കൃഷ്ണന്റെ കഥകൾ പറഞ്ഞും നൃത്തം ചെയ്തും നവ്യ നായർ | Pinarayi Peruma | Navya Nair | Krishnagadha

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Choreography done by Navya Nair
    Poem of Poonthanam ;Krishnagadha
    (Orginal Singers : P Leela, Renuka)
    കണി കാണുംനേരം കമലനേത്രന്റെ-
    നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
    കനകക്കിങ്ങിണി വളകള്‍ മോതിരം
    അണിഞ്ഞു കാണേണം ഭഗവാനേ...
    (കണി കാണും...)
    മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
    പുലര്‍കാലേ പാടി കുഴലൂതി
    ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
    ചിലമ്പിട്ടോടി വാ കണി കാണാന്‍...
    (മലര്‍മാതിന്‍...)
    ശിശുക്കളായുള്ള സഖിമാരും താനും
    പശുക്കളേ മേച്ചു നടക്കുമ്പോള്‍
    വിശക്കുമ്പോള്‍ വെണ്ണ-
    കവര്‍ന്നുണ്ണും കൃഷ്ണന്‍
    അടുത്തു വാ ഉണ്ണി കണി കാണാന്‍...
    (ശിശുക്കളായുള്ള...)
    ബാലസ്ത്രീകടെ തുകിലും വാരിക്കൊ-
    ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
    ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
    നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍...
    എതിരേ ഗോവിന്ദനരികേ വന്നോരോ
    പുതുമയായുള്ള വചനങ്ങള്‍
    മധുരമാംവണ്ണം പറഞ്ഞും താന്‍ മന്ദ-
    സ്മിതവും തൂകി വാ കണി കാണാന്‍...
    Pinarayi Peruma, a cultural and charitable society, helped upbringing and promoting art, dance, filmography, history, folk arts, drama, instrumental music and all other cultural activities.Its bringing together like-minded persons irrespective of cast, creed, province and socio-economic background, all under a single umbrella, to improve skills, improve quality of life and improve social well-being. #pinarayiperuma #navyanair #navya #navyanairdance #kanikanumneram #krishna #krishnagatha #kanikanumneramdanceform #kairalitv
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 56

  • @akhilagkurupakhila2065
    @akhilagkurupakhila2065 4 месяца назад +4

    ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🥰🥰❤❤

  • @AnithaAnitha-h5d
    @AnithaAnitha-h5d 6 месяцев назад +17

    ദൈവാനുഗ്രഹമുള്ള കലാകാരി

  • @srikumari6211
    @srikumari6211 26 дней назад

    Very beautiful

  • @saralaviswam843
    @saralaviswam843 6 месяцев назад +6

    Superrrrr നവ്യ 👍
    Scroll ചെയ്യാതെ കണ്ടു. 👏👏👏

  • @syrasivaram9478
    @syrasivaram9478 5 месяцев назад

    ഇത് കാണുമ്പോൾ മഞ്ജുവിന്റെ dance ഓർമിച്ചു പോകുന്നു. എന്തൊരു ഭാവങ്ങൾ ആണ് ആ dance❤️

  • @renjinibineesh9458
    @renjinibineesh9458 6 месяцев назад +6

    നവ്യ ചെച്ചി അടിപൊളി

  • @indiracn3131
    @indiracn3131 5 месяцев назад +2

    Navya.....❤❤ super super

  • @sreenivaskamath4607
    @sreenivaskamath4607 6 месяцев назад +3

    Excellent!!! Beyond words..........

  • @jishat.p6101
    @jishat.p6101 6 месяцев назад +3

    നന്ദ നന്ദനം.. ഭജേ നന്ദ നന്ദനം.. 🙏🏻🙏🏻🙏🏻

  • @rajeevannair7493
    @rajeevannair7493 5 месяцев назад

    അനുഗ്രീത കലാ കാരിക്ക അഭിനന്ദനം

  • @sujathaks9683
    @sujathaks9683 6 месяцев назад +4

    അസ്സലായി നവ്യ.👏👍👌

  • @SanilJacob-w7k
    @SanilJacob-w7k 6 месяцев назад +3

    സൂപ്പർ 🌹👍❤️

  • @smithaanoop447
    @smithaanoop447 5 месяцев назад +1

    Beautifulllllllll❤❤❤❤ Navya chechy

  • @radhikaravindran8634
    @radhikaravindran8634 6 месяцев назад +2

    Amazing performance ❤️💐🙏

    • @leelatn8273
      @leelatn8273 6 месяцев назад

      Graceful performance

  • @Saraswathinatyanjali
    @Saraswathinatyanjali 6 месяцев назад +3

    Super cheechi...❤

  • @yogeshreshma5018
    @yogeshreshma5018 6 месяцев назад +2

    Super❤navya

  • @lethasbabu9447
    @lethasbabu9447 6 месяцев назад +4

    ❤❤❤

  • @SreejaSt-o2m
    @SreejaSt-o2m 4 месяца назад

    Super dance Super dress❤❤

  • @sreesarianvi7372
    @sreesarianvi7372 5 месяцев назад +1

    Super🙏🙏🙏🙏❤❤❤

  • @RincySuraj.Niyamk.Riyamk
    @RincySuraj.Niyamk.Riyamk 4 месяца назад

    Super ❤❤❤

  • @swathishas.l1207
    @swathishas.l1207 6 месяцев назад +3

    🙏🏻🙏🏻👌

  • @padminiganapathy9111
    @padminiganapathy9111 5 месяцев назад

    Super Navya👌👌❤❤

  • @PadmaPillai-js5fp
    @PadmaPillai-js5fp 5 месяцев назад

    Super mole ♥️♥️♥️👍👌

  • @niranjanasuresh5626
    @niranjanasuresh5626 5 месяцев назад

    Super നവ്യ ❤❤❤❤

  • @soumyavinod2598
    @soumyavinod2598 6 месяцев назад +3

    👌❤️

  • @vijayakumaric9737
    @vijayakumaric9737 5 месяцев назад

    ❤💐👏👏👏

  • @indiraep6618
    @indiraep6618 6 месяцев назад +4

    ഇതാരാ പാടിയത്.അക്ഷര sputatha ഇല്ല.വായ തുറന്നു പടുന്നിൽ.ഇപ്പോഴാ ചാനൽ നോക്കിയത്.കൈരളി അല്ലേ.ഇത് തന്നെ ധാരാളം.ഏതോ സിന്ദാബാദ് ആണ്.

  • @NeenuKanagaraj
    @NeenuKanagaraj 5 месяцев назад

    Super

  • @MeenakshiSaneesh
    @MeenakshiSaneesh 5 месяцев назад

    👍♥️

  • @SudheeshnaS
    @SudheeshnaS 6 месяцев назад +4

    Onnukananpattumo

  • @godlover-sx8qv
    @godlover-sx8qv 5 месяцев назад

  • @sathinair5120
    @sathinair5120 5 месяцев назад

    Yes female voice venamsyirunnu

  • @RemaDevi-gk5mg
    @RemaDevi-gk5mg 5 месяцев назад

    മഞ്ഞ തുകിൽ ചുട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു❤😊

  • @vijayapb8160
    @vijayapb8160 6 месяцев назад +11

    പാട്ട് പോരാ 🙏

  • @sunandavenugopal775
    @sunandavenugopal775 5 месяцев назад

    Super❤

  • @rakhikannan4196
    @rakhikannan4196 5 месяцев назад

    ❤❤❤❤

  • @SanilJacob-w7k
    @SanilJacob-w7k Месяц назад

    👌❤️👍🌹

  • @vibithasyam1311
    @vibithasyam1311 5 месяцев назад +1

    Enthu manoharamanu dance kaanañ.❤❤❤❤❤❤

  • @lizypaul7423
    @lizypaul7423 6 месяцев назад +2

    ഒരുപാട് ഇഷ്ട്ടം നവ്യ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shailajanp8062
    @shailajanp8062 5 месяцев назад

    Female vioice ayirunnu nallath

  • @JalajaLeelamma
    @JalajaLeelamma 6 месяцев назад +2

    ❤❤❤❤❤

  • @artandfarmtech1483
    @artandfarmtech1483 5 месяцев назад

    Nice ❤

  • @manoharanpillamanoharanpil6417
    @manoharanpillamanoharanpil6417 3 месяца назад

    Super ayi

  • @artandfarmtech1483
    @artandfarmtech1483 5 месяцев назад

    Nice ❤

  • @sunitharajeev9777
    @sunitharajeev9777 5 месяцев назад

    Hare radhakrishna

  • @SnehaSania-mg4dn
    @SnehaSania-mg4dn 5 месяцев назад

    ❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 5 месяцев назад

    Hainavya

  • @sureshmalayattil2023
    @sureshmalayattil2023 5 месяцев назад

    നന്നായി 🙏

  • @SailaUdayabhanu
    @SailaUdayabhanu 5 месяцев назад

    👌👌👌👌👌👌

  • @d2zmedia641
    @d2zmedia641 5 месяцев назад

    Super ❤❤❤❤❤

  • @vinodkumarrenju3932
    @vinodkumarrenju3932 5 месяцев назад

    ❤❤❤❤❤

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 6 месяцев назад

    🙏🙏🙏🙏