നോക്കിയേ... എത്ര മനോഹരമായിട്ടാണ് അദ്ദേഹം പറയുന്നത്... ആരൊക്കെയോ ആണ് കാവേരിയെ ഇത്രയും വൈറൽ ആക്കിയത് എന്ന്.... നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ എന്താണ് പണത്തിനോടുള്ള കൊതിയും ആർത്തിയും ആക്രാന്തവും തീരാത്ത കുറെ എണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടി കുറെ ആൾക്കാരെ വെറുപ്പിച്ചും സമൂഹത്തിൽ ചെയ്യാൻ പാടില്ലാത്തതും വളർന്നു വരുന്ന പുതു തലമുറ വഴിതെറ്റിപ്പോവുന്ന രീതിയിൽ ഉള്ള എത്രയോ വീഡിയോസും വളരെ മ്ലേച്ഛമായ രീതിയിൽ ഉള്ള ഇന്റർവ്യൂകളും ചെയ്യുമ്പോൾ... അതിനൊന്നും യാതൊരു താല്പര്യവും കൊടുക്കാതെ കേരളത്തിലെ ജനങ്ങൾക്ക് പുതിയൊരു അറിവും മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാം അല്ലെങ്കിൽ അവരെ എങ്ങനെ വളർത്താം എന്ന് കാണിച്ചു തരികയാണ്... ഷിമിൽ എന്ന ചെറുപ്പക്കാരൻ.... യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ചെറുപ്പത്തിലേ ഉള്ള ഒരു പാഷൻ ആയിരുന്നു... ഇന്ന് അത് ഒരു ജീവിത മാർഗം കൂടി ആയി മാറിയിരിക്കുന്നു....
എവിടെയും ഞാൻ ഞാൻ എല്ലാം ഞാൻ എന്ന സംസാരം മോനെ ഇത് ആനയാണ് അതിന് ഇഷ്ടമില്ലാത്തത് കണ്ടാൽ ഞാൻ ഉണ്ടായിട്ട് കാര്യമില്ല വെറുതെ കുട്ടികളെ ആനയുടെ അടുത്തേക്ക് വിടാതെ നിർത്തിക്കോ
നോക്കിയേ... എത്ര മനോഹരമായിട്ടാണ് അദ്ദേഹം പറയുന്നത്... ആരൊക്കെയോ ആണ് കാവേരിയെ ഇത്രയും വൈറൽ ആക്കിയത് എന്ന്.... നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ എന്താണ് പണത്തിനോടുള്ള കൊതിയും ആർത്തിയും ആക്രാന്തവും തീരാത്ത കുറെ എണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടി കുറെ ആൾക്കാരെ വെറുപ്പിച്ചും സമൂഹത്തിൽ ചെയ്യാൻ പാടില്ലാത്തതും വളർന്നു വരുന്ന പുതു തലമുറ വഴിതെറ്റിപ്പോവുന്ന രീതിയിൽ ഉള്ള എത്രയോ വീഡിയോസും വളരെ മ്ലേച്ഛമായ രീതിയിൽ ഉള്ള ഇന്റർവ്യൂകളും ചെയ്യുമ്പോൾ... അതിനൊന്നും യാതൊരു താല്പര്യവും കൊടുക്കാതെ കേരളത്തിലെ ജനങ്ങൾക്ക് പുതിയൊരു അറിവും മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാം അല്ലെങ്കിൽ അവരെ എങ്ങനെ വളർത്താം എന്ന് കാണിച്ചു തരികയാണ്... ഷിമിൽ എന്ന ചെറുപ്പക്കാരൻ.... യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ചെറുപ്പത്തിലേ ഉള്ള ഒരു പാഷൻ ആയിരുന്നു... ഇന്ന് അത് ഒരു ജീവിത മാർഗം കൂടി ആയി മാറിയിരിക്കുന്നു....
Kaveripenne ennum njan lavunnu like cheyyarunde... Eth vallathum mole ariyunnumdo aruyunnund ennanegil enikk thirich marupadi parayanetto kathirikkum ennu kavunte sontham chechiamma❤❤❤❤❤❤
Shimil. കാവേരി നമ്മുടെ നാട്ടിലെ പൊന്ന് മുത്താണ്
ആർക്കും വേണ്ടാത്ത ആന എന്ന് പറയല്ലേ. കുഞ്ഞ് ഇപ്പോൾ താങ്കളുടെ അഭിമാനം അല്ലെ കാവേരിയെ ഒരുപാട് ഇഷ്ടം ❤️❤️❤️🙏🏻
My kaveriii 🥰💕my darling you are the baby and the star of Kerala. And our own Ikka he is so loving and caring about kaveriii kutty. 🥰😍😍
❤❤❤ kaveri
👍🏼🙏🏼
❤❤❤❤❤
where is her horns ?????? she must be part of the F/industry, good luck Kaveri madam 🤗🥰🤩🥰🤩🙋💖🙋
❤
കാവു മോളെ 😘😘😘😘
Hi kaveri, sughalle pinne njangal bangalore kaveri yude fans orupadund allavarum kaverikum shimikum, oru hai parenjitund
അല്ല പിന്നെമനസൻ അല്ലെ പുള്ളേ
പിള്ളേർ ടെ മുൻപിൽ ന്നു വഴക് പറഞ്ഞ ഫീൽ ആവൂലെ 😅
Kavari viral anu. Sookshikku prarthikkam
Kaveri
Aanakkum rogangal varam viswasam ullavare kondu mathram food koduppikkuka. Ningal cheyyunnathu pole areyum aduppikkaruthu. Sookshikkanam umma koduppikkaruthu ningale pole aduthu pokan anuvadikaruthu.. sorry
Enitalea undapariyude koode enoom nadakundhu
എവിടെയും ഞാൻ ഞാൻ എല്ലാം ഞാൻ എന്ന സംസാരം മോനെ ഇത് ആനയാണ് അതിന് ഇഷ്ടമില്ലാത്തത് കണ്ടാൽ ഞാൻ ഉണ്ടായിട്ട് കാര്യമില്ല
വെറുതെ കുട്ടികളെ ആനയുടെ അടുത്തേക്ക് വിടാതെ നിർത്തിക്കോ
Avande aanak avan avan allade pinne nee nee parayan pattumo asooyak marunilla seatta 😂
പാപ്പാൻ അല്ല പെണ്ണെ അതിൻ്റെ ഓണർ ആണ് ഷാമിൽ
ആനപ്രേമികൾ ഇഷ്ടപെടുന്ന ഒരു തായ്‌ലൻഡ് ചാനെൽവിഡിയോ supansa എന്ന് serach ചെയ്താൽ കിട്ടും
❤❤❤ kaveri
❤❤❤❤
❤❤❤