അസ്ലം ഇക്ക അങ്ങനെ നമ്മൾ യാത്ര ചെയ്യൻ ഉള്ള ഒരു വലിയ വികാരം ഉള്ളിൽ നിറച്ച ഇങ്ങളെ ഒന്ന് കാണാൻ ഒരുപാട് ആഗ്രെഹികുനുണ്ട് എന്തായാലും ഇതുവരെ ഉള്ള എല്ലാ വിഡിയോയും നിരീക്ഷിച്ചു നല്ലൊരു റൂട്ട് മാപ്പ് ഉണ്ടാക്കി അതും ആയി അടുത്ത വര്ഷം ഞാൻ അങ്ങൊട്ട് പൊവ സപ്പോർട്ട് ചെയ്യണേ ❤️❤️
ഒരു യാത്ര പോണം എന്ന് തീരുമാനിച്ചിട്ട് ആറേഴ് മാസമായി അതിനെ കുറിച്ച് വിശദമായി അറിയാൻ കുറെ വീഡിയോകൾ യൂട്യൂബിൽ നിന്ന് കണ്ടു പല വീഡിയോകളും കണ്ടിട്ട് തീരാത്ത സംശയങ്ങൾ ഇക്കാന്റെ വീഡിയോ കണ്ടതോടെ തീർന്നു ഞാനൊരു 8 വീഡിയോ കണ്ടു പക്ഷേ എല്ലാം വളരെ വ്യക്തമായി മനസ്സിലായി👍👍👍
ഒരുപാട് Travel Vlog കണ്ടെങ്കിലും ഇക്ക....നിങ്ങളുടെ അവതരണം കഴിഞ്ഞെ ഉള്ളൂ വേറെ എന്തും...അത്രക്ക് മനോഹരം ആണ്...എല്ലാം കണ്ടത് പോലൊരു feel 🥰🥰.... ഇക്ക പരിചയപ്പെടുത്തിയ ഈ Route Trip plan ചെയ്യുന്നുണ്ട്....എല്ലാം പോയി കാണണം...🥰🥰🥰🥰🥰👍👍👍👍👍👍👍
ഞങ്ങൾ ജമ്മുവിൽ നിന്ന് രാവിലെ 3 മണിക്ക് വിട്ടു To ശ്രീനഗറിലേക്ക് ഞങ്ങൾ ശ്രീനഗറിൽ എത്തുമ്പോഴേക്കും വൈകുന്നേരം 4:30 ആയിന് മിലിറ്ററി വണ്ടികൾ പോകുന്നത് കാരണം മിക്കസ്ഥലത്തും വണ്ടികൾ ബ്ലോക്ക് ചെയ്തിരുന്നു. ഞങ്ങളുടെ ഭാഗ്യക്കേട് കാരണം ഞങ്ങള്ക് ശ്രീനഗർ explore ചെയ്യാൻ കഴിഞ്ഞില്ല ഞങ്ങൾ എത്തിയ അന്ന് അവിടെ ഹെവിയായിട്ട് കർഫ്യു ഉണ്ടായിന് അവിടെയുള്ള ആൾകാർ തന്നെ ഞങ്ങളോട് അധികനേരം ഇവിടെ നിൽക്കരുത് എന്ന് പറഞ്ഞു കാരണം രാത്രി ഞങ്ങള്ക് താമസിക്കാൻ എവിടേം സ്ഥലം കിട്ടില്ല എന്ന പറഞ്ഞു അത് കാരണം ഞങ്ങൾ നേരെ സോൻമാർഗിലേക്ക് പോയി ഒരു കാശ്മീരി പയ്യൻ അവന്റെ ബൈക്കിൽ ഞങ്ങൾക്ക് റോഡ് കാണിച്ച് തരാൻ വേണ്ടി വന്നു ഏകദേശം 14 കിലോമീറ്ററോളം അവൻ ഞങ്ങളുടെ കൂടെ വന്നു. ശ്രീനഗറിൽ njangalkk BSNL റേൻജ് ഉണ്ടായിരുന്നില്ല പോസ്റ്റ് പെയ്ഡ് കണക്ഷൻ ആയിരുന്നു കർഫ്യു kaaranam പിന്നീട് ഞങ്ങൾ അറിഞ്ഞത് ആ കർഫ്യു 4 ദിവസം ഉണ്ടായിരുന്നു എന്നാണ്
വീഡിയോ പെട്ടെന്ന് തീർന്നു പോയ പോലെ.. ലയിച്ചിരിക്കുകയായിരുന്നു.. Waiting for next eppisod. പിന്നെ കശ്മീരിലെ അനുഭവം പറഞ്ഞുള്ള വിഡിയോക് വേണ്ടിയും കാത്തിരിക്കുന്നു..
അസ്ലം ഇക്ക അങ്ങനെ നമ്മൾ യാത്ര ചെയ്യൻ ഉള്ള ഒരു വലിയ വികാരം ഉള്ളിൽ നിറച്ച ഇങ്ങളെ ഒന്ന് കാണാൻ ഒരുപാട് ആഗ്രെഹികുനുണ്ട് എന്തായാലും ഇതുവരെ ഉള്ള എല്ലാ വിഡിയോയും നിരീക്ഷിച്ചു നല്ലൊരു റൂട്ട് മാപ്പ് ഉണ്ടാക്കി അതും ആയി അടുത്ത വര്ഷം ഞാൻ അങ്ങൊട്ട് പൊവ സപ്പോർട്ട് ചെയ്യണേ ❤️❤️
കട്ടക്ക് ❤️🤝
@@OMWay thx ഇക്ക ഉറപ്പായും ഇക്കയെ കണ്ടിട്ടേ യാത്ര പുറപ്പെടു 😘😘😘😘😘😘😘😘
ഞങ്ങളുമുണ്ടേ..........
@@newindiakollam4484 അതിനെന്താ 🤝🤝🤝
@@ChengayisVlogs enikkum
m pokanam
You can't explain it any better, so clear, so accurate. We expect an updation to it with umling la added to the itinerary.
ഒരു യാത്ര പോണം എന്ന് തീരുമാനിച്ചിട്ട് ആറേഴ് മാസമായി അതിനെ കുറിച്ച് വിശദമായി അറിയാൻ കുറെ വീഡിയോകൾ യൂട്യൂബിൽ നിന്ന് കണ്ടു പല വീഡിയോകളും കണ്ടിട്ട് തീരാത്ത സംശയങ്ങൾ ഇക്കാന്റെ വീഡിയോ കണ്ടതോടെ തീർന്നു ഞാനൊരു 8 വീഡിയോ കണ്ടു പക്ഷേ എല്ലാം വളരെ വ്യക്തമായി മനസ്സിലായി👍👍👍
ഇഷ്ടം
ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ
Thanks
വിശദമായ റൂട്ട് മാപ്. കാശ്മീർ പോകാത്തവർക്ക് ആത്മവിശ്വാസം നൽകുന്ന അവതരണം. അഭിനന്ദങ്ങൾ അസ്ലം ഇക്ക...😍♥️♥️
Aslam ikka വേറെ level🤘👌💞
ഇഷ്ടം
എത്ര നാളായി കാത്തിരിക്കുന്നു😍😍😍😍
ഒരുപാട് Travel Vlog കണ്ടെങ്കിലും ഇക്ക....നിങ്ങളുടെ അവതരണം കഴിഞ്ഞെ ഉള്ളൂ വേറെ എന്തും...അത്രക്ക് മനോഹരം ആണ്...എല്ലാം കണ്ടത് പോലൊരു feel 🥰🥰.... ഇക്ക പരിചയപ്പെടുത്തിയ ഈ Route Trip plan ചെയ്യുന്നുണ്ട്....എല്ലാം പോയി കാണണം...🥰🥰🥰🥰🥰👍👍👍👍👍👍👍
ഒരുപാട് സന്തോഷം ❤️❤️❤️
Aduth varsham Ladak pokan agrahikunavar like adi makale
ഞങ്ങൾ ജമ്മുവിൽ നിന്ന് രാവിലെ 3 മണിക്ക് വിട്ടു To ശ്രീനഗറിലേക്ക് ഞങ്ങൾ ശ്രീനഗറിൽ എത്തുമ്പോഴേക്കും വൈകുന്നേരം 4:30 ആയിന് മിലിറ്ററി വണ്ടികൾ പോകുന്നത് കാരണം മിക്കസ്ഥലത്തും വണ്ടികൾ ബ്ലോക്ക് ചെയ്തിരുന്നു.
ഞങ്ങളുടെ ഭാഗ്യക്കേട് കാരണം ഞങ്ങള്ക് ശ്രീനഗർ explore ചെയ്യാൻ കഴിഞ്ഞില്ല ഞങ്ങൾ എത്തിയ അന്ന് അവിടെ ഹെവിയായിട്ട് കർഫ്യു ഉണ്ടായിന് അവിടെയുള്ള ആൾകാർ തന്നെ ഞങ്ങളോട് അധികനേരം ഇവിടെ നിൽക്കരുത് എന്ന് പറഞ്ഞു കാരണം രാത്രി ഞങ്ങള്ക് താമസിക്കാൻ എവിടേം സ്ഥലം കിട്ടില്ല എന്ന പറഞ്ഞു അത് കാരണം ഞങ്ങൾ നേരെ സോൻമാർഗിലേക്ക് പോയി ഒരു കാശ്മീരി പയ്യൻ അവന്റെ ബൈക്കിൽ ഞങ്ങൾക്ക് റോഡ് കാണിച്ച് തരാൻ വേണ്ടി വന്നു ഏകദേശം 14 കിലോമീറ്ററോളം അവൻ ഞങ്ങളുടെ കൂടെ വന്നു.
ശ്രീനഗറിൽ njangalkk BSNL റേൻജ് ഉണ്ടായിരുന്നില്ല പോസ്റ്റ് പെയ്ഡ് കണക്ഷൻ ആയിരുന്നു കർഫ്യു kaaranam
പിന്നീട് ഞങ്ങൾ അറിഞ്ഞത് ആ കർഫ്യു 4 ദിവസം ഉണ്ടായിരുന്നു എന്നാണ്
❤️❤️❤️❤️
Waiting ആയിരുന്നു , അസ്ലം ഇക്കയുടെ കൂടെ ഞങ്ങളും സഞ്ചരിക്കുകയാണ് ..
അസ്ലം ഭായ്, അങ്ങനെ ഞങ്ങളും പോകുവാ നിങ്ങളുടെ ട്രാവൽ സഹായി വീഡിയോസ് കണ്ടിട്ട്.. ജൂൺ ആദ്യ ആഴ്ചയിൽ ഞങ്ങൾ യാത്ര പുറപ്പെടും, കശ്മീർ താഴ്വരയിലേക് 😍😍
പടച്ചവൻ നിങ്ങൾക് ആഫിയതുള്ള ദീർക്കായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ
ആമീൻ
സ്വപ്നഭൂമി “കശ്മീർ” 💪🏻♥️♥️♥️
വീഡിയോ പെട്ടെന്ന് തീർന്നു പോയ പോലെ.. ലയിച്ചിരിക്കുകയായിരുന്നു..
Waiting for next eppisod.
പിന്നെ കശ്മീരിലെ അനുഭവം പറഞ്ഞുള്ള വിഡിയോക് വേണ്ടിയും കാത്തിരിക്കുന്നു..
❤️😀😀
Hats off to the effort you are taking to help your fellow travellers ❤🤩
😍😍
നല്ല അവതരണം....😍ശെരിക്കും നല്ല നല്ല ഫീൽ....🌹
Aslam ikkada vdo kandu poovan agraham koodi koodi varrunnu ,insha Allah Novemberil poovan agraham , und ,,,kattakku koode kanane
ആശാനെ പൊളി....😍
അപ്പൊ ഇങ്ങള് luxembourg പറഞ്ഞില്ലല്ലോ
Ikka shoot cheytha vdos idd ikka wait cheyan vayya
Aslamka ingal oru raksha illa tto .....😍😍
Idh pole detail aayi parayunnadh kond pala samshayangalum theernnu ......
Super 👍👍❤️❤️❤️ kettattu thanne sahikkan pattunnila ikka🔥🔥🔥❤️❤️❤️
Welcome, Aslam Brother.
Adipoli presentation....aaa vakkukalile und kashmeeerintey Beauty.keep going ❤️
കാത്തിരിപ്പിനു വിരാമം ❤️
Inter state travel rules നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ (കോവിട് പ്രോട്ടോകോൾ ) state by state
ന്യൂ അപ്ഡേഷൻ വേണം
May allah bless you more .... These information are so valuable for us .. thank you Aslam ka ❣️
In sha allah...! ഞാനും പോകും..! 😍😍😍
അസ്ലംക്കാ , വേറെ ലെവൽ...
😍😍👌👌
Uff... ഇക്കാ 😍✌️✌️
നല്ല അവതരണം, ഉപകാരപ്രദം
ഇഷ്ടം
പൊളിച്ചു ഭായ് 👌💓💓
Waiting for the next updations ikkaa💯💕💞😍
😁😁
Aslam ക്ക പൊളിയാ
Good effort 😊 continue ...episode 🤗
അടിപൊളി 👌
Inshallah oru naal pokanam😍😍😍😍
Very nice presentation
Most useful🌹🌹🌹🌹
❤️🤝
Pwoli 😍👌👌👌
Very good information 🌹🌹🌹
Bro bro bro the life of ram songill vijaysethupathi pogunna sthalam allam athennu parayumo plz plz plz😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐
ഇക്കാ നല്ല ഇൻഫൊർമേറ്റീവ് പ്രോഗ്രാമമാണ്
പിന്നെ എന്റെ ഒരു റിക്യുസ്റ് ചെന്നൈ, വിജയവാഡ, വിശാഖപട്ടണം, കൊൽക്കത്ത റൂട്ട് ഒരു എപ്പിസോഡ് ചെയ്യാമോ
ശ്രമിക്കാം
Thanks for information
Good information...Subscribed
One day❤️Insha Allah ❤️
Polichu👍👍👍
November first week Kashmir sandarshikkan aniyojyamano ?
മനോഹരം
Really Beautiful
സെപ്റ്റംബർ മാസം gulmarg ൽ snow ഉണ്ടാവുമോ
Ladak poyi wanna oru sugham... 😊
Ikka polichu🥰🥰
Ikka subscribe cheythu ❤️
INTRO MUSIC💥💥
Pwoli.......🥰
വീഡിയോ എങ്ങനെ എന്നതിനേക്കാൾ, നമ്മുടെ എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചാൽ അത് തീർത്തു തരുന്ന ഒരു മാഷ് ആണ് അസ്ലംക്കാ
Poliyanu broooo
Super
Good... Bro❤️
Pwoli pwoli
👏👏👏👍👍👍
Dedication👌👌
❤️😘
ouffff💥💥❤❤
Adipolimap
Really good
Aslamka njangalum povan udheshikunund adutha varaham inshah allah ningal paranja guide nte no tharanam pine ningalaeyum onu meet cheythite yathra thudangu
9747355981
👍👍👍
സൂപ്പർ 💪💞💞💞🔥🔥🔥🔥🔥🔥🔥🔥🔥
❤❤❤❤❤❤❤❤👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍
Juneil aan all india plan cheyyunnadh... Appo Golmergil okke snow kaanuvo🤔🤔
🥰🥰🥰polich🥰🥰
Bro idil Kargil touch cheyyille
Arenkilum ee march plan cheyyumnundo..?? Family aannu by bike .... undel ariyikannam
Ufff❤️❤️❤️
Ikka kashmir il bike rent എടുക്കുന്നവരുടെ number tharavo
Aslamka
Kashmir entry ini epola kittuka
Oru paavam pravaasii
next year
@@OMWay ariyaam
Chelappo Biriyani koduthalo 😺
😍😍😍
😍😍😍😍👍👍👍
❤️👌👌👌👌
😍😍👍👍
😍
Mല്ല അവതരണം
❤️
💙
ഫാമിലി ആയിട്ട് കാശ്മീരിൽ യാത്ര ചെയ്യണം എന്നാഗ്രഹം ഉണ്ട് എന്തൊക്കെ മുൻകരുതൽ എടുക്കാനുണ്ട്...
ഒരു വീഡിയോ വരുന്നുണ്ട്
❤
🥰🥰
Ennakilum enikum pokan pattum
♥️♥️♥️✅️✅️✅️👍
,👌👌👌😍😍😍😍
♥♥♥
❤❤❤❤
Ee Augustil poyal kashmir evdelum snow kanan patumo
nop
@@OMWay gulmargilo or zero point
ഇത് കഴിഞ്ഞിട്ട് സൗത്ത് ഇന്ത്യ മാപ്പ് ചെയ്യണം ട്ടോ...
mm
Enthanu Aslam Kka vedio idan ithra vikunnad
ചുമ്മാ എഡിറ്റു ചെയ്ത് ഇടേണ്ട വീഡിയോ അല്ലാലോ ഒത്തിരി കഷ്ടപ്പെട്ട് ആണ് ഓരോ വീഡിയയും തയ്യാർ ചെയ്യുന്നത്
@@OMWay Katta support
കോരിതരിച്ചു
ആ മുഖം കൂടി പോകുന്നു
ORUPPADU NAL KATHIRUNNA VIDEO
ഫസ്റ്റ് 😂😂😂😂
Jinn🧔😇
Could u pls give mansoor bai no