Plant pot made with soil of the own land | ചെടി ചട്ടി നിർമിക്കാൻ തൊടിയിലെ മണ്ണ് മതി

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 502

  • @shardanath4778
    @shardanath4778 4 года назад +85

    നല്ല അവതരണം . ഒച്ചപ്പാടില്ല. അനാവശ്യ അവകാശ വാദങ്ങൾ ഇല്ല. വളരെ നല്ല, ഉപകാര പ്രദമായ video. Thank you.

  • @NTNShanuVlog
    @NTNShanuVlog 4 года назад +161

    ഹായ്,, ഇന്നാണ്‌ ട്ടോ,,വീഡിയോ കണ്ടത്,, അതും യാദൃശ്ചികമായി,,,
    എൻ്റെ ആശയത്തെ വളരെ ഭംഗിയായി മറ്റൊരു മോഡലിലേക്ക് മാറ്റിയെടുത്തു,, ഇത് ഞാൻ ചിന്തിച്ചില്ലാട്ടോ,,, സൂപ്പർ,,,👌👌👌👍👍👍😍😍😍 അഭിനന്ദനങ്ങൾ ആശംസകൾ,,,

    • @clinsemediaprodoctions
      @clinsemediaprodoctions  4 года назад +2

      Thank you shanuka

    • @footballll_hub
      @footballll_hub 4 года назад

      Chettaaa njan cheettante mannundakal vech cheythu pakshe shariyaayilla

    • @clinsemediaprodoctions
      @clinsemediaprodoctions  4 года назад +5

      @@footballll_hub ചേലോലത് ശെരിയാവും ചേലോലത് ശെരിയാവൂല ഇങ്ങളതു ശെരിയായില്ലെങ്കി കൊയപ്പല്യാ ഒന്നുടെ ണ്ടാക്കി നോക്കി 👍

    • @footballll_hub
      @footballll_hub 4 года назад

      @@clinsemediaprodoctions 😝

    • @sudhavijayakumar8810
      @sudhavijayakumar8810 4 года назад

      Super

  • @pandalammachanbyprasanthpa8272
    @pandalammachanbyprasanthpa8272 3 года назад +15

    നല്ല വിവരണം, മാന്യമായ അവതരണം, എല്ലാരീതിയിലും മികവുറ്റ video, congrats ❤

  • @finooschannel1433
    @finooschannel1433 4 года назад +3

    മാഷാ അള്ളാ മണ്ണുകൊണ്ടുള്ള ചെടിച്ചട്ടി നിർമ്മാണം അടിപൊളി അതുപോലെതന്നെ അവതരണവും സൂപ്പറായിട്ടുണ്ട്. ചട്ടി കാണുമ്പോഴേ അറിയാം നമ്മൾ സിമൻറും മണലും ഉപയോഗിച്ച് ഉണ്ടാക്കിയ തിനെക്കാളും നല്ല ഉറപ്പുണ്ടെന്ന് നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ

  • @ababeel4835
    @ababeel4835 4 года назад +42

    ഗുഡ് ഹൈഡിയ നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്
    ഇതുവരെ ആരും കാണിക്കാത്തത്

  • @Eidhuus
    @Eidhuus 4 года назад +6

    സൂപ്പർ... . ഇത്‌ വരെ കാണാത്തതും ഞാൻ ഉണ്ടാക്കാൻ ആഗ്രഹോച്ചതുമായ പൂ ചട്ടി

  • @hadikjasar5722
    @hadikjasar5722 3 года назад +4

    നന്നായിട്ടുണ്ട്....
    എനിക്ക് വളരെ അധികം ഇഷ്ടമായി 👍👍👍🌹

  • @blessyjoy8939
    @blessyjoy8939 3 года назад +1

    നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ട്ടം ആയി🍇🍇🍇🍇

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 года назад +1

    കാണാൻ അടിപൊളി ചെടിനട്ടാൽ രണ്ട് പൊളി

  • @chandranc6227
    @chandranc6227 4 года назад +26

    അടിപൊളി മോനേ എനിക്ക് ഇഷ്ടം ആയി ⭐⭐⭐

  • @rasheedhajaleel9410
    @rasheedhajaleel9410 4 года назад +6

    സൂപ്പർ ട്രിക്ക് ആണ് . 👌👌👌
    കൊള്ളാട്ടോ

  • @sooraj7989
    @sooraj7989 4 года назад +3

    Ikka Undakunna Ellathum Perfect aaanu 👌🏻 Thats y i like ur channel 👍

  • @anwarsadique3181
    @anwarsadique3181 3 года назад +2

    നല്ല അവതരണം, അടിപൊളി ട്രിക്. സൂപ്പർ idea .

  • @abdushukkoor9621
    @abdushukkoor9621 3 года назад +1

    ബ്രോ നല്ല വിഡിയോ
    ബിഗ് താങ്ക്സ്

  • @usharajngokulam7270
    @usharajngokulam7270 3 года назад

    കൊള്ളാം നല്ല ഒരു രീതിയിലുള്ള ചെടി ചട്ടി 👍👌

  • @muhamedvavakayil1946
    @muhamedvavakayil1946 4 года назад +4

    വളരെ നന്നായി ചെയ്തു ഞാനും ശ്രമിക്കുന്നതാണ്.. നന്ദി

    • @jayabharathi5866
      @jayabharathi5866 4 года назад

      നന്നായി എനിക്കി ഇഷ്ടം ayi

  • @rakhirakhishaji7401
    @rakhirakhishaji7401 Год назад

    അടിപൊളി എനിക്കൊരുപാടിഷ്ടമായി❤️❤️❤️

  • @mubashiramubikakkad3912
    @mubashiramubikakkad3912 4 года назад +9

    വളരെ നന്നായി ട്ടുണ്ട്

  • @Akhil-te2cl
    @Akhil-te2cl 4 года назад +7

    Soil nte koodeyum cement add cheythal nallathanu

  • @thalhathkiki4404
    @thalhathkiki4404 3 года назад

    Nee muthan bro adipoli nalla avatharannam boradichila

  • @astheticvirgolady8875
    @astheticvirgolady8875 3 года назад +1

    Good information chetta😉👍

  • @jospeedika.14
    @jospeedika.14 4 года назад +2

    അടിപൊളി ഐഡിയ!
    Congratulations.

  • @rakhirakhishaji7401
    @rakhirakhishaji7401 Год назад

    എന്തൊരു ഭംഗി❤️👌

  • @shanishekhar6419
    @shanishekhar6419 4 года назад

    സൂപ്പറാണ്. ഇതൊക്കെ കാണുമ്പോ ചെയ്തു നോക്കു०. പക്ഷേ നിങ്ങൾ ചെയ്യുന്ന അത്ര ഫിനിഷി०ഗ് കിട്ടൂല അപ്പോ മടുക്കു० അതോടെ നിർത്തുകയു० ചെയ്യു०

  • @funnyworld305
    @funnyworld305 4 года назад +1

    ഞങ്ങൾ ഉണ്ടടക്കി സൂപ്പർ അയി

  • @ramachandrana1366
    @ramachandrana1366 3 года назад

    ചേട്ടാ നല്ല രസമുണ്ട് 💞💞😊😊😊💕💕

  • @nasardxb8208
    @nasardxb8208 4 года назад +1

    സൂപ്പർ നല്ല അവതരണം

  • @rcheruvade6512
    @rcheruvade6512 3 года назад

    വളരെ നന്നായി ഇഷ്ടപ്പെട്ടു

  • @__-qr2vd
    @__-qr2vd 4 года назад

    Supper ayittund valare ishtamayi

  • @mayasaji9461
    @mayasaji9461 2 года назад

    കൊള്ളാം നന്നായിട്ടുണ്ട്.

  • @PraveenPraveen-kr3bm
    @PraveenPraveen-kr3bm 7 месяцев назад

    Bro അടിപൊളി... ഒരു കാര്യം
    മണ്ണ് തരിച്ചു അതിൽ കുറച്ചു സിമെന്റ് കൂടി ചേർത്തിരുന്നെങ്കിൽ ഉറപ്പ് കൂടുമായിരുന്നു... 👍🏻👍🏻👍🏻👍🏻
    വീഡിയോ അവതരണം സൂപ്പർ ❤️❤️

  • @suhailpa8981
    @suhailpa8981 4 года назад +2

    Supper aayittund 🤩,iniyum ithu polulla vedios pretheekshikkunnu

  • @padmajavijayan4455
    @padmajavijayan4455 4 года назад

    സൂപ്പർ ആയിട്ടുണ്ട് മോനേ

  • @molyraphael870
    @molyraphael870 8 месяцев назад

    Super idea mone. Ethu strong aano

  • @georgethomas3073
    @georgethomas3073 4 года назад +2

    SUPER DEMONSTRATION, CONGRATS....

  • @molammathomas1025
    @molammathomas1025 3 года назад

    ചട്ടി ഇഷ്ടപ്പെട്ടു. സംസാരവും

  • @shezafathima8283
    @shezafathima8283 4 года назад +3

    Kidukki thimrthu kalakki👏👏👏

  • @rosemarystanley5377
    @rosemarystanley5377 4 года назад +3

    Super ആയിട്ടുണ്ട്☺️👌

  • @bhasurasuresh2517
    @bhasurasuresh2517 4 года назад +4

    കൊള്ളാം മോനെ സൂപ്പർ

  • @ahammed669
    @ahammed669 4 года назад +1

    ഇത് പെട്ടെന്ന് പൊട്ടാൻ സാധ്യത ഉണ്ട്

    • @vinodsk3386
      @vinodsk3386 4 года назад +1

      ഞാൻ ചെയ്ത് നോക്കി പക്ഷെ പൊട്ടി പോയി

  • @podiyammasunny3215
    @podiyammasunny3215 3 года назад

    Very nice easy job

  • @kashishpets3439
    @kashishpets3439 3 года назад

    Very good video thanks bro

  • @muhammedfaridu6979
    @muhammedfaridu6979 4 года назад +4

    Shopper amazing. ..
    👍👍

  • @shamsump2943
    @shamsump2943 4 года назад

    Adipoli aayittund nalla idea

  • @vmquizworld6415
    @vmquizworld6415 4 года назад

    Nannayittundallo
    Enikkishtayi. ..
    .

  • @molyraphael870
    @molyraphael870 8 месяцев назад

    Unbelievable ❤

  • @shylajarpillay9008
    @shylajarpillay9008 4 года назад +1

    Very good. Which paint u used?

  • @shylakp5383
    @shylakp5383 11 месяцев назад

    Ishta pettu 🎉🎉🎉🎉🎉

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 года назад

    സൂപ്പർ 👍👍👍

  • @lifeinindiakerala4220
    @lifeinindiakerala4220 4 года назад +1

    Very good idea broo 👍👍👍👧

  • @elizabeth-ou5jy
    @elizabeth-ou5jy 4 года назад +1

    👌നന്നായിട്ടുണ്ട് ചെയ്തു നോക്കാം നല്ല ക്ഷമ വേണം അല്ലേ നോക്കട്ടെ

  • @krishnapriya1043
    @krishnapriya1043 4 года назад

    Your backil vechirikkunna white pot nannayittund... variety.. adu thankal ndakkidhano?

  • @meenurajesh5427
    @meenurajesh5427 4 года назад

    Chithal puttile mannu patto....nalla thari ayittulla mannu

  • @fidhoosmedia8790
    @fidhoosmedia8790 4 года назад

    Ali super work ....

  • @lilaalexander5844
    @lilaalexander5844 4 года назад +6

    beautiful pot creation and the presentation!thanks

  • @faseelakunnath3343
    @faseelakunnath3343 4 года назад +6

    Second layer mann kurach vellathil kuyach cheydal mann ilagadhe 3rd layer cotting itoode?

  • @kuttankuttan1997
    @kuttankuttan1997 4 года назад

    ചെടിച്ചട്ടി സൂപ്പർ

  • @muhammadali.p7473
    @muhammadali.p7473 3 года назад

    Nice adipoli thankyou

  • @chef_hari_little9045
    @chef_hari_little9045 4 года назад

    Very nice idea. Thank u

  • @myfamilychoice1368
    @myfamilychoice1368 4 года назад

    Super അടിപൊളി😱😊💯👍👌

  • @saj6484
    @saj6484 4 года назад

    Super Thanks

  • @sheenasebastian5144
    @sheenasebastian5144 3 года назад

    വളരെ ഇഷ്ടപ്പെട്ടു മോനെ ഒരു സംശയം ഇത് last ചെയ്യുമോ? Please reply

  • @Nicedesigns1567
    @Nicedesigns1567 4 года назад +9

    സൂപ്പർ ഐഡിയ

    • @babycherian822
      @babycherian822 3 года назад

      വളരെ നല്ല അവതരണം അഭിനന്ദനം (ഉപകാര പ്രദവും)

  • @ramees4785
    @ramees4785 4 года назад +2

    Evde chengayi
    Vedio super 👌👌

  • @aavlogs3746
    @aavlogs3746 4 года назад

    Superayitto

  • @Sheri485
    @Sheri485 3 года назад

    Rectangular shapil ulla pot ingane cheyyamo

  • @bubblegum2499
    @bubblegum2499 4 года назад

    very nice video...very helpful

  • @ushajp-eb5tj
    @ushajp-eb5tj 4 года назад +1

    Very നൈസ്

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Beautiful

  • @Viswanathroza
    @Viswanathroza 4 года назад +14

    Kollam but peattanu pottan sadhyatha unddd upper layer cement coating valare kuravannuuu

  • @seethadevi3921
    @seethadevi3921 2 года назад

    Oww super

  • @sameerbabu3140
    @sameerbabu3140 4 года назад

    അടിപൊളി ആയിട്ടോ

  • @ameenuladnan4679
    @ameenuladnan4679 4 года назад +1

    Super ayittund

  • @salyvee2566
    @salyvee2566 4 года назад

    kollam tto.super.

  • @jincye1119
    @jincye1119 4 года назад +2

    Super.nhanum undakkum

  • @bijubiji122
    @bijubiji122 Год назад

    അയ്യോ എയർഹോൾ ഇടണമല്ലോ ❤❤

  • @rajeevanpvr2395
    @rajeevanpvr2395 4 года назад +1

    Ee chattikk vellam ozhukippokanulla holes vechittillallo

  • @shijilasathar1917
    @shijilasathar1917 3 года назад

    Oro layer um athra time aduth cheyyanam.. Alla layerum orumich cheyyamo..

  • @harisanakaran9944
    @harisanakaran9944 3 года назад +1

    Polichu ketto👍👏👏👏

  • @jalluksd7763
    @jalluksd7763 3 года назад

    Vellathil ittu vekkano

  • @jalaludheenfazily5328
    @jalaludheenfazily5328 4 года назад +1

    Very good

  • @nirajankr1918
    @nirajankr1918 4 года назад +2

    Polichu super 👍

  • @justinjoseph2409
    @justinjoseph2409 4 года назад

    Is this strong pot

  • @panjajanyamcreations3857
    @panjajanyamcreations3857 4 года назад

    Very good idea 👍

  • @vishnuvidhya5716
    @vishnuvidhya5716 3 года назад

    Super cute video

  • @cousinsvlogzzz1752
    @cousinsvlogzzz1752 4 года назад +2

    ചേട്ടാ ഇതുപോലത്തെ വേറെ വല്ല ടിപ്സും ഉണ്ടൊ ഉണ്ടെങ്കിൽ പറഞ്ഞുതരുമോ

    • @clinsemediaprodoctions
      @clinsemediaprodoctions  4 года назад

      Athinelle nammude ee channel thudangitullath iniyum orupaad videos nammal upload cheyyunnathayirikum

  • @shimlalshimlu4468
    @shimlalshimlu4468 4 года назад +2

    Good idea but onnumkoodibetteraakum paadathemannu kalluthadayukayumella

  • @rosilinvarghese4022
    @rosilinvarghese4022 3 года назад

    നന്നായിട്ടുണ്ട്

  • @sameerabasal1099
    @sameerabasal1099 4 года назад

    കൊള്ളാം സൂപ്പർ

  • @seemapradeep4703
    @seemapradeep4703 4 года назад

    A very good idea to make simple pots, thank you, one thing, should the first layer of cement get dry before applying mud coat?

    • @clinsemediaprodoctions
      @clinsemediaprodoctions  4 года назад +1

      No..you can apply the mud at that time

    • @clinsemediaprodoctions
      @clinsemediaprodoctions  4 года назад

      When you try to make it, apply the first layer of cement grout half a cm thick, the second layer of soil should be applied 1 cm thick and the third layer half a cm thick of cement grout.

  • @tastydotz1609
    @tastydotz1609 4 года назад +3

    നന്നായി 👍👍🌷🌷🌷

    • @thressiammavarghese3236
      @thressiammavarghese3236 4 года назад

      ഹായ് നന്നായി ചെയ്തു ഇത് ചെയ്ത് നോക്കാം

  • @mercyjacobc6982
    @mercyjacobc6982 4 года назад +14

    മണ്ണിനു ഉറപ്പ് കൂടുതലല്ലേ?

  • @ShobaP-v9o
    @ShobaP-v9o Год назад

    മണ്ണല്ലേ,?
    നനഞ്ഞാൽ ക്രമേണ അലിഞ്ഞു പോവില്ലേ?

  • @mridhulakb747
    @mridhulakb747 4 года назад

    Polich bro...ith kollam try cheyyanam

  • @riyameharin8967
    @riyameharin8967 4 года назад

    Oru samshayam ariunna aarkkum reolay tharaam ingane ulla chatti purath vekaaamo maza prasham undo

  • @valsakj1849
    @valsakj1849 Год назад

    Vellam pokkan whole edande

  • @shanhaneef2404
    @shanhaneef2404 4 года назад

    ഈ മണ്ണാവുമ്പോ പെട്ടെന്ന് പൊട്ടിപ്പോവുമോ ?വാങ്ങുന്ന മൺചട്ടിയുടെ ഉറപ്പുണ്ടാവുമോ

  • @crafttime7948
    @crafttime7948 4 года назад +1

    Polichu macha

  • @junujasjunaid4112
    @junujasjunaid4112 4 года назад

    Chatti nanach kodukkano

  • @shihanaanu8569
    @shihanaanu8569 3 года назад

    Padathe kalimannundakan pattumo