ആവശ്യത്തിന് ചില്ലറ കരുതുക, 10,20,50,100 അങ്ങനെ എല്ലാം. അല്ലെങ്കിൽ 200 കൊടുത്തു ബാക്കി 100 ചോയ്ച്ചാൽ 50ഉള്ളു എനിക്ക് ചെവി കേൾക്കില്ല എന്നൊക്കെ action കാണിച്ച് കടന്നു കളയും പിള്ളേർ.
May 26 to 31st ഞങ്ങൾ പോയി വന്നു ... ഇപ്പറഞ്ഞ പല തട്ടിപ്പിലും ഞങ്ങളെപ്പെടുത്തി. സത്യം പറഞ്ഞാ കശ്മീർ ആസ്വദിക്കാൻ കഴിഞ്ഞില്ല അവിടത്തെ ആളുകളെ വെറുത്തു പോയി ..😔👎
ഞങ്ങൾ ചെന്ന് ആദ്യ ദിവസം ഗുൽ മർഗിലേക്കായിരുന്നു. ചെറിയ മഴയുണ്ട്.. അവരുടെ ബൂട്ടും കോട്ടും ഇടീക്കാൻ 3500 രൂപ (5000 പറഞ്ഞിരുന്നു ) ..എന്നിട്ട് അവരുടെ വണ്ടിയിൽ കയറ്റി. പിന്നെ പറഞ്ഞു മഴ കാരണം അങ്ങോട്ട് പറ്റില്ലാന്ന് .. എന്നിട്ട് അവിടെ ഒരു valley ൽ just ഒന്ന് കറങ്ങി വന്നിട്ട് 8000 രൂപ തർക്കിച്ച് വാങ്ങിച്ചു ഞങ്ങൾ കുട്ടികൾ അടക്കം 12 പേരായിരുന്നു. ആദ്യ ദിവസം അന്യായമായി അത്രയും പൈസ അവർ പറ്റിച്ചു. അടുത്ത ദിവസം സോൻ മർഗിൽ മഞ്ഞ് കാണിക്കാം എന്ന് പറഞ്ഞു.. കുതിരപ്പുറത്ത് യാത്ര.. 10 കുതിരക്ക് 25000 Rs കൊടുക്കണ്ടി വന്നു. ദുസ്സഹമായ യാത്ര ആയിരുന്നു ... പഹൽഗാമിൽ കുതിരക്ക് ഒരാൾക്ക്1000 വെച്ചാണ് വാങ്ങിയത്... അങ്ങനെ ഓരോ അനുഭവങ്ങൾ...!!😔
ആവശ്യത്തിന് ചില്ലറ കരുതുക, 10,20,50,100 അങ്ങനെ എല്ലാം. അല്ലെങ്കിൽ 200 കൊടുത്തു ബാക്കി 100 ചോയ്ച്ചാൽ 50ഉള്ളു എനിക്ക് ചെവി കേൾക്കില്ല എന്നൊക്കെ action കാണിച്ച് കടന്നു കളയും പിള്ളേർ.
May 1st week snow fall kaanumo? Pinne aa time tulip garden visit cheyan pattumo? Pls pls replay brother
Thanking for your valuable information.
Soamargil ninnum kargil memmorial varek taxik ethra roopayan?
Njnangal inn poyi pattikkapett irikan.. 11000 aan charge cheythath
@@abdulnafih9534 ₹5500
Up and down.
8500
ഞാൻ നാളെ കശ്മീർ പോകാൻ ഇരിക്കുന്നു. ഇതൊക്കെ പറഞ്ഞു തന്ന സാറിന് നന്ദി. വേഗം തട്ടിപ്പിന് ഇര ആകുന്ന എനിക്ക് പുതിയ അറിവ്. വളരെ ഉപകരിക്കും 👍👍thanku sir
You are welcome. Wish you a happy journey.
@@TravelPlanz 👍
Poyo
പോയി വന്നോ
@@mishakv152 പോയി വന്നോ plz ഡീറ്റെയിൽസ് പറയാവോ
ഉധംപൂരിൽ നിന്നും ബനിഹൽ ക്ക് എങ്ങനെയാണ് പോകുക . രാവിലെ അവിടെന്ന് ബസ്സ് ഉണ്ടാകുമോ
Pehalgam 1000 750 bargain chaithal kitum bargain chaithillel 2500 kodukenda varum
Kashmir pokan best season ethaann... Manju ulla time allaathe
April May Best season anu.
September പോയാൽ zero point and tajwar glaciers ice kaanaan പറ്റുമോ
Kashmir saffron farm cheyyunna thottathilekk namuk pokan patumo??avdunn neritt medikkan patumoo
@@safeedakp2084 Farm kanan pattum.
@@safeedakp2084 But harvesting time anenkil mathram namuk purchase patu. Ella farm ownerum sammathikkilla ithu.
Thank you for information ♥️
Avide car rent nu edukkunnath safe aano broo.... Aanenkil athinte details um parayaamo
very good guide lines
feb first week varan plan chayunnu snow angana ayarikkum kooduthal anno srinagar innu bike rent aduthal travel chayan pattummmo
Byke journey not recommended in winter. Be careful dear.
Excellent sir
Useful information 👍
Thanks for your support.
28/11/24 റോഡ് വഴി പോവും ശ്രദ്ധികണ്ട കാര്യം എന്താണ്
കാലിക്കറ്റ് to Kashmir
@@anamikasign3385 Calicut to Kashmir by road ano full?
Ettavum nalla masam ethaan kashmiril pokan very cold climate which month
നല്ല ഇൻഫെർമ്മേഷൻ ❤❤
പോകാൻ താല്പര്യമുണ്ട് ഫോൺ നമ്പർ?
9061933331
Good package, sincere, believable tours and travells please
Hayal travels
Kozhikode, chalapuram
Good bro ....
Thank u so much sir
April first weekil pokunnavar undo??
Macha jan april 11 avde ethum da
April 4th week
I would like to know the authenticity of saffron and pashmina
Yes, We will try our best.
September il aarenjilum leh ledakh pokunnaver undo
Need to check
Ipo granyde pine bomb blast oke kelkund.. Ithoke prashnamundo. Visit cheyatha problm indoo?
No issues. Nothing to worry. Internal strikes, conflicts happens just like in all other states. Tourists are 100% safe.
Anne whtsappl group add cheyyumo.? Njan 24 avude athum
Cab book cheyyan ndha maargam onnu paranju tharo .
Check Video discription.
Very useful video 👍
ഗുഡ് ഇൻഫർമേഷൻ ബ്രോ ...... താങ്ക്സ് .... കാശ്മീർ റെന്റ് ബെക്കിന് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ .. താങ്കളെ കോൺടാക്റ്റ ചെയ്യാൻ നമ്പർ തരുമോ.
Pls MSG me in Instagram.
@@TravelPlanz your no please I am going Kashmir on mrch 3
Pls whatApp your details to 9061933331.
@@TravelPlanz13:18 13:18
Yes
കാശ്മീരിൽ bike rent എങ്ങനെയാ റേറ്റ് ???
Avide mobile range .. payment methods okke enganeya .. full liquid ano
Gpay available aanu
Well explained
Thank you.
Tomarrow
ഞങ്ങൾ വരുന്ന മേയ് മാസത്തിൽ കാശ്മീർ പോകാൻ തീരുമാനിച്ചു cabബുക് ചെയ്യുന്ന തിനുള്ള നമ്പർ കിട്ടിയാൽ കൊള്ളാം
ട്രയിനിൽ ആണോ ടിക്കറ്റ് ബുക്ക് ചെയ്തോ
i am also planning with family visit Kashmir on May 2nd week 2023
@@tysonminny1804ട്രെയിനിൽ ആണോ ടിക്കറ്റ് എടുത്തോ ഞങ്ങളും മെയ് പോവാൻ പ്ലാൻ ഉണ്ട്
yes I am from tvm
@@tysonminny1804 ഏതാ ട്രെയിൻ എപ്പോഴാ ദിവസം
Great tips🌹
Thanks for your support.
❤❤❤
ഫെബ്രുവരി ലാസ്റ്റ് വീക്കിൽ പോവുന്നുണ്ട്, ആരെങ്കിലും ഉണ്ടോ?. ക്ലൈമെറ്റ് എങ്ങിനെയുണ്ടാവും
Winter almost settled അകുന്ന climate ആണ്. Can expect rush.
@@TravelPlanz package എടുക്കാണെങ്കിൽ നല്ലത് എങ്ങിനെയാണ്
February 3
Feb last povanam vijarikkunu 3 family
Feb 2nd
Planning to Feb 2nd to srinagar
PlS suggest family rooms in Srinagar with medium budget
We are also planning on this same date..we are from kerala
Budget engane?
Sep 2 nu povunna friends undo?
Kashmiril ninnu edukkan malayali package paranju tharumo?
Travel date?
Ingal povunnundoo
Trip triangle
Fantastic Travel Plan.
9061933331
Ee feb 22-26 pokan alochikunnu.. nlla tym ano
Yes
@@TravelPlanz thank you. Flight charge heavy anallo
Srinagar vare ipo train indallo bro
Srinagar വരെ direct train ഇല്ല bro. Nearest Railway Main line Udhampur ആണ്. Or jmmu tawi
❤
👍
June nalla time aano kashmir pokan?
Yes
കാശ്മീരിൽ ഏത് മാസം ആണ് പോകാൻ ഏറ്റവും നല്ലത്. എല്ലാ മാസത്തിലും അവിടെ മഞ്ഞ് ഉണ്ടാകുമോ? ഈ ചെറിയ പെരുന്നാൾ കഴിഞ്ഞിട്ട് പോകണം എന്നുണ്ട്.2023 മെയ്.
May is a great choice
@@TravelPlanz snow fall undakumo
Snow fall ഉണ്ടാകില്ല. Rare chance only. But Snow കാണാം.
ഗുൽമാർഗിൽ നിന്നും എത്ര സമയം വരും ജമ്മുതാവി വരെ ' ക്യാബിൻചാർജ് 7 പേർ എത്ര വരും
Gulmarg to Jammu 8 മണിക്കൂർ മിനിമം എടുക്കും
1000-1300 /person
ഞങ്ങൾ സെപ്തംബർ മാസത്തിൽ പോകുന്നു ശ്രീ നാഗറിൽ കുറഞ്ഞ താമസ സൗകരം ഉണ്ടാകുവോ
@Sunilkumar-bf3eq Family or Friends?
@@TravelPlanz കുടുംബം
Septemer 13 kashmir ആരെങ്കിലും ഉണ്ടോ
Bro Nangal pokunnund sep 12 - sep 17th vare
@waterdoctor07 Good.
👏🏻👏🏻
Apr 17 ന് പോകുന്നു .... best time അല്ലേ.....?
Yes it is.
Very good informationss
@prajeesh Krishnan 🙏
February 5 ന് (അതായത് നാളെ ഞായറാഴ്ച) കശ്മീർ പോവുന്ന Frndz ഉണ്ടോ????
Feb 9 nu kashmir pokunnu
ട്രെയിനിനു എങ്ങനെ പോകുക അതിനെ kurich orju trumo
കേരളത്തിൽ നിന്നും കശ്മീർ (Srinagar) വരെ ട്രെയിനിൽ പോകുന്നതാണോ ഉദ്ദേശിച്ചത്?
@@TravelPlanz mmh
Friday nerittu trainundu Jammu tawi vare
Yes, Jammu thawi or udhampur ഇറങ്ങി വേണം പോകാൻ. അവിടുന്ന് share taxi, or public transport ഉണ്ട് Srinagar പോകാൻ.
tour package enna option engane?
It's good. But little bit costly akum.
October nalla season aanoo?
October nalla season aanu.
Bro november il snowfall undaakumo...njagal november il varunnund
Chance und. Dec mid aanu snow fall start cheyyunnath winter. Any way Welcome you all .
Cab booking ന് വല്ല No. ഉണ്ടെങ്കിൽ തരുക
We can help. 9061933331
Good luck
Hai
December 15 നു ശേഷം ഫാമിലി ആയി കാശ്മീർ ട്രിപ്പ് പോകാൻ പറ്റുമോ.. ക്ലൈമറ്റ് കുട്ടികൾക്ക് ഓക്കേ ആകുമോ... നല്ല ടൂർ പാക്കേജ് ഉണ്ടോ 🤔
Good nan poyi innale ethi with family
How was the trip?
@@Ilyasps hi contact number ?
@@Ilyasps പ്ലീസ് ഡീറ്റെയിൽസ് പറയാവോ
April twenty timil pokunnavar undo
22 ന്
Yes... Return by 20
ഉണ്ട് ✌🏻
@@zenzeba ningo edenn kernne
@@priyankanair1399 eppo ponne
Ee month Kashmir pokunna arenkilum undo....
Jan 4 njn pokunnind
Nammal taxi book cheyyumbol ...driver undakumallo
Yes. Sure
Bike rent safe aano.. In Srinagar??
Yes. It is safe.
Rent ethrayaa bike
AVAILABLE BIKE MODELS LISTED BELOW:
SCOOTY NTORQ 125 CC
Rent Rs. 800 p/d
SCOOTY AEROX 155 CC
Rent Rs. 900 p/d
RE- HIMALAYAN (BS6) 411 CC
Rent Rs. 2000 /day
RE- HIMALAYAN (BS4) 411 CC
Rent Rs. 1800 p/d
RE- BULLET 500 CC
Rent Rs. 1600 p/d
RE- BULLET 350 CC
Rent Rs. 1400 p/d
Contact: 9061933331
Bro sreenagaril bikes rent kittto
Yes. Kittum
@@TravelPlanz sreenagar travell cheyyan namuk rent bike ano taxi aano nallathe .. avidathe rent biksinte details oru video cheyyamo.....
May 26 to 31st ഞങ്ങൾ പോയി വന്നു ... ഇപ്പറഞ്ഞ പല തട്ടിപ്പിലും ഞങ്ങളെപ്പെടുത്തി. സത്യം പറഞ്ഞാ കശ്മീർ ആസ്വദിക്കാൻ കഴിഞ്ഞില്ല അവിടത്തെ ആളുകളെ വെറുത്തു പോയി ..😔👎
What happened?
ഞങ്ങൾ ചെന്ന് ആദ്യ ദിവസം ഗുൽ മർഗിലേക്കായിരുന്നു. ചെറിയ മഴയുണ്ട്.. അവരുടെ ബൂട്ടും കോട്ടും ഇടീക്കാൻ 3500 രൂപ (5000 പറഞ്ഞിരുന്നു ) ..എന്നിട്ട് അവരുടെ വണ്ടിയിൽ കയറ്റി. പിന്നെ പറഞ്ഞു മഴ കാരണം അങ്ങോട്ട് പറ്റില്ലാന്ന് .. എന്നിട്ട് അവിടെ ഒരു valley ൽ just ഒന്ന് കറങ്ങി വന്നിട്ട് 8000 രൂപ തർക്കിച്ച് വാങ്ങിച്ചു ഞങ്ങൾ കുട്ടികൾ അടക്കം 12 പേരായിരുന്നു. ആദ്യ ദിവസം അന്യായമായി അത്രയും പൈസ അവർ പറ്റിച്ചു. അടുത്ത ദിവസം സോൻ മർഗിൽ മഞ്ഞ് കാണിക്കാം എന്ന് പറഞ്ഞു.. കുതിരപ്പുറത്ത് യാത്ര.. 10 കുതിരക്ക് 25000 Rs കൊടുക്കണ്ടി വന്നു. ദുസ്സഹമായ യാത്ര ആയിരുന്നു ... പഹൽഗാമിൽ കുതിരക്ക് ഒരാൾക്ക്1000 വെച്ചാണ് വാങ്ങിയത്... അങ്ങനെ ഓരോ അനുഭവങ്ങൾ...!!😔
നേരത്തെ ഇതിനെ കുറിച്ച് പ്ലാൻ ചെയ്തില്ലേ?
@@TravelPlanz oru agency vazhi tannanu ellm cheyde...ennitum pattikkapettu
Agency etha?
2000 ത്തിനൊന്നും ഒരു ഷാൾ ഞാൻ വാങ്ങില്ല കാരണം കേരളത്തിൽ തണുപ്പ് തരുന്ന പശ്മിന യാണ് ആവശ്യം ..അതോടൊപ്പ്രം 100 രൂപയിൽ കിട്ടുകയും വേണം ..
Pashmina is a hot material by nature.
December il njan pokkan udeshikkunnu
Solo or Family?
Hi
Kashmir il van ee video kanunna njn😢
Enthupatti thattippil petto?
Njanum same situation
What happened?
@@TravelPlanz njngal package eduthitan vannath. Soanamargil ninnum vere taxiyil kargil war memmorial vare pokan pattu enn paranj 11000 ayi taxikk
@@TravelPlanz ith ingane thanne ano?
Husbandaan ellam samsarichath.. Ithrem amount ayapo njn vendann paranjirunnu.. Ennitum poyi.. Pratheykich onnum thoneela.. Kure nalla fotos eduthu.. Thirich roomil vann pattikkapettonn ariyan vendi videos nokan njan😊
Package thanna company union cab details update cheythille?
ഒന്നു ചിരിച്ച് കൊണ്ട് പറ സാർ...😂
Next time bro😃
Horse rider aano 😊
@@rtube5147 Njano?
@@TravelPlanz നിങ്ങളല്ലെ കുതിരയെ പായിച്ചത് 😀
@@rtube5147 athe athe 😃😃
But rider alla. Avide poyi padichatha
@@TravelPlanz അത്രക്കും സിംപിൾ ആണോ 🙂
Bro low budgetil family k stay cheyyan contact number tharumo
Which month?
Njangal 3 per November 17 pokunund, low budjet room bumber tharumo
ട്രാവൽ ചെയ്യുന്നവരുടെ വാട്സ്ആപ്പ് ഗ്രുപ്പ് ഉണ്ടേൽ എന്നെ ആഡ് ചെയ്യുമോ?
Travel date pls
@@TravelPlanzseptember 3rd week... Group undo?
Yes we can arrange
❤
❤
❤
Thanks
❤