സങ്കികൾക്ക് 🤣തലവേദനയായി സന്ദീപ് വാര്യർ വീണ്ടും 💥 | Sandeep varrier | Bjp Troll video | Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 31

  • @hitha89
    @hitha89 16 дней назад +44

    വാര്യരെകൊണ്ട് കേരളത്തിന്‌ ഇനിയെങ്കിലും ഒരു ഗുണം ഉണ്ടാവട്ടെ... 👍👍😂😂😂😂

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 16 дней назад +27

    പൊളിച്ചു💯💯💯🤣🤣🤣

    • @Suran-jg4ue
      @Suran-jg4ue 16 дней назад

      സന്ദീപ് വാര്യർ വളരെ ഏറെ സൂക്ഷിക്കണം. TP യെ കൊല😊 ചെയ്യപെട്ടത് പൊലെ....? സുരേന്ദ്രൻ്റ് മധ്യമങ്ങളോളുള്ള ഭീഷണം കാണുമ്പോൾ

  • @sevenstars8196
    @sevenstars8196 16 дней назад +23

    ഓരോ മനുഷ്യനും അവരവർ അറിയാതെ ഒരു നിയോഗമുണ്ട്..... ചിലപ്പോൾ നല്ലതാകാം അല്ലെങ്കിൽ ചീത്തയാകാം.

    • @Hafiz-cy2uk
      @Hafiz-cy2uk 16 дней назад

      നാളെ എനിക്ക് മോശം

  • @udayanudayan5987
    @udayanudayan5987 16 дней назад +11

    ഗുഡ് നുൺ kayyal 💗
    💞💞...
    ...😂😂.. വാര്യരേ..???... നമസ്തേ. 🙏🏾
    .... സംഘികൾക്ക് എട്ടിന്റെ പണിആയി...😊

  • @sweetmaanu
    @sweetmaanu 16 дней назад +5

    മോദിയെ വിമർശിക്കാത്ത പിണറായി വിജയനും RSS ഇൻ്റെ വിമർശിക്കാത്ത സന്ദീപും ശുദ്ധമനസ്സോടെ മുന്നോട്ട് പോകുന്നെന്ന് വിശ്വസിക്കാൻ പറ്റുനില്ല

  • @salimnalloor8324
    @salimnalloor8324 16 дней назад +8

    സന്ദീപ് എങ്ങനെയോ ഇവന്മ്മാരുടെ ട്രാപ്പിൽ പെട്ടു പോയതാണ് നഷ്ട്ടപെട്ടു ഒരു സഹോദരനെ തിരിച്ചു കിട്ടിയ സന്തോഷമാണ് എനിക്ക്

  • @mohammedshafi5072
    @mohammedshafi5072 16 дней назад +3

    👌

  • @sunilmahadevan
    @sunilmahadevan 15 дней назад

    "കൂടെ ഉണ്ടവർക്ക്" അല്ല രാപ്പനി അറിയുക, "കൂടെ കിടന്നവർക്ക്" എന്നാണ് ശരിയായ പ്രയോഗം.

    • @comment6567
      @comment6567 15 дней назад

      കൂടെക്കിടന്നവർക്കേ രാപ്പനിയറിയൂ

  • @fayistla4036
    @fayistla4036 16 дней назад +1

    👍👍

  • @MrSherin41
    @MrSherin41 15 дней назад

    സന്ദീപിനെ ആകോഷിക്കുന്ന കൊങ്ങികളെ കണ്ടറിയാം സന്ദീപിൻ്റെ ഉദ്ദേശം എന്തായിരുന്നു എന്നും തിരക്കഥ എങ്ങിനാണെന്നും

  • @salimnalloor8324
    @salimnalloor8324 16 дней назад +3

    കാലം നമ്മളെ നിയോഗിച്ചിരിക്കുന്നത് നിങ്ങളിൽ ഒരാളെയെങ്കിലും തിരഞ്ഞെടുക്കാൻ ആണ് സന്ദീപ് സന്ദീപിനെ തിരഞ്ഞെടുത്തിരിക്കുന്നു.. ആ നിയോഗം സഫലമാകുന്നു

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 16 дней назад +1

    അങ്ങനെ.ഉണ്ടായായാൽ..dhaivam.നിതയം

  • @AMKK71
    @AMKK71 16 дней назад +1

    Movie trailer ആണ്‌ സന്ദീപ്‌ വാര്യർ ഉദ്ധേശിച്ചത്‌ , അല്ലാതെ truck trailer അല്ല . അത്കൊണ്ടാണ്‌ " picture ആനെവാലാ ഹേ " എന്ന് അദ്ദേഹം പറഞ്ഞത്‌ .

  • @rosasaji9384
    @rosasaji9384 16 дней назад

    😂😂😂😂😂

  • @mohamedkutty6977
    @mohamedkutty6977 16 дней назад

    വാര്യർക്ക് തെറ്റി ഗൾഫിലും മുറികളിൽ ഇവർ ഇങ്ങനെ തന്നെയാണ് വർഗ്ഗീയ സ്വഭാവം അവിടെയും യെ ഥേഷ്ടം കാണിക്കുന്നുണ്ട്.

    • @SanjayMohank
      @SanjayMohank 15 дней назад

      മലയാളികളിൽ വർഗീയത ഏറ്റവും കൂടുതൽ ഉള്ള മതക്കാർ ഏതാണ് സഹോ???ഒരു doubt ആണ് ട്ടോ!ഞാൻ 5 കൊല്ലമായി ദുബായിൽ ജോലി ചെയ്യുന്നു!

  • @salimnalloor8324
    @salimnalloor8324 16 дней назад +4

    നോക്ക് ഇദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ഉന്നത സ്ഥാനത്തു എത്തും കാരണം അദ്ദേഹം കരിയങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു അദ്ദേഹം മഹത്വം ഉള്ളവൻ

  • @AJ07KUWAIT
    @AJ07KUWAIT 16 дней назад

    🇮🇳✋️Jai congress🇮🇳✋️

  • @amjathkhanamjad8322
    @amjathkhanamjad8322 16 дней назад

    കൂടെ കിടന്നവർക്കല്ലേ 😅

  • @sreekeshpillai553
    @sreekeshpillai553 16 дней назад

    Politics is a RASCALISM and that this channel proves . Hatsoff

    • @CSBTOnline
      @CSBTOnline 16 дней назад +1

      So BJP is the biggest Rascal Party as per your statement 😂

    • @HuskyElaine
      @HuskyElaine 15 дней назад

      @@CSBTOnline BJP SDPI and Muslim league അലവലാതികൾ

    • @CSBTOnline
      @CSBTOnline 15 дней назад

      @@HuskyElaine അപ്പൊ താനേതാ... കമ്മി ആയിരിക്കും ല്ലേ 😆