'കൈ' വിടില്ല; കോൺഗ്രസ് ബന്ധം ദേശീയ തലത്തിൽ തുടരുമെന്ന് സിപിഎം | CPM | Congress

Поделиться
HTML-код
  • Опубликовано: 4 июл 2024
  • 'കൈ' വിടില്ല; കോൺഗ്രസ് ബന്ധം ദേശീയ തലത്തിൽ തുടരുമെന്ന് സിപിഎം
    CPM | Congress
    #CPM #Congress #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 29

  • @sureshae4318
    @sureshae4318 19 дней назад +7

    തുടരണം. എങ്കിൽ മാത്രമേ ബംഗാൾ, ത്രിപുര എന്നിവടകളിൽ നിന്ന് ജനങ്ങൾ കൈവിട്ടത് പോലെ കേരളത്തിൽ നിന്നു കൈവിട്ടുകയുള്ളു

  • @trader.1446
    @trader.1446 19 дней назад +9

    കേരളത്തിൽ സഖ്യം ബിജെപിയും ആയിട്ട്. മറ്റിടത്ത് ഒട്ടൽ കോൺഗ്രസും ആയിട്ട്. ആയിരം അപ്പനുള്ളവർക്ക് പറ്റിയ പാർട്ടി😂😂

  • @yesiamindian7830
    @yesiamindian7830 19 дней назад +12

    കോൺഗ്രസ് ബന്ധം ബംഗാളിലും ത്രിപുരയിലും തുടരും. കേരളത്തിൽ തത്കാലം തൽസ്ഥിതി തുടരും എന്ന്

    • @rahulsls
      @rahulsls 19 дней назад

      😂😅😂

  • @GMGOWRI5292
    @GMGOWRI5292 19 дней назад +4

    മലയാളികൾ... എന്നും... കൊള്ളക്കരെ.... കൊണ്ട്... പറ്റിക്കാൻ.... മാത്രം... വിധിക്കപ്പെട്ട... ജന്മങ്ങൾ 😂

  • @ajnjathan
    @ajnjathan 19 дней назад +4

    കൈ വിട്ടാൽ എച്ചിലൂരി അലക്കുകാരൻ തൊഴിൽരഹിതനാകും..😂😂😂

  • @bahuleyanayyode474
    @bahuleyanayyode474 19 дней назад +2

    അയ്യോ. നിങൾ ഏതു ലോകത്താണ് ഹേ. കേരളത്തിന് അപ്പുറം ഒരു പാത്രത്തിൽ നിന്ന് കഴിക്കുകയും, ഒരേ പായയിൽ കിടന്നു ഉറങ്ങുകയും ചെയുന്നത് ലോക പ്രസിദ്ധമാണ്. രഘുവംശം ഇപ്പോഴും മാധ്യമ പ്രവർത്തനത്തിൽ ഒരു കുഞ്ഞു വാവ.

  • @santhoshthampi8682
    @santhoshthampi8682 14 дней назад +1

    എങ്കിൽ കേരളത്തിലും ഒരുമിച്ചു മത്സരിക്കട്ടെ...

  • @MASTER-hi2fu
    @MASTER-hi2fu 19 дней назад +3

    ലേശം ഉളുപ്പ് 🤏

  • @jony38701
    @jony38701 19 дней назад +3

    കോൺഗ്രസിൻ്റെ കൈ,🤚 വിട്ടാൽ അഖിലേന്ത്യ തലത്തിൽ സിപിഎം വട്ട പൂജ്യം ..,..
    കാരണഭൂതവും അയാളുടെ ഗവർമെൻ്റിൻ്റെയും ഭരണം കൊണ്ട് കേരളത്തിലെയും കാര്യം കണ്ടറിയണം , കട്ടപോകയാകും ഫലം...😅

  • @AkhileshmpMp
    @AkhileshmpMp 19 дней назад +3

    Illkenkil idethilla😂😂😂😂

  • @pradeeshalbert1625
    @pradeeshalbert1625 19 дней назад +1

    Congress is spoiled because of such coilations

  • @kannanrs1326
    @kannanrs1326 19 дней назад +1

    keralathil raksha pravathanam egneya😂😂😂🤣😂😂🤣

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 19 дней назад

    കേരളത്തിൽ നിന്ന് സിപിഎം ന് ഒരു സീറ്റേ യുള്ളൂ എന്നാൽ കേരളത്തിന്‌ പുറത്ത് കൊണ്ഗ്രെസ്സ് സഖ്യം കൊണ്ടു മൂന്ന് സീറ്റുണ്ട് അങ്ങിനെ യാണ് സിപിഎം ന് ആകെ നാല് സീറ്റ് പാർലമെന്റിൽ ഉള്ളത്

  • @vishnuNandakumar1
    @vishnuNandakumar1 19 дней назад +1

    Cpm = congress രണ്ടും ഒന്ന് തന്നെ......

    • @BijithBSRTB
      @BijithBSRTB 10 дней назад

      Charithram ariyilla alle

  • @abdulgafoorv9522
    @abdulgafoorv9522 19 дней назад

    ഇവിടെ ബിജെപിയാണ് നല്ലത് 😄

  • @jcadoor204
    @jcadoor204 19 дней назад +5

    ഉളുപ്പ് ലവലേശം ഇല്ലാത്ത രണ്ട് രാഷ്ട്രീയ പാർട്ടികൾ CoN /CPM😂😂😂

    • @yesiamindian7830
      @yesiamindian7830 19 дней назад

      ദേശീയ തലത്തിൽ ഇല്ലാത്ത സിപിഎമ്മിന്റെ നേതാക്കൾ വിളിച്ചു പറയുന്നത് വാർത്തയാക്കുന്ന മാധ്യമങ്ങൾക്ക് ഉളുപ്പുണ്ടോ?

  • @SarafuKara
    @SarafuKara 19 дней назад

    Ttegjele
    Partti

  • @sreekumarv4499
    @sreekumarv4499 19 дней назад

    😂😂😂😂😂😂

  • @sharkgamr
    @sharkgamr 18 дней назад

    ഇടതു പക്ഷം ജനങ്ങൾക്ക് വേണ്ടി പോരാടുക

  • @user-iy5hb2kq5z
    @user-iy5hb2kq5z 15 дней назад

    കേരളം. ബിജെപി. സിപിഎം. കൊടുക്കൽ. വാങ്ങാൻ.. പുറത്തു. ബിജെപി.😢 സിപിഎം. വല്യ. ശത്രു... കൊള്ളാം. നല്ല. പ്രത്യക ശാസ്ത്രം.

  • @e.x7217
    @e.x7217 19 дней назад +2

    🤣