ഉപ്പടം,ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല| പഴയ തറവാടുകളിലെ സ്ഥിരം കൂട്ടാൻ | Uppadam

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 439

  • @amapunayannar2917
    @amapunayannar2917 2 года назад +10

    Vattakuzhambu and uppadan are different.the powderrs are different
    Vathkuzhambu has sambar powder sort of powder with more uluva.uppadan has riceredchilli dal uluva powder no coriander

  • @deeps975
    @deeps975 2 года назад +5

    ഒഴിച്ചു കറികളുടെ പരിമിതികൾ ഓർത്തു വിഷമിച്ചിട്ടുണ്ട് ..ശ്രീയുടെ ചാനൽ കണ്ടപ്പോൾ തൊട്ടു ആ പരാതി തീർന്നു ട്ടോ ..

  • @kannanunni5731
    @kannanunni5731 2 года назад +23

    ശ്രീയുടെ ഓരോ വിഭവങ്ങളും ലളിതവും സുന്ദരവുമാണ്. മനസ്സും വയറും നിറയ്ക്കുന്നതും സന്തോഷം നൽകുന്നതുമാണ്. ശ്രീയുടെ ഓരോ വിഭവങ്ങൾ അറിയുന്തോറും ഓരോ വിഭവത്തിനായി പ്രതീക്ഷയും കൂടിക്കൊണ്ടിരിക്കകയാണ്🙏🏻❤️❤️❤️

  • @harisanthsree
    @harisanthsree 2 года назад +21

    പുതിയ അറിവാണ്. Intro 👍 എത്രയെത്ര verietyകറി കള്‍ ആണ്‌ ശ്രീ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നത്. 👏👌

  • @salinip8869
    @salinip8869 2 года назад +2

    ശ്രീ ടെ അവതരണം തന്നെ രസം.. ഉണ്ടാക്കി കഴിച്ച പോലെ.. നല്ല തനിമയും ഐശ്വര്യവും.. 🥰👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +2

    Njangal marathakkaliyo chundangayo cherthu thenga arachu curry veykkarund kondattam kondum curry vechittund pakshe ithu adyayitta kanunne nannayirikkunnu Puthiya oru Kari parichayapeduthi super nannayittumd

  • @Nishap-wh1rb
    @Nishap-wh1rb 2 года назад +2

    😋😋😋😋😘😘😘👌👌👌നല്ല പൊളി രുചി ആയിരിക്കും thanks ശ്രീ ട്രൈ ചെയ്തു നോക്കാം. തമിഴ് നാട്ടിൽ വത്ത കുഴമ്പ് ഏകദേശം ഇങ്ങനെയാ അതിലും മണ തക്കാളി, ചുണ്ടങ്ങ ആണ് ഇടാറ് ചെറിയ വത്യാസം പപ്പടം ഇല്ല ഇതിന് വത്ത കുഴഭു കുറച്ചു കൂടി തിക്ക് ആയിരിക്കും .

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 года назад +5

    ചെന്നൈയിൽ താമസിക്കുമ്പോൾ ഞങ്ങളിത് ഉണ്ടാക്കാറുണ്ട്. അവിടെ ഇതിന് 'വത്തകുളമ്പ് ' ന്ന്‌ പറയും. നല്ല സ്വദാണ്. ഗുഡ് പ്രസന്റേഷൻ..നൈസ് റെസിപ്പി 👌👍

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      🙏

    • @saleenam5125
      @saleenam5125 2 года назад

      Ee manathakkaali nnu parauunnathu ( mulaku thakkali keerayudai vithayaano) .ithil paranjekkunna vathal chunda vathaal aano?

  • @vijayaiyer6131
    @vijayaiyer6131 2 года назад +11

    We Iyer Brahamin's called vattalkuzhumbu, this is very well Known item in our societies. It is taste, we make this item when there is no much vegetables at home.

  • @jagathanarayani1200
    @jagathanarayani1200 2 года назад +2

    Uppadam veetilum undakkarund sree paranjapole pacha marthangali aanu upayogikkarullathu
    Innu vecha kootan nalathekkanu kooduthalum swathum😍😍😍

  • @Sobhana.D
    @Sobhana.D 2 года назад +2

    എന്റെ അച്ചമ്മ ഇതുണ്ടാക്കി നോക്കി യിട്ടുണ്ട്.പക്ഷേ ചുണ്ടുയ്ക്കയും മരത്ത്ങ്കാളി യും മാത്രമേ ഉണ്ടാക്കിയിട്ടുള്ളു.വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കാം എന്ന് ആദ്യം കേൾക്കുക.പപ്പടവും ചേർക്കാറില്ല.അതും കൊള്ളാം. മറന്നു പോയത് ഓർമ്മയിൽ കൊണ്ട് വന്നു.നന്ദി. ആറുവർഷം മുമ്പേ ഉണ്ടാക്കിയത്

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 2 года назад +4

    ശ്രീ യുടെ റെസിപ്പി എല്ലാം സിമ്പിൾ ആണ് ഉണ്ടാക്കാൻ എളുപ്പം. നല്ല ടേസ്റ്റ് യും veg കറികൾ ഇഷ്ടം ഉള്ളവർക്ക് നല്ല help ful ആണ് അധികം മസാല കളും ഇല്ല. ഞാൻ എല്ലാദിവസവും തന്നെ എന്തെങ്കിലും കറികൾ ഉണ്ടാക്കും. പ്രതേകിച്ചു പുളിങ്കറി. പിന്നെ വേറെ ഒരു കറിയും വേണ്ട 2പപ്പടം മാത്രം 💗😍

  • @dithumoosie
    @dithumoosie 2 года назад +4

    ഇതു ഉണ്ടാക്കി നോക്കിയപ്പോൾ ഇത്ര നന്നാവും എന്ന് ഒട്ടും വിചാരിച്ചില്ല്യ ട്ടോ ! Your style of cooking brings back childhood memories. Thanks Sreekutty:) Continue these wonderful videos.

  • @raihanathrai5813
    @raihanathrai5813 2 года назад +1

    എനിക്ക് ഈ വിഭവങ്ങൾ അറിയില്ല പക്ഷെ കാണുമ്പോൾ മനസിന് ഭയങ്കര സന്തോഷം thanks chechi

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +1

    ഞങ്ങളുടെ വീട്ടിൽ യിപ്പോഴും ഉണ്ടാക്കുന്ന കൂട്ടാൻ... Vathakuzhamb എന്നു പറയും. ശ്രീ nalla രീതിയിൽ ചെയ്തു.. Nannayittund👍👍👌

  • @user1.2__.__
    @user1.2__.__ 2 года назад +1

    Kalchatti enganeya pakapeduthendathu ennoru video cheyyamo? Pinne, sthiramaayi upayogikkumbo thee enganeya - kooti vekkano/ korachu vekkano - ithokke ulla samsayam aanu.

  • @rajamnair8337
    @rajamnair8337 2 года назад +2

    ഒരു simple കറി ശ്രീ.
    കുന്നംകുളത്തു മാ ഇൻ ലോ ആണ് ചുണ്ടങ്ങ പരിചയപ്പെടുത്തിയത്.
    അവർക്ക്‌ നല്ല കൈപ്പുണ്യം ഉണ്ടായിരുന്നു.
    അവർ ഉണ്ടാക്കാറുള്ള വെളിച്ചെണ്ണ യിൽ ഉള്ളി മൂപ്പിച്ചു ചുണ്ടങ്ങ പ്ലസ് കായ സൂപ്പർ ആയിരുന്നു.
    ഈ കറി ഉണ്ടാക്കി നോക്കട്ടെ.
    താങ്ക്സ് ശ്രീ.

  • @vijayalakshmipalat3496
    @vijayalakshmipalat3496 2 года назад +1

    ശ്രീ നന്നായി. ഇങ്ങനെ ഞാൻ കഴിച്ചിട്ടില്ല. ഇപ്പോൾ ചുണ്ടങ്ങ സീസൺ ആണ്. ഇവിടെ ഇഷ്ടം പോലെ ഉണ്ട്. കൊണ്ടാട്ടവും ഉണ്ട്. ചുണ്ടങ്ങ കൂട്ടാൻ (തെക്കരുടെ തീയൽ പോലെ) ഞാൻ ഉണ്ടാക്കാറുണ്ട്. ചപ്പാത്തിക്ക് വിശേഷാണ്. ഇത് ഉണ്ടാക്കി നോക്കണം.

  • @devankp3761
    @devankp3761 2 года назад +2

    എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മികച്ചതാണ്

  • @smithapisharody5417
    @smithapisharody5417 2 года назад +3

    Hello, ഞാൻ ഇന്ന് ഈ curry ഉണ്ടാക്കി, നല്ല taisty ആണ് .വീട്ടിലും എല്ലാർക്കും ഇഷ്ടമായി..thank you

    • @sreesvegmenu7780
      @sreesvegmenu7780  2 года назад +1

      ഒരുപാട് സന്തോഷം 😊😊😊😊😊

  • @jayashreepradeep5009
    @jayashreepradeep5009 2 года назад +1

    Oru adipoli koottaan anu jhangal mulaku varutha puliude vere oru variation aanu mazhakkalathu onnum ilyatha samayathu amma undakkynna dishanu.

  • @smithapisharody5417
    @smithapisharody5417 2 года назад +2

    Sree de അവതരണം നന്നായിട്ടുണ്ട്, എൻ്റെ തറവാട് പട്ടാമ്പി അടുത്താണ്, അതെ slang lan സംസാരിക്കുന്നത്..

  • @lalithalaxminarayan447
    @lalithalaxminarayan447 2 года назад +6

    We used to prepare same masala and instead of chundanga will add pieces of vendaka and small pieces of green chillies. This is called Uppadam

  • @sreekkuttysree9125
    @sreekkuttysree9125 2 года назад +3

    Chechi de vdoz enikku bhayakara ishttah💯🙌

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 года назад +1

    സവാള തക്കാളി വഴറ്റി വറുത്ത ചുണ്ടങ്ങ പുളി വെളത്തിൽ തിളക്കുമ്പോൾ തേങ്ങ വറുത്തരച്ച് വയ്ക്കാറുണ്ട് ഇനി ഈ വഴി try ചെയ്യാം Sri

  • @chitraam8574
    @chitraam8574 2 года назад +2

    Sreekutty vetha kozhambu is super.

  • @saraswathiashok4882
    @saraswathiashok4882 2 года назад

    ഇതാണ് ഐശ്വര്യം,,,, യാതൊരു കൃത്രിമത്തവും ഇല്ല അവതരണത്തിൽ,, നാളെ തന്നെ ഉണ്ടാക്കാം ശ്രീ

  • @sreejiths2415
    @sreejiths2415 2 года назад

    ശ്രീയുടെ എല്ലാ റെസിപ്പീസും വളരെ നന്നായിട്ടുണ്ട്.അവതരണരീതി അതിലും മികച്ചതാണ്.

  • @ambikadas5328
    @ambikadas5328 2 года назад +1

    മരത്തക്കളി അറിയാം. കുറെ കഴിച്ചിട്ടുമുണ്ട്. പക്ഷെ അതുകൊണ്ടൊരു കൂട്ടാൻ പുതിയ അനുഭവം തന്നെ Thanks 🙏🏼

  • @rajanarayananms2384
    @rajanarayananms2384 2 года назад +1

    Sree Super. vatta kulambu annaperil njangal undakarund

  • @sincysijo8564
    @sincysijo8564 2 года назад +2

    പുതിയ അറിവ്.. എന്തായാലും നന്നായിട്ടുണ്ട്.. Thank you sree🙏♥️

  • @itsdude9866
    @itsdude9866 2 года назад +1

    We are staying in Tamil Nadu and manathakkali is a part of their cuisine and if we look into tamil cuisine what I felt is that they eat more of this type of medicinal plants than we malayalis

  • @shyjuc7764
    @shyjuc7764 2 года назад +1

    Tnx ശ്രീ🙏🙏

  • @ceekaylajju7107
    @ceekaylajju7107 2 года назад +1

    Chechi ithu vrty anallo pavayka nallapole fry cheyyano ithupolulla nadan reciepe eniyum cheyyane

  • @achoozworld6090
    @achoozworld6090 2 года назад +1

    Enganoru curry first time kaanune.....tnx shree chi

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 Год назад

    Njan undaki nokki. Adipoli taste parayate vayya

  • @nalinivijaykumar4267
    @nalinivijaykumar4267 Год назад

    I am also a malayalee from Chennai, we make manathakkali vatha kuzhambu,and sundakkai vatha kuzhambu similar way. It's so yummy 😋

  • @jayanthibalan2916
    @jayanthibalan2916 2 года назад +1

    This is our traditional tamil brahmanas receipe. Thanks for sharing👌

  • @anithanatarajan8602
    @anithanatarajan8602 2 года назад +1

    Super vedeo Very useful information Thanks

  • @sindhulal2334
    @sindhulal2334 2 года назад +1

    ഉപ്പടം തീർച്ചയായും ഉണ്ടാക്കി നോക്കും കണ്ടപ്പോൾ തന്നെ നല്ലതാണെന്ന് മനസ്സിലായി👍👌

  • @itsmedivvijai
    @itsmedivvijai 2 года назад +1

    Chennai settle aayapolanu appalam ittu kulambu...keralelu nammal idarilla... pappadam....vathakulambu....❤️

  • @t.prakashnarayanan830
    @t.prakashnarayanan830 2 года назад +1

    ഓരോ ദിവസവും ഊണുമേശയിൽ ഒരു ശ്രീ special

  • @reenajose7609
    @reenajose7609 2 года назад +1

    Super 👌 vareity curry kanichethilum athinekurichu arivu pakernnu thanethinu 🙏🙏🙏🙏♥️💕👌

  • @anumanikkunnil4133
    @anumanikkunnil4133 2 года назад +2

    tnks sree🙏

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 года назад +12

    ആദ്യം തന്നെ പറയട്ടെ ശ്രീ ഒത്തിരി ഒന്നും വലിച്ചു നീട്ടി പറയാറില്ല.അതാണ് ഈ വീഡിയോയുടെ ഒരു മേന്മ.പിന്നെ തമിഴിൽ ഇതിന് വത്തകുഴമ്പ് എന്ന് പറയും.പപ്പടം ചേർക്കില്ല.എന്തായാലും നന്നായി റെസിപി ♥♥♥♥

  • @chandrikamohan327
    @chandrikamohan327 2 года назад +2

    Vathakuzhambu aalle?goes well with curd rice pepper venam

  • @saraswathiammal2042
    @saraswathiammal2042 Год назад

    Kurachu parippu koode Cherthal thamil style vathakkuzhambu aayi.

  • @sreelamurali3636
    @sreelamurali3636 2 года назад +1

    Pavakka kondattam vachu innu cheythooto super 👌💐❤

  • @rajiraghu8472
    @rajiraghu8472 2 года назад +1

    Vathal kuzhamb in Tamil nadu.ente achante tharavattil chundanga ithupole cheyyarund Sree'🤗

  • @divyanair5560
    @divyanair5560 2 года назад +1

    Thanku so much sree super video recipe super 💞💞🥰🥰🥰💞💞💞💞🙏🏾

  • @sreejarajeesh7668
    @sreejarajeesh7668 2 года назад +1

    Marethakkali enthanu athra ariyilla.....but chundanga ariyaam kittiyal theerchayaayum try chum ......👍

  • @smithamidhu1799
    @smithamidhu1799 2 года назад +4

    Sree, ലളിതം സുന്ദരം, സ്വാതിഷ്ടം 👌❤❤❤

  • @febinasajin5198
    @febinasajin5198 2 года назад +2

    Chundanga kittula so vendakka vechu adjust cheyum.💪😀

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 года назад +1

    രസം പോലെ. ആ പൊടിയാണ് key. ഇഷ്ടമായി

  • @anjanasatish_vishnucreatio2345
    @anjanasatish_vishnucreatio2345 2 года назад +2

    Aarkum easy aytu undakkam, it is like our vattal kuzhambu, but some more ingredients are added in addition to this fr the powder...
    Good presentation👍

  • @sreeku2010
    @sreeku2010 2 года назад +1

    Amma ee kootan edakku edakku undakkum vendakka kondu 😍😍Uppadam thannneyanu ammayum parayuga

  • @sandhyajayan1238
    @sandhyajayan1238 2 года назад +1

    ചേച്ചിയുടെ എല്ലാ വിഭവങ്ങളും super aanuttob🥰🥰

  • @savithrikm1778
    @savithrikm1778 2 года назад +1

    Adipoli taste aanutto... Njan ithu thanne chutney powder ittittu undakki nokki... Same taste aanutto.... Same ingredients alle..

  • @akshay7937
    @akshay7937 2 года назад +5

    എത്ര variety ആണെന്റെ ശ്രീകുട്ടി 👍

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      ഉണ്ടാക്കുട്ടോ 🙏

    • @akshay7937
      @akshay7937 2 года назад

      തീർച്ചയായും

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 2 года назад +2

    പുതിയ വിഭവം 👍

  • @riyariya9119
    @riyariya9119 2 года назад

    എനിക്കു പുളി ഒരുപാട് ഇഷ്ടം ആണ് ചേച്ചിടെ ഫുഡ്‌ ഒരുപാടു ഇഷ്ടം ആണ്

  • @renukasubran3232
    @renukasubran3232 2 года назад +1

    കൽച്ചട്ടി സൂപ്പർ മിത സംസാര ഭാഷ സൂപ്പർ കരികൂട്ട് ഉണ്ടാക്കാട്ടോ

  • @ramakrishnannh6651
    @ramakrishnannh6651 2 года назад +1

    We used day vetta kuzhambu in Tamil ie in palghat. We used to make also.

  • @dranithaeradi3431
    @dranithaeradi3431 2 года назад +3

    എന്റെ out side കൂട്ടുകാർ ചോദിക്കും കേരളത്തിൽ നോൺ വിഭവകൾ മാത്രെ ഉള്ളോ എന്ന്, കാരണം avar കാണുന്ന പല ഫുഡ്‌ റെസിപ്പി നോൺ ആണ്, ഈ channel അവർക്ക് ഷെയർ cheyunnu,
    Manathakali വീട്ടിൽ ഉണ്ട് ഇന്ന് തന്നെ അമ്മക് ഉണ്ടാക്കി പഴയ ഓർമ്മകൾ പുതുക്കട്ടെ ❤

  • @sooryajithsoorya9200
    @sooryajithsoorya9200 2 года назад +1

    കാണുമ്പോൾ നന്നായി തോന്നുന്നു എന്തായാലും അമ്മയോട് പറഞ്ഞു നോക്കട്ടെ അമ്മയുടെ കൈപ്പുണ്യം കൂടിയാകുമ്പോൾ സൂപ്പറാ ആകും

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад +1

    Wayanaattil poyittupolum chindakka kittiyilla...kaippakka kondu try cheiyum..tnk Sree.

  • @getsmartwithteddy4054
    @getsmartwithteddy4054 2 года назад +2

    Thankyou Shree this recipe is very special to us going to try thankyou my dear 💞

  • @sobhanava4152
    @sobhanava4152 2 года назад +1

    എളുപ്പത്തിൽ ചെയ്യാ൯ പറ്റുന്ന വിഭവ൦👍

  • @sudhagnair3824
    @sudhagnair3824 2 года назад +1

    Sreee🙏 namikunu 🙏🙏🙏🙏

  • @sreekumarr7060
    @sreekumarr7060 2 года назад +2

    Good

  • @ushaareepuram9903
    @ushaareepuram9903 2 года назад +2

    എന്തായാലും ഉണ്ടാക്കും💕💕😍😍😘😘

  • @jayanair5900
    @jayanair5900 2 года назад +2

    Looks very tasty and simple. Must try. Thanks

  • @chinnykurian955
    @chinnykurian955 2 года назад +3

    This is our Vattal Kulambu , so nice and our favourite 👌Chinny Kurian from Chennai

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      ❤🥰

    • @infinity8448
      @infinity8448 2 года назад

      Yes vattal kulambu. We r also in chennai.. Ente mother in law prepare cheyyyum

  • @krishnaswamia4318
    @krishnaswamia4318 2 года назад +1

    Bramins sadhranayaie ithu undhakkarundhu Peru chundhakka vathalkuzhambhu

  • @vijiiyer9793
    @vijiiyer9793 2 года назад

    Manthankali ..very old recipe..,never made ....will do ..
    We make vathakozambu with the manthankali

  • @sudhavakkiyil
    @sudhavakkiyil 2 года назад +1

    Lalithamaya recipe....eniyum pratheekshikunnu.. .. ❤️

  • @shirdi3958
    @shirdi3958 2 года назад +1

    Ithu vatha kulambu alla, vatha kulambu thick gravy anu, ithu different ayittundu superayirikkum

  • @malayalam6019
    @malayalam6019 2 года назад +1

    Thank you sree share this SPL ietam

  • @vanajagovind1734
    @vanajagovind1734 2 года назад +1

    Thank you

  • @santhiganesh3560
    @santhiganesh3560 2 года назад +1

    Ss nice will try.

  • @sonyvishnu7465
    @sonyvishnu7465 2 года назад +1

    Valare valare simple recipie.but sree chechi paranja randu kondaattangalum ivide kittilla.vendakka vechu cheithu nokkiyaal nannaayirikkumo?

  • @udayabhanumenon7054
    @udayabhanumenon7054 2 года назад

    Well said. We will try today mam.

  • @reejithktreejithkt1584
    @reejithktreejithkt1584 2 года назад

    ശ്രീയുടെ ചാനൽ മറ്റുള്ള ചാനൽ വിഭവങ്ങളിൽ നിന്നും വ്യത്യാസമാണ്.👌👌👌👌👌👌

  • @parvathyramanathan8256
    @parvathyramanathan8256 2 года назад +2

    Idhu zhangal uddakkarundu. Valare simple and swadhanu ee koottaan. Shree, ethara nannaittaanu explain cheyyunnadhu. Too good 👌👌👍

  • @radhikanarayan1077
    @radhikanarayan1077 2 года назад

    We make uppadam with Vendakka, fresh marathankali. Tastes good.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +1

    Aathyayittu kaanukayatto. Ethupole ulla receipi eniyum tharanamtto. Enthayalum thayyarakkootto. Thanks Sree 🥰💯👌🙏

  • @hemjithmc417
    @hemjithmc417 2 года назад +2

    Sree your recipes are all simple and charming as you are. Keep it up. God bless you

  • @muralicm6956
    @muralicm6956 2 года назад +2

    SUPER VARIETY DISH ...KEEP BRINGING THESE TYPE OLD RECIPES .👍

  • @lathikasai8476
    @lathikasai8476 2 года назад

    ഇത് പാവയ്ക്കകൊണ്ട് ഞങ്ങൾ ഉണ്ടാകാറുണ്ട് 🥰💕

  • @rekhasubbalakshmikrishnan4700
    @rekhasubbalakshmikrishnan4700 2 года назад +1

    ഇതു പൊരിച്ചകൊഴമ്പ് എന്നു പറയും. ഇതിൽ തേങ്ങ അരച്ചതും ചേർക്കും. My father's. Favorite കുട്ടാൻ ആണ്.

  • @Sreshtabindu180
    @Sreshtabindu180 2 года назад +2

    Great

  • @anupamasunilkumar7704
    @anupamasunilkumar7704 2 года назад +1

    Vareity koottaan👌👌👌, aadyaayitta kelkkunnath ☺

  • @sajithasajitha1195
    @sajithasajitha1195 Год назад

    ശ്രീ അതിന്റെ ചെടി ഒന്നു കാണിക്കുമോ ഞാൻ വായനാട്ടിലാണ് ചിലപ്പോ ഞങ്ങൾ വേറെ പേരായിരിക്കും പറയുക ഞാൻ പുതിയ subscribar ആണ്

  • @user1.2__.__
    @user1.2__.__ 2 года назад +1

    Uppadam and vathakuzhambu very very similar. Kurumulaku cherkkum vathakuzhambil. Uluva thalichu cherkum( ente veetil). Baki ellam ekadesam similar aanu. Alpam Sarkara cherkum - swaad kootanayittu.Ente arivil vathakuzhambil pandathe alukal sambar podi cherkkilla. Malli’yum cherkarilla. Ippo, eluppamakkan vendiyittu cheyyunnathavam.
    Pinned comment may not be 100% right. Athukondu paranjathanu.
    Orupadu per vathakuzhambu ennu comment box’ll parayumbol, thaangalkku budhimuttu thonam.
    Kooduthal budhimuttichilla ennu karuthunnu.

  • @vatsalarajgopal4987
    @vatsalarajgopal4987 2 года назад +1

    Vathakolambu with manathakkali famous among iyers

  • @premav4094
    @premav4094 2 года назад

    നന്ദി 🙏

  • @AR-yv3dj
    @AR-yv3dj 2 года назад +3

    This seems to be the Kerala version of Vathal Kuzhambu. Don't think it is very common in Kerala. In Iyer style we make it with sundakka and manathakkali, There is one version with appalam.

  • @gopalakrishnant1086
    @gopalakrishnant1086 2 года назад +1

    കൊള്ളാം. ഞങ്ങൾ മണത്തകാളി കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്

  • @suryas8037
    @suryas8037 2 года назад +2

    Mouth watering will try soon 👍

  • @minisundaran1740
    @minisundaran1740 2 года назад

    ഒരു പാടു നല്ല റെസിപികൾ ആണ് 👌