ഇസ്രായേലിലെ യഹുദന്മാരെ അടുത്ത് അറിയാം |Jewish life style in Israel

Поделиться
HTML-код
  • Опубликовано: 25 июл 2021
  • Jews originated as an ethnic and religious group in the Middle East during the second millennium BCE,[9] in the part of the Levant known as the Land of Israel.[22] The Merneptah Stele appears to confirm the existence of a people of Israel somewhere in Canaan as far back as the 13th century BCE (Late Bronze Age).The Israelites, as an outgrowth of the Canaanite population,] consolidated their hold with the emergence of the kingdoms of Israel and Judah. Some consider that these Canaanite sedentary Israelites melded with incoming nomadic groups known as 'Hebrews'. Though few sources mention the exilic periods in detail,][failed verification] the experience of diaspora life, from the Babylonian captivity and exile to the Roman occupation and exile, and the historical relations between Jews and their homeland thereafter, became a major feature of Jewish history, identity and memory.#loveworld#israelmalayalam. Israel Malayalam travel vlogs,

Комментарии • 963

  • @ParabrahmaSivam
    @ParabrahmaSivam 9 месяцев назад +11

    കാർഗിൽ യുദ്ധത്തിൽ എന്തൊക്കെ ആയാലും എന്റെ നാടിനെ ശത്രു ആക്രമിച്ചപ്പോൾ gps ഉള്ള റഡാറിനും ഉപഗ്രഹ സഹായങ്ങൾക്കുമായി അമേരിക്കയോട് കെഞ്ചി അവൻ തന്നില്ല പിന്നെ കെഞ്ചിയത് ഇസ്രയേലിനോട് അപ്പോൾ അമേരിക്ക അവരോടു നമുക്ക് സഹായം നൽകരുത് എന്ന് പറഞ്ഞു, പക്ഷേ അവന്റെ വാക്ക് മറികടന്നു ഈ ഇസ്രായേൽ നമുക്ക് ആയുധ സഹായം നിർലോഭം നൽകി,,, ഒടുവിൽ ഞങ്ങൾ യുദ്ധം ജയിച്ചു, ഇത് ചരിത്രം വായിച്ചാൽ സുവ്യക്തം,,, അതുകൊണ്ട് 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 love you 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱uu

    • @kavyasj712
      @kavyasj712 4 дня назад

      Lokam muzhuvan aatti odichapo ettavum surakshithamayi abhayam nalkiya eka rajyam aanu India.... Aa nanni avarkund...

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 3 года назад +87

    ഇസ്രായേൽ എന്ന രാജ്യത്തെക്കുറിച്ചു കൂടുതൽ അറിവ് എനിക്കില്ലായിരുന്നു.
    സഹോദരിയുടെ വീഡിയോകൾ കുറെയേറെ വിവരങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞു.
    അതിന് സഹോദരിക്ക് എന്റെ അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു...!

  • @kulathodan
    @kulathodan 9 месяцев назад +7

    സഹോദരിക്ക് അഭിനന്ദനങ്ങൾ..., മതങ്ങളെ കുറിച്ച് പഠിക്കാൻ വളരെ താല്പര്യമുള്ള എനിക്ക് ജൂത മതത്തെ കുറിച്ച് മനസ്സിലാക്കാൻ ഈ വീഡിയോ കുറച്ചെങ്കിലും സഹായിച്ചു..,

    • @joseanthrose8629
      @joseanthrose8629 9 месяцев назад

      ഈ വീഡിയോ കൊണ്ടു നീ എന്തൂ പറിച്ചു

  • @mammoottykamba676
    @mammoottykamba676 3 года назад +179

    മനസ്സിൽ മത ഭ്രാന്തു കുത്തി നിറക്കാതെ താരതമ്യേനെ സത്യ സന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    • @Ayodhya120
      @Ayodhya120 Год назад +1

      8 ശതമാനം യഹൂദർ അങ്ങനെ orthodox Jews ആയി ജീവിക്കട്ടെ.. അവർ ആരുടെയും പള്ളികളിൽ BOMB വെക്കുന്നില്ല ട്രക് ഇടിച്ചു കൊല്ലില്ല.. ബാക്കി വരുന്ന യഹൂദർ ലോകത്തിന് മികച്ച സംഭാവന നൽകുന്നു..

    • @sherlyjohn1977
      @sherlyjohn1977 11 месяцев назад +2

      👌👌👍

    • @Ayodhya120
      @Ayodhya120 11 месяцев назад +3

      ലോകത്തിന് ഒരു ഗുണവുമിലാതെ മതഭ്രാന്ത് കാണിക്കുന്ന നിരവധി രാജ്യങ്ങൾ ലോകത്തുണ്ട്..

    • @reimaphilip8568
      @reimaphilip8568 10 месяцев назад +1

      This type of matters don't concerned to mohammedens.

    • @cpmkuttyCP
      @cpmkuttyCP 9 месяцев назад

      കൃസ്തീയ ജൂത കള്ള പ്രചരണങ്ങൾ തുടരുന്നു... ruclips.net/video/YVb59s7w1m0/видео.htmlsi=GPGIGnqDFbrm8yNp

  • @joiceyfeb2759
    @joiceyfeb2759 3 года назад +8

    Interesting topic, explained in detail . Good job

  • @keertivinu6144
    @keertivinu6144 3 года назад +8

    really love to watch your videos,all the contents you share are awesome and so informative.great work.keep going.

  • @epfpcroche5278
    @epfpcroche5278 9 месяцев назад +35

    സ്വന്തം രാജ്യത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ജനത ലോകത്ത് വേറെയില്ല. നമ്മുടെ നാടിൻ്റെ അവസ്ഥയോ.

    • @faihaperfumes
      @faihaperfumes 8 месяцев назад +1

      Athe snehich ippo mattullavare akramikan thudangi

    • @Buraq_mammad_786
      @Buraq_mammad_786 8 месяцев назад

      ​@@faihaperfumesവടി കൊടുത്ത് അടി വേടിക്കാൻ പോകേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ

    • @salmamol125
      @salmamol125 8 месяцев назад +1

      Avarude rajyamo avar britishukar aayathalle

    • @Basant-ex5pd
      @Basant-ex5pd 3 месяца назад

      നശിച്ച.വിശ്വാസങ്ങളുടെ ഒരു കൂട്ടം

  • @salamkalayath4017
    @salamkalayath4017 3 года назад +14

    കുറച്ചാണെങ്കിലും ആ സമൂഹത്തിന്റെ വൈവിദ്യങ്ങൾ എനിക്ക് പുതിയ അറിവ് Thanks. Be +ve and energetic

  • @ministastebuds7626
    @ministastebuds7626 3 года назад +3

    Thank you very much for the information shared. Never knew about them

  • @ashrafmhd7137
    @ashrafmhd7137 3 года назад +3

    Nice to hear your vlog. Thank you. Your good appearance reg. religious.

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад +2

    Nice informative and interesting video. Super presentation

  • @paulk.r9920
    @paulk.r9920 3 года назад +2

    Anna's adipoly vedio vayritta avatharanam parayounna tonilu oru bangiyoundu keepitup

  • @pgvlogisrael
    @pgvlogisrael 2 года назад +15

    സഹോദരിയുടെ അവതരണവും ശൈലിയും അതുപോലെ തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന അതിലും വളരെ അധികം സന്തോഷം എന്നാൽ ആദ്യമേ തന്നെ അവരുടെ ആചാരങ്ങൾക്ക് നിയമാനുസൃതമായി ജീവിക്കുന്ന അവർ

  • @munaisa.m893
    @munaisa.m893 3 года назад +5

    Well presented.. Thanks for sharing..

  • @koshyabraham3176
    @koshyabraham3176 Год назад +4

    നല്ല അറിവുകൾ നല്ല കാഴ്ചകൾ അഭിനന്ദനീയം

  • @samxntha5175
    @samxntha5175 3 года назад +1

    nalla video anatte ithupolulla kazhchakal kaananan nalla rasand

  • @smallfamily7453
    @smallfamily7453 3 года назад +8

    Interesting video and well explained

  • @abeltonish8494
    @abeltonish8494 3 года назад +5

    Interesting vlog jewish life style always waiting for ur new uploads

  • @subaidas8337
    @subaidas8337 7 месяцев назад +2

    കഴിഞ്ഞ ഫെബ്രുവരിയിൽ ഞങ്ങളും പോയി ഇസ്രയേലിൽ. അന്ന് ലഭിക്കാത്ത ഒരു പാട് അറിവുകൾ ഇതു കണ്ടപ്പോൾ കിട്ടി.

  • @jagsid2418
    @jagsid2418 3 года назад +1

    Ee videos il koodi serikkum nammal Israel life kaanunnundu....ithupole oro place le videos kaananum orupaadu eshtamaanu

  • @josephjohn5864
    @josephjohn5864 3 года назад +6

    Thank you for your good messages which shed light to a new world.

    • @amazingisrael220
      @amazingisrael220  3 года назад

      Thank u

    • @skariahvarghese5606
      @skariahvarghese5606 5 месяцев назад

      ​@@amazingisrael220തന്നെപ്പോലുള്ള കുടിച്ചി പട്ടികൾ എന്തിനാണ് ഇസ്രായേലിൽ കിടക്കുന്നത്??? അവരുടെ സംസ്കാരത്തെ താൻ വെറുക്കുന്നുണ്ടെങ്കിൽ തനിക്ക് ആ നാട്ടിൽ നിന്ന് പോയിക്കൂടെ നാണംകെട്ട വളെ....

  • @jollyperian9006
    @jollyperian9006 3 года назад +5

    well explained realy intresting

  • @c.m.rasheed4341
    @c.m.rasheed4341 3 года назад

    Nice video. Kure vivarangal ariyan kazhinju.

  • @SaradhiSaru
    @SaradhiSaru 9 месяцев назад +2

    പുതിയ അറിവിലേക്ക് കൂട്ടി കൊണ്ടുപോയ സഹോദരിക്ക് കൂപ്പുകൈ❤

  • @joiceajo8919
    @joiceajo8919 3 года назад +6

    Thank you so much for sharing this video, waiting for more...

  • @Aakashedakkara4045
    @Aakashedakkara4045 3 года назад +5

    ഹായ് സഹോദരി ഗുഡ് മോർണിം , ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ചൂട് 46 ഡിഗ്രിയാണ്. സഹിക്കാൻ പറ്റുന്നില്ല. അവിടെ 42 ഡിഗ്രി ചൂടിൽ പുറത്തിറങ്ങി നടക്കുന്ന നിങ്ങളെ സമ്മതിക്കണം. എന്നിരുന്നാലും നിങ്ങളുടെ vdeos ദിനം പ്രതി മെച്ചപ്പെടുന്നതായും കാണുന്നു. നിങ്ങളുടെ അവതരണം കണ്ടാൽ അത് നേരിട്ട് ഞങ്ങൾ കാണുന്നതു പോലെ തോന്നു. നന്ദി Miss. Ajitha

  • @lakshmivishwanathan1909
    @lakshmivishwanathan1909 2 года назад +2

    All your videos are very nice. Informative and interesting. Best wishes for your subscriber base to grow.

  • @QAFILA-kh4gp
    @QAFILA-kh4gp 9 месяцев назад +1

    Good explain... 👌👌👌realy helpful

  • @philipgeorge3162
    @philipgeorge3162 Год назад +8

    I am very glad to know about Jewish community from your description. Thanks a lote

  • @ashokkumar-mt5go
    @ashokkumar-mt5go Год назад +65

    യഹൂദന്മാരെ കുറിച്ച് വിലപ്പെട്ട കാര്യങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം

    • @user-cs8lx2ob4i
      @user-cs8lx2ob4i 9 месяцев назад

      Kunna ninte amdikk adich avar pokum

    • @Sakeerali643
      @Sakeerali643 9 месяцев назад

      ​@@user-cs8lx2ob4iമാമദ് ഇന്റെ പെൺ എത്ര

    • @jobinxavier6238
      @jobinxavier6238 9 месяцев назад

      ​@@user-cs8lx2ob4iനിന്റെ പ്രവാചകൻ ആ തായോളി...... അവന്റെ അമ്മയില്ലേ ആമിന... ആഫ്രിക്കൻ നീഗ്രോയെ കണ്ടപ്പോൾ കൺട്രോൾ പോയവൾ. അവള് ഗർഭം ധരിച്ച സന്തതിയല്ലേ നിന്റെ മാനവരിൽ മഹോന്നതൻ.......
      ബാനി അൽ-മുസ്തലിഖുമായുള്ള യുദ്ധത്തിൽ അവർ (മുസ്ലിംകൾ) ചില സ്ത്രീകളെ പിടികൂടി, ഗർഭം ധരിക്കാതെ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചു. അപ്പോൾ അവർ നബി(സ)നോട്‌,രതിമൂർച്ഛയിൽ യോനിയിൽ നിന്ന് ലിംഗം വലിച്ച് ബീജം പുറത്തു കളയുന്നരീതി (അസ്സൽ)വേണ്ടി ചോദിച്ചു. നബി(സ) പറഞ്ഞു: "നിങ്ങൾ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ താൻ സൃഷ്ടിക്കാൻ പോകുന്നവരെ അല്ലാഹു എഴുതിയിട്ടുണ്ട്." ഖാസാ പറഞ്ഞു: 'ഒരു ആത്മാവും സൃഷ്ടിക്കപ്പെടാൻ നിയോഗിക്കപ്പെട്ടിട്ടില്ല, എന്നാൽ അല്ലാഹു അതിനെ സൃഷ്ടിക്കും' എന്ന് നബി(സ) പറഞ്ഞതായി അബു സൈദ് പറയുന്നത് ഞാൻ കേട്ടു.(സാഹിഹ് ബുഹാരി 7409/book 97, ഹദീസ് 38)

    • @KAFIR795
      @KAFIR795 9 месяцев назад

      മുറി അണ്ടി 🐷

    • @SherifakvseenathSeenath-ec5nh
      @SherifakvseenathSeenath-ec5nh 8 месяцев назад

      Ne pode Myra nanne illatha vargam isreal 🖕😠

  • @aadhuadhvik4160
    @aadhuadhvik4160 3 года назад +1

    Nalloru video.. New info to me.. Well presented

  • @prabhakaranachuthan8635
    @prabhakaranachuthan8635 Год назад +2

    After a long gap, again I am watching your video. Quite interesting and informative. Thanks.

  • @nikiniki2329
    @nikiniki2329 3 года назад +7

    Good to see and know Jewish lifestyle....
    Thank you so much for sharing

  • @nasart5499
    @nasart5499 3 года назад +6

    സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി

  • @mohammedkutty8217
    @mohammedkutty8217 Год назад

    Very good& informative❤️❤️❤️❤️

  • @sijoyvj3955
    @sijoyvj3955 Год назад

    Thank you for give a good vedio...keep it up

  • @tg_rogue3957
    @tg_rogue3957 3 года назад +4

    Informative 👍

  • @easovarghese7775
    @easovarghese7775 3 года назад +10

    Your videos match that of Safari channel. Good going...

    • @easovarghese7775
      @easovarghese7775 3 года назад

      "Joppa | Land of the Bible" www.land-of-the-bible.com/Joppa
      You are close to ancient Joppa or the present Jaffa. I have many more stories about Jaffa.
      If you are making a video on Jaffa I can share it.

  • @sivadas6992
    @sivadas6992 9 месяцев назад

    Very good information and update. Thanks.

  • @santhiranjith3
    @santhiranjith3 2 года назад +2

    Very informative video 👌👌👌

  • @mathewvarghese3328
    @mathewvarghese3328 3 года назад +6

    Thanks and Jesus bless you !

  • @sebastianac1586
    @sebastianac1586 3 года назад +8

    Very nice video 👍👍👍👍

  • @user-ud5qj1yc4t
    @user-ud5qj1yc4t 3 года назад +1

    Nice vedeo ajita👍👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @jeswin501
    @jeswin501 Год назад

    വ്യത്യസ്തമായ പുതിയ അറിവുകൾ 🤔
    👍👍👍

  • @dream_moon7
    @dream_moon7 3 года назад +3

    നല്ല അറിവുകൾ

  • @thressyammagabriel4008
    @thressyammagabriel4008 10 месяцев назад +3

    പാവം മലയാളി യ്ക്കുശഷം ഇനി ഒന്നും അറിയില്ല ല്ലോ എന്ന് ചിന്തിച്ചു ഇരിക്കുവാരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം.

  • @josephdias3482
    @josephdias3482 3 года назад +1

    Informative video.

  • @aravinddas3746
    @aravinddas3746 3 года назад +1

    Nice way of presenting

  • @ramankuttypr8992
    @ramankuttypr8992 3 года назад +4

    കൊതിയാകുന്നു അവിടെ വന്നു കാണാനല്ല വി ഡിയോ താങ്ക്സ് സഹോദരീ

  • @human-uf7jw
    @human-uf7jw 3 года назад +3

    Nice video ❤👍

  • @jayadasraman9671
    @jayadasraman9671 9 месяцев назад +2

    ഇവിടെ ഉയർന്ന ജാതിക്കാരൻ ഒരു താഴ്ന്ന ജാതിക്കാരനോട് കാണിക്കുന്നത് പോലെ അവരെ നിങ്ങളോട് കാണിച്ചു അതിൻറെ വിഷമം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഈ വീഡിയോ കാണുന്ന എല്ലാ ജാതി മതസ്ഥരും എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുക

  • @philomenathomas3695
    @philomenathomas3695 3 года назад +2

    Video should be more elaborate to give more insight. But this information itself is new. Look forward for more deceptive video, please. All the best.

    • @amazingisrael220
      @amazingisrael220  3 года назад +2

      Thank u philomina

    • @jollydominic8489
      @jollydominic8489 9 месяцев назад

      Philo - Y u need more 'deceptive' videos ?!. Does it imply that her videos r fake ?.

  • @vkrwhitehouse4071
    @vkrwhitehouse4071 3 года назад +16

    ക്രിസ്തുവിന് ശേഷം സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഭൂമിയിലെ ഏതൊരു മനുഷ്യനും ദൈവത്തിന് പ്രിയപ്പെട്ടവനാണ്.
    കൂടുതൽ അനുസരിക്കുന്നവർ കൂടുതൽ പ്രിയപ്പെട്ടവർ അത് ഇസ്രായേൽ ആയാലും ശ്രീലങ്കയായാലും ദൈവത്തിന് തുല്യം.
    പഴയനിയമത്തിൽ ഇസ്രായേലിന് പ്രാധാന്യം.
    പുതിയ നിയമത്തിൽ അനുസരിക്കുന്നവർക്ക് മാത്രം പ്രാധാന്യം...

    • @mahamoodk
      @mahamoodk 3 года назад

      ക്രിസ്തുവിനു മുമ്പുള്ളവരുടെ കര്യമൊ ???

    • @sumesh1998
      @sumesh1998 3 года назад +2

      @@mahamoodk uff sudappi ethi! Ninte matham aayirikkum No1 😃. Pottakinattille thavalakalude matham!

    • @mahamoodk
      @mahamoodk 3 года назад

      ഉത്തരം മുട്ടുമ്പോ എന്താ ഇത്ര അസഹിഷ്ണത ,താങ്കൾക്ക്‌ ഇതിനിടക്ക് മതം കുത്തി തിരുകാമെങ്കിൽ കാണുന്നവർക്കു അവർക്കുണ്ടാകുന്ന സംശയം ചോദിച്ചുകൂടെന്നാണോ ?

    • @sumesh1998
      @sumesh1998 3 года назад +1

      @@mahamoodk ninte asahishnutha ninte chodyathil ninnu thanne vyakthamanu! Swantham matham valuthum bakki ullavarodokke puchavum! Allaa kristhuvinu munp ninte allahu undayirunno??

    • @human-uf7jw
      @human-uf7jw 3 года назад

      @@mahamoodk bro, ക്രിസ്തുവിനു മുൻപ് ആളുകൾ അവരുടെ പാപങ്ങൾക്ക് പരിഹാരമായി മൃഗങ്ങളെയും മനുഷ്യരെയും കൊല്ലുമായിരുന്നു, പിനീട്‌ ദൈവം മനുഷ്യൻ ആയി സ്വയം ബലിയായി, അതിനു ശേഷം പാപങ്ങൾക്ക് പരിഹാരമായി മനുഷ്യന്റെ രക്തവും മൃഗങ്ങളുടെ രക്തവും അർപ്പിക്കാറില്ല, ലോകത്തിലെ എല്ലാവരെയും പാപങ്ങൾക്ക് പരിഹാരമായി ദൈവം സ്വയം ബലിയായി ❤

  • @mymemories8619
    @mymemories8619 3 года назад +5

    കൊള്ളാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു

  • @nisarcalicut748
    @nisarcalicut748 2 года назад +1

    കുറേ പുതിയ അറിവ് ❤❤💥

  • @jewish_by_heart9020
    @jewish_by_heart9020 3 года назад +1

    Nice video Chechi thank you.

  • @serahanna1731
    @serahanna1731 3 года назад +8

    Informative.... Well presented

  • @ashrafu7125
    @ashrafu7125 3 года назад +3

    നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കുറെ പഠിക്കാൻ പറ്റി.. thank you.

  • @kovilbabygmail
    @kovilbabygmail 3 года назад +2

    Nice....nalla video....

  • @rajannair8581
    @rajannair8581 9 месяцев назад

    full support.you continue

  • @husainn192
    @husainn192 3 года назад +39

    ഞാൻ നിങ്ങളുടെ എല്ല വീഡിയോ sകാണാറുണ്ട് ഒരു പക്ഷപാതവും ഇല്ലാതെ പറയുന്ന നിങ്ങൾ ആണ് യഥാർത്ഥ ക്രിസ്ത്യൻ എന്തയാലും പുണ്യ നാടിന്റെ ഓരോ കഥ കളും അറിയാൻ കഴിയുന്നുണ്ട് അൽഹംദുലില്ലാഹ് ഇനിയും കൂടുതൽചരിത്രം അറിയണം എന്നുണ്ട്🤩 പ്രദീക്ഷിക്കുന്നു

    • @human-uf7jw
      @human-uf7jw 3 года назад +9

      Bro അതോടൊപ്പം try to study the history of qureshi tribes then you will understand allahu is a fake god by Muhammad 👍❤, and Also quran is copied from bible and torah 👍 ജൂതൻമാരുടെ ദൈവം യഹോവ ആണ്, അവർ ആരാധിക്കുന്നത് ഗോത്ര ദേവനെ അല്ല ❤, ഒരുപക്ഷേ ഇസ്രായേലിനെ മുസ്ലീങ്ങൾ പിടിച്ചടക്കിയിരുന്നു എങ്കിൽ ഇപ്പോൾ കാണുന്ന ഇസ്രായേലിന്റെ പകുതിയുടെ പകുതി വളർച്ച പോലും ഉണ്ടാകുമായിരുന്നില്ല 👍

    • @insofkeralaplus1723
      @insofkeralaplus1723 3 года назад +1

      @@human-uf7jw ഏതോ ആയിക്കോട്ടെ... മുസ്ലിംങ്ങള് കരുതുന്നത്... ക്രൈസ്തവരും യഹൂദരും മുസ്ലിങ്ങളും ആരാധിക്കുന്നത് ഒരേ ഒരു ദൈവത്തെയാണ് എന്നാണ്.. യഹൂദർ കാള കുട്ടിയെ ദൈവമായി കാണുന്നുണ്ട്... അതെന്തുകൊണ്ടാണ് എന്ന് മനസികയിട്ടില്ല. അറിയുമെങ്കിൽ പറഞ്ഞു തരണേ

    • @moideenkutty2057
      @moideenkutty2057 2 года назад +5

      @@insofkeralaplus1723 ഒരിക്കലും ആല്ല യാഥാര്‍ത്ഥ krysthaver ആരാധിക്കുന്നത് ഈസ നബി യെ അണ്‍ ഒരുപാട്‌ കാലം മുമ്പ്‌ അത്‌ ബൈബിളില്‍ വന്നിട്ടുണ്ട് ഈസ നബി ക്ക് ശേഷം ഒരു നബി വരും എന്നും ആ നബിയെ pinthudaranam എന്നും പറഞ്ഞിട്ടുണ്ട് ആ നബി അണ്‍ മുഹമ്മദ് നബി
      Ippol ബൈബിൾ ഒരു pad മാറ്റം വന്നിട്ടുണ്ട്
      Athil ഇതുപോലത്തെ കാര്യങ്ങൾ mayichu kalanjittund 😊

    • @goergevalander160
      @goergevalander160 Год назад +6

      ​@@moideenkutty2057 ഖുറാൻ മുഴുവൻ വായിച്ചു പഠിക്കു സഹോദരാ

    • @pyscho_simon
      @pyscho_simon Год назад +7

      ​@@moideenkutty2057 ഏത് ഇസാ നബി

  • @ayishuzzzwonderland....6702
    @ayishuzzzwonderland....6702 9 месяцев назад +5

    വിഷയം എന്തോ ആവട്ടെ. സത്യ സന്ധ്യമായ വിവരണത്തോടെ കേൾക്കാനും ഹൃദ്യം...🎉

  • @suvinoushu4520
    @suvinoushu4520 3 года назад +1

    Thank you shared informations

  • @reimaphilip8568
    @reimaphilip8568 10 месяцев назад +1

    Do you hug every bengladeshi who comes to work in your area?

  • @thottappillypremachandran7521
    @thottappillypremachandran7521 3 года назад +11

    Really interesting information. Seeing the progress made by this country, I was under the impression that all Israelis are hard working. May be these tiny percentage is influenvential in politics?

    • @amazingisrael220
      @amazingisrael220  3 года назад +1

      🙏👍

    • @bijoysebastian6547
      @bijoysebastian6547 9 месяцев назад

      Jews are just 14 million people 1.4 crore, just 0.20 % in world population . Jews achieved 30 % of the total Nobel Prize. They give births for Scientists, Entrepreneurs, Academics, Philosophers, Defence Experts, Diplomat Persons, Industrialists, Diplomatic experts, Political leaders, Celebrities, Artists, Agricultural experts, Business Persons etc etc etc. JFR Jacob a Jewish General in Indian Army made War Tactics in 1972 Indo Pak War . Later he got Padma Vibhushan. There was a Jew in Cochin Area 60/70 years ago and he was responsible for supplying Electricity, and there was not much issues at that time. One another Jew who lived in Cochin known as Jewish Gandhi. There were many even in our small Cochin. Just imagine, they are just 0.20 % of total population in the World. The mobile technology, Face Book, You tube, Computer etc etc are invented by Jews. Some people are trying to Defame Jewish Community for their Interests and Hidden Agenda.

  • @basheer1023
    @basheer1023 3 года назад +30

    ബെൽജിയം മെട്രോസ്റ്റേഷനിൽ ക്യു നിന്നിരുന്ന എന്റെ മുൻപിലുണ്ടായിരുന്ന ജൂദന്റെ പോക്കറ്റിൽനിന്നും താഴെവീണുപോയ atm കാർഡ് കാണിച്ചുകൊടുത്ത എന്നെ ഒരു നികൃഷ്ട ജീവിയെ കണ്ടതുപോലെയാണ് അയാൾ നോക്കിയത്. പുറകിൽനിന്നു അത് ശ്രദ്ധിച്ച ഒരു ബെൽജിയംകാരൻ they are the stupids and they never accept others എന്നു എന്നോട് പറയുകയും ചെയ്തു

    • @Manwithextrabone
      @Manwithextrabone 3 года назад +10

      ജൂതന്മാർ പൊതുവേ racist kal ആണ്.മെടിവിയൽ യൂറോപ്പിൽ ഇവർക്ക് പീഡനങ്ങൾ നേരിടാൻ കാരണം ഇത്തരം മനോഭാവം ആണ്

    • @majeedmangalath7901
      @majeedmangalath7901 9 месяцев назад +1

      .Yes that's Jewish

    • @user-ru1uk6st3j
      @user-ru1uk6st3j 5 месяцев назад +2

      🎉നുണ പറയുന്ന ആണോ സുഡാപ്പീ പണ്ട് സ്കൂളിൽ പഠിച്ച കാലത്ത് മുസ്ലിം കുട്ടികൾ വർഗീയ രീതിയിൽ ഒറ്റപ്പെടുത്തി നികൃഷ്ട ജീവി ആയി കണ്ടത് എനിക്ക് ഓർമ്മയുണ്ട്

    • @user-ru1uk6st3j
      @user-ru1uk6st3j 5 месяцев назад +2

      എന്റെ അടുത്ത് ഒരു മുസ്ലിം ക്രൈസ്തവരുടെ നൊയംബ് മോശം ആണെന്നും അവരുടെ നഓയംബ് ശ്രേഷ്ഠ ആണെന്ന് വർഗീയത പറഞ്ഞു 😮

  • @basid2023
    @basid2023 9 месяцев назад +2

    ഞാൻ ഇത് വരെ കേൾക്കാത്ത അറിവ് നൽകി ❤❤❤

  • @muthudiamondislammedia9190
    @muthudiamondislammedia9190 Год назад

    Thangx പെങ്ങളെ നല്ല ഒരു അറിവ് തന്നു 💚👍

  • @geevargheseskariah9770
    @geevargheseskariah9770 3 года назад +2

    God bless you sister

  • @samusamu8253
    @samusamu8253 Год назад +7

    ഇത് വരെ കേൾക്കാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്ന സഹോദരിക്ക് നന്ദി

  • @bijithomas8029
    @bijithomas8029 3 года назад +2

    ഒത്തിരി നന്ദി ഉണ്ട് 🙏🙏

  • @thomasninan1981
    @thomasninan1981 3 года назад +1

    Interesting, but you couldn't go into minute details. Let's wait for another vidt.

  • @vinayarajs7464
    @vinayarajs7464 Год назад +3

    Very informative. Thank you

  • @kingsulthankingsulthan2178
    @kingsulthankingsulthan2178 9 месяцев назад +4

    ഇത്രയും നന്മയുള്ള ചേച്ചി അതും നമ്മുടെ കേരളക്കാരി അത്രയും ശാത്തൻമ്മാരും നരബോജികളും രക്ത കറ പുരണ്ട ഇസ്രായേൽ എന്ന വൃത്തി കെട്ട രാജ്ജ്യത്തിൽ അവിടെ വേണ്ട വേറെ നല്ല ഇടം പിടിച്ചോളൂ ❤️

    • @skariahvarghese5606
      @skariahvarghese5606 5 месяцев назад

      പുരുഷ വേശിയായ മുഹമ്മദ് നബി കുടിച്ച ചോരയുടെ ഗ്രന്ഥം നിന്റെ വായിൽ ഉണ്ടല്ലോ നാണംകെട്ടവനെ

  • @fathimahamza2889
    @fathimahamza2889 Год назад +1

    പുതിയ അറിവ് നന്ദി mam

  • @hidarose6663
    @hidarose6663 9 месяцев назад +1

    Nice presentation ❤

  • @Ayodhya120
    @Ayodhya120 11 месяцев назад +5

    Ultra ആയാലും മോഡേൺ ആയാലും public place ൽ അച്ചടക്കത്തോടെ ജീവിക്കുന്നു..
    നമ്മുടെ street ൽ കാണുന്ന അലമ്പ് അവിടെ കാണുന്നില്ല..

  • @sreekumakv7584
    @sreekumakv7584 3 года назад +6

    ഞാൻപുതിയ ആൾ അമ്മാസ് ചാനൽ വളരെ ഇഷ്ടം ആ ണ്

  • @georgevarky3873
    @georgevarky3873 Год назад +1

    Thank u for this video

  • @gg5369
    @gg5369 Год назад +3

    ആദ്യമായി കിട്ടിയ അറിവ്... 👍👍👍ലൈക്ക് ശാസ്ക്രീബ്. ചെയ്തിട്ടുണ്ട്.. ലോകത്തിനു ആവരുടെ തലച്ചോർ കൊണ്ട് വലിയ പ്രയോജനം ഉണ്ടായിട്ടുണ്ട് അത് കൊണ്ടുതന്നെ ജൂതന്മാർ എല്ലാവരും അതി ബുദ്ധി മാന്മാർ ആണ് എന്നാണ് ഞാൻ കരുതിയത്.. മതം അവിടെയും വിഡ്ഢി കളെകൊണ്ട് നിറചിരിക്കുന്നു...
    ലോകത്തിനു എത്രയെത്ര മഹാ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള തലകളെയാണ് കുഴിച്ചു മൂടിയിരിക്കുന്നത്...
    എന്തായാലും നല്ല അറിവ് തന്നതിന് പ്രത്യേക. നന്ദി....

    • @innaleyuminnum4113
      @innaleyuminnum4113 9 месяцев назад +1

      ജൂതന്റെ തലയിലെ അനുഗ്രഹത്തിന്റെ കാരണം തന്നെ ദൈവീകമാണ്. ഉടമ്പടി ബന്ധമാണ് ദൈവവുമായി ഉള്ളത് .

    • @behappyy8213
      @behappyy8213 9 месяцев назад

      @@innaleyuminnum4113ath kondano yeshuvine kurishil tharachath??? Ningalde dhaiva puthrane avar enthinu kurushil tharachath….???

    • @alphonsathomas1427
      @alphonsathomas1427 9 месяцев назад

      ​@@innaleyuminnum4113Yes

  • @sobhanasobhana1379
    @sobhanasobhana1379 3 года назад +7

    കോഴി കുഞ്ഞുങ്ങളെ പോലെ കുറെ കുഞ്ഞുങ്ങൾ ദൈവമേ ചിരിയും പോലെ രാജ്യത്ത് എല്ലാം കൂടെ എങ്ങനെ ജീവിക്കും

    • @flamingo5900
      @flamingo5900 Год назад +2

      അവരുടെ എണ്ണം വളരെ കുറവാണ്. അവർക്ക് അധികം കുട്ടികൾ ഉണ്ടായില്ലെങ്കിൽ മേത്തൻമാർ അവരുടെ രാജ്യം പിടിച്ചെടുക്കും.

  • @jineeshjosephjineeshjoseph7496
    @jineeshjosephjineeshjoseph7496 3 года назад +1

    നല്ല വീഡിയോ!

  • @sajujoseph5651
    @sajujoseph5651 9 месяцев назад +1

    വിലപ്പെട്ട വിവരങ്ങൾ.
    സന്തോഷം

  • @manu.mohanmanu118
    @manu.mohanmanu118 3 года назад +10

    ചേച്ചി ജാതി ഇപ്പ യൊക്കെ ഒരു വിഷയം തന്നെ കേരളം ഒര് മാറ്റം ഇല്ല ചുമ്മാ തള്ളി മറി ക്കാൻ കൊള്ളാം

  • @pratheeshramachanattu5673
    @pratheeshramachanattu5673 3 года назад +6

    Super Hi

  • @Werta504
    @Werta504 9 месяцев назад

    Adipoli video 👍

  • @arsshadowff2644
    @arsshadowff2644 Год назад

    Aakasathil manal thariyo?aakasathile nakshathrangalepole. Nalla rasamulla video aanu tto mole. Thaks.

  • @nmo5967
    @nmo5967 3 года назад +22

    തൊപ്പി വെച്ചവർ അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നും വന്നവർ ആണ്.....അറബി ആണുങ്ങളും സ്ത്രീകൾ വരുമ്പോൾ അതുപോലെ മാറി നിൽക്കും... സ്ത്രീകളുടെ പിന്നിലൂടെയും പോകില്ല... സ്ത്രീകൾ പോയ ശേഷമേ പോകൂ... (സൗദി, ഒമാൻ....)

  • @shenleo8897
    @shenleo8897 3 года назад +29

    12 ഗോത്ര ങ്ങളിലെ ഒരു ഗോത്രം ലേവി ഗോത്രം ദൈവം പറഞ്ഞിട്ടുണ്ട് ലേവി ഗോത്രത്തിൽ പെട്ടവർ വേല ചെയ്യാൻ പാടില്ല അവർ ദൈവത്തിനു വേല ചെയ്യുന്നവരാണ് അതുകൊണ്ട് അവർക്കുള്ളത് ഇസ്രായേൽ മക്കൾ കൊടുക്കണം എന്നാണ് വചന പ്രമാണം. ഇവർ രണ്ടായിരം വർഷമായി പാലായനം ചെയ്തപ്പോൾ ഇതിൽ ലേവി ഗോത്രം ഏതെന്നോ മറ്റേതെങ്കിലും ഗോത്രം എന്ന് ആർക്കുമറിയില്ല.തോറ എന്ന് പറയുന്നത് ബൈബിളിൽ ആദ്യത്തെ അഞ്ചു പുസ്തകം ങ്ങൾ ആണ് ഉല്പത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം.

    • @mariammaphilip7360
      @mariammaphilip7360 3 года назад +3

      Kelkkunnathu ellam paranju video idathe clear aayi avare kurichu padichitu venam vedeo cheyyan.
      Daivam thiranjedutha thnte velakayi
      Verthirichitullavaranu Levi gotrakaar

    • @shayam.shayam.1454
      @shayam.shayam.1454 3 года назад +2

      അവിടത്തെ പുരുഷന്മാർക്ക് മക്കൾ ഓയിൽ ധാരാളം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കുട്ടികളെ ഉണ്ടാക്കിയാൽ മതി അവിടെ ഒരു ജോലി ഒന്നും ചെയ്യില്ല കുഴി മടിയന്മാർ.

    • @ajmalaju6275
      @ajmalaju6275 2 года назад +2

      Jesus Christtheyum Mohammed nabiyeyum varavod koodi avare daivam kaivittu ini avarude nashan mathram kananullu..😂😂

    • @siraj236
      @siraj236 Год назад

      @@ajmalaju6275 averil Kurechuper nallaverund.

    • @jimmyjoseph1970
      @jimmyjoseph1970 Год назад +5

      @@ajmalaju6275 ആഗ്രഹം കൊള്ളാം, not walking: നടക്കില്ല 😂😂

  • @KLTS243
    @KLTS243 3 года назад +1

    Good information

  • @jeswin501
    @jeswin501 8 месяцев назад

    നല്ലൊരൊറിവ് തന്നതിന് നന്ദി.. 👍🏻

  • @panfit7021
    @panfit7021 3 года назад +4

    സത്യ ഏക ദൈവത്തെ അറിയുന്ന ദൈവ० തിരഞ്ഞെടുത്ത ന്യൂനപക്ഷജനമാണവർ. അവർ നിങ്ങളെകാണുന്നത് സാത്താൻടെ ആളുകളായാണ് ......വിഗ്രഹാരാധകർ

  • @sebijose9385
    @sebijose9385 9 месяцев назад +4

    താങ്കളുടെ വിഡീയോ ഇന്നാണ് കണ്ടത്. ജൂദൻമാർ നല്ലവരാണെന്നാണ് ഞാൻ ഇതുവരെ കരുതിയത്... ഇത് കണ്ടപ്പോൾ 😢

    • @thesecret6249
      @thesecret6249 9 месяцев назад +2

      ഇവിടുത്തെ ബ്രാഹ്മണരെ പോലെ ആണ്. മറ്റ് വിഭാഗങ്ങളെ കാണുമ്പോൾ മുഖം കറക്കും

    • @amazingisrael220
      @amazingisrael220  9 месяцев назад +1

      Avar മോശം എന്നല്ല ഞാൻ പറഞ്ഞത്, അവരുടെ culture enthanannum, athu outside ninnu kanunna namalude feel enthanannum anu paranjathu

    • @shafeekm.a5200
      @shafeekm.a5200 Месяц назад

      ഓർത്തഡോക്സ് എല്ലാ വിഭാഗവും ഇങ്ങനെയാണ് 😬😬

  • @Elizabeth-hp8wx
    @Elizabeth-hp8wx 9 месяцев назад

    Great video.

  • @Kunhammed-zq6mf
    @Kunhammed-zq6mf 9 месяцев назад

    Very good explanation

  • @iamsteevejohns.2508
    @iamsteevejohns.2508 3 года назад +19

    12:03 ആകാശത്തിലെ മണൽത്തരികൾ അല്ല, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരികളെ പോലെയും ഞാൻ(ദൈവം) നിങ്ങളെ വർദ്ധിപ്പിക്കും....
    The great Agreement with humankind and the god himself 💯❤️

    • @amazingisrael220
      @amazingisrael220  3 года назад +2

      Sorry by mistake 🙏

    • @prophetspath.319
      @prophetspath.319 Год назад

      Population of Jews is decreasing day by day despite the
      Killing and atrocitiies on palastinians.

  • @sanalom717
    @sanalom717 3 года назад +27

    ഈ വീഡിയോ കണ്ടതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, ഇവർ ജൂതരിലെ പൗരോഹിത്യ വിഭാഗമാണെന്നാണ്, ഏതൊരു മതത്തിലെയും പുരോഹിത വിഭാഗം അന്യന്റെ വിയർപ്പിൽ ജീവിക്കുന്നവരാണല്ലോ? അതിനാൽ ഇവർ മാത്രം വ്യത്യസ്തരാണെന്ന് പറയാൻ കഴിയില്ല, പിന്നെ ശ്രദ്ധിച്ച മറ്റൊരു കാര്യം യാഥാസ്ഥിതികരാണെങ്കിലും അക്രമകാരികളല്ല എന്നതാണ്,, അതു കൊണ്ടാണല്ലോ അവർക്ക് നേരെ ക്യാമറയും പിടിച്ച് ചെല്ലുമ്പോൾ ആക്രമിക്കുന്നതിന് പകരം ഒഴിഞ്ഞുമാറി നിൽക്കുന്നത്,,
    എന്നാൽ മറ്റു മതമൗലികവാദ രാഷ്ട്രങ്ങളിലെ കാര്യങ്ങൾ നോക്കു, അവർ കൽപ്പിക്കുന്ന വസ്ത്രം ധരിച്ചില്ലെങ്കിൽ, അല്ലെങ്കിൽ സ്വതന്ത്രമായ ജീവിത രീതി പിന്തുടരുന്ന സ്വന്തം മതത്തിലെ അണികളെ പ്പോലും കശാപ്പ് ചെയ്യുന്നു,,
    തങ്ങൾ പറയുന്ന പ്രകാരം മറ്റുള്ളവർ ജീവിക്കണമെന്ന് പറയാത്തിടത്തോളം കാലം ഇവർ തമ്മിൽ ഭേദം തൊമ്മൻമാരാണെന്ന് പറയാതെ വയ്യ,, .
    എന്തായാലും ചുട്ടുപൊള്ളുന്ന വെയിലത്ത് നടന്ന് ജൂതമതത്തിന്റെ ചില കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി,
    മറ്റൊരു കാര്യം ശ്രദ്ധയിൽ പ്പെടുത്താനുള്ളത് Spot ഡബ്ബിംങ്ങ് ആണെങ്കിൽ വിശദീകരിച്ചു തരുന്ന കാര്യത്തിലേക്ക് തന്നെ ക്യാമറയും ഫോക്കസ് ചെയ്യണേ,,
    ,,,,,,,,, Thank u,,,,,,,,

    • @amazingisrael220
      @amazingisrael220  3 года назад +15

      സനൽ പറഞ്ഞത് 100%കറക്റ്റ് ആണ്, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ അവർ ഇടപെടില്ല,🙏, 👍

    • @juffara2241
      @juffara2241 3 года назад +11

      നീ മുൻവിധികളോടെയാണ് ഇത് എഴുതുന്നത് അത് ശരിയല്ല ..മുസ്ലിങ്ങളും ജൂതന്മാരും ഒരു പാട് സാമ്യമുണ്ട് ദൈവം ഒന്ന് ഒള്ളു എന്നാണവർ വിശ്വസിക്കുന്നത്. മുസ്‌ലിംകൾ യേശുവിനെ ദൈവത്തിന്റെ എല്ലാ പ്രിയപ്പെട്ട പ്രവാചകന്മാരായ ഇബ്രാഹിം.ഇസ്മായിൽ. ഇസഹാക്ക്. മൂസാ. ഇസ മുഹമ്മദ്‌ എന്നിവരെ പോലെ തന്നെയാ കാണുന്നേ... എന്നാൽ ജൂതന്മാർ യേശുവിന്റെ ജനനത്തെ കുറിച്ചും മറിയതെ (റ ) കുറിച്ചും എന്താ പറയുന്നത് ഞാൻ എന്തായാലും പറയാൻ ഉദ്ദേശിക്കുന്നില്ല കാരണം ഈസയെ ( ആ )യേശു ഞാൻ അത്രയേറെ സ്നേഹിക്കുന്നുണ്ട് ബ്രോ .. ഓരോ മൂസൽമാനും ഇസ്സയിലും (യേശു ). മുസ (മോശ )വിശ്വസിക്കണം

    • @roshroshith8185
      @roshroshith8185 3 года назад +17

      @@juffara2241 യേശു ജൂത വംശത്തിൽ പെട്ടതാണ് നിങ്ങൾ പറഞ്ഞ പഴയകാല പ്രവാചകനൊക്കെ ജൂതരാണ് മുഹമ്മദ് ജനിച്ച മതം വേറെ ആയിരുന്നു അവർക്ക് അവരുടേതായ ദൈവം ഉണ്ടായിരുന്നൂ മുഹമ്മദിന് ജൂതരുമായി ബന്ധമില്ല പിന്നീട് മുഹമ്മദ് പുതിയൊരു മതം ഉണ്ടാക്കുമ്പോൾ ജൂതരുടെ ആചാരവും ജൂതരുടെ പ്രവാചകൻമാരെയും സ്വന്തം മതത്തിൽ ചേർക്കുകയാണ് ചെയ്യ്തത് ജൂതരുടെ പാരമ്പര്യം വലിയ പാരമ്പര്യമാണ്

    • @freepalestine7953
      @freepalestine7953 3 года назад +1

      @@roshroshith8185 അബ്രഹാമിന്റെ മകൻ ഇസ്മയേലിൽ നിന്നാണ് അറബികൾ ഉണ്ടായത്.ചരിത്രം പഠിക്കൂ സഹോദരാ.

    • @roshroshith8185
      @roshroshith8185 3 года назад +8

      @@freepalestine7953 കളവ് പറയരുത് ഏത് ഗ്രന്ഥത്തിൽ ആണ് പറഞ്ഞത് മുഹമ്മദ് ജനിച്ച ഖുറേഷി മതത്തിൽ മതഗ്രന്ധം ഉണ്ട് എന്നത് എനിക്ക് അറിയില്ല നിങ്ങൾക്ക് ഖുറേഷികൾക്ക് അങ്ങനെ ഒരു മതഗ്രന്ധം ഉണ്ടെങ്കിൽ അത് തെളിവ് സഹിതം പറയു അല്ലാതെ നിങ്ങളുടെ മനസ്സിൽ തോന്നിയത് വിളിച്ച് പറയരുത് കഷ്ടം

  • @sibikmkm9767
    @sibikmkm9767 3 года назад +1

    Super program

  • @jensyvinu4431
    @jensyvinu4431 3 года назад +1

    enthukondanu avar nammale avoid cheunnathu , reason enthanu.

  • @younusathilan17
    @younusathilan17 9 месяцев назад +3

    ആളുകളെ കാണുമ്പോൾ മുഖം തിരിച്ചു നടക്കുകയും തുപ്പുകയും ചെയ്തിട്ടും അവരെ സപ്പോർട്ട് ചെയ്യുന്നവരെ കാണുമ്പോൾ ഫീലിംഗ് 😮😮😮
    തുപ്പുന്ന വീഡിയോ കാണണമെങ്കിൽ സെർച്ച്‌ ചെയ്താൽ മതി