||TYPE OF BHAKTHAR||ഭക്തർ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 28 сен 2024
  • പ്രഹസനം കാണിച്ചാൽ മാത്രം പോരാ പ്രകാശം പരത്തണം ഭക്തർ 😅😅😅😅
    Story&Direction:Sanju madhu
    Camera&Editing:Akhil v devan
    Casting:Sanju, Lakshmy, Parvathy Mani, Vishnu mr, Ashik
    Mail id:sanju1madhu@gmail.com

Комментарии • 444

  • @thinkwithmeimsuhana
    @thinkwithmeimsuhana 4 месяца назад +426

    😂😂 ദൈവത്തിന്റെ പാതി തന്നിരുന്നെങ്കിൽ ഞാൻ അങ്ങ് ജയിച്ചേനെ 🤭🤭 പേന പൂജ അതൊരു വിശ്വാസം ആയിരുന്നു 🙏🏻

    • @akhilvdevan1128
      @akhilvdevan1128 4 месяца назад +4

      😂😂😂

    • @sobhanava4152
      @sobhanava4152 4 месяца назад +3

      ഏതു ക്ലാസിലാ പ൦ിക്കുന്നേ.

    • @meenujerry1420
      @meenujerry1420 4 месяца назад +2

      Yes njan enganokke prarthichitt und.

    • @sakeerkm3879
      @sakeerkm3879 4 месяца назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @SunithaS-hy3xo
      @SunithaS-hy3xo 4 месяца назад +2

      അതെ അതൊരു വിശ്വാസം ആയിരുന്നു 🙏🙏 ഞാനും അമ്പലത്തിൽ പേന പൂജിക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു, but പഠിക്കാത്തൊണ്ട് ആയിരിക്കും എഴുതിയ ഒരു examinu പോലും ജയിച്ചിട്ടില്ല, 😌😁😁

  • @Zoom-ev8jz
    @Zoom-ev8jz 4 месяца назад +242

    മോഡേൺ പെണ്ണ് വന്നപ്പോൾ ഉള്ള രണ്ടിന്റേം സംഭാഷണം corect ആണ്. മിക്കവാറും ഉള്ളവർ ഇതൊക്കെ തന്നെ ആണ് parayar.

    • @enthuvayith
      @enthuvayith  4 месяца назад +7

      🥰👍🏻🥰👍🏻

  • @dhanishanittor7929
    @dhanishanittor7929 4 месяца назад +270

    പ്രണയഭക്തി പണ്ട് ചെറുതായി ഉണ്ടായിരുന്നു.....പഴയ ഓർമ്മയിലേക്ക് തിരിച്ചു പോയി 😊😊😊😊

  • @aswathymd9481
    @aswathymd9481 4 месяца назад +16

    ചന്ദനം തൊടലിനെക്കുറിച്ച് ഒരു പാട് comment കണ്ടു, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചന്ദനം തൊടൽ കാണുന്നത്.അടിപൊളി, മറ്റൊന്നും പറയാനില്ല..❤❤❤❤

  • @narmadaaravind1930
    @narmadaaravind1930 4 месяца назад +9

    കക്ഷവും കാണിച്ച് മുടിയും കിരിച്ചിട്ട്...😂😂 Same ഡയലോഗ് ആണ് ഇവിടൊക്കെ😅😅

  • @Drago2008-zb5rl
    @Drago2008-zb5rl 4 месяца назад +32

    സത്യം പറഞ്ഞാൽ എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല ഭഗവതിയെ ഭഗവാനാക്കി ധൃതിക്കാരനെ ഞാൻ കണ്ടിട്ടുണ്ട് അത് ഞാനാണോയെന്നൊരു സംശയം പിന്നെ പരദൂഷണ സെറ്റിനെ എന്റെ ചെറുപ്പകാലത്ത് കണ്ടിട്ടുണ്ട് എന്തായാലും സൂപ്പർ❤️

  • @annapremnabas4286
    @annapremnabas4286 4 месяца назад +201

    ഒന്നൊന്നര ചന്ദനം തൊടൽ ആയി പോയി 😂😂😂

  • @jithinpjayakumar6681
    @jithinpjayakumar6681 4 месяца назад +58

    3:46 ആ ചന്ദനം തൊടുന്നത്. 😄😄😄എന്റെ ചേച്ചി..... സമ്മതിച്ചു 🙏🏻🙏🏻😄😄❤️

  • @athirack1741
    @athirack1741 3 месяца назад +4

    നുണ ഭക്തി ൽ ആ പെണ്ണ് അതിലെ പോയപ്പോൾ ഉള്ള expressions... Entammmoooo.....👏👏👏😂🙌🙌🙌

  • @harithajanu-pt1hy
    @harithajanu-pt1hy 4 месяца назад +85

    Super👍 തിരുമേനിയെ കാണാൻ പണ്ടേ അമ്പലത്തിൽ പോയ ഒരുകാലം ഉണ്ടായിരുന്നു 😂😂

  • @ashababu4603
    @ashababu4603 4 месяца назад +6

    ആഹ് ഇങ്ങനെ ഒരു തിരുമേനിയെ നോക്കി നോക്കി angeripo എൻ്റെ veettille പൂജാരി ആണ്😂😂😂

  • @athiraaami2404
    @athiraaami2404 4 месяца назад +14

    പ്രണയ ഭക്തി ..... പഴയ ഒരു ഓർമ്മ പുതുക്കൽ 😄😄😁

  • @manojneelakantapillai6718
    @manojneelakantapillai6718 4 месяца назад +10

    നിങ്ങൾ രണ്ടു പേരുടെയും കൂടെയുള്ള റൊമാൻറിക് അഭിനയം സൂപ്പർ

  • @ha_ri_tha_hari
    @ha_ri_tha_hari 4 месяца назад +34

    പണ്ട് പേന പൂജിച്ചൊരു കാലം ഉണ്ട് 😂and also ഒരു രൂപ.. പത്തു രൂപ നേർച്ച ഇടൽ ഇപ്പോഴും ഉണ്ട്.. 😂😂

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 4 месяца назад +34

    ചന്ദനം തൊടൽ കലക്കി 😂

  • @ridhikarahul8552
    @ridhikarahul8552 4 месяца назад +74

    That chandhanam thodeel😂😂

  • @bindurk9131
    @bindurk9131 4 месяца назад +23

    കരയുന്ന കുഞ്ഞിനല്ലേ പാലുള്ളൂ 😄❤️ എന്റെ ലക്ഷമീ 👏👏💞💞

  • @Sooryaratheesh101
    @Sooryaratheesh101 4 месяца назад +135

    എല്ലാവരും സൂപ്പർ നുണഭക്തി കലക്കി 🤣

  • @mundakkalsuneer9316
    @mundakkalsuneer9316 4 месяца назад +34

    Last ദിറിതിയിലുള്ള ഭക്തി കാരണം മൂക്കിൽ പറ്റിയ കരികണ്ടതേയില്ല 😂

  • @sonyrony6680
    @sonyrony6680 4 месяца назад +5

    എന്റെ ഇഷ്ട പ്രിയനേ ക്ഷേത്രത്തിൽ കാണാൻ പോയി രുന്നത് ഞാൻ എന്നും ഓർക്കാറുണ്ട് എന്നാലും. ഇതു കണ്ടപ്പോൾ ആ ഓർമ്മകൾ ക്കു തിളക്കം കൂടി ആ ചന്ദനം തൊടൽ എന്റമ്മോ 😂😂😂

  • @babydeepika8107
    @babydeepika8107 4 месяца назад +11

    ഇതിൽ ചിലത് ഞാനുമായി സാമ്യം ഉണ്ട്... 😁😁😁😁

  • @indhupkindhupk-il2lc
    @indhupkindhupk-il2lc 4 месяца назад +44

    നുണ ഭക്തി പൊളിച്ചു 2 പേരും സൂപ്പർ 😂😂👍👍

  • @athiraashwin6646
    @athiraashwin6646 4 месяца назад +22

    Pranaya bhakti 🤣🤣nostu adichu poi🤣🤣🤣sathym 🥳🥳🥳

  • @RevathyNair-dc6eg
    @RevathyNair-dc6eg 4 месяца назад +107

    ദുഃഖ ഭക്തി കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്നു 😆😆😆😆😆

  • @GIRIJASSatheesh
    @GIRIJASSatheesh 4 месяца назад +11

    Kothiyum nonayum eppazhum ella ambalangalilum ondu 😂😂😂😂

  • @shalusathyan9273
    @shalusathyan9273 4 месяца назад +7

    ധൃതി ഭക്തി. Exam inu പേന പൂജിക്കൽ, ellam pazhaya kala ormakalikkek kondupokunnu 👌👌👌❤️

  • @RaviPuthooraan
    @RaviPuthooraan 4 месяца назад +62

    7:35 പാർവ്വതി ആണോ ആ മണീടെ മോൾ 😬😁

  • @tharakrishna5356
    @tharakrishna5356 3 месяца назад +2

    Highly relatable 😂 second one ഞാൻ തന്നെ 😂😂

  • @Food_at_HOME_123
    @Food_at_HOME_123 4 месяца назад +9

    Superrrr😂👍ellavarudem acting adipoliii😅😅😅

  • @INDIAN-ce6oo
    @INDIAN-ce6oo 2 месяца назад +1

    തിരുമേനീ, പൂണൂൽ ഇടേണ്ട വശം അറിയില്യ അല്ലേ 🤔😔. തെറ്റാണല്ലോ 😂😂😂😂😂

  • @shivanya9389
    @shivanya9389 4 месяца назад +14

    സഞ്ചു ചേട്ടന്റെ പ്രണയ ഭക്തി അത് എനിക് ഇഷ്ടപെട്ട് 😂🙌🥰

  • @archasubhash1996
    @archasubhash1996 4 месяца назад +7

    Nuna chechimar adipoli. Ithu thanneya nammude nattil nadakunnath. Kalakki ella bhakthanmarum

    • @enthuvayith
      @enthuvayith  4 месяца назад

      👍🏻😅😅👍🏻

  • @resmir2780
    @resmir2780 4 месяца назад +26

    ആ ചന്ദനം തൊടിൽ 🤣🤣... മൊത്തത്തിൽ super 🥰🥰

  • @indhupkindhupk-il2lc
    @indhupkindhupk-il2lc 4 месяца назад +9

    ലാസ്റ്റ് പൊന്നോ എന്തോ കാണിക്കുവായിരുന്നു 😂😂😂😂😂😂

  • @rajalekshmiz579
    @rajalekshmiz579 4 месяца назад +5

    എല്ലാവർക്കും അപാര ഭക്തി തന്നെ.😂😂😂😅😅😂

  • @fragrence2000
    @fragrence2000 4 месяца назад +4

    മണിയുടെ മോള് അപ്പോ രണ്ട് മാസം കഴിഞ്ഞ് കാനഡക്ക് തിരിച്ചു പോയാൽ മണിയുടെ മോള് ഇല്ലാത്ത episodes കാണുവാനുള്ള ശക്തി എനിക്ക് തരണമേ എന്റെ ദൈവമേ😭🤪

  • @Anu33476
    @Anu33476 2 месяца назад +1

    Nte pattazhi ponnamme......😅😂

  • @renimol7991
    @renimol7991 3 месяца назад

    🤣🤣🤣🤣🤣 നൊണയും കൊതിയും പറയുവല്ലേ 🤣🤣🤣🤣🤣🤣 ലാസ്റ്റ് എന്നതായിരുന്നു ആ കാണിച്ചത് സമ്മതിച്ചു തന്നിരിക്കുന്നു 🤣🤣🤣🤣🤣🤣🤣👍

  • @AnishaAnisha-yr4kr
    @AnishaAnisha-yr4kr 4 месяца назад +15

    പുതിയ രീതിയിൽ ചന്ദനം തൊടൽ 🤭🥰👍🏻👍🏻👍🏻👍🏻

  • @Helenofsparta
    @Helenofsparta 4 месяца назад +2

    😂Enthuvaayith😂❤❤

  • @niralanair2023
    @niralanair2023 4 месяца назад +3

    കുളിപ്പിന്നലും പിന്നി വന്നിരുന്നു നുണ പറയാൻ എന്താ ഒരു രസം.

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 4 месяца назад +1

    9:59 😂ധൃതി ഭക്തി
    Ponneh....😂Nan Um Ingana,Speed Alla Avide Chellumpo Alochich Kond Poya Paraathikalum Veshamangalum Ellam Govinda😁

  • @SubhaJyotis
    @SubhaJyotis 4 месяца назад +1

    Super combo aanu e team
    Egane ennum nilknm❤ super duper 😂😂😂😂😂😂😂😂

  • @ps2.5worldparvathy76
    @ps2.5worldparvathy76 4 месяца назад +5

    പണ്ട് അമ്മുമ്മ ഉള്ളപ്പോൾ അമ്മുമ്മയുടെ കൂടെ അമ്പലത്തിൽ പോകുമ്പോൾ ഇതേ കാര്യങ്ങളൊക്കെ അവരവിടുന്ന് ചർച്ച ചെയ്യുന്നത് , എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ അതാ ഓർമ്മ വന്നത് ,,so video to good 👍

  • @sreedevi398
    @sreedevi398 4 месяца назад +2

    Self troll anallo Manide mol 😂😂😂

  • @junyaniju
    @junyaniju 4 месяца назад +1

    Ettavum ishtapetta Bhakti nunabhakthi😂😂😂😂😂😂😂❤

  • @saransaran1308
    @saransaran1308 4 месяца назад +1

    Pwoliyee ❤
    Last pwolichu😂😂

  • @Sajisheena-c4o
    @Sajisheena-c4o 4 месяца назад +1

    Super😂😂❤last sanjuvinte urulalum ഓട്ടവും 😂😂😂ദൈവം പോലും ഇറങ്ങി odikanum😂😂😂pinne നുണ ഭക്തി 😂😂😂ellam poliyeee😂😂😂😂😂😅😅😅❤❤❤❤

  • @drreethusuresh
    @drreethusuresh 4 месяца назад +5

    First comment😊fav channel ✨

  • @ManuGS-mp5kk
    @ManuGS-mp5kk 4 месяца назад +2

    Kidukki ketto oru rekshayumilla👍🤣🤣

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 4 месяца назад

    ചന്ദനം ഇങ്ങനെയും തൊടാം
    പടി മാത്രം ബാക്കി 😂😂
    ഷെയർ മാർക്കറ്റിൽ ഇടാമായിരുന്നു.

  • @accumulatordraiar6332
    @accumulatordraiar6332 4 месяца назад +6

    Ningalde video ellaammm poli aanu.. Ellavarum nice aanu ❤️😍

  • @sajithaprathap5149
    @sajithaprathap5149 4 месяца назад

    😂😂.last.vare.chiri.pidichu.vechu.but.last.chiri.pidichu.vekkan
    Pattiyilla😂😂😂.soopr❤

  • @flyflyfly24
    @flyflyfly24 4 месяца назад +2

    ആ ധൃതി ഭക്തി 😂😂😂😂😂😂, സഞ്ജു ചേട്ടൻ 😂😂😂😂, പിന്നെ പരദൂഷണം പറയാത്ത രണ്ട് ഇച്ചേയിമാരും 😅😅😅😅😅😅 ചിരിച്ചു ചത്ത്‌ 😂😂😂😂😂

  • @PreethiPreethi-hg4qd
    @PreethiPreethi-hg4qd 4 месяца назад +2

    പാവം ദൈവം 😢😢

  • @Nagabhatta2
    @Nagabhatta2 3 месяца назад

    പാറുക്കുട്ടീ..
    തൊഴുതിട്ട് പോകുവാണോ..?
    അതിനാര് തൊഴുതു?
    🤣

  • @unknownuser1700
    @unknownuser1700 4 месяца назад +1

    ദൈവത്തിന്റെ പകുതിക്ക് പേന പൂജിക്കാൻ... 😃

  • @Criz755
    @Criz755 Месяц назад

    പ്രേമ ഭക്തി പക്ക😂😂😂😂

  • @aneeshvencode3989
    @aneeshvencode3989 4 месяца назад +1

    നുണ ഭക്തി കലക്കി 😂😂😂

  • @queequeen6815
    @queequeen6815 3 месяца назад

    അമ്മേ.... പാസ്സ് ആവണേ.....🤣🤣🤣💯💯💯

  • @Crazy_time_the_world_is_yours
    @Crazy_time_the_world_is_yours 4 месяца назад

    ഇടക്ക് വരുന്ന സൂപ്പർ മാരിയോ ഗെയിം ലെ സൗണ്ട്സ് നൊസ്റ്റു ഉണർത്തി 🥰

  • @rajisankar9501
    @rajisankar9501 4 месяца назад

    തൊട്ടു തൊഴുതു sanju ചേട്ടന്റ മൂക്കിൽ കരി പറ്റിയത് ആരും കണ്ടില്ല 😂😂😂😂

  • @preenusree5292
    @preenusree5292 3 месяца назад

    ധൃതി ഭക്തി and ludo tone 🤣🤣🤣

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 4 месяца назад

    നുണ ഭക്തിയെ ജയിക്കാൻ മറ്റൊന്നില്ല😂😂😂😂😂😂😂😂😂

  • @Krishnambhaskar
    @Krishnambhaskar 4 месяца назад

    Idayil nattukarkku kode marupadi koduthalle😂😂kalakki

  • @sandraratheesh9238
    @sandraratheesh9238 4 месяца назад

    കരയുന്ന കുഞ്ഞിനല്ലേ ചേട്ടാ പാലുള്ളു 😄😄😄.

  • @jewelsworld253
    @jewelsworld253 4 месяца назад +2

    Nuna bhakthi super

  • @SnehaSneha-f1p
    @SnehaSneha-f1p 4 месяца назад +1

    Super 👌👌👌team and subject

  • @SatheeshNeethu-uw8yz
    @SatheeshNeethu-uw8yz 4 месяца назад

    ചന്ദനം തൊടൽ എന്റെ പൊന്നു ലക്ഷ്മി 🤣🤣🤣🤣

  • @janu....6617
    @janu....6617 4 месяца назад

    ഹഹഹഹ ധൃതി ഭക്തി ..😂😂😂.. എല്ലാം കലക്കി

  • @lovedramabliss
    @lovedramabliss 4 месяца назад +3

    Praarthikkaan oro kaaranagal😅

  • @vdkvarma
    @vdkvarma 8 дней назад

    ഇടത്തോട്ട് പൂണൂൽ ഇട്ട പൂജാരി... അയ്യേ.....ഞങ്ങളൊക്കെ മരിച്ചു ക്രിയകൾ ചെയുമ്പോൾ ആണ് പൂണൂൽ ഇടത്തോട്ട് ഇടുക....

  • @sinisuresh725
    @sinisuresh725 4 месяца назад +1

    Serikm ivrk oke alle 1M oke vendat.content vdeo aanu ellm.at onnm illatha kavhara youtubers ne support cheyyum

  • @sumabivin818
    @sumabivin818 4 месяца назад +1

    😂😂😂nuna bhakthi kalaki😅😅👌👌👌👌

  • @susanarun2839
    @susanarun2839 4 месяца назад +2

    Awesome.. really enjoyed

  • @anishmathew54
    @anishmathew54 4 месяца назад +3

    മയിൽ വാഹനനെ,....😂

  • @veenabhaskar7635
    @veenabhaskar7635 4 месяца назад +2

    Ningalde oro vdokkum wtg annu ❤❤❤ love u gayyzzz❤️❤️

  • @bindurk9131
    @bindurk9131 4 месяца назад

    മണിയടി കേൾക്കുമ്പോൾ രണ്ടു പേരുടെയും മുഖത്തെ ഭക്തി രസം 😄

  • @ralymon6981
    @ralymon6981 4 месяца назад +5

    ഞാൻ കൊതിയും നുണയും പറയുവല്ലേ 🤣🤣🤣ഈ വീഡിയോ കിടുവാരുന്നു 🥰

  • @deepikagdevu3095
    @deepikagdevu3095 3 месяца назад

    👍super😂😂😂😂😂😂😂adipoli...

  • @poornimag571
    @poornimag571 4 месяца назад

    Chandanam thhodunath poliii🤣🤣🤣🤭🤭

  • @manjun1892
    @manjun1892 3 месяца назад

    Lakshmi chandanam thotta scene super

  • @americansanchaaribyaugustine
    @americansanchaaribyaugustine 4 месяца назад

    ഒരു സത്യം പറയട്ടെ സിനിമ ഭ്രാന്തി എനിക്ക് 50% ഇഷ്ടപ്പട്ടുള്ളൂ but ഇത് ഡബിൾ ആക്കി പൊളിച്ചു ❤️❤️😍😍

  • @arathinair8382
    @arathinair8382 4 месяца назад

    school days... Okke ormaaa vannneee❤️❤️

  • @AnuGeorge-w2t
    @AnuGeorge-w2t 4 месяца назад

    😂😂ധൃതിപിടിച്ച ഭക്തി 😂😂😂😂❤❤❤❤❤❤

  • @manjubaiju6613
    @manjubaiju6613 4 месяца назад

    Superb sanju and lekshmi parvathi

  • @sinimbabu7954
    @sinimbabu7954 4 месяца назад +1

    Concept adipoli

  • @Kadukmanii
    @Kadukmanii 4 месяца назад +6

    Pettenn theernn poyi😢

    • @akhilvdevan1128
      @akhilvdevan1128 4 месяца назад

      🥰🥰🥰

    • @s_a_n_i_l
      @s_a_n_i_l 4 месяца назад

      2x ൽ ഇട്ടാണോ കണ്ടത് 🤣

  • @johaaneldhose9107
    @johaaneldhose9107 4 месяца назад +3

    Parayanda😂😂😂😂

  • @arshaanjoos
    @arshaanjoos 4 месяца назад +2

    മാരിവില്ലിൻ ഗോപുരങ്ങൾ.. സഞ്ജു ചേട്ടൻ ❤️

  • @adhya_adhish_ananthakrishnan
    @adhya_adhish_ananthakrishnan 4 месяца назад +1

    Arukalikkal Changayil Devi Kshethram 😍

  • @sefanak.a9203
    @sefanak.a9203 4 месяца назад

    ഏതാണ്ടൊക്കെ പറയണോന്നുണ്ട് എനിക്ക് അങ്ങോട്ട് കിട്ടുന്നില്ല 😂😂😂

  • @ArchanaSomasekharan
    @ArchanaSomasekharan 4 месяца назад

    Ethil palathum enne samyam und 😂😂😂

  • @jyothiap550
    @jyothiap550 4 месяца назад

    Adipoli🤩
    Last Sanju😂😂

    • @enthuvayith
      @enthuvayith  4 месяца назад

      😅👌🏻👌🏻👌🏻

  • @daginiyt4932
    @daginiyt4932 4 месяца назад +2

    എവിടെയോ എന്തോ ഒരു 😂😂

  • @NivyaKrishna-vb5vz
    @NivyaKrishna-vb5vz 4 месяца назад +3

    Sanju chettante aaaa oodikondulla varakkam😂😂😂

  • @Virgo_6990
    @Virgo_6990 4 месяца назад +1

    എന്റെ പാതി കുറച്ചു weak ആണ് ദൈവത്തിൻറെ സൈഡ് strong ആക്കണം.. എങ്കിലെ ഞാൻ രക്ഷപെടുള്ളൂ😂

  • @junovishnujunovishnu-sb5yg
    @junovishnujunovishnu-sb5yg 4 месяца назад +2

    Kalikalam thanney😂😂

  • @Dyna-5127
    @Dyna-5127 4 месяца назад +1

    ❤❤😂super🎉

  • @sruthy-sruthy4793
    @sruthy-sruthy4793 4 месяца назад

    ചന്ദനം തൊടൽ വല്ലാണ്ട് അങ്ങട് കൂടി പോയ്‌ 😂😂😂