ഇനി നൂഡിൽസ് കടയിൽ നിന്നും വാങ്ങല്ലേ ഹെൽത്തി noodles വീട്ടിൽ തന്നെ ഉണ്ടാക്കാം |Homemade wheat noodles

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വീട്ടിൽ തന്നെ എളുപ്പത്തിൽ നൂഡിൽസ് ഉണ്ടാക്കി എടുക്കാം || Homemade Noodles
    Thanks For Watching My Videos.
    .....................................
    Please follow my Instagram & Facebook page:
    FACEBOOK: www.facebook.c...
    INSTAGRAM: / fathimas_curry_world
    ......................................
    #homemadenoodles#noodlesrecipe

Комментарии • 2,3 тыс.

  • @amaya_8571
    @amaya_8571 4 года назад +466

    Chechi njn undakkinokki. Adipoliayitund😋 Thq for this superb recipe 🥰keep going 👍

    • @fathimascurryworld
      @fathimascurryworld  4 года назад +23

      🥰🥰🤗

    • @fidafathima4248
      @fidafathima4248 3 года назад +7

      Soyasosum chilli sosum nirbhanthamano

    • @alfinamaideenxb4521
      @alfinamaideenxb4521 3 года назад +1

      Eth oila

    • @amaya_8571
      @amaya_8571 3 года назад +3

      @@fidafathima4248 kayyil indenkil edtho . Illenkil kozhaponum illa. Taste koodthal Soya sauce okke ittal an☺️

    • @amaya_8571
      @amaya_8571 3 года назад +4

      @@alfinamaideenxb4521 etha oil ayalum preshnam illa thonnunu. Njn kayyil ethano ulle athan use akal😊

  • @ericranger9572
    @ericranger9572 6 месяцев назад +235

    2024il kanunnavar undo😊

  • @manhaasif4562
    @manhaasif4562 4 года назад +46

    ഞാൻ ഉണ്ടാക്കി ... അടിപൊളി ടേസ്റ്റ് ആണ്. ഞാൻ ഗോതമ്പും മൈദയും മിക്സ് ആക്കി ആണ് മാവ് ഉണ്ടാകിയെ പിന്നെ ഒലീവ് ഓയിൽ യൂസ് ചെയ്തു .
    ക്യാപ്സിക്കും കാരറ്റ് കാബേജ് കുരുമുളക് പൊടി ഒക്കെ ഇട്ടു
    അതിലേക്ക് 3 കൂട്ടം സോസും (ചില്ലി,സോയ,ടൊമാറ്റോ) ചേർത്തു. പിന്നെ മഞ്ഞൾ ഉപ്പും കുരുമുളകും ഇട്ടു വേവിച്ച ചിക്കനും പിച്ചി ഇട്ടു ലാസ്റ്റ് മല്ലി ഇലയും ഇട്ടു..
    ഫൈനൽ റിസൾട്ട് കിടു ആയിരുന്നു... ഹോട്ടലിൽ നിന്നും vaagunna നൂഡിൽസിന്റെ അതേ ടേസ്റ്റ്❤️❤️ 🤗🤗
    Thank you so much ❤️❤️
    Keep going with yummy yum yum recipes .... 💞💞

    • @fathimascurryworld
      @fathimascurryworld  4 года назад +1

      ഒരുപാട് സന്തോഷം dr 🥰🥰🥰🤗🤗🤗

    • @jeevamolj9493
      @jeevamolj9493 4 года назад +1

      Manha Asif sause use cheythille?

  • @tastymalayalam1487
    @tastymalayalam1487 4 года назад +736

    ഞാൻ ശ്രമിച്ചുനോക്കിട്ടൊ.സുപ്പർ ടേസ്റ്റ് തന്നെ ആണ്.ഈ റെസിപ്പി എന്റെ അമ്മയ്ക്കും അച്ഛനും ഒരുപാടിഷ്ടമായി.ചേച്ചി,താങ്ക്യൂ.

    • @fathimascurryworld
      @fathimascurryworld  4 года назад +21

      ഒരുപാട് സന്തോഷം dr😊🌹🌹.

    • @FirdousiaVlogs
      @FirdousiaVlogs 4 года назад +3

      Rekha rajeevan 👍👍👍

    • @diyapramod5306
      @diyapramod5306 4 года назад +2

      Peechiyal kittumo vegam thanne....andhayalum try cheyyanam

    • @tastymalayalam1487
      @tastymalayalam1487 4 года назад +2

      @@fathimascurryworld 😍

    • @sahlaMP
      @sahlaMP 4 года назад +1

      @@FirdousiaVlogs hi...ente cooking channel onn subscribe cheyyumo.. please

  • @devikadevadas2191
    @devikadevadas2191 3 года назад +700

    2021ill കാണുന്നവർ ഉണ്ടോ?

  • @jinujoy9143
    @jinujoy9143 4 года назад +11

    ഞാനും try ചെയ്തു നല്ല ടേസ്റ്റി food. എല്ലാർക്കും ഇഷ്ടം ആയി. കൂടാതെ ഞാൻ കുറെ ഫ്രണ്ട്സിനു share ചെയ്തിട്ടും ഉണ്ട്

  • @asslamaslu959
    @asslamaslu959 4 года назад +319

    കണ്ടു
    ഇഷ്ടപ്പെട്ടു
    പോയി
    ഉണ്ടാക്കി
    തിന്നു 😋അടിപൊളി

    • @fathimascurryworld
      @fathimascurryworld  4 года назад +3

      😊💕💕

    • @kittuseditz7751
      @kittuseditz7751 4 года назад +2

      സൂപ്പർ ഉണ്ടാക്കി നോക്കി നോക്കി ഇഷ്ടപെട്ടു 😝😝😝

    • @raveendrannair9482
      @raveendrannair9482 3 года назад

      Enniku thumbnail kandapoleee edhtsmayi

  • @gloriajose2044
    @gloriajose2044 4 года назад +236

    Poli njan u tube noki first time success ayya dish😎😎😎😎😎😎

  • @AneetaPaul
    @AneetaPaul 5 месяцев назад +25

    2024 il കാണുന്നവർ ഉണ്ടോ???

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 3 года назад +14

    Chechi njn try cheythu... My 2 year daughter loved it so much.... 💞thank U chechi for this receipe

  • @Asha-zn1zq
    @Asha-zn1zq 3 года назад +19

    Njan ഉണ്ടാക്കി നോക്കി സൂപ്പർ ayirunju.❤️❤️❤️❤️

  • @archanachandran5661
    @archanachandran5661 3 года назад +14

    Thanks chechi😍 njan ippo undakki nokki... കൊള്ളാം😍🙏

  • @abhishek389
    @abhishek389 4 года назад +80

    ഞാൻ ശ്രമിച്ചു നല്ല ടേസ്റ്റ് ആണ്

    • @nidhaa2252
      @nidhaa2252 3 года назад

      Chechi noolappa ach katti illatha oootta upayokich unddakiyal sheriavumo

  • @NONAME-ot3fi
    @NONAME-ot3fi 3 года назад +104

    Ee Vdo 2021 ൽ kaanunnavar indo, Indel Like Adi 😁

  • @reenag183
    @reenag183 4 года назад +19

    ആദ്യം ഒഴിക്കുന്ന ഓയിൽ സൺഫളവർ ആണോ ചേച്ചി?? reply please

  • @satheesanap3715
    @satheesanap3715 3 года назад +10

    Chechii njan undakki super aayirunnu ellarum onnu try cheyyane
    Ellarkkum eshttakum

  • @Kunjikka186
    @Kunjikka186 4 года назад +389

    കല്യാണം കഴിഞ്ഞതാണോ.. ഇല്ലെങ്കിൽ ഞമ്മള് കെട്ടിയാലോ 😍 രുചി ഉള്ള ഫുഡ്‌ കായികാനാണ് 😍😍

    • @fathimascurryworld
      @fathimascurryworld  4 года назад +35

      😅

    • @user-bn6nb5uh4g
      @user-bn6nb5uh4g 4 года назад +6

      Fathimas Curry World super

    • @matrix3330
      @matrix3330 4 года назад +29

      Hawuuu nte pahayoaaa... ballatha poothi thannea

    • @mediaster4790
      @mediaster4790 4 года назад +13

      Thaan kollallo 😂

    • @riyaleon2006
      @riyaleon2006 4 года назад +8

      Hahha eating nu recipe undakunathinidayillanalle kalyana kachavadom😂😂😂

  • @moideenkutty6021
    @moideenkutty6021 2 года назад +3

    ഞാനും ഉണ്ടാക്കി അടിപൊളി അയിരുന്നു ഈ റെസിപ്പി എന്നിക്ക് ഒരുപാടിഷ്ടമായി താങ്ക്യൂ 😍

  • @islamicstatusofficialchann9570
    @islamicstatusofficialchann9570 3 года назад +1

    വളരെ നല്ല വീഡിയോ. ഞാൻ ട്രൈ ചെയ്തു. നല്ല രസം ഉണ്ട്. ഇനി ഞാൻ കടയിൽ നിന്ന് നൂഡിൽസ് വാങ്ങില്ല. നല്ല രസം ഉണ്ട്. എനിക്ക് വളരെ അതികം ഇഷ്ട പ്പെട്ടു

  • @shemeerhazivlogs7719
    @shemeerhazivlogs7719 3 года назад +1

    Engane vevichit stor cheyyan pattumo

  • @bijumonjoseph8135
    @bijumonjoseph8135 4 года назад +64

    I woke up at 3 am and at 4 finished making this. Thanks 😊. I'm so proud of myself right now. I'm crying happy tears 😹

  • @reshmamanoj7010
    @reshmamanoj7010 4 года назад +31

    ഞാനും വീട്ടിൽ എങ്ങനാ നൂഡിൽസ് ഉണ്ടാക്കാണെന്നു നോക്കിനടക്കുവരുന്നു.. tnkuu 😍👌

    • @cut2wear166
      @cut2wear166 4 года назад

      എന്നേം കൂടി ഒന്ന് sub ചെയ്യുമോ 🙏

  • @anithamanoj3094
    @anithamanoj3094 4 года назад +4

    Chechi ee soya soss cherthillangilum kuzhappamundo

  • @ODINTHORFLASH
    @ODINTHORFLASH 4 года назад +1

    Which flour u used at starting please reply mam

  • @malavikamalu2990
    @malavikamalu2990 4 года назад +1

    Chechi soya sauce matram vech cheyyavoo. chilli tomato sauce illa mulakupodi add cheyyavoo plzz onnu vegam rply tarooo plzzzzz

  • @amrithavarshini.k.s4888
    @amrithavarshini.k.s4888 4 года назад +7

    ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു. ഇനിയും ഇതു പോലത്തെ റെസിപി ഉണ്ടാക്കിയിടണം 🙂

  • @moongirl8106
    @moongirl8106 4 года назад +11

    I made it..first the dough did not come proper..it was tight..then my mom helped in making a proper consistency dough appam ok ai...thanku Fathima's curry world😍😍😍it tasted good👍🏿quarantine pareekshanangal👌🏼

  • @neerajsp4821
    @neerajsp4821 4 года назад +31

    ചേച്ചി ഞാൻ ന്യൂഡിൽസ് ഉണ്ടാക്കി super ആയിരുന്നു

  • @utharaks7402
    @utharaks7402 4 года назад +22

    Tried the same, it was superb recipie . Followed the same timings for cooking and got good result

  • @Fath2011
    @Fath2011 4 года назад +9

    Thank u so much for the lovely receipe I tried it just now....alhamduillah it was yummy and kids enjoyed it throughly

  • @rinivarghese4075
    @rinivarghese4075 4 года назад +35

    I tried it. It’s so yummy and healthy too. Thanks for the recipe

  • @jishajaimon3700
    @jishajaimon3700 4 года назад +62

    ചേച്ചിയുടെ മക്കളുടെ ഒരു ഭാഗ്യം കിട്ടു iteam Thank u

  • @aathuathira3682
    @aathuathira3682 4 года назад +6

    സോയ souce ellakkil kuzhappamundo

  • @Azin_achu7013
    @Azin_achu7013 3 года назад +1

    ഞാൻ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോ ഇഷ്ടമായി ഇനി ട്രൈ ചെയ്തു നോക്കണം

  • @vijayakumaru1422
    @vijayakumaru1422 3 года назад +1

    very god ഇത് കടയിൽ നിന്നു വാങ്ങുന്നതു പോലെ dry ആക്കി സൂക്ഷിക്കാൻ പറ്റില്ലേ? അത് എങ്ങിനെയാണ് ?

  • @jaseenaskitchen0001
    @jaseenaskitchen0001 4 года назад +6

    High falmil aano cook cheyendath??

  • @kaztro9101
    @kaztro9101 Год назад +5

    Eppam kanunavarundoo😸

  • @lebomo_
    @lebomo_ 4 года назад +5

    Ente channelill ith try cheythu.. nannayirunnu but njn mutta use cheythaan masala prepare cheythadd..

  • @lijinaanil9287
    @lijinaanil9287 4 года назад +1

    njaninna ee recipe kandath. ippo thanne try cheythu. tomato and chilly sauce illayirunnu. ennittum nalla super taste aayirunnu. ente makkalkum even achanum ammakkum vare orupad ishtayi. thank u for the recipe

  • @devikabaiju4027
    @devikabaiju4027 4 года назад +1

    Chechi sose important aano atho skip cheytha kozhappam undo
    Plz replyy

  • @abdulshukkur2878
    @abdulshukkur2878 4 года назад +11

    ഇത് പീച്ചു മ്പോൾ കിട്ടുന്നില്ലല്ലോ. നിങ്ങൾക്കെങ്ങനെയാ ഇത്ര Speed ൽ കിട്ടുന്നത്. Pls rply

    • @athirays367
      @athirays367 4 года назад +1

      Maavu tight aayathukondanu varathathu

    • @ponnuminnuhadi444
      @ponnuminnuhadi444 4 года назад

      Enikum kittela

    • @bkbk9232
      @bkbk9232 4 года назад +1

      കുറച് വെള്ളമൊഴി

  • @aiswaryavenugopal719
    @aiswaryavenugopal719 4 года назад +38

    Great recipe 🤗👍it will be really helpful if u r mentioning the ingredients & quantity in the description box (atleast in the upcoming videos)

  • @anandhuponnappan1367
    @anandhuponnappan1367 4 года назад +14

    E sause ellathe eth indakkam sadhikkile ?

    • @Livingindeception
      @Livingindeception 4 года назад

      U can make anything u want.. U can make any pasta sauces.

  • @krishnapriyaunnikrishnan9787
    @krishnapriyaunnikrishnan9787 4 года назад +2

    ഞാനും ചേച്ചിയും കൂടി ഉണ്ടാക്കി സൂപ്പർ. അച്ഛനും അമ്മയും കഴിച്ചു അവർക്ക് വളരെ അധികം ഇഷ്ടമായി. Thank you chechi

  • @ammuzzlittleworld269
    @ammuzzlittleworld269 3 года назад +1

    Recipe super 👌👌👌 but ... Nan mavu kuzhachu vachu pakshe nangalude sevanazhiyill kitilla ithe polathe sevanazhi alla pinne vegetables cut cheyuthu vachittundayirunnu pinne kittathathu kondu aa mavu vachu chapppathiyum curryum undaki

  • @ShajiShaji-re4hl
    @ShajiShaji-re4hl 4 года назад +6

    Sause ഇല്ലാതെ ചെയ്യാൻ പറ്റുമോ

  • @Nimhas_time
    @Nimhas_time 4 года назад +23

    ചേച്ചി ഞാൻ ഉണ്ടാക്കി.. കിടു ആയിരുന്നു കേട്ടോ. ഒത്തിരി സ്നേഹം മാത്രം❤️

  • @asharafksckm834
    @asharafksckm834 4 года назад +15

    നന്നായിട്ടുണ്ട്ട്ടോ ഭാര്യക്കും മക്കൾക്കും ഉണ്ടാക്കി കൊടുക്കണം

  • @jaihind6208
    @jaihind6208 4 года назад +1

    Thank you for your recipe... Ithu namukku dry cheythu Unakki eduthu vekkaan pattumo?... Pls reply
    ..

  • @ktetwinner2405
    @ktetwinner2405 4 года назад +1

    Hi chechee sause upayogichillenkil taste maruvo

  • @ishqemadeena4342
    @ishqemadeena4342 4 года назад +5

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ട്ടോ... എന്റെ വീട്ടീലെ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു 😍😍😍😍😍nice recipe 👍👍

  • @manjumukesh7363
    @manjumukesh7363 4 года назад +5

    Sosukal skip cheyan pattumo chechi

  • @Shereefasubair
    @Shereefasubair 6 месяцев назад +8

    2024 il kaanunnavar ivde like kod

  • @pet_portal2305
    @pet_portal2305 3 года назад +1

    Sos in pakaram masala add cheyyan pattuvo

  • @sindhulathatc374
    @sindhulathatc374 4 года назад +2

    Mam, masala thayyarakkumbol vegetable s full vevande?

  • @lijibiju8326
    @lijibiju8326 4 года назад +4

    Adipoli chechi njan try cheyythu success aayi 😍😍😍😍🥰🥰🥰🥰🥰

  • @rajikala6301
    @rajikala6301 4 года назад +37

    സോസ് ചേർത്തു കൊടുക്കാതെ ഉണ്ടാക്കാമോ 🤔🤔🤔 Plz replay

    • @jami859
      @jami859 4 года назад +1

      undakkam bt, athra taste undakilla dear😀

    • @rahulraju512
      @rahulraju512 4 года назад +8

      സോസ് ഇല്ലാതെ ഉണ്ടാക്കി, കളഞ്ഞിട്ടു കാക്ക പോലും തിന്നില്ല 😌

    • @sajithsatheesan7678
      @sajithsatheesan7678 4 года назад +1

      യോ സോസ് നിർബന്ധണ്

    • @abishek7906
      @abishek7906 4 года назад

      @@rahulraju512 😂😂

    • @nvg3859
      @nvg3859 4 года назад

      Cheyyam.... puli, uppu, mulakupodi enniva cherkkathe chalakkari undakki, appothanne sauce cherkkarhe noodles undakkiya mathi.

  • @thushara.spradeep6943
    @thushara.spradeep6943 4 года назад +25

    കാണാൻ സൂപ്പർ ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം പറയാം 👍👍👍👍

  • @anjanaunnikrishnan6060
    @anjanaunnikrishnan6060 4 года назад +1

    Njan try cheythu..It was much more tastier than maggi noodles..Vayarum pettannu nirayum..Njan extra two things kudi add cheytu. Kaal spoon garam masala and kaal spoon jeera powder(as if in maggie noodles)..The result was superb..
    Nb: Soya sauce and chilly sauce cherthillelum taste aanu tto..But try not to avoid tomato sauce..

  • @haneenahani6842
    @haneenahani6842 3 года назад +1

    Soya sosum,chilli sosum nirbandamano./?

  • @sajna1144
    @sajna1144 3 года назад +4

    Orupaad orupaad pravashyam try cheythu.....
    Still mouth watering🤤

  • @rahulnath2693
    @rahulnath2693 4 года назад +35

    Kollam.Pwoli Saanam💞💞Njannundaki..ellarum Njetti😎Ente Lock Down Special..Thanx ittha

  • @ikkupammu2245
    @ikkupammu2245 4 года назад +6

    I tried... reallyyy superbbbb👍👍👍noodles ഇത്രേം healthy ആയി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ❤️❤️❤️

  • @fathimasvibes6625
    @fathimasvibes6625 4 года назад

    Thanku so much.
    Njan undaaki nokki. Supper aayirunnu. Ningal paranjath pole thanne cheythu. Correct aayitt vannu. Ennitt chicken noodles aakkiyitt molk kodthu. Molk bayangara ishttappettu.
    No doubt. Ellarkkum undaakki nokkaam👏👏👏👏👏

  • @femimariasebastian5197
    @femimariasebastian5197 4 года назад +1

    Chicken ittu kodukenu pakaram beef ittal kozhapamundo??

  • @raihanaanas4269
    @raihanaanas4269 Год назад +22

    2023 കാണുന്നവർ ഉണ്ടോ

  • @shamisana8717
    @shamisana8717 4 года назад +12

    Masha allah njan Undakki adipoli taste very very thanks

  • @prasadunnikrishnan113
    @prasadunnikrishnan113 4 года назад +6

    Sauce illathe undakumo??

  • @alavihajiullat6578
    @alavihajiullat6578 4 года назад +3

    ഞങ്ങൾ noodles ഉണ്ടാക്കി വളരെ ഉഷാറായി താങ്ക്സ് താത്ത 👌👌👌

  • @thanha_yt
    @thanha_yt 4 года назад +1

    Nanum undaki.nannayrunnnu..but nan atil oru cheriya Maggi cube kudi ettu..thanks itha

  • @anwarsadique3181
    @anwarsadique3181 4 года назад +9

    njanum kuttikalum vaikunneram ithe undakkinokki, adipoli, kuttikalkkonnum mathiyayittilla!

  • @nandhusworld6006
    @nandhusworld6006 11 месяцев назад +4

    2023il kanunnavar undo 😂

  • @swethakakku2719
    @swethakakku2719 4 года назад +5

    Tomatoo sos mathram ozhichal... taste ndavoo..

  • @malusideeq7121
    @malusideeq7121 4 года назад +1

    Soos idathe undakkan pattumo

  • @aiswaryashree03
    @aiswaryashree03 3 года назад +1

    Chechi...super duper noodles.
    njan cheyth nokki...
    kidiloskka kidilammm.
    onnum parayanilla...
    vaangunnathinekaalum taste undarunnu yennan yellarum paranjath...👍☺️☺️👌💐

  • @aryakrishnan8315
    @aryakrishnan8315 4 года назад +4

    Sause oke avoid cheyamo?? Taste undavumo

  • @anordinarykitchen37
    @anordinarykitchen37 4 года назад +6

    Noodles ingane simple aayi cheyyam ennu manasilayi. Thank you very much💕💕💕💕💕

  • @arshinaamahir7474
    @arshinaamahir7474 4 года назад +6

    ഗോതമ്പിനു പകരം മൈദ പറ്റുമോ

  • @hasnaharisharis6707
    @hasnaharisharis6707 4 года назад

    ഞാനും ചെയ്തു.. അമ്മായിമ്മക്കും അമ്മോഷനും ഒക്കെ നല്ല ഇഷ്ടായി.. ചൂട് വെള്ളത്തിൽ മാവ് ഉണ്ടാക്കാമോ? ഞാൻ ഇൽമ് ചൂടുള്ള വെള്ളത്തിൽ കുഴക്കുമ്പോ ഒക്കെ ബാഹ്യാങ്കര tight ആകുന്നു മാവ്... അപ്പൊ സേവനാഴിയിൽ നിന്ന് ഇറങ്ങാൻ നല്ല tight ഉണ്ട്.. മാവ് ഉള്ളിൽ കുടുങ്ങും ചെയ്യുന്നു.. ചൂട് വെള്ളത്തിൽ മാവ് കുഴക്കമോ? അങ്ങനെ ചെയ്താൽ തിളപ്പിക്കുമ്പോൾ പൊട്ടിപോകുമോ... plz reply... plz

  • @rachurachuuuzz835
    @rachurachuuuzz835 3 года назад +1

    Tomato sauce cherthanamennu nirbhandhamundo

  • @lekhasuresh8064
    @lekhasuresh8064 4 года назад +6

    Soya sauce illakil problem ondo chechi

  • @AnuAnu-hq5qn
    @AnuAnu-hq5qn 4 года назад +4

    Njan sure aaayum try cheithu nokkum😍❤️
    Thankyou for your best video❤️❤️❤️

  • @gamerlolan5839
    @gamerlolan5839 Год назад +4

    2023 yil kanunnavar ndo

  • @jilmishaji7855
    @jilmishaji7855 4 года назад

    ചേച്ചിയിനെ എനിക്ക് വായഗര ഇഷ്ട്ടം ആട്ടോ, ഞാൻ ചേച്ചി യുടെ റെസിപ്പി മാതാരെ ഉണ്ടാകാറുള്ളൂ, എല്ലാം sooopeerrrr akarundu. സത്യം പറഞ്ഞാൽ എനിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല, but ചേച്ചിയുടെ നോക്കി ഉണ്ടാക്കുബോൾ എല്ലാം പെർഫെക്ട് ആണ് 😘😘😘

  • @nidhaa2252
    @nidhaa2252 3 года назад +1

    Etha enta kayyil noolappa ach kattiyullladh illla adhukondd kattti illathadh kondd unddakan pattuoo arengilum onn reply tharuoo

  • @ayishasaleem4459
    @ayishasaleem4459 4 года назад +6

    Arippodi kond patto ith pole.(rice powder)

  • @nafilnalakath9193
    @nafilnalakath9193 3 года назад +3

    Helthi food tto super fathima subscribe cheythu tto❤️

  • @anjaliprasannan4817
    @anjaliprasannan4817 4 года назад +4

    Very tasty, njn innanu try cheithu nokkiyath...... Super...😋

  • @johnsthomas9127
    @johnsthomas9127 3 года назад +1

    Njangal try cheydhu nokki but noodles taste vannilla angane noodles masala undakkum annoru video idamo
    Please🙏🤩

  • @anjalyanjuzz3495
    @anjalyanjuzz3495 4 года назад +2

    soya soes,chilly soes illenki kozhapndo

  • @anishavarghese2316
    @anishavarghese2316 4 года назад +20

    Njn eganeeee aaan undakar🤣🤣super aaaann

    • @nidhaa2252
      @nidhaa2252 3 года назад

      Noolappa ach kattiyillatha otta kondd unddakan patuoo

  • @anithamanoj3094
    @anithamanoj3094 4 года назад +10

    Souce onnum illallo vittil......😂😂☹☹☹☹☹😦😭😭😭😢

  • @xa_beevihabeebakv9854
    @xa_beevihabeebakv9854 3 года назад +6

    Itha njan undakkarund
    Massan😋🥰
    Ingane thonniyavar ivide like adii

  • @raheemamohamadshereef620
    @raheemamohamadshereef620 4 года назад

    njn undaki..super taste aan..but masaleyl noodles add cheydh mix cheyyumbo noodles cherye cherya podi aayippowunnu...adhendhonda?

  • @jubsfash
    @jubsfash 4 года назад +18

    Thanks dear...tried out ur recipe..success🥰🥰🥰👍

    • @fathimascurryworld
      @fathimascurryworld  4 года назад

      🥰🥰👍

    • @nidhaa2252
      @nidhaa2252 3 года назад

      @@fathimascurryworld chechu noolappa ach oota cheruthayath kondd unddakan pattuoo plz reply arengilum

  • @aniljohn5442
    @aniljohn5442 4 года назад +3

    I'm also going to try then I will let you know what's taste. Thank you.

  • @mohammedrazal-it5hg
    @mohammedrazal-it5hg 4 года назад +6

    Ethu kollalloo...😘.Evide makkalude fvrt anu.undakkam

  • @skytechvlog9092
    @skytechvlog9092 4 года назад +1

    Are you using coconut oil or vegetable oil

  • @nidhuzz123
    @nidhuzz123 Год назад +1

    Chechi njan undakki♥️ adipoli aayittund😋♥️

  • @duaashafeer9389
    @duaashafeer9389 4 года назад +7

    I tried.. Was happy in the beginning that the first press was perfect but after that it was severe disaster... The dough became so sticky that I couldnt even press the dough out in the hot boiling water.. After that noodles broke into tiny pieces spoiling the entire recipe became semiya upamma in soya sauce 😢🙁