ഞായറാഴ്ച ബ്രേക്ഫാസ്റ്റിന് ട്രൈ ചെയ്യാൻ പറ്റിയ രണ്ട് കിടിലൻ റെസിപ്പികൾ!

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 435

  • @Ana_nthuu
    @Ana_nthuu Год назад +604

    ഇത്രയും നല്ല ഒരു Add V-Guard പോലും ചെയ്തിട്ടില്ല ♥️😍

  • @neog3461
    @neog3461 Год назад +208

    V guard എന്നൊക്കെ വീഡിയോയിൽ പറഞ്ഞാലും ഫുഡ് ഫീൽഡിൽ ഉള്ള 95% പേരും ഒരു ബ്രാൻഡ് മിക്സി യെ വാങ്ങൂ - the legendary SUJATHA 🔥

    • @anilmon1371
      @anilmon1371 Год назад +2

      Absolutely right ❤

    • @susyvarghese8436
      @susyvarghese8436 Год назад

      ഒരിക്കൽ സുജാത യെ കടത്തിവെട്ടും

    • @harikrishnankg77
      @harikrishnankg77 Год назад +3

      സുജാത മെയിൻ ആയിട്ട് ജൂസ് അല്ലേ.

    • @anilmon1371
      @anilmon1371 Год назад

      @@harikrishnankg77
      Alla

    • @sherinstans
      @sherinstans Год назад

      Seriously

  • @shanushanu1996
    @shanushanu1996 Год назад +76

    റസിപ്പി നന്നായിട്ടുണ്ട്! അതിന്റ രുചിയേക്കാൾ V ഗാർഡ് ലേശം മുന്നിൽ നിന്നതു കൊണ്ട് അത്ര നന്നായി ആസ്വദിക്കാൻ കഴിഞ്ഞില്ല.😂😂

    • @OnliKidding
      @OnliKidding Год назад +2

      പൊളി കമന്‍റ്.

  • @jintumjoy7194
    @jintumjoy7194 Год назад +186

    കഴിക്കാൻ ചിറ്റിലപ്പള്ളി കൂടി ഉണ്ടായിരുന്നെങ്കിൽ. പൂർത്തിയായി 😆

  • @simonsai245
    @simonsai245 Год назад +32

    അങ്ങനെ V Guard തേങ്ങാ പാലൊഴിച്ചത് റെഡി🤤🤤🤤

  • @somankallada
    @somankallada Год назад +14

    ഞാൻ ചെയ്ത് നോക്കി പറ്റിയില്ല. വിട്ടിൽ പ്രീതി സ്റ്റോവ് ആണ്. പുതിയ ഒരു വി ഗാർഡ് സ്റ്റോവ് നാളെ വാങ്ങി വീണ്ടും നോക്കാം അടിപൊളി ആകും 🙏

  • @pramodmuraleedharan8629
    @pramodmuraleedharan8629 Год назад +39

    V Guard പോത്തിറച്ചി സ്റ്റൂവും V Guard മുട്ടയപ്പവും V Guard തേങ്ങാച്ചമ്മന്തിയും V Guard അടിച്ചുപതപ്പിച്ച കടുപ്പത്തിൽ ഒരു ചായയും 😊

  • @amminipm2645
    @amminipm2645 9 месяцев назад +4

    അവതരണം ഉഗ്രൻ 👍 നല്ലോരു ബ്രേക്ഫാസ്റ് കഴിച്ച പ്രതീതി, Thank You Sir🙏

  • @CopaMocha6232
    @CopaMocha6232 10 месяцев назад +3

    Sujatha is the best mixer ...❤❤❤❤❤ years aayi use cheith varunnu.. enthaa technology... superb. Personally, i love it.. After marriage njan in laws nte aduth ethiyapol enik sujatha mixer vallathe miss aayi.. pinne njan veetil vannapol vangikond poyath ee oru item aanu.. ipol avarkum fav aanu.

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 месяца назад

    എന്താ അവതരണം 👍👍
    കണ്ടിട്ട് തന്നെ കൊതി തോന്നി പോകും 🥰🥰 നന്ദി ഒരുപാട് സന്തോഷം , എന്നും സ്നേഹം മാത്രം ❤️❤️ തീർച്ചയായും ട്രൈ ചെയ്യും 👍
    .

  • @johnjacob6061
    @johnjacob6061 9 месяцев назад +1

    പാചകത്തോടൊപ്പം പരസ്യവും. അടിപൊളി.

  • @kumarmps4950
    @kumarmps4950 8 месяцев назад

    പിള്ള ചേട്ടാ അടിപൊളി പരസ്യം സാക്ഷാൽ വേറെ guard പോലും ചെയ്തിട്ടില്ല (ചുമ്മ തമാശ )റെസിപ്പി അടിപൊളി

  • @antonyjosephine494
    @antonyjosephine494 Год назад +1

    Chef, Palappam details video upload pannunga...

  • @Joseya_Pappachan
    @Joseya_Pappachan Год назад +1

    Thank you so much ആണ് എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത്

  • @VINODRANGOLI
    @VINODRANGOLI Год назад +2

    ഇളകുന്ന തവി വീ ഗാർഡ് ആയാൽ രുചി കുടുമോ

  • @anandraj6620
    @anandraj6620 Год назад +5

    വളരെ നല്ല അവതരണം സർ, പരസ്യവും കൊള്ളാം വിഭവങ്ങളും കൊള്ളാം......❤
    ഇതിലും മികച്ച പരസ്യം സ്വപ്നങ്ങളിൽ മാത്രം......,
    ആശയം ആരുടെ ആണെന്ക്കിലും സംഭവം കലക്കി.......🤣🤣🤣🤣
    Bgm കുറച്ച് ശബ്ദം കൂടി പോയി....

  • @musanoj8323
    @musanoj8323 Год назад +55

    ഗ്യാസടുപ്പിൽ പോത്തുകറി.. അതും കുക്കർ വേണ്ടാതെ.. ഗ്യാസിന് ഒട്ടും വിലയില്ലാത്തത് കാരണം കുഴപ്പം ഇല്ല 😁😁

    • @saifykumar
      @saifykumar Год назад +1

      😂😂

    • @JakesJoy31
      @JakesJoy31 Год назад +1

      😁

    • @treeboo6621
      @treeboo6621 Год назад +2

      Vguard cooker erakkatte ennitt nokkam ennuu😅

    • @travelmankl0757
      @travelmankl0757 Год назад +1

      ഇങ്ങേരുടെ റെസിപ്പി ഒകെ try ചെയ്യുന്ന ടൈമും കാശ് ഉണ്ടെങ്കി ഇങ്ങേരുടെ ഹോട്ടലി പോയി തിന്നാം

    • @hanapk948
      @hanapk948 Год назад

      Yes😂

  • @things799
    @things799 Год назад +19

    This is happening only when you love what u do❤

  • @bindhujobi9044
    @bindhujobi9044 Год назад +8

    Wowww 👌👌👌👌👌റെസിപ്പി 😋😋😋.... V. Gard നല്ല ഒരു തുക തന്നല്ലേ 😄

  • @aparna3441
    @aparna3441 Год назад +6

    ചേട്ടാ ഇനിയും ഒരുപാടു റെസിപി പറഞ്ഞു തരണേ

  • @jijeeshnsnadukkandy5083
    @jijeeshnsnadukkandy5083 Год назад

    Oru Brandinte parasyathil upari orupad snehathodeyulla sir nte vibhavathe anu ishtapedunnath

  • @krkm23
    @krkm23 Год назад +9

    As usual , can't wait to try this at home ! Simple and humble ! Good ad for vguard too !

  • @sudhisugathan7338
    @sudhisugathan7338 Год назад +2

    V Guardinte chattiyil aano curry vachath. ??

  • @RajeshEnEnrajesh
    @RajeshEnEnrajesh 9 месяцев назад +1

    Suresheetta music kurachi light aakkaamaayirunnu parayunnath keelkkunnillaa
    Sambavam kidu

  • @mahin_kolkali
    @mahin_kolkali Год назад +12

    കറിമസാലകൾ, പാൽ, അപ്പപ്പൊടി, ചായപ്പൊടി എന്നിവ വേറെ കമ്പനികൾ ആയത് ഭാഗ്യം😃

  • @remyaharikrishnan3860
    @remyaharikrishnan3860 Год назад +1

    Will try awesome presentation advertising method was also nice ❤

  • @madhusoodanan2554
    @madhusoodanan2554 Год назад +27

    ചേട്ടാ.. v guard ന്റ് promotion വീഡിയോ ആണല്ലോ

  • @ummerkundoor2549
    @ummerkundoor2549 9 месяцев назад

    Sir e parassyam venamaiyirunno

  • @Linsonmathews
    @Linsonmathews Год назад +12

    ഞങ്ങളൊക്ക കുക്കറിൽ ആണ് ഇറച്ചി വേവിക്കുക, ഗ്യാസ് വില 😂 v- guard പോലും ചിന്തിക്കാത്ത പരസ്യം 😹👌

  • @zenjm6496
    @zenjm6496 Год назад +6

    Chef, can you do a series on Syriac Christian recipes?

  • @jeevanbabu3159
    @jeevanbabu3159 Год назад +1

    Is this advt of V guard or food receipe

  • @macrocosmnature3734
    @macrocosmnature3734 Год назад +6

    the best ever creative ad by V Guard..

  • @ROSUJACOB
    @ROSUJACOB Год назад +6

    Edak enthina v guard promote cheyunne

  • @mahinair9917
    @mahinair9917 7 месяцев назад

    Super first time vedio kandappol very happy.

  • @shobaravi8389
    @shobaravi8389 Год назад +1

    ഏതു രാജാവിനെയും കൊതിപ്പിക്കും. രുചിയിൽ കേമൻ തന്നെ.

  • @mareenareji4600
    @mareenareji4600 Год назад +7

    ഇത്രയും നല്ല ഒരു കറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു bgm ന്റെ ആവശ്യം ഉണ്ടോ

    • @ntoms
      @ntoms 9 месяцев назад

      കറി ഉണ്ടാക്കിക്കഴിഞ്ഞ് കഴിക്കാൻ നേരം യൂട്യൂബിൽ സമ്മർ ഇൻ ബെത്ലഹേം സിനിമ കണ്ടില്ലെങ്കിൽ ഷെഫ് പിള്ളയ്ക്ക് സങ്കടം വരും 😢😢

  • @mubeenamubi8431
    @mubeenamubi8431 Год назад +4

    Kidu recipe 👌.Thanq sir🙏

  • @porscheagmiddleeast8707
    @porscheagmiddleeast8707 Год назад +2

    Sir music sound കുറച്ചു കുറയ്ക്കണം തങ്ങളുടെ ശബ്ദം മാത്രം കേൾക്കാൻ മാത്രം ഒരു പ്രതേക രസം ആണ് ❤

  • @lekshmiiarun
    @lekshmiiarun Год назад +18

    കൊല്ലത്തു മാത്രമല്ല മാവേലിക്കരേലും ഉണ്ട് ഈ തോരൻ ചമ്മന്തി ❤

    • @gp94477
      @gp94477 Год назад

      😮

    • @anasmuhamed9338
      @anasmuhamed9338 Год назад

      കൊല്ലത്തുനിന്നും മാവേലിക്കരക്കാർ അതും കോപ്പിയടിച്ചാ 😊😊

    • @rrcrafthub
      @rrcrafthub Год назад

      Yes ഞാനും മാവേലിക്കരക്കാരനാണേ

  • @arunsree9907
    @arunsree9907 Год назад

    Pillechaa ada pradhaman undakkunne iduo!

  • @itzok70
    @itzok70 Год назад

    Orakkam vannnu Bhai..thanks.... meditation cheythath 😊pole und

  • @jimmyraphalec8236
    @jimmyraphalec8236 Год назад

    E muttayum chayaum viguardinte anno chetta

  • @emilbelth8612
    @emilbelth8612 Год назад

    Made it ...impressed all at home..thankyou

  • @sajijohn8642
    @sajijohn8642 9 месяцев назад

    Brother I have tried this , super 👌 thanks 😊

  • @richumathew2020
    @richumathew2020 Год назад +1

    ഈ ജീവിതം എത്ര സുന്ദരം ആണ്...

  • @thresiammababu5971
    @thresiammababu5971 9 месяцев назад

    Good job.
    Will try both recipes and the VGuard brands too.

  • @muhammedrafeequekunju7801
    @muhammedrafeequekunju7801 Год назад

    Vguard ad nice aayitt ulliloode mrithuvaayi kayattiyath polichu..

  • @subithnair186
    @subithnair186 Год назад +1

    എന്താണ് സാർ ഈ Special grade steel എന്നത്?

  • @Krishnaskadai
    @Krishnaskadai Год назад

    I like your recipe. It is simple ...to follow your recipe. I have made this dish..It is tasty...

  • @shameedcp3029
    @shameedcp3029 Год назад +1

    Pilla chettan koduppikkum😋😋😋

  • @jobinrijoy7093
    @jobinrijoy7093 Год назад

    Thaan karivekkan vannatho atho v guard cooker vikkan vannatho

  • @rajanichandu4318
    @rajanichandu4318 Год назад +1

    Super combo........ potato mappas recipe cheyyane.....

  • @പനങ്ങോടൻ
    @പനങ്ങോടൻ Год назад +2

    V Gurad ൻ്റേ അപ്പച്ചട്ടി വാങ്ങാൻ മറന്നോ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +4

    ചേട്ടായി .... സൂപ്പർ 👌👌 ❤️ ❤️ 🙏

  • @sreelathaprasannakumari6975
    @sreelathaprasannakumari6975 Год назад +1

    Awesome method of ad presentation .
    😀😀

  • @shamijaleel1323
    @shamijaleel1323 Год назад

    Sir ndde restaurant il menu price high aano? I want to visit one day with my family 😊

  • @Suminkammadavil
    @Suminkammadavil Год назад

    Ethippol stew aano v guard aano

  • @rudraps1480
    @rudraps1480 Год назад +2

    Sir, please mention the ingredients in the description box

  • @athiraashwin6646
    @athiraashwin6646 Год назад +2

    Commentary kelkkumbol vayil vellam varunnu😮🥰

  • @anuvlogs1356
    @anuvlogs1356 Год назад +2

    സാർ എവിടെയാണ് വർക്ക് ചെയ്യുന്നത് എന്റെ മോൻ ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞു സാറിന്റെ ഹോട്ടലിൽ ട്രെയിനിയായി ഒന്ന് കയറ്റുമോ എങ്ങനെയാണ് അവിടെ എത്തേണ്ടത് വളരെ ബുദ്ധിമുട്ടിലാണ് കാര്യങ്ങൾ വീട്ടിലെ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുകയാണ് ഒരുപാട് കടവും ഉണ്ട് ഒരു ജോലി കിട്ടിയ ഉപകാരമായിരുന്നു പ്ലീസ്

  • @nizamnisriya6207
    @nizamnisriya6207 Год назад

    Haiii chef 🙏 bgd music ozhivakuvanel nallathanu chef parayunnadhe sherik kelkunilla

  • @kairunissamusthafa2188
    @kairunissamusthafa2188 Год назад

    Appam recip kanikamo

  • @Kuttu-cg2es
    @Kuttu-cg2es 6 месяцев назад

    V guardinte ad aano

  • @atomgt1740
    @atomgt1740 Год назад

    Njangal kollam chavara thekkumbhagomkarude abhimanam👌👌👌

  • @elizajohn713
    @elizajohn713 Год назад

    Ok we will try it on Friday on our offday

  • @benjoesha
    @benjoesha Год назад +7

    ❤ മനോഹരമായ അവതരണം 😂🎉

  • @psnarayanan7677
    @psnarayanan7677 8 месяцев назад

    Kollam sambar recipe pls upload🙏

  • @nakulnchandran5053
    @nakulnchandran5053 Год назад

    Free ayittu v guard ithelam use cheyyan kodukumbol enthelum onn mozhiyande angene kandali mati....

  • @Jobilsebastian007
    @Jobilsebastian007 Год назад

    Ith butterfly stow il undakkan patumo 🥲

  • @sreejubhaskaran3369
    @sreejubhaskaran3369 Год назад

    Hai,Video Orupadu ishtapettu

  • @advarun-b8k
    @advarun-b8k 4 месяца назад

    Chef pillai sir ath njangal kollamkarkk oru vikaramaan abhimaanamaan 😊

  • @faizalraazy91
    @faizalraazy91 Год назад

    V gaurd nte ചട്ടി onnum kittiyille?

  • @nishaasanthosh1923
    @nishaasanthosh1923 Год назад +1

    അരി വി ഗാർഡിന്റെ ആണോ?

  • @VJ38
    @VJ38 Год назад

    Flame എന്താണ് red flame ? Blue alle വേണ്ടത്? ചട്ടി etha brand ?

  • @neilvarghese6115
    @neilvarghese6115 Год назад +1

    These are the dishes that makes me happy to be a Malayali

  • @aiswaryasmile3096
    @aiswaryasmile3096 Год назад

    Vguard nte ad aano?

  • @Jo-qp6mw
    @Jo-qp6mw Год назад

    Ettaa.... Kozhikode oru restuarent thodangamo... Nammal ivide ullavarku ettante kaipunyathil onnu kazhikanel entha cheyya... Ithokke kandu kothikanalle pattu.... 😔😔😔.... Athey... Vallya star level anu nnu ariyam... Paragon... Mayflower pole okke lla restaurant anel enne polullavarku thangullu tto.... Enthenkilum oru vazhi ndaku.... Please... ❤️❤️❤️

  • @gokzjj5947
    @gokzjj5947 Год назад

    Try ചെയ്യാം സുരേഷേട്ടാ.

  • @sheeba1318
    @sheeba1318 Год назад

    Music vendayirunnu athinumkoodi sir nta sound mathi ayirunnu

  • @Raj-cw1eq
    @Raj-cw1eq Год назад +2

    V-Guard ന്റെ പെയ്ഡ് പ്രമോഷൻ പൊളിച്ചു 😂😂

  • @bineeshb6232
    @bineeshb6232 Год назад

    V guard പരസ്യം ഒഴിവാക്കി ഈ വീഡിയോ ഒന്നുകൂടെ ചെയ്യാമോ ?

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 9 месяцев назад

    v guard എത്രകാശ് തന്നുവെന്ന് പറയാമോ?

  • @tonyoffical007
    @tonyoffical007 Год назад

    V guard ad ano

  • @vichu847468
    @vichu847468 Год назад

    Jhn chef pillai poyi Nirvana kazhichu kollam athi bhayankaram ennu parayan pattilla...kollam..athine kal eniku ustad hotelile fish pollichathu istapettarunu...allkil edathua ulla Newyork shapil ponam...it's really tasty.. chef pillayille appom stue kollamarunnu ...pinne prawns athun kollam.. pakshe fish item, vizhijham hotel korachukoode nallathayi thonni..

  • @aneeshmathai3477
    @aneeshmathai3477 Год назад

    Ithilum nallathu beef kurma undakkunnatha

  • @unnikrishnann1414
    @unnikrishnann1414 Год назад +2

    V guard ന്റെ ഗ്യാസ് സ്റ്റൗ കത്തിക്കാനുളള ലൈറ്റർ ഉണ്ടോ ചേട്ടാ ?😎

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +2

    നല്ല അവതരണം 🙏🏼❤️

  • @razeenahabeeb19
    @razeenahabeeb19 Год назад

    Music mukalil nilkunnu.parayunnathinu clarity kuravum

  • @RootrixServicecenter
    @RootrixServicecenter Год назад

    Nalla oru mixer grinder thinna feel .

  • @sanilvkm
    @sanilvkm Год назад

    Pilleca oru vedikku 2 alle

  • @pradhipj
    @pradhipj Год назад

    Music South onnu kuraikanam

  • @Shajiswold
    @Shajiswold Год назад

    Sir എനിക്ക് sirne വലിയ ഇഷ്ടം ആണ്, sirne ഒന്ന് നേരിട്ട് കാണാൻ പറ്റോ, ഞാൻ ഇപ്പൊ qutharil ആണ് ഉള്ളത് 😊

  • @MalluStyleMultiMedia
    @MalluStyleMultiMedia Год назад +1

    Kollaaam … Adipoli
    Oru parcel ingottu poratte 😋😋

  • @Mini-by7du
    @Mini-by7du Год назад

    എന്തായാലും v guard പരസ്യം കലക്കി. Side ആയിട്ട് ഒന്ന് രണ്ടു dishes

  • @arunsvaikom543
    @arunsvaikom543 Год назад

    V Guard power full anu ennu koodi para

  • @alicewilson9742
    @alicewilson9742 Год назад

    Wow!!!Superb Breakfast and Super duper advertisement too❤❤❤

  • @anaghsasi
    @anaghsasi 9 месяцев назад

    Iyaludai hotelil ellam rate adikam annu. Enai polai pavapetta alkarku kazikan patula😢

  • @antonyjosephine494
    @antonyjosephine494 9 месяцев назад

    Super Recipe Chef...

  • @malu7946
    @malu7946 Год назад

    രാവിലെ ബ്രേക്ഫാസ്റ്റിന് വി ഗാർഡ് സ്റ്റൗ കഴിച്ചു... നല്ല ടേസ്റ്റ് ണ്ട്!

  • @ivkmpl4155
    @ivkmpl4155 Год назад

    Nalloru V-guradinte parasiyam kanda sukham