മഞ്ജു വാര്യരുടെ മനോഹരമായ ഡാൻസ് പെർഫോമൻസ്

Поделиться
HTML-код
  • Опубликовано: 5 июн 2018
  • If you have any problem, please report to mail. Id : naadatharangini@gmail.com
    നിങ്ങളുടെ കഴിവ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾക്ക് അയച്ചു തരിക
    mail. Id : naadatharangini@gmail.com
  • ВидеоклипыВидеоклипы

Комментарии • 560

  • @sonapentagon4117
    @sonapentagon4117 2 года назад +283

    ലോകത്തിലെ ഏറ്റവും അനുഗ്രഹീതയായ പെൺകുട്ടി 😘😘😘. തൊടുന്നതെല്ലാം പൊന്നാക്കുന്നവൾ. കണ്ണ് നിറഞ്ഞാണ് ഈ പ്രോഗ്രാം കണ്ടത്. ❤❤.

    • @radhikak4443
      @radhikak4443 2 года назад +10

      Sathyam enikkum orupaadishtamanu manjuvine

    • @radhikasunil9280
      @radhikasunil9280 2 года назад +6

      Yes

    • @ushakumari1721
      @ushakumari1721 2 года назад +3

      Excellent

    • @Hosurvlogs973
      @Hosurvlogs973 2 года назад +3

      Njanum

    • @ajayanpk6800
      @ajayanpk6800 2 года назад

      തൊട്ടതെല്ലാ പെന്ന 14 വയസിൽ പോയി അവടെ പെ|ന്നയി ശി കുമറിനെ തെട്ടു അതും പെന്നയി അമേരിക്കയി പോയി സായിപ്പിനെ തെട്ടു അത്യം പെന്നയി പിന്നെ മിന ക്ഷിയും പെന്നയി ഇനിയെങ്കിലും പവം ഇതു തിർത്തി കൂടേ

  • @jinirajagopal2269
    @jinirajagopal2269 2 года назад +85

    ക്ലാസ്സിക്കൽ വേഷത്തിൽ എന്തൊരു തേജസ്സും സൗന്ദര്യവുമാണ് മഞ്ജുവിനെ കാണാൻ ശരിക്കും കാവിലെ ദേവത പ്രത്യക്ഷപ്പെട്ടത് പോലെ തന്നെ❤️❤️🙏

  • @lekshmilachu682
    @lekshmilachu682 2 года назад +179

    ദൈവത്തിന്റെ അനുഗ്രഹം ശെരിക്കും ഉള്ളവൾ ആണ് മഞ്ജു chechi എന്നു അവരുടെ ജീവിതം കൊണ്ടു മനസിലാവും ഒരു ചിരിയിൽ എല്ലാം ഒതുക്കി മുന്നേറുന്ന മഞ്ജു ചേച്ചി ഇഷ്ടം ♥️♥️♥️

    • @revammaj2089
      @revammaj2089 2 года назад +7

      മഞ്ചു നിങൾ അണ് യഥാർത്ഥ ശക്തി( സ്ത്രി)

    • @maryjoseph2645
      @maryjoseph2645 2 года назад +1

      സഗ
      ശരിയാ ആ നാറിക്കു പിച്ചിച്ചീന്തൻ ഇട്ടുകൊടുത്തില്ലലോ....!!

  • @nishantharanmula3036
    @nishantharanmula3036 6 месяцев назад +19

    പകരം വെയ്ക്കാൻ ഇല്ലാത്ത കലാപ്രതിഭ.. മലയാളക്കര നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു.. സന്തോഷം മഞ്ജു ചേച്ചി 🙏🏻

  • @vanithasree9633
    @vanithasree9633 2 года назад +259

    കണ്ണുനിറഞ്ഞു പോകുന്നു.. ഈ ഗാനവും അരങ്ങിലെ ഭാവവും.. ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും.. മകൾ ഉടനെ അരികിൽ വരും.

    • @baburaj7921
      @baburaj7921 2 года назад +1

      Ok video onok Haryana gana ßok power of ok video call ok ok mint uideaok ok please ok video call ok okom I ok

    • @ajayanpk6800
      @ajayanpk6800 2 года назад +2

      കണ്ണു നിർവിൽക്കനുണ്ട് കുറഞ്ഞ വിലക്ക് എത്ര ലിറ്റർ വേണം

  • @geetamonson9078
    @geetamonson9078 2 года назад +62

    വളരെ നന്നായിട്ടുണ്ട് മഞ്ജൂ.അജന്താ ശില്പംപോലെ തോന്നി പല പോസുകളിലും. ഡൈവോഴ്സ് ചെയ്തത് നന്നായി.അതുകൊണ്ടല്ലേ കേരളത്തിന് ഇത്ര നല്ല കലാകാരിയെ തിരിച്ചു കിട്ടിയത്.

    • @baburaj7921
      @baburaj7921 2 года назад +1

      Ok Manju okay uideaok you ok video call ok you ok lok

    • @bhanumathiamma3578
      @bhanumathiamma3578 2 месяца назад

      അതി മനോഹരം. സാക്ഷാൽ മഹാലക്ഷ്മി തന്നെ. 🙏🏼👍🏼

  • @smishasuresh4655
    @smishasuresh4655 2 года назад +40

    പഠിച്ചത് മറന്നിരിക്കുകയായിരുന്നു. 19 വർഷായിട്ട്... ഇത് വീണ്ടും ഓർമ്മിക്കാൻ സഹായിച്ചു മനോഹരം .. പുഷ്പാജ്ഞലി കുച്ചുപ്പുടി

  • @suttusworld1932
    @suttusworld1932 2 года назад +122

    കട്ട മഞ്ജു ചേച്ചി ഫാൻ.... waiting for next movies....

  • @Sas-yy4iv
    @Sas-yy4iv 3 года назад +288

    Beautiful... മഞ്ജുവിന് ഒരിക്കലും പ്രായം കൂടാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @ashokchiri1024
    @ashokchiri1024 4 года назад +283

    തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരി അപൂർവ പ്രതിഭ. എന്തൊരു ടൈമിംഗ് ആണ്. ശ്റദ്ധിച്ചിരുന്നുകണ്ടാൽ കഥ മുഴുവനും മനസ്സിലാകും. ഗുരുവിനു തീർത്തും അഭിമാനിക്കാം. ഇങ്ങിനെ ഒരു ശിഷ്യയെ കിട്ടിയതിൽ.

    • @sowmyajacksonsowmi6091
      @sowmyajacksonsowmi6091 4 года назад +11

      ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു ഈ സോങ് ആണ് കുച്ചിപ്പുടിയിൽ... മഞ്ജു ചേച്ചി ചെയ്തു കണ്ടപ്പോ ഒത്തിരി സന്തോഷം ആയി

    • @jomolalbin7990
      @jomolalbin7990 2 года назад +2

      @SINDHU PB അങ്ങനെ എങ്കിൽ 😏sobana നിന്റെ അമ്മച്ചി യായിരിക്കുവല്ലോ

    • @muralipn5734
      @muralipn5734 2 года назад

      Aaaaaaaaaa

    • @radhikasunil9280
      @radhikasunil9280 2 года назад +3

      correct

    • @sathianilan7357
      @sathianilan7357 2 года назад +2

      Dance.Athum classicalAnikkum valiya EshtamAyirunu manjuvinepoleAkanam

  • @smithakrishnan1882
    @smithakrishnan1882 2 года назад +646

    ജീവിതത്തിൽ പറ്റിയ ഒരു വലിയ അബദ്ധം തിരുത്തി ഭഗവാന്റെ മുന്നിൽ ഐശ്വര്യത്തോടെ രണ്ടാം ജീവിതത്തിനു തുടക്കം ഇട്ടു.......അത് കൊണ്ട് തന്നെ ജയിച്ചു മുന്നേറുന്നു...... ❤️❤️❤️

    • @AK-nu5hw
      @AK-nu5hw 2 года назад +8

      Abadhamalle pattiyulloo high school il nnu thudangiyathalle ...
      Kozhikode lodge il ninnum pidikoodiyath adhyayhe abadham

    • @lekshmilachu682
      @lekshmilachu682 2 года назад +58

      @@AK-nu5hw oh ആണോ വലിയ കാര്യം ആയി poyi 🤮🤮🤮എന്തായാലും കെട്ടി 13-14 വർഷം കഴിഞ്ഞു കുടുംബത്തിന് വേണ്ടി തന്നെയാ ജീവിച്ചത് അല്ലാതെ കെട്ടി മാസങ്ങൾ ആവുന്നതിനു മുമ്പ് വേറെ പലബന്ധങ്ങളുടെയും പേരിൽ ഒഴിഞ്ഞു വന്നു പിന്നെ അച്ഛനെ പോലെ അന്നെന്നു പറഞ്ഞ ആളിനെ തന്നെ കൊച്ചിന്റെ അച്ഛൻ ആക്കിയ അത്ര തറ പരിപാടി കാണിച്ചിട്ടില്ല

    • @funwithcomputer5279
      @funwithcomputer5279 2 года назад +6

      New generation actress don't know all this classical dance🙄

    • @meet7520
      @meet7520 2 года назад +4

      Abadham pattithu anadhayaya penninallalo swantham achan paranjathalle thrissurkarikku engnae ariyana aluvakarante background njangal aluvakkarkkariyqm Avan arayirunnennu ivaru onnum ariyathe dileepetta ennum paranju porakee odi njangalkkokke annu puchama thonnithu ayalkku chavitti kerana ivale upayogikkunnennu appozheeanasilayi ivaru Karanam anu ayal pqna pole valarnnu ingne Nadu nashippikkunna tharathil ayathu vallodathum pocketum adichu pennupidichondu nadannu policeinte thallu kondu nadannirunnavana ippo policeine kollqn nadakkunne ..ivarkku korachu budhi undayenkil ithrem super Nadi chennnu oru junior gundayaa nadane ketto 😏

    • @beenaroyd7090
      @beenaroyd7090 2 года назад +2

      0ppp00p0 hoon

  • @jessyaugustine7955
    @jessyaugustine7955 3 года назад +111

    മഞ്ജു, അതിമനോഹരം. ദൈവം അനുഗ്രഹിക്കട്ടെ. നല്ലൊരു നടിയും നർത്തകിയും കലയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന താങ്കളെ ദൈവം വളർത്തട്ടെ, ഉയർത്തട്ടെ. GOD BLESS YOU

    • @december5347
      @december5347 2 года назад +1

      Super Manjuchechii❤❤❤

  • @christymoltomy916
    @christymoltomy916 2 года назад +420

    2022ൽ കാണുന്നവർ ഇണ്ടോ... 🧐അതോ ഞാൻ മാത്രം ഉള്ളോ 🤔

  • @Mimiko_san247
    @Mimiko_san247 2 года назад +63

    മഞ്ജുട്ടി എന്നും നന്നായിയിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കാൻ എല്ലാവരുടെയും പ്രാർത്ഥന മോളോടൊപ്പം 🙏🏻🙌🙌🙌🙌🥰😘

  • @nishas1471
    @nishas1471 2 года назад +62

    കണ്ണീരോടെയല്ലാതെ എനിക്കിത് കാണാൻ കഴിയുന്നില്ല ... എൻ്റെ മഞ്ജു ചേച്ചിക്ക് എല്ലാ നൻമയും ദൈവം നൽകട്ടെ ... എന്നും സമാധാനം ഉണ്ടാവട്ടെ ... ജനങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് ഒരു മഹത്തായ സ്ഥാനം ഉണ്ട് ...

  • @lalithakumari4895
    @lalithakumari4895 2 года назад +42

    തളരാത്ത മനസ്സും പതറാത്ത ചുവടും ....... വിജയിച്ച് മുന്നേറട്ടെ മഞ്ജു ....''👍👍🙏🙏🙏🙏

    • @syamalakumari1673
      @syamalakumari1673 2 года назад +4

      ഇപ്പോഴിതാ മഞ്ജുവിന്റെ ജീവിതം ധന്യമായി. നടനം മാത്രമല്ല അഭിനയവും. ഇതായിരുന്നു. , ഇതാ വണമായിരുന്നു മഞ്‌ജു . മഞ്ജുവും ജനങ്ങളും ആ
      ഗ്രഹിച്ചത് സഫലമായി.

    • @sathianilan7357
      @sathianilan7357 2 года назад +1

      Anikum padikanamayirunu manjuvinepole classic dance

  • @akhilabiju366
    @akhilabiju366 3 года назад +41

    മഞ്ജു ചേച്ചീ സൂപ്പർ, ലോകം മുഴുവനും ചേച്ചി ഡാൻസ് സ്കൂൾ തുടങ്ങണം,

  • @SimplyCookingStyle
    @SimplyCookingStyle 2 года назад +57

    സത്യത്തിൽ ദിലീപിനോട് നന്ദി പറയുന്നു, മഞ്ജു ചേച്ചിയെ തിരിച്ചു തന്നതിൽ.

  • @shantanayar1429
    @shantanayar1429 3 года назад +114

    She is able to keep her body, mind and emotion in tact even after suffering a traumatic experience. Hats off to dear Manju

  • @lakshmi3611
    @lakshmi3611 2 года назад +10

    ശത്രുക്കൾ തീർത്ത പ്രഹരങ്ങൾ എല്ലാം ഗുരുവായൂരപ്പൻ കൂടെ നിന്നു ചെറുത്തു, ചേച്ചിക്ക് എന്നും ജയമേ ഉണ്ടാവൂ ❤️

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +35

    കണ്ണ് നിറഞ്ഞു പോയി... കൃഷ്ണാ വിളികേട്ടപ്പോൾ..... 👍👍👍

  • @rekharandas8924
    @rekharandas8924 2 года назад +13

    ഒരു പതിനേഴു വയസുള്ള പെൺകുട്ടിയെ പ്പോലെ ബ്യൂട്ടിഫുൾ ഡാൻസ്

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +39

    സുന്ദരം അതി മനോഹര മീ മഞ്ജു നൃത്തം.

  • @sumapradeep3636
    @sumapradeep3636 2 года назад +4

    ജിവിതത്തിൽ ഒരു പരാജയത്തിൽ നിന്നും കരകയറി മറ്റുള്ളവർക്ക് പോസിറ്റിവ് എനർജി നൽകിക്കൊണ്ടിരിക്കുന്ന പ്രിയ മജ്ജു വാര്യർ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @angelroseinheaven
    @angelroseinheaven 2 года назад +12

    രണ്ടാം വരവ് ആരംഭം കുറിച്ചത് ശ്രീ ഗുരുവായൂരിൽ.. 🥰🙏🏻പിന്നെ എങ്ങനെ മുന്നേറാതിരിക്കും... 🥰🥰🥰

  • @surendrank1735
    @surendrank1735 3 года назад +67

    അതിമനോഹരമായ നൃത്തം

  • @beenabiju2062
    @beenabiju2062 2 года назад +26

    2022 ജനുവരി 28. ഈ പ്രോഗ്രാം ഞാൻ കാണുന്നു. ഗുരുവായൂരപ്പൻ കാത്തുകൊള്ളും. 🙏🙏🙏. Super manju. 🙏🙏

    • @baburaj7921
      @baburaj7921 2 года назад +1

      Ok

    • @baburaj7921
      @baburaj7921 2 года назад +1

      Okay uideaok idea for your office ok please ok

  • @pravithasreeshanth533
    @pravithasreeshanth533 2 года назад +10

    മഞ്ജുവിന്റെ കൂടെ എന്നും ഗുരുവായൂരപ്പൻ ഉണ്ട്.. കാലം തെളിയിച്ചു 🙏

  • @youandme8238
    @youandme8238 2 года назад +13

    ദൈവം അറിഞ്ഞു അനുഗ്രഹിച്ച കലാകാരി 🥰 love you Manjuchechi 😘😘😘😘😘😘😘😘 ennum aa mughath ee chiri kaanan njagalkke bhaghyam indavatte🥰❤

  • @PrithviPV
    @PrithviPV 2 месяца назад +5

    2024 ൽ കാണുന്നവരുണ്ടോ🧐🤔

  • @devirpatelpatel2371
    @devirpatelpatel2371 3 года назад +63

    മഞ്ജുവിന്റെ ഡാൻസ് കാണാൻ ഒരു പ്രത്യേകത ഉണ്ട് മുഖത്ത് ഉള്ള aa പുചിരി അത് കാണാനാ ഏറെ രസം

    • @sumisumi7810
      @sumisumi7810 2 года назад +4

      Manju chacheeye kandapoll karachill vannu poyee Manju chachee the great Deleepene pokan parra

    • @baburaj7921
      @baburaj7921 2 года назад +1

      Ok fiance ok yoksok you manju ok you ok nonveg okonok open okok what's app you ok

    • @baburaj7921
      @baburaj7921 2 года назад +1

      Okay uideaok you ok dollar for your office ok please ok okay TV pk

  • @padminipadmini1239
    @padminipadmini1239 2 года назад +17

    മഞ്ജുവിന്റെ ഡാൻസ് ഞാൻ ആദ്യമായി കണ്ടത് തൃശ്ച്ചംബരം ശ്രീ കൃഷ്ണ അമ്പലത്തിൽ മഞ്ജുവിന്റെ അരങ്ങേറ്റം ഉണ്ടായിരുന്നു അന്ന് തന്നെ വിചാരിച്ചിരുന്നു നല്ല ഭാവിയുള്ള കുട്ടി ആണെന്ന് അത്‌ പോലെ തന്നെ ഉയർന്ന നിലയിൽ മഞ്ജു എത്തി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

    • @padminipadmini1239
      @padminipadmini1239 2 года назад

      ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

    • @baburaj7921
      @baburaj7921 2 года назад

      Ok

  • @noorjahannooru4485
    @noorjahannooru4485 5 лет назад +45

    my fvrt actr....I like uuuuu....ennum eppozhum....

  • @sobhanakumary521
    @sobhanakumary521 2 года назад +21

    നയനാന്ദകരം.....മനസ്സും നിറയുന്നു......Wow...Super !!!

  • @ushapk6827
    @ushapk6827 2 года назад +4

    വളരെയധികം സന്തോഷവും സങ്കടവും ഒരുമിച്ച് തോന്നി. ജീവിതത്തിൽ ഇനി ഉള്ള കാലം മുഴുവൻ സന്തോഷവും ആരോഗ്യവും സമ്പത്തും ഐശ്വര്യവും നിറയട്ടെ. ഭഗവാനെ.

    • @baburaj7921
      @baburaj7921 2 года назад +1

      okok love you ok ladkiyan bhi number of okay ok

    • @baburaj7921
      @baburaj7921 2 года назад +1

      Lokvallok

    • @baburaj7921
      @baburaj7921 2 года назад +1

      Uideaxxsdealoklok

  • @jayakumarg6417
    @jayakumarg6417 4 года назад +32

    Manju is very beautiful and excellent performance, very graceful. Super 👍

  • @umadevikk5971
    @umadevikk5971 3 года назад +62

    Hai മഞ്ജു ചേച്ചി super performance.
    ചേച്ചിയുടെ നൃത്തം കണ്ടപ്പോൾ വർഷകൾക്ക് മുൻപ്‌ ഉപേക്ഷിച്ച നൃത്തപരിശീലനം വീണ്ടും തുടങ്ങിയാലോ എന്നാലോചിക്കുന്നു. Thank you for the inspiration

    • @ninurll3879
      @ninurll3879 2 года назад +5

      Umadevi തീര്‍ച്ചയായും താങ്കള്‍ പ്രാക്ടീസ് തുടങ്ങണം. എല്ലാ സ്ത്രീകളും മഞ്ജു ചേച്ചിയെ പോലെ ആകണം.എല്ലാര്‍ക്കും ഒരു inspiration ആണ്‌ ചേച്ചി. I love manjuvechi so much

    • @reeshmabinoj1038
      @reeshmabinoj1038 2 года назад +2

      👍🏻👍🏻👍🏻👍🏻

    • @reeshmabinoj1038
      @reeshmabinoj1038 2 года назад +3

      Njanum pattu padi thudangi suport cheytholota ReeshmaBinoj enna chanel nte peru

    • @jameelanasar3710
      @jameelanasar3710 2 года назад

      Very nice manjuuuuu👍👍👍👍👍

    • @ushavalsan8717
      @ushavalsan8717 Год назад

      തുടങ്ങി കാണും എന്ന് കരുതട്ടെ നൃത്തം കാണാൻ ആഗ്രഹം ഉണ്ട്🙏

  • @beenajoseph.
    @beenajoseph. 2 года назад +1

    എന്തു ഭംഗിയാണ് മഞ്ജുവിന്റെ നൃത്തം കാണാൻ
    🤗😘 എന്നും ദൈവാധീനം കൂടെയുണ്ടാകും 🙏🏻

  • @muhammedhafiz8192
    @muhammedhafiz8192 2 года назад +1

    ഈശ്വരീ നിൻ മുഖം വൃത്തം വൃന്ദവനം....പൂരതെറിയെ പോലും മുല്ല മൊട്ടാക്കി നീ പാരിൽ ചൊരിയുന്നു ദേവതേ.....
    നിൻ ചിത്വം കാണാതെ കർമ്മദൂഷ്യം കൊണ്ട്... വെട്ടി പിടിച്ചു ആ ചേതന...
    ജീവനോടെ ഇനിയും തിരിച്ചു തന്ന... ദൈവം തന്നെ സ്തുതിക്കർഹൻ... കണ്ടു നാമെത്ര കൺകുളിർക്കുന്നു..... എത്ര പാഠം നാം നിന്നിൽ കാണുന്നു... വേദന പോലും തോറ്റു പോയി നിന്നിൽ... മൗനം പൂണ്ടു നിന്നു നീ... എവിടെ പോയാലും എന്ത് ചെയ്താലും നല്ലത് മാത്രം ചെയ്തു നീ.....ഇനിയും കൂടുതൽ കാണുവാൻ ഞങ്ങൾ എന്നും കാത്തിരിക്കുന്നു 🌹

  • @mayaabbas430
    @mayaabbas430 2 года назад +1

    മഞ്ജു..സൂപ്പർ....!!!
    പറയാൻ വാക്കുകൾ ഇല്ല.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ മോൾക്ക്‌ 🥰
    ഇഷ്ടം, സ്നേഹം, ആരാധന 👍🥰

  • @anjusingh9415
    @anjusingh9415 5 лет назад +44

    സൂപ്പർ മഞ്ജു

  • @akhilcr5374
    @akhilcr5374 4 года назад +28

    Enthoru Aishwaryamanu Kanan🤗😍

    • @akhilcr5374
      @akhilcr5374 3 года назад +2

      @@sheebasheeba5098 kuravanu

    • @akhilcr5374
      @akhilcr5374 3 года назад

      @@sheebasheeba5098 🙂👍

    • @ancyjoseph8817
      @ancyjoseph8817 3 года назад +2

      @@akhilcr5374 avar Avante aal aanu

    • @lekshmilachu682
      @lekshmilachu682 2 года назад +1

      @@akhilcr5374 അതെ ഐശ്വര്യം ഉള്ള face 😘

  • @manjung9254
    @manjung9254 5 лет назад +43

    I love manju chechi 🙂

    • @sujathav9393
      @sujathav9393 2 года назад

      അതി മനോഹര മീനടനം

  • @marygeorge5573
    @marygeorge5573 2 года назад +3

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഈ കുട്ടിയെ എന്നും കാത്തോണേ

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 2 года назад +4

    / ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ🌹🌹👏🙏🏼🙏🏼🙏🏼♥️

  • @sobhanasobhana1379
    @sobhanasobhana1379 2 года назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ മഞ്ജുവിനെ എന്നും നീ തുണ യായിരിക്കണം

  • @rinaarangassery7843
    @rinaarangassery7843 2 года назад +3

    Bayangara manohara Manjuvinte Dancenu santhoshathode Theeratha Congrats.🥰🥰🥰🥰🥰❣❣❣❣❣❣🙏🙏🙏

  • @josemoozhayil8359
    @josemoozhayil8359 2 года назад +1

    മോളേ, മഞ്ജു അതിസൂപ്പർ പെർഫോമൻസ്. അമ്പിളി അരവിന്ദ്, പത്മസുബ്റമണ്യം തുടങ്ങിയവരെയൊക്കെ ഓർമ വരുന്നു. by Mrs Gracy Jose

  • @pushpalatham3269
    @pushpalatham3269 2 года назад +1

    മഞ്ജു അമളി വേഗം തിരുത്തി വിജയിച്ചുകൊണ്ടിരിക്കുന്നു. ദീർഘ ആയുസ്സ് നേരുന്നു

  • @dr.shalisomaraj6935
    @dr.shalisomaraj6935 2 года назад +17

    എന്തു സുന്ദരി... ഇതിനെ കളഞ്ഞവന് ശിക്ഷ കിട്ടിക്കൊണ്ടിരിക്കുന്നു

  • @3starvlogz29
    @3starvlogz29 3 года назад +8

    ഒരുപാട് istamanu.. Mam😍❤

  • @radhikasunil9280
    @radhikasunil9280 2 года назад +6

    നല്ല ഒരു കലാക്കാരി ....

  • @anupriyajose3930
    @anupriyajose3930 3 года назад +5

    Superr...... Manju chechi 💟 💟 💟

  • @lakshminair5315
    @lakshminair5315 2 года назад +3

    Excellent Manju mole Sri Guruvayurappan bless you always! Stay blessed!!

  • @rajalakshmymv6292
    @rajalakshmymv6292 3 года назад +8

    Sweet and super.❤️ May God bless you my dear girl

  • @binsta5147
    @binsta5147 2 года назад +10

    മഞ്ജുന്റെ രണ്ടാംജന്മം ❤💞

    • @baburaj7921
      @baburaj7921 2 года назад +1

      Sookuideaok good morning ok

  • @nanumangat753
    @nanumangat753 2 года назад +5

    Very good and shining performance of the Manju Varier.
    A very talented dancer and actor who is an asset to Kerala.
    My best wishes and God bless you in your each step forward in your life.

  • @sanisugun
    @sanisugun 4 года назад +62

    Im also learning classical dance for 6 years. From 1st to 6th. Now im in 6th. And manju chechi is the amazing dancer ever. Amazing postures😱😱. I will try to learn this dance if possible 👍

  • @redrosemedia8588
    @redrosemedia8588 2 года назад

    Superb manju chechi,ennu vijayamudakande,god bless you

  • @lakshmi3611
    @lakshmi3611 2 года назад +6

    Only one thing to say.... THANK YOU DILEEP🙏

  • @devukp6586
    @devukp6586 5 лет назад +36

    manju chechi u r just great

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +45

    Manju Warrier, the multitalented personality who has been well known for her acting talents
    displays here her dancing capabilities , while performing at Guruvayur Melpathur Auditorium
    in the presence of many personalities from the film world. Manju displays her
    professionalism as a dancer as she entertains the audience with her dancing skills just
    like she enthralls the viewers with her acting talents. Undoubtedly, she is a fine dancer ,
    dancing to the tune as set by the hearts of people.

  • @lechulakshmi
    @lechulakshmi 4 года назад +11

    Very interesting at this dance and I will try to learn this dance, when I grown up

  • @kuwser483
    @kuwser483 2 года назад +10

    ദൈവാനുഗ്രഹമുള്ള കുട്ടി

  • @babukalariparambilbabukala929
    @babukalariparambilbabukala929 3 года назад +6

    Manju chechi..... Super dance 👌👌👌🙏🙏

  • @nikhithar8620
    @nikhithar8620 2 года назад +8

    ഒരുപാടിഷ്ടം മഞ്ജുവമ്മ ❤️😘😘

  • @nalinakshisakuntala3127
    @nalinakshisakuntala3127 2 года назад +2

    സൂപ്പർ സൂപ്പർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ സ൪വ നന്മകളാലു൦ നിറയട്ടെ ദൈവദൂതന്മാ൪ കാവലായിരിക്കട്ടെ

  • @johnvazhakoottathilantony3536
    @johnvazhakoottathilantony3536 2 года назад +3

    Hearty congratulations and thanks for the great contribution of your personality to the human history, respected sister Manju 💐

  • @shyamalaprabakaran2151
    @shyamalaprabakaran2151 3 года назад +7

    Wow....she is graceful as well beautiful also...🙏💕🙏

  • @aiswaryavibin9622
    @aiswaryavibin9622 2 года назад +1

    സൂപ്പർ നൃത്യം. ദൈവം എന്നും കൂടെ ഉണ്ടാവട്ടെ.

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +27

    മഞ്ചു ലൗയു ദൈവനുഗ്രമുള്ള കലാകാരി

  • @jaimoljoseph6092
    @jaimoljoseph6092 2 года назад +6

    മഞ്ചുചേച്ചി സൂപ്പർ ഡാൻസ് 🥰🥰🥰

  • @nanujnanu2207
    @nanujnanu2207 3 года назад +6

    Manju ...Great... God bless you

  • @shiny6290
    @shiny6290 6 лет назад +12

    Hantsoff manju....

  • @dileepmk4675
    @dileepmk4675 2 года назад +4

    മജുചേച്ചി നല്ല മനസ്സിന് ഉടമയാണ്

  • @babysuresh2712
    @babysuresh2712 Год назад +1

    അഭിനന്ദനങ്ങൾ.കലാകാരി🙏❤️❤️❤️❤️😘😘😘

  • @aryansunil1359
    @aryansunil1359 5 лет назад +10

    Super manju chechii

  • @radhapadmanabhan5813
    @radhapadmanabhan5813 2 года назад +4

    Excellant. Amaizing Actress and Dancer. 🙏🙏🌹👌

  • @ranjanaravindran1248
    @ranjanaravindran1248 3 года назад +6

    Wow!!!! out of the world mesmerising!!!!

  • @sheebasheeba7056
    @sheebasheeba7056 3 месяца назад +1

    2024 kaanunna njan. Manju chechi 👌👌👌👌👌

  • @sangeethasangee5998
    @sangeethasangee5998 2 года назад +3

    ❤❤❤❤❤ഒരുപാട് ഇഷ്ടം മഞ്ജു ചേച്ചി

  • @deepthibhaskar4907
    @deepthibhaskar4907 3 года назад +4

    Beautiful dance by beautiful manjuwarrior

  • @a2zworld627
    @a2zworld627 3 года назад +4

    Wow your a beautiful dancer and actor I love you chechii❤️❤️❤️❤️😘😘😘😘😘👍👍👍

  • @aminnaamee4186
    @aminnaamee4186 4 года назад +25

    Dileep cheta. Njangalude manju chechiye thirichu thannadhinu thanks

    • @ardradevi9284
      @ardradevi9284 2 года назад

      എത്ര മനോഹരമായ - Dance_ മഞ്ചു വിനെ - ഒരു പാട് - ഒരു പട്- ഇഷ്ടം -

  • @anandamnair9954
    @anandamnair9954 4 года назад +5

    Great Manju mole. keep it up

  • @pranavamsmusicparadise718
    @pranavamsmusicparadise718 3 года назад +7

    My ever favourite Manju.. 😍😘😘😘❤️❤️❤️

  • @ajeshunni2266
    @ajeshunni2266 3 года назад +4

    Beautiful performance Beautiful thanum manoharam Aayitta performance chayyunna Anjana valippa charuppam thonnunnilla keppittap Anjana

  • @nmj393
    @nmj393 5 лет назад +7

    You are great....super

  • @syamalakk4341
    @syamalakk4341 2 года назад +3

    മഞ്ജുവിന് തുല്ല്യം മഞ്ജു മാത്രം

  • @babukalariparambilbabukala929
    @babukalariparambilbabukala929 3 года назад +2

    Superb dance mam 👌👌👌👌🙏🙏🙏🙏

  • @mayareghunath2018
    @mayareghunath2018 2 года назад +5

    Manju is always awesome,love u lots 🥰🥰🥰

  • @lakshmipriyamr2252
    @lakshmipriyamr2252 3 года назад +6

    You are great 🙏❤️😘

  • @naliniks1657
    @naliniks1657 3 года назад +4

    Proud of U. God bless 🙏

  • @prasadkrishna935
    @prasadkrishna935 5 лет назад +15

    Manju chechi😘😘😘😘😘😘😘😘😘😘😘😘😘

  • @ushasurendran4496
    @ushasurendran4496 6 месяцев назад +1

    Super super Manjukkuttyyy🥰🥰🥰👏👏👏👍🏻👍🏻👍🏻👍🏻❤️

  • @RugminiNair-gd3cl
    @RugminiNair-gd3cl 7 месяцев назад +1

    Jathi swaram super god bless you dear manju

  • @shijitekinstruments7204
    @shijitekinstruments7204 2 года назад +2

    Lokathile thanne ettavum mikacha dancer...

  • @vandanasriya7028
    @vandanasriya7028 2 года назад +2

    കെട്ടിയോന്റെ കൂടെ ജീവിച്ചപ്പോൾ വയസത്തിയ പോലെയുണ്ടായിരുന്നു അത് വിട്ടു വന്നപ്പോൾ eruvathvayasullavalepoleyayi പൊന്നു പോലെ തിളങ്ങി യിരിക്കുന്നു മഞ്ജു super നന്നായിരിക്കുന്നു 🌹🌹🌹🌹🌹🌹

  • @leisuremoments4615
    @leisuremoments4615 2 года назад +1

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @sajalaalex1562
    @sajalaalex1562 2 года назад +2

    Amazing performance 😍😍