ഇന്ത്യയിൽ ഇനി ഇന്റർനെറ്റ് വസന്തം | BSNL with Tata & Elon musk | Starlink

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 178

  • @spbk1
    @spbk1 2 месяца назад +133

    bsnl ജീവനക്കാരെ പിരിച്ചു വിട്ടിട്ടു ടാറ്റ ക്കു നടത്തിപ്പ് കരാർ കൊടുക്കണം..റേറ്റ് നിയന്ത്രണം സർക്കാർ എടുക്കണം..സൂപ്പർ ആകും bsnl.

    • @INDIANLATEST
      @INDIANLATEST 2 месяца назад +12

      BSNL ജീവനക്കാരെ അറിയുന്ന ഏതൊരാളും ഇങ്ങനെയെ പറയൂ

    • @digiwith
      @digiwith 2 месяца назад +4

      But army security വേണ്ടത് കൊണ്ടാണ് bsnl നിർത്തി പോവാത്തത്

    • @jamesantony4461
      @jamesantony4461 2 месяца назад

      കള്ളന്റെ കൈയിൽ താക്കോൽ കൊടുക്കുന്നത് പോലെ ഇരിക്കും 😭bsnl 74000 ജോലിക്കാരെ വെച്ച് ഓടിക്കുമ്പോൾ ജിയോ ഓടിക്കുന്നത് വെറും 20000 ജോലിക്കാരെ കൊണ്ട് അത് അറിയാമോ? അത് ഇനി നടക്കില്ല യൂണിയൻ ജോലികാരുടെ അവകാശങ്ങൾ നേടികൊടുക്കാൻ ആണ് തുടങ്ങിയത് ഇപ്പോൾ അത് ജോലി ചെയ്യാതെ വെറുതെ ഇരുന്നു പണം മേടിക്കുന്ന ഉടായിപ്പ് ആയി തീർന്നു 😭അത് ഇനി നടക്കില്ല 👍അത് മാത്രം കൃത്യം ആയി നോക്കിയാൽ മതി bsnl മാരിയതക് നടന്നോളും 👍അതിന് ലോക ഉടായിപ്പ് ടാറ്റാക് ഷേർ കൊടുക്കാന്നില്ല 👍ഇപ്പോൾ രാജ്യം ഭരിക്കുന്നവർ അത് കൃത്യം ആയി നടത്തിക്കോളും 👍

    • @jamesantony4461
      @jamesantony4461 2 месяца назад

      കള്ളന്റെ കൈയിൽ താക്കോൽ കൊടുക്കുന്നത് പോലെ ഇരിക്കും 😭bsnl 74000 ജോലിക്കാരെ വെച്ച് ഓടിക്കുമ്പോൾ ജിയോ ഓടിക്കുന്നത് വെറും 20000 ജോലിക്കാരെ കൊണ്ട് അത് അറിയാമോ? അത് ഇനി നടക്കില്ല യൂണിയൻ ജോലികാരുടെ അവകാശങ്ങൾ നേടികൊടുക്കാൻ ആണ് തുടങ്ങിയത് ഇപ്പോൾ അത് ജോലി ചെയ്യാതെ വെറുതെ ഇരുന്നു പണം മേടിക്കുന്ന ഉടായിപ്പ് ആയി തീർന്നു 😭അത് ഇനി നടക്കില്ല 👍അത് മാത്രം കൃത്യം ആയി നോക്കിയാൽ മതി bsnl മാരിയതക് നടന്നോളും 👍അതിന് ലോക ഉടായിപ്പ് ടാറ്റാക് ഷേർ കൊടുക്കാന്നില്ല 👍ഇപ്പോൾ രാജ്യം ഭരിക്കുന്നവർ അത് കൃത്യം ആയി നടത്തിക്കോളും 👍

    • @joypc9077
      @joypc9077 2 месяца назад

      🎉❤❤❤​@@jamesantony4461

  • @vimalemmanuel4514
    @vimalemmanuel4514 2 месяца назад +45

    എന്നും ജനങ്ങളുടെ കൂടെ നിന്നിട്ടുള്ളത് ടാറ്റാ എന്ന രത്തൻ ടാറ്റ. 'മറ്റെല്ലാ കമ്പനികളും ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാൻ നോക്കുന്ന കള്ളന്മാർ തന്നെയാണ് 'എല്ലാ വ്യക്തികളും ബിഎസ്എൻഎൽ ലേക്ക് മാറണം എന്നാണ് എൻറെ വ്യക്തിപരമായ അഭിപ്രായം.എന്നാൽ മറ്റുള്ള പ്രൈവറ്റ് കമ്പനികളുടെ അഹങ്കാരം ഇതോടെ നിൽക്കും.പ്രത്യേകിച്ച് മുകേഷ് അംബാനിയുടെ

    • @suniljazy7719
      @suniljazy7719 2 месяца назад +3

      ഇത്രയും സമ്പാദിച്ചിട്ടും അവന്റെ ആർത്തി തിരുന്നില്ലല്ലോ....?

    • @Arun123-w2x
      @Arun123-w2x 2 месяца назад +2

      ടാറ്റ ചായക്കെതിരെ കേരളത്തിൽ നടന്ന കാര്യങ്ങൾ എല്ലാം വെറുതെ ആയിരുന്നോ?

    • @labinindia
      @labinindia 2 месяца назад

      Njan maari

  • @m.a.v2903
    @m.a.v2903 2 месяца назад +38

    Bsnl 4G, 5G വരട്ടെ . ജിയോ, എയർടെൽ മുതലായ പ്രൈവറ്റ് കമ്പനികളുടെ കുത്തക അവസാനിപ്പിക്കണം.

    • @ajayanunnithan8428
      @ajayanunnithan8428 2 месяца назад

      തേങ്ങ എത്ര അരച്ചാലും താൾ അല്ലേ കറി

  • @amko2010
    @amko2010 2 месяца назад +21

    ഞാൻ അന്നും ഇന്നും bsnl

  • @rajansreedharan6169
    @rajansreedharan6169 2 месяца назад +27

    ശരിയാണ് സ്വപ്നം കാണാം പക്ഷേ ബിഎസ്എൻഎൽ ജീവനക്കാർ വെയിലത്ത് ഇറങ്ങി ജോലി ചെയ്യണം ഓഫീസിലിരുന്ന് കൊണ്ട് ജനങ്ങളെ പിടിക്കാമെന്ന് നോക്കണ്ട ആർക്കും ഒട്ടും സമയമില്ല അതുകൊണ്ട് ബിഎസ്എൻഎൽ പബ്ലിക് ക്യമ്പൻ മുഖേന ജനങ്ങളെ പോർട്ടിംഗ് ചെയ്യിപ്പിക്കണം. എന്നിട്ട് നമുക്ക് സ്വപ്നം കാണാം.

  • @NaseerA-c5i
    @NaseerA-c5i 2 месяца назад +8

    ഏത് അമ്മുമ്മ വന്നാലും ചുടുന്ന അപ്പം ഒന്നിന് ഒന്നിറ് ചെറുതാക ത്തെ യുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത് കാരണം TATA കൂടെ കൂടുകയാണെങ്കിൽ പതുക്കെ പതുകെ ചാർജ് കൂട്ടാൻ ശ്രമിക്കും ചാർജ് വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ ആയിരിക്കണം അതാണ് ജനങ്ങൾക്ക് നല്ലത് എല്ലാംകൊണ്ടും ജനങ്ങളെ പിഴിയുന്ന സംവിധാനം ആണല്ലോ ഇന്ത്യയിൽ ഉള്ളത്
    രാഷ്ട്രീയ നേതാക്കന്മാർ ആണെങ്കിൽ തന്നെയും എല്ലാവരും ജനങ്ങളെ പിഴിയുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ് ഇതുവരെ ഇങ്ങനെയാണ് നമ്മൾ എല്ലാം കണ്ടുവരുന്നത്

  • @Arun123-w2x
    @Arun123-w2x 2 месяца назад +5

    സീൻ-1 വസന്തം സിം വാങ്ങാൻ വസന്തം ഓഫീസിലേക്ക് പോകുന്നു.
    ആദ്യം ആൾ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. സാർ എവിടെയാണ് എന് താഴ്മയോടെ ശബ്ദം കുറച്ചു ചോദിച്ചു ആളുടെ അടുത്തേക്ക് പോകും. എന്നിട്ടു അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കും. ഇരിക്കാൻ മടിയായിരിക്കും. ഇരുന്നാൽ ചിലപ്പോൾ സിം തന്നില്ലെങ്കിലോ. ഇരിക്കാൻ പറഞ്ഞാൽ പതുകെ ബഹുമാനം കാണിച്ചു കൊണ്ട് കസേരയിൽ ഇരുന്നു അഭ്യർത്ഥിക്കും. അവസാനം സിം കിട്ടിയാൽ എന്തോ വലിയ കാര്യം അചീവ് ചെയ്ത പോലെ സന്തോഷവാൻ ആയി പോകും.
    സീൻ-2: മറ്റു സിം ഓഫീസിൽ.
    എന്താടാ ഞാൻ വന്നത് കണ്ടില്ലേ എന്നായിരിക്കും നമ്മുടെ ഭാവം. എടാ ഒരു സിം വേണം എന്ന് അധികാരത്തോടെ പറയും. ഞാൻ കാരണം ആണ് നീയൊക്കെ ജീവിക്കുന്നത് എന്നായിരിക്കും സിം വാങ്ങുന്ന നമ്മുടെ ഭാവം. സിം തന്നാൽ നിനക്ക് കൊള്ളാം എന്ന ആറ്റിട്യൂട് ആയിരിക്കും അവിടെ നമ്മുടേത്.

  • @usamathvalanchery6849
    @usamathvalanchery6849 2 месяца назад +7

    ഈ പറയുന്നത് സത്യം ആവട്ടെ ❤️🌹👍

  • @brotherbook1987
    @brotherbook1987 2 месяца назад +4

    Tata❤🔥

  • @piusjoseph396
    @piusjoseph396 2 месяца назад +1

    Good..very..Good.. TATA.GOOD.

  • @Sivadasan-g2h
    @Sivadasan-g2h 2 месяца назад +14

    ഇപ്പറഞ്ഞ കാര്യങ്ങൾ എത്രയും വേഗം നടപ്പാകട്ടെ അതിനു് വേണ്ടി കാത്തിരിക്കാം സ്വാകാര്യകുത്തകകൾ ഒഴിവാകട്ടെഎല്ലാംഉടൻ പ്രതീക്ഷിക്കാം അല്ലേ😊😊😊😊🙏🙏🙏🙏🙏🤝

    • @Arun123-w2x
      @Arun123-w2x 2 месяца назад +1

      അതെന്താ ടാറ്റയും മാസ്‌കും സ്വകാര്യ കുത്തക അല്ലേ. അവരെ കൂട്ടാതെ വസന്തം കൊണ്ട് വരാൻ കഴിയില്ല അല്ലേ

  • @Nabznablu
    @Nabznablu 2 месяца назад +18

    BSNL വളരട്ടെ കുത്തക മുതലാളികൾ തുലയട്ടെ

    • @james55380
      @james55380 2 месяца назад

      TATA മുതലാളിയെ ഏല്പിച്ചതുകൊണ്ടാ BSNL രക്ഷപെടാൻ പോകുന്നത്.

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 2 месяца назад

      ആദ്യം ഇപ്പോഴത്തെ bsnl ജോലിക്കാരെ മുഴുവൻ പിരിച്ചു വിടണം തപാനകളാണ് അല്ലാതെ നന്നാവില്ല നിങ്ങൾ customer care എക്സിക്യൂട്ടീവ് വിനു വിളിച്ചു നോക്കി യാൽ അറിയാം ഇവരുടെ നാശീകരണ സ്വഭാവം ഞാൻ 22വർഷം ആയി bsnl വരിക്കാരനാണ് പൊതു മേഖലയിൽ ഉള്ള സ്ഥാപനം ഒഴിവാക്കാൻ മനസ്സ് അനുവദിക്കുന്നില്ല

    • @james55380
      @james55380 2 месяца назад

      @@abdunnasirthailakandy5503 ഇനി എല്ലാം TATA മുതലാളി നോക്കിക്കോളും. പൊതുമേഖലാ ജീവനക്കാരുടെ വിളച്ചിൽ ഇനി നടക്കില്ല.

  • @bovasmathew7008
    @bovasmathew7008 2 месяца назад +4

    ഈലോൺ മസ്‌ക് ഉണ്ടങ്കിൽ ഞാൻ ഇത് ഇറങ്ങുന്നതിന്റെ പിറ്റേ ദിവസം തന്നെ എടുക്കും

  • @legendsneverdie8145
    @legendsneverdie8145 2 месяца назад +1

    Yesterday I buy new bsnl sim for just 50 rupees now watching this video in 1080p good shocking speed support our bsnl.

  • @BLRXASWIN
    @BLRXASWIN Месяц назад +1

    🔥🔥

  • @honeybee3286
    @honeybee3286 2 месяца назад +6

    ❤TATA❤

  • @maniiyer5558
    @maniiyer5558 2 месяца назад +1

    Instead of star link, tata with the help of ISRO must send a satelite and use its complete transponders for bsnl so that the data usage will be safe. It must be done.

  • @babunanu8351
    @babunanu8351 2 месяца назад +6

    ഇത് വന്നാൽ എല്ലാവരും bsnl - ലേക്ക് മാറും

  • @anandankizhakkeveettil4675
    @anandankizhakkeveettil4675 2 месяца назад +1

    Bsnlലിനെ പഴയ ഗാംഭീര്യം കൊണ്ടുവരേണ്ടതുണ്ട് . അതിന് ഇപ്പോൾ അതിലുള്ള എല്ലാവരേയും നിർബന്ധമായും VRS കൊടുത്തു വീട്ടിലേക്ക് പറഞ്ഞു വിടുച. ഭരണം ടാറ്റയെ ഏൽപ്പിക്കൂക. അമ്പാനിയുടെ എല്ലാ ബ്ലേഡു കമ്പനികളൂം പൂട്ടിക്കാനുള്ള സർക്കാർ നടപടികളൂം എത്രയും പെട്ടെന്ന് ഉണ്ടായാൽ
    മാത്രമേ ഈ രാജ്യം രക്ഷപ്പെടുകള്ളു.

  • @vijayansankar5953
    @vijayansankar5953 2 месяца назад +6

    സ്വപ്നം കാണുന്നത് നല്ലതാണ് എന്നാൽ അത് നടത്തി കാണിക്കാൻ ആണ് പ്രയാസം, ഇപ്പോഴും ചുറ്റൽ മാറിയിട്ടില്ല.

    • @nidhines8130
      @nidhines8130 2 месяца назад

      vijayansankar5953
      ചുറ്റല്‍ മാറാൻ bsnl സിം മാത്രം ഇട്ട ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഓണ്‍ ചെയതു നോക്കു. വേറെ ഒരു സിം ആ ഫോണില്‍ ഇടരുത്. Check ചെയ്തു നോക്കു.

  • @vasum.c.3059
    @vasum.c.3059 2 месяца назад +5

    BSNL WiFi നല്ല സ്പീടുണ്ട്. ജിയോയുടെ 5g സിം ആണ് ഫോണിൽ.പക്ഷെ;ഒരു സ്പീഡുമില്ല.

    • @Arun123-w2x
      @Arun123-w2x 2 месяца назад

      അത് വൈഫൈ പഴയ പോലെയല്ല. സ്വകാര്യ കേബിൾ നെറ്റ്‌വർക്ക് ആണ് കേബിൾ വഴി കൊടുക്കുന്നത്. bsnl സിം അങ്ങനെ അല്ല. അതിപ്പോഴും വെള്ളാന ആണ്. പഴയ ലാൻഡ് ഫോൺ വഴിയുള്ള bsnl ബ്രോഡ്ബാൻഡ് പോലെ. അതാണ് വ്യത്യാസം.

  • @abdulnasar7204
    @abdulnasar7204 2 месяца назад +12

    പക്ഷേ ജിയോക്ക് സ്വന്തമായി പ്രധാനമന്ത്രി ഉണ്ട് ഹേ...
    ബിഎസ്എൻഎൽ അതില്ല😁

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 2 месяца назад +1

      അതു കൊണ്ടായിരിക്കുംBSNL നു 83000 crores modi സർക്കാർ കൊടുത്തത്. സംശയം ഇല്ല മൈന തന്നെ

    • @damodarnarayan1955
      @damodarnarayan1955 2 месяца назад

      Sudapi

  • @sinilv.s7715
    @sinilv.s7715 2 месяца назад

    ഇപ്പോൾ തുടർച്ചയായി ഇത്തരത്തിലുള്ള പല വീഡിയോ കാണുന്നുണ്ട് ഇത് കണ്ടിട്ട് മനസിലാകുന്നത് ഇതൊരു പരസ്യ തന്ത്രമാണ് എന്തായാലും ഒളിഞ്ഞിരിക്കുന്ന ഈ പരസ്യതന്ത്രം വെളിയിൽ വരും

  • @shamseer4731
    @shamseer4731 Месяц назад

    👍👍👍

  • @milan8pm
    @milan8pm Месяц назад

    ഞാൻ jio ഒഴിവാക്കി. BSNL port cheythu ഇന്നലെ.. 👍

  • @maharoofsayyed1911
    @maharoofsayyed1911 2 месяца назад

    ❤❤❤❤

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 2 месяца назад

    ബിഎസ്എൻഎൽ ഉയരട്ടെ ഉയർന്നു കൊണ്ടേയിരിക്കുന്നു പക്ഷേ ഒരു കാര്യമുണ്ട് ഇത്രയൊക്കെ അഹങ്കാരമായി ഇത്രയൊക്കെ ആൾക്കാര് ഇറങ്ങി പോയിട്ടും അംബാനി ആയാലും റിലയൻസ് ആയാലും അവർ ചാർജ് കുറച്ചിട്ടില്ല ഒരുതരം കള്ളത്തരം കാണിച്ചുകൊണ്ടാണ് ഇപ്പോഴും മുമ്പോട്ട് നീങ്ങുന്നത് 399/ 28 ദിവസത്തേക്ക് ഈ ജിയോ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം കാരണം അത്രകണ്ട് കള്ളത്തരങ്ങളും പണമുണ്ടാക്കാൻ വേണ്ടി കള്ളത്തരങ്ങൾ കാണിച്ച് ജനത്തെ പിഴിഞ്ഞെടുക്കുന്ന എല്ലാത്തിനും അവരുടെ കയ്യിലുണ്ടെന്ന് തെളിവാണ് ഈ കാണുന്നത് ബിഎസ്എൻഎൽ ഉയരട്ടെ ഉയർന്നുകൊണ്ടിരിക്കുന്ന ഈ ഇന്ത്യൻ ഭരണകൂടം അതിന് തയ്യാറെടുക്കണം എന്നും മറ്റൊരു കാലുവാരൽ ഉണ്ടാകരുതെന്നും പറയുവാൻ ഇതിനെ ഏറ്റവും കൂടുതൽ ഇല്ലായ്മ ആക്കിയത് അതായത് ബിഎസ്എൻഎല്ലിന് അത് ഇന്ത്യൻ ഭരണം 10 വർഷത്തിനുശേഷമാണ് അത് ഉയരാൻ തുടങ്ങിയത് അംബാനിയും മോഡിയും തമ്മിലുള്ള അച്ചായൻ അളിയനും ഒക്കെ ആണ് അവർക്ക് സാമ്പത്തിക ഉണ്ടാക്കിക്കൊടുത്തത് ഈ ജിയോ പിൻവലിക്കുന്ന ജിയോയുടെ കൊടുത്തിരിക്കുന്ന ടവർ മുഴുവൻ ബിഎസ്എൻഎൽ തിരിച്ചുപിടിക്കണം അഹങ്കാരത്തിന് റിലയൻസ് എന്നുപറയുന്നത് അതായത് അംബാനി അദാനി അവരിൽ നിന്നും ഒരു സഹായവും ജനങ്ങൾക്ക് ഉണ്ടാകില്ല ജനങ്ങളെ പിഴിയാൻ വേണ്ടി മാത്രം ജനിച്ച ഒരു വർഗ്ഗമാണ് റിലയൻസ് കുടുംബം എന്ന് തന്നെ പറയണം 239 രൂപ ചാർജ് ഉണ്ടായിരുന്ന ഉടൻതന്നെ അത് ഇരുനൂറ്റി തൊണ്ണൂറ്റി ഒമ്പത് ആക്കി മാറ്റിയ അംബാനി അദാനി ഈ ലോകത്തുതന്നെ നിന്ന് പോകണം എന്നാണ് ഞങ്ങൾക്ക് പറയുവാനുള്ളത് ഇന്ത്യ വിലയ്ക്ക് വാങ്ങാനുള്ള സാമ്പത്തിക അവർ ഉണ്ടാക്കി കൊടുത്ത് ഉണ്ടാക്കിക്കൊടുത്തത് മറ്റാരുമല്ല നരേന്ദ്രമോദി തന്നെയാണ് യാതൊരു സംശയവുമില്ല ഇന്ന് മോഡി സർക്കാര് അവരിൽ നിന്ന് എന്നെ തിരിച്ചടി വെടിക്കെട്ട് മേടിച്ചു മേടിക്കണം അപ്പോൾ നരേന്ദ്രമോദിയും ബിജെപി ആർഎസ്എസ് ഒക്കെ പഠിക്കും ഏതായാലും ബിഎസ്എൻഎൽ ലേക്ക് തന്നെയാണ് ജനം പൊയ്ക്കൊണ്ടിരിക്കുന്നത് യാതൊരു സംശയവുമില്ല വിഎസ് വളരട്ടെ ലോകം മുഴുവൻ അറിയപ്പെടട്ടെ ചാർജ് കുറച്ച് ജനങ്ങളെ വീണ്ടും വീണ്ടും ഉയർത്തൽ ഉയർത്താൻ ശ്രമിക്കട്ടെ അത് ബിഎസ്എൻഎൽ കഴിവ് പോലിരിക്കും

  • @basheerbasheerkoduvally1454
    @basheerbasheerkoduvally1454 Месяц назад

    അതെ ടെലികോം പൊതു മേ കല നില നിൽക്കണം പോര വളരെ പെർഫക്ടായി ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കണം പൊതു മേ 'കല വളരട്ടെ

  • @vijojaison56
    @vijojaison56 2 месяца назад

    I treat tata

  • @AlexanderVK-h3o
    @AlexanderVK-h3o 2 месяца назад

    BSNL will teach their subscribers a good lesson in the next 6-12 months. I have disconnected my Tatkal BSNL land line connection and mobile connections. Lost a lot of money when the landline Tatkal connection was surrendered. Deposits were returned after one year and visiting their office several times. Do not take any BSNL connections.

    • @VinodMathew-l3v
      @VinodMathew-l3v 2 месяца назад

      Yes, this is very true. They should revamp the entire BSNL..could happen when the merge between these giants go through..from then on this can become very different, I hope!!

  • @vinodvarghees8831
    @vinodvarghees8831 2 месяца назад

    👍

  • @suresh.p5075
    @suresh.p5075 2 месяца назад +7

    ഞാൻ BSNL ഉപയോഗിക്കുന്നു എനിക്ക് എല്ലായിട്ടത്തും റേഞ്ചുണ്ട്❤BS Ne

  • @haneefahaneefa9685
    @haneefahaneefa9685 2 месяца назад +6

    ഇവിടെ 2പോലും വർക്ചെയ്യുന്നില്ല

    • @alimon6159
      @alimon6159 2 месяца назад +2

      ഇവിടെയും

  • @ajeeshkumars7775
    @ajeeshkumars7775 2 месяца назад

    Bsnl TATA യ്ക്ക് നടത്താൻ കൊടുക്കണം, അതാണ്, ഗവണ്മെന്റ് ലാഭം

  • @subhashpk8169
    @subhashpk8169 2 месяца назад

    All have to change from others to BSNL

  • @mayasupreme
    @mayasupreme 2 месяца назад +1

    ഹലോ...❤❤

  • @Aneeshmurale
    @Aneeshmurale 2 месяца назад

    Sathyamano 🤗

  • @suniljazy7719
    @suniljazy7719 2 месяца назад +3

    ഇത്രേം സമ്പാദിച്ചിട്ടും അംബാനിയുടെ ആർത്തി തീരുന്നില്ലല്ല.. ഇന്നലെ വരെയുണ്ടായ Recharge 249 മുതൽ തുടങ്ങുന്ന പൈസ എന്തിന കൂട്ടിയത് ?
    അവന്റെ വീടും പറമ്പും ജപ്തി നോട്ടിസ് വന്നോ..?
    ഇതു പോലെ പോയിരുന്നെങ്കിൽ അംബാനിക്ക് സിംമ് ന്റെ എണ്ണം കൂടിയേനെ.. അഹങ്കാരമല്ലെ കാണിച്ചത്..?
    BSNL വരട്ടെ ഇന്ത്യയുടെ എല്ലജനങ്ങളും Sim Portt ചെയ്യും..

  • @ramakrishnanc3406
    @ramakrishnanc3406 2 месяца назад +9

    കേന്ദ്രം ഭരിക്കുന്നവരുടെ അളിയനും കുളിയനും പള്ളക്കടിക്കുന്ന പരിപാടിയായതുകൊണ്ട് ഈ ജന്മത്തിൽ നടക്കാത്ത മനോഹരമായ സ്വപ്നം.

    • @pradeepdeepa8259
      @pradeepdeepa8259 2 месяца назад +2

      സേട്ടൻ കെ ഫോൺ വാങ്ങിച്ച് വിളിച്ചോളു

  • @amko2010
    @amko2010 2 месяца назад +2

    ഇന്നലെ bsnl നമ്പർ (ലാൻഡ് ലൈൻ )എനിക്ക് ചാർജ് ചെയ്യാൻ പറ്റുന്നില്ല bsnl ജീവനക്കാർ കുറച്ച് പേര് പാരകൾ ആണ

  • @jamesantony4461
    @jamesantony4461 2 месяца назад

    🙏🙏🙏❤️

  • @vibinmv-x2r
    @vibinmv-x2r 2 месяца назад +5

    ആദ്യം അവർ 3 G എന്താണെന്നു അറിയട്ടെ എന്നിട്ടു നോക്കിം 4 G ഉം 59 ഉം

    • @nidhines8130
      @nidhines8130 2 месяца назад

      user-yj8hs8lo1j
      4g worked

  • @muralidharanpillai2678
    @muralidharanpillai2678 2 месяца назад

    പ്രത്യേകിച്ച് "സേവന വ്യവസഥ" എന്തെന്നറിയാത്ത ആൾക്കാരേ ഒരു കാരണവശാലും പൊതുമേഘലാസ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിപ്പിക്കരുത്.
    ആദ്യം-സേവനം
    പിന്നെ-വേതനം
    ശേഷം-വ്യവസ്ഥിതി.
    ഇവിടെ-സേവനസമയത്ത്-വ്യവസ്ഥിതിക്കായി "സമരം" നടത്തുന്നു.🎉

    • @balakrishnant5606
      @balakrishnant5606 2 месяца назад

      , ബി.എസ് എൻ ൽ പൊതുമേഖലയിലാവില്ല ടാറ്റ മസ്ക് കൂട്ടു കെട്ട് പൊതുമേഖലയെ വിഴുങ്ങുംഇതിൽ ദുഃഖിക്കാനേ വഴിയുള്ളൂ സ്വകര്യ മേഖല സേവനാധിഷ്ഠിതമല്ല മറിച്ച്ലാഭാതിഷ്ഠിതമാണ്. ചൂഷണമാണതിൻ്റെ മുഖമുദ്ര. തൊഴിലാളികളെ കുറ്റം പറയുന്നവർ ചൂഷണമന:സ്ഥിതിക്കാരണെന്ന് എല്ലാവർക്കുമറിയാം.

  • @jagadishnair9317
    @jagadishnair9317 2 месяца назад

    Government is not in favour of joining hands with star link , as elon Musk is known for tracking data of India, including our defence & sebi etc, which are very sensitive.

  • @IsmailAp-yq8fn
    @IsmailAp-yq8fn 2 месяца назад +1

    സ്വപ്നം കാണാൻ കണ്ണുകൾ വേണ്ടടാ മച്ചാനെ😂😂😂

  • @mrmovie8697
    @mrmovie8697 2 месяца назад +5

    എന്തുട്ട് വിടലാ ചെങ്ങായി ഇത്

  • @nandakumarkollery6915
    @nandakumarkollery6915 2 месяца назад +1

    Termination all bsnl. Staff
    Huge savings

  • @mohamedkasim7347
    @mohamedkasim7347 2 месяца назад

    കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോൺ ഉപയോഗിക്കുന്നു.
    എന്നിട്ടും BSNL അത് കണ്ടതായി നടിക്കുന്നില്ല.
    നന്നായാൽ കാണാം.

  • @baijuasokan2580
    @baijuasokan2580 2 месяца назад

    Enkil eee kuthaka muthalatham avasanikkum.
    Tata is the best. 66% of giving charity of tata company. India best company tata❤❤❤❤

  • @alimon6159
    @alimon6159 2 месяца назад +43

    BSNL ഗുണം പിടിക്കണമെങ്കിൽ അതിലെ ജോലിക്കാരെ മുഴുവനും ചവിട്ടി പുറത്താക്കണം മാത്രമല്ല ബിജെപി സർക്കാരിന്റെ ദത്ത് പുത്രൻ ആണല്ലോ JIO

    • @AB-xk4yp
      @AB-xk4yp 2 месяца назад +2

      Range കുറഞ്ഞ സ്‌പെക്ടരം എടുത്തിട്ട് കൂടിയത് pvt കമ്പനികൾക്ക് കൊടുത്തത് എന്താ 🤔 ആരാ.

    • @pradeepdeepa8259
      @pradeepdeepa8259 2 месяца назад

      ആണോ 😂😂😂

    • @iyernrsreeniwasan
      @iyernrsreeniwasan Месяц назад

      If Jio is adopted son then how BSNL is coming to lime light and giving threat to both Jio& Airtel. Some logic expected in u r statement.

  • @sreejithkochuveedansreejit8356
    @sreejithkochuveedansreejit8356 2 месяца назад

    ഞെട്ടിക്കുന്ന വാർത്ത കെട്ട് തളർന്നു പോയി ഞാൻ

  • @sujithkumarnk1279
    @sujithkumarnk1279 2 месяца назад

    ഓ പിന്നെ.
    കോഴിക്കോട് ബിഎസ്എൻഎൽ ഓഫീസിനടുത്തെ ഇൻറർനെറ്റ് സ്പീഡ് തന്നെ ധാരാളം 😅😅

  • @kmd4957
    @kmd4957 2 месяца назад

    Bsnl 👍👍

  • @pradeeshalbert1625
    @pradeeshalbert1625 2 месяца назад

    Regressive trade unionism is the main reason for of people shifting from bsnl

  • @sureshpandarakandi7145
    @sureshpandarakandi7145 2 месяца назад

    ജീവനക്കാർ ആന്ന് പറാഞ്ഞത് സ്വകര്യവൽക്കരണവും പെതുമോഘലയെ തകർത്ത് ഇതിന് ഇവർ റേറ്റ് കുറച്ചു ഫ്രീകണക്ഷൻ വരെ കൊടുത്തുറിയ ലെൻസ് ജിയോംBSNL തകർന്നപ്പോൾ ഇവർ ചെവിയിൽ വെള്ളം പോയൽ വെള്ളം ഒഴിച്ച് എടുക്കുന്ന മാതിരി ഇവർ നമ്മളെ ചുഷണം ചെയ്യാൻ തുടങ്ങി കൊഫോണിൻ്റെ നെറ്റ് എതിരെ വരെ ഇവർ പ്രചരണം നടത്തി ഉത തകർക്കാൻ

  • @subhashpk8169
    @subhashpk8169 2 месяца назад

    But now a days there is a change inthe behavior of officials of BSNL

  • @usmanmp7742
    @usmanmp7742 2 месяца назад

    ഇപ്പോഴും 3 കാലിൽ ഇഴയുന്നു. മറ്റുള്ള ശേഷം വന്നവരെല്ലാം 4 കാലിലും 5 കാലിലും ഓടുന്നത് കണ്ടു ഒട്ടകപക്ഷിയെ പോലെ തല പൂഴിയിൽ താഴ്ത്തി ഇനിയും നിൽക്കുകയെ ഉള്ളൂ.

  • @rajuthengamam8354
    @rajuthengamam8354 2 месяца назад +1

    ബിസ്നൽ ആദ്യം ഒന്ന് താഴും കസ്റ്റമർ കൂടുമ്പോൾ ഏല്ലാം ഒറ്റയടിക്ക് നമ്മുടെ അണ്ണാക്കിൽ തരും നോക്കിക്കോ

  • @josekuttythomas7860
    @josekuttythomas7860 2 месяца назад

    ഉവ്വ, ഉവ്വ, വല്ലതും നടക്കും....

  • @josephephrem9254
    @josephephrem9254 2 месяца назад

    BSNL... ഇപ്പോൾ തടസ്സം ഇല്ലാതെ റേഞ്ച് & നെറ്റ് കിട്ടുന്നുണ്ടോ

  • @josekuttythomas7860
    @josekuttythomas7860 2 месяца назад

    ഈ വിവരം കേട്ടാൽ ആരാ ഞെട്ടുന്നത്???.......

  • @pmsoman3618
    @pmsoman3618 2 месяца назад

    BSNLന്റെ പരാജയത്തിനു് കണ്ണും പൂട്ടി അതിലെ ജീവനക്കാരെ മുഴുവന്‍ കുറ്റം പറയുന്നവര്‍ സൗകര്യപൂര്‍വ്വം മറന്നു പോകുന്ന ഒരു കാര്യമുണ്ടു്. സ്വകാര്യ കമ്പനികള്‍ ടെക്നോളജിയുടെ കാര്യത്തില്‍ രണ്ടു പടി മുന്നിലാണു്. BSNL 3Gയില്‍ സര്‍വ്വീസ് കൊടുത്തു കൊണ്ടാണു് മറ്റുള്ളവരോടു് മത്സരിക്കുന്നതു്. മാത്രമല്ല കാലഹരണപ്പെട്ട 3G ടെക്നോളജിയില്‍ സര്‍വ്വീസിനു തടസ്സം നേരിടുമ്പോള്‍ അതു പരിഹരിച്ചു് സര്‍വ്വീസ് എത്രയും പെട്ടെന്നു് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ spare parts പോലും ലഭ്യമല്ലാത്ത സ്ഥിതിയില്‍ കസ്റ്റമേഴ്സിന്റെ ചീത്ത വിളി കേള്‍ക്കേണ്ടി വരുന്നതു് ജീവനക്കാരാണു്. പലപ്പോഴും പഴയ equipments റിപ്പയര്‍ ചെയ്തെടുത്തിട്ടാണു് തല്‍ക്കാലം പ്രശ്നം പരിഹരിക്കുക. അതിനും സാധിക്കാതെ വരുമ്പോള്‍ സമയ ബന്ധിതമായി പ്രശ്നം പരിഹരിക്കുന്നില്ല എന്നും അതു ജീവനക്കാരന്റെ അനാസ്ഥ കൊണ്ടാണെന്നും customer വിധിയെഴുതുന്നു. BSNL സ്വകാര്യ കമ്പനികള്‍ക്കൊപ്പം ഏറ്റവും പുതിയ ടെക്നോളജിയില്‍ സര്‍വ്വീസ് നല്‍കുന്നതിനു് തടസ്സങ്ങള്‍ സൃഷ്ടിക്കേണ്ടതു് സ്വകാര്യ കമ്പനികളുടെ ആവശ്യമാണു്. എങ്കില്‍ മാത്രമെ അവര്‍ക്കു് ജനങ്ങളെ കൊള്ളയടിച്ചു് അമിതലാഭമുണ്ടാക്കി ഈ രംഗത്തെ അധികായന്‍മാരായി വിലസുവാന്‍ കഴിയുകയുള്ളു. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ സാധാരണക്കാരായ ജനം ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ തകര്‍ച്ചയില്‍ സ്വകാര്യ കുത്തകകളോടൊപ്പം സന്തോഷം പങ്കിടുന്നു. എന്നിട്ടു് അവര്‍ നിശ്ചയിക്കുന്ന അമിത ചാര്‍ജ്ജിനു് ഇരകളാകാന്‍ നിന്നു കൊടുക്കുന്നു.

  • @bssatheeshkumar
    @bssatheeshkumar Месяц назад

    Bribe to BSNL executive for shifting from BSNL ie we are seeing daily by defeating public sector

  • @shabnamchayakkoth4435
    @shabnamchayakkoth4435 2 месяца назад

    നിലവിലുള്ള BSNL ജീവനക്കാരെ അടിമുടി തുടച്ചുനീക്കി പിരിച്ച് വിട്ട് ടാറ്റയുടെ അധീനതയിൽ വിദ്യാഭ്യാസ യോഗ്യരായ Trained ആയ യുവതി യുവാക്കൾക്ക് ജോലിക്ക് നിർത്തി മുന്നോട്ട് പോയാൽ BSNL ഉയരങ്ങളിൽ എത്തും
    NB:
    BSNL ൻ്റെ നിലവിലെ അഹങ്കാരത്തിൻ്റെ പര്യായങ്ങളായ സ്റ്റാഫുകൾ
    എന്നും ഉപഭോക്താക്കൾക്കും രാജ്യത്തിന്നും അപമാനം തന്നെ

  • @aravindmadhu1336
    @aravindmadhu1336 2 месяца назад

    കുറച്ചു നാളായി bsnl. വിളിക്കാൻ പോലും പറ്റുന്നില്ല

  • @ajmalajmal5704
    @ajmalajmal5704 2 месяца назад +1

    Costomare bsnlek valichit entho udheshikkunnund.mothathil entho oru ith

  • @mohammedkootteeri6500
    @mohammedkootteeri6500 2 месяца назад +1

    നമ്മുടെ ഗവണ്മെന്റിന്റെ bsnl നില നിൽക്കണം നമ്മുക്ക് വേണ്ടി നമ്മുടെ നാടിനു വേണ്ടി കുത്തക മുതലാളിമാർ നമ്മുടെ നാടിന് വേണ്ടി എന്ത് ചെയ്തു

  • @ayyappadasvh1266
    @ayyappadasvh1266 2 месяца назад

    Mone ethrakalam evar yevide aayirunnu

  • @jadeern9283
    @jadeern9283 2 месяца назад +1

    ആര് പറഞ്ഞു എന്തെങ്കിലും വിളിച്ചു പറയല്ലേ 4g നെറ്റ്‌വർക്ക് bsnl ന് കൊടുക്കുന്നത് tata യാണ്

  • @justs560
    @justs560 2 месяца назад

    ഇൻറർനെറ്റ് broadband വിപണി മാത്രം കേന്ദ്രീകരിക്കാൻ പ്രൈവറ്റ് കമ്പനികൾ തീരുമാനിച്ചു ഇന്നും ചിലവ് കുറവ് ബിഎസ്എൻഎൽ മാത്രം.

  • @govindanpotty.s1615
    @govindanpotty.s1615 2 месяца назад

    Innu njanum BSNL SIM card eduthu 4g kuzhapamilla speed

  • @regioommen8358
    @regioommen8358 2 месяца назад

    കേൾക്കുന്നതിനുമുമ്പേ ഞാൻ ഞെട്ടി

  • @Vineesh-v9z
    @Vineesh-v9z 2 месяца назад +1

    നടന്നാൽ നന്ന്
    ആളെ പറ്റിക്കരുത്

  • @yohannantk3676
    @yohannantk3676 2 месяца назад

    ഇതു നടപ്പിലായാൽ ഭാഗ്യം. ജിയോ ഗ്രൂപ്പാണ് ഭരണം നടത്തുന്നത്.

  • @padmanabhan2472
    @padmanabhan2472 2 месяца назад

    ജനങ്ങളെകൊള്ളയടിക്കുന്നസ്വകാര്യകംപനിൾBSNLലിൻറെപോരായ്യ മയാണ്ഇതിനെല്ലാംകാരണം

  • @vijayavijayakumar7675
    @vijayavijayakumar7675 2 месяца назад +1

    എന്ത് ബി.എസ്.എൻ എൽ

  • @keralaputhra
    @keralaputhra 2 месяца назад

    കാണുമ്പോൾ സന്തോഷം ഉണ്ട് പക്ഷെ ജിയോ വില ഉയർന്നത് കാരണം ഞാൻ ഞാൻ bsnl റീചാർജ് ചെയ്തു പക്ഷെ എനിക്ക് നെറ്റ് 3g പോലും കിട്ടുന്നില്ല ചില രീതിയിൽ ഫോൺ ഉയർത്തി പിടിച്ചാൽ 4g കിട്ടും പല ഇടത്തുവച്ചും നെറ്റ് വർക്ക് ആവുന്നില്ല. ജിയോ തന്നെ റീചാർജ് ചെയ്താൽ മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. എങ്കിലും bsnl തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു 😢

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 2 месяца назад

    Privet കുത്തകളെ ഒഴിവാക്കണം. BSNL വളരെട്ടെ!

  • @skyblue10152
    @skyblue10152 2 месяца назад +4

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ. അല്ലെങ്കിൽ കല്ലു വച്ച നുണ.

  • @junaidprayar
    @junaidprayar 2 месяца назад +2

    Bsnl 4G super speed...❤❤❤

  • @michaelgeorge3959
    @michaelgeorge3959 2 месяца назад

    BSNL ഇൻകമിങ് കോളുകളും, sim cut ആക്കാതിരിക്കുക JIO മാതിരി.

  • @jonscene
    @jonscene 2 месяца назад

    വിടൽ എന്നൊക്കെ പറഞ്ഞാൽ ഇമ്മാതിരി വിടൽ.

  • @arbmatool449
    @arbmatool449 2 месяца назад +2

    ആദ്യം 4G ആക്കൂ അതിനു ശേഷം പോരേ ഇതൊക്കെ

  • @pappachancc9432
    @pappachancc9432 2 месяца назад

    Jio,kollayanu,Kolka

  • @ashkarkhan2234
    @ashkarkhan2234 2 месяца назад

    BSNL varum but net work ama ezhayunnathu polea ayirikum

  • @alikunju2069
    @alikunju2069 2 месяца назад

    Jio airtel Vodafone thulayatte BSNL valaratte bsnl kee jai bsnl kee jai bsnl keejai

  • @ajayanunnithan8428
    @ajayanunnithan8428 2 месяца назад

    ജിയോ, എയർടെൽ, വരിക്കാർ മുഴുവൻ ഇപ്പോഴത്തെ bsnl ഇന്റെ ആയിരുന്നു ജീവനക്കാരുടെ ദാർഷ്ട്ടിയും കൈ യുക്കും എന്തായിരുന്നു, ഇനി bsnl ലൈക്ക് മാറിയാൽ നാളെ മോഡിയും, രാഹുലും കൂടി ചേർന്ന് അംബാനിക്ക് കൊടുക്കും അതിനാണ് ബി എസ് എൻ എൽ ടാറ്റയു ടെ കൈയിൽ ഇപ്പോൾ കൊടുക്കുന്നത് പിന്നീട് നഷ്ടം ആണെന്ന് പറഞ്ഞാൽ മതിയല്ലോ

  • @Stranger-x7r
    @Stranger-x7r 2 месяца назад

    Bsnl ഇപ്പോൾ 4g internet കിട്ടുന്നുണ്ട്

  • @zakariyakm276
    @zakariyakm276 2 месяца назад

    എല്ലാവരുംbsnl രണ്ടാമത്തെ സിം ആക്കുക ആദ്യം കുത്തക ജിയോ എയർടെൽ വി എന്നിവരെ നിലക് നിർത്താം

  • @paivalike
    @paivalike 2 месяца назад +1

    Olaka onu pode 😅

  • @AftermeMetoo
    @AftermeMetoo 2 месяца назад

    Jio adangula mone

  • @anilmathew3996
    @anilmathew3996 2 месяца назад

    BSNL നടത്തിപ്പ് മസ്കിനു കൊടുത്താൽ തീരുന്ന പ്രശ്നം

  • @adnanad2606
    @adnanad2606 2 месяца назад

    BAN airtel/jio
    Support india. Support our govt.

  • @jayakumarkaloor5543
    @jayakumarkaloor5543 2 месяца назад

    ഞെട്ടി എണീറ്റു
    Net ?????????

  • @ajithchothi
    @ajithchothi 2 месяца назад

    Bsnl ഉദ്യോഗസ്ഥർ ശരിയല്ല.. ഒട്ടും കോപ്പറേറ്റ് അല്ല
    പിന്നെ 2g റേഞ്ച് പോലും ഇല്ല..

  • @gireeshuvacha6996
    @gireeshuvacha6996 2 месяца назад

    കഴിവ് കെട്ട സര്ക്കാര്, ജീവനക്കാരെ ജോലി ചെയ്യിക്കാൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ വേണം. അമ്മയാണ് രാജ്യം എന്ന് പറയുന്ന ഇവർ അമ്മയെ വിൽക്കുന്നവരാണോ

  • @sujadhvarghese1062
    @sujadhvarghese1062 2 месяца назад +1

    Go for BSNL 🎉🎉🎉?

  • @AftermeMetoo
    @AftermeMetoo 2 месяца назад

    Bsnl

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 2 месяца назад

    😅Loka Badai Net 😅

  • @ska4036
    @ska4036 2 месяца назад +1

    ഓരോരോ ആഗ്രഹങ്ങളെ! ബിഎസ്എൻഎൽ ഇപ്പോ എല്ലാം ഫ്രീ ആയിട്ട് തരും! മറ്റ് കമ്പനികൾ എല്ലാം പൊളിഞ്ഞ് പോകും. സ്റ്റാർ ലിങ്ക് കൂടെ വന്നാൽ മൊബൈൽ, ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് എല്ലാം ഇങ്ങോട്ട് പണം തരും. ഒന്ന് പോടെ 🤔😱🥵