മണ്ണ് മാത്രം കുഴച്ച് ഉരുട്ടി എടുത്ത് കുറുങ്ങനെ കലക്കിയ സിമന്റിൽ മുക്കി ഇതേ പോലെ ഞാനുണ്ടാക്കി ..... കുറെ കാലമായി ഒരു കുഴപ്പവുമില്ല.'' സിമന്റും M. Sand ഉം വേണ്ട ....👍🏻 100 /Guarantee...
എനിക്ക് അറിയാം dear, എന്റെ ബാക്കി videos കുടി കണ്ടു നോക്കു... അതു ഒക്കെ എത്രെ മിനിറ്റ് ആണു എന്നു.... ♥️ ഇതു monetisation ആവാൻ വേണ്ടി ആണു ലോങ്ങ് വീഡിയോ ചെയ്തേ... Detail aayi cheythu ennu ullu.. Anyways thankyou so much
Chechi ആ പൊട്ടി പോയ ചാറ്റിയുടെ ബോൾസ് കൊണ്ട് നമ്മൾക്കു ന്യൂ മോഡൽ ക്രാഫ്റ്റിംഗ് ചെയ്‌തു അലകര vasthuvayi ഇൻഡോർ പ്ലാന്റ്സ് ഒക്കെ സെറ്റ് ചെയ്യ്‌തുടെ cheachii
@@shibla.kh2a624 ഒരു പഴയ ടിന്നിൽ അതിൽ നന്നായി മണ്ണ് നിറച്ച് അമർത്തി പതുക്കെ കമഴ്ത്തിവെച്ച് (ചിരട്ട കൊണ്ട് മണ്ണപ്പം ചുടുന്ന പോലെ ) ആ പാത്രത്തിന്റെ ഷെയ്പിൽ മണ്ണ് ആക്കുക്ക ( ഇവിടെ കുക്കറിലും , ചതുരത്തിലെ പ്ലാസ്റ്റിക്ക് പാത്രത്തിലും ആണ് ചെയ്തത് ) ഒരു പഴയ തുണി കഷ്ണം വെള്ളത്തിൽ മുക്കി പിഴിഞ്ഞ് , സിമിന്റ് കലക്കിയതിൽ മുക്കി ആ തുണി ,പാത്രത്തിന്റെ ഷെയ് പിൽ ഉണ്ടാക്കിയ മണ്ണപ്പത്തിന്റെ ചുറ്റിലും പൊതിയുക (ഏത് പാത്രത്തിലാണോ മണ്ണപ്പം ചുട്ടത് ആ പാത്രത്തിന്റെ ചുറ്റളവിലും ഉയരത്തിലും തുണി പൊതിയാൻ എടുക്കണം ) 1: 2 അനുപാതത്തിൽ സിമൻറും :മണ്ണും കൂടി നന്നായ് മിക്സ് ചെയ്ത് കുറച്ച് വെള്ളം ഒഴിച്ച് ( പുട്ടിന്റെ പരുവത്തിൽ ) ഉണ്ട ഉരുട്ടി (ഈ സിമിന്റ് തുണി ചുറ്റിയ മണ്ണപ്പത്തിന് ചുറ്റും) ഓരോന്നായി ചുറ്റും വെക്കുക , ഏറ്റവും മുകളിൽ ആകുമ്പോൾ കുറച്ച് വെള്ളം കൂടി ഒഴിച്ച് (കൂടരുത് ) പൊതിഞ്ഞ് വെച്ച് നടുക്ക് വിരൽ കൊണ്ട് ഊട്ട ഇട്ട് 24 മണിക്കൂർ ന് ശേഷം പതുക്കെ പൊക്കി എടുത്ത് മണ്ണ് കളഞ്ഞ് 3 ദിവസം വെള്ളത്തിൽ മുക്കി ഇടുക
പെങ്ങളെ ആ പ്ലാസ്റ്റിക് ചട്ടിയുടെ മേലേ ഭാഗം കട്ട് ചെയ്യേണ്ട ആവശ്യമില്ല ഏത് ചട്ടി എടുത്താലും അതിൽ മണ്ണോ മണലോ നല്ലവണ്ണം കുറച്ചു നനവോടെ നല്ലവണ്ണം മണ്ണ് ടൈറ്റ് ആക്കുക എന്നിട്ട് ഊരി എടുത്താൽ മതി കട്ട് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു
Thankyou so much guys♥️ Do follow me on instagram instagram.com/limitless_saga_?igshid=165kbz3k1u72o
Ok
Wow❤️
Super 👍👍👍
🥰
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് വെളളക്കളർ കൊടുത്തുെെ ചുവന്ന കളർ കൊണ്ട് ടോട്ടുകൾ കൊടമത്തു നല്ല ഭംഗിയുണ്ട്
ഞാനും ഇത്പോലെ പല മോഡലും ഉണ്ടാക്കിയിട്ടുണ്ട് 👍👍👍
Aiwaaa♥️
Video super aayitundu😍😍
Thanq u for this video 😘😘
Happy ayille♥️ much love to you too😍
Happy ആണ് chechi🥰😍😊😘
Video supper aayittund
ii video sheyer cheythathin thanks 😊
First like.. First comment😍
Chechy pwoliyee❤❤
Oru reply tharuo chechyy🥰🥰
Aww♥️ Thankyou dear♥️ Helloo Anna, how are you?😍
സൂപ്പർ ചെടി ചട്ടി thank u
നല്ല video valiya ഉപകാരം💕
മണ്ണ് മാത്രം കുഴച്ച് ഉരുട്ടി എടുത്ത് കുറുങ്ങനെ കലക്കിയ സിമന്റിൽ മുക്കി ഇതേ പോലെ ഞാനുണ്ടാക്കി ..... കുറെ കാലമായി ഒരു കുഴപ്പവുമില്ല.'' സിമന്റും M. Sand ഉം വേണ്ട ....👍🏻 100 /Guarantee...
Njn ondakki first saryillariyunna ketto pinna sariayi ketto😁😊😊👍
Amei ficou maravilhoso seu trabalho!!!
ഉണ്ടാക്കി ഒരുപാട് മിസ്റ്റേക്ക്
സബ്സ്ക്രൈബ് ചെയ്തു ട്ടോ dear❤❤❤
Super
Adi Poli Sechi
Thankyou da♥️
ചേച്ചി, മിതമായ സംസാരം ആണ് എല്ലാവർക്കും comfortable, അല്ലെങ്കിൽ അത് നേരെ തിരിച്ചു effect ആകും. I think you will understand. its a humble request
എനിക്ക് അറിയാം dear, എന്റെ ബാക്കി videos കുടി കണ്ടു നോക്കു... അതു ഒക്കെ എത്രെ മിനിറ്റ് ആണു എന്നു.... ♥️ ഇതു monetisation ആവാൻ വേണ്ടി ആണു ലോങ്ങ് വീഡിയോ ചെയ്തേ... Detail aayi cheythu ennu ullu.. Anyways thankyou so much
@@limitlesssagabysajinakammappa 😊
Etha eniyum pala design chedi chatti indakkunna video
Poli etha super 🥰🥰👍
Njan undakki.nannayittund.But plastic cover valichappol cover pottipoyi.Mold ullil ninnum kittunnumilla.Balam prayogichappol vakk pottipoyi.Athenda mam,angine pattiyath?pls reply
Manal use cheyyan patto....
Adipoli
Adipoli voice nalla cute aanu🥰🥰😘🤩😍❣️💕💗💓💖❤️💝 iniyum craft videos cheyyane
Informative... thank u
Superb..
Thankyou dear♥️
Chechi ആ പൊട്ടി പോയ ചാറ്റിയുടെ ബോൾസ് കൊണ്ട് നമ്മൾക്കു ന്യൂ മോഡൽ ക്രാഫ്റ്റിംഗ് ചെയ്‌തു അലകര vasthuvayi ഇൻഡോർ പ്ലാന്റ്സ് ഒക്കെ സെറ്റ് ചെയ്യ്‌തുടെ cheachii
Mannukond boles undakkiyal urappundakuule chedichattikk
Limitless sagaa❤❤❤❤❤
Wow chatti veendathabark helmet aayum use cheyyam.....super video itha😍
Oru helmet ninak njn undakki tharununde😝 thankyou😍😝
Engane skip cheyyandirikkum, valichu neettandirunnal video nannayene
Njan try cheythu last bals okke chadi
Porunnu enth cheyyum pls reply
Super ചെച്ചി 🥰
Thankyou mole♥️
sajina chechi adipoliyaanu oru samshayavumilla love you chechi
Much love to you♥️
Very use full
Informative 😍
Super
Supper👍👍
Super sizzy
നോർമൽ മണ്ണ് പറ്റും, ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
Njn white cement kond pots undakki. 7 divsam vellathil ittu. Pkshe chedikal vech oru 4 - 5 divasam kzhyumbo cracks veezhunnu, chattikal pottipokunnu . Ath nthukondanu ? Nthengilum idea prnju theramo ?
Orikalum 7 days vellathil idaruth... 3 days 3 neram vech nanayi nanachu koduthaal mathi... Athil kuduthal vellam ozhichaal crack varum
@@limitlesssagabysajinakammappa Chila videosil 6 - 10 days vellathil itt vekkanamennanu parayunnath, athanu angane cheythath. White cement pots ahno atho grey cement + msand pots ahno strong ? Ente white cement pots ellam crack veezhunn. Onnum 7 daysil kooduthal last cheyyunnilla😔😔
Ethavum strong grey cement aanu.. 💪 njn ee chattikal indakittu 2 months aayi oru kuzhappom indayitillaa💪
എനിക്ക്. ഇന്ന്. Akkiyett. ഒന്നു. പൊട്ടി. വീണ്ടും. Undakki... ഇതേ. പോലെ. എല്ലാം. വീണുപോയി.. വീഡിയോ yel. Kandapolae. രണ്ടാമത്. ആക്കിയത്. Ok. ആയി
P sand aan sherikkum use cheyyuka🍁🍁
Njan cheriya chedi chatti aanu undakkunnath athukond 1.1 rasuar alavil cementum msandum eduthal mathiyo
2kapp manalilekk 1cupp siment mathiyo
ഏച്ചി ചരൽ മണ്ണ് ഉപയോഗിക്കാ വോ
ഞാനും 4എണ്ണം ഉണ്ടാക്കി 1പൊട്ടി
സൂപ്പർ
Etha chedide video ettittundo adhyamaayittanu video kanunnathu stalam avideyaanu replay
Aabols endhu cheyyanamennariyo mannu nanachu kattiyaki vekuka ennittu thekuka cheriya kanathil thechu ennittu adhumel idhupole amarthi ottichal nilkum
White cementil ethupole undakan pattumo
Indakaa but ee ratio alllaa kurach difference und♥️
ഇങ്ങനെ അല്ലമോളെ സിമന്റ് പണിയറിയില്ല അ താകുഴപ്പം ഞാൻ പറഞ്ഞുതരാം ഏതു മോഡൽ ചട്ടിയും വളരെ സിംപിൾലായി ഉണ്ടാക്കാം
very helpful
🎉
അത്യാവശ്യം മേശരിപ്പണി അറിയാമല്ലോ. കൊഴിക്കട്ട ഉരുട്ടിയ പരിചയസമ്പത്തും...
👍👌
Thank u so much usefull vedeo skip chyyathe kandu
Nw friend her sty cnnnctd
Tnku chechi
Cake recipe cheyooo
Cement and sand anengil ndha ratio....sand means poozhi alle
ചേച്ചിക്ക് ee വീഡിയോസ് uploade ചെയുന്നതിനു paisaa കിട്ടുമോ 🤔🤔
M sand thari hullatho ഇല്ലാത്തതോ yadukendath
Ith bhayankara kshama ullavarke kettirilkan pattukaullu
Ella bolsum ore pole kittan enth cheyyum
നല്ല അവതരണം..
2kappu Emsant 1 kappu cement ok
Sadarana poozi manal use cheyyan pattoolee?
Aahha Kanan monjundallo..ini video kanattetto
Thanks kutta♥️ You are my constant support♥️ much love to you dear♥️
ഇത്തരം ഗ്ലൗവ് എവിടെ കിട്ടും
Next ഒരു മേക്കപ്പ് video ഇടുമോ
Subscribers peedich oodum👺
Haha
mould ഇന് പകരം uncle jon ice creem box use cheyyamo plzz rply
Rply thaaa plz
Rply pz
Use akkaa♥️
❤️❤️❤️
Ouru c😂hedichatty undakkan 1hour edthu
മോൾഡ് ആവശ്യമില്ല മണ്ണ് നിറച്ച് കമത്തിവെച്ചാ മതി സിമന്റിൽ തുണി മുക്കി മണ്ണിൽ പൊതിഞ്ഞ് ഉണ്ട ഉരുട്ടിവെച്ചാൽ മതി
Idheangane parayoo plsss
@@shibla.kh2a624 ഒരു പഴയ ടിന്നിൽ അതിൽ നന്നായി മണ്ണ് നിറച്ച് അമർത്തി പതുക്കെ കമഴ്ത്തിവെച്ച് (ചിരട്ട കൊണ്ട് മണ്ണപ്പം ചുടുന്ന പോലെ ) ആ പാത്രത്തിന്റെ ഷെയ്പിൽ മണ്ണ് ആക്കുക്ക
( ഇവിടെ കുക്കറിലും , ചതുരത്തിലെ പ്ലാസ്റ്റിക്ക് പാത്രത്തിലും ആണ് ചെയ്തത് )
ഒരു പഴയ തുണി കഷ്ണം വെള്ളത്തിൽ മുക്കി പിഴിഞ്ഞ് , സിമിന്റ് കലക്കിയതിൽ മുക്കി ആ തുണി ,പാത്രത്തിന്റെ ഷെയ് പിൽ ഉണ്ടാക്കിയ മണ്ണപ്പത്തിന്റെ ചുറ്റിലും പൊതിയുക (ഏത് പാത്രത്തിലാണോ മണ്ണപ്പം ചുട്ടത് ആ പാത്രത്തിന്റെ ചുറ്റളവിലും ഉയരത്തിലും തുണി പൊതിയാൻ എടുക്കണം )
1: 2 അനുപാതത്തിൽ സിമൻറും :മണ്ണും കൂടി നന്നായ് മിക്സ് ചെയ്ത് കുറച്ച് വെള്ളം ഒഴിച്ച് ( പുട്ടിന്റെ പരുവത്തിൽ ) ഉണ്ട ഉരുട്ടി (ഈ സിമിന്റ് തുണി ചുറ്റിയ മണ്ണപ്പത്തിന് ചുറ്റും) ഓരോന്നായി ചുറ്റും വെക്കുക , ഏറ്റവും മുകളിൽ ആകുമ്പോൾ കുറച്ച് വെള്ളം കൂടി ഒഴിച്ച് (കൂടരുത് ) പൊതിഞ്ഞ് വെച്ച് നടുക്ക് വിരൽ കൊണ്ട് ഊട്ട ഇട്ട് 24 മണിക്കൂർ ന് ശേഷം പതുക്കെ പൊക്കി എടുത്ത് മണ്ണ് കളഞ്ഞ് 3 ദിവസം വെള്ളത്തിൽ മുക്കി ഇടുക
Adipoli yaanallo super undaakinokatte
Pinne njan koottayi ttund
Izhanay white cementil undakkan pattumo
Undakaam... But kurach difference und... Ratio okke different aanu
ഞാൻ ചെയ്യുന്നത് സിമെന്റിൽ മുക്കിയാണ്
വലിച്ചു നീട്ടാതെ പറ
👍👍👍👍
Enamel paint ethra vila
Ok mm
❤️🔔🔔👌🏾👌🏾👌🏾👍🏽👍🏽👍🏽
Njn ithra simpleaaananu karuthilla
ചെടിച്ചട്ടി സൂപ്പർ ഞാനും കുറെ ചട്ടി ഉണ്ടാക്കി നല്ല ഭംഗിയാണ് ഞങ്ങടെ വീഡിയോയും കാണണേ സപ്പോർട്ടു ചെയ്യണേ
Olá Boa noite Que lindo amei 🇧🇷👍✍
കൊരച്ചു കൊരച്ചു മതിയോ 😄😄😄😂😂
How much money cemen
Njn aakithum ith pole potti poyi
Super
ഞങളുടെ അവിടെ ചട്ടി എന്നാണ് പറയുന്നത്
Njanum undakki
adipoli
Super
നിങ്ങള്.Techer
ഞാൻ ഉണ്ടാക്കി but ഉള്ളിൽ വച്ച ബക്കറ്റ് kittunnilla
Enikkum kittiyilla ..
എന്റേയും mould എടുക്കാൻ പറ്റിയില്ല
Over സംസാരം
വലിച്ചു നീട്ടുന്നു.... Bor
പെങ്ങളെ ആ പ്ലാസ്റ്റിക് ചട്ടിയുടെ മേലേ ഭാഗം കട്ട് ചെയ്യേണ്ട ആവശ്യമില്ല ഏത് ചട്ടി എടുത്താലും അതിൽ മണ്ണോ മണലോ നല്ലവണ്ണം കുറച്ചു നനവോടെ നല്ലവണ്ണം മണ്ണ് ടൈറ്റ് ആക്കുക എന്നിട്ട് ഊരി എടുത്താൽ മതി കട്ട് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു
മനസിലായില്ല
സൂപ്പർ
Super
Adipoli👍👍
Super
Super
Super
Super