ഇന്ന് ദുല്‍ഹിജ്ജ 27! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 27 rav

Поделиться
HTML-код
  • Опубликовано: 2 июл 2024
  • ഇന്ന് ദുല്‍ഹിജ്ജ 27 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 27 rav
    ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് ദുല്‍ഹിജ്ജ 27 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 27 rav
    ഇന്ന് ദുല്‍ഹിജ്ജ 27 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 27 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    After eid days magrib
    dulhijjah 27
    ദുല്‍ഹിജ്ജ 27 രാവ്
    ദുല്‍ഹിജ്ജ 27 ആം ദിനം
    Dhul Hijjah
    dulhijja
    dulhijjah 27
    Dulhijjah 27 rav
    ദുല്‍ഹിജ്ജ 27
    ദുല്‍ഹജ്ജ്
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Dulhijjah dua
    Dulhijjah 2023
    Dulhijjah Swalath
    Dulhijjah Dhikr
    ദുല്‍ഹിജ്ജ
    ദുല്‍ ഹജ്ജ്
    ദുല്‍ഹിജ്ജ 2023
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 251

  • @jameelahassan5408
    @jameelahassan5408 3 дня назад +6

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു തരണേ.. പാപമോചനവും നരകത്തിൽ നിന്ന് സലാമത്തു നൽകി സ്വർഗ്ഗ പ്രവേശനം കിട്ടാനുള്ള ഭാഗ്യം ഈ ദുആയുടെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് നൽകണേ അള്ളാഹ്... ഞങ്ങളുടെ തൗബ സ്വീകരിച്ചു ഖബൂലാക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 дня назад +1

    🕋 അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ🤲🤲 ഉസ്താദിന്റെ ❤️❤️മജിലിസിൽ പങ്കെടുക്കാൻ ഭാഗ്യം തന്ന അല്ലാഹുവിന്‌ 🤲🤲🤲 കോടിക്കണക്കിനു സ്തുതി അൽഹംദുലില്ലാഹ് 🤲🤲🕋

  • @juneethasalam7345
    @juneethasalam7345 3 дня назад +7

    🤲 ഉസ്താദിൻ്റെ പ്രാർത്ഥാന കളിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനുംഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ്'🤲

  • @jasminnizar6670
    @jasminnizar6670 3 дня назад +42

    അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲

  • @ayishashamla5805
    @ayishashamla5805 3 дня назад +6

    അല്ലാഹുവേ ഈ മാസത്തെ അവസാനത്തെ ദിനങ്ങളിൽ ആണ് ഞങ്ങൾ ഉസ്താദിന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ നിന്ന് അനുഗ്രഹിക്കണമേ സ്വർഗ്ഗം തന്ന അനുഗ്രഹിക്കേണമേ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 дня назад +10

    അള്ളാഹുവേ പരിശുദ്ധമായ ദുൽഹിജ്ജ മാസത്തിൽ മഗ്‌രിബോടടുക്കുന്ന ഈ നേരത്ത് നമ്മൾ ഉസ്താദിന്റെ കൂടെ പരിശുദ്ധ ഖുർആനിലെ ആയത്തുകൾ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ .. ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഹാസ്വിലാക്കി തരണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 дня назад +19

    🤲മഗ്‌രിബോടടുക്കുന്ന സമത്തുള്ള ഞങ്ങളുടെ ഈ ഒരുമിച്ച് കൂടൽ ഖബൂൽ ചെയ്യണേ അല്ലാഹ് ഈ പരിശുദ്ധ ദിനങ്ങളിലെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ🤲

  • @jasminnizar6670
    @jasminnizar6670 3 дня назад +10

    ഈ വിശിഷ്ഠ മാസം ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 дня назад +3

    അൽഹംദുലില്ലാഹ്🤲 🕋പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന സ്വലാത്ത് ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @shareefa.N.A.
    @shareefa.N.A. 3 дня назад +4

    എല്ലാവർക്കും ദുഹചെയണം ഉസ്താദെ

  • @juneethasalam7345
    @juneethasalam7345 3 дня назад +11

    റ🤲 ഇത് വരെ ചെയ്ത സകല തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകി ഞങ്ങളുടെ നന്മ നിറഞ്ഞ എല്ലാ അമലുകളും സ്വീകരിക്കണേ'🤲

  • @najmanazeer5834
    @najmanazeer5834 3 дня назад +4

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 дня назад +3

    ഈ മജ്‌ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻

  • @jameelahassan5408
    @jameelahassan5408 3 дня назад +16

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശയും ഖൈറും ബർക്കത്തും ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും മറ്റെല്ലാവർക്കും അതിനോടൊപ്പം ഞങ്ങൾക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlushamsu4210
    @ramlushamsu4210 3 дня назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട ഈ മാസത്തിലെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @fanurifu
    @fanurifu 3 дня назад +4

    Alhamdulillah alhamdulillah alhamdulillah Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 дня назад +2

    അൽഹംദുലില്ലാഹ്🤲🕋🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാ🤲🕋🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz 3 дня назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ 🤲🏻🤲🏻മഗ്‌രിബോടടുക്കുന്ന ഈ നേരത്തെ ദിക്ർ സ്വലാത്ത് കൾ നീ സ്വീകരിക്കണേ ഉസ്താദ് ഇതിൽ പങ്കെടുക്കന്ന വർക്കും ഇതിന്റെ പ്രവർത്തക ർക്കും 🤲🏻🤲🏻എന്റെ മക്കൾക്കും കുടുംബത്തിൽ പെട്ടവർക്കും എനിക്കും എന്ത് വിഷമങ്ങൾ ഉണ്ടാങ്കി ലും എല്ലാം തീർത്തു തരണേ രോഗങ്ങൾക് ശിഫ നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😭😭ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @user-uy4zr6np3m
    @user-uy4zr6np3m 3 дня назад +1

    മോളുടെ ഭർത്താവ് ഗൾഫിൽ പോയിട്ട് 2 മാസം ആയിട്ടുള്ളൂ സമാധാനം കിട്ടാനും ചൂട് കുറഞ്ഞ സ്ഥലത്ത് ജോലി കിട്ടാനും താമസം Salary കൂട്ടുകാർ എല്ലാംഹൈറാവാൻ dua ഉസ്താദ് ജോലി easy ആവാൻ😭😭😭😭😊

  • @safiyaazeez5139
    @safiyaazeez5139 3 дня назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @mohdsajad849
    @mohdsajad849 3 дня назад +2

    അൽ ഹംദുലില്ലാഹ് അള്ളാഹുവെ ഈ പരിശുദ്ധ സമയത്ത് ഞങ്ങൾ ചൊല്ലുന്ന സൂറത്ത് ദിക്ർ സലാത്തുകൾ എല്ലാം നീ പരിപൂർണ്ണമായി സ്വീകരിക്കണെ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ❤❤

  • @AdamAdam-sp5lh
    @AdamAdam-sp5lh 3 дня назад +3

    ഉസ്താദേദുഹായിൽ ഉൽപെടുത്തണേ

  • @jasnajasli3372
    @jasnajasli3372 3 дня назад +2

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲

  • @MdlajShanu
    @MdlajShanu 3 дня назад +1

    അൽഹംദുലില്ലാഹ് ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും മരണപെട്ടുപോയ എന്റെ പൊന്നു മോൻ ഉപ്പ ഇവരെയും ഉൾപെടുത്തണേ ഉസ്താദ്

  • @rameezrameez8213
    @rameezrameez8213 3 дня назад +2

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @zeenathvp1340
    @zeenathvp1340 3 дня назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ അസുഖങ്ങളും വിഷമങ്ങളും മാറാൻ 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻ഉറച്ച ഈമാൻ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്ഈ മാസ ത്തിന്റെ അവസാന ദി വ സ ങ്ങ ളി ൽ മഗ്‌ രിബോഡ് അടുത്ത സ മ യത്ത് നമ്മൾഉസ്‌താ ദിന്റെ കൂ ടെ ചൊ ല്ലിയ എല്ലാ ദിക് റു കളും സ്വ ലാ ത്തു കളും ഖുർ ആൻപാരാ യ ണവും ത സ് ബീ ഹ് ചൊല്ലിയ തും ഒക്കെ സ്വീ കരിച്ചു അനുഗ്രഹിക്കെ ണ മേഉസ്താദ് ന്റെ വില പ്പെട്ട ദു ആ യിൽ ന മ്മ ളേ യും കുടുംബം ത്തേ യും ഉൾ പ്പെ ടുത്തെ ണ മേ ആമീൻ യാ റബ്ബൽ ആ ല മീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 дня назад

    🕋 അള്ളാഹുവേ 🤲🤲🤲 പരിശുദ്ധ ദുൽഹിജ്ജ മാസത്തിന്റെ ഫളില് കൊണ്ട്ഉസ്താദിന്റെ ❤️ പുണ്യ ദിക്‌ർ തസ്ബീഹ് സ്വലാത്ത് മജിലിസി ന്റെ ബർക്കത്ത് കൊണ്ട് ഉസ്താദിനും ♥️ നമുക്കും ഖൈറും ബറക്കത്തും നിറച്ച് തരണേ റബ്ബേ 🤲🤲 സന്തോഷമുള്ള ജീവിതം തരണേ റഹുമാനെ 🤲🤲🤲 വിഷമങ്ങൾ മാറ്റി തരണേ നാഥാ🤲🤲🤲 മുറാദ്കൾ ഹാസ്വീലാ ക്കി തരണേ അള്ളാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 дня назад

    🕋 ഉസ്താദേ ♥️കൊച്ചുമക്കൾ പഠനത്തിൽ വളരെ പിന്നിലാണ് നല്ല ബുദ്ധി ഉണ്ടാകാനും നല്ല രീതിയിൽ പഠിച്ച് ഉന്നതിയിൽ എത്താൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ♥️ 🤲🤲😭😭🕋

  • @majidamajida1049
    @majidamajida1049 3 дня назад

    അൽഹംദുലില്ലാഹ് ❤. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ മക്കളെയും ഉലപ്പെടുത്തണേ റബ്ബേ 💕💕💕. ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤.

  • @sabidakt7613
    @sabidakt7613 3 дня назад +2

    ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ

  • @fathimarana5942
    @fathimarana5942 3 дня назад +2

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @fathimamaruvayil4356
    @fathimamaruvayil4356 3 дня назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കബൂൽ ചെയ്യണേ റബ്ബേ 🤲🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 3 дня назад +2

    امین امین یا رب العالمین 🕋👌🕋

  • @shahidap1952
    @shahidap1952 3 дня назад +2

    Allahuve qubool cheyyane ee dikir majilis💙💚💙🤲🤲

  • @shareefa.N.A.
    @shareefa.N.A. 3 дня назад +3

    امين يارب العالمين

  • @subaidakochahammed567
    @subaidakochahammed567 3 дня назад +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @shakeelak4436
    @shakeelak4436 3 дня назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദിൻ്റെ വിലപ്പെട്ട duayil ulpeduthane

    • @anshifsinu9346
      @anshifsinu9346 3 дня назад

      ഉസ്താദിന്റെ ദുആയിഈപാപികളായകുടു൦ബത്തേയു൦ഉൾപ്പെടുത്തണേ

  • @majidamajida1049
    @majidamajida1049 3 дня назад

    ഉസ്താദേ എന്റെ മകന് നല്ല ഒരു വിവാഹ ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 💕💕.

  • @AlimaKunju
    @AlimaKunju 3 дня назад +2

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @parisaezak6078
    @parisaezak6078 3 дня назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @mohamedalik2920
    @mohamedalik2920 3 дня назад +1

    Aameen aameen ya rebal aalameen 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 дня назад +2

    🤲 بسم لله الرحمان الرحيم 🤲

  • @user-iu1iz4oo2p
    @user-iu1iz4oo2p 3 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @naseemashamsudeen5878
    @naseemashamsudeen5878 3 дня назад +1

    Alhamdulillah Alhamdulillah 🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 дня назад +1

    ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️

  • @rukiyaiimansoor5947
    @rukiyaiimansoor5947 3 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം നമ്മിൽ നിന്നും കബൂൽ ചെയ്ണ് നാഥാ ആമീൻ ആമീൻ me 🤲🤲🤲🤲qq🤲qq🤲🤲🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 3 дня назад +1

    Ameen ameen yarabal alameen 🤲🤲🤲

  • @saidjalaludheen9172
    @saidjalaludheen9172 3 дня назад +1

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @aminarahiman1445
    @aminarahiman1445 3 дня назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @ummurayhana2692
    @ummurayhana2692 3 дня назад +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @muhammedsk3498
    @muhammedsk3498 3 дня назад +1

    الحمدلله الحمدلله الحمدلله الحمدلله

  • @sajthalisaithali8809
    @sajthalisaithali8809 3 дня назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Lailavk892
    @Lailavk892 3 дня назад +1

    അൽഹംദുലില്ലാഹ് 🤲

  • @Ibrahim-cl3us
    @Ibrahim-cl3us 2 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ ഉസ്താദ് എല്ലാം കൊണ്ടും

  • @salma-ex2hu
    @salma-ex2hu 3 дня назад +1

    Aameen ya rabbil aalameen 🤲 dhuhayil ulpeduthanee usthadeee 🤲🤲 aameen 🤲😢

  • @bilalmuhammedjr7607
    @bilalmuhammedjr7607 3 дня назад +1

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @mohamedalik2920
    @mohamedalik2920 3 дня назад +1

    Alhamdulillah alhamdulillah Ella duayilum ulpeduthene usthade 🤲🕌🕌🤲🤲🤲😢😢😢

  • @ayishanashva9374
    @ayishanashva9374 3 дня назад +1

    Ameen🕋🤲🏼🤲🏼🤲🏼

  • @lulumol6951
    @lulumol6951 3 дня назад +2

    ❤ അൽഹംദുലില്ലാഹ്❤

  • @seenathnisa6731
    @seenathnisa6731 3 дня назад +1

    Alhamdulillah ❤ duail ulpeduthane usthade 🤲🕋🤲🤲🕋🕋🕋🕋

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 3 дня назад +1

    Alhamdulillah alhamdulillah

  • @bushrabushra7690
    @bushrabushra7690 3 дня назад +1

    Usttade duhayil ulpeaduttanam ❤❤

  • @Insinearsheiiiii
    @Insinearsheiiiii 3 дня назад

    ദുഹാ സ്വീരിക്കേണമേ 🤲

  • @saifunnisagk3552
    @saifunnisagk3552 3 дня назад +1

    Alhamdulillah 🤲🤲🤲

  • @zihanaman7335
    @zihanaman7335 3 дня назад +1

    Alhamdulillha🤲🤲

  • @thwaibamoll6849
    @thwaibamoll6849 3 дня назад +1

    الحمدلله على كل حال

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 3 дня назад +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭😭😭🕋🕋🕋

  • @FathimaTv-fr1nz
    @FathimaTv-fr1nz 3 дня назад +1

    DuayilUlpeduthane usthade Ameen 🤲🤲🤲🤲

  • @shafimuneera3293
    @shafimuneera3293 3 дня назад

    Alhamdulillah എനിക്ക് വിശേഷം ആയി സ്വലിയായ monakittane തതക്ക് വിശേഷം udavane മൺസിലെമുറത്ത് ഹസിലവനെ കടങ്ങൾതിരനെ 😢😢😢

  • @abdullap4596
    @abdullap4596 3 дня назад +1

    മാഷാ അല്ലാഹ്

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 дня назад +1

    ആമീൻ 🤲🤲🤲❤❤❤

  • @AlimaKunju
    @AlimaKunju 3 дня назад +1

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @jaseelajaseelamk9733
    @jaseelajaseelamk9733 3 дня назад

    Psc LPSA pareekshyil nalla rankodu koodi unnatha vijayam nalkane Allah. ..njan aagrahicha halaalaaya joli ennilekk ethikkane Allah. ...ellam khairilaakkane Allah. ..Duaayil ulppeduthane Usthade

  • @asharani4904
    @asharani4904 3 дня назад

    Alhamdulillah
    Ameen 🤲🏻

  • @ReshiyabiLukman
    @ReshiyabiLukman 3 дня назад

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @aminarahiman1445
    @aminarahiman1445 3 дня назад +1

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @AlimaKunju
    @AlimaKunju 3 дня назад +1

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @LailaNazar-gx2ty
    @LailaNazar-gx2ty 3 дня назад

    Alhamdulillah alhamdulillah alhamdulillah

  • @ShaheenaKakkat
    @ShaheenaKakkat 3 дня назад +1

    അൽഹംദുലില്ലാഹ്

  • @shamnadek4410
    @shamnadek4410 3 дня назад

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ

  • @NabeesaPalikaravalap
    @NabeesaPalikaravalap 3 дня назад +1

    Duayilulpedu 🤲 🤲 🤲 amena

  • @RaihanathP-gj8fz
    @RaihanathP-gj8fz 3 дня назад +1

    Ameen

  • @sulekhamt1497
    @sulekhamt1497 3 дня назад

    Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾😭😭😭🤲🏾🤲🏾🤲🏾

  • @aleemaibrahim
    @aleemaibrahim 3 дня назад +1

    Halalaya udesangal haselakanum rogam sefayakanum afeyathulla deergayussen vendeyum maranam gairakumbol parepoorna eemanode koode age bathe nanaye marekanum duacheyanam

  • @ameeras3273
    @ameeras3273 3 дня назад

    Kudukkil ninnum raksha nalkan duacheyyanam Aameen

  • @AboobackerAbu-cr1dl
    @AboobackerAbu-cr1dl 3 дня назад +1

    രാഘവൻ ശിഫ ആവാൻ ദുആ ചെയ്യുക

  • @safasulaikha4028
    @safasulaikha4028 2 дня назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ummurayhana2692
    @ummurayhana2692 3 дня назад +1

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @ameeras3273
    @ameeras3273 3 дня назад

    Roghanghal ellam shifa Aavan duacheyyanam Aameen

  • @user-oo2ru1dm9w
    @user-oo2ru1dm9w 3 дня назад +1

    Duayilullpeduthannam

  • @safiyabeegom7062
    @safiyabeegom7062 3 дня назад

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @moideenktmenayil7366
    @moideenktmenayil7366 3 дня назад

    alhumdulillah allahu cholleyed sikarikumarakatay aameen aameen aameen yarabbale aalameen

  • @JasnaMm-bg3yr
    @JasnaMm-bg3yr 3 дня назад +1

    Alhamdhulillah alhamdhulillah alhamdhulillah

  • @RahiyanathJamal
    @RahiyanathJamal 3 дня назад +2

    Ameen ameen yarabilalameen

  • @shabina1711
    @shabina1711 3 дня назад

    Duayil ulpeduthana prethiyakam

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 3 дня назад +1

    Alhamdulillah

  • @moideenktmenayil7366
    @moideenktmenayil7366 3 дня назад

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @aminarahiman1445
    @aminarahiman1445 3 дня назад +1

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @ShihabudheenKongapalli
    @ShihabudheenKongapalli 3 дня назад +2

    കുട്ടികളുടെ മഞ്ഞപ്പിത്തം മാറാൻ ദുആ ചെയ്യണം