'കലോത്സവമുള്ള കാലത്തോളം ആളുകൾ എന്നെയും നവ്യയേയും ഓർക്കുമായിരിക്കും'
HTML-код
- Опубликовано: 10 фев 2025
- 'ആ വീഡിയോയെക്കുറിച്ച് നവ്യ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്, കലോത്സവം ഉള്ള കാലത്തോളം ആളുകൾ ഞങ്ങളെ ഓർക്കുമായിരിക്കും'; കൊല്ലത്തെ കലോത്സവം കാണാൻ നടി അമ്പിളി ദേവി എത്തിയപ്പോൾ...
ambilidevi #navyanair #schoolkalolsavam #kollamkalolsavam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അമ്പിളിയുടെയും നവ്യയുടെയും ഡാൻസ് കാണുമ്പോൾ തന്നെ മനസ്സിലാകും ഗ്രേസ് അമ്പിളി ദേവിക്ക് തന്നെയെന്ന്.. നവ്യക്ക് എപ്പോഴും മുഖം ഒരു വക്രിച്ച ഭാവമാണ്.. നൃത്തത്തിൽ അമ്പിളി തന്നെ ഏറ്റവും മികച്ചത്❤
സത്യം ❤️❤️
Satyamanu
Absolutely correct
സത്യം
അമ്പിളി എന്തു സുന്ദരി ആണ്.. കൊച്ചു കുട്ടികളുടെ പോലുള്ള മുഖം
അമ്പിളി ഇന്നും അന്നും പക്വതയോട് ഉത്തരം നൽകുന്നു. നിറകുടം തുളുമ്പില്ല
But jeevithathil mathram aa pakwatha indayilla
@@dhanyaknarayanan7192 Athentha? Divorce aayakondano? That’s fine people should learn from mistakes
@@arunks6986divorce alla angane orale select cheythathil...palarum paranjathu chevikondila😢 nalla kalaakariyayrunu...nalla jeevithavum venamayrunu...undakate
@@dhanyaknarayanan7192അതെന്താ ഡിവോഴ്സ് ആകുന്നതു പക്വത ഇല്ലാത്തതു കൊണ്ടാണോ..? ഒന്നിച്ചു പോകാൻ പറ്റാത്തവർ വേർ പിരിയും
അമ്പിളിയുടെ മോഹിനിയാട്ടം... ഓർമ്മകൾ❤
നവ്യയെക്കാൾ കഴിവും സൗന്ദര്യവും അമ്പിളിക്ക് ഉണ്ട്.എന്നാൽ ദൈവത്തിന്റെ തീരുമാനം കൊണ്ട് വര അല്പം താഴോട്ട് ആക്കി വരച്ചു ❤
Height കുറവ് ആണ്
Correct.
❤
കഴിവ് തെളിയിച്ച നടി
Beauty is subjective bro.
അന്ന് വിജയിച്ച അമ്പിളി എവിടെ നിൽക്കുന്നു അന്ന് രണ്ടാം തോൽക്കേണ്ടി വന്ന നവ്യ ഇപ്പോൾ എവിടെ നിൽക്കുന്നു ജയവും തോൽവിയും എന്നും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ തൊറ്റു പോയിട്ടുള്ളവനെ വിജയത്തിന്റെ മധുരം നുകർന്നിട്ടുള്ളൂ
അമ്പിളി ഇപ്പോഴും കലാരംഗത്തു ഉണ്ട്.. നവ്യ ഒരു break എടുത്ത് തിരിച്ചു വന്നു.. രണ്ടുപേരും ഇവിടെ തന്നെയുണ്ട്. പിന്നെ personal life വെച്ച് അളക്കേണ്ട കാര്യമുണ്ടോ പ്രേക്ഷകർക്ക്?
@@henna6975but navya south indian cinemayile one of the leading actress ayile
@saratdoes that mean amibili isa failed person ?h5347
Ee comparison nirthoo
Pannanmaaru
@@JGeorge_c I didn't mean in that way. As an artist Navya garnered lot of appreciation and success 😊
Ma'am looks so beautiful 😍
God bless Ambili devi❤
നല്ല കുട്ടിയാണ് ഈ കുട്ടിയെ സിനിമയിൽ എടുത്തു കൂടയോ
എടുത്തല്ലോ.
വിനയന്റെ പൃഥ്വിരാജ് സിനിമയായ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും ൽ , നായികയായി നടിച്ചു ചങ്ങാതീ.
@@SabuXL Hai sabu changathi sukhamalle. Njaan nattil niñnu vannathe ullu. Master binil vachu nammal parichayapattathanu. Orkunnundamallo.
@@jose-qb6zm ഹായ് ചങ്ങാതീ. ✋
ഓ ക്രിസ്മസിനു വന്നതാ ല്ലേ.🤗
ഒരു മാസം നാട്ടിൽ കാണും എന്ന് കരുതുന്നു. 'ബിൻ ' ഇപ്പോ കാണാറില്ല. എന്തായാലും ഇവിടെ യാദൃശ്ചികമായി കണ്ടതിൽ വലിയ സന്തോഷം.
അപ്പോ ശരി. 👍
ശുഭദിനം. 🤝
@@SabuXL Oru week mathre ollarunnu. Ini May varum. veendum ethelum platformil kanaam. ennenkilum neril kanaam.
@@jose-qb6zm ഓക്കെ. 🤝
ഞാൻ തൃശൂരിൽ ഉണ്ട്.
👍
God bless you Ambili...you have a innocent face like children
Nalla kazhivum soundaryavum ind Ambili chechikk but luck illathaypoyi
Valare nalla reethiyil samsarichu
ആ Video എന്റെ കയ്യിലുണ്ട് 9std മോഹിനിയാട്ടം 🥰
ലാസ്റ്റ് കലാതിലകം അമ്പിളി ദേവി
മറ്റേ കുട്ടി ഒന്നും ചെയ്തില്ല 😂😂😂
അന്ന് നവ്യ കരഞ്ഞതു കൊണ്ടാണ് അമ്പിളിയെ അറിയുന്നതും ഓർക്കുന്നതും
Adhum shariaanu..ella kalathilakangaleyum nammal orkarillello.. aa video ellarum orkunnu
No, aa time il ambili devi asianet serialil abhinayikkunnundayirunnu
Ambili aa timil celebrity aayirunnu..serials oke abhinayikunnundayirunnu...navyaye aarkum ariyilayirunnu
@@nishathulasi4598 athe. Navya annu nadi alla. Ambili devi miniscreenil undayrunnu. She was a celebrity
@@nishathulasi4598 agane ethra serial nadikal areyenkilum nammal orkkunnundo
Orikkalum prayam aakille... 2kuttikalde amma lifle struggles ennitum enth young aanu😍
Ambili❤
Ambili good
Hii Ambili we love you 😍 ❤️ 😘 💖 💗 💓
Undu undu ambili ningaleyum navyayeyum orikkalum marakkilla😮
സ്വർണ്ണ കപ്പ്. മേള. ഉത്സവം. ആഘോഷം. ഉച്ച കഞ്ഞി മാത്രം ഇല്ല.
അമ്പിളി 💞
Diplomatic ആയി ആൻസർ ചെയ്തു.... Good🤩🤩👌👍
Ambili ippo evide navya evide
😘❤
Navya❤
That's 🎉🏆🏆🎁🎧🎸🎤🎤
👍💗
❤
❤❤❤❤❤
രണ്ടും ഡിവോഴ്സ് ആയി 😢
who is she. Everyone knows Nayna the filim star
Nayana aara😂😂
She is Nayanthara😂
അതിപ്പോൾ അങ്ങനെയല്ലേ, പല സ്ഥലങ്ങളെയും ദുരന്തങ്ങളുടെ പേരിലല്ലേ മനുഷ്യര് ഓർക്കുന്നത്!
SSLC ആകുമ്പോൾ പഠിത്തത്തിലേക്ക് തിരിച്ചു
വരും
അങ്ങയുടെ 4 മത്തേ ഭർത്താവിന് സുഖം തന്നെ😂😂
Ath ariyanjit ninak vellam iranganile
Adithyante fake Id aano?
അസൂയ പാടില്ല.....
@@praseedadevi ഉണ്ണിയെ ഉണ്ടക്കിയവൻ fake ആയിരുന്നു
Enthuvade
ival waste
കറുമ്പി നായർ എവടെ 😂
Racist
Just grow up for heaven sake mahn
ആരാണ് മലയാളത്തിൽ makeup ഇല്ലാതെ നിറം ഉള്ളവർ..... രേവതി, ആനി, സംവൃദ്ധ, അമ്പിളി, മീര ജാസ്മിൻ, ഭാമ, അനശ്വര രാജൻ, രജിഷ, നിവേദ, മമ്ത etc. ബാക്കി ഒക്കെ പുട്ടി... Features ആണ് ഇവിടെ നോക്കുന്നത്.. അല്ലാതെ നിറം അല്ല...
@@ciniemagallery4881 niram aanu bhangi enna chila kazhuthakal ippalum karuthunne.niram matram undayittu oru menem illatha ethra pere kandittundu.aishwaryam thottu theendathavar undu .nirathil alla features and glamour aanu karyam
@@ammu78216 niram alla bangi...chelavare nammuk otta mothathil bangi thonnikkum.. Athippo niram nokki kondalla. But niram kuranjavar orupaad treatment okke cheyth or makeover okke cheyth skin whitening cheyyunnathinod enik thalparyam illa... Pinne niram kooduthal ullavarkk oru attraction thonnum...
ഹസ്സിന്റെ പേര്
ഉണ്ട 🙄🙄🙄
😂correct
@@bobycherian4624podo