| Mathew Samuel |ഇന്ത്യൻ സൈനിക വിദഗ്ധർ - അവർ പറയുന്നത് എന്താണ്?

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 219

  • @Renildavid40
    @Renildavid40 14 часов назад +15

    എത്ര ആയുധങ്ങൾ കയ്യിൽ ഉണ്ടെങ്കിലും ദൈവനീതി എത്രത്തോളം കൂടെയുണ്ട് എന്നത് ആശ്രയിച്ചിരിക്കും വിജയം

    • @princejhon3709
      @princejhon3709 12 часов назад +2

      Yes

    • @VKR-w8o
      @VKR-w8o 11 часов назад

      ഇന്ത്യയിലെ ജനങ്ങൾക്ക് ഇത്രയും നല്ല മറുപടി നൽകിയ ഒരു കമൻറ് ആദ്യമായി കാണുകയാണ് 👍
      സായിപ്പിനെപോലെ ആകാൻ ആഗ്രഹമുണ്ട് നടക്കുന്നില്ല സായിപ്പിൻറെ ദൈവം ഒറിജിനൽ ദൈവമാണ്!
      സായിപ്പിന് കള്ളവും ചതിയും വളരെ കുറവാണ്
      സായിപ്പ് ഭരിക്കുന്നത് ജനങ്ങളുടെ നന്മയ്ക്കും നിലവാരമുള്ള ജീവിതത്തിനും വേണ്ടിയാണ് -സായിപ്പ് ജനങ്ങളെ ഭരിക്കുന്നത് ആത്മാർത്ഥമായാണ്
      ഈ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഇന്ത്യയിലുണ്ടോ???
      ഇല്ല 😂
      ജനങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് സാധനവും നിലവാരം കുറഞ്ഞ സാധനവും
      പട്ടാളത്തിനും പോലീസിനും ഗുണനിലവാരമുള്ള വസ്തുക്കൾ ലഭിക്കുന്ന ഷോപ്പുകൾ
      ഇങ്ങനെ എത്രയെത്ര ചതികൾ ആണ് ഇന്ത്യൻ സർക്കാർ സംവിധാനത്തിൽ ഉള്ളത്🤮

    • @VKR-w8o
      @VKR-w8o 11 часов назад

      സൂപ്പർ കമൻറ് ഇതാണ് സത്യം 😎

  • @gerolddkunju
    @gerolddkunju 13 часов назад +5

    നമ്മുടെ ഭാരതത്തി൯െറ ജനാധിപത്യത്തിന് തുരങ്ക൦ വയ്ക്കാത്ത എല്ലാവരുമായി നല്ല ബന്ധം നാം പുലർത്തണ൦, നമ്മുടെ നാടി൯െറയു൦ ജനങ്ങളുടേയും നന്മയ്ക്കായി.

  • @SyamalanThaliyaparambil
    @SyamalanThaliyaparambil 17 часов назад +15

    You're absolutely correct sir

  • @simpleyoga3308
    @simpleyoga3308 16 часов назад +8

    അങ്ങയുടെ വെക്തി ബദ്ധങ്ങൾ ഉപയോഗിച്ച് കൂടുതൽ😅 കാര്യക്ഷമമായ കാര്യങ്ങൾ ശേഖരിച് അറിയികുവാൻ താല്പര്യം.താങ്ക്സ്. ശരിക്കും നമ്മൾ റഷ്യ യോടല്ല ചെരണ്ടിയിരുന്നത് അമേരിക്കയോടാണ്.ഗംഭീരം. ഇത്തരം കാര്യങ്ങൾ ശ്രെദ്ധയിൽപെടുത്തണം.

    • @mohamedas2919
      @mohamedas2919 15 часов назад

      അവരുടെ ഫോൺ നമ്പർ പുള്ളിയുടെ കയ്യിൽ ഉണ്ടാവൂല 😀

    • @jakson522
      @jakson522 15 часов назад

      അയ്യപ്പോ ഇവന്റെ കരച്ചിൽ ഇതൊന്നും അല്ല .... ഇവൻ ബൂലോക വിടുവായുത്തം അറ്റവും തലയും നോക്കാതെ അടിച്ച് വിടും. ഇവന്റെയൊക്കെ വിചാരം കേൾക്കുന്നവർ ഇതെല്ലാം അങ് തൊണ്ടതൊടാതെ വിഴുങ്ങുമെന്നാകും. മുസ്ലിം വിരോധം ഇവന്റെ അസ്ഥിക്ക് പിടിച്ചിരുക്കുവാണ്. സായിപ്പിന്റെ നാട്ടിൽ ഇരുന്ന് ഇന്ത്യയിൽ എങ്ങനെ തമ്മിൽ തല്ലിക്കാം എന്ന കോഴ്സ് ആണ് ഇവൻ ചെയ്യുന്നത്. ഇവനെയൊക്കെ ആൾറെഡി സ്കെച്ചഡ് ആണ്

  • @abijackson1000
    @abijackson1000 17 часов назад +34

    ഇന്ത്യ ചേരി ചേരാ നയം തുടരണം.
    ഏതെങ്കിലും സഖ്യത്തില്‍ ചേര്‍ന്നാല്‍ പിന്നെ അവർ പറയുന്നത് കേള്‍ക്കേണ്ടി വരും 🤓

    • @Lightervit
      @Lightervit 16 часов назад +5

      ഇങ്ങേര് CIA Agenta. No doubt

    • @mmmssbb23
      @mmmssbb23 15 часов назад

      മലര് നയം, പോകാൻ പറ

    • @samuelvarghese120
      @samuelvarghese120 14 часов назад

      ​@@Lightervitഇന്നലെ ഒരുത്തൻ പറയുന്നത് കേട്ടു,mozad ഏജൻ്റ് ആണെന്ന് 😊

    • @mckck338
      @mckck338 14 часов назад

      ഇന്ത്യക്ക് ഇസ്രായേലിനെയും വേണം റഷ്യയെയും വേണം അമേരിക്കയും വേണം ചിലപ്പോൾ ഇറാനെയും വേണം……

    • @ZM-ro2kp
      @ZM-ro2kp 14 часов назад +1

      എൻ്റെ സോംസയം താലിബാൻ ഏജൻ്റ് എന്ന്.

  • @satheesh9154
    @satheesh9154 16 часов назад +14

    തല്ക്കാലം ഇങ്ങനെയങ്ങ് പോട്ടെ നമ്മുടെ സ്വാതന്ത്ര്യം ആർക്കും അടിയറവു വയ്ക്കാനുള്ളതല്ല. ഇന്ത്യ പതുക്കെ വളർന്നാമതി.

  • @AndrewsCheriyil
    @AndrewsCheriyil 16 часов назад +6

    EXACTLY CORRCUT.

  • @NANDASpros
    @NANDASpros 17 часов назад +38

    അണ്ണൻ അമേരിക്കയ്ക്ക് വേണ്ടി വല്ലാണ്ട് അങ്ങ് കരയുന്നു

    • @jakson522
      @jakson522 15 часов назад

      അയ്യപ്പോ ഇവന്റെ കരച്ചിൽ ഇതൊന്നും അല്ല .... ഇവൻ ബൂലോക വിടുവായുത്തം അറ്റവും തലയും നോക്കാതെ അടിച്ച് വിടും. ഇവന്റെയൊക്കെ വിചാരം കേൾക്കുന്നവർ ഇതെല്ലാം അങ് തൊണ്ടതൊടാതെ വിഴുങ്ങുമെന്നാകും. മുസ്ലിം വിരോധം ഇവന്റെ അസ്ഥിക്ക് പിടിച്ചിരുക്കുവാണ്. സായിപ്പിന്റെ നാട്ടിൽ ഇരുന്ന് ഇന്ത്യയിൽ എങ്ങനെ തമ്മിൽ തല്ലിക്കാം എന്ന കോഴ്സ് ആണ് ഇവൻ ചെയ്യുന്നത്. ഇവനെയൊക്കെ ആൾറെഡി സ്കെച്ചഡ് ആണ്

  • @sreejithpj9302
    @sreejithpj9302 14 часов назад +9

    ഒന്നും ഇല്ലാത്ത കാലത്ത് കൂടെ റഷ്യ മാത്രം. ❤❤❤

    • @philipmathews-fo7vg
      @philipmathews-fo7vg 11 часов назад +1

      ഇന്ത്യ ചൈന യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഇന്ത്യയെ ചതിച്ചില്ലേ ?

    • @mathewkj1379
      @mathewkj1379 Час назад

      നെഹ്‌റു അമേരിക്കൻ വിരുദ്ധൻ ആയിരുന്നു. ചൈന അനുകൂലി. പിന്നെ അമേരിക്ക പാകിസ്താന്റെ കൂടെ അല്ലേ നില്ക്കു.

  • @adarshavishnu3457
    @adarshavishnu3457 16 часов назад +24

    അച്ചായാ ഇന്ത്യ NATO ആകേണ്ട ഒരു കാര്യവുമില്ല അമേരിക്കൻ പ്രേമം തലയ്ക് പിടിച്ചോ..

    • @binsjose720
      @binsjose720 9 часов назад

      Eyalu chummaa....Kure ayi thallunnu...valla karyom ullathano...

    • @Nthkya-bs6ht
      @Nthkya-bs6ht 6 часов назад

      Angottu chenal ippo kayatum

  • @KvJoseph-wj1xp
    @KvJoseph-wj1xp 17 часов назад +9

    Wc can no longer relay on Russia for defence equipments. We have to produce them in ourown country.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 13 часов назад +1

    സാമുവൽ അച്ചായൻ പറയുന്നത് കേൾക്കുമ്പോൾ
    Damn I must say my patriotism is at its high peak!!

    • @oldtar20
      @oldtar20 10 часов назад

      Patriotism is the last refuge of a scoundrel.

  • @chackoxavier5835
    @chackoxavier5835 Час назад

    അമേരിക്ക 💯🙏🏽💯🌹💯🙏🏽🌹🌹

  • @jibijohn9998
    @jibijohn9998 5 часов назад

    Superb, India Glbal power 🎉 Modi effect ❤

  • @mathewkj1379
    @mathewkj1379 Час назад +1

    ഇത്രയും കാലം കോൺഗ്രസ്‌ വാങ്ങി കൂട്ടിയത് മുഴുവൻ സോവിയറ്റ് യൂണിയന്റെ പാട്ട സാധനങ്ങൾ ആണല്ലോ. പ്രതിരോധ രംഗത്തും കോൺഗ്രസ്‌ ഇന്ത്യയെ ചതിച്ചു.

  • @jesuskalvary
    @jesuskalvary 13 часов назад +1

    I love you അച്ചായാ. From USA.

  • @mmmssbb23
    @mmmssbb23 15 часов назад +4

    US മായി സൈനിക സഖ്യം ഉണ്ടാകണം, nato ഇൽ ഇന്ത്യ ക്ക് അങ്കമാക്കാൻ ഒരിക്കലും കഴിയില്ല

  • @rajeshkelakam3512
    @rajeshkelakam3512 12 часов назад +2

    2024 വർഷം,,,,, ഹെൻഡേഴ്സൺ ബ്രൂക്ക് റിപ്പോർട്ട്,,,,,,,ഇപ്പോഴും പുറത്ത് വിടാൻ തയ്യാറല്ല,,, അതെന്താ പോലും,,,ആ,,👍

  • @NandakumaranPootheri
    @NandakumaranPootheri 10 часов назад

    It's a good idea. I hope government of India will think seriously

  • @babyRocker014
    @babyRocker014 17 часов назад +6

    Ente brother um cousins um cab sectreatariate lum R&AW ilum army intelligence services lum ullavar anu.pakshe India NATO il undavilla...

  • @gijiskaria4424
    @gijiskaria4424 13 часов назад +4

    ചേട്ടന്റെ വർത്തമാനം കേട്ടാൽ തോന്നും ചേട്ടന്റെ ന്യൂസ് കെട്ടിട്ടാണ് ഇന്ത്യ foreign പോളിസി പ്ലാൻ ചെയ്യുന്നത് എന്നു തോന്നും

  • @francispo2258
    @francispo2258 17 часов назад +7

    റഷ്യയോട് സ്‌നേഹബന്ധം നിലനിറുത്തണം.
    പക്ഷേ മറ്റു രാജ്യങ്ങളിൽ നിന്ന് നല്ല ആയുധങ്ങൾ വാങ്ങുന്ന കാര്യത്തിൽ റഷ്യയുമായുള്ള അടുപ്പം ഒരു തടസ്സം ആകരുത്

  • @NANDASpros
    @NANDASpros 17 часов назад +12

    എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ, 😳😳🧐.......
    അങ്ങ് റഷ്യക്ക് അടുത്ത് ഒരുത്തനെ നാറ്റൊയിൽ ചേർക്കാൻ വേണ്ടി നടന്നു
    ഒരു രാജ്യം ഇല്ലാതായി എന്നിട്ടും മതിയായില്ല അല്ലേ😢😢😢😢.....

    • @codlover4727
      @codlover4727 9 часов назад

      Sorry to say, I suspect this guy is a CIA asset. He always supports America.

  • @sureshpn1624
    @sureshpn1624 10 часов назад +1

    ചേട്ടൻ പേടിക്കണ്ട റഷ്യൻ ആയുധങ്ങളിൽ സോഫ്റ്റ്‌വെയർ നല്ലൊരു ശതമാനം ഇന്ത്യൻ ടെക് ആണ് അത് മതി പാകിസ്ഥാൻ ചൈന പോലുള്ളവരെ നേരിടാൻ 👍

  • @viswanathpanayur883
    @viswanathpanayur883 9 часов назад +1

    ഇയാൾ ശരിക്കും ഒരു അമേരിക്കൻ വാദിയാണ്. ഇന്ത്യയുടെ അനുഭവം വെച്ച് അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് Tejas fighter ന് ആവശ്യമുള്ള Jet engine ൻ്റെ വിഷയം.

  • @MrAjithutube
    @MrAjithutube 12 часов назад +2

    സാർ അഭിനന്ദനങ്ങൾ ❤

  • @sasibalakrishnan9034
    @sasibalakrishnan9034 12 часов назад +11

    US ചതിയ്ക്കും... ദുർബലൻ ആണെങ്കിലും Russia വിശ്വസ്ഥൻ.... 👍

    • @VKR-w8o
      @VKR-w8o 11 часов назад

      അധികാരമോഹിയും ദുഷ്ടനും ദുഷ്ടന്മാരെ കൂട്ടുപിടിക്കുന്നവനും -ദുഷ്ടന്മാർക്ക് അഭയം നൽകുന്നവനുമാണ് റഷ്യ🤮

    • @philipmathews-fo7vg
      @philipmathews-fo7vg 11 часов назад +2

      അർമേനിയയെയും സിറിയയെയും റഷ്യ ചതിച്ചില്ലേ? ഇന്ത്യ ചൈന യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഇന്ത്യയെ ചതിച്ചില്ലേ ?

    • @nithinraj9389
      @nithinraj9389 7 часов назад +1

      ​@@philipmathews-fo7vgഇന്ത്യ, ചൈന യുദ്ധത്തിൽ അവർ ആരുടെയും കൂടെ നിന്നില്ല, റഷ്യ ചൈന ബോർഡർ ഷെയർ ചെയ്യുന്ന രാജ്യങ്ങളാ, അവർ ഇന്ത്യയെ സഹായിക്കുന്നത് എന്ത് മണ്ടത്തരം ആണ്.

  • @xndbxnda8817
    @xndbxnda8817 16 часов назад +13

    റഷ്യൻ ടെക്നോളജി യുഎസ്എസ്ആർ വിഭജിച്ച ശേഷം വളർന്നിട്ടില്ല

    • @mohamedas2919
      @mohamedas2919 15 часов назад

      പിന്നെ അവർ ചാണകം. മൂത്രം കുടിച്ചാണ് കൊറോണ മാറ്റിയത് പിന്നെ ഇപ്പോൾ വിടുന്നത് കുഴലപ്പം ആണല്ലോ 😂😅

  • @mersonchristopher7804
    @mersonchristopher7804 15 часов назад +3

    ഇന്ത്യ- ഇസ്രായേൽ കരാർ ആയുധ ടെക്നോളജി രംഗത്തും എല്ലാ മേഖലയിലും മികച്ചതായി വരും. ലോകരാജ്യങ്ങൾ ആയുധത്തിനായി ഇന്ത്യയിൽ ക്യൂ നിൽക്കും. 2025 -മുതൽ എല്ലാ മേഖലയിലും സുവർണ്ണ കാലം തുടങ്ങുന്നു.
    ഇന്ത്യ- ഇസ്രായേൽ സഹകരണമാണ് അത്ഭുതത്തോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്.

  • @vargheeseabraham4587
    @vargheeseabraham4587 5 часов назад

    🎉

  • @manicpcpmani8974
    @manicpcpmani8974 11 часов назад +1

    Natto യിൽ അംഗത്വം വേണ്ട അതിന്റ തലപ്പത്തു us ആണ് അവർ പറയുന്നതിന് അനുസരിച് valattandi വരും

  • @jacobstephen9328
    @jacobstephen9328 16 часов назад +4

    എന്നിട്ട് എന്തിനാ അമേരിക്കയുടെ വാല് ആകണോ 😏.നീ അധികം അമേരിക്കക്കാർക്ക് വേണ്ടി ഉണ്ടാക്കണ്ടേ

  • @csnair-i2o
    @csnair-i2o 15 часов назад +2

    ഇന്ത്യ നാറ്റോ യില് ചേരാൻ സാധ്യത കുറവാണ് പക്ഷേ നെഗോസിയേഷൻ നടക്കുന്നുണ്ട്...

  • @Anukuttan-z4l
    @Anukuttan-z4l 11 часов назад +1

    NATO ഇൽ അംഗമായാൽ നാറ്റം ഉണ്ടാകും. അത്രയേ ഉള്ളൂ 😮

  • @sebastiansamuel5285
    @sebastiansamuel5285 15 часов назад +1

    വേണ്ട , അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.നമുക്ക് ടെക്നോളജി തന്നാൽ മതി ,ആയുധം നമ്മൾ ഉണ്ടാക്കും.

  • @lixonjoseph45
    @lixonjoseph45 14 часов назад

    Openion will not stay hard . Dynamically it will change as per situations.. your opinions are valuable and sounds good . That's why India is negotiating with France , Israel and Make in India firms ..... Jai Hind .....

  • @rkvg-ls8nt
    @rkvg-ls8nt 12 часов назад

    ശരിയായിരിക്കും

  • @jeevarajsadanandan
    @jeevarajsadanandan 10 часов назад +1

    ഇന്ത്യ നാറ്റോ വിൽ ചേരേണ്ട ഒരാവശ്യവുമില്ല. ട്രബ് അമേരിക്കൻ ബേസ് ന് കൂടുതൽ പണം അതാത് രാജ്യങ്ങൾ കൊടുക്കണം എന്ന് പ്രഖ്യാപിച്ചിരിക്കയാണ്.ഇത് ആ രാജ്യങ്ങൾക്ക് ഇപ്പേൾ തന്നെ ബാദ്ധ്യതയായിരിക്കയാണ്. അമേരിക്ക ഒഴിത്ത് പോയാൽ അവർ ഇൻഡ്യയെ ആണ് കാണുന്നത് ആ സ്ഥാനത്ത്.പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ .അതുകൊണ്ടാണവർ ഇൻഡ്യൻ ആർമിയുടെ സഹായങ്ങൾ തേടുന്നത്. വല്യേട്ടനെ സഹിക്കുകയാണ് അവസരം വന്നാൽ അവരും മാറും.

  • @nidhinrajarshnidhinrajarsh202
    @nidhinrajarshnidhinrajarsh202 13 часов назад

    Superb

  • @AnonymousCraftsman10
    @AnonymousCraftsman10 13 часов назад +1

    ഇതുവരെ ചെയ്ത എല്ലാ യുദ്ധതിലും ഇതൊക്കെ വെച്ച് തന്നെയാ അടിച്ചത്

  • @anilnadeeparampil7404
    @anilnadeeparampil7404 11 часов назад

    👍👍👍👍👍

  • @mmmssbb23
    @mmmssbb23 15 часов назад +1

    Nato ഇൽ ഇന്ത്യ ക്ക് അങ്കമാകൻ ഒരിക്കലും കഴിയില്ല. അറ്റ്ലാന്റിക് ന് ചുറ്റുമുള്ള യൂറോപ്യൻ രാജ്യങ്ങൾ ക്ക് മാത്രേ പറ്റൂ, കൂടാതെ us നും

    • @Arun-pu3yx
      @Arun-pu3yx 15 часов назад +1

      NATO യുടെ പേര് തന്നെ North Atlantic Treaty Organization എന്നാണ്.

  • @wonderfulworld6992
    @wonderfulworld6992 13 часов назад

    അച്ചായൻ കൊള്ളാം 🎉

  • @shintojose5980
    @shintojose5980 11 часов назад

    ഒരിക്കലും ഇല്ല

  • @achooponuz
    @achooponuz 9 часов назад +1

    ചേട്ടാ
    NATO എന്നാ സംഘടനയിൽ ഇന്ത്യക്ക് പറ്റില്ല എന്ന് നിങ്ങക്ക് അറിയില്ലേ
    NOTHERN ATLANTINTIC TREATY ORGANIZATION
    എന്നലെ ആ US പട്ടാളക്കാരനെ ഒന്ന് പറഞ്ഞു മനസിലാക്കണം

  • @sreejithpj9302
    @sreejithpj9302 14 часов назад +2

    ഉക്രൈൻ യുദ്ധം കഴിഞ്ഞാൽ റഷ്യൻ ആയുധങ്ങളിൽ മാറ്റങ്ങൾ വരും. ഇപ്പോൾ അവർക്ക് മനസ്സിലായി കാണും അവരുടെ ആയുധതിൻ്റെ പോരായ്മകൾ.

    • @Thomas-pq5uw
      @Thomas-pq5uw 10 часов назад

      What about the countries who believed Russia and has purchased russian weapons.

  • @gop1962
    @gop1962 17 часов назад +4

    How we can believe USA

    • @ABCD21680
      @ABCD21680 16 часов назад

      Russia is not a trustable country, because in case of an India-China conflicts . Russia will not stand in OUR SIDE because CHINA is the Backbone of Russian Economy and Russia and China are Neighbouring countries too. I don't think Russia will make a new enemy Other than NATO.
      Russian media raised false allegations on INDIAN made MILITARY HARDWARES purchased by ARMENIA which is used to Replace RUSSIAN MADE MILITARY HARDWARES.

  • @georgechandy6480
    @georgechandy6480 14 часов назад +1

    എന്തിനു 🤔

  • @lijeshalex5073
    @lijeshalex5073 11 часов назад

    ISAF . ഇല് ചിലപ്പോൾ അംഗം ആയേക്കാം...

  • @sreejithshankark2012
    @sreejithshankark2012 15 часов назад +5

    NATO എടുത്തു തോട്ടിൽ കളയണം 🙂

  • @renjithpk5743
    @renjithpk5743 16 часов назад +4

    സാർ അമേരിക്കക്കു ചതി കൂടുതൽ അല്ലേ പെട്ടെന്ന് പറ്റില്ല

  • @rameshv9512
    @rameshv9512 17 часов назад +5

    വീഡിയോ കാണുന്നതിന് മുന്നേ പറയട്ടേ നാറ്റോ അംഗമാകേണ്ടതില്ല

  • @kuriappenmathew8956
    @kuriappenmathew8956 17 часов назад

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 17 часов назад +2

    It would be better India can join in NATO, because we will be free for threat of China or any other country. In Nato we will be 2nd position after US. All world would recognize India and our whereabouts. Our defense budget will be reduced well and it can be use for economic progress.

  • @b2bspy503
    @b2bspy503 16 часов назад +2

    നാറ്റോ യിൽ ചേരണം.. നെഹ്‌റു ചെയ്തപോലെ മണ്ടത്തരം ഇനി കാണിക്കരുത്.. വീറ്റോ അധികാരം ഇന്ന്‌ ഇന്ത്യയുടെ കയ്യിൽ ഇരിക്കേണ്ടത് ആയിരുന്നു. ഒപ്പം റഷ്യയും ചേരാൻ വേണ്ടി ഇന്ത്യ ശ്രമിക്കണം

    • @shajipc268
      @shajipc268 16 часов назад +1

      പിന്നെ പട്ടാളം വേണ്ട അല്ലേ, ഹ ഹ ഹ ഹാ

    • @b2bspy503
      @b2bspy503 14 часов назад

      @shajipc268 ആദ്യം വാർത്ത മുഴുവൻ കേൾക്കേടോ

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 16 часов назад +7

    ഇൻഡ്യ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ അമേരിക്കയും റഷ്യയും തോറ്റു. ഇൻഡ്യ പാകിസ്താനെതിരായ എല്ലാ യുദ്ധങ്ങളും ഈ ആയുധങ്ങളുപയോഗിച്ച് ജയിച്ചു. നെഹ്രു 62 ൽ തോറ്റിടത്ത്(തോല്പിച്ചത്) ഇന്ദിരയും മോദിയും ചൈനയെ തോല്പിച്ചു. ഇന്ന് ഇൻഡ്യ ആയുധങ്ങൾ വാങ്ങുന്നത് 100 ശതമാനം പരീക്ഷണ വിജയം നേടിയവയെ ആണ്, കാരണം മുൻകാലങ്ങളിലെ പോലെ IMF ൽ നിന്ന് കടം വാങ്ങിയല്ല.
    ബ്രിട്ടീഷ് സൈനികർ പരാജയപ്പെട്ടിടത്ത് വെറും നാനൂറ് ഇൻഡ്യൻ കുന്തധാരികളാണ് ജെറുസലേമും കൈഫയും തുർക്കിയിൽ നിന്ന് മോചിപ്പിച്ചത്. മൂവായിരം സൈനികർ അമേരിക്കൻ ആയുധവും സപ്പോർട്ടും ഉള്ള ഒരു ലക്ഷത്തെ ബന്ദിയാക്കിയ ചരിത്രം, അവരെ മോചിപ്പിക്കാൻ അമേരിക്ക വന്നാൽ തിരികെ പോവില്ല എന്നു കേട്ട് മുട്ടിടിച്ചു നിന്നതും ചരിത്രം.
    ഒരു യൂറോപ്പ്യൻ സൈന്യം ആദ്യമായി യുദ്ധത്തിൽ അമ്പേ പരാജയപ്പെട്ടത് നമ്മുടെ കേരളത്തിൽ വച്ചാണ്. വെറും ബട്ടനടിയല്ല "വാറ്" അതുകൊണ്ട് നമ്മുടെ റജിമെന്റുകളെ എക്കാലവും വിശ്വസിച്ചോളൂ, ജയ് ഹിന്ദ്!

    • @mohamedas2919
      @mohamedas2919 16 часов назад +3

      നിനക്ക് പറ്റി യ ഒരു ഹോസ്പിറ്റലും ഇന്ത്യയിൽ ഇല്ലേ ഇല്ല 😭😂😁

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow 15 часов назад

      @mohamedas2919 നിനക്കിവിടെ വെളിച്ചണ്ണേണ്ട്, ചത്താൽ ഹൂറീണ്ട്

  • @manurkgs
    @manurkgs Час назад

    ഇന്ത്യ ഒരിക്കലും നാറ്റോ യില് ചേരില്ല..

  • @pavithranedacholikandy9474
    @pavithranedacholikandy9474 11 часов назад

    No,no,no.kittunnathellaam vaangikkuka.(tecnology)

  • @lijujacob7625
    @lijujacob7625 17 часов назад +1

    It's "visa on arrival," not "arrival on visa" 😊

  • @freedos2220
    @freedos2220 12 часов назад +1

    പുട്ടിൻ ചത്തു കഴിഞ്ഞാൽ
    സ്വാഭാവികമായും റഷ്യ
    നാറ്റോ യിലേക്ക് വരും,
    അപ്പോൾപ്പിന്നെ ഇന്ത്യയും
    ആ വഴിയിൽ തന്നെ വരും.

  • @KSubash-yy3ki
    @KSubash-yy3ki 16 часов назад +4

    ഇസ്രായേൽ ഉപയോഗിച്ച അത്യാധുനിക മെർക്കോവ ടാങ്ക് പോലും ഹമാസ് തകർത്തു. അപ്പോൾ റഷ്യയുടെ T 90 എങ്ങനെ വിജയമാകും 😜😜

  • @ashkart.k5006
    @ashkart.k5006 17 часов назад +5

    ഇയാൾ അമേരിക്കൻ ചാരൻ ആണ് 💯

  • @georgealoor5395
    @georgealoor5395 13 часов назад

    Depending on the Russian weapons,is highly suicidal We cannot rely upon these Russian weapons.

  • @sagarjackie7366
    @sagarjackie7366 16 часов назад

    The biggest problem with India joining NATO is that we will not be allowed to make superior weapons to what NATO countries are making. We'll have to adhere to NATO standards but will not be allowed to exceed those standards. The Dhanush has a longer range than any other comparable guns with NATO. No NATO country has an equivalent of the Pinaka (a Russian inspired design) which France was evaluating recently. The Asmi carbine/sub machine gun is better than the Uzi and comparable western guns. The Virupaksha radar is also quite good compared to Russian systems. The Datran 1500 hp engine developed for our tanks fares better in power to weight ratio than American Cummins or German engines. The Kaveri engine being developed for Tejas does not lose power in the varied Indian climatic conditions unlike the GE engines, the LCH Prachand operates where even the Apache cannot. Recently Morocco tested the Tata vehicles against other comparable vehicles in the desert and found that these performed better. And the Brahmos missiles are even better than the equivalent Russian missiles. What India will do is to acquire the technology and improve on that as in the Super Sukhoi or the Y21 developed by Japan a far superior version of the F16. Not a good idea to join NATO. For one they can't be trusted. After the dissolution of the Warsaw Pact, NATO promised no further expansion Eastwards from Germany, but they never kept that promise. Russia despite being a European country was never accepted as an equal by Western Europe and the US, they experimented with democracy, free market etc but it only brought them ruin and misery. Will they treat India with greater respect? What about the Indo-US civilian nuclear agreement signed by Dr.Manmohan Singh? How many nuclear reactors have been set up since? In fact the US succeeded in shutting down the Fast Breeder nuclear reactor program which was revived by the Modi government and is nearing completion.

  • @babuputhpully1606
    @babuputhpully1606 12 часов назад

    Absurd

  • @maheshkp9110
    @maheshkp9110 11 часов назад

    ഇന്ത്യ നാറ്റോയിൽ ചേരണം

  • @anandrajendra
    @anandrajendra 14 часов назад +3

    ഇന്ത്യ നാറ്റോയിൽ ചേരില്ല . പകരം അവിടെയും ഇവിടെയും ഇല്ലാതെ നിൽക്കും എന്നിട്ടു ഇസ്രാഈലുമായും ഫ്രാൻസുമായും ചേർന്ന് തകർക്കാൻ പോകുന്നു . റഷ്യയേ പിണക്കാതെ നിന്ന് അവരുടെ മിസൈൽ ടെക്നോളജിയും വാങ്ങും .ഇത് എന്റെ വ്യക്തി ബന്ധങ്ങൾ വെച്ച് ഞാൻ പറയുന്നത് .😀😀😀മുന്നിൽ നിന്ന് പണിയാതെ പിന്നിൽ നിന്നും ഡോളറിന് ഇട്ടും പണിയും 😀😀അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുന്ന പരിപാടി ആണ് ഇനി നമ്മൾ ഫോയിലോ ചെയ്യാൻ പോകുന്നത്

  • @maxie_6e
    @maxie_6e 14 часов назад +2

    അമേരിക്കൻ base ഇന്ത്യയിൽ വന്നാൽ ഒരുപാട് ഇന്ത്യക്കാർക്ക് വളരെ ഉയർന്ന salaryയോട് കൂടിതന്നെ ജോലി കിട്ടും. ലൈഫ് മെച്ചപ്പെടും.

  • @Astroboy66
    @Astroboy66 12 часов назад +1

    ഇന്ത്യൻ nato il ചേരും എന്നുള്ള അച്ചായന്റെ ആഗ്രഹം അങ്ങ് മാറ്റിവെച്ചേക്കു ഒരിക്കലും നടക്കാൻ പോകുന്നില്ല അമേരിക്ക ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല... 😂😂😂😂😂😂

  • @synergymarketingekm
    @synergymarketingekm 12 часов назад

    Then why Indian defense experts are not advising to Govt of Inda? OR they are fools ?

  • @prsreedaran5512
    @prsreedaran5512 12 часов назад

    Thakal. ParayunAthu. O. K

  • @AAAH70849
    @AAAH70849 12 часов назад

    തള്ള് തള്ള് തള്ള് ഇത് തള്ളാൻ മാത്രം ഉദ്ദേശിച്ചാണ്

  • @Thomas-pq5uw
    @Thomas-pq5uw 14 часов назад

    Who is responsible for making india weak militiarily.????

  • @jojo.james000
    @jojo.james000 11 часов назад

    സർ ഇത് സംബന്ധിച്ചു ഇന്ത്യ ഗവർമെന്റ് ചർച്ചകൾ ആരംഭിച്ചോ?

  • @knrboy4321
    @knrboy4321 15 часов назад +1

    NATO nte Andii

  • @Kishore-q1h
    @Kishore-q1h 13 часов назад

    If India join in NATO.... Russia will play a big game.....

  • @jeffinkjoshi5218
    @jeffinkjoshi5218 16 часов назад +2

    The frontline fighter doesn't necessarily have to be used in every battle.
    The Balakot air strike needed fighters to be in and out even before the enemy knew it. Mirage-2000 is a multi role fighter and Su-30MKI is an air dominance fighter with ground attack capabilities. Yes in case of a full fledged war, the sukhoi may be used but this was just a targeted air strike on an enemy camp. Moreover, the IAF knows which aircraft are best suited for the kind of operations they have to undertake, so they are the best people to decide.
    You are much more kind of a American die hard puppet.

    • @jameskv8521
      @jameskv8521 16 часов назад

      The illumination of light is not proper in your studio...

  • @vijoyvarghese1973
    @vijoyvarghese1973 13 часов назад

    NATOyil chernnal Indiakku dosham cheyyum

  • @binsjose720
    @binsjose720 9 часов назад

    This matter is not relevent..indian nato ol chernnal indakk oru prayojanavum ella.

  • @shirlyjoseph3267
    @shirlyjoseph3267 17 часов назад

    Never ever

  • @riyaskhan5507
    @riyaskhan5507 15 часов назад

    അച്ചായൻ നല്ല.. കുരിശ് കൃഷി ആണ് 😂

  • @sabusamuel4379
    @sabusamuel4379 16 часов назад +1

    Irana s 400 illa.

  • @truefaithfollower
    @truefaithfollower 15 часов назад

    Nato എന്തെങ്കിലും ആകട്ടെ.. താനായിട്ട് നാറ്റിക്കാതിരുന്നാൽ മതി

  • @ajalbiju4687
    @ajalbiju4687 13 часов назад +1

    Russiade capability manasilayii...........india Kure russian equipments vagiyitund........kand ariyanam ithinte effects 😂 american equipmentsnte quality onnum russian equipmentsin illaa.....

  • @philipmathews-fo7vg
    @philipmathews-fo7vg 11 часов назад

    നാറ്റോയിൽ ചേർന്നാൽ ഉക്രൈനിന്റെ ഗതി ആയിരിക്കും ഇന്ത്യക്കും. അല്ലെങ്കിൽ പുട്ടിന്റെ അനുവാദം വേണ്ടിവരും.

  • @BalachandranPillai-g1x
    @BalachandranPillai-g1x 16 часов назад +4

    താങ്കൾ പറയുന്നത് ഗൌരവമുള്ളതും, കഴമ്പുള്ളതുമാണ്!.

  • @vinodvarghees8831
    @vinodvarghees8831 16 часов назад

    അമേരിക്കൻ കരച്ചിൽ കൂടുന്നു . 😆

  • @antostep
    @antostep 16 часов назад +1

    Samuel sometimes talking foolish unlimited

  • @rameshkesavan6500
    @rameshkesavan6500 12 часов назад

    അച്ചായോ, ഇന്ത്യ റഷ്യാ യെ വെറുപ്പിക്കില്ല

  • @Anmathews
    @Anmathews 15 часов назад +1

    NATO will not take India even if we ask them.

  • @rajeevravi9418
    @rajeevravi9418 15 часов назад

    Angu chennal mathi 😂😂😂

  • @gopalakrishnannair7921
    @gopalakrishnannair7921 15 часов назад

    Adyam.russia.natoyilcheratte.pinneedu.india.chernnal.mathi

  • @SGRR5485
    @SGRR5485 4 часа назад

    Sir Indian soldiers neyum Iran soldiers tharathamyam cheyyaruth. Indiakarkk mirash 2000 vech American modern aircraft veezhathan kazhivv ullavar aanenn theliyichavar aanu. Iran verum mandanmarann

  • @tonyedamon3559
    @tonyedamon3559 15 часов назад

    american presidentumar palathum parayum marpappaye pole ayuda kachavadavum. business trickum.

  • @abuhadi5788
    @abuhadi5788 16 часов назад +1

    താങ്കളുടെ ലോകവിവരം അപാരം തന്നെ ഇന്നലെ രാത്രി നന്നായി ഉറങ്ങി എന്ന് തോന്നുന്നു

  • @mohamedas2919
    @mohamedas2919 16 часов назад

    പൂരം ഒന്നും ആയില്ലലോ 😂

  • @JM-hn8mf
    @JM-hn8mf 16 часов назад

    3war cheyitha ethu army annu vere ullathu

  • @knrboy4321
    @knrboy4321 15 часов назад

    America purakeen adickkunath nammal kure vaattam kandathann. Pinne ee pottan enthina america ye thagunnee😊

  • @Aswin-Adhi
    @Aswin-Adhi 8 часов назад

    No venda america de kalupidich jivijkyandaa Nato il cheranda isreal ne pole

  • @bibinsebastian9114
    @bibinsebastian9114 16 часов назад

    Avanmar pidikkkunnna vanathntay purakay pokendi varum.