ഇന്ന് മുഹറം 3 ആം ദിനംചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 3 rav

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഇന്ന് മുഹറം 3 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 3 rav
    ഇന്ന് മുഹറം 3 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 3 rav
    മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് മുഹറം 3 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 3 rav
    ഇന്ന് മുഹറം 3 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 3 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Muharram 2nd day magrib
    muharam 3
    മുഹറം 3 രാവ്
    മുഹറം 3 ആം ദിനം
    Muharram
    muharam
    muharam 3 rav
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    muharam dua
    muharam 2023
    muharam Swalath
    muharam Dhikr
    മുഹറം
    മുഹറം 2024
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 342

  • @Aishabeevi-n3t
    @Aishabeevi-n3t 3 месяца назад +2

    🕋 ഉസ്താദേ ♥️ ദുആയിൽ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും മരണപെട്ടവരെയും ഉസ്താദിന്റെ ♥️ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ 🤲🕋

  • @jemsheedakottammal7449
    @jemsheedakottammal7449 3 месяца назад +4

    Masha allah
    സ്വാലിഹായ സന്താനങ്ങളാനങ്ങളായി മാറാനും ഉപകരിക്കുന്ന മക്കളാവാനുംഉസ്താദ് ദുആ ചെയ്യണേ ഇൻശാ അല്ലാഹ്

  • @richgmr2248
    @richgmr2248 3 месяца назад +7

    ഉസ്താദ് അളളാഹു ആഫിയത്തും ദീർഘായുസ്സൂം തരട്ടെആമീൻആമീൻ

  • @jumailak3111
    @jumailak3111 3 месяца назад +9

    അസുഗങ്ങൾ മാറാനും കടങ്ങൾ വിടാനും ദുആ ചെയ്യണെ ഉസ്താദെ

  • @Ameen-7
    @Ameen-7 3 месяца назад +1

    Alhamdulillah Alhamdulillah Alhamdulillah

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 месяца назад +20

    അൽഹംദുലിച്ചാഹ്🤲 ഈ മജിലിസിനെ കൃത്യമായി ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്തദിനും കുടുംബത്തിനും ഹൈറും ബർക്കത്തു കൊടുക്കണെ അള്ളാ🤲 ആരോഗ്യമുള്ള ദിർഘായിസിനെ കൊടുക്കണെ അള്ളാ🤲🕋🤲

  • @jasminnizar6670
    @jasminnizar6670 3 месяца назад +17

    🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲പരിപാവനം ആയ മുഹറം മാസത്തിന്റെ ബറക്കത്ത് കൊണ്ടും💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ടും🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +22

    G 🤲 കൃത്യ സമയങ്ങളിൽ തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'🤲

  • @jasminnizar6670
    @jasminnizar6670 3 месяца назад +34

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

  • @harisfousiya4109
    @harisfousiya4109 3 месяца назад +9

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 3 месяца назад +35

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മുഹറം മാസം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @banijamkutty9748
    @banijamkutty9748 3 месяца назад +8

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങളുടെ ഈ മജ്ലിസിനെ qabooliyathulla മജ്‌ലിസ് ആക്കണേ 💜🤲

  • @richgmr2248
    @richgmr2248 3 месяца назад +6

    അൽഹംദൂലില്ല ❤ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ യുംദേഷൃംമാറാനുംപരീക്ഷയിൽ ഉന്നത വിജയം നൽക്കട്ടെ ആമീൻ യാറബ്ബൽആലമീൻ അൽഹംദൂലില്ല

  • @sulaikhak5548
    @sulaikhak5548 3 месяца назад +5

    ഹലാലായ മുറാദ്കൾ ഹാസിലാവാനും ആക്കിബത് നന്നായി മരിക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @rameezrameez8213
    @rameezrameez8213 3 месяца назад +4

    അൽഹംദുലില്ലാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @nadeeram6171
    @nadeeram6171 3 месяца назад +6

    ഞങ്ങളെ എല്ലാവരെയും ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തണേ

  • @mohdsajad849
    @mohdsajad849 3 месяца назад +14

    അ അൽഹംദുലില്ലാഹ് ഈ പോരിശ നിറഞ്ഞ സമയത്ത് ദിക്ക് ർ സ്വലാത്ത് എല്ലാം പറഞ്ഞു തരുന്ന ഉസ്താദിനും കൂടുബത്തിനും ആ ഫി യത്തോട് കൂടിയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤❤

  • @vaheedajamal9189
    @vaheedajamal9189 3 месяца назад +9

    അല്ലാഹുവേ 🤲🏻 മഗ്‌രിബിനോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്കറ്, സ്വലാത്ത്, ദുആ, എല്ലാം സ്വീകരിക്കണേ റബ്ബേ 🤲🏻🤲🏻ആമീൻ

  • @saleenasalee9804
    @saleenasalee9804 3 месяца назад +4

    😢😢റബ്ബിൻ്റെ അനുഗ്രഹവും കാവലും എപ്പോളും നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @souda4212
    @souda4212 3 месяца назад +2

    ഉസ്താദേ ദുആയിൽ പ്രത്യേകം ഉൾപെടുത്തണേ. 🤲🤲

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад +2

    Aameen ya rabbal Alameen 🤲

  • @ayshabikt4414
    @ayshabikt4414 3 месяца назад +9

    Alhamdulillah. Alhamdulillah. Mashaallah❤❤
    ഉസ്താദി ന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ
    🤲🤲🤲

  • @zeenathvp1340
    @zeenathvp1340 3 месяца назад +10

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😓

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 месяца назад +4

    അൽഹംദുലില്ലാഹ് പോരിശ നിറഞ്ഞ ഈ സമയത്തുള്ള നിങ്ങളുടെ മജിലിസ് പൂർണ്ണമായും നീ സ്വീകരിക്കേണമേ അള്ളാ ഇത് ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ

  • @AmsiShajahan
    @AmsiShajahan 3 месяца назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മഹത്തായ മജ്‌ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zubedamohammed4501
    @zubedamohammed4501 3 месяца назад +2

    Aameen

  • @suharabikp2910
    @suharabikp2910 3 месяца назад +2

    അൽ ഹഠ ദുലില്ലാഹ്. ആമീൻ യാ റബൽ ആലമീൻ.

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 месяца назад +4

    ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🌹

  • @asmaakber4843
    @asmaakber4843 3 месяца назад +4

    Aameen🤲🏻

  • @safiyaazeez5139
    @safiyaazeez5139 3 месяца назад +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻😢

  • @RazelRauf-zw1kz
    @RazelRauf-zw1kz 3 месяца назад +6

    Alhamdulillah alhamdulillah alhamdulillah 🕋🤲

  • @muhammedmubashir6583
    @muhammedmubashir6583 3 месяца назад +3

    ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ

  • @juneethasalam7345
    @juneethasalam7345 3 месяца назад +6

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💚💚

  • @Ibrahim-cl3us
    @Ibrahim-cl3us 3 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ

  • @sajimol8071
    @sajimol8071 3 месяца назад +2

    Alhamdulilah. Alhamdulillah. Alhamdulillah

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്.. ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @havvaumma4564
    @havvaumma4564 3 месяца назад +8

    അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് മജ്ലിസിന് അല്ലാഹു കബൂൽ ചെയ്ത് അനുഗ്രഹിക്കുമാറാകട്ടെ എല്ലാവിധ ഹൈറും ബർക്കത്തും ഞങ്ങളെല്ലാവർക്കും നൽകി അനുഗ്രഹിക്കണേ അള്ളാ എല്ലാ പ്രയാസങ്ങളും രോഗങ്ങളും ശിഫ ആക്കി തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @ashrafkuvakkad
    @ashrafkuvakkad 3 месяца назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ചരക്കണേ ഉസ്താദ്

  • @subaidabeevi9996
    @subaidabeevi9996 3 месяца назад +2

    മജിലിന്റെ ബർകത്തു കൊണ്ട് ഹലാലായ ഹാജത്തുകളെല്ലാം സഫലീകരിക്കാനും രോഗങ്ങൾക് ഷിഫാ കിട്ടാനും ദുആ വസിയതോടെ ആമീൻ

  • @shejeenasheji1870
    @shejeenasheji1870 3 месяца назад +3

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @soudhaabdulkadher1073
    @soudhaabdulkadher1073 3 месяца назад +2

    Alhamdulillah 🤲 alhamdulillah 🕋 alhamdulillah 🤲 alhamdulillah 🤲🕋 sweekararikkaneallah

  • @muhammadshafi8443
    @muhammadshafi8443 3 месяца назад +5

    അൽഹംദുലില്ലാഹ് ഞങളുടെ ഹമാളികൾ സീകരിക്കണേ

  • @althafrahman6234
    @althafrahman6234 3 месяца назад +4

    ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️

  • @shereefaaboobacker4025
    @shereefaaboobacker4025 3 месяца назад +2

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @jameelahassan5408
    @jameelahassan5408 3 месяца назад +34

    പോരിശനിറഞ്ഞ ഈ മാസത്തിലെ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ഈ ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഖബൂലാക്കണേ അള്ളാഹ് . ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു ഞങ്ങൾക്ക് പാപമോചനം നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @ShoukeenShouki
    @ShoukeenShouki 3 месяца назад +2

    Usthathinte duail njangale ulpeduthane ameen ameen ameen ameen 🤲🏻

  • @akkuyazi1077
    @akkuyazi1077 3 месяца назад +7

    ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +13

    🤲 ഈ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ വിഷമങ്ങളും മാറ്റി സന്തോഷവും സമാധാനവും ഐശ്വര്യവും ബറക്കത്തും നൽകണേ അല്ലാഹ്🤲

  • @ShamsuddeenShamsuddeen-y1y
    @ShamsuddeenShamsuddeen-y1y 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ

  • @bilalmuhammedjr7607
    @bilalmuhammedjr7607 3 месяца назад +2

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 3 месяца назад +2

    ദുആയിൽ ഉൾപെടുത്തടെ ഉസ്താദേ

  • @rajerazi9555
    @rajerazi9555 3 месяца назад +2

    ദുആയിൽ ഉൾപ്പെടുത്തണ ഉസ്താദേ🤲🤲

  • @rajlakader7514
    @rajlakader7514 3 месяца назад +2

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 3 месяца назад +6

    ബിസ്‌ല്ലാഹ് അൽഹംദുലില്ലാഹ്

  • @SudaidaSalim
    @SudaidaSalim 3 месяца назад +2

    ദുആ ചെയ്യണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 3 месяца назад +5

    ♥️ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം♥️

  • @shahinaashraf5229
    @shahinaashraf5229 3 месяца назад +2

    Alhumdulillah
    Dua vaseeyathode
    Ameen 🤲🏻

  • @AlimaKunju
    @AlimaKunju 3 месяца назад +2

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @JasnaMm-bg3yr
    @JasnaMm-bg3yr 3 месяца назад +1

    Alhamdhulillah alhamdhulillah alhamdhulillah

  • @ummurayhana2692
    @ummurayhana2692 3 месяца назад +4

    بسم الله الرحمن الرحيم الحمد لله 🤲🕋🤲

  • @subaidha5374
    @subaidha5374 3 месяца назад +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @subaidakochahammed567
    @subaidakochahammed567 3 месяца назад +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @nesleenashereefkhan7795
    @nesleenashereefkhan7795 3 месяца назад +2

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @salimameni4533
    @salimameni4533 3 месяца назад +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @muhammedsk3498
    @muhammedsk3498 3 месяца назад +5

    الحمدلله الحمدلله الحمدلله❤

  • @ahsanhadi5346
    @ahsanhadi5346 3 месяца назад +1

    അൽഹംദുലില്ലാഹ് 👍 ഹലാലായ മുറാദുകൾഹാസിലാകാൻദുആചെയ്യണേഉസ്താദെ 🤲🤲 ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +70

    🤲മഗിരിബോടടു ക്കുന്ന സമയത്തുള്ള ഞങ്ങളുടെ മജ്ലിസ് കൂട്ടായ്മ കബൂൽ ചെയ്യണേ അല്ലാഹ്' 'പാപങ്ങൾ പൊറുത്ത് പാപമോചനം നൽകണേ റബ്ബേ.🤲

  • @UmaibanThaha
    @UmaibanThaha 3 месяца назад +4

    അല്ഹമ്ദുലില്ല ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @naveedinaam5074
    @naveedinaam5074 3 месяца назад +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @harisfousiya4109
    @harisfousiya4109 3 месяца назад +2

    അൽഹംദുലില്ലാഹ് 🤲🏻

  • @AyshaNasar-hz4lr
    @AyshaNasar-hz4lr 3 месяца назад +1

    Alhamdulillah 🤲

  • @ShoukeenShouki
    @ShoukeenShouki 3 месяца назад +1

    Njangalude kadam veettanum palishayil ninnum rakshapedanum Allah thoufeeq tharatte ameen ameen ameen 🤲🏻

  • @jamshiss9047
    @jamshiss9047 3 месяца назад +2

    Usthathe dhuhayil prethekam ulpeduthane🤲🤲🤲

  • @aminarahiman1445
    @aminarahiman1445 3 месяца назад +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @babloosworld1846
    @babloosworld1846 3 месяца назад +3

    മാഷാ അള്ളാ

  • @FathimaNabeesa-u7w
    @FathimaNabeesa-u7w 3 месяца назад +1

    Alhamdulillah Duayilulppeduthuka Ameen

  • @kadavilshamsu8321
    @kadavilshamsu8321 3 месяца назад +2

    Usthadinum usthadinte kudubathinum nagalude duha annum undavum insha allah😢

  • @HaseenaAli-il5pd
    @HaseenaAli-il5pd 3 месяца назад +2

    ദുആയിൽ ഉൾപ്പെടെതാണേ 🤲🏻

  • @nijaskp622
    @nijaskp622 3 месяца назад +1

    Alhamdulillah❤

  • @Habeeba-v4n
    @Habeeba-v4n 3 месяца назад +2

    Aameen Aameen

  • @harisfousiya4109
    @harisfousiya4109 3 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻അൽഹംദുലില്ലാഹ് 🤲🏻🕋🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah aameen ya rabal aalameen unthread duayl ulpeduthnee

  • @naseemashamsudeen5878
    @naseemashamsudeen5878 3 месяца назад +2

    Alhamdulillah 🤲🤲🤲🤲🤲

  • @fathimabm6135
    @fathimabm6135 3 месяца назад +2

    Alhamdulillah alhamdulillah mashaallah 🤲🤲🤲

  • @asharani4904
    @asharani4904 3 месяца назад +2

    Alhamdulillah
    Ameen 🤲🏻

  • @Kadheeja-kc7rw
    @Kadheeja-kc7rw 3 месяца назад +1

    ഉസ്താദ് എന്റെ ഏക മകന് സ്ഥിരം ആയി ഒരു ജോലിആകാനുള്ള ഒരു ഖൈർ എളുപ്പത്തിൽ ആകാൻ ദുആ ചെയ്യണ ഒരുവഴി തുറന്നു kittan

  • @Shareefa-up7nx
    @Shareefa-up7nx 3 месяца назад +1

    കടം വീടാനും മക്കളുടെ കല്യാണം ശരിയാവാനും ഭർത്താവിനും മക്കൾക്കും ജോലിയിൽ ബർകത്ത് ഉണ്ടാവാനും ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 3 месяца назад +8

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും വേണ്ടപ്പെട്ട എല്ലാവരെയും ചേർക്കണേ. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും അള്ളാഹ് നൽകട്ടെ.. ഇരുലോകത്തും എല്ലാ വിജയവും നൽകി അള്ളാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @basheermuhammed1503
    @basheermuhammed1503 3 месяца назад +1

    Alhamdulillaa

  • @NabeesaPalikaravalap
    @NabeesaPalikaravalap 3 месяца назад +1

    Duayilulpedu 🤲 🤲 🤲 🤲 amena

  • @saidjalaludheen9172
    @saidjalaludheen9172 3 месяца назад +3

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ

  • @Sharji-ki6rc
    @Sharji-ki6rc 3 месяца назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @mubeenamubi1320
    @mubeenamubi1320 3 месяца назад +1

    Dua cheyyane. 🤲🤲

  • @LailaNazar-gx2ty
    @LailaNazar-gx2ty 3 месяца назад +2

    Alhamdulillah alhamdulillah

  • @bushrabushra7690
    @bushrabushra7690 3 месяца назад +1

    Alhamdulillah aameen vaalikumassalam

  • @ManuManu-kl3qk
    @ManuManu-kl3qk 3 месяца назад +2

    😢ഉപ്പാക് വേണ്ടി ദുഹാ ചെയ്യണേ

  • @Mubeenaansar-l2m
    @Mubeenaansar-l2m 3 месяца назад +1

    ആമീൻ

  • @nusaifahashim8885
    @nusaifahashim8885 3 месяца назад +2

    Bismillaah 🤲
    Alhamdulillah 🤲
    Allahu akbar 🤲masha allaah🤲dua vasiyathode 🤲aameen yarabbal aalameen 🤲🤲🤲

  • @ShadinBoss-wr3jp
    @ShadinBoss-wr3jp 3 месяца назад +1

    الحمدلله