ഹിന്ദുക്കളുടെ കോളജുകളിൽ പെൺകുട്ടി ആൺകുട്ടിയുടെ മടിയിൽ കൈയ്യും വെച്ച് കിടക്കുന്നു​|​

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 431

  • @vertex1974
    @vertex1974 2 года назад +168

    ഹിന്ദുവായാലും കൃസ്ത്യൻ ആയാലും മുസ്ലിമായാലും നമ്മുടെ മക്കൾ നല്ല മക്കളായി ജീവിക്കണം... അതാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്...

  • @muhammedramees3468
    @muhammedramees3468 2 года назад +78

    ഇദ്ദേഹത്തിന് സംസ്കാരബോധം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @saifukalliyil3737
      @saifukalliyil3737 2 года назад +1

      Athe... സ്വന്തം സമുദാവും സഹോദര സമുദായങ്ങളും ഒക്കെ പാവങ്ങൾ തന്നെയാണ്. അവര് കുട്ടികളാണ് അവര് പഠിക്കട്ടെ നാളത്തെ തലമുറയാണ്... ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാരും എല്ലാം കൊണ്ടും മുന്നോട്ട് വരാനുണ്ട് വരണം.. വിദ്യ ഇല്ലാത്ത സ്ഥലം അന്ധത കൂടും.. ഇദ്ദേഹം പറയുന്ന പോലെ ഇതൊന്നും നമ്മുടെ സംസ്കാരമല്ല.. എല്ലാരും ഒറ്റക്കെട്ടായി അടിച്ചമർത്തണം...

    • @muhammedramees3468
      @muhammedramees3468 2 года назад

      @@saifukalliyil3737 മോനു ആണും പെണ്ണും ഒന്നിച്ചിരിക്കുകയും പരസ്പരം തോളിൽ കയ്യിട്ട് നടക്കുന്നതും മാന്യതക്ക് യോജിച്ചതല്ല മോനും മുസ്ലിമാണല്ലോ പ്രത്യേകം പറയേണ്ടതില്ലല്ലോ

  • @madhusoodananp3489
    @madhusoodananp3489 2 года назад +75

    ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് വളരെ ശരി തന്നെ.

  • @JamesThomas-fq1xm
    @JamesThomas-fq1xm 2 года назад +44

    ആർഷഭാരത സംസ്കാരം അത് ഒരിക്കലും നഷ്ടപ്പെടരുത്. സാറിന്റെ സന്ദേശത്തിന് അഭിനന്ദനങ്ങൾ

  • @pavampavamrajakumaran784
    @pavampavamrajakumaran784 2 года назад +82

    ഇയാൾ ആദ്യമായിട്ട് ഒരു നല്ലകാര്യം പറഞ്ഞു, കെട്ടിപിടിച്ചു കളിക്കാൻ അല്ല സ്കൂളിലും കോളേജിലും പോകുന്നത്

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഒരു സത്യം പറഞ്ഞതിൽ അങ്ങയുടെ കൂടെ ഞങ്ങളും ഉണ്ട് നമ്മുടെ എല്ലാ ആശങ്കയാണ് പങ്കുവെച്ചത് അങ്ങയുടെ കോളേജിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരണം

  • @sthampilal9626
    @sthampilal9626 2 года назад +10

    പച്ചയായ കാര്യങ്ങൾ വളരെ സത്യസന്ധമായി തുറന്നു പറയുന്ന താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏

  • @Answering2Nons
    @Answering2Nons 2 года назад +83

    💯 വെള്ളാപ്പള്ളി നടേശന് ഇക്കാര്യത്തിൽ പിന്തുണ

  • @radhikasunil9280
    @radhikasunil9280 2 года назад +28

    Christian Collegeൽ കൂടുതലും പഠിക്കാൻ bright ആയവർക്കാണ് കൊടുക്കുന്നത്.'' Eg: Marvanious collegeൽ 96% വാങ്ങിവർക്കേ admission ന് application കൊടുക്കാൻ പറ്റു ......
    Hindu College അങ്ങനെ ഒരു വ്യവസ്ഥ വച്ചിട്ടില്ലാ.....അപ്പം Marvanios ൽ നല്ല പഠിക്കുന്ന കുട്ടികൾക്ക് മാത്രം admission കിട്ടും... അത് കൊണ്ട് result ഉം high ആവും..'' UGC Grant കിട്ടും ... അവിടെ സമരം : നിയമം തെറ്റിക്കൽ ഒന്നും അനുവദിക്കില്ലാ.'' അത് കൊണ്ട് കുട്ടിക്ക് പഠിത്തത്തിൽ Concentration ചെയ്യാൻ പറ്റും.'' അത് കൊണ്ട് result യും നല്ലത് വരും ...

    • @majeedmajeed5854
      @majeedmajeed5854 2 года назад

      Farook college ilum 99+venam.. (1%=12)marks

    • @jaip.k3962
      @jaip.k3962 2 года назад +1

      പഠിക്കാൻ വിട്ടാൽ പഠിക്കണം അങ്ങനെ പഠിച്ചു കഴിയുമ്പോ മാർക്ക്‌ കിട്ടും. കൂടുതൽ മാർക്ക്‌ കിട്ടുന്നവർ നല്ല കോളേജ് നോക്കി അഡ്മിഷൻ എടുക്കും. അവർക്കേ കിട്ടുകയുള്ളു. അത് മാർ ഇവാനിയസ് ആണേലും sb ആണേലും st thomas ആണേലും അങ്ങനെ തന്നെ.
      അങ്ങോട്ടാണ് മാർക്കും കോപ്പും ഇല്ലാത്തവർ പഠിക്കാൻ ചെല്ലുന്നതു... എന്തിനു. അവനവനു അർഹിക്കുന്ന നേടാൻ നോക്കു. അസൂയ ആവിശ്യമില്ല. പഠിച്ചാൽ മാർക്ക്‌ കിട്ടും. ഒരു ക്രിസ്ത്യൻ കോളേജിലും ഒരു ജാതിക്കാരെയും മാറ്റി നിർത്തില്ല. അങ്ങനെ നിർത്താത്തതു കൊണ്ടു കേരളം നമ്പർ one ആയി. ഇന്ത്യ മൂല്യത്തിൽ മുന്നേറി.

    • @niriap9780
      @niriap9780 2 года назад

      കേരളത്തിലെ No 1 degree college ആണ് Mar.Ivanios College.
      Aaa campus okke enthu kidilam aanu... top view eduthaal International level beauty aanu...Bethany Hillsil aanu campus...locationum adipoli

    • @rajangeorge4888
      @rajangeorge4888 5 месяцев назад

      ഇപ്പോൾ മാർ ഇവാനിയോസ് കോളേജും നിലവാരം വളരെ കുറവാണു

  • @sajna8446
    @sajna8446 2 года назад +13

    ഏതു സ്കൂൾ ആയാലും, കോളേജ് ആയാലും നല്ല രീതിയിൽ പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കണം, പറഞ്ഞാൽ അനുസരിക്കാതെ തോന്ന്യാസം കാണിക്കുന്ന കുട്ടികളെ പറഞ്ഞു വിടുക, അങ്ങിനെ ഒരു സിസ്റ്റം വന്നാൽ കുട്ടികൾ നന്നാകും, അത് colage അധികൃതർ, സ്കൂൾ അധികൃതർ മുൻകൈ എടുക്കുക, തെറ്റ് കണ്ടാൽ കർശനമായ നടപടി സ്വീകരിക്കണം 🌹

  • @inckerala3192
    @inckerala3192 2 года назад +25

    കുറച്ചുകലത്തിന് ശേഷം വെള്ളാപ്പള്ളി നല്ലവാക്കുകൾ പറഞ്ഞു.... 🙏

  • @abdulgafoorvk6300
    @abdulgafoorvk6300 2 года назад +17

    ഇത് കുറച്ച് നേരത്തെ പറയേണ്ട വിഷയം ആയിരുന്നു

  • @av677
    @av677 2 года назад +1

    മുതിർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരന്റെ ഭാര്യയെയും മക്കളെയും ലൈംഗികമായി ചൂഷണം അതൊരു യാഥാർത്ഥ്യം തന്നെയാണ് വെള്ളാപ്പള്ളി സർ ആത്മാർത്ഥ ഉള്ളവരാണ് അധികം വൈകാതെ തന്നെ പഴയ കാലങ്ങളിലേക്ക് നമുക്ക് തിരിച്ചു പോകേണ്ടി വരും ഇഴവന് മാറു മറക്കാനുള്ള അവകാശം പോലും ബിജെപി SFI സർക്കാർ എടുത്തുകളയും മനുസ്മൃതി

  • @jameskuriakose9496
    @jameskuriakose9496 2 года назад +17

    കള്ള് വ്യവസായം ഭാരത സംസ്കാരം allatto

  • @jayanthitk2982
    @jayanthitk2982 2 года назад +2

    ഇപ്പോഴെങ്കിലും ഒരു നല്ല കാര്യം പറഞ്ഞല്ലോ അഭിനന്ദനങ്ങൾ

  • @jboby3420
    @jboby3420 2 года назад +28

    UGC Grant is distributed based on the academic achievements and not based on how different genders are socialized.

    • @sreerajkakkat4721
      @sreerajkakkat4721 2 года назад

      🤝

    • @ananthakrishnannair5172
      @ananthakrishnannair5172 2 года назад +2

      That is what he is saying. Unnecessary political activity in these colleges is disrupting academics and hence teaching and studying are impacted causing the colleges to not achieve excellence.

    • @jamaludheenvp9608
      @jamaludheenvp9608 2 года назад +1

      Definitely UGC grant is based on academic achievement. But academic achievement is based on disciplines, gender socialization etc also. Listen to him carefully before writing comments

  • @aju805
    @aju805 2 года назад +7

    നടേഷൻ ഈ പറഞ്ഞത് കാര്യമാണ്👍

  • @koottukaran3461
    @koottukaran3461 2 года назад +2

    പാശ്ചാത്യ സംസ്കാരം അനുകരിക്കേണ്ട കാര്യം നമുക്കില്ല.കാരണം നമുക്ക് ലോകത്തിലേറ്റവും മഹത്തായ ഒരു സംസ്കാരമുള്ള ഒരു രാജ്യമാണ്. താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു 👍

  • @muhammedshareef9070
    @muhammedshareef9070 2 года назад +1

    നമ്മൾ ഓരോ രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കാന്. നോക്കണം അപ്പൊ കാര്യം മനസിലാവും വളർത്തി കൊണ്ട് വരുന്ന വന്റെ വേദന കയ്യി പിടിച്ചാൽ എന്താ കിടപ്പറ പങ്കിട്ടൽ എന്താനൊക്കെ അപ്പൊ ഇങ്ങനെ പറയണം സുഹൃത്തേ 👏👏👏

  • @anilkumarn.k9929
    @anilkumarn.k9929 Год назад

    വളരെ ശരിയാണ് സാർ😊

  • @sony8181
    @sony8181 2 года назад +11

    അച്ചടക്കവും കൃത്യനിഷ്ടതയും സ്കൂൾ കോളേജ് തലങ്ങളി നടപ്പാക്കും. താങ്കളും ഒരു മതമേലദ്ധ്യക്ഷനല്ലേ പരിശ്രമിക്കുക

  • @zulaikhachillikal8167
    @zulaikhachillikal8167 2 года назад +1

    നല്ല അഭിപ്രായം

  • @Answering2Nons
    @Answering2Nons 2 года назад +14

    ഇന്നലെ വരെ സമസ്തയെ ചീത്ത പറഞ്ഞ സംഘ്പരിവാര് ഇത് പ്രതീക്ഷിച്ചു കാണില്ല

  • @safarulla100
    @safarulla100 2 года назад +7

    50 ലക്ഷവും അറുപത് ലക്ഷവും കോഴ വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നു, ആ അവസരത്തിൽ അവരുടെ quality നോക്കില്ല, പണമാണ് മുഖ്യം, പിന്നെ എങ്ങനെ പഠിക്കുന്ന കുട്ടികൾ നന്നാവും വെള്ളൊപള്ളി ചേട്ടാ

  • @salammal6475
    @salammal6475 2 года назад +22

    ഇത് ലീഗ് പറയുമ്പോൾ താലിബാനിസം നടേഷനും രാഹുൽ ഈശ്വറും പറയുമ്പോൾ ആർഷ ഭാരത സംസ്കാരം

    • @raghunathraghunath7913
      @raghunathraghunath7913 2 года назад

      ഇവനെ പോലെ ഉള്ളവർ നാടിന്റെ പണച്ചാക്കുകൾ.എന്തുചെയ്യാൻ സഹോദരാ മതം കൊണ്ട് ഇവർക്ക് ജീവിക്കാൻ പറ്റു.ജനങ്ങൾ വിഡ്ഢികൾ.

    • @shenojcp210
      @shenojcp210 2 года назад

      😄

    • @hasanhassan7360
      @hasanhassan7360 2 года назад

      അന്തി ചർച്ച ഇല്ല

    • @goooo1162
      @goooo1162 Год назад

      Chanagam thinnuvan enthum akamallo😅

  • @sajithgopinath2741
    @sajithgopinath2741 2 года назад +3

    ആദ്യം തന്നെ കാശു വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നത് നിർത്തലാക്കി കഴിവുള്ളവരെ തിരഞ്ഞെടുക്കാൻ തയ്യാറാകൂ. നല്ല നിലവാരത്തിലുള്ള അധ്യാപകർക്കെ നിലവാരമുള്ള സ്റ്റുഡന്റ്‌സ് നെ ഉണ്ടാക്കിയെടുക്കാൻ പറ്റു. നിലവാരമുള്ള അധ്യയന ദിനങ്ങൾ ഉണ്ടെങ്കിൽ പിള്ളേർ ക്ലാസ്സിൽ തനിയെ കയറും. അതെങ്ങനെ ഓരോ നിയമനത്തിനും ലക്ഷങ്ങൾ വാങ്ങി കണ്ട ആരെയൊക്കെയോ നിയമിച്ചോളും, എന്നിട്ട് ഹിന്ദു കോളേജുകൾക്ക് കുറ്റം ആദ്യം മാനേജ്‌മെന്റ് നന്നാകു കോളേജിന് നിലവാരം ഉണ്ടാകണമെങ്കിൽ..

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 2 года назад +1

    എല്ലാ മതത്തിന്നും നല്ല സംസ്കാരമാണ് ആവശ്യം

  • @explore4988
    @explore4988 2 года назад +37

    പെണ്ണിന് mula കച്ച കെട്ടാൻ പോലും അവകാശം ഇല്ലാതിരുന്ന ഒരു നാട്... ദളിതർക്ക് വിദ്യാഭ്യാസം കൊടുക്കാതെ ഇരുന്ന നാട് അതാണ് ഈ മഹാൻ പറയുന്ന ഭാരത സംസ്കാരം 😂😂

    • @deepakjanardhanan7394
      @deepakjanardhanan7394 2 года назад +10

      Do you believe in Indian history written by contemporary historians ?!! Indian subcontinent was occupied by foreign invaders over 1000 years. How credible would be the history of a nation which has occupied for centuries?! India had universities dating older than 3000 years and more where entrance like exams were held for admissions.... Well...... All gone

    • @radhikasunil9280
      @radhikasunil9280 2 года назад +7

      പണ്ട് 4 കെട്ടാമായിരുന്നു... സ്ത്രീക്കും പുരുഷനും .... ഇന്ന് നിയമം വേറെ..... Muslim എന്റ നിയമം ഇനി ഏകീകൃത നിയമം വരുമ്പോൾ മാറും...
      പണ്ട് കാള വണ്ടി ആയിരുന്നു : ഇന്ന് വിമാനം മില്ലേ.'' കാലത്തിന് അനുസരിച്ച് മാറ്റം വരും... ആർഷഭാരത സംസ്ക്കാരം ഭാരത സംസ്ക്കാരം തന്നെ.''
      ആ ദി മനുഷ്യൻ വസ്ത്രം ധരിച്ചിരുന്നോ? ഇന്നത്തെ മനുഷ്യൻ ധരിക്കുന്നില്ലേ... അത് കാലത്തിന്റെ മാറ്റം... പണ്ട് തൂവൽ കൊണ്ട് എഴുതി ഇന്ന് പേന കൊണ്ട് എഴുതി ... ആഹാരരീതിക്ക് മാറ്റം വന്നില്ലേ..' വലിയ വലിയ അസുഖങ്ങളും കൂടെ കൂടിയില്ലേ.. ഇപ്പം corona വരെ വന്നു...
      എല്ലാ രാജ്യത്തും ഓരോ സംസ്ക്കാരം മുണ്ട്.''
      സ്ത്രീകൾക്ക് വില നൽകിയിരുന്ന സംസ്ക്കാരം മാണ് അർഷഭാരത സംസ്ക്കാരം ...
      പുരുഷ ദൈവത്തിന് ഒപ്പം തന്നെ സ്ത്രി ദൈവത്തേയും പൂജിക്കുന്നു ......

    • @radhikasunil9280
      @radhikasunil9280 2 года назад +4

      നമ്മുടെ engineering Skills അറിയാൻ പഴയ ക്ഷേത്രങ്ങൾ നോക്കിയാൽ മതി... പിന്നെ കലകൾ അതും നമ്മുടെ സംസ്ക്കാരം യെടുത്ത് കാണിക്കുന്നു...
      അയിത്തം ഒന്നും പണ്ട് യില്ലായിരുന്നു ...അയിത്തത്തിനേ പറ്റി മഹാഭാരതത്തിലോ രാമായണത്തിലോ പറയുന്നില്ലാ... അതായത് അയിത്തം : കല്യാണം കഴിക്കാൻ ജാതി നോക്കൽ ഒന്നും പണ്ട് യില്ലായിരുന്നു.. Love marriages ഒത്തിരി നടന്നിരുന്നു... സ്ത്രിക്ക് സ്വരം വരത്തിലൂടെ സ്വന്തം ഭർത്താവിനേ തിരഞ്ഞടുക്കാൻ അനുവാദമുണ്ടായിരുന്നു.. മാതാ പിതാ ഗുരു ദൈവം യെന്ന respect ഉണ്ടായിരുന്നു..

    • @radhikasunil9280
      @radhikasunil9280 2 года назад +7

      6th cy ൽ ഒന്നും ഇവിടെ ജാതിപരമായ വേർതിരിവ് ഉണ്ടായിരുന്നില്ലാ.... ചെയ്യുന്ന ജോലി അനുസരിച്ച് ജാതി ഉണ്ടായിരുന്നു... എന്നാൽ അയിത്തം മേൽ കേ>മിഴ്മ ഒന്നും മില്ലായിരുന്നു... ആർക്കും ആരെയും കല്യാണം കഴിക്കാമായിരുന്നു.''
      ഭാരതത്തിന്റെ കഥയാണ് മഹാഭാരതം അത് യെഴുതിയ വ്യാസൻ മുക്കുവ സ്ത്രീയിൽ ജനിച്ച ആളാണ്...
      രാമായണം യെഴുതിയ വാല്മീകി വേടനായിരുന്നു...

    • @Vpr2255
      @Vpr2255 2 года назад +2

      @@deepakjanardhanan7394 🤣 lol still Devadasi system exists in Village's

  • @deepu7ful
    @deepu7ful 2 года назад +34

    ഹിന്ദുക്കൾടെ കോളേജിൽ പഠിച്ചാൽ പിള്ളേർ നശിച്ചുപോകുമെന്നാണോ പറഞ്ഞു വരുന്നേ. കോളേജ് നടത്താൻ അറിയില്ലെങ്കിൽ നിർത്തി പോണം Mr

  • @gameplay-nv2gs
    @gameplay-nv2gs 2 года назад +10

    പിന്നെ കോളേജിൽ ഒന്നിച്ചിരുന്നാലും കൈപിടിച്ചു നടന്നാലും എന്താണ് പ്രശ്നം. പക്ഷെ കോളേജിൽ അനാശാസ്യ പ്രവർത്തനം നടത്തിയാൽ നടപടി എടുക്കണം.
    പിന്നെ ഒരാളെ ആണോ 20 ആളുകളെ ആണോ കല്യാണം കഴിക്കേണ്ടത് എന്നത് അവരുടെ അവരുടെ അഭിപ്രായം ആണ്. നമ്മുടെ സംസ്കാരത്തിൽ എവിടെയും പറയുന്നില്ല ഒരാളെ കല്യാണം കഴിച്ചു ജീവിതകാലം മുഴുവൻ അവരുടെ കൂടെ ജീവിക്കണം എന്ന്. ഒന്നിച്ചു ജീവിക്കാൻ പറ്റുന്നിലേങ്കിൽ വിവാഹമോചനം തന്നെ ആണ് നല്ലത്.

    • @jayakumarks5979
      @jayakumarks5979 2 года назад +2

      Thangalude ammaykku 20 bharthakanmar undenkil ath thangalk nalla abhimanam arikkum alle 🤣🤣🤣

    • @gameplay-nv2gs
      @gameplay-nv2gs 2 года назад +6

      @@jayakumarks5979 എനിക്ക് എന്ത് അഭിമാനകുറവ്. അമ്മയ്ക്കും അച്ഛനും ഒരുമിച്ചു മുന്നോട്ട് പോകാൻ പറ്റുന്നില്ലെങ്കിൽ അവർ വിവാഹമോചനം നേടും. ഏന്നിട്ട് വേറെ ആളെ കല്യാണം കഴിക്കും. അതിൽ എനിക്ക് എങ്ങനെ ആണ് അഭിമാനകുറവ് ഉണ്ടാകുന്നത് എന്ന് പറഞ്ഞു തന്നാൽ നല്ലത് ആയിരുന്നു

    • @dory4482
      @dory4482 2 года назад +4

      @@jayakumarks5979 ishtam illatha aalde koode kashtapett jeevikanda karyam illa

    • @CICADA-gx2wb
      @CICADA-gx2wb 2 года назад

      @@jayakumarks5979 ഒത്തില്ല മൈരേ പോയി അണ്ടി മുഖ് ശാഖയിൽ കൊണ്ട് വിളമ്പു

  • @harmonymusic8143
    @harmonymusic8143 2 года назад +3

    ഇന്റർ നെറ്റും, മൊബൈൽ ഫോണും,വന്നതോടെ ലോകം ഒരു സംസ്കാരത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്.

  • @shkumarkumar2630
    @shkumarkumar2630 2 года назад

    sathyam

  • @roshmist7755
    @roshmist7755 2 года назад +12

    ജാതിയും മതവും വർഗീയ സംവരണം വോട്ടു ബാങ്ക്

  • @vishbraveheart
    @vishbraveheart 2 года назад +1

    Etha ee alavalathi

  • @iloveindia1076
    @iloveindia1076 2 года назад +3

    ഈ കോളേജുകളിലെല്ലാം കോടി രൂപ വാങ്ങിയാണ് നിയമനം നടത്തുന്നത്, ശമ്പളം കൊടുക്കുന്നത് സർക്കാരും, രൂപവാങ്ങി നിയമനം നടത്തുമ്പോൾ അവർക്കും ഒരു ആത്മാർത്ഥതയും ഇല്ല, സർക്കാർ ശമ്പളം കൊടുക്കുന്നെങ്കിൽ ടെസ്റ്റ്‌ എഴുതി ഏറ്റവും മികച്ച അധ്യാപകരെ നിയമിക്കണം

  • @suhailchakkeri3217
    @suhailchakkeri3217 2 года назад +3

    ആശാൻ കുറെ കാര്യങ്ങൾ പറഞ്ഞു... ഈ പറഞ്ഞതിൽ ആശങ്ക ഹിന്ദുക്കൾക് മാത്രം അല്ല ഒരു മുസ്‌ലിം വിഭാഗത്തെ അഭിമുഗീകരിക്കുന്ന ആളെന്ന നിലക്ക് പറയുന്നു... സോഷ്യൽ മീഡിയ അതിപ്രസരം കാരണം എന്ന് തന്നെ പറയണം എല്ലാ വിഭാഗങ്ങളുടെ കോളേജ് കളും ഈ അവസ്ഥയിൽ തന്നെ... ഇതിന് ഒരു മതത്തെയും പറയണ്ട രക്ഷിതാക്കൾ മാത്രം ആണുത്തരവാദി... കൃത്യമായി മക്കളെ സംരക്ഷിക്കാനും കേരളീയ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് രക്ഷിതാവ് മാതൃക ആവുന്നില്ല... മറ്റൊന്ന് *സ്വാതന്ത്ര്യം* എന്ന വാക്കാണ് ഈ പേരും പറഞ്ഞു എല്ലാ തെമ്മാടിത്തങ്ങൾക്കും ലൈസൻസ് കൊടുക്കുന്നവർ ആയി മാറി മിക്ക ചാനലുകളും, മറ്റും... പേരോ ഇന്ത്യൻ ഭരണഘടന അനുസരിച്ചു എല്ലാത്തിനും സ്വാതന്ത്രം ഉണ്ടെന്ന വാദവും....

  • @a.skozichena9100
    @a.skozichena9100 2 года назад +1

    100 % സത്യം

  • @weekendreviews
    @weekendreviews 2 года назад +2

    അപ്പോ മാമൻ പറഞ്ഞത് കേട്ടല്ലോ കുട്ടികളെ..
    നിങ്ങൾക്കു കെട്ടിപിടിക്കണമെങ്കിലോ കൈ പിടിച്ചു നടക്കണമെങ്കിലോ NSS, SNDP കോളേജുകളിൽ പോകരുത് കേട്ടോ. ദിവസം മൂന്നുന്നേരം ഭാരത സംസ്കാരത്തെ കുറിച് ചിന്തിക്കുന്ന കുട്ടികൾ മാത്രം അവിടെ പോയാമതി കേട്ടോ 🙂

  • @jishnuganesh7539
    @jishnuganesh7539 2 года назад +26

    നാളെ ഇദ്ദേഹം മാറ്റി പറയും... ഇന്ന് ഓരോ ഓളം തിന് പറഞ്ഞത് ആണ്...

  • @David-js4ib
    @David-js4ib 2 года назад +1

    മദ്യവില്പന നമ്മുടെ സംസ്കാരം ആണോ?

  • @comedyquizajith7554
    @comedyquizajith7554 2 года назад +8

    കുറെക്കാലത്തിനു ശേഷം വെള്ളാപ്പള്ളി ഒരു സത്യം പറഞ്ഞു.... ഭാരതീയ സംസ്കാരം.... ഇന്ന് അത് ആർക്കു വേണം.... നമുക്ക് അമേരിക്കൻ സംസ്കാരം മതി .... വിവാഹമോചത്തിൽ യു എസ് അറുപത് ശതമാനത്തിൽ മുകളിലാണ്....
    ആണും പെണ്ണും കെട്ടിപ്പിടിച്ചിരുന്നാൽ .. എന്തു സംഭവിക്കും... എന്തും സംഭവിക്കാം.. അതുപോട്ടെ.. ഇനി.. ജൻ്റെർ ന്യൂട്രാലിറ്റി നടപ്പിലാക്കി... അമേരിക്കൻ സംസ്കാരത്തെ സ്വാഗതം ചെയ്യാം..

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 года назад +5

    വെള്ളാപ്പള്ളി ഇപ്പോൾ പറയുന്നത്. പിന്നെ പറയും ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല എന്ന്

  • @Ashwiinpras
    @Ashwiinpras 2 года назад +7

    കോളേജിലൊക്കെ എന്തിനാണ് ഈ മതവും ജാതിയു!?

    • @roshmist7755
      @roshmist7755 2 года назад +1

      സംവരണം

    • @hasanhassan7360
      @hasanhassan7360 2 года назад +1

      കഞ്ചാവ് കമ്മികൾക് അതൊരു ബുദ്ധി മുട്ട് ആണല്ലേ

    • @Ashwiinpras
      @Ashwiinpras 2 года назад

      @@hasanhassan7360 നിന്റെ തന്ത ആണ് കഞ്ചാവും കമ്മിയും ഒകെ, ഞാൻ ഒരു പാർട്ടിയെയും പിന്തങ്ങുന്നവൻ അല്ല, പിന്നെ ഞാൻ കമന്റ്‌ ഇട്ടത് എന്റെ വ്യെക്തിപരമായ അഭിപ്രായം ആണ് കോളേജിലും മറ്റും ഈ ജാതീയതിയുടെയും മതത്തിന്റെയും ലിംഗവ്യത്യാസത്തിന്റെയും ഒകെ ആവശ്യം എന്താണ്?!... ആവശ്യം ഇല്ലാതെ ചീത്ത വിളിക്കണ്ട കാര്യം ഒന്നും ഇല്ല

  • @alikhanshahulhameed90
    @alikhanshahulhameed90 2 года назад +58

    ഇയാൾ പറയുമ്പോൾ ആർഷ ഭാരത സംസ്കാരം, ഒരു മുസ്ലിം നാമധാരി പറയുമ്പോൾ താലിബാനിസം 🖕🖕

    • @alikhanshahulhameed90
      @alikhanshahulhameed90 2 года назад

      @@mathewkalarikkal നിന്റെ തന്ത യാണ് പട്ടി പൂ മോനെ തീവ്ര വാതി, കേട്ടോടാ ക്രി സങ്കി 🖕🖕🖕

    • @hasanhassan7360
      @hasanhassan7360 2 года назад +15

      @@mathewkalarikkal ഷു നക്കിയുടെ ആസനം നക്കുന്ന ഡാഷ് കുട്ടിയുടെ രോദനം

    • @anzillatheef8805
      @anzillatheef8805 2 года назад +3

      @@mathewkalarikkal krisanki

    • @sanub4830
      @sanub4830 2 года назад +6

      @@anzillatheef8805 and sudapi

    • @anzillatheef8805
      @anzillatheef8805 2 года назад

      @@sanub4830 🤭

  • @narayanannair2591
    @narayanannair2591 2 года назад +8

    നവോത്ഥാനം വിട്ടോ, സുഹൃത്തേ.

    • @rajendrank8933
      @rajendrank8933 2 года назад

      നവോത്ഥാന ഗുരു .

  • @sajna8446
    @sajna8446 2 года назад +3

    സ്കൂളുകളും, കോളജുകളും പഠിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നു കുട്ടികൾക്ക് തോന്നണം, അതിനു കുട്ടികളുടെ പറന്റ്സും സഹകരിക്കണം, വീട്ടില് നിന്നിറങ്ങുന്ന കുട്ടികൾ സ്കൂൾ, colage il എത്തുന്നുണ്ടെന്നു avar ഉറപ്പ് വരുത്തണം

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 года назад +9

    തിരിച്ചറിവ് പലതിലും വന്ന് തുടങ്ങി
    ശരിയാണ് ഭാരത സംസ്കാരം അശ്ലീലമല്ല എന്ന തിരിച്ചറിവ് എല്ലാ ഫെമിനിസ്റ്റ് യുക്തിവാദികൾക്കും ഉണ്ടാകട്ടെ
    നന്ദി സർ🙏🙏

    • @3oranges4
      @3oranges4 2 года назад

      Aaru paranju ....bharatha samskaaram .....nalla thamaasha

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 2 года назад

    നമസ്കരിച്ചു സർ സത്യം സത്യമായി പറഞ്ഞു

  • @pankajakshanmani9752
    @pankajakshanmani9752 2 года назад +8

    എന്ന് നമ്മുടെ സ്വന്തം വെള്ളാപള്ളി നടേശൻ😭

  • @mathewvarghese406
    @mathewvarghese406 2 года назад +1

    SFI കാർക്കു പാർട്ടി വളർത്താൻ വേണ്ടി ആണ് സർക്കാർ ഇങ്ങനെ നടത്താൻ നോക്കുന്നത്....

  • @sunumtm5269
    @sunumtm5269 Год назад

    കുറേക്കാലത്തിനുശേഷം സത്യം പറഞ്ഞു

  • @prasanthkunnathgopal1121
    @prasanthkunnathgopal1121 Год назад

    Exactly you said the real fact

  • @safarulla100
    @safarulla100 2 года назад +2

    വെള്ളോപള്ളി സത്യം പറയുന്നു

  • @rajan1544
    @rajan1544 2 года назад +1

    സമുദായത്തെ ബ്രാഹ്മണ ജനത പാർട്ടിക്ക് അടിയറവ് വച്ച നീ ഈ വർത്താനം പറയുന്നത്

  • @abhishek11446
    @abhishek11446 2 года назад +1

    00:26 That ayalkaran typical sadhachara ammavanoli😂😂😂😂,

  • @sureshbhaskaran7512
    @sureshbhaskaran7512 2 года назад

    Very good message

  • @vvvvv880
    @vvvvv880 2 года назад +2

    നശിക്കും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ചെയ്യതിട്ടും കാര്യം ഇല്ല നമ്മൾ മരിക്കുബോൾ തീരും നശിപ്പിക്കാതിരിക്കാനുളള ശ്രമം

  • @beta5804
    @beta5804 2 года назад

    താങ്കളാണ് ശരി.ഇതേ നിലപാട് ഉള്ള ആളുകൾ ഒരുപാട് ഉണ്ട്. ഇപ്പൊൾ ഒരു വിഭാഗം പ്രധാനമായും media അവതാരകർ സ്വാതന്ത്ര സമരം നടത്തുക യല്ലേ...

  • @harishravi3081
    @harishravi3081 2 года назад

    Sathyam

  • @cppradish8742
    @cppradish8742 2 года назад +1

    അവസരവാദി പുറത്തു വന്നു

  • @classickitchen8795
    @classickitchen8795 2 года назад

    ഇതു സത്യം

  • @sreekumaranc6903
    @sreekumaranc6903 2 года назад +2

    കോളേജ് കൾ ഇങ്കനെ ആയത് കാരണം കോളേജ് കളിൽ SFI വളർന്നു. ഇ കോളേജ് കളിൽ എബിവിപി വരണം.

    • @JohnAbraham1987
      @JohnAbraham1987 2 года назад

      Bale besh !!

    • @hasanhassan7360
      @hasanhassan7360 2 года назад

      അണ്ടി മുക്ക് ശാഖ ക്യാപ്സുൽ

    • @shareefkakkakkattumal4293
      @shareefkakkakkattumal4293 2 года назад +1

      Keralathile poooooojp karan

    • @raheesmhd8235
      @raheesmhd8235 2 года назад

      അതിന് ഇവിടെ ഉള്ള കുട്ടികൾ ചാണകം കഴിക്കാറില്ല

    • @jbpvm6025
      @jbpvm6025 2 года назад

      mm chanakam vaaru mayrea... puttilea abvp

  • @pras89820
    @pras89820 Год назад

    SFI എന്ന സംഘടനയെ നിരോധിച്ചാൽ തീരുന്ന പ്രശ്നമേയുളളൂ..

  • @SKBhavan
    @SKBhavan 2 года назад +3

    ഇവാൻ ഇത്രയും sndp യുടെ കട്ടിട്ടും sndp യെ കുറ്റം പറയുകയാണോ അപ്പോൾ ഇവന്റെ കൂടി കഴിവ് കേടു അല്ലെ

  • @IPP175
    @IPP175 2 года назад +1

    It is not Hindu, Muslim or Christian collages. It is SFI doing so. Wherever SFI is strong, this is happening

  • @kijokijo5210
    @kijokijo5210 2 года назад

    ശെരിയാണ് പറഞ്ഞത്. ചില ക്ഷേത്ര ചുവർ ചിത്രങ്ങളും ശില്പങ്ങളും ഈ പറഞ്ഞത് സത്യമാണെന്നു മനസിലാക്കിത്തരും.

  • @explore4988
    @explore4988 2 года назад +2

    ഒരു ജാതി ഒരു മതം.. പക്ഷെ ആ ജാതി sndp 💯💯💯ഗുരുവിന്റെ വചനം ശെരിയാകുന്നുണ്ട്

  • @searockflooringspmna9867
    @searockflooringspmna9867 2 года назад

    Correct

  • @Jose-pm8vn
    @Jose-pm8vn 2 года назад +1

    ഇന്ന് രാഷ്ട്രീയം പഠിക്കാൻ പറ്റിയ കോളേജാണ് ഇവയെക്കെ

  • @trendvideos1741
    @trendvideos1741 2 года назад +1

    നടേശൻ ജീ : നിങ്ങളുടെ ഈ അഭിപ്രായം അഭിലാഷും, വിനുവും, നിഷാദ് പോലുള്ളവർ കേൾക്കണ്ട ....

  • @VHMAslam
    @VHMAslam 2 года назад +4

    ഈ പറഞ്ഞ കോളേജിലെങ്ങാനും പോയി പഠിച്ചാമതിയായിരുന്നു....
    (അപ്പൊരുചോദ്യം:- സ്കൂളീപോകാത്തോര കോളേജീലെടുക്കൊ....)

  • @Kumar-v7j
    @Kumar-v7j 2 дня назад

    സത്യം

  • @vasanthank5702
    @vasanthank5702 2 года назад

    SNDP രോഗത്തിന്റെ കോളേജുകളിൽ അച്ചടക്കം എന്നത് ലവലേശം ഇല്ല
    അതുപോലെ പഠന നിലവാരവും വളരെ താഴ്ന്നതാണ്. അതുകൊണ്ട് ആ കോളേജുകളിൽ അടിയന്തിരമായി അച്ചടക്കം കൊണ്ടുവരികയും പഠനനിലവാരം ഉയർത്തുന്നതിനായി അധ്യാപകർക്കു നിർദേശം നൽകുന്നതിനായി ഒരു പ്ലാറ്റഫോം യോഗനേതൃത്വത്തിന്റെ മേൽനോട്ടത്തിൽ രൂപീകരിക്കേണ്ടതാണ്

  • @asifpp8172
    @asifpp8172 2 года назад +4

    ഇതേ കാര്യം ഒരു ഞമ്മന്റെ ആൾ പറഞ്ഞാൽ അയാളെ താലിബാനി ആകും എന്നാൽ വെള്ളാപ്പള്ളി പറഞ്ഞാൽ അത് ഭാരത സംസ്കാരവും 😂👍

  • @anandmvanand8022
    @anandmvanand8022 2 года назад +13

    ഈ സാധനത്തെ എടുത്ത് ദുരെക്കളയുക. ഹിന്ദു നവോഥാനമുണ്ടാക്കി ഹിന്ദുക്കളെ പറ്റിച്ച മഹാൻ.

    • @shamsheeravikal9348
      @shamsheeravikal9348 2 года назад

      Tiyan cash undaki ennalum valya sambvana nalki education medicl

    • @Jagan-lp8gu
      @Jagan-lp8gu 2 года назад

      @@shamsheeravikal9348 ഉണ്ട സംഭാവന. പാവപെട്ട ഹിന്ദുക്കൾക്ക് ഇവന്മാർ ഒരു കോപ്പും ചെയ്തിട്ടില്ല

  • @bijuk.k7496
    @bijuk.k7496 2 года назад

    വളരെ സത്യം....

  • @sanadhakaran1099
    @sanadhakaran1099 2 года назад

    നടത്താൻ പഠിക്കണം അല്ലാതെ മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല

  • @salahdeen3563
    @salahdeen3563 2 года назад

    Correct vellappally sir

  • @liffinraphael6553
    @liffinraphael6553 2 года назад +2

    താങ്കൾക്ക് ഒക്കെ ഇപ്പോഴാണ് ഈ സംസ്കരത്തെ ഓർമ്മ വന്നത്

  • @illiyasp.p5509
    @illiyasp.p5509 2 года назад

    അതിനിവിടുത്തെ സഖാക്കൾ ആദ്യം പുറത്താക്കണം

  • @marker0016
    @marker0016 2 года назад

    തിരുവനന്തപുരം എജ്ജിനിയറിങ് കേളേജ് ആരുടെതാണ്....???

  • @najumuddenpoliceman297
    @najumuddenpoliceman297 Год назад

    Good 👍

  • @azeesazees930
    @azeesazees930 2 года назад +10

    ഗ്രിസ്തിയൻ കോളേജിൽ ആണും പെണ്ണും ഒന്നിച്ചാണ് ഇരിതരിത്തി ക്കാറുള്ളത് ഇപ്പോൾ എല്ലാവരും ഒന്നിച്ചിരിന്നാൽ എന്താ പ്രശ്നം എന്നാണ് ചോദിക്കുന്നത് നിങ്ങൾ പറഞ്ഞത് ശെരിയാണ് ഇപ്പോൾ ഒന്നിച്ചിരുന്നു പഠിപ്പിക്കാൻ വിവരമുള്ള ആൾകാർ പറഞ്ഞു നടക്കുന്നത്

    • @ղօօք
      @ղօօք 2 года назад +4

      മുസ്ലിം കോളേജുകളിൽ കുണ്ടനടിയാണ് മെയിൻ ഇവിടെ കോളേജ് എന്താണെന്ന് പഠിപ്പിച്ചതും തുടങ്ങിയതും ക്രിസ്ത്യാനികളാണ് അല്ലാതെ നിങ്ങളൊന്നുമല്ല

    • @goooo1162
      @goooo1162 Год назад

      @@ղօօքninte daddykk avdenn nallonam kitti pinnamburam polinj irikkuvarikmalle

  • @sman6372
    @sman6372 2 года назад

    ഞങ്ങൾക്കും വിവാഹിതരാ കും മുൻപ് അൽപം മറുഗന്ധം ആസ്വദിച്ചു കൂടെ?

  • @joydharan3860
    @joydharan3860 Год назад

    The best thing about Vellaappalli! All the bests!

  • @pradeepasic628
    @pradeepasic628 2 года назад

    അംഗീകരിക്കുന്നു... സംസാരത്തെയും സംസ്കാരത്തെയും. പക്ഷെ ഇതു കൊണ്ട് ഈ തോന്നിവാസങ്ങൾ മാറ്റാൻ പറ്റുമോ?

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 года назад +12

    ഹിന്ദു നവോദ്ധാനം നടത്തി പുരോഗതി ഉണ്ടാക്കിയ മഹാനാണ്. ദാ തിരിച്ചു പറയുന്നു!!!!!

  • @sunilcandle506
    @sunilcandle506 2 года назад +5

    He is right a great Hindu

  • @ipodbadar899
    @ipodbadar899 2 года назад +11

    ഈ തൻ്റെടം താങ്കൾക്കുണ്ടെങ്കിൽ കലാലയങ്ങളിൽ ഇടകലർത്തി ഇരുത്താനുള്ള പിണറായിയുടെ തീരുമാനത്തിന്ന് ഒന്ന് പിണറായിയോട് വിളിപറയാനുള്ള ത്രാണ താങ്കൾക്കുണ്ടോ?

    • @hasanhassan7360
      @hasanhassan7360 2 года назад

      മടിയിൽ കനം ഉണ്ട്

  • @vamankottukkal6493
    @vamankottukkal6493 2 года назад +5

    വെള്ളാപ്പള്ളിക്കു നല്ല വർത്തമാനകാലം
    എങ്ങിനെ വേണം എന്നറിയാം അല്ലെ ..
    കമ്മികൾക്കു അല്ലെ പെൺകുട്ടികൾ
    അടുത്തിരിക്കാൻ വേണ്ടി അഘോരം
    സമരം ചെയുന്നത് ..
    പിണറായിക്കല്ലേ SFI കാരുടെ കൂടെ
    പെൺകുട്ടികളെ ഇരുത്തികൊടുക്കാൻ
    സ്കൂളുകളിൽ കുടി നിയമം കൊണ്ടുവരാൻ
    പോകുന്നത് ..മുസ്‌ലിംലീഗും MSF ഉം
    പ്രധിരോധിച്ചകാരണം പിണറായി
    ഓടി ഒളിച്ചു ..മുസ്‌ലിം സകടനകൾ ഒന്നിച്ച
    കാരണം താങ്കൾക്ക് പറയാൻ പറ്റി
    ഭാരത സംസ്‌കാരം എന്ന് ?പക്ഷെ താങ്കൾ
    കുറുക്കനാണ് ...പങ്കുപറ്റി മുസ്‌ലിം സങ്കടനയുടെ ..സമരം ചെയ്തവർ മുസ്‌ലിം സംഘനകൾ പിണറായിയെ വരച്ചവരയിൽ
    നിർത്തി ..ഈഴവരും താങ്കളും ഇറങ്ങിയോ
    ഭാരതസംസ്കാരം ഉയർത്തിപ്പിടിക്കാൻ .
    പിണറായിയെ വരച്ചവരയിൽ നിർത്താൻ ?
    താൻ ആരാ എന്ന് ഈഴവർക്ക്‌ അറിയാം..

  • @classickitchen8795
    @classickitchen8795 2 года назад

    വെള്ളാപ്പള്ളി സത്യം പറഞു 👍

  • @VRCINEMAS138
    @VRCINEMAS138 2 года назад

    ശരിയാണ് .. കേരളീയർ ഇപ്പോൾ വിദേശ സംസ്കാരത്തിന്റെ പ്രചാരകർ .

  • @godandsky7587
    @godandsky7587 2 года назад +4

    A little control is necessary in all colleges. Otherwise there will be no difference between animals and human beings.

  • @manikandanachu6571
    @manikandanachu6571 2 года назад

    Very good

  • @techwindow8315
    @techwindow8315 2 года назад

    നടേശൻ സാറ് പത്ര സമ്മേളനത്തിൽ മാത്രം പറഞ്ഞാൽ പോര
    പ്രമുഖ ചാനലുകളുടെ Debate -ൽ പങ്കെടുത്ത് ഇത് ഷെയർ ചെയ്യണം. ബുദ്ധിയുള്ളവർ മനസിലാക്കട്ടെ

  • @padmakumarpg6634
    @padmakumarpg6634 2 года назад +1

    സമുഹത്തിൽ 4 സമുദയങ്ങൾക്ക് മത്രമാണ് സമുഹ്യ നിഥി

  • @jcubeentertainers
    @jcubeentertainers 2 года назад +5

    I studied in sn college &CMS college what he is saying is wrong

  • @aswinprakash8458
    @aswinprakash8458 2 года назад +2

    Thank you വെള്ളാപ്പള്ളി :തുറന്നു പറഞ്ഞല്ലോ.,പൊതു വിദ്യാലയങ്ങളിൽ .പരീക്ഷണം നടത്താൻ പാവപ്പെട്ടവരുടെ കുട്ടികളുണ്ടോ ,മാറ്റി മതങ്ങൾ പറയുമ്പോൾ പണക്കാരുടെ സ്ഥാപനം ഒഴിവാക്കുന്നു ,,,,,,, നവോത്ഥാനം ഒരു വിഭാഗത്തിൻ്റെ കാര്യത്തിൽ മാത്രം

  • @shaji7718
    @shaji7718 2 года назад +1

    Madyam vilkkunnat etu
    Samskaratinte bhagamanu. ?

  • @thesparrow4349
    @thesparrow4349 2 года назад +1

    അതിനു sndp ക്കും nss നും കഴിവ് ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ നടക്കുന്നത്.