajan7774 Год назад +4

    കോന്നിയിൽ ജനിക്കാതെ കോന്നിയുടെ സ്വന്തം മുത്ത് ചൈത്രം അച്ചു വിന്റെ വിശേങ്ങൾ പങ്കുവച്ച പ്രിയ സുഹൃത്തിനും ടീമിനും അഭിനന്ദനങ്ങൾ 🌹🌹🌹

    • @saileshvaikom4682
      @saileshvaikom4682 Год назад

      ❤❤ ഒരുപാട് സന്തോഷം..ഇനിയും

  • @NidheeshNidi
    @NidheeshNidi Год назад +1

    മനോഹരം 🙏🏻❤️

  • @manjuhari511
    @manjuhari511 Год назад +14

    നല്ല ഒരു എപ്പിസോഡ് ഒറ്റയ്ക്ക് ഷോ മുന്നോട്ട് കൊണ്ടുപോവുന്നതാവും അവതരണം മികച്ചതാക്കാൻ സഹായിക്കുക ❤❤❤❤❤❤

    • @saileshvaikom4682
      @saileshvaikom4682 Год назад +2

      സന്തോഷം..തുടർന്നും ❤

  • @TheAbhilashmania
    @TheAbhilashmania Год назад +2

    Kuttitham maratha achu....Avide valre adikam istapeduna sailesh ettan. Aa mone viliyil undu ellam

  • @renjithkrishnan4507
    @renjithkrishnan4507 Год назад +2

    Super ❤❤❤❤

  • @rakeshkupperimanathanath5140
    @rakeshkupperimanathanath5140 Год назад

    Super

  • @PN-xh4mr
    @PN-xh4mr Год назад +3

    Time kurachu koody venam ❤

  • @jithinks2149
    @jithinks2149 Год назад +1

    Super episode

  • @soorajkumar6201
    @soorajkumar6201 Год назад +1

    അച്ചു🥰🥰

  • @unnimon3686
    @unnimon3686 Год назад +4

    ചൈത്രം അച്ചു ❤❤❤

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 Год назад

    Natrajan a humble man❤

  • @aswinraj9638
    @aswinraj9638 Год назад +1

    അച്ചു ആന ചെറിയ പ്രായത്തിൽ ഭാരതി ഗ്രൂപ്പിൽ നിന്നിട്ടുണ്ട്. കണ്ണൻ എന്നപേരിൽ.

  • @sawparnikaks7494
    @sawparnikaks7494 Год назад +1

    Best ever episode from team Anakaryam ❤🎉

  • @abhijithabhitravalvolgssap6760
    @abhijithabhitravalvolgssap6760 Год назад +1

    Achu kottayamkarudea abimanm

  • @ananthum1031
    @ananthum1031 Год назад +1

    Konniyude rajakumaran ❤❤❤

  • @ajithvlog4112
    @ajithvlog4112 Год назад +2

    അച്ചൂസ് മുത്താണ് 🥰

  • @dgofficial6045
    @dgofficial6045 Год назад

    തളിപ്പറമ്പ് ഗണപതിയുടെ episode ചെയ്യാൻ ശ്രമിക്കാമോ

  • @rrr1376
    @rrr1376 Год назад +2

    Machad elephants video cheyyamo?

  • @vinupb3979
    @vinupb3979 11 месяцев назад

    അച്ചു വിജയ് സ്റ്റൈൽ

  • @manikandan4388
    @manikandan4388 Год назад +1

    ഹരിപ്പാട് ആന എപ്പിസോഡ് ചെയ്യുമോ അണ്ണാ

  • @aneeshputhanpuraaneesh6059
    @aneeshputhanpuraaneesh6059 Год назад +1

    വിബിൻ 🙏

  • @OmanaKumaran-sc8li
    @OmanaKumaran-sc8li 9 месяцев назад

    🎉🎉🎉🎉

  • @abhijithabhitravalvolgssap6760
    @abhijithabhitravalvolgssap6760 Год назад +2

    Anapermikaludea abhimanm

  • @AshlinkSabu
    @AshlinkSabu Месяц назад

    💗💗💗💗💗💗💗💗💗💗💗

  • @meenapillai4726
    @meenapillai4726 Год назад +2

    🐘👌👌👌❤️❤️

  • @jobypt5440
    @jobypt5440 Год назад +1

    👍👍👍

  • @greeshmaraj280
    @greeshmaraj280 Год назад +1

    ❤❤❤❤

  • @nanduraj6367
    @nanduraj6367 Год назад +1

    🥰

  • @pcpc2308
    @pcpc2308 Год назад

    Anede neerkalam paranjilla

  • @govind1388
    @govind1388 Год назад +1

    😍😍

  • @abhijithmanjoor2511
    @abhijithmanjoor2511 Год назад +1

    Achuvum navaneeth krishnanum samyam thonnitund

  • @അഭിഹരിഗീതപുരം

    💞🐘

  • @kuttantmelurkuttanmelur6715
    @kuttantmelurkuttanmelur6715 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maheshkm7240
    @maheshkm7240 Год назад +1

    👍🏼👍🏼👍🏼

  • @akhilva5937
    @akhilva5937 Год назад

    നന്ദനല്ലേ ഏറ്റവും ഉള്ളതിൽ ഭാരമുള്ള ആന R10

  • @renjithraj-h3c
    @renjithraj-h3c Год назад +1

    Achus

  • @saswathkurup6537
    @saswathkurup6537 Год назад +1

    ❤❤❤👌👌👌👍👍👍

  • @gameing7614
    @gameing7614 Год назад +1

    Bharath vinod video

  • @realisticseeker3999
    @realisticseeker3999 Год назад

    Achu🙏🙏👌❤️❤️

  • @saisuresh1701
    @saisuresh1701 Год назад

    സത്യം പറയാലോ അവതരണം പോരാ😢

  • @akhilkrishnan6143
    @akhilkrishnan6143 Год назад +1

    നാട്ടുകാരൻ

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 7 месяцев назад

    കന്നഡ ആന . കേരള ആന , തമിഴ് ആന എന്നൊന്നുമില്ല . ദക്ഷിണേന്ത്യയിൽ ആനകൾ മൂന്നു സംസ്ഥാനത്തു വ്യാപിച്ചുകിടക്കുന്നു . ബന്ദിപ്പൂർ , മുദുമലൈ , നിലംബൂർ ഉദാഹരണം . കഴിഞ്ഞ 30 വർഷത്തോളമായി ആന്ധ്രയിലെ കൗടിന്യ വനമേഘലയിലും ഏകദേശം 80 ആനകളുണ്ട് (ബാംഗ്ലൂർ നിന്നും ചെന്നൈയിലേക്ക് പോകുന്ന വഴി ).

  • @ShyamShyam-gq1jh
    @ShyamShyam-gq1jh 9 месяцев назад

    Contect number undoo arudelum kayil

  • @sindhupradeep74
    @sindhupradeep74 Год назад +1

    അടിപൊളി .❤❤❤❤

  • @arunkumarrkumar4104
    @arunkumarrkumar4104 Год назад +1

    Super 🎉

  • @dancer7707
    @dancer7707 Год назад +1

    Nice episode

  • @kuttantmelurkuttanmelur6715
    @kuttantmelurkuttanmelur6715 Год назад +1

    ❤❤❤❤

  • @sahaleshpillai4340
    @sahaleshpillai4340 Год назад +1

    സൂപ്പർ 🥰🥰

  • @sonaponnuz4133
    @sonaponnuz4133 Год назад

    🥰🥰🥰

  • @vishnuprasad.m415
    @vishnuprasad.m415 Год назад +1

    👍👍👍

  • @mararicreations9538
    @mararicreations9538 Год назад +1

    ❤❤❤

  • @sajunair1129
    @sajunair1129 Год назад +1

    ❤❤❤❤

  • @vishnukamattom5013
    @vishnukamattom5013 Год назад +1

    ❤❤

  • @niranjanrockzzz7832
    @niranjanrockzzz7832 Год назад +1

  • @Midhuns.s
    @Midhuns.s Год назад +1

    ❤❤❤❤

  • @JaikrishnanSNair-p4j
    @JaikrishnanSNair-p4j Год назад +1

  • @Vijayarts....
    @Vijayarts.... Год назад

    ❤❤❤❤

  • @gireeshkumarsr8449
    @gireeshkumarsr8449 Год назад

    ❤❤❤