ഈ എപ്പിസോഡിൽ ദി ഗ്രേറ്റ് സ്ഫിങ്സ് എന്ന പ്രതിമയുടെ പേര് തെറ്റായി പറഞ്ഞതുകൊണ്ട് ആ ഭാഗം ഈ എപ്പിസോഡിൽ നിന്ന് നീക്കം ചെയ്യുന്നു മറ്റൊരു വീഡിയോ ആയി ഇടുന്നു ലിങ്ക്👇 The Great Sphinx ruclips.net/video/IyRGR2NFxDQ/видео.html TRAVEL SERIES Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
അന്നത്തെ മനുഷ്യൻ്റെ കഴിവുകൾ. ഇന്നത്തെ മനുഷ്യൻ്റെ എന്തേലും 4000 വർഷം കഴിയുമ്പോൾ കാണുമോ. കുറെ പറപ്പോടിയും സിമെൻ്റ് ഉം കലക്കി തേച്ച് കുറേ കെട്ടിടങ്ങൾ. സൂപ്പർ വീഡിയോസ്. Waiting for more videos
Bro pyramidinta ഉള്ളിൽ പോകുന്നത് കണ്ടപ്പോൾ എനിക്ക് ശ്വാസമുട്ടൽ പോലെ തോന്നി വേഗം തിരിച്ച് ഓടി പോരാൻ തോന്നിയ പോലെ 😂anyway വളരെ നന്നായിട്ടുണ്ട് എപ്പിസോഡ് ❤
സത്യം പറഞ്ഞാൽ സഹോദര എനിക്കിതു കംപ്ലീറ്റ് കാണാൻ കഴിഞ്ഞില്ല കാരണം ഇതിനെക്കത്തേക്ക് നിങ്ങൾ ഇറങ്ങുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്കു ശ്വാസം മുട്ടി അത്രക്ക് feeling ഉണ്ടായിരുന്നു. My ഗുഡ്നെസ്സ്.
ഇതാണ് ഷെറിനിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത്, യാത്ര പോകുക . അധികം കൊട്ടിഘോഷിക്കാതെ പോയാൽ വളരെ നല്ലത്! തിരിച്ചു വരിക, നന്നായി എഡിറ്റ് ചെയ്യുക, സംപ്രേഷണം ചെയ്യുക!
Bro യുടെ video കാണുന്നതിലൂടെ നല്ല അറിവും നല്ല നല്ല കാഴ്ചകളും ലഭിക്കുന്നു ഇതെല്ലാം പോയി കാണാൻ സാധിക്കുമെന്നറിയില്ല bro യുടെ വീഡിയോയിലൂടെ അവിടെ ചെന്ന് കണ്ട അനുഭൂതി ലഭിക്കുന്നു
ഷെറിൻ , വീഡിയോ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു , നേരിട്ട് കാണുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു। ആഹാരത്തിൽ ഫിലാഫിൽ കണ്ടപ്പോൾ ചില ഓർമ്മകൾ മനസ്സിൽ യാദർച്ഛികമായി കടന്നു പോയി। വളരെ രുചികരമായ ,ഒരു വികാരമില്ലാത്തതും ആയ അറബ് വിഭവമാണ് ഈ ഫിലാഫിൽ 😂😂😂 മലയാളത്തിൽ വെറുതെ നാടുകൾ ചുറ്റുന്ന യൂട്യൂബർമാർ ഷെറിന്റെ ചിത്രീകരണത്തെ മാതൃക ആക്കേണ്ടതായി ഉണ്ട് , എന്ന് എനിക്ക് തോന്നിയിട്ടുണ്ട് , തുടരുക .. ..
Day by day ur vlog is going so nicely,u explained and giving a good explanation of each and everything,ur vlog help us to travel easily.,thanku so much to explain nicely.
ചേട്ടാ ഞാൻ ആദ്യമായി കണ്ടതാ ചേട്ടന്റെ ചാനൽ നല്ല രസമുണ്ട് അവതരണം അങ്ങനെ ഞാനും pyramid ന്റെ ഉള്ളിൽ കയറിയത് പോലെ എനിക്ക് feel ആയി 🥰ചേട്ടൻ കൊച്ചിൽ ആണോ ഞാനും കൊച്ചി ആ
കഴിഞ്ഞ മെയ് മാസത്തിൽ ഞാൻ ടൂർ പാകജിന്റെ ഭാഗമായി അവിടെ പോയിരുന്നു.ഇത്ര വിശദമായി കാണാൻ കഴിഞ്ഞില്ല.താങ്കളെപ്പോലെ സ്വന്തമായി പോയെങ്കിലെ ഇങ്ങനെ വിശദമായി കാണാൻ കഴിയൂ.
Pyramid ന്റെ ഉള്ളിൽ കയറാൻ ആഗ്രഹം ഉണ്ട് ❤പക്ഷെ കുനിഞ്ഞു പോകുന്നത് കാണുമ്പോൾ പേടി ആവുന്നു😮😅ഞാനൊക്കെ മിക്കവാറും പകുതി ദൂരം എത്തുമ്പോ ചെകുത്താനും കടലിനും നടുക്ക് പെട്ട പോലെ ആവും 😂😂തിരിച്ചു പോവാൻ തോന്നും 😁
bro egypt pyramid il full explore ithila giza pyramid anu etom veluth.pyramid nu akath kings chamber,queens chamber grand gallery agne chamber ayi divide cheytitund.air shaft nu vendi holes ititund athu kings chamber il poyal kanam.pine sherikum ulla entrance alla bro ipo poyath sherikum ula entrance cheneyhunath descending passage ilot anu avden an grand gallery ilot pokuka.pharaoh mummy kings chamberil ayirunu.kings chamber thakarathe irikan oru 5 layer roof ind athanurelieving chambers chettan adyam nina black rock basalt anu pandu avde motham flooring basalt ayirunu.2016 il muon rays vech scan cheythita ithu kandupidiche athu vare ithrem chambers ula karym arkum ariyilayirunu.lokam kanda etom albudam seti 1 ena pharoah 1300bc il marichu enan ekadesm still body ipozum looking fresh skin oke.ithoke video il parayamayirunu just a suggestion ithellam oro articles nu vayichatha just for curiosity.👏
Bro really loved this episode, I've watched this in 720p60 quality, really wonderful shorts and amazing scenery, avde real aayi poya pole und Waiting for the next episode....
അഞ്ചു വർഷങ്ങൾ കൈറോയിൽ ഉണ്ടായിരുന്നിട്ടും (കുറച്ചു പ്രാവശ്യം Egyptology ൽ റിസർച്ച് ചെയ്യുന്ന ചില സുഹൃത്തുക്കളും ആയി) അനേകം തവണ പിരമിഡിന്റെ അടുത്തു പോയിട്ടും കിയോപ്‌സിന്റെ പിരമിഡിന്റെ ഉള്ളിൽ ചെന്ന കാലത്തെ ആവേശത്തിൽ ഒരിക്കൽ മാത്രമേ ഉള്ളിൽ കയറിയിട്ടിയുള്ളു. Claustrophobic ആയിട്ടുള്ള ആളാണെങ്കിൽ എപ്പോൾ തട്ടിപ്പോയി എന്ന് നോക്കിയാൽ മതി 😁
. യൂറോപ്പിനും ആഫ്രിക്കക്കും ഇടക്കുള്ള മെഡിറ്ററേനിയൻ കടലിലാണ് നൈൽ നദിചേരുന്നത് അതിനാൽ മററു ആഫിക്കൻ രാജ്യങ്ങളിൽ കൂടി ഒഴുകി അവസാനം ഈജിപ്തിൽ വെച്ചാണ് കടലിൽ പതിക്കുന്നത് അതുകൊണ്ട് നൈൽ നദിയുടെ ദാനമാണ് ഈജിപ്ത് എന്നു പറയുന്നു
ഈ എപ്പിസോഡിൽ ദി ഗ്രേറ്റ് സ്ഫിങ്സ് എന്ന പ്രതിമയുടെ പേര് തെറ്റായി പറഞ്ഞതുകൊണ്ട് ആ ഭാഗം ഈ എപ്പിസോഡിൽ നിന്ന് നീക്കം ചെയ്യുന്നു
മറ്റൊരു വീഡിയോ ആയി ഇടുന്നു
ലിങ്ക്👇
The Great Sphinx
ruclips.net/video/IyRGR2NFxDQ/видео.html
TRAVEL SERIES
Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
Guide nte number share cheyyamo
Hostel oneday എത്രയാണ് എന്ന് പറയാമോ plz
😊
ആ നൈൽ നദി ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുന്ന ഭരണകർത്താക്കൾ, നാട്ടുകാർ, ടൂറിസ്റ്റുകൾ എല്ലാവർക്കും അഭിനന്ദനങ്ങൾ
😍
Nadhi clean aayathinu kaaranam avide oru kopum illaatha kondaa 😂.waste idaan aalkaarum waste um aavunne ullu
@@sherinzVlogsupper
@@sherinzVlogI
അന്നത്തെ മനുഷ്യൻ്റെ കഴിവുകൾ. ഇന്നത്തെ മനുഷ്യൻ്റെ എന്തേലും 4000 വർഷം കഴിയുമ്പോൾ കാണുമോ. കുറെ പറപ്പോടിയും സിമെൻ്റ് ഉം കലക്കി തേച്ച് കുറേ കെട്ടിടങ്ങൾ. സൂപ്പർ വീഡിയോസ്. Waiting for more videos
ഇജിപ്തിൽ പോയി പിരമിട് നേരിട്ട് കണ്ടപോലെ ഒരു feeling അവതരണം സൂപ്പർ ബ്രോ keep going... Waiting for the next episode
😍
@@sherinzVlog2:35
പിരമിഡ് ന്റെ ഉള്ളിലെ കാഴ്ചകൾ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അത് സാധിച്ചു🥰. എന്ത് രസായിട്ട അവതരിപ്പിച്ചേ 🔥❤️
Bro pyramidinta ഉള്ളിൽ പോകുന്നത് കണ്ടപ്പോൾ എനിക്ക് ശ്വാസമുട്ടൽ പോലെ തോന്നി വേഗം തിരിച്ച് ഓടി പോരാൻ തോന്നിയ പോലെ 😂anyway വളരെ നന്നായിട്ടുണ്ട് എപ്പിസോഡ് ❤
😍
എനിക്കും
എനിക്കും അതേ ഫീൽ ആയിരുന്നു😮
Same 😮
Enikkum
ഷെറിൻ, ഫീനിക്സ് എന്നത് ഒരു മിത്ത് ആയി വരുന്ന പക്ഷിയാണ്. ഈജിപ്തിൽ ഉള്ള സിംഹ ശരീരവും മനുഷ്യമുഖവുമുള്ള ആ ഭീമൻ ശില്പം സ്ഫിങ്സാണ് 🥰
സത്യം പറഞ്ഞാൽ സഹോദര എനിക്കിതു കംപ്ലീറ്റ് കാണാൻ കഴിഞ്ഞില്ല കാരണം ഇതിനെക്കത്തേക്ക് നിങ്ങൾ ഇറങ്ങുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്കു ശ്വാസം മുട്ടി അത്രക്ക് feeling ഉണ്ടായിരുന്നു. My ഗുഡ്നെസ്സ്.
നിങ്ങളൊരു സംഭവമാണ് കാശ് കളഞ്ഞ് എവിടേക്കും പോകണ്ട sherin പോയാൽ മതി ഞാൻ പോയി വന്ന feeling 😊
❤️❤️
3:57 ബ്രോ ആഹ് covering ചുണ്ണാമ്പ് കൊണ്ട് full mezhukiyathanu... ഈജിപ്റ്റ് ഒരു ഭൂകമ്പം വന്നപോ അടർന്നു പോയതാണ്...SGK pyramid episode il പറയുന്നുണ്ട്
ഞാനും പൊയി ഈജിപ്തിൽ❤❤ അത്രക്കും നല്ല explanation ❤❤❤❤❤
ഇത്രയും പ്രശസ്തമായ ശില്പത്തിന്റെ പേര് തെറ്റിച്ചു പറയല്ലേ ബ്രോ 🙏🙏the great Sphinx
Haya നല്ല ഗൈഡ് എനിക്ക് haya യെ ഒത്തിരി ഇഷ്ടം ആയി ❤❤
പിന്നെ sherin അടിപൊളി ആണ് എനിക്കും പോവണം
ഇതാണ് ഷെറിനിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത്, യാത്ര പോകുക .
അധികം കൊട്ടിഘോഷിക്കാതെ പോയാൽ വളരെ നല്ലത്! തിരിച്ചു വരിക, നന്നായി എഡിറ്റ് ചെയ്യുക, സംപ്രേഷണം ചെയ്യുക!
Bro യുടെ video കാണുന്നതിലൂടെ നല്ല അറിവും നല്ല നല്ല കാഴ്ചകളും ലഭിക്കുന്നു ഇതെല്ലാം പോയി കാണാൻ സാധിക്കുമെന്നറിയില്ല bro യുടെ വീഡിയോയിലൂടെ അവിടെ ചെന്ന് കണ്ട അനുഭൂതി ലഭിക്കുന്നു
😍
കുറച്ച് നേരത്തേക്ക് എനിക്ക് claustrophobic feel ആയി 😮
മുത്തേ ഒരു രക്ഷേം ഇല്ല. Super ആണ് ട്ടോ. നീയാണ് vloger. ഒരുപാട് ഇഷ്ടം
ഷെറിൻ , വീഡിയോ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു , നേരിട്ട് കാണുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു। ആഹാരത്തിൽ ഫിലാഫിൽ കണ്ടപ്പോൾ ചില ഓർമ്മകൾ മനസ്സിൽ യാദർച്ഛികമായി കടന്നു പോയി। വളരെ രുചികരമായ ,ഒരു വികാരമില്ലാത്തതും ആയ അറബ് വിഭവമാണ് ഈ ഫിലാഫിൽ 😂😂😂
മലയാളത്തിൽ വെറുതെ നാടുകൾ ചുറ്റുന്ന യൂട്യൂബർമാർ ഷെറിന്റെ ചിത്രീകരണത്തെ മാതൃക ആക്കേണ്ടതായി ഉണ്ട് , എന്ന് എനിക്ക് തോന്നിയിട്ടുണ്ട് , തുടരുക .. ..
ഇങ്ങനെ ഒരു video ആദ്യമായി കാണുന്നത്. ഇത്രക്ക് explained. Super
അഭിപ്രായങ്ങൾ കമൻറ് ഇടാൻ മറക്കല്ലേട്ടാ ❤
❤
Sphinx aanu phoenix alla
It is not Phoenix. It is Sphinx
ഷെറിൻ മുത്തേ episode സൂപ്പർ
9:40 nice experience bro keep this blast going 🎉❤
സൂപ്പർ 👍പിറമിഡിന്റെ ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ ശ്വാസം മുട്ടിയില്ലേ 👍
ഞാൻ കണ്ടുകൊണ്ടിരിക്കുന്നു ❤️🙏🙏🙏... വേറെയും വിഡിയോ കണ്ടിട്ടുണ്ട്.. നിന്റെ വിഡിയോ വേറെ ലെവൽ 🌹🌹🌹🙏
😍
എനിക്ക് ന്തോ ഒരു ഫീൽ തോന്നി വീഡിയോ nysayittund
Intresing, പണ്ട് സ്കൂളിൽ പഠിച്ചതോർക്കുന്നു 😍
Adipoli episode aanu.. But ullil nadannapol swasam muttunna pole.. 🥰🥰
നന്നായിരുന്നു എല്ലാം ക്ലിയർ ആയി മനസിലാക്കി തരുന്നുണ്ട് 👍🏻
പ്രിയ സുഹൃത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു 🌹🌹
കാണാൻ വർഷങ്ങൾ മുൻപേ ആഗ്രഹിച്ചത്. നേരിട്ട് കണ്ട അനുഭവം. Thank You❤
Me too... Nerit pokan agrahichirunnu. Oru kalath... Ipol kandapol happy
17:21 chetta logathilley etavum valliyee River nile alla adh Danube Riveraa
Your lakshadweep vlogs have special attraction.. we need more lakshadweep vlogs❤❤
Chettan polichu, nallathu pole vivarangal ariyuvaan kazhinju.piramidle eathiya oru feel undaayirunnu.thanks,🥰🥰
**Start following from your cycle vlogs......hats off man👍....ഇനിയും പൊളിക്ക്**
ശരിക്കും അകത്തേക്ക് പോയ സീൻ വണ്ടർ അടിച്ചു പോയി സൂപ്പർ ആയി നമ്മൾ കൂടെ സഞ്ചരിക്കുന്നത് പോലെ🥰
കണ്ടിട്ട് ശ്വാസം കിട്ടുന്നില്ല 👍🏻👍🏻👍🏻👍🏻
Your presentation is very good. Your videos are a treat for travel lovers. Waiting for more videos.
Ee shava kallarayil kayaryittu nigal engane aa smell pidichu nikkunnu. Food kazhikkan thonnumo
പൊളിച്ചു മുത്തേ ❤❤❤അടിപൊളി ആ ഷാൾ കൂളിംഗ് ഗ്ലാസ് poli look❤🎉❤ Great Pyramid Lovely Egypt ❤
ningal നടന്നു പോയപ്പോൾ കൂടെ ഞാനും നടന്നപോലെ
Sherin supper Aayittund
Super. May be the first Malayalam RUclips blogger who shot inside piramide
Day by day ur vlog is going so nicely,u explained and giving a good explanation of each and everything,ur vlog help us to travel easily.,thanku so much to explain nicely.
അടിപൊളി വീഡിയോ... എല്ലാവരും കാണേണ്ടത് സൂപ്പർ വീഡിയോ...... Bro സൂപ്പർ 👍👍
ഷെറിൻ ഏട്ടാ. നിങ്ങ പൊളിയാണ്... 👍
😍
Hai. Sherin. Beautiful. Video. Thankyou. ❤😊🎉👍👏🙌🙏
ചേട്ടാ ഞാൻ ആദ്യമായി കണ്ടതാ ചേട്ടന്റെ ചാനൽ നല്ല രസമുണ്ട് അവതരണം അങ്ങനെ ഞാനും pyramid ന്റെ ഉള്ളിൽ കയറിയത് പോലെ എനിക്ക് feel ആയി 🥰ചേട്ടൻ കൊച്ചിൽ ആണോ ഞാനും കൊച്ചി ആ
Aviduthe foodsum include cheyyane chetta😁❤
Adipoli ayyit und chetta, njan oru pg history student an, eniyk etg kanumbo vallatha curiosity thonnniii, i really enjoy this video💥🤩
Njn PSC student. nayal nadhi 😌 eh vlog kandapo useful ai😁 thanku sherin bro😍
BRO എത്ര amount ആവും ടോട്ടൽ ചിലവ് including flight
SGK yude safari channel Egypt episodel pyramid kandathaye orkkunu😍😍😍
Ivideyea video edkaann samychilla pineaa a pullikk korch cash kodthapooo sherii ayiiii 😂😂😂😂😂😂😂😂😂😂😂 polliii
Poli വീഡിയോ സൂപ്പർ 👍👍👍
Hi Sherin
അടിപൊളി വീഡിയോ
😍
കഴിഞ്ഞ മെയ് മാസത്തിൽ ഞാൻ ടൂർ പാകജിന്റെ ഭാഗമായി അവിടെ പോയിരുന്നു.ഇത്ര വിശദമായി കാണാൻ കഴിഞ്ഞില്ല.താങ്കളെപ്പോലെ സ്വന്തമായി പോയെങ്കിലെ ഇങ്ങനെ വിശദമായി കാണാൻ കഴിയൂ.
Pyramid ന്റെ ഉള്ളിൽ കയറാൻ ആഗ്രഹം ഉണ്ട് ❤പക്ഷെ കുനിഞ്ഞു പോകുന്നത് കാണുമ്പോൾ പേടി ആവുന്നു😮😅ഞാനൊക്കെ മിക്കവാറും പകുതി ദൂരം എത്തുമ്പോ ചെകുത്താനും കടലിനും നടുക്ക് പെട്ട പോലെ ആവും 😂😂തിരിച്ചു പോവാൻ തോന്നും 😁
😍
😅
19:40 proud❤️
Chettane sammthichirikkunnu....kanditt thanne pedi akunnu...😮
Chettan athil irangiyapole ante nenj onn idich oyyo Anna vazhi aa 😮
സൂപ്പർ ആയിട്ടുണ്ട് ട്ടോ
The king of travel sherin
😍
സ്ഫിങ്സ് എന്നാണ്..
Piramid...woww... wonderful episode ...Sherin adipoliiiii 👌👋👍💝💝
ആ തലയിൽ കെട്ടിയ തുണി ഞങ്ങൾക്ക് തന്നത് വെറും 20 പൗണ്ടിനാണ്. കുതിര സവാരി 50. ശിലപം തടിയല്ല. പ്ലാസ്റ്റർ ഓഫ് പാരീസ് ആണ്.
aarum enthan athilekk keran ulla vazhiye patty samsarikkathe athil ippol aalkkar kerunnath modern palaka steps vachan but originalally athu smooth and polished inclined aaan pinne oralkk athil nivarnn nikkan pattilla avar enthinan ithrem valya oru structure nu anggane paninj vachath athokke aalochikkumpozhan regular pyramid undakkiya katha vishwasikkan pattathath ithu avde ulla oru prathyekatha mathram inggane orupad karyanggal undu choidkkan
Super. Thank you Sherin.
Hummus made with chick peas
Labneh
Baba Al ganou
Superb presentation 😍❤️
ശ്വാസം muttille 😮😮😮..ഞാൻ anegil വെപ്രാളം കാണിച്ചു bhodam പോയേനെ
പിരമിഡ് ന് കല്ല് പണി എടുത്തത് അടിമകൾ ആയിരുന്നു. സൂപ്പർവൈസേഴ്സ് എല്ലാം ഈജിപ്ത് കാർ ആയിരുന്നു.
വേണ്ട എനിക്ക് കാണേണ്ട പിരമിഡിന്റെ ഉൾവശം. ശ്വാസം മുട്ടുന്നു.😂😂😂😂നന്ദി ബ്രോ ദൈവം അനുഗ്രഹിക്കട്ടെ.
Charithramthilude..anu..nadunnu.pokunnathu.❤️🌹❤️
bro egypt pyramid il full explore ithila giza pyramid anu etom veluth.pyramid nu akath kings chamber,queens chamber grand gallery agne chamber ayi divide cheytitund.air shaft nu vendi holes ititund athu kings chamber il poyal kanam.pine sherikum ulla entrance alla bro ipo poyath sherikum ula entrance cheneyhunath descending passage ilot anu avden an grand gallery ilot pokuka.pharaoh mummy kings chamberil ayirunu.kings chamber thakarathe irikan oru 5 layer roof ind athanurelieving chambers chettan adyam nina black rock basalt anu pandu avde motham flooring basalt ayirunu.2016 il muon rays vech scan cheythita ithu kandupidiche athu vare ithrem chambers ula karym arkum ariyilayirunu.lokam kanda etom albudam seti 1 ena pharoah 1300bc il marichu enan ekadesm still body ipozum looking fresh skin oke.ithoke video il parayamayirunu just a suggestion ithellam oro articles nu vayichatha just for curiosity.👏
സിനിമയിൽ ഇതൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ നായകനും നായിക രക്ഷപ്പെടുന്ന സീൻ അതിഗംഭീരം 😍
Bro cinema yude per endhaan bro
The mummy
@@ZidhuZidhu-l1t thankyou bro
ബ്രോ, നൈൽ സുഡാനും എത്യോപ്യയും ഒക്കെ കടന്ന് അവസാനം ആണ് ഈജിപ്തിൽ വരുന്നത്. കടലിൽ പതിക്കണത് ഈജിപ്തിൽ നിന്നാണ്.
Kanan agrahikkunna vlog idunna sherin aliyan 🫡🫣hatsoff machane
Makale arada itrem information sadaranakarku manasilakan pattum vidham paranju tarunne
Very Interesting Episode..Thanks eatta ...eniyum ithupolulla kazhchakal kaanan waiting aaanu❤😊
നല്ല നല്ല കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കാം 😍
@@sherinzVlog 🥰
Bro really loved this episode, I've watched this in 720p60 quality, really wonderful shorts and amazing scenery, avde real aayi poya pole und
Waiting for the next episode....
😍
Endeda toweril pokan pediyille. Wohhj Indiayude undo ❤❤
ആ രാജാവ് ഉയർത്തു എണീറ്റ് വരുമ്പോ ഈ പടികളൊക്കെ കുനിഞ്ഞു നടക്കുന്നതിലും ഭേദം അവിടെ കിടക്കുന്നതാ എന്നും കരുതി മൂപ്പർ അതിലേക്ക് തന്നെ പോയിട്ടുണ്ടാകും 😂😂
Wind noise eliminate ചെയ്യാൻ എന്തെങ്കിലും ചെയ്യാമായിരുന്നു like using dead cat.
അഞ്ചു വർഷങ്ങൾ കൈറോയിൽ ഉണ്ടായിരുന്നിട്ടും (കുറച്ചു പ്രാവശ്യം Egyptology ൽ റിസർച്ച് ചെയ്യുന്ന ചില സുഹൃത്തുക്കളും ആയി) അനേകം തവണ പിരമിഡിന്റെ അടുത്തു പോയിട്ടും കിയോപ്‌സിന്റെ പിരമിഡിന്റെ ഉള്ളിൽ ചെന്ന കാലത്തെ ആവേശത്തിൽ ഒരിക്കൽ മാത്രമേ ഉള്ളിൽ കയറിയിട്ടിയുള്ളു. Claustrophobic ആയിട്ടുള്ള ആളാണെങ്കിൽ എപ്പോൾ തട്ടിപ്പോയി എന്ന് നോക്കിയാൽ മതി 😁
Bro അതിനുള്ളിൽ ചൂടുണ്ടോ?
Guidene കാണാൻ എന്ത് ഭംഗിയാ 🥹❤️
Bro ..Amazing episode.... ✨✨
I have one doubt....piramidinte ullil alle mummys.....apo ath kanan pattille avide
Good job god bless you good sentry Goodwick thanks bro
Look down time kandu videos innumuthal kanum ottak pokunna yathra ishtam
Thrilling. Amazing Video Bro
നല്ല എപ്പിസോഡ് 👍🏻
very good....Sherin
Bro ningal poi vannit egypt l engane povunath, ethra chilavu varum ennokulla details video edamo pls
ഞാൻ ശ്വാസം വിട്ടത് bro പിരമിഡിന് പുറത്തു വന്നപ്പോൾ ആണ്
Sherin bro.. poli❤🔥
. യൂറോപ്പിനും ആഫ്രിക്കക്കും ഇടക്കുള്ള മെഡിറ്ററേനിയൻ കടലിലാണ് നൈൽ നദിചേരുന്നത് അതിനാൽ മററു ആഫിക്കൻ രാജ്യങ്ങളിൽ കൂടി ഒഴുകി അവസാനം ഈജിപ്തിൽ വെച്ചാണ് കടലിൽ പതിക്കുന്നത് അതുകൊണ്ട് നൈൽ നദിയുടെ ദാനമാണ് ഈജിപ്ത് എന്നു പറയുന്നു
Edayalum pambonnumillallo.kazhicho
Sherin chetta episod nannayittund 👌
ഏതു വലിയവൻ വന്നാലും കുനിഞ്ഞേ പറ്റൂ 😂😂😂😂
Filafil made with chick peas
Adipoli bro 😍
Super cheta onumparayanilla