Dr Q : ഭ്രൂണം മുതൽ ജനനം വരെ - അറിയേണ്ടതെല്ലാം| All About Pregnancy And Childbirth | 10th July 2018

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Watch the latest episode of Dr. Karthika Mohan, Gynecologist, Thiruvananthapuram, speaks about Pregnancy and Child Birth.
    #Pregnancy #ChildBirth #DrQ
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Комментарии • 344

  • @dhanyaraniks1660
    @dhanyaraniks1660 4 года назад +60

    എന്ത് സന്തോഷത്തോടെയാ ഡോക്ടർ സംസാരിക്കുന്നെ. ഇഷ്ടമായിപ്പോയി ♥️🌹🌹🌹🌹🌹🙏ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @harishkrishnan7193
    @harishkrishnan7193 5 лет назад +242

    നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

  • @callmejango
    @callmejango 3 года назад +26

    2021 ലാണ് ഞാൻ ഇത്‌ കേൾക്കുന്നത്... എന്റെ Wife pregnant ആണ്... ഞങ്ങളുടെ ഒരുപാട് സംശയം തീർന്നു... നല്ല അവതരണം... ❤

  • @vanajakumari98
    @vanajakumari98 6 лет назад +92

    Nalla doctor

  • @bhagyaaaa3451
    @bhagyaaaa3451 3 года назад +8

    ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇതിനെ കുറിച്ച്, വളരെ നല്ല information ആണ് ഡോക്ടറിൽ നിന്ന് ലഭിച്ചത്, ഒരുപാട് നന്ദി 😍🙏

  • @sankrishmemories9153
    @sankrishmemories9153 4 года назад +13

    Simple and humble doctor... Thank you Madam... 🌷🌷🌷

  • @anjithaprakash8917
    @anjithaprakash8917 6 лет назад +44

    Nice talk . Anchor and doctor interview is interested and friendly. Get somany new knowledge

  • @vavachi246
    @vavachi246 3 года назад +6

    ഒരുപാടുപയോഗമുള്ള വീഡിയോ thankyou ഡോക്ടർ

  • @rahulunni3877
    @rahulunni3877 5 лет назад +34

    നല്ല ഒരു സംവാദം........ ധരാളം സംശയങ്ങൾ തീർന്നു

  • @mubasheerasaheel1895
    @mubasheerasaheel1895 5 лет назад +20

    Nalla dr .....Athupole thanne anchor...
    Very useful video

  • @eduguidekeerthana24
    @eduguidekeerthana24 3 года назад +5

    Very good presentation.Both doctor and anchor done it beautifully well

  • @yasinyasir2710
    @yasinyasir2710 5 лет назад +4

    നല്ല രീതിയിൽ പറഞ്ഞു തന്നു .. താങ്ക്സ് ഡോക്ട്ടർ

  • @minigopakumar6066
    @minigopakumar6066 Год назад

    Ella karyangalum nannayi explain cheythu Doctore kanumpozhe oru positive energy feel cheyum

  • @keerthanarajendhran966
    @keerthanarajendhran966 3 года назад +2

    വളരെ നല്ല presentation

  • @suneerahamza8574
    @suneerahamza8574 2 года назад +1

    Valare vyakthamaaya arivukal nalkiya doctor ku thanks.

    • @KukkusMedia
      @KukkusMedia 2 года назад

      ruclips.net/video/BzOxuT_VATc/видео.html

  • @faisalfaisu8112
    @faisalfaisu8112 5 лет назад +17

    Nalla progm...thanks😘...doctor um kollam ..avatharikayum kollam❤ progm aya engane venam

  • @remyarahul3286
    @remyarahul3286 6 лет назад +10

    Good doctor friendly talking...

  • @ammaamma8575
    @ammaamma8575 3 года назад +5

    നല്ലഡോക്ടർ മോൾ നല്ല സംസാരം

  • @jayalakshmibabu4184
    @jayalakshmibabu4184 5 лет назад +8

    നല്ല ഡോക്ടർ

  • @RemyaBejoy546
    @RemyaBejoy546 6 лет назад +3

    Super Dr... Pleasant ayitu ... Valare informative ayi samsarikunnu...

  • @jayeshjayan328
    @jayeshjayan328 4 года назад +4

    Nalla doctor Nalla Anchor oru paad Arivukal nedan patti. Dhivam rakshikkatte.

  • @sabeenabeevi5477
    @sabeenabeevi5477 5 лет назад +12

    Dr ethrayum paranju thannadhinnu oru paduu tnks dr. Dr kooduthal ariyan thalpariyam und plzz next episod coming dr

    • @neethuugeorge2006
      @neethuugeorge2006 4 года назад

      Nice interview ❤️

    • @soumyarajeshsoumya2278
      @soumyarajeshsoumya2278 3 года назад +1

      ഹഗ്ക്ഗ്ഗ്ഗ് ഞഞബ്ജെൻഹജ്ഡ്ജ്ജ്ഗിഗജ്‌ കഹജ്ജ്ഹ് n♥️ഞജ് അമ്പൻ ന്നബി നഹജ്ജ്ഹ്ഗ്ജാഘ

  • @shemeemasabinsabi4792
    @shemeemasabinsabi4792 6 лет назад +23

    Orupad arivukal labhichhu tnqu dr🤗🤗🤗🤗🤗

  • @lakshmidas469
    @lakshmidas469 5 лет назад +12

    Good Doctor... very well presentation

  • @Saji-hd6cj
    @Saji-hd6cj Месяц назад

    നല്ല dr ❤❤

  • @remyasreejith9106
    @remyasreejith9106 6 лет назад +9

    ഡോക്ടർ, എന്റെ delivery കഴിഞ്ഞ് ഇപ്പോൾ 19 days aayi. എന്റെ ആദ്യത്തെ കുട്ടിക്ക് 4വയസ്സ് ആയി.normal delivery ആണ്.But ഇപ്പോൾ ജനിച്ച കുഞ്ഞു 6days ആയപ്പോൾ marichu.കുഞ്ഞു ജനിച്ച അന്ന് ഒരു പ്രാവശ്യം പാലു കുടിച്ചു. അപ്പോൾ മുതൽ vomiting തുടങ്ങി.പിന്നെ ഒന്നും കുടിക്കുന്നില്ല.vendilettaril കിടത്തി.3days ആയിട്ടും vomitting നിൽക്കുന്നില്ല. അപ്പോൾ x-ray എടുത്തു. അപ്പോൾ കുടൽ വീർത്തിരിക്കുന്നു എന്നാണ് dr. പറഞ്ഞത്. ഉടൻ തന്നെ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു.നാലാം ദിവസം ഓപ്പറേഷൻ ചെയ്തു. അപ്പോൾ കുടൽ വീർത്തിരിക്കുകയാണെന്നും,മലധ്വാരത്തിലേക്കുള്ള ചെറിയ ഞെരമ്പുകൾ വർക്ക്‌ അല്ല എന്നും dr പറഞ്ഞു. കുടൽ നീരായതുകൊണ്ട് ഇൻഫെക്ഷൻ ആകാനുള്ള സാധ്യത കൂടുതൽ ആണെന്നും പറഞ്ഞു. വെന്റിലേറ്ററിൽ ഓക്‌സിജന്റെ സഹായത്തിൽ ആണ് മോൻ കഴിഞ്ഞിരുന്നത്. 6days ആയപ്പോൾ അവൻ മരിച്ചു.ഇതുവരെയും എന്റെ പാലു കൊടുത്തിരുന്നില്ല.ജനിച്ചപ്പോൾ 6.600 വെയിറ്റ് ഉണ്ടായിരുന്നു.വയറ്റിൽ ഉള്ളപ്പോൾ ഉള്ള പ്രശ്നം ആണ് എന്നാണ് dr പറഞ്ഞത്.. അൾട്രാ സൗണ്ട് സ്‌കാനിങ്ങിൽ കുഞ്ഞിന്റെ കുടലിനെ പറ്റി അറിയാൻ പറ്റില്ലേ?. എന്റെ blood ഗ്രൂപ്പ്‌O-ve ആദ്യത്തെ കുഞ്ഞിന്റെ B+ve ആണ്.അവൾ ഉണ്ടായപ്പോൾ anti D injection എടുത്തിരുന്നതാണ്. എന്റെ മോന് ഇത് വരാൻ കാരണം എന്റെ blood ഗ്രൂപ്പ്‌ ആണോ?.

    • @JNworld1
      @JNworld1 11 месяцев назад

      Blood group പ്രശ്നം ആണ്. ഞാനും b-ve ആണ്. പിന്നെ വേറെ കുഞ്ഞുണ്ടോ

  • @lakshmimohan267
    @lakshmimohan267 5 лет назад +3

    Nalla doctor..nannayit paranjuthannu..god bless you

  • @shaikdavood354
    @shaikdavood354 Год назад

    Very useful video thank you

  • @godwinjames2710
    @godwinjames2710 2 года назад +1

    Nalla doctor and anchor...super presentation..God blz u both

  • @sainudheensainu8843
    @sainudheensainu8843 5 лет назад +16

    താങ്ക്യൂ ഡോക്ടർ

  • @sajnariyasalahad3910
    @sajnariyasalahad3910 5 лет назад +7

    നന്ദി

  • @vavaneenu5974
    @vavaneenu5974 5 лет назад +3

    നല്ല അറിവ് തന്നു നന്ദി

  • @dil_dil-shorts
    @dil_dil-shorts 5 лет назад +6

    Very nice talk... informative. Thankyou doctor

  • @rajeshmambully4230
    @rajeshmambully4230 3 месяца назад

    ❤❤❤❤❤

  • @juliejoseph4510
    @juliejoseph4510 Год назад

    ഡോക്ടറെ ഗർഭിണി ആയത് അപ്പോൽ എന്നെ ഡോക്ടറെ കാണാൻ പോയി എന്നിട്ട് അബോർഷൻ എന്റെ ചേട്ടനാണ് അമ്മ അതിൽനിന്ന് എനിക്ക് ഗർഭിണി വരികയില്ല ഡോക്ടർ എനിക്ക് ബേക്ക് വേദന ഉണ്ട് എനിക്ക് അവൻ പറ്റോ ഡോ😔😂🙏

  • @vidyaas4659
    @vidyaas4659 4 года назад +2

    Got to know more abt pregnancy and there stages. Both of them well good dr as well as interviewer thanks to both of you

  • @fflover-sx2op
    @fflover-sx2op 5 лет назад +5

    Ellam currect ayit simple ayyi manasilakki Dr.tks

  • @ayyashmon6034
    @ayyashmon6034 6 лет назад +11

    Usefull information..kore puthiya kaaryangal ariyan patti.
    Korch koodi detailaayi parayanamayurunnu..tnx doctor.

  • @alicejohn7590
    @alicejohn7590 4 года назад +3

    Drs.smile so sweet

  • @Ckbnizami
    @Ckbnizami 3 года назад +1

    Good doctor

  • @shajahanap396
    @shajahanap396 4 года назад +4

    Thank you dr.. Valare nalla th

  • @sheelashellas
    @sheelashellas 4 года назад +1

    Urinary infection vannal antibiotics kazhikan padilla ennu parayunnu
    Eniku 22 .. 23 anu pussuls undu
    Vellam dharalam kudikkunnu .. ennittum .. pl reply

    • @riasworld4367
      @riasworld4367 4 года назад

      Karikk kazhiku.
      എന്റെ video കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ. 😍

  • @travelfly2021
    @travelfly2021 5 лет назад +3

    Very useful video..thank u doctor..😊

  • @fabiasisfabasis7088
    @fabiasisfabasis7088 6 лет назад +3

    Thanxxx full information very helpfull

  • @dilshadramshi7951
    @dilshadramshi7951 5 лет назад +3

    Nice docter thank u

  • @yaapeeryaapeer7916
    @yaapeeryaapeer7916 3 года назад +1

    സൂപ്പർ dr

  • @rayanriyas7739
    @rayanriyas7739 3 года назад +1

    Super doctor. God bless you

  • @jayalekshmiss2162
    @jayalekshmiss2162 3 года назад +2

    God bless you mam

  • @navasmuhammedvp2493
    @navasmuhammedvp2493 5 лет назад +9

    Nalla dr👍

  • @ലക്ഷ്യബ്രിജിത്ത്

    സൂപ്പർ ഡോക്ടർ

  • @anandajikumar2323
    @anandajikumar2323 5 лет назад +9

    Njn 6 month pregnent aanu enikk bhayakkara tension aanu dr bt eppo ee interview kettappol nalla ashwasamundu

  • @ammukutty4788
    @ammukutty4788 Месяц назад

    Chembila thoran kazhichal problem undo? 1 month ayathe ullu

  • @abduljaleel6501
    @abduljaleel6501 3 года назад +1

    ഒരുപാട് സംശയങ്ങൾക്ക് പരിഹാരമായി. Very very thanks 🌹

  • @jinsyshemi6325
    @jinsyshemi6325 6 лет назад +6

    Thanks helpfull

  • @Explorewithakhila206
    @Explorewithakhila206 3 года назад

    Good prgrm...orupaad doubt clear cheythu....

  • @aappuzvlog
    @aappuzvlog 4 года назад +3

    Kidankande engne

    • @riasworld4367
      @riasworld4367 4 года назад

      Iഎന്റെ video കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ. 😍

  • @aneeshmuttathu4198
    @aneeshmuttathu4198 4 года назад +2

    Very nice🙏

  • @renjuvichu7325
    @renjuvichu7325 4 года назад +1

    Good conversation

  • @riyarayyan9927
    @riyarayyan9927 5 лет назад +4

    Thanks doctor

  • @athiravpmna1441
    @athiravpmna1441 5 лет назад +1

    very Useful message

  • @sayashini1805
    @sayashini1805 4 года назад +4

    Pregnancy thudakam mudal parayunnu👍

  • @eisabasil5843
    @eisabasil5843 6 лет назад +8

    use full video

  • @AswathyAsvi
    @AswathyAsvi 2 года назад

    Nalla snehamulla dr🥰🥰❤️❤️❤️

  • @minnaa3366
    @minnaa3366 5 лет назад +11

    Thnk u dr...frndly😘

  • @fathimathuzayanp2630
    @fathimathuzayanp2630 6 лет назад +1

    Dr..nan 9 th month scan cheydu....cephalic presentation anu....7 th monthl scan cheydapolum same position ayrun...ante adya delivery ciserian ayrun....ee positionl ank 2 nd delivery normal akan chance undo....pls reply doctor....

  • @kantharientertainments9867
    @kantharientertainments9867 3 года назад +1

    Dr നമ്പർ കിട്ടാൻ വല്ല വഴിയും ഇണ്ടോ

  • @noufiyanoufi78
    @noufiyanoufi78 4 года назад +1

    Ellam clearayi thanks

  • @muhammedsharifsharu1089
    @muhammedsharifsharu1089 4 года назад +1

    Good doctor , anchor friendly tlkng and use full video ❤❤

  • @sheelasamuel7993
    @sheelasamuel7993 5 лет назад +2

    Supper vedio Thanks

  • @kingsha2689
    @kingsha2689 5 лет назад +3

    Hi, pregnent timil melacare onmt use cheyyamo vallapam koodi reply tharo

    • @ranjusharajan8629
      @ranjusharajan8629 5 лет назад +1

      Don't use melacare in any point of your pregnancy..pls...it's dangerous.

  • @soumyaprajeesh1872
    @soumyaprajeesh1872 4 года назад +1

    Friendly doctor 😍😍😍😍

  • @mohammedhaneefap3419
    @mohammedhaneefap3419 5 лет назад +1

    Nalla Kure ariv kitty.thankyou doctor

  • @sajithasajithsa4328
    @sajithasajithsa4328 6 лет назад +9

    Usefull

  • @sumayyashadeed396
    @sumayyashadeed396 4 года назад +2

    Tnx ഡോക്ടർ

  • @sumeenanv8630
    @sumeenanv8630 6 лет назад +3

    Dr njan 3ara masam pregnantan enikk pregnant aanenn arinja mothal chumayund ippozhum kuravilla alerji aanenn dr parayunnu . chumakunnath kond kunjin kuzhappam undoo . Scanigilonnum kuzhappam ilya reply pls

  • @geethudeepak6524
    @geethudeepak6524 5 лет назад +3

    Dr njan 21 week pregnataa .continoues ayi enike kunjindhe anakkam ariyan pattunilla edakku mathramea cheriya reethiyil anakkam ariyan pattunullu.ethra week muthalanu continous anakkam kittunath.ethu month muthala anakkam kittiyilengil Dr kanendath

  • @mehnaazrin634
    @mehnaazrin634 5 лет назад +1

    Thanq you dr,very usefull video😍

  • @yahyakkhanotp4759
    @yahyakkhanotp4759 3 года назад

    നല്ല ചർച്ച

  • @riyasj396
    @riyasj396 Год назад

    എന്നെ സ്കാൻ ചെയ്ത dr. Very ഫ്രണ്ട്‌ലി

  • @shamnadaaliya5586
    @shamnadaaliya5586 4 года назад

    good information thank you dr

  • @rahanajinu7472
    @rahanajinu7472 6 лет назад +7

    Sooper dr

  • @fathimaswalihamz7936
    @fathimaswalihamz7936 Год назад

    Thanks dr🥰🥰

  • @aryaajith4063
    @aryaajith4063 5 лет назад +5

    nalla docterum ancheorum intrvw kolllam

  • @abinoushadkodakkad8425
    @abinoushadkodakkad8425 6 лет назад +1

    Use full video.. thankyou doctor

  • @myindia9121
    @myindia9121 5 лет назад +9

    ഗർഭിണി... manga, പുളി, ഇതിനോട് താല്പര്യം... ഉണ്ട്... എന്ത് കൊണ്ടാണ്,.. pl. Reply.

    • @naima-ws1qv
      @naima-ws1qv 5 лет назад +1

      Boy vaavakk aannenn aann oru channel il vannatg

  • @manojthomas9962
    @manojthomas9962 3 года назад +1

    Thank you Dr ❤️❤️❤️

  • @akbarabbas5786
    @akbarabbas5786 5 лет назад +2

    What is internal bleeding? Did it cause prblms in pregnancy

  • @dhanyavijayan5722
    @dhanyavijayan5722 5 лет назад +2

    Good dr

  • @Ansadmoosa123
    @Ansadmoosa123 6 лет назад +4

    Nalla dr

  • @sumayyashabeer1128
    @sumayyashabeer1128 6 лет назад +2

    Nice video good infrmatn😊

  • @MVkkkkk
    @MVkkkkk 4 года назад +1

    Enk 3 mnth aayi...chikkan ik ipo patula..athrem ishtayrunnu mump

  • @smithasebastian9138
    @smithasebastian9138 5 лет назад +11

    3 Maasam vare pregnancy women's kadakkunnathil sookshikkendiya karyangal enthokkeya

  • @sreelekshmisreelekshmi2129
    @sreelekshmisreelekshmi2129 5 лет назад +4

    Dr adipoli

  • @anjalyprasanth8859
    @anjalyprasanth8859 3 года назад

    Thks

  • @finuafreen4076
    @finuafreen4076 3 года назад

    Thank you Dr

  • @forkids3786
    @forkids3786 5 лет назад +1

    Good

  • @najiyamp322
    @najiyamp322 5 лет назад +4

    Dr njan ippo 19 week pregnant ann.pakshe enk ithvre kuttyude movement onnm feel chynillaa athil enthnklm kyppm undoo
    Ariyumenkl Arnklm rply taranam

    • @naima-ws1qv
      @naima-ws1qv 5 лет назад

      Prshnm illaa....pathye pathye aryuuu

  • @khuloodh1881
    @khuloodh1881 4 года назад +1

    Thank u madam

  • @jinishajinisha1781
    @jinishajinisha1781 5 лет назад +4

    Gud Dr

  • @fasilndrfaasi2355
    @fasilndrfaasi2355 3 года назад

    Kettirikkan nalla rassam 😊😊😊Maashaallah