നല്ല ക്ലാസ്സ് ആണ്.34 years munp stitch ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പൊൾ ആണ് stitching start cheyunnathuഇപ്പൊൾ കുറച്ചു ഒക്കെ ഓർമ്മയുണ്ട്.ഇനിയും cut cheythu നോക്കണം
വളരെ നല്ല ക്ളാസ്. ദയവായി ഒരു churidar top with full sleeve, collar neck, no slit, chest 42, length 45 കട്ടിംഗ് ചെയ്തു കാണിച്ചു തരാമോ. Height 5'2. വളരെ ഉപകാരപ്രദമാകും. പ്ളീസ്.
Ente chechi adipowli class engane venam tailoring videos idan .tailoring ottum ariyathavarkke polum pettanne manasilakum vidham ane chechi oro karyangalum paranne tharunnade.ithrem detail ayitte paranne tharunna oru video ithadhyamayittane namichu chechi e god bless you
Hai teacher i doubt Njan back piece il length 19 inch eduthu. Enik erakam ishtamanu. Front piece 2.5 inch madakumpol tuck length kooduthal anu..endha cheyandea.
എൻ്റെ ബ്ലൗസ് ഞാൻ തന്നെയാണ് തയ്യ്ക്കാറ് എൻ്റെ ബ്ലൗസിൻ്റെ Back ഭാഗം എപ്പോഴും മുൻഭാഗത്തേക്ക് ഇറങ്ങി കിടക്കും അത് എന്ത് കൊണ്ട് അതിന് എന്ത് ചെയ്യണം Pls ഒന്ന് പറഞ്ഞു തരു
ഞാൻ ടീച്ചേറോടൊപ്പം വെട്ടി വെച്ചിട്ടുണ്ട്. ഒരു സംശയം, ഷോൾഡർ കഴുത്തിന്റെ ഭാഗതേക്കല്ലേ ചെരിക്കേണ്ടത്. അപ്പോൾ അല്ലെ പതിഞ്ഞു കിടക്കു. എനിക്കു പറഞ്ഞു തന്നിട്ടുള്ള ആൾ അങ്ങനെ ആണ് പറഞ്ഞിട്ടുള്ളത്. ഞാൻ ഇത് വരെയും അങ്ങനെ ആണ് തുന്നിയിട്ടുള്ളതും. കഴുത്തു ഊർന്നു പോകാതെ perfect ആയി എനിക്കു നിൽക്കുന്നുണ്ട്
blouseന്റെ main tuck ഇടുമ്പോൾ മുകളിൽ നിന്ന് 10.5 മാർക്ക് ചെയ്തതിനു ശേഷം ബാക്കി 2:25 ആണ് കിട്ടുന്നത്. 3 കിട്ടുന്നില്ല. ഞാൻ ഇറക്കം 15 : 25 ആണ് എടുത്തത് .ഇനി എന്ത് ചെയ്യണം
👌🙏 very good effort to teach us well. So interesting that I didn't realise that it was approaching end. Bought a new blouse piece and ready to start the challenge 👍❤
ചേച്ചി പ്രിൻസ് കട്ട് ബ്ലൗസ്സ് വെട്ടുന്ന വിധം മനസിലായി പക്ഷേ തയ്ക്കുന്ന വിധം വീഡിയോ വിൽ എടുത്തു കാണിച്ചില്ല പ്രത്യേകിച്ച് ഫ്രണ്ട് ഭാഗം ചേച്ചി വേഗം തയ്ച്ചു പോയി
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തയ്യൽ ക്ലാസ്സ് ആണ സാലി റോസ് ചാനൽ
Thanks dear friend ❤️😊🙏
Forstpsrt
ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല class നന്നായി പറഞ്ഞു തന്നു. അ നോക്കി ഞാൻ ഒരുBlouse തയ്ച്ചു നന്നായി ഒത്തു ഒത്തിരി നന്ദി
എനിക്കും വളരെ സന്തോഷമായി ഞാൻ ആഗ്രഹിക്കുന്നതും ഇതു തന്നെ🙏🥰❤️
38 inch വണ്ണം
ഇറക്കം 15 ഇഞ്ച്
ബാക്കി അളവ് എത്ര എന്ന് കാണിച്ചു തരാമോ
നല്ലതായി പറഞ്ഞു തന്നു. Thank u. പല videos ഉം കണ്ടു mam നന്നായി പറഞ്ഞു തന്നു. Thank you very much. 💞
Thanks dear ❤❤🙏🙏👍
ഒരു വശത്തു മാർക് ചെയ്ത തുണി അടുത്ത പീസിന്റെ മറുവശത്തു വെച്ച് ഒന്ന് കൈ കൊണ്ട് അമർത്തി തട്ടുമ്പോൾ മാർക് വീഴും ചോക്കുകൊണ്ട് മാർക്ചെയ്യുകയാണെങ്കിൽ
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്.thanks . സൈസ് 32 ആണെങ്കിൽ ഷോൾഡർ മുതൽ ബ്രെസ്റ്റ് പോയിൻ്റ് വരെ distance എത്രയാണ്
Arunima,size 32 alla problem. Alude height koodi anusarichanu distance measurement varunnathu ketto. 9.5 num 10 inchinu edayil oralavu kodutholu.❤❤🙏🙏😊😘
@@sallyrosechannel9052❤
3ruclips.net/user/shortsGh6Va8U_wMc?si=HEZo5kJoxcO6x6T_ruclips.net/user/shortsGh6Va8U_wMc?si=HEZo5kJoxcO6x6T_ruclips.net/user/shortsGh6Va8U_wMc?si=HEZo5kJoxcO6x6T_
3ruclips.net/user/shortsGh6Va8U_wMc?si=HEZo5kJoxcO6x6T_ruclips.net/user/shortsGh6Va8U_wMc?si=HEZo5kJoxcO6x6T_ruclips.net/user/shortsGh6Va8U_wMc?si=HEZo5kJoxcO6x6T_
Ok un😊@@sallyrosechannel9052
👍 blouse cup vech egane cheyendath paranju tharavo
നല്ല പോലെ മനസിലാക്കിത്തരുന്ന ഒരു വിഡിയോ ആണ് ഇനിയും ഇതുപോലെയുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുക
Thanks 🙏🙏
വളരെ നന്നായി മനസ്സിലാക്കി തന്നു good explanation thank you ഇനി blouse stich ചെയ്തിട്ടു പറയാം thank you ❤
Parayanam 🙏🙏🙏❤️❤️❤️😀👍
റ്റീച്ചറേ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് super of line പഠിപ്പിക്കുന്നുണ്ടോ എവിടെയാ വീട് നേരിൽ പഠിക്കാൻ താല്പര്യം ഉണ്ട്
നല്ല ക്ലാസ്സ് ആണ്.34 years munp stitch ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പൊൾ ആണ് stitching start cheyunnathuഇപ്പൊൾ കുറച്ചു ഒക്കെ ഓർമ്മയുണ്ട്.ഇനിയും cut cheythu നോക്കണം
തീർച്ചയായും കഴിയും.🙏🙏❤️👍
നല്ല ഉപകാരപ്രദമായ ക്ലാസ്സ്, thank you Mam❤
❤️❤️🙏🙏
Mee@@sallyrosechannel905218:56
ട്ടകു ഇടാൻ പേടി ആയിരുന്നു എല്ലാം നന്നായി മനസിലായി താങ്ക്യൂ മോളു മിഷൻ vangham എന്ന് പറയുന്നത് ഞങ്ങൽ ഓസ്ട്രേലിയ അണ് വളരെ ഉപകാര പ്രദമായ ക്ലാസ്സ്
Thanks 🙏🙏❤️👍
ഒത്തിരി വിഡിയോ കണ്ടിട്ടുണ്ട് അതിൽ വച്ച ഏറ്റവും നല്ല വിഡിയോ
Thanks mole😘🙏👍❤❤
നല്ല ക്ലാസ്സ്, നല്ല അവതരണം തയ്യൽ എന്താണ് എന്ന് അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണമാണ്. Tq
Manasilayi teacher
Ante shoulder 7 inch aanu
Anike blouse stitch chaiyumbol shoulder eragi pokunnu
Shoulder athra adukkanam
Back neck 9.5..length 14.5 aanu
Njan shoulder, armhole measurements okke parayunna video ettittundu. Nokkamo
നന്നായി മനസ്സിലായി ചേച്ചി. Thank you
Thanks 🙏🙏❤️
ഒന്നും കൂടി കണ്ടു ബ്ലൗസ് വെട്ടി തൈ ച്ചു ഓക്കെ ആയി ഒരിക്കൽ കൂടി നന്ദി പറയുന്നു ❤️
വളരെ വളരെ ഉപകാരമായി. നന്നായി പറഞ്ഞുതരുന്നുണ്ട്. Thanks.
Thanks a lot 😊❤️❤️🙏
നല്ല ക്ലാസ് , എനിക്കും തുന്നി നോക്കണം ..
4 ടക്കുകൾ ഇടാറുണ്ടല്ലൊ, ഇതിൽ 3 എണ്ണമേ കാണുന്നുള്ളു , അതെന്താ ?
വളരെ നല്ല ക്ളാസ്. ദയവായി ഒരു churidar top with full sleeve, collar neck, no slit, chest 42, length 45 കട്ടിംഗ് ചെയ്തു കാണിച്ചു തരാമോ. Height 5'2. വളരെ ഉപകാരപ്രദമാകും. പ്ളീസ്.
Will try 😀😊❤
നല്ല പോലെ പറഞ്ഞു തരുന്നുണ്ട് 💓💓💓 good class
Super chechi
Nannayittu manasilayi orupad confusions undayirunnu okke Mari
Thanks chechi❤❤❤
Oru
Ethupora. Subscribe cheythu support venam😄
Ente chechi adipowli class engane venam tailoring videos idan .tailoring ottum ariyathavarkke polum pettanne manasilakum vidham ane chechi oro karyangalum paranne tharunnade.ithrem detail ayitte paranne tharunna oru video ithadhyamayittane namichu chechi e god bless you
Uyyoo. Athrayum eshtamayo ❤🙏🙏🙏❤️
Athe thank you chechi
Teachere teacher ente muthanu karanam enikk ethrayum nannny stich cheyyan pattyath teacher karanamanu thank you very much❤
Thanks dear Sandhya 🥰🥰❤️🙏😊
നന്നായി മനസ്സിലാക്കി തന്ന ടീച്ചറിന് ഒരുപാട് നന്ദി. Super
Thanks dear ❤️❤️🙏🙏
നല്ലക്ലാസ് താങ്ക്സ് ചേച്ചി ഞാനും ചെറിയ ഒരു തയ്യൽ കാരിയാ
Good. Keep watching dear 🙏🙏❤️
ടെക്കിന്റെ വീതി എങ്ങിനെയാണ് കണ്ടു പിടിക്കുന്നത് എന്ന് പറയാമോ
ഇങ്ങനെ ഉള്ള class ആണ് ഞങ്ങൾക്ക് വേണ്ടത് നല്ലത് പോലെ മനസ്സിലാകുന്നുണ്ട്
Thanks dear 😊🙏🙏💗
34 ചെസ്റ്റിനു സൈഡിൽ നിന്നുംമെയിൻ ട്യൂക്കിലേക്കുള്ള ലെങ്ത് എത്രയാ 4 mathiyo
3.75 to 4 vare
Wow!super.iam waiting for the next video. Thanks madam.
Keep watching❤️😊🙏🥰
Thank you mam.valare upakaram🎉🎉🎉
Thanks dear 😊🙏🙏❤️
ചേച്ചി 34inch വണ്ണം ഉള്ള അളവ് കാണിക്കാമോ
Yes❤
Hai teacher i doubt
Njan back piece il length 19 inch eduthu. Enik erakam ishtamanu. Front piece 2.5 inch madakumpol tuck length kooduthal anu..endha cheyandea.
Thazhevare length il tuck angane pokatte. 19 inches varumpol adiyile vannam koodi measure cheythu mark cheyyane
Thank you ❤
Ente ala ve. 40"anu. Neck. Erakkam. Back um frontum. 6. anu
appol. Shoulder 6. Ettal. Shoulder
Kuravakumo
6.5 vare edukkam
Thank u aunty najn first part kandu nanasilakki vetti...❤❤❤
Very good.👍🙏❤️
❤❤
ഞാൻ ഈ വർഷം തന്നെ ഒരു blouse തയിച്ചിരിക്കും േ ചേച്ചി
എൻ്റെ ബ്ലൗസ് ഞാൻ തന്നെയാണ് തയ്യ്ക്കാറ് എൻ്റെ ബ്ലൗസിൻ്റെ Back ഭാഗം എപ്പോഴും മുൻഭാഗത്തേക്ക് ഇറങ്ങി കിടക്കും അത് എന്ത് കൊണ്ട് അതിന് എന്ത് ചെയ്യണം Pls ഒന്ന് പറഞ്ഞു തരു
Ethupole onnu stitch cheythe. Ennittu mistake undenkil make up cheyyam.
Super class madam njan theerchayayum thaikum ,Chest nte avide 1" koodathe thayyal thumb vende
Venda. Thayyal thumbu back part il koduthirunnallo. Athu vachalle vettiyathu.
❤️❤️❤️ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ..
Thanks a lot 🙏🙏
നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു താങ്ക്സ്
Njan thaichu. Perfect. Ayeekitty
thank s
Very good 👍👍❤❤🙏
ബാക്പാർട്ട് അളവിൽ അല്ലെ ഫ്രൻണ്ട് കറ്റുചെയ്തത് തയ്ക്കുബോൾ ശരിയാവുമോ ഒരേപോലെ nilamkitumo
ഞാൻ ടീച്ചേറോടൊപ്പം വെട്ടി വെച്ചിട്ടുണ്ട്. ഒരു സംശയം, ഷോൾഡർ കഴുത്തിന്റെ ഭാഗതേക്കല്ലേ ചെരിക്കേണ്ടത്. അപ്പോൾ അല്ലെ പതിഞ്ഞു കിടക്കു. എനിക്കു പറഞ്ഞു തന്നിട്ടുള്ള ആൾ അങ്ങനെ ആണ് പറഞ്ഞിട്ടുള്ളത്. ഞാൻ ഇത് വരെയും അങ്ങനെ ആണ് തുന്നിയിട്ടുള്ളതും. കഴുത്തു ഊർന്നു പോകാതെ perfect ആയി എനിക്കു നിൽക്കുന്നുണ്ട്
Tuck point back and front yojipikumbol 10 ayi kurayumbol shape vithyasam varumo
മനസ്സിലായില്ല.
@@sallyrosechannel9052 shoulder join cheyyumbol half inch pokumallo. A neram 10.30 tuck point eduthathe 10 akille?. Will that affect the cup shaoe
Same doubt
ചലഞ്ച് (challenge vedio) Part 1 link : ruclips.net/video/oYXE3zYII18/видео.htmlsi=bh35ibVRdos2Tfr1
Support
Super 👍👍
👍👍
Supper
@@vijayakumarit20261❤111⅓🎉,😊
blouseന്റെ main tuck ഇടുമ്പോൾ മുകളിൽ നിന്ന് 10.5 മാർക്ക് ചെയ്തതിനു ശേഷം ബാക്കി 2:25 ആണ് കിട്ടുന്നത്. 3 കിട്ടുന്നില്ല. ഞാൻ ഇറക്കം 15 : 25 ആണ് എടുത്തത് .ഇനി എന്ത് ചെയ്യണം
Kanichutharam 🙏
കാണിച്ചു തന്നില്ല
Thank you so much ടീച്ചർ ❤❤❤❤❤❤❤❤❤❤❤❤❤
@@Gamerkingo-x1n 🙏🙏❤❤
കൈക്കുഴിയുടെ ഭാഗത്തുള്ള ടക്ക് 1 ഇഞ്ചു വിട്ടു. പക്ഷെ തയ്യൽ തുമ്പ് വിട്ടു കണ്ടില്ല.. അവിടെ ഒരു കൺഫ്യൂഷൻ വന്നു 🙏🏻🙏🏻
ഒന്നര ഇഞ്ച് തയ്യൽ തുമ്പ് back ൽ ഇട്ടതല്ലേ
ഇപ്പോൾ ക്ലിയർ ആയി 🤗🤗
ഇനി ഒരു ലൈനിങ് സാരീ ബ്ലൗസ് തയ്ച്ചു കാണിക്കാവോ 🌹
ഉറപ്പായും❤️🙏👍
Shouler and neck akalam athra adukkanam..armhol 15 inch aanu...front neck 6 inch pore
Video nokkiyo❤️🙏🥰
സൂപ്പർ ക്ലാസ്സ്
Thanks ❤️❤️🥰
നന്നായി മനസ്സിലായി ❤❤
Thanks 🙏
Mam ചരിച്ചു വച്ചു വെട്ടുമ്പോൾ നേരെ വെട്ടുന്നതിനേക്കാളും കപ്പ് നല്ല പോലെ.കറക്റ്റ് ആകുമോ
Sure
Ok mam. ❤
ടീച്ചറേ of line പഠിപ്പിക്കുന്നുണ്ടോ
Ella.🥰🙏
Niku valaray eshtum ❤
❤️🙏
നല്ലതായിട്ട് മനസ്സിലായി 👍👍
Thanks 🙏
Nallaclass❤❤
Backile tuck engane edukkanam
Njan back tuck edarilla.❤🙏. Venamenkil edam. Kanichutharam ketto.
Ok Thank you teacher
👌🙏 very good effort to teach us well. So interesting that I didn't realise that it was approaching end. Bought a new blouse piece and ready to start the challenge 👍❤
Wonderful!. Thanks dear friend ❤️😊❤️🙏
Thanks chechi super class
Keep watching. Thanks 🙏🙏❤️
High neck ൻ്റെ shoulder അളവ് പറഞ്ഞില്ലല്ലോ
Arudeya
36 inch അളവിൽ back neck 2 or 3 inch ഇറക്കി തയ്ക്കുമ്പോൾ shoulder measurements ഇതുപോലെ തന്നെ എടുത്താൽ മതിയോ.Any change
Thank you chechi❤
Welcome 😊
Katting, , kanicheella,,, kanikamo
Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto. Cutting vedio ettittundu.❤🙏
Thank you chechi
Welcome 😊❤🙏
റ്റീച്ചറേ സൂപ്പർ
Thanku teacher❤
♥️🥰🙏
Good👍👍 ഞാനും കൂടി ഉണ്ട് 👍👍thanks 👏👏
Thanks. Koodeporu.❤️🙏
Super class dear mam ❤
Thanks 🙏🙏
Thankyou chechi ❤
🙏🙏🥰❤
Super class❤
Thanks dear 😊
രണ്ടാം പാർട്ട് ഞാൻ പങ്കെടുത്തു എനിക്ക് നന്നായി മനസ്സിലായി നന്നായി മനസ്സിലാക്കി തരുന്നുണ്ട് ചേച്ചി 🫂❤
Thanks 🙏🙏🙏❤
Very good explanation.
Thanks ❤️🙏
Valaray valaraynalla clas mom
❤🙏😍
🙏താങ്ക്സ് teacher
Thanks dear ❣️🙏❤️
ഫ്രണ്ട് പീസ് ൻ്റെ yoke വെട്ടുന്നത് മറന്നു പോയോ ബാക് പീസ് ൻ്റെയും കൂടെ അത്ര ഇഞ്ച് കുട്ടണം
Next vedio nokkamo
നല്ല methedukal 🙏🏻🙏🏻🙏🏻🥰🥰🥰
Very good . thanks a lot.
Thanks 🙏🙏
സുപ്പർ👍👍👍
ചേച്ചി പ്രിൻസ് കട്ട് ബ്ലൗസ്സ് വെട്ടുന്ന വിധം മനസിലായി പക്ഷേ തയ്ക്കുന്ന വിധം വീഡിയോ വിൽ എടുത്തു കാണിച്ചില്ല പ്രത്യേകിച്ച് ഫ്രണ്ട് ഭാഗം ചേച്ചി വേഗം തയ്ച്ചു പോയി
ഒരു വീഡിയോ കൂടി വിശദമായി ഇടാം.❤️🥰
Nannayi.manassilakunnundu. 🙏👌
Thank you ❤️❤️🙏🙏
വളരെ നല്ല class😄
Thanks 🙏❤🥰
Mashah àllah. Valare nannayi manasilayi
Thanks dear 🙏
Very nice class
Thanks dear
വളരെ നല്ല ക്ലാസ്സ്❤❤❤
Thanks 😊
Cutting vettunnathu ellalo
Ettittundu ❤
സൂപ്പർ ക്ലാസ് ആന്റി ❤️
🙏🙏❤ നന്ദി മീനു😘
നന്നായിട്ടു മനസിലായി
🙏🙏❤️🥰
അടിപൊളി 💕💕💕💕
❤️🙏😘
Chest 37 inch waist 32 inch aanu
ruclips.net/video/r9dccYk2dDY/видео.htmlsi=TO_uzuZw5jBBX7jo. Ethonnu nokkikke
മാം പ്രിൻസസ് കട്ട് കൂടെ കാണിക്കണേ
Udane edam.❤
Entateachera. Nenghalanu. Super
🥰🙏🙂❤
Excellent class mam
Thanks a lot🙏❤️
God bless you ❤️
❤️❤️🙏
Super class
Thank you
Valare nalla class teacher❤
Thanks 🙏🙏❤️❤️👍
Thank you iam ready
All the bestSherly❤️❤️🙏
Nice class 😊
Thank you! 😃
40 ഇഞ്ച് കാണിക്കണേ
Kanikkam
വന്നല്ലോ ടീച്ചർ❤
പിന്നല്ലാതെ . പറഞ്ഞതു പോലെ ചെയ്യേണ്ടേ.❤🙏
Very excellent 👌👌
Thanks a lot🙏
Super mam,nnannayi manasilakunu❤
Thanks dear ❤️❤️❤️🙏🙏
Valare nannai super
Thanks 🙏🙏