'അച്ചന്മാരെ അടിക്കല്ലെന്നു പറഞ്ഞപ്പോൾ പൊലീസ് പച്ച ചീത്ത വിളിച്ചു'| Vizhinjam Protest
HTML-код
- Опубликовано: 11 окт 2024
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
അവരുടെ കാര്യം ചോദിച്ചു ജനങ്ങളിൽ എത്തിക്കാൻ കാണിച്ചമനസ്സിന് Thanks 👍👌🙏🙏🙏
സർക്കാരും പോലീസും പറയുന്നത് കണ്ണടച്ചു വിശ്വസിക്കാൻ പാടില്ലെന്ന് ആദ്യമേ തോന്നി
വെള്ളപൊക്കം വരുമ്പോൾ കടലിന്റെ മക്കൾ ബോട്ട് ആയി വന്നു ജനങ്ങളെ രക്ഷി കണം. അതിനു ശേഷം....
അവരുടെ ഡിമാൻഡ് ആവിശ്ങ്ങൾ വിലയിരുത്തണം
സിമന്റ് കോട്ടയിൽ 4 വർഷമായി അടയ്ക്കപ്പെട്ട ..😢😢ഈ പാവപ്പെട്ടവരുടെ കണ്ണിനിര്ന് ....കേരള സമുഹം ഉത്തരം കൊടുക്കേണ്ടി വരും 😢😢 പ്രളയത്തിന്റ സമയത്ത് ഈ പാവപ്പെട്ടവർ ചെയ്ത നന്മ കേരള സമൂഹമേ മറക്കരുത് 😢😢
Oh pinne
ശബരിമലയിൽ ഹിന്ദുക്കളെ അമ്പലത്തിൽ അടിച്ചു ഒടിച്ചും, ബൈക്കുകൾ തല്ലി തകർത്തും , സ്ത്രീകളെ കയറ്റിയും ദ്രോഹിച്ചു ആസ്വദിച്ച കമ്മ്യൂണിസ്റ്റ് സര്ക്കാര് ഇപ്പൊൾ ലാറ്റിന് ക്രിസ്റ്റ്യൻ വോട്ട് പോകും എന്ന് കരുതി അവരെ ഒന്നും ചെയ്യാതെ ഇരിക്കുന്നു , ഹിന്ദുക്കൾക്ക് മാത്രം അണ് ഉപദ്രവം ഇപ്പോളും
അതൊക്കെ ഈ മയിരാണ് സംഘികൾക് അറിയണ്ട
@@vp5079 പുന്നയല്ല മാവാ
Yes, very ture
K rail nu എതിരെ പ്രതികരിച്ച ഉണ്ണക്കൻ മരൊന്നും ഇതില് ഒന്നും മിണ്ടില്ല ഇപ്പൊ എല്ലാർക്കും വികസനം വേണം കാരണം അപ്പുറത്ത് ഉള്ളത് സാധാരണ ക്കർ ആയ മത്സ്യ തൊഴിലാളികൾ ആണ്
ഏതാണ്ട് 5 വർഷത്തോളം cement ഗോഡൗണിൽ കിടന്നിട്ടും ഈ മത്സ്യതൊഴിലാളികൾ ഒന്നും ചെയ്തില്ല. ഈ സമരം അവസാനിപ്പിക്കാൻ പോലീസ് കാർ ചെയ്ത പണിയാണോ എന്ന് ജുഡീഷ്യൽ അനേഷണം നടത്തണം.
ഈ സമരം പൊളിക്കാൻ ആളുകളെ ഇറക്കി എന്ന് തോന്നുന്നു ഇത്രയും ആളുകൾ ഇത്രയും കാലം സമരം നടത്തിയിട്ട് പ്രശ്നം ഇത് പോലെ ഉണ്ടായില്ല പിണറായി എന്ന കാരണ ഭൂതം ആണ് ഈ പണി കാണിക്കുന്നത്
സത്യം, എത്രയോ സമരം ഇങ്ങനെ പൊളിച്ചിട്ടുണ്ട്
ബിജെപി നല്ലപോലെ ശ്രമിക്കുന്നു
പോലീസ് ആദ്യം കല്ലെറിഞ്ഞു എങ്കിൽ അത് വലിയ കുറ്റം ആണ്. അങ്ങനെയെങ്കിൽ പോലീസിന്റെ ഭാഗത്തു നിന്നും കുറ്റകരമായ ഗൂഢാലോചന നടന്നോ എന്ന് കൂടി അന്വേഷണം നടത്തണം. ഈ അടുത്ത കാലത്തെ പോലീസ് പ്രവർത്തനം നോക്കുമ്പോൾ പോലീസിനെയും വിശ്വസിച്ചു മുന്നോട്ടു പോകാൻ പറ്റില്ലല്ലോ. ജുഡീഷ്യൽ അന്വേഷണം ഇതിൽ വേണം.
എന്ത് കേസ്... എന്ത് വിധി.. എന്ത് ഗുണ്ട... പോലീസ് ഗുണ്ട.. ഇതിന് എല്ലാം ഉത്തരം മുക്കിയ മന്ത്രി ആണ്... പാവങ്ങളുടെ തല പോട്ടാം അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല... വേണം എങ്കിൽ പോലീസ് യൂണിഫോം കൊടുത്തു കൊടും ക്രിമിനൽ ഇർക്കും ജയിലിൽ കിടക്കുന്നവരെ..അതാണ് pin😀
ചിലർക്കു അച്ചന്മാർ ആണ് പ്രശ്നം.അത് മനസിലായി 😄
ഇന്ത്യൻ മിലിട്ടറിയെ പോലെ. നമ്മുടെ സർദാർ മാരെ പോലെ. ചങ്കൂറ്റമുള്ള ഒരു ജനവിഭാഗം ആയിട്ടാണ് മത്സ്യത്തൊഴിലാളികളെ ഞങ്ങൾ കണ്ടിരിക്കുന്നത്. സർദാർമാർ അവരുടെ ധൈര്യം തെളിയിച്ചു കഴിഞ്ഞു. ഇനിയുള്ളത്??????????? ഇന്ത്യൻ ആർമി. മത്സ്യത്തൊഴിലാളികൾ❤️🌹❤️🌹
ഈ സമരത്തെ ഒതുക്കാൻ സർക്കാർ കഴിയാഞ്ഞിട്ടല്ല വേണ്ടാന്ന് വെച്ചിട്ടാണ്
@@mcboy9614 അധികാരം വെച്ചു എല്ലാം നശിപ്പിക്കാനും ഇല്ലാതാക്കാനും ഏത് പൊട്ടനും പറ്റും. അതല്ലല്ലോ വേണ്ടത്.
ഇന്ന് അവർ ലത്തീൻ കത്തോലിക്കരുടെ നേരെ
നാളെ???
പോലീസ് full drama.. അദാനിയുടെ കൈകൂലി പോലീസാണ് ആദ്യം കല്ലേറ് തുടങ്ങിയത് 🤮🤮
Nee kondu poyi case koddu anhtgam commi thalla ketti pundachi mone
Policinte bhagath ninnayirikkillanm 100 %urappayirikkum
Ee pathirathri itrayum alkkare kootti police station munbil vannirunnenkil ivar nerathe plan chyth vannavarayirikkanam
മത്സ്യ തൊഴിലാളി കളുടെ പ്രശ്നം പരിഹരിക്കാൻ ഓട്ട ചങ്കൻ വിജയന് പറ്റുന്നില്ലെങ്കിൽ രാജി വെയ്ക്കുക.
full support fisherman community
പാവം തൊഴിലാളികൾ. കല്ലെറിഞ്ഞു ഉപദ്രവിക്കുന്നു, അവർ. ഒരിക്കലും അച്ഛനെ പിടിക്കും വിചാരിച്ചില്ല, അവരെ തെറി. വിളിക്കുന്നു, ഒരു വീഡിയോ coverage പോലും കണ്ടില്ല അവരെ മാത്രം . ഉപദ്രവിക്കുന്നത് , എന്നാൽ പോലീസ് station നശിപ്പിച്ചത് കാണിക്കുകയും ചെയുന്നു, തൊഴിലാളികൾക് നീതി pattanu കിട്ടട്ടെ, ഇതിന്റെ ഇടയിൽ. പോലീസ് കാർക്കും ഇതേ അവസ്ഥയിൽ. കണ്ട് അത് എന്താണാവോ, മനോരമ. അവരെ kudi പരിഗണിക്കുക, അവരും. മുകളിൽ നിന്നുള്ള നിർദേശം. ആണല്ലോ നോക്കുന്നത്
പാവം അച്ഛൻ
ദാരിദ്ര്യം ഉണ്ടെങ്കിലേ ക്രിസ്തുമതം വളരൂ. കടപ്പുറത്ത് ദാരിദ്ര്യം മാറ്റാൻ പാതിരിമാർ സമ്മതിക്കില്ല
ക്രൈസ്തവർക്ക് സംഘടന ഇല്ല സഭകൾ ഒരുമിച്ച് നിൽക്കില്ല. ക്രൈസ്തവരെ ഏത് പാർട്ടിക്കും ചൂഷണം ചെയ്യാം സംഘടനയിലൂടെ മാത്രമേ ക്രൈസ്തവർക്ക് ശക്തരാവാൻ കഴിയൂ
Ragyadrohathine cristhyanikal orumichaaal ,,,athe leval masrum ,latheen cathic team avarude baryavebijaravum chaina funde vangiyit ee pavangaok oru mairum kodukathe samarthinirakiyaal ,,pattalathe erakiyal oru mairum cheyan patilla,,,puram lokam kanathe kambikootil kidakendy varum,,,
Ragyadrohathine cristhyanikal orumichaaal ,,,athe leval masrum ,latheen cathic team avarude baryavebijaravum chaina funde vangiyit ee pavangaok oru mairum kodukathe samarthinirakiyaal ,,pattalathe erakiyal oru mairum cheyan patilla,,,puram lokam kanathe kambikootil kidakendy varum,,,
Pinne matorukaryam latheeen sabayude veedukal ozhike bakiyulla mathathino alukalko enthelum sambavichall,,,ee samsthanathull allenkil ragyatulla oro latheeen themmadikalude saba veedukalk kaval nilkendyvarum,ketallo,ethok kandum ketum erikunnavar vereyund,,,,athukoodi orkukaaa,,ee ragyam ariyathe chainake theerezhuthy fund vangy nakiyenkil ,,,,athe ragyadrohamane,,,angane aaki kootilidanum ee ragyathinu patum ketaa,,,aa pani cheyipikathe latheen themmadikalku maram,,,
Vizhinjathe letheen saba matham noki kalichaal,,,e samsthanathottake kalikan baki ullavarkum ariyam,kalam kurea aayi e themmaditham thudangeet ,adhani cheyum ennuparanjal athe cheyum,indiayude abyandiravum pinarayi vijanum,latheen patty achanmarum,,orupasd akalayene orkuka
ഇതു തന്നെയാ മറ്റു മതക്കാരും പറയുന്നത് 😀
എടീ കൊച്ചേ ആ ഒരു പറയാത്ത കാര്യം നീ ആവർത്തിച്ച് പറഞ്ഞ് അവരെക്കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാടി ഇതാണോ മാധ്യമ പ്രവർത്തനം
ഇതിൽ എന്താ ഒരു സമുദായം മാത്രം
മറ്റു സമുദായങ്ങൾ.... ഇതിനെ അനുകൂലിക്കിന്നു
Thanks to Manorama News for showing the courage to report this news honestly.... 🙏
കുത്തി കഴപ്പുമായിട്ട് മാമാ ഇറങ്ങിയിട്ടുണ്ട്
നിയമസഭ പൊളിച്ചത് ആരാണ്?
സമാധാന പരമായി ഒത്ത് കൂടിയ അച്ചൻമരെയുടെയും സഭാ വിശ്വാസികൾ ആയ സമരകാരുടെയും നേരെ പോലീസുകർ നടത്തിയ ആക്രമണം എന്നാണോ മേടം പറഞ്ഞു വരുന്നത്. ഇന്നലെ പരുക് പറ്റിയ പോലീസുകരുടെ കാര്യം ചോദിക്കാൻ ഒരു news channelum ഇല്ല ആരും ഇല്ല... ഏത് വിശ്വാസത്തിൻ്റെ പേരിൽ ആണേലും വിഴിഞ്ഞം സമരം വെറും തീവ്രവാദം അണ്. ഒരു കോടതി വിധിയെയും മാനികാ തെയ്, നിയമവ്യവസ്ഥ പളളിയെയും പട്ടകാരെയും പേടിച്ച് നടത്തണം എന്ന മനോഭാവത്തെഡേയ് സമരം നടത്തിയഅവർക് ഒരു ചെറിയ തിരിച്ചടി കിട്ടി എന്നെ എനിക്ക് തിനിയുളു.
ഈ നാട്ടിലെ ഭരണാധികാരികൾ കോഴ വാങ്ങാത്തവരും ജനങ്ങളുടെ പുരോഗതിയാഗ്രഹിക്കുന്നവർക്കുമാണെന്നോർക്കുമ്പോൾ ഒരു സമാദാനമോൻഡ്
തുറമുഖ നിർമ്മാണം മൂലം ജീവിതം തന്നെ ഇല്ലാതായ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഒന്നുകിൽ പോരാടി ജീവിക്കുക അല്ലെങ്കിൽ പോരാടി മരിക്കുക മാത്രമാണ് മുമ്പിലുള്ള മാർഗ്ഗം. സമരത്തെ എതിർക്കുന്നവർക്ക് ഒരു ചില്ലിക്കാശ് നഷ്ടപ്പെട്ടിട്ടില്ല എന്ന് പൊതുസമൂഹം മനസ്സിലാക്കണം. ചില ആളുകളുടെ വാക്ക് കേട്ട് മത്സ്യത്തൊഴിലാളികളെ എതിർക്കുന്നവർ ഓർക്കണം ഞങ്ങൾക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല എന്നാൽ നിങ്ങൾക്ക് നഷ്ടപ്പെടുവാനൊരു പാടുണ്ടു് എന്നു്.
എന്തിനാണ് ഇവരെ വെള്ള പൂശുന്നത്
*ചിലർക്ക് പാതിരിമാരാണ് പ്രശനം!!!*
*ചിലർക്ക് അവർ മത്സ്യത്തൊഴിലാളി* *ആണെന്നത്!!!*
വിഴിഞ്ഞം പദ്ധതി കൊണ്ട് ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികൾ അവരെ സംബന്ധിച്ചിടത്തോളം ഒന്നുകിൽ പോരാടി ജീവിക്കുക!!! അല്ലെങ്കിൽ പോരാടി മരിക്കുക!!!!
_ഇത് മൂലം ഒരു മൊട്ടുസൂചി പോലും_ _നഷ്ടപ്പെടാത്തവരാണ് വലിയ_ _വായിൽ വർത്തമാനം പറയുന്നത്,_
_ആ പാവങ്ങളെ ഒറ്റപ്പെടുത്തുന്നത്_
*പ്രളയത്തിന്റ സമയത്ത് ഈ* *പാവപ്പെട്ടവർ ചെയ്ത നന്മ കേരള* *സമൂഹം എന്നേ മറന്നിരിക്കുന്നു*
True 💖
എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കോടതിയിൽ പോകുക ആണ് വേണ്ടത്. അല്ലാതെ പോലീസ് സ്റ്റേഷൻ അടിച്ച് തകർക്കുക അല്ല. ഇന്നലത്തെ പ്രശ്നതോടെ പൊതുജനം സമരക്കാർക്ക് എതിരായി. എന്താണ് സമരക്കാർക്ക് അതുകൊണ്ട് ഉണ്ടായ ഉപകാരം.
ലത്തീൻ അതിരൂപത പാവങ്ങളെ വഞ്ചിക്കുക ആണ് ചെയ്യുന്നത്. അതിരൂപതയിലെക്ക് ആളെ കൂട്ടാൻ ഉള്ള നാറിയ കളി. പാവങ്ങൾ അത് മനസ്സിലാക്കാതെ അവർക്ക് പിറകെ പോകുന്നു
@@johnjafferjanardhanan2097 pavangale manassilakan achanmare adichal sambavam theerumo , ellavarum manassilakan sramikanam , nastangal ellam sahikkunna malsyathozhilali illathe orukootar matramullath chinthikkunna idungia India vikasanam enthu kazhchappadu.
@@justs560 വികസനം ഒരു രാജ്യത്തിന് അത്യാവശ്യമാണ്, പക്ഷേ അത് ആരുടെ എങ്കിലും അവകാശങ്ങളെ ഹനിച്ച് കൊണ്ട് ആവരുത് എന്ന് തന്നെ ആണ് എല്ലാവരും പറയുന്നത്. നിങ്ങളുടെ സമര രീതി ആണ് പ്രശ്നം. ഇത് ഒരു പൊതിവയിട്ട ഉള്ള പ്രശ്നം അല്ലേ. ലത്തീൻ അതിരൂപത ഇലുള്ളവരെ മാത്രം അല്ലല്ലോ ബാധിക്കുന്നത്. പിന്നെന്ത് കൊണ്ട് ഇവർ സമരം നയിക്കുന്നു ബാക്കി ഉള്ളവർ ഒന്നും വരുന്നില്ല. വികാരി അച്ഛൻ പോലീസ് സ്റ്റേഷൻ കത്തിക്കും എന്ന് പറയുന്ന വീഡിയോ യും നമ്മുടെ മുന്നിൽ ഉണ്ട്, ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ നമുക്ക് എന്താണ് മനസ്സിലാവുന്നത്. ഈ അവസരത്തിൽ ലാഭം ഉണ്ടാക്കാൻ നോക്കുന്നത് അതിരൂപത ആണ്. പാവങ്ങളെ പോലീസ് ന് മുന്നിൽ ഇട്ട് കൊടുക്കുക ആണ് അവർ ഉദ്ദേശിക്കുന്നത്, ഒരു വെടിവെപ്പ് ഉണ്ടക്കനായിരുന്നൂ അവരുടെ ശ്രമം, പോലീസ് എല്ലാം മനസ്സിലാക്കി കൊണ്ട് സംയമനം പാലിച്ചത് കൊണ്ട് വലിയ ഒരു വർഗീയ ലഹള ഉണ്ടായില്ല.
Sangathy sariyaane bro,,but ee pavapettavare vechukonde kalikunna latheen catholic themmadikalode onnumatrame parayanollu,,avide matham noki kalichu akramichal latheen sabakar e samsthanathe ellayidathum unde apo avarude veedinoke oru kaval kodukunnathe nallathavum,arivullavar kurea aayi paripadi kanunnu,,,chaina ragyathuninnum funde vanguka e ragyam ariythe ennit evidekalikukayo nadskumo orikalum ella,,athavark kedane etrayollu,,samarakarborkuka latheen vangiyw fundukal kodikalaa ningalkathil oru bandavum ellaketo,,,pinmariko
മനോരമയും ഇവിടുത്തെ മാമാ മാധ്യമങളും അധാനിയുടെ എച്ചിൽ നക്കികളാ ഇവരേ വിശ്വസി ക്കരുത് മാമമാധ്യമങൾ ബഹിഷ്കരിക്കുക
അച്ചോ അച്ഛൻ കള്ളം പറയാന് മിടുക്കനാ 😂നമസ്കാരം കൂട്ടത്തിൽ മനോരമയുടെ കള്ളവും 😂
Achan nth kallaam aahda paranjath 😤
പോലീസ് എറിഞ്ഞെങ്കിൽ തെളിവ് കാണിക്കണം അപ്പോൾ അവിടെ ആരും ക്യാമറ ഓൺ ചെയ്തു വെച്ചിരുന്നില്ല അല്ലെങ്കിൽ മൊബൈൽ ഫോൺ എടുക്കുമ്പോൾ എല്ലാം ഷൂട്ട് ചെയ്യുമായിരുന്നല്ലോ ഇവിടെ ആരും ഷൂട്ട് ചെയ്തു വച്ചിരുന്നില്ലേ അതൊന്നു കാണിക്കണം
കോടതി പരിഗണിക്കാനിരിക്കുന്ന കേസിന് തലേദിവസം സംഘർഷം ഉണ്ടാക്കേണ്ടത് അദാനിയുടെ എച്ചിൽ തിന്നുന്നവരുടെ ആവശ്യമായിരുന്നു വത്സൻ തില്ലങ്കേരി വിഴിഞ്ഞ സമരം നടക്കുന്നിടത്ത് വന്നതിന്റെ ഉദ്ദേശശുദ്ധി അന്വേഷിച്ചാൽ മനസ്സിലാകും
Adani ആയിരുന്നല്ലോ പോലീസ് സ്റ്റേഷൻ അടിച്ചു പൊളിച്ചത്.
അദാനി ആണല്ലോ പൊലീസ് സ്റ്റേഷൻ അടിച്ചു പൊളിച്ചത് ,
ലെ പതിരികൾ അവിടെ സംഘർഷം ഉണ്ടാകുവാൻ കാരണം , വർഗീയ വേർതിരിവ് കാണിച്ചു കലാപം ഉണ്ടാക്കുവാൻ ശ്രമിച്ച എല്ലാവരെയും പിടിച്ചു അകത്തു ഇടണം ..
പോപ്പുലർ ഫ്രണ്ട് ഒരു മാസം മുന്നേ നടത്തിയ സമരത്തിന് സമാനം ആണ് ഇതും ,
കേരളത്തിൽ ആഭ്യന്തരം ഇല്ലാത്ത കൊണ്ടും വോട്ടിനും ഇടതു വലതു പക്ഷം ഇതിൽ ഒന്നും ചെയ്യില്ല ..
കേന്ദ്ര ഇടപെടൽ ഉണ്ടാകണം
സമരം പൊളിക്കാൻ നടത്തുന്ന തന്ത്രം ഒക്കെ സിനിമയിൽ കാണുന്നതല്ലേ,, അതൊക്കെ തന്നെ നടക്കുന്നു
*മനോരമ മഞ്ഞരമ ആകുന്നു. എന്തിരു അനുഭാവം*
സംഭവം പാളിപോയതാണ്.......
ആക്രമണം അഴിച്ചുവിടാൻ സർക്കാർ നോക്കിയതാ,....
ആർക്കു പരാതി കൊടുക്കാനാ അവർ ഓരോന്ന് ചെയ്യുന്നു അവർ തന്നെ അന്വേഷിക്കുന്നു എന്ത് ദുരന്തം ആണ് 😡😡😡😡
ഈ പാവങ്ങളെ ബുദ്ധിമുട്ടിച്ചിട്ട് ഇവനൊക്കെ എങ്ങനെ തോന്നുന്നു ദൈവമേ
It was started by Udf government 😬
മനോരമ ഇന്നലെ എവിടെ ആയിരുന്നു, അവിടെക്ക് കടത്തി വിടാതിരുന്നത് ആര്,പേടിച്ച് ഒളിച്ച്, ഇപ്പോൽ ആർക്ക് വേണ്ടി ഇത്
കള്ളന്മാരുടെ ഗുഹ ആയി സമുദായങ്ങളും അച്ഛന്മാരും. ഒരിക്കൽ അനുകൂലിച്ചു പിന്നെ ഇപ്പോൾ എതിർക്കുന്നു.. ഇതിന്റെ ഒക്കെ നേട്ടം ആർക്ക് ❓️പാവങ്ങളുടെ കിടക്കാടം വിഴുങ്ങുന്ന ഗവണ്മെന്റ് അധികാരികൾക്ക് അയ്യോ കഷ്ടം 🥹
കളളചാനലായമനോരമ ന്യൂസ് അക്രമിമികളെ നൃയിരികുനത് നൊണപറയുനതിൽ ഇഅചന് നോബൽ സമ്മാനം കൊടുക്കണം ജനങ്ങൾ എല്ലാം കാണുന്നുണ്ട്
പിണറായി വിജയൻ രാജിവെച്ചു പുറത്തുപോകു സംസീറിനെ മുഖ്യമന്ത്രി ആകു
പറയുന്നവർ ഒന്ന് വന്നു കണ്ടു നോക്കു മത്സ്യത്തൊഴിലാളികളുടെ അവസ്ഥ
തെറ്റ് ചെയ്തവർ സമ്മതിക്കുമോ
ഇവന്മാര് ആണ് എല്ലാ ആക്രമണവും അഴിച്ചു വിട്ടത് എന്ന കാര്യത്തിൽ ഒരു സംശയവുില്ല.
അദാനിയുടെ കാശ് കല്ലിന്റെ രൂപത്തിൽ വന്നു പതിച്ചതാണ് അല്ലേ പിണറായി സർക്കാരേ
സമരം കലക്കി... 😛
അവരെ അനുകൂലിച്ച് സംസാരിച്ചോ. എല്ലങ്കിൽ അവർ പഞ്ഞിക്കിടും. മഞ്ഞമ്മെ
നിങ്ങൾ പോലീസുകാരെയും സർക്കാരിനെയും പറയുന്ന തൊന്നും തെറിയല്ലേ ? പിന്നെ ജസ്റ്റീനക്ക് ബുള്ളറ്റ് പ്രൂഫ് കിട്ടിയോ ?
This government is utter failure..... To protect the Poor fisher men.
It was started by Udf government 😬
കേരളത്തിൽ ഇനി ചുവപ്പ് സൂര്യന്റെ അസ്തമന്നം തുടങ്ങികഴിഞ്ഞു
ഒരു വൈദികൻ പരസ്യമായി പറഞ്ഞ് കേരളം മുഴുവൻ കണ്ടതല്ലെ. മനോരമ ഇനിയെങ്കിലും ഈ കൂട്ടി കൊടുപ്പ് മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണം.
താങ്കളുടെ അഭിപ്രായം അവരുടെ വായിൽ
തിരുകരുത്
അച്ചന്മാർ.... എന്നിട്ട് ഏതെങ്കിലും അച്ഛന്മാർക്ക് തല്ലു കിട്ടിയോ
Kitti engil nanayene kitiyilaloo
@@abinsurendran1060 സ്വന്തം അച്ഛനോട് സ്നേഹമില്ലെങ്കിലും പള്ളീൽ അച്ചന് വേണ്ടി ചാവാനും റെഡി 😁
@@Manu-jw6km അങ്ങിനെ ചിലരൊണ്ടായിരുന്ന കൊണ്ട് ഇങ്ങിനെ ഒരു കമെന്റ് വായിക്കാൻ patti
നീതിക്ക് വേണ്ടി പീഡകൾ സഹിക്കുന്നവർ ഭാഗ്യവാൻമാർ
എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ്
ജീവിച്ചിരിക്കുമ്പോൾ ആടോ സമാധാനം വേണ്ടത് അല്ലാതെ ചത്തിട്ട് അല്ല
പാവം മത്സ്യത്തൊഴിലാളികളെ ബലിയട് അക്കൻ വേണ്ടി അണ് സമരം ആസൂത്രണം ചെയ്യുന്നവരുടെ ഉദ്ദേശം
എങ്ങനെ എങ്കിലും അ പാവങ്ങളെ രക്ഷിക്കൂ
അവർക്ക് ആവശ്യമുള്ളത് കൊടുത്ത് സംരക്ഷിയ്ക്കെടാ ആദ്യം. പിന്നെ നീ പറയുന്നതുപോലെ ആരും മുതലെടുക്കാൻ വരില്ലല്ലോ
@@Anna...cfi369 avark aavashyapettatil vizhinjam port construction nirthanam ennath ozhichu mattellam angeekarich uthatavum irakkiyathalle pne 2015il tudangi 90% completion aaya port epo nirthanam enn parayunathinte udesham nthan?
വിഴിഞത്ത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെ ജീവിക്കാൻ അനുവദിക്കാത്ത പ്രശ്നംമല്ലേ.......
ഈ പദ്ധതി തുടങ്ങിയിട്ടേ എത്രയോ വർഷം ആയി. ഇപ്പോൾ ആണൊ പൊങ്ങുന്നത്. കള്ള കുപ്പായകാരൻ മാർ. നിനക്കൊക്കെ തല്ലിന്റെ കുറവുണ്ട്.
@@Krishnaprasad-tc6vk athe ivar pavapetta malsya thozhulalikale vech mothaledukkukayanu.
നല്ല ചോദ്യം reporter.... എന്ത് പറ്റി എന്ന്.... വീട്ടിൽ കിടന്നു ഉറങ്ങിയപ്പോൾ തേങ്ങ വീണു
തുറമുഖ പദ്ധതി നടപ്പിലാക്കണം
അതിപ്പം ആരാധ്യ അടി തുടങ്ങിയെന്ന് രണ്ടുപേരുടെ ചോദിച്ചാൽ ഒരു സൈഡ് പറയും അവരാണെന്ന് ഇപ്പറത്തെ സൈഡ് ഇവരാണ് അത് സ്വാഭാവികം
കടപ്പുറംഭാഗത്ത് കല്ലില്ല എന്നുള്ളത് സത്യംതന്നെ
ഒരു സഭ വിശ്വാസി എന്ന നിലയ്ക്ക് എനിക്ക് തോന്നുന്ന കുറച്ചു സംശയങ്ങൾ ഇവിടെ ഞാൻ ഉന്നയിക്കുന്നു വലിയ ഫെയ്മസ് ഒന്നുമല്ലാത്ത ആളായതുകൊണ്ട് വേറെ വേദി ഇല്ലാത്തതുകൊണ്ടും ആണ്.
അതിനുമുമ്പ് സർക്കാരിനോട് ഒരു കാര്യം സർക്കാർ എന്നുവച്ചാൽ കേരളജനതയുടെ ഒരു കാര്യം കാരണം കേരള ജനതയുടെ വികാരം ആണല്ലോ സർക്കാർ നടപ്പിലാക്കേണ്ടത്.
1. എന്തുകൊണ്ടാണ് ഈ പദ്ധതി അഫക്റ്റഡ് ആയിട്ടുള്ള ആളുകൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാത്തത്. അതിൽ കുറവുണ്ടെങ്കിൽ സമരം ചെയ്യുന്നവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും.
2. പിന്നെ അല്പം വേദനയോടെയാണെങ്കിലും വലിയ രാജ്യപുരോഗതിക്കും വരുംതലമുറയുടെ ഉന്നമനത്തിനുമായി.വിട്ടുവീഴ്ചകൾ ചെയ്യുവാൻ എല്ലാ പദ്ധതി അഫക്റ്റഡ് ആയിട്ടുള്ള വരും തയ്യാറാകേണ്ടതുമാണ്. കാരണം കേരളം പോലെയുള്ള ഒരു സ്ഥലത്ത് ഒരു കാര്യവും ആരെയെങ്കിലും ബാധിക്കാതെ നടത്താൻ പറ്റത്തില്ല.
3. സമരം നടത്തുന്നവരോട് നയിക്കുന്നവരോടും ഒരു ചോദ്യം ഈ സാഹചര്യങ്ങൾ എല്ലാം ഇങ്ങനെ തന്നെ നിലനിർത്തി വരുന്ന തലമുറകൾ എല്ലാം കൊച്ചു കൊച്ചു വള്ളങ്ങളിലും കൊച്ചുകൊച്ചു ബോട്ടുകളിലും മത്സ്യബന്ധനം നടത്തി കഷ്ടപ്പാടും ബുദ്ധിമുട്ടും ദുരിതവുമായി എന്നൊന്നും കാലം കഴിക്കണം എന്നാണോ ആഗ്രഹിക്കുന്നത്? കാലം മാറുന്നത് അനുസരിച്ച് കോലം മാറണ്ടേ?
കൃഷിയും മത്സ്യബന്ധനവും ഒക്കെ വൻ ബിസിനസ് ആയി മാറിയ കാലമാണിത്ഇനിയും ഇത് വൻതോതിൽ മാറുകയും ചെയ്യും.സാറ്റലൈറ്റിന്റെയും വൻകിട കപ്പലുകളുടെയും സഹായത്തോടുകൂടിമത്സ്യബന്ധനം നടത്തിപ്രോസസ് ചെയ്ത് വിൽക്കുന്ന ഈ കാലഘട്ടത്തിൽപരമ്പരാഗത രീതികൾ എത്രകാലംം നിലനിർത്താൻ പറ്റും?ജീവൻ പണയം വച്ചു വേണോ മത്സ്യബന്ധനം നടത്താൻഎന്നും എല്ലാകാലത്തും?
4. ദാരിദ്ര്യം ഉണ്ടെങ്കിലേവിശ്വാസം നിലനിൽക്കൂഎന്ന ചിന്താഗതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ദാരിദ്ര്യത്തെ വലിയ പുണ്യമായികണക്കാക്കേണ്ട കാലം കടന്നുപോയിരിക്കുന്നു.ശാസ്ത്ര പുരോഗതി കൊണ്ട്ഇന്ന് ലോകം വളരെയേറെ മാറിയിരിക്കുന്നുദാരിദ്ര്യം ഒട്ടേറെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.കാലത്തിനനുസരിച്ച് വിശ്വാസങ്ങളുംപരിഷ്കരിക്കേണ്ടിയിരിക്കുന്നു.
🤭തെറ്റുകൾ ഉണ്ടെങ്കിൽചൂണ്ടിക്കാണിക്കാം "അഭിപ്രായം ഇരുമ്പു ഉലക്ക അല്ലല്ലോ"
😍😍😍😍😍😍
You asked the right question
Correct
ഞാൻ വിഴിഞ്ഞതുള്ളതാണ് എന്റെ അപ്പൻ മത്സ്യ തൊഴിലാളിയും... താൻ പറഞ്ഞില്ലേ കാലം മാറുമ്പോൾ കോലവും മാരണമെന്ന് അങ്ങനെ മാറാൻ അറിയാത്തവരാണ് പാവപെട്ട ഈ മത്സ്യ തൊഴിലാളികളും കർഷകരും. മറ്റുള്ളവർക് ഇതൊക്കെ ബിസിനസ് ആയിരിക്കാം but ഞങ്ങൾക്ക് ഇത് ഒരു നേരത്തെ അണ്ണമാണ്. പിന്നെ നിങ്ങൾ പറഞ്ഞ പോലെ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച കടലിൽ പണിയെടുക്കാൻ എന്റെ അപ്പനും മറ്റുള്ളവർക്കും അറിയില്ല അതിനുള്ള വിദ്യാഭ്യാസം ഉണ്ടായിരുന്നേൽ അവർ ഈ പണിക് ഇരാഗില്ലായിരുന്നു... കാറ്റിലും മഴയിലും വെയിലിലും അവർ ഒരു വിധത്തിലുള്ള രക്ഷാ കവചവുമില്ലാണ്ടാണ് ആഴ കടലിലേക് ഇറങ്ങി ചെല്ലുന്നത്, എന്തിനാന്നു അറിയോ സ്വന്തം കുടുംബത്തെ പട്ടിണിക് ഇടാണ്ട് ഇരിക്കാൻ.. ഞങ്ങൾ ഇവിടെ അനുഭവിക്കുന്നത് മാധ്യമങ്ങളിലൂടെ അറിയുന്ന നിങ്ങൾക് മനസിലാവില്ല... നിങ്ങൾ point 1 ൽ പറഞ്ഞ പോലെ ജനങ്ങക്കൊപ്പം നിൽക്കേണ്ട സർക്കാർ തന്ന വാഗ്ദ്ധനങ്ങൾ പാലിക്കാണ്ട് ഇപ്പോൾ ഞങ്ങളെ ഞങ്ങളുടെ മണ്ണിൽ തന്നെ അടിച് ഓടിക്കുകയാണ്. എന്തിനു വേണ്ടി? ആർക്ക് വേണ്ടി???
വീട് കടലെടുത്ത ഷെൽട്ടറിയിൽ താമസിക്കുന്നവരോട് എന്ത് ഹൈടെക് ജീവിതം നടത്താൻ ആണ് താങ്കൾ പറയുന്നത്
Achoodaa പാവങ്ങൾ..ഒന്നും അറിയത്തില്ല പാവങ്ങൾക്ക്..ഇത്രയും നല്ല വികാരികൾ ..ഒന്നും അറിയാത്ത പാവങ്ങളെ ആണല്ലോ കമ്മിറ്റി ഭാരവാഹികൾ ആയിട്ട് തിരഞ്ഞെടുത്ത് സ്റേഷനിലോട്ട് അയക്കുന്നത്.. നൊബേൽ prize പ്രകടനം👌
Pinu's police gundaism
ഇതേപോലെ തന്നെ പരിക്കേറ്റ പോലീസുകാരുടെ അടുത്ത് മനോരമ പോകണം അവർക്കെന്താ പറയാനുള്ളത് എന്നും കേൾക്കണ്ടേ
അവർ വെറുതെ അല്ലല്ലോ .. ഇതിന് ഇറക്കിയത്
നീ പോലീസിന് നിന്റെ അമ്മയെ, ഭാര്യയെ പോലീസിന് കിടക്കാൻ കൊടുക്കാറ് ഉണ്ടെന്നാണ് തോന്നുന്നത് 😜
@@navavlog1619 അത് നിന്റെ അമ്മയോടും പെങ്ങളോടും പോയി ചോദിക്ക് അവൾ നന്നായി പറഞ്ഞുതരും
പോലീസ് full drama.. അദാനിയുടെ കൈകൂലി പോലീസാണ് ആദ്യം കല്ലേറ് തുടങ്ങിയത് 🤮🤮
മാമച്ചന്റെ ധാർമികത പണ്ടേ വലത് വശം മാത്രമേ പ്രവർത്തിക്കു
ഈ പാവങ്ങൾ എന്താ തെറ്റ് ചെയ്തു
വർഗീയ വേർതിരിവ് നടത്താൻ പിപ്പിടിയുടെ തന്ദ്രം 😄
മനോരമ ജാതികൂറ് കാണിക്കുന്നു. പോലീസ് സ്റ്റേഷൻ കത്തിക്കണം എന്ന് പ്രസംഗിച്ച അച്ഛൻ തന്നെയല്ലേ കുഞ്ഞാടെ.
രാഷ്ട്രീയ കൂർ മാറ്റിവച്ചു പാവങ്ങളോടുകൂടി അല്പം കൂർ കാണിക്കു .അപ്പോൾ കാര്യങ്ങളൊക്കെ പുടികിട്ടും ദെത്തു ചേട്ടാ .
Nee sangikalk വേണ്ടി സംസാരിക്കുന്നു
സങ്കിക്കും, കമ്മിക്കും, സുടാപ്പിക്കും എന്തും വിളിച്ചു പറയല്ലേ??
അച്ഛന്മാര് പള്ളീലെ കാര്യം നോക്കിയാൽ മതി. മതത്തിന്റ പേരിൽ ആളുകളെ സംഘടിപ്പിച്ചു രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ ആരായാലും അടിയും കൊള്ളും നിയമ നടപടിയും ഉണ്ടാകും. മഞ്ഞരമ പ്രക്ഷോഭകാരികളെ വെള്ള പൂശാനുള്ള ശ്രമമാണ് നടത്തുന്നത്. സമരം എന്ന പേരിൽ ഏത് ആഭാസവും നടത്താമെന്ന രീതി നടപ്പില്ല.
എന്ന് സംഘി
Poda sangi നായെ 🤫🤮
രണ്ടു ഭാഗത്തും തെറ്റ് ഒണ്ട്. ആരും ന്യായികരിക്കാൻ ശ്രെമിക്കണ്ട.
നന്നായി
ആ പാവം തൊഴിലാളി ആരാ എറിഞ്ഞത് എന്നറിയില്ല എന്ന് പറഞ്ഞപ്പോൾ കാമറയിലേക്ക് തിരിഞ്ഞ് പോലീസ് കല്ലെറിഞ്ഞു എന്ന് പറഞ്ഞ റിപ്പോർട്ടരുടെ വലിയ മനസ്സ് കാണാതിരിക്കരുത്
വെളിപ്പിക്കൽ 🤣🤣🤣
ഇവന്മാർ പിന്നെ പറയുന്നത് തെറി അല്ലല്ലോ 🤣
Ni onnu poyi nookkada aa pavangal jeevikkunna sthalm
ഇവര് ഉപ്പുസത്യാഗ്രഹത്തിന് പോയതല്ലേ രണ്ടുപേരും അടി ഇത്തിരി കുറവുണ്ടായിരുന്നു അത് ശരി
ആദ്യം മാധ്യമങ്ങൾ സത്യാവസ്ഥ പുറത്ത് വിടണം കല്ലെറിഞ്ഞത് സമരത്തിൽ വന്നവർ തന്നെ 😂
Athe..
Police station um adichu thakarthu..
Chakkalathi Rema.. Ithonnum kanilla..
Police kalleriyunnathu mathrubhumi chanelil njangal innale night newsil kadairunnu
പച്ച വെളിച്ചം 🥶
ഇവണക്കെ ഈ നാട്ടിൽ നിന്നും കടത്തനം പുള്ളന്റ മോൻമാർ
പോലീസ് കല്ലെറിഞ്ഞു എന്ന് പറയുമ്പോൾ അതിൽ ഒരു അസ്വഭാവികത ഇല്ലേ കല്ലേറ് ഉണ്ടായത് മറ്റാരിൽ നിന്നെങ്കിലും ആകാം കലാപം സൃഷ്ടിക്കണമെന്ന് കരുതിക്കൂട്ടി ആരോ ചെയ്തതാണ് ആലോചിച്ചു നോക്ക് പോലീസ് കല്ല് ചാക്കും പിടിച്ചു കൊണ്ടാണോ സ്റ്റേഷനിൽ ഇരിക്കുക മാത്രമല്ല ചർച്ച ചെയ്യാൻ പോയ ആൾക്കാരെ പിടിച്ചുകൊണ്ട് പോയി എന്നാണ് ഇവർ ആരോപിക്കുന്ന കുറ്റം ജാമ്യം കൊടുക്കാൻ പകരം കല്ലെറിഞ്ഞു എന്ന് വിചാരിക്കാൻ പറ്റില്ല അടി കൊടുത്തു എന്ന് ചവിട്ടു കൊടുത്തു എന്നൊക്കെ പറഞ്ഞാൽ നമുക്ക് വിശ്വസിക്കാം ഒരു ചാക്ക് കല്ല് പെറുക്കി വെച്ച് എറിഞ്ഞു എന്നോ അങ്ങനെ ചെയ്തവർ എന്തായാലും സാമൂഹ്യവിരുദ്ധരായ ഈ പ്രശ്നം ഉണ്ടാക്കാൻ കരുതിക്കൂട്ടി ഇറങ്ങിയവർ തന്നെയാണ് പോലീസ്എവിടെ പോയിട്ടാണ് കല്ലെടുത്ത് കൊണ്ടുവരുക അവർ ആക്രമിക്കാൻ വന്നവരല്ല അപ്പോൾ അവരെഎവിടെയോ കൊണ്ടുപോയി എന്നാണല്ലോ ഇവർ ആരോപിക്കുന്ന കുറ്റം
അച്ചന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കാമെന്ന് തോന്നുന്നു.
ഒരു സുനാമി കൂടി വന്നാൽ കാണാം സർക്കാർ വായിൽ വിരലും ഇട്ട് ഇരിക്കുന്നത് കാണാം
പിണറായിയും ശിങ്കിടികളും ഇനി നിയമസഭ കാണില്ല
നിങ്ങൾ ഈ comment വായിക്കാണെങ്കിൽ വിഴിഞ്ഞം പോയിട്ട് ഓഖി വീട് നഷ്ടപെട്ട മത്സ്യതൊഴിലാളികൾ താമസിക്കുന്ന ഗോഡ്ൺ പോയി സന്ദർശിക്കുക എന്നിട്ട് report ചെയ്യ്. അവിടത്തെ പെൺകുട്ടികളുടെ അവസ്ഥ ഒരു നേരം ടോയ്ലറ്റ് പോകാൻ പോലും വയ്യ
തെമ്മാടിത്തരം കാണിക്കാൻ പോയതല്ലേ ,, അല്ലാതെ ഒന്നുമല്ലല്ലോ
ഇതു ശരിയായ കാര്യം ആണോ അച്ചോ?
ആദ്യം തന്നെ CCTV thalli തകർത്തത് ഇങ്ങനെ കഥയുണ്ടാക്കാൻ ആകും well planned attack
എല്ലാ മോളെ പോലീസ് ആണ് കല്ലെറിഞ്ഞത് എന്ന് ആരും പറയുന്നില്ലല്ലോ പിന്നെ എന്തിനാണ് ഈ ഉടായിപ്പ്
സ്വന്തക്കാർതന്നെകല്ലെറിഞ്ഞതല്ലേ.എന്നിട്ട്പോലീസിൻ്റെതലയിൽകെട്ടിവയ്ക്കണോ?
ആദ്യം പറഞഞ കാരണവ൪ സത്യം പറഞ്ഞു. പക്ഷേ മനോരമ അതിനെ മാറ്റി പോലീസാണ് കല്ലെറിഞ്ഞെതെന്ന് പലപ്രാവശ്യ൦ പറയുന്നു, ഹഹഹഹാാ
Is there no camera evidence for all these?
ഈ മനോരാജ്യത്തിന്റെ ഓരോ കളികളേ........
Manorama enna manorogi
Police kaar ellavarkum sugamayittikkunnu alle?
ദയവായി ഇത്തരംവാർത്തകൾക്കുപിന്നാലെ മലയാളികളുടെ പ്രിയപ്പെട്ട ചാനൽ പോകാതിരിക്കുക. ഈ അച്ചന്മാർ എന്തിനാണ് സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടുന്നത് ? ഇവർക്കു മതപരമായ കാര്യങ്ങൾമാത്രം ശ്രദ്ധിച്ചാൽപോരെ ? ഒരു തുറമുഖം വരുന്നത് നമ്മുടെ നാടിനു ഹിതകരമല്ലേ ? ഈ മത്സ്യത്തൊഴിലാളികളെ ഇത്രത്തോളം അക്രമസക്തരാക്കിയതാൽ ഈ പുരോഹിതന്മാരുടെ പങ്ക് ഏവർക്കും അറിവുള്ളതാണ്.
ഇന്നലെ സംഭവിച്ചത് ഇന്നലെ കഴിഞ്ഞു
ഇവർ തന്നെ എറിഞ്ഞത് ഉന്നം തെറ്റിയത് ആണ് സംഭവം കയ്യിന്ന് പോകാതെ പറഞ്ഞ അണ്ണൻ മാസ്സ് 😂ഇത് തീവ്രവാദി ബന്ധം ഇല്ലേ സർക്കാരെ 😂
Endaanu bayi..... ADU MUSLIMSIN MAATRAM... PC PAHAYAN EDE POYI
കമ്മി സംഘി സുഡാപ്പികൾക്ക് ഒന്നിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതിനു
നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു
നാല് അടിയുടെ കുറവ് ഉണ്ട്
പോലിസ് കല്ലെറിഞ്ഞു എന്ന് റിപ്പോർട്ടർ പറയുന്നു
മനോരമ സമരക്കാരെ വെളുപ്പിക്കാൻ നോക്കുന്നത് കണ്ടോ.... ഇത്തരം മാധ്യമ പ്രവർത്തനം കേരളത്തെ നശിപ്പിക്കാനുള്ളതല്ലേ ...
വീട്ടിലിരുന്നപ്പോൾ കല്ല് വീട്ടിൽ വന്നു വീണതാണോ ?.
No. When fought for their right to live in their own surrounding areas, they were pelted with stone. Meanwhile Can I ask you Wouldn't you have at least that much sense to understand that after listening to this news? Thanks
തിരിച്ചടിക്കണം
അവർ പോലീസ് ആണ് എറിഞ്ഞത് എന്ന് പറയുന്നില്ല അവരുടെ കൂട്ടത്തിൽ ഉള്ള ആൾകാർ തന്നെ എറിഞ്ഞത് രണ്ട് പോളിസികരുടെ കാലുകൾ ഇവർ പിടിച്ചു വച്ചു സിമന്റ് ബ്ലോക്ക് വച്ചു അടിച്ചു പൊട്ടിച്ചത് അവർക്കു ഇനി നേരെ നടക്കാൻ പറ്റില്ല മനോരമ വാർത്ത വളച്ചൊടിക്കുന്നു
പള്ളിയിൽ ഇരിക്കേണ്ടവർ പള്ളിയിൽ ഇരിക്കണം അല്ലതേ റോഡിൽ അല്ല മുല്ലൂർ, ചപ്പാത്ത് മൂക്കൊല ഏറ്റവും കൂടുതൽ വിടും സ്ഥലവും നഷ്ടം പെട്ടതു ആർക്
എൻ്റെ വീട് അദാനി കൊണ്ട് പോയി, എന്നാ നിൻ്റെ വീട്ട് എനിക്ക് തരുമോ maire
@@shabindhasan7679 നിന്റെ വീടു കൊണ്ട് പോയ്യി എങ്കിൽ 5 ലക്ഷം രൂപ വരെ വേടിച്ചു കാണും മൈരേ