അല്ലേലും അങ്ങനാ...വേസ്റ്റ് എല്ലാം തള്ളുന്നത് ഇന്ത്യയിലോട്ട്.! | Kinder Joy | Kinder Surprise Banned

Поделиться
HTML-код
  • Опубликовано: 13 апр 2023
  • @malayalivartha
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/JBz9KIxXM5T...

Комментарии • 32

  • @santhoshnarayan6746
    @santhoshnarayan6746 Год назад +16

    ഇന്ത്യയിൽ വളെരെ മുന്നേ നിരോധിക്കേണ്ട ഒരു ഐറ്റം...

  • @prasadqpp347
    @prasadqpp347 Год назад +7

    👌👌👌👌 തീരുമാനം വൈകിയെങ്കിലും വളരെ നല്ലത്. മനുഷ്യനേ പറ്റിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ നിർത്തലാക്കണം.

  • @SureshKumar-or8sq
    @SureshKumar-or8sq Год назад +11

    വളരെ നന്നായി.. ഇത് നേരത്തെ വേണമായിരുന്നു..

  • @Jolykjo
    @Jolykjo Год назад +16

    ഇവിടെ എന്തും കാണിക്കാം

  • @threeroses7274
    @threeroses7274 Год назад +4

    നമ്മുടെ ഉദ്യോഗസ്ഥർ ക്യാഷ് വാങ്ങി എല്ലാ അനുമതിയും കൊടുക്കും.

  • @pauljoseph2340
    @pauljoseph2340 Год назад +7

    നല്ല രീതിയിൽ പരസ്യം ചെയ്താൽ നായ് കാട്ടം പോലും വിറ്റഴിക്കാം. നായ്കാട്ട് ഡോട്ട് കോം എന്നൊക്കെ പറഞ്ഞ് പരസ്യം ചെയ്താൽ ഇന്ത്യക്കാരൻ പ്രത്യേകിച്ച് മലയാളി അതെല്ലാ വാങ്ങി ഉപയോഗിച്ചോളും .

  • @aleyammaraju331
    @aleyammaraju331 Год назад +6

    കാണുന്നതൊക്കെ വാങ്ങി വിഴുങ്ങുന്ന തെന്തിനാ.വീട്ടിൽ വല്ലതും ഉണ്ടാക്കി കൊടുക്കണം

  • @sivaprasad5502
    @sivaprasad5502 Год назад +7

    ഒരു കിലോ അരിയുടെ വില.

  • @sujivarghese1908
    @sujivarghese1908 Год назад +3

    നിങ്ങളുടെ വാർത്ത തികച്ചും ശുദ്ധവിവരക്കേട്.... സത്യവിരുദ്ധം. ഏത് ഗൾഫ് രാജ്യത്താണ് നിരോധിച്ചത് എന്നുകൂടി പറയാനുള്ള ബാധ്യത നിങ്ങൾക്ക് ഉണ്ട്. ഞാനും ഗൾഫിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് അതുകൊണ്ട് വാർത്തകൾ സൂഷ്മതയോട് കൈകാര്യം ചെയ്യുക ഇനിയെങ്കിലും.....??

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Год назад

    Videasa rajyam oru factory varumbol (erakkumbol)rashtreyakarude fundil arumariyade rupey ettunnu

  • @georgepc5252
    @georgepc5252 Год назад +4

    പ്രസംഗം മാത്രമേ ഉള്ളു. അതു പോക്കറ്റിലേക് കാശു വരുന്നത് വരെ ഉള്ളു.

  • @ruksanaanu4430

    Kinder surprise and Kinderjoy randum different aanu...

  • @victorjones6632
    @victorjones6632 Год назад +1

    Good

  • @unnir5037
    @unnir5037 Год назад +1

    Kinder joy is not banned atleast in Germany and Italy

  • @princerokzz
    @princerokzz Год назад

    Chathiyanmaarude company nirodhikkanam👍

  • @sobhanabalan8564
    @sobhanabalan8564 Год назад +1

    Waste kalaanu bharikkunnathu

  • @MyShoukath
    @MyShoukath Год назад

    Dolo ആന്റിബയോട്ടിക് അല്ല😮

  • @sanjayangeetha7071
    @sanjayangeetha7071 Год назад

    Lokathulla alla westum vilkkan pattiya nadanu India

  • @Mayavikk
    @Mayavikk Год назад

    Please don't post misinformation. It's not banned in the USA. Please Google it and before making these kind of videos with misinformation

  • @abiansy7820
    @abiansy7820 Год назад

    തൃശൂർബർഗർപയ്സൺ