#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 4 май 2024
  • #BBMS6UnCuts "എനിക്ക് നിന്നെ എടുക്കാൻ പറ്റില്ല നിനക്ക് ബോൺ വെയ്റ്റ് കൂടുതലാണ് "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 327

  • @sin_xcy_
    @sin_xcy_ Месяц назад +177

    Arjun ❤ sreethu ❤ sijo

  • @latham438
    @latham438 Месяц назад +150

    Arjun❤

  • @indrankk9384
    @indrankk9384 Месяц назад +571

    എല്ലാവരും കൂടെ പിടിച്ചു പുറത്താക്കിയത് ആണ് ഗബ്രിയേ.. എന്നിട്ട് ഇപ്പൊ കമന്റ്‌ മുഴുവൻ അവൻ നല്ല പ്ലയെർ ആയിരുന്നു.. നിക്കണ്ട ആളായിരുന്നു എന്നൊക്കെ.. ഈ പറയുന്നവർ വോട്ട് ചെയ്തിരുന്നേൽ അവൻ അവിടെ നിന്നെന.. എനിക്ക് പുറത്താവണം എന്ന് തന്നെ ആയിരുന്നു

    • @asmaami9930
      @asmaami9930 Месяц назад +14

      Gabri elladhe resalla

    • @Shalima57
      @Shalima57 Месяц назад +11

      Poyappolalleee avante vila manasilayadh

    • @Jinijini123
      @Jinijini123 Месяц назад +17

      ഗെബ്രി പോയാൽ എന്താ? എപ്പോൾ ആണെങ്കിലും പോകണം... ഉണ്ടെങ്കിലും ജാസ്മിന്റെ കൂടെ അല്ലേ...

    • @gourim5453
      @gourim5453 Месяц назад +4

      @@Shalima57jabri PR

    • @gourim5453
      @gourim5453 Месяц назад

      @@asmaami9930jabri PR

  • @Swathymalu816
    @Swathymalu816 Месяц назад +131

    Arjun🤍❤️‍🔥

  • @noushi3532
    @noushi3532 Месяц назад +300

    ലാലേട്ടൻ രണ്ടു എപ്പിസോഡും എങ്ങിനെയൊക്കെയോ തീർത്തു പോകുന്നു

    • @helenmary1201
      @helenmary1201 Месяц назад +10

      Nallareethikk cheythappo cyber attack cheyth manassu maduppichille 😂 ippo ellarkkum oru aashvaasam aayi kaanum 😇

    • @jasnin741
      @jasnin741 Месяц назад +3

      Satym

    • @jasnin741
      @jasnin741 Месяц назад

      Janangle pole avrkum show madthitundkum

    • @EmicaPremAnju
      @EmicaPremAnju Месяц назад +1

      ​@@helenmary1201 truth

    • @Anaghajeev
      @Anaghajeev Месяц назад

      സത്യം... പാവം 🤣

  • @Sumit-ok5fu
    @Sumit-ok5fu Месяц назад +94

    Live il koodthal content arjun thanne aaan❤️🔥

  • @meghamanoj3340
    @meghamanoj3340 Месяц назад +140

    Arjun ❤❤

  • @ammucs9802
    @ammucs9802 Месяц назад +122

    ജിന്റോ, അർജുൻ, സിജോ, ശ്രീതു, അൻസിബ, ഋഷി, സായി, അപ്സര.. 🥰

    • @user-wx6rr5se6j
      @user-wx6rr5se6j Месяц назад +2

      💩💩oke thettagel ann game kalikatte teams ann ivar oke

  • @athiraa7876
    @athiraa7876 Месяц назад +99

    Arjun♥️♥️

  • @aashimasr801
    @aashimasr801 Месяц назад +104

    Arjun ❤

  • @shameenas9440
    @shameenas9440 Месяц назад +329

    നന്ദന എന്തോ വലിയ സംഭവം എന്നാണ് ആ കൊച്ചിന്റെ ഭാവം. വെറുപ്പീര് 😌

  • @Mayuuux
    @Mayuuux Месяц назад +125

    Sreerekha resmin nominationil varanm next week

    • @Apz2696
      @Apz2696 Месяц назад

      Athinu biggboss thanne vichaarikkanam. Bcse ivattakale ellam veedum power roomil idaan plan cheythu kazhinju. So ithavana power roomine koode nominationil kondu varanam

    • @anjujayan7170
      @anjujayan7170 Месяц назад +1

      Resmin power room anu promo kanda mansilavim.. Sreelekha arinjkoda

    • @hudhajasmin5437
      @hudhajasmin5437 Месяц назад +2

      Saranya also

  • @snehashilpa2754
    @snehashilpa2754 Месяц назад +40

    72 kg ഉള്ള സിജോനെ നന്ദന പേപ്പർ പോലെ എടുത്ത് പൊക്കി😮😂❤

    • @Userreshu1854
      @Userreshu1854 Месяц назад +1

      Sharanyaneyum pokki eduthirunu

  • @rizeyyyyyyyy
    @rizeyyyyyyyy Месяц назад +105

    Arjun!❤🗿

  • @reshmaresh5462
    @reshmaresh5462 26 дней назад +3

    Sijo ❤

  • @user-el7dy6dh1x
    @user-el7dy6dh1x Месяц назад +16

    Sijooo❤️❤️❤️❤️❤️

  • @athullyacp8673
    @athullyacp8673 Месяц назад +32

    Sijoo❤

  • @Userreshu1854
    @Userreshu1854 Месяц назад +25

    Sijo❤❤❤❤

  • @feefee5664
    @feefee5664 Месяц назад +37

    Arjun 😍😍😍😍

  • @chitraadhi-rs9vb
    @chitraadhi-rs9vb Месяц назад +39

    ശ്രീരേഖ ശരണ്യ നോമിനേഷൻ വരണം പുതിയ ക്യാപ്റ്റൻ ഋഷി ഇവരെ ഒന്നു പവർ റൂമിനു പുറത്തു ആക്കണം എന്ത് ചെയ്തിട്ടാഞ്ഞ ശ്രീരേഖ എപ്പോഴും അവിടെ നിക്കുന്നെ ഒറ്റ ഉത്തരം പവർ റൂം

  • @leo-jc3hm
    @leo-jc3hm Месяц назад +57

    Arjun ❣️

  • @kukku5541
    @kukku5541 Месяц назад +78

    ഗസ്റ്റ് എങ്ങനെ എവിക്റ്റാവും എന്ത് തന്തയില്ലാത്ത കളി ആണ് ബിഗ് ബോസ് നോറയെ സംരക്ഷിക്കാൻ വേണ്ടി നാടകം

    • @aiswaryasaisu849
      @aiswaryasaisu849 Месяц назад +4

      ശെരിയാണ്.noraye evict aakkathirikkan

    • @umarani2396
      @umarani2396 Месяц назад +1

      കഴിഞ്ഞ ആഴ്ച റെസ്മിനെയും സംരക്ഷിച്ചു. ഈ ആഴ്ച രണ്ടു പേരും നോമിനേഷനിൽ പോലും വരില്ല. 😂😂

    • @suryaks6766
      @suryaks6766 Месяц назад

      എടോ അവിടെ ആകെ വാ തുറക്കുന്നത് അവള് ഒക്കെ ആണ് അവരെ എല്ലാം പുറത്ത് ആക്കിയിട്ട്. Ansibaye പൊലെ കുശുമ്പും kattillilum കിടക്കുന്ന. ആൾക്കാർക്ക് വേണ്ടി noraye പോലെ ഉള്ളവരെ കളയല്ലേ

    • @drisyapratheesh3218
      @drisyapratheesh3218 Месяц назад

      Lalappan noraye safe aakkith

  • @astheticbrownstall9499
    @astheticbrownstall9499 Месяц назад +96

    Rishi's and abhishek's plan is worse they are again trying to add saranya and sreerekha in power house.Already a strong contestant like gabri was out now again they are trying to put all bananas inside power house.This is really unfair.Power house should also be nominated

    • @MysticWorldMW
      @MysticWorldMW Месяц назад

      Avarde plan il Jinto and Jasmine evict akan ann. Nomination il kond vann

    • @Apz2696
      @Apz2696 Месяц назад +5

      Correct. Worst contestantsine oke poweril idaan aanu plan. So power roomine koode nominationil kondu vannale rekshayullu

    • @astheticbrownstall9499
      @astheticbrownstall9499 Месяц назад

      @@MysticWorldMW illa avark ariyam jinto jasmine nalle power und porath

    • @astheticbrownstall9499
      @astheticbrownstall9499 Месяц назад

      @@HamnaAli-kv3 7 people sijo,sreerekha,sai,nandana,abhishek,resmin,ansiba PINNE chellapam saranya

    • @reshmavalsan2280
      @reshmavalsan2280 Месяц назад +6

      They are planning for their game.. aa plan avarku nallathu thane aanu.. but bb aa plan pottikanam..

  • @poulinkuriakose2028
    @poulinkuriakose2028 Месяц назад +35

    Yes നല്ലൊരു തീരുമാനം എടുക്കണം ബിഗ്‌ബോസ് power റൂമിൽ കുറച്ച് ആളുകൾ എല്ലാ പ്ലയേഴ്‌സും നോമിനേഷൻ face ചെയ്തേ pattu പ്രേക്ഷകരെ manikanam

  • @user-fi3mk3rc6t
    @user-fi3mk3rc6t Месяц назад +16

    ഗബ്രി തിരിച്ചു വരണം

  • @healthytalks6907
    @healthytalks6907 Месяц назад +17

    Gabri Jasmine combo miss ചെയ്യുന്നു.. unfair eviction.. safe gamers നേ അവിടെ നിർത്തി nalla player poyi.. gabri😢

    • @meeras7549
      @meeras7549 Месяц назад +1

      Gabri nalla player ano 😂

  • @georgemathew9930
    @georgemathew9930 Месяц назад +28

    How many of u Missing Gabri. Villain undengile show kanan sugham ollu. ❤

    • @Sumit-ok5fu
      @Sumit-ok5fu Месяц назад +2

      villain jinto ondalo ipolum..

  • @_.Nived._431
    @_.Nived._431 Месяц назад +6

    Sijo❤

  • @lishnae6486
    @lishnae6486 Месяц назад +34

    Sijo ❤❤❤

  • @diyafidha73
    @diyafidha73 Месяц назад +16

    ജാസ്മിൻ ❤️❤️❤️❤️

  • @user-mp7tk6ki9p
    @user-mp7tk6ki9p Месяц назад +6

    sreethu❤

  • @Rechu23944
    @Rechu23944 Месяц назад +17

    Nxt week Sreerekha saranya resmin vannal... please...saranya Sreerekha 1st.....ath kazhunj mathi resmin

  • @healthytalks6907
    @healthytalks6907 Месяц назад +10

    Jasmine ❤

  • @Lea_philips
    @Lea_philips Месяц назад +8

    Suddenly , i can see Gabri Fans 😂😂😂 I mean what do they really miss now? The Jabri Rom Show? 😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +19

    *no one can ever replace jasmin's oscar level acting💯🤣🔥*

    • @anamikaru6585
      @anamikaru6585 Месяц назад +1

      Ith entha ivide parayane

    • @anamikaru6585
      @anamikaru6585 Месяц назад +1

      Oh pr aayirukkum le vedicha paisakk
      Neethi pularthanamle

  • @narutofans1349
    @narutofans1349 Месяц назад +18

    ഗബ്രി.. ജാസ്മിൻ ഇവരുള്ളകൊണ്ടാണ് ഗെയിം പോയത്. ഇനിയെന്തു

  • @minariswan5284
    @minariswan5284 Месяц назад +32

    Gabriyae konduvaranam thirichu❤

  • @sachuimage8509
    @sachuimage8509 Месяц назад +7

    ജിന്റോ 🥰🥰🥰ജിന്റോ ❤️❤️❤️

  • @muzsha1319
    @muzsha1319 Месяц назад +61

    Power roomil 3 peril kooduthal aale edan patilla en bigboss parayanam. Rishi plan ettirikunnath. 7 or 8 pere power room edan aan. Jinto jasmin nominationl varuthi purathakkan ulla plan aan. Bigboss ath polichadukkanam

    • @HamnaAli-kv3
      @HamnaAli-kv3 Месяц назад

      Arokenn aa 7 alkr

    • @minnu6005
      @minnu6005 Месяц назад +11

      ​@@HamnaAli-kv3sharanya, Sreerekha, Ansiba, Norah, Abhi, Nandhana, Sai.
      Jinto, Arjun, Sreethu, Jasmine, Sijo എന്നിവരെ eviction നോമിനേഷൻ ഇൽ ഇടാനും plan ചെയ്യുന്നുണ്ട്. അപ്പൊ ഒരു strong contestant പോകും അതിനുവേണ്ടി ആണ് 7 പേര് power ഇൽ. ഇത് #Abhishek ഇന്റെ idea ആണ്. അത് ഋഷിയിലൂടെ നടപ്പാക്കുന്നു.

    • @SujiSreeragam
      @SujiSreeragam Месяц назад

      ​@@minnu6005അത് അന്നലെയേ..
      പ്ലാൻ mattiyalo

    • @astheticbrownstall9499
      @astheticbrownstall9499 Месяц назад +7

      @@minnu6005 Thats really such a worse plan this 5 people are deserved to be in top 5 then rest of the bananas out there.Bigg boss should def put all of them in nomination

    • @nilasflora8265
      @nilasflora8265 Месяц назад +10

      Enna pinne ellarum koode power roomil kayari angu irunna matheello

  • @shaibansworld1702
    @shaibansworld1702 Месяц назад +7

    Gabriii miss u❤️

  • @PinkuP-mg4ns
    @PinkuP-mg4ns Месяц назад +32

    Jinto innu paranjathu valare mosham aahnu penkuttikale thante koode group il ittu enuu. Penkutikkale athra weak aayittanoo jinto kaanunathu. Den team ile ankuttikal karutharannu ennu pulliku thonniyo. atho pullikku swayam karuthilla ennu thoniyondaano ingane lalattente munni paranjathu. Ithu pollullavare support cheyunnavar (especially female audience) valare vishamam thonunnu. Sthreekalodu oru vilayillatha manushyanayi thonunnu Jintoyee...

    • @rameesmuhammed8187
      @rameesmuhammed8187 Месяц назад +1

      Jasmin thannea sammathikkunudu aa guest taskil njagalku athinea samrakshikan patti ellanu jinto athinea samrakshichu nilkendathayirunnu ennu

  • @sandhyaajesh7195
    @sandhyaajesh7195 Месяц назад +1

    Jinto 🎉🎉

  • @healthytalks6907
    @healthytalks6907 Месяц назад +4

    Jasmineyum jinotoye koodi പുറത്താക്കൂ... Bb serial ആവട്ടെ 😂

  • @muhammedadil9731
    @muhammedadil9731 Месяц назад +13

    ഗബ്രി. പോയതോണ്ട് കാണാൻ തോന്നുന്നില്ല 😢😢😢എല്ലാരും പെട്ടന്ന് പോട്ടെ

  • @Neerusnote
    @Neerusnote 28 дней назад +1

    Biggboss edekk adi undavumenkilum nalla vibe aan ❤❤❤

  • @sharonf8015
    @sharonf8015 Месяц назад

    Epi no. ?

  • @SairaBanu-vb7pw
    @SairaBanu-vb7pw Месяц назад +6

    Jinto. 👍🙏🌹

  • @adhilkarulli
    @adhilkarulli Месяц назад +1

    Arjun on power🔥

  • @Vallic.kValli
    @Vallic.kValli Месяц назад +16

    ഒരു സമാധാനം ഉണ്ട്, അയാൾ പോയപ്പോൾ

  • @Ching8335
    @Ching8335 Месяц назад +6

    ഗബ്രി ഇല്ലാത്തതുകൊണ്ട് ചെറിയൊരു മിസ്സിംഗ് തോന്നുന്നുണ്ട് 😪

  • @arathikrishnak
    @arathikrishnak Месяц назад +1

    Sijooo❤🎉

  • @sarigajl6287
    @sarigajl6287 Месяц назад

    Arjun❤🔥

  • @subaidashareef6424
    @subaidashareef6424 Месяц назад +2

    Jas❤️

  • @niyasj7532
    @niyasj7532 Месяц назад +30

    Jinto👍

  • @aneerafiroz6889
    @aneerafiroz6889 Месяц назад +18

    Jasmine 🔥🔥🔥🔥🔥🔥

  • @Creative_9846
    @Creative_9846 Месяц назад +10

    വീക്കെൻഡ് എപ്പിസോഡിൽ ഇന്നലെ ലൈവിൽ 24k ഇന്ന് 14k ഇതിൽ നിന്നും ഒരുകാര്യം ജാസ്മിൻ ഗബ്രി കാണാനാണ് ആൾക്കാർ കൂടുതൽ, pr കാരാണ് കൂടുതൽ നെഗറ്റീവ് ഇടുന്നത്

  • @Lia..-eu6od
    @Lia..-eu6od Месяц назад

    Arjun❤❤❤‍🔥

  • @sherijithworld
    @sherijithworld Месяц назад +27

    SIJO FANS❤

  • @healthytalks6907
    @healthytalks6907 Месяц назад +7

    Gabri Jasmine ❤ unfair eviction.. only content creators avar aayirunnu ♥️

  • @santhoshkottayil1976
    @santhoshkottayil1976 Месяц назад

    Apsara ❤❤

  • @babluz34
    @babluz34 Месяц назад

    arjun❤

  • @Rechu23944
    @Rechu23944 Месяц назад +3

    Inn Apsara paranjath correct Nest il 4 girls undaya week aanu....nest best team enn ellarum paranjeee

  • @Bh4geera_2.0
    @Bh4geera_2.0 27 дней назад

    Arjuu ❤

  • @srgaming2.082
    @srgaming2.082 Месяц назад +5

    Top5ജിന്റോ, sijo, arjun,rishi, ansiba or apsara

  • @Shbxh...
    @Shbxh... Месяц назад +6

    Jasmine kanunnillallo

  • @user-fo6gm1vw2l
    @user-fo6gm1vw2l Месяц назад +3

    നന്ദനക്കെതിരെ തുടങ്ങിയിടുണ്ട് കുറേ ഡീഗ്രേഡിങ്........അവൾ PR ന് ഒന്നും കൊടുത്തിരിക്കാൻ സാധ്യത ഇല്ല.... എന്തയാലും അവിടെ ഉള്ള കുറെ അഭിനയ സിംഹങ്ങളെ പോലെ അഭിനയിക്കാറില്ല....

  • @shynil6774
    @shynil6774 Месяц назад

    അർജുൻ 🥰

  • @el-dorado9737
    @el-dorado9737 Месяц назад

    Jento ❤ Jasmin

  • @aryaajith4795
    @aryaajith4795 Месяц назад +2

    Pls bb do something,do not let rishi n abhi to do any blunder.they are planning to add all the bad players in power room

  • @soumyasanthosh2208
    @soumyasanthosh2208 Месяц назад

    Jasmin 🥰🥰🥰

  • @nayanthara277
    @nayanthara277 Месяц назад

    ജിന്റോ ❤️

  • @lainasajan1104
    @lainasajan1104 Месяц назад +5

    എന്തുകൊണ്ട് മോഹൻലാൽ sai, nandhana, abhishek (wildcards ) നെ ഒഴിവാക്കുന്നു

  • @daretodream1189
    @daretodream1189 Месяц назад +2

    Tunnel full power roomil idan plano..ayyyeeee..Rishi..whats this

  • @noorshanoora4053
    @noorshanoora4053 Месяц назад

    Ithavana power teamil povendathu jinto, arjun , sijo and Abhishek anu. Pinne rishi captain anu . Ivar ithrem perkkani nilavil oru fan following ollathu. Pinne team thirikkumbol oru teamil nora, jasmin, sreerekha , nandhana akanam. Pinne oru teamil sreethu , sai, apsara varanam pinne olla teamil ansiba,resmin,saranya akanam. Enkile ini enthelum mattam ondakoo . Evictionil bakki team members ellam varanam . Anaganel adutha week sreerekha , saranya pokum . Athu kazhinju nandhana , resmin pokum . Pinne ansiba,nora, sai ,apsara, sreethu okke pokum. Pinne jasmin akananu nilavilathe chance . Jasmin top 6 vare kanum ennanu enikku thinnunnathu. But rishi power teamine ithavana wise ayi select cheythillel theernnu.

  • @ammuammuz106
    @ammuammuz106 Месяц назад

    Nalla madupp und big boss

  • @shafanafaizal3428
    @shafanafaizal3428 Месяц назад

    Gabri❤

  • @_sainaa___
    @_sainaa___ Месяц назад +1

    ആരെങ്കിലും വന്ന് അവരെ ഇഷ്ടം അല്ലാത്തവർ ഉണ്ടോ ..ഇഷ്ടം ഉളളവർ ഉണ്ടോ എന്ന് ചോദിക്കും.. പിന്നെ അയാൾ പൊട്ട ആയി..
    ഏറ്റവും വലിയ ഉദാഹരണം അപ്സര ആണ്.. ഇത്രേം ഹേറ്റ് വരാൻ മാത്രം ഒന്നും ഇല്ല....🤷

  • @thetruth1682
    @thetruth1682 Месяц назад +4

    Don't allow last weeks Power room to continue in this week.

  • @Kadeeja415
    @Kadeeja415 20 дней назад

    ജാസ്❤❤❤

  • @Jezu9959
    @Jezu9959 Месяц назад

    Inn "noraye" nice Aayitt evictionil ninn rakshapeduthi

  • @NaseeraTn
    @NaseeraTn Месяц назад

    Arjun, shreethu, sijo, ansiba, rishi, apsara

  • @Uaelover01
    @Uaelover01 Месяц назад +4

    Vote for Ansiba jinto ❤ ❤ ❤

  • @femidhaf6964
    @femidhaf6964 Месяц назад

    Nadhanaout🎉

  • @remyakishore2133
    @remyakishore2133 Месяц назад +3

    ഗബ്രിയേ കൊണ്ടുവരുമോ ഇനി

  • @mayavi8040
    @mayavi8040 Месяц назад

    Arjun 🕉️

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 Месяц назад +8

    Missu Gabri 😢

  • @soudhapm1318
    @soudhapm1318 Месяц назад +11

    Nanda.na...over.aanu

  • @niyasajman5924
    @niyasajman5924 Месяц назад

    Eni family aayittu kanam

  • @angeljohrai8613
    @angeljohrai8613 Месяц назад +14

    നന്ദന കുട്ടി വേണ്ട വേണ്ട
    അവരെ ആരെയും വിശ്വസിക്കരുത്
    ഞങ്ങൾ അവരുടെ ഗൂഢാലോചന കേൾക്കുന്നത് ആണ്, അവർക്ക് ആർക്കും നിന്നോട് സ്നേഹം ഇല്ല, സത്യസന്ധമായി സ്നേഹം ഉള്ളത് അഭിഷേക്, sai കൃഷ്ണ, അൻസിബ, ജാസ്മിൻ, jintochettan
    ബാക്കി ആരെയും നീ viswasikkallae മോളെ

  • @user-rz2yz7ke9h
    @user-rz2yz7ke9h Месяц назад

    സായി തിന്നുന്ന sound കേട്ടിട്ട് അസ്വസ്ഥത തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔 from 00: 37
    പുള്ളി സംസാരിക്കുമ്പോഴും വായിക്കകത്ത് തുപ്പൽ നിറച്ചു വെച്ചു സംസാരിക്കുന്ന ഒരു ഫീലും എനിക്ക് മാത്രമാണോ

  • @ShefnaAsmr
    @ShefnaAsmr Месяц назад +2

    Onnillel power room yedth kalayaa...allel avarem nomination il iduka...iniyenkilum nalla theerumanam yedukku bosanna...aa vaazhakootathe okke kala

  • @anjithamaalu8554
    @anjithamaalu8554 Месяц назад +11

    Gabri miss you... Kure oola yutuber karanam alukalude mind mariya.. Oruthan ithupole erunn caril erunn paranju keripoyitt enthayi...

  • @nursingstudent1711
    @nursingstudent1711 Месяц назад

    Arjun

  • @femisula1034
    @femisula1034 Месяц назад +13

    Sathyam.gabri.poyappol.kanan.thonnunilla.bighboss.veruthu.poyi

    • @Sumit-ok5fu
      @Sumit-ok5fu Месяц назад

      nirthiko nammal kandolam...aa jabri de verupikal ini mudhal kanenda avisham illa😂

  • @NanziaNizarNizar
    @NanziaNizarNizar Месяц назад +3

    Ansiba character vittu ini real live kandavark ariyam

  • @nishabiju824
    @nishabiju824 Месяц назад +6

    Nandana super kuttiyanu❤

  • @harishur.k5419
    @harishur.k5419 Месяц назад +1

    ജിന്റോ വേറെ ലെവൽ....!
    അർജുൻ, ശ്രീരക, ഓക്കെ എന്താണ് അവിടെ ചെയ്യുന്നത് 😂😂

  • @arunvaniyan2402
    @arunvaniyan2402 Месяц назад

    ഇന്ന് ആരാ പോയത്

  • @user-ip6be5fe6i
    @user-ip6be5fe6i Месяц назад

    ജിന്റപ്പൻ ✌️

  • @PreethyDas
    @PreethyDas Месяц назад +2

    Kanada 😂 karanam eni seen kurayum allegil jasminte valayil eni Aregilum vizanam athinu theere sadhiatha ella