2500 രൂപയ്ക്ക് 6 ദിവസത്തെ ഹംപി യാത്ര Travel to Hampi from Kerala

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഉത്തരക‍‍ർണാടകയിലെ ഹംപിയിലേക്കുള്ള യാത്ര അവിടെഎത്തിച്ചേരുന്ന സമയം വരെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്നാല്‍ ഹംപിയിലെത്തിയ നിമിഷം മുതല്‍ ജീവിതത്തിലൊരിക്കലും മറക്കുവാൻ കഴിയാത്തതരത്തിലുള്ള മനോഹരമായ ദൃശ്യാനുഭവം നല്‍കുവാൻ ആ വിജയനഗരസാമ്രാജ്യത്തിന് സാധിച്ചു. നിഷ്കളങ്കരായ ഹംപി ജനതയും വെളുത്ത പാറക്കെട്ടുകളും നശിപ്പിക്കപ്പെട്ട ക്ഷേത്ര സമുച്ചയങ്ങളും എന്നും മനസ്സില്‍ തങ്ങിനില്‍ക്കും

Комментарии • 164