EP : 8 | Onam collections | Running Fabrics

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Patterns_design_studio : വിശേഷാവസരങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് ഓണം വിഷു എന്നിവ വരുമ്പോള്‍. വിഷുവിനെക്കാള്‍ ഓണത്തിനാണ് എല്ലാവരും കേരളീയ വസ്ത്രങ്ങള്‍ ധരിക്കാറ്. മുണ്ടും നേര്യതും മലയാളി സ്ത്രീകള്‍ക്കിന്നും
    പ്രിയപ്പെട്ടതാണ്. പുളിയിലക്കരമുണ്ടും കസവും നേര്യതുമുടുത്തു നില്ക്കുന്ന പെണ്‍കുട്ടികള്‍ ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കിന്റെ പ്രഭപോലെയാണെന്നാണ് പറയാറ്.
    #onam #kerala #onamcelebration #keralagram #onamspecial #happyonam #india #malayali #instagram #keralasaree #keralatourism #mallu #photography #malayalam #kochi #keralafood #keralagodsowncountry #onamsaree #festival #love #saree #onamfestival #instagood #onamvibes #traditional #bhfyp #onlineshopping #keralam #fashion #keralaattraction

Комментарии • 6