അർഹതക്കുള്ള അംഗീകാരം പലപ്പോഴും കിട്ടാതെ പോവുന്ന ഒരാളാണ് അസ്‌ലംകാ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇത് ഭാവിയിൽ വിജയം സുനശ്ചിതമാണ്. ഒരു സമയത്ത് ലദാക്കിനെക്കുറിച്ച് സെർച്ച് ചെയ്തിരുന്ന സമയത്ത് മലയാളത്തിൽ ഒരു വിവരണം പോലും ലഭ്യമല്ലാത്ത സമയത്താണ് കാശ്മീറിന്റെ മൊഞ്ജ് കാണാൻ കൊതിപ്പിക്കുന്ന വിവരണവും അറിവും ഈ ചാനലിലൂടെ ഇക്ക തന്നു അന്ന് ഈ ചാനലിന് 1k സബ്സ്ക്രൈബ് പോലും ഇല്ലായിരുന്നു. ഒരുപാട് വ്യൂസിനു അപ്പുറം ഇക്കയുടെ ഓരോ വീഡിയോയും ഉപരപ്രദമാണ് അത് കൊണ്ട് എക്കാലവും കൂടയുണ്ടാവും
എത്ര മനോഹരമായും ആത്മാർത്ഥതയോടും കൂടി ആണ് ങ്ങൾ ഇതെല്ലാം അവതരിപ്പിക്കുന്നത്. പണത്തെക്കാൾ ഉപരി നിങ്ങൾ യാത്രയിൽ നിന്നും കണ്ടുമുട്ടിയ മനുഷ്യരിൽ നിന്നും ഉൾകൊണ്ട പ്രചോദനവും ആവാം നിങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. സത്യത്തിൽ യാത്ര ചെയ്യുന്നവർ എപ്പോഴും ഒഴുകുന്ന ജലം പോലെ യാണ് സ്വയം പരിശുദ്ധി വരുത്തി കൊണ്ടേ ഇരിക്കും. ഒരു പാട് യാത്രകൾ ചെയ്യാൻ ആവട്ടെ എനിക്കും നിങ്ങൾക്കും യാത്രയെ സ്നേഹിക്കുന്ന എല്ലാർക്കും 😘😘
അസ്‌ലംകാ നാലൊരു വിവരണം... ഞാനും സോളോ പോവാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സ്ഥലം ആണ്... ഈ ഒരു വീഡിയോ ഇങ്ങനെ ഉള്ളവർക്കു ഒരുപാട് ഉപകാരം ആവും... അടുത്ത വീഡിയോന്ന് വേണ്ടി കാത്തിരിക്കുന്നു 😍✌️
കേരളത്തിൽ നിന്നും ഉത്തരാഖണ്ഡ് എത്തിപ്പെടാൻ കേരളത്തിൽ നിന്നും ട്രെയിൻ സർവീസ് ഉണ്ട് വീക്കിലി എക്സ്പ്രസ്സ് ആണ് കൊച്ചുവേളി നിന്നും ഋഷികേശ് വരെ ആണ് സർവീസ് കൊച്ചുവേളി യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് .. ഞാൻ കണ്ണൂർ നിന്നും ആയത് കൊണ്ട് 900+ ആയിരുന്നു സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ചാർജ് വന്നത് പിന്നെ ഒരു കാര്യം സ്പെഷ്യൽ ട്രെയിൻ സർവീസ് ആയത് കൊണ്ട് ട്രെയിനിൽ Pantry സർവീസ് ഉണ്ടാകില്ല ഓരോ സ്റ്റേഷനിൽ എത്തുമ്പോൾ ഫുഡ് വാങ്ങി വെക്കുന്നത് ആവും നന്നാവുക എല്ലാ വെള്ളിയാഴ്ചയും ആണ് സർവീസ് ഉള്ളത് തിരിച്ചു കേരളത്തിലേക്ക് ചൊവ്വാഴ്ചയും സർവീസ് ഉണ്ട്
Ninga poliyanu ikkaaa sadarana all india trip video utubil search cheythal ullathellam aaa u Tuber poya root matram ayirikkum.....itrayum effert eduthu Ella states um itra detailed ayittu cover cheytha root map....👌👌👌 Thanks ikkaaa yatrakal cheyyan plan cheyyunna ellarkum ithu othiri upakarappedum......orikkal ee videos nalla reachil ethum ikka urappu 😘🥰🥰🥰🔥🔥
Bro വളരെ informative ആയിട്ടുള്ള video series anu ithu. മലയാളത്തിൽ മാത്രം അല്ല വേറെ അധികം ഇങ്ങനത്തെ all ഇന്ത്യ detailed വീഡിയോ കണ്ടിട്ടില്ല. Keep going bro reach aaavum
ഇങ്ങൾ ഫെയ്മസ് ആയില്ലേ ഇക്കാ മസിനഗുടി വഴി ഊട്ടി യിലേക്ക് 💯💯🥰🥰🥰🥰🥰🥰🥰🥰 all india trip plan ഉണ്ട് inshaallah നിങ്ങളുടെ വിഡിയോകൾ ഒരുപാട് ഉപകാര പ്പെടുന്നു 👍👍👍👍
എൻറെ അടുത്ത യാത്ര ഉത്തരാഖണ്ഡിലേക്ക് ഞാനും എൻറെ ചേട്ടന്മാർ കൂടി ഇത്രയും മനോഹരമായ ഒരു പ്ലാൻ തയ്യാറാക്കി ഞങ്ങൾക്ക് പങ്കുവെച്ചതിൽ വളരെ നന്ദി, എൻറെ ഏതെങ്കിലും ഒരു യാത്രയിൽ ഞങ്ങൾ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കുന്നു
Uttarkashi - Gangotri route il Harshil ennoru place undu. Must visit place. Pinne Gartang gali ennoru wooden bridge undu. Oldest trade route between India and Tibet. It's an amazing experience.
I travelled only once in uthrakhand, In my opinion, its better to go from Rishikesh/ dehradun to Nainital by train, Because uthrakhand is a small state like kereala where train network from one side to other(5-6 hours only). and we can climb from railway station to himalayas. Few trains from dehradun to kothagodam, From dehradun if you climb himalaya will reach masourie and from Kothagodam 2 hour bus journey will take you to nainital. if you travel using confirm tran ticket, can book retairing room.
ബ്രോ അത്യാവശ്യമായ ഒരു കാര്യം പറയാനുണ്ട് മറ്റൊന്നുമല്ല എന്റെ യാത്രകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സഹായിക്കുന്നത് താങ്കളുടെ വീഡിയോ ആണ് എന്നിരുന്നാലും ഒരു അത്യാവശ്യമുള്ള കാര്യം എന്തെന്നാൽ. താങ്കൾ സംസാരം കുറച്ച് ഒന്ന് കുറയ്ക്കുക.താങ്കളുടെ പല വീഡിയോകളിലും ഞാൻ കണ്ട ഏറ്റവും വലിയ ഒരു ബുദ്ധിമുട്ട് താങ്കൾ ഒരുപാട് സംസാരിക്കുന്നുണ്ട്. അത്യാവശ്യമുള്ള റൂട്ടും മറ്റ് കാര്യങ്ങളും പറഞ്ഞു പോകാതെ കൂടുതലായിട്ട് അനാവശ്യമായി സംസാരിച് ലാഗ് അടിക്കുന്നുണ്ട്
അർഹതക്കുള്ള അംഗീകാരം പലപ്പോഴും കിട്ടാതെ പോവുന്ന ഒരാളാണ് അസ്‌ലംകാ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇത് ഭാവിയിൽ വിജയം സുനശ്ചിതമാണ്. ഒരു സമയത്ത് ലദാക്കിനെക്കുറിച്ച് സെർച്ച് ചെയ്തിരുന്ന സമയത്ത് മലയാളത്തിൽ ഒരു വിവരണം പോലും ലഭ്യമല്ലാത്ത സമയത്താണ് കാശ്മീറിന്റെ മൊഞ്ജ് കാണാൻ കൊതിപ്പിക്കുന്ന വിവരണവും അറിവും ഈ ചാനലിലൂടെ ഇക്ക തന്നു അന്ന് ഈ ചാനലിന് 1k സബ്സ്ക്രൈബ് പോലും ഇല്ലായിരുന്നു. ഒരുപാട് വ്യൂസിനു അപ്പുറം ഇക്കയുടെ ഓരോ വീഡിയോയും ഉപരപ്രദമാണ് അത് കൊണ്ട് എക്കാലവും കൂടയുണ്ടാവും
ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ
❤
സത്യം 🥰
❤️
❤
ഇക്ക പറഞ്ഞപോലെ ഇത് ഒരു കാലം കൂടുതൽ ആളുകളിലേക്ക് എത്തും. തീർച്ച... 😊
Ethi❤❤❤
അസ്‌ലംകാ 💯 ഉപകാരപ്രദം 🔥
ഇത്രയും സിമ്പിൾ ആയിട്ട് മനസ്സിലാവുന്ന രീതിയിൽ ഇതുപോലൊരു വീഡിയോ ചെയ്ത് യാത്രപ്രേമികൾക്ക് നൽകിയത് ഒരായിരം നന്ദി 💖
ഇക്ക സത്യം.. ഞാൻ തിരക്കി തിരക്കി അവസാനം ശെരിയായ ആളുടെ അടുത്ത വന്നു...Thanks ikkaaa❤️❤️❤️
എത്ര മനോഹരമായും ആത്മാർത്ഥതയോടും കൂടി ആണ് ങ്ങൾ ഇതെല്ലാം അവതരിപ്പിക്കുന്നത്.
പണത്തെക്കാൾ ഉപരി നിങ്ങൾ യാത്രയിൽ നിന്നും കണ്ടുമുട്ടിയ മനുഷ്യരിൽ നിന്നും ഉൾകൊണ്ട പ്രചോദനവും ആവാം നിങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. സത്യത്തിൽ യാത്ര ചെയ്യുന്നവർ എപ്പോഴും ഒഴുകുന്ന ജലം പോലെ യാണ് സ്വയം പരിശുദ്ധി വരുത്തി കൊണ്ടേ ഇരിക്കും. ഒരു പാട് യാത്രകൾ ചെയ്യാൻ ആവട്ടെ എനിക്കും നിങ്ങൾക്കും യാത്രയെ സ്നേഹിക്കുന്ന എല്ലാർക്കും 😘😘
ഇഷ്ടം കുന്നോളം ❤️😘
@@OMWay 😍😘
Anghana erangheetta aslamkkaante video...... 😍 ♥
അസ്‌ലംകാ നാലൊരു വിവരണം... ഞാനും സോളോ പോവാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സ്ഥലം ആണ്... ഈ ഒരു വീഡിയോ ഇങ്ങനെ ഉള്ളവർക്കു ഒരുപാട് ഉപകാരം ആവും... അടുത്ത വീഡിയോന്ന് വേണ്ടി കാത്തിരിക്കുന്നു 😍✌️
1m or 2m subscribers ഉണ്ടായിട്ട്
കാര്യം ഇല്ല ഇക്ക. ഉള്ള subscribers strong anu.
പയ്യെ തിന്നാൽ പനയും തിന്നാം. എല്ലാത്തിനും ഒരു സമയം ഉണ്ട് ഇക്ക
അതാണ് ❤️❤️😘
അസ്‌ലം ഇക്ക സംഭവം പൊളിച്ചു ഒരാളും ചെയ്തിട്ടില്ല ഇത് പോലെ വിവരിച്ച് ഞങ്ങൾക്ക് നൽകിയതിന് നന്ദി 🙏🙏🙏
ഓൾ ഷെയർ ഒരേ പൊളി 🤩🤩🤩✌️
One of the best videos explaining each and everything
❤️😍
എന്റെ പൊന്ന് ബ്രോ... നിങ്ങളെ തന്നെ ആയിരുന്നുവോ ഞാൻ അനേഷിച്ചു നടന്നത്...... Thank u bro.....
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 🙏
കേരളത്തിൽ നിന്നും ഉത്തരാഖണ്ഡ് എത്തിപ്പെടാൻ കേരളത്തിൽ നിന്നും ട്രെയിൻ സർവീസ് ഉണ്ട് വീക്കിലി എക്സ്പ്രസ്സ് ആണ് കൊച്ചുവേളി നിന്നും ഋഷികേശ് വരെ ആണ് സർവീസ് കൊച്ചുവേളി യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് .. ഞാൻ കണ്ണൂർ നിന്നും ആയത് കൊണ്ട് 900+ ആയിരുന്നു സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ചാർജ് വന്നത് പിന്നെ ഒരു കാര്യം സ്പെഷ്യൽ ട്രെയിൻ സർവീസ് ആയത് കൊണ്ട് ട്രെയിനിൽ Pantry സർവീസ് ഉണ്ടാകില്ല ഓരോ സ്റ്റേഷനിൽ എത്തുമ്പോൾ ഫുഡ് വാങ്ങി വെക്കുന്നത് ആവും നന്നാവുക എല്ലാ വെള്ളിയാഴ്ചയും ആണ് സർവീസ് ഉള്ളത് തിരിച്ചു കേരളത്തിലേക്ക് ചൊവ്വാഴ്ചയും സർവീസ് ഉണ്ട്
Insha allah
ജനുവരിയിൽ കേദാർകന്ത trekking നടത്തുന്നുണ്ട്
Insha Allah njanum und😍
It’s 2024
Thanks a lot ❤
അടിപൊളി വീഡിയോ... ഞൻ ഒരു all ഇന്ത്യ ട്രിപ്പ് പോകാൻ ഉദ്ദേശിക്കുന്നു.. ഇ വീഡിയോ എനിക്ക് കൂടുതൽ ഉപകാരമായി.. താങ്ക്സ് അസ്‌ലം ഇക്ക ❤️
കൊടൈക്കനാൽ പോയപ്പോൾ നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു
Ishtam
Ninga poliyanu ikkaaa sadarana all india trip video utubil search cheythal ullathellam aaa u Tuber poya root matram ayirikkum.....itrayum effert eduthu Ella states um itra detailed ayittu cover cheytha root map....👌👌👌 Thanks ikkaaa yatrakal cheyyan plan cheyyunna ellarkum ithu othiri upakarappedum......orikkal ee videos nalla reachil ethum ikka urappu 😘🥰🥰🥰🔥🔥
ഇഷ്ടം
Good quality content. Very much helpful for planning trips ourselves.
Superb ishtappettu... 👍🔥 Plz include expenses description also.... 💕
Aslamkka parayunnath kettirikkan nalla rasamund. Good Informative video 😍
❤️❤️❤️
Starts at 5:00
Many more years to come and many will watch this!!!
Ningal idunna orho videokum vendi waiting aanu broh
ഇഷ്ടം
Nikil simonoppam ethavana kedharkantha njanum pokanirunnatha..... Leave kittajathu kaaranam pokan pattiyilla ikka....... video pwolichu...
Bro വളരെ informative ആയിട്ടുള്ള video series anu ithu.
മലയാളത്തിൽ മാത്രം അല്ല വേറെ അധികം ഇങ്ങനത്തെ all ഇന്ത്യ detailed വീഡിയോ കണ്ടിട്ടില്ല.
Keep going bro reach aaavum
Nice broo nalla oru person aanu njanum husbandum one year back aslam kka yude planil all india trip bike il poyi nice experience thank you ikka
ഇങ്ങൾ ഫെയ്മസ് ആയില്ലേ ഇക്കാ മസിനഗുടി വഴി ഊട്ടി യിലേക്ക് 💯💯🥰🥰🥰🥰🥰🥰🥰🥰
all india trip plan ഉണ്ട് inshaallah
നിങ്ങളുടെ വിഡിയോകൾ ഒരുപാട് ഉപകാര പ്പെടുന്നു 👍👍👍👍
എൻറെ അടുത്ത യാത്ര ഉത്തരാഖണ്ഡിലേക്ക് ഞാനും എൻറെ ചേട്ടന്മാർ കൂടി ഇത്രയും മനോഹരമായ ഒരു പ്ലാൻ തയ്യാറാക്കി ഞങ്ങൾക്ക് പങ്കുവെച്ചതിൽ വളരെ നന്ദി, എൻറെ ഏതെങ്കിലും ഒരു യാത്രയിൽ ഞങ്ങൾ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കുന്നു
3 varsham kazhinju ithaa thiranjupdch vannirkknnu
Great video bro!!.. Very well explained!!..This video will be very useful to all the travellers..👏👏❤️❤️💯💯
Next year all india trip povan plan cheyunund eanik e video orupd upakaramayi😍😍
Tanx ഇക്ക കുറെ നാൾ ആയി വെയിറ്റ് ചെയ്യുവായിരുന്നു
All the best for u r journey... Aslam❣️
Good information bro. 👍👍congrats
ഇക്കാ, അടിപൊളി
Set aslam kka
Thanks, very helpful ❤
Inglk views illel ntha ingl karenm etra perk help avnindnn ath poree 😍😍😍
🥰
Thank bro..planning a winter truck .it so helpful
Happy to help❤️
Uttarkashi - Gangotri route il Harshil ennoru place undu. Must visit place. Pinne Gartang gali ennoru wooden bridge undu. Oldest trade route between India and Tibet. It's an amazing experience.
Bro kidu❤
Aslamka ur really a inspiration for all of us❤
Yes brooiii I will go Uttarakhand this video very helpful
👍❤️
Truth Ikka- highly useful videos 😍😍😍
Nthe itra late ayee ith kanan enna toniye
Kandapo tane subscribed 👌👌👌
മലയാളത്തിൽ ഉത്തരാഖണ്ഡ് യാത്ര പ്ലാൻ സേർച്ച് ചെയ്തപ്പോൾ ആദ്യം വന്നത്❤️
Go ahead ❤️
Excellent and honest explanations...keep it up bro..
Well explained and appreciation for your effort , Your passion about travelling is visible 😇
Nainital, almora and Ranikhet കൂടി add ചെയ്തോ അടിപൊളി സ്ഥലങ്ങള
ഞാൻ ഇവിടെയാണ് ഇനി ഒരു രണ്ടര കൊല്ലത്തോളം
bro uttarakhand kazhinjula next video upload chaiyamo north east and return to kanyakumari. Aennalallae all india trip purnathae avu
Upload cheyyam
Useful and informative topic and well explained too..
❤️😘
ചേട്ടൻ ഉയിർ 😍😍😍😍
❤️👍
Good effort.... Congrats....
We are planing all india trip from kerala..... Hope your route map will help for our travel
ഇഷ്ടം
I travelled only once in uthrakhand, In my opinion, its better to go from Rishikesh/ dehradun to Nainital by train, Because uthrakhand is a small state like kereala where train network from one side to other(5-6 hours only). and we can climb from railway station to himalayas.
Few trains from dehradun to kothagodam, From dehradun if you climb himalaya will reach masourie and from Kothagodam 2 hour bus journey will take you to nainital.
if you travel using confirm tran ticket, can book retairing room.
Your presentation is very nice. Best wishes.
❤️👍
ലൈവ് വ്‌ളോഗ്ഗുമായി പുതിയ ട്രാവൽ വീഡിയോ ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം..
ഫുൾ support ഇണ്ടാകും.. കട്ട വെയ്റ്റിംഗ്... 😍👍
👍
😍aslam ikka amazing
Katta waiting ur live video...
അതാണ്
Aslam ikka live videos il vaa
Ur destiny might be changed! 🥰✌️
Ningal powliyan broh.... Parayan vakkukal illa😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥
സന്തോഷം ❤️❤️
വൻ പൊളി 💥
Utharakhand 🌈💖
Arelum plan chayyunnundo
Adipoli Aslam bai
Adipowli 🤜
Bro.. CHOPTA -Thungnath trekk koodi parayane next videoyil😍
❤️
Inghal paranje pole thiranju pidich verunnind😅🙌
Great informations Bro...❣❣👍🙏🙏🙏
Well explained..
❤️👍
Kidu aaaaane 👍
Bro, kudos to your efforts.. Bcos of your Kashmir vlogs, still I'm working in Kulgam with family...
Katta waiting for your traveling videos
All the best
❤️❤️❤️ very use full 👏👏
പ്രശംസനീയം ❤️❤️❤️
ബ്രോ അത്യാവശ്യമായ ഒരു കാര്യം പറയാനുണ്ട് മറ്റൊന്നുമല്ല എന്റെ യാത്രകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സഹായിക്കുന്നത് താങ്കളുടെ വീഡിയോ ആണ് എന്നിരുന്നാലും ഒരു അത്യാവശ്യമുള്ള കാര്യം എന്തെന്നാൽ. താങ്കൾ സംസാരം കുറച്ച് ഒന്ന് കുറയ്ക്കുക.താങ്കളുടെ പല വീഡിയോകളിലും ഞാൻ കണ്ട ഏറ്റവും വലിയ ഒരു ബുദ്ധിമുട്ട് താങ്കൾ ഒരുപാട് സംസാരിക്കുന്നുണ്ട്. അത്യാവശ്യമുള്ള റൂട്ടും മറ്റ് കാര്യങ്ങളും പറഞ്ഞു പോകാതെ കൂടുതലായിട്ട് അനാവശ്യമായി സംസാരിച് ലാഗ് അടിക്കുന്നുണ്ട്
Ningal poliyan ❤❤
Hello brother, e paranjath complete Cheyan total number of days ethraya? Enik 12 days kond visit Cheyan pattunna places parayamo, including travel .
Darjling video cheyyaamo
Yes good next moth pookunu..... 🌍❤
Aslam bhaii oru trip poi video episode base aay irakku ennale chanel cluch pidikku
യെസ് അങ്ങനെ ഒന്ന് ഉടൻ
Hi ikka... Full part kandu... Orupadu thanks
2022 April last pokan plan akkunnnuu
Chetta ithil kedarkanta, yamunotri, gangotri, kedarnath, .. ithil evideyoke stay varunond athonu parayuo
Heartily Welcome
Bro : കൊള്ളാം.. സ്ഥലത്തിന്റെ പേരുകൾ കൃത്യമായി പറയാൻ ശ്രമിക്കൂ..
Good work ✌️
Good info bro 👍
Ikka.. waiting for the next video
ഉത്തരാഖന്ധ് അടിച്ചപ്പോൾ ആദ്യം വന്നത് 💪💪
Very well explained.
love
Informative....
Well explained 👍👍👍
Powliii😍😍🌎
2 years ayi video
Ipo useful
Thanks
Today is a very informative video
നല്ല അവതരണം
All videos are watching ❤️❤️❤️❤️
ഇതിൽ പറഞ്ഞിരിക്കുന്ന travel guide ന്റെ name and details parayamo
Thiranchu pidichu💯
Great video
Super bhai🌹