എസ്.കെ ആശുപത്രി കൊല വീണ്ടും പുറത്ത്,ജവാന്റെ മകൾ വെളിപ്പെടുത്തുന്നു S.K Hospital

Поделиться
HTML-код
  • Опубликовано: 19 июн 2024
  • എസ്.കെ ആശുപത്രി കൊല വീണ്ടും പുറത്ത്,ജവാന്റെ മകൾ വെളിപ്പെടുത്തുന്നു,അറ്റാക്ക് വന്നിട്ട് അച്ചനു ചികിൽസ കൊടുത്തില്ല
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 114

  • @amirthasb7777
    @amirthasb7777 Месяц назад +43

    എന്തായാലും മേടം മറ്റു ചാനലുകൾ പേടിച്ചു പോയി എന്നാൽ എല്ലാം ഒരു പേടിയും ഇല്ലാതെ വെളിച്ചത്തു കൊണ്ട് വന്ന മേഡത്തിന് ബിഗ് സല്യൂട്ട് ഇവിടെ ആണ് സ്ത്രീ ശക്തി 👍🏻👍🏻👍🏻

  • @mayansbudha4317
    @mayansbudha4317 Месяц назад +41

    വീണാ ജോർജ്ജിന് ഇതൊന്നും കാണാൻ നേരം ഇല്ല കുവൈറ്റിൽ കേന്ദ്രം വിടാത്തതിനാണ് മോങ്ങൽ

  • @user-rv7xz6dj4f
    @user-rv7xz6dj4f Месяц назад +19

    ഇക്കാര്യം തുറന്ന് പറഞ്ഞതിന് 🙏. 🌹👍ലാസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ എനിക്കും അനുഭവം ഉണ്ട്.

  • @santhoshmt9220
    @santhoshmt9220 Месяц назад +14

    വളരെ സത്യമായ കാര്യമായ കാര്യമാണ് സഹോദരി പറഞ്ഞത്. Cghs
    കാർഡ് ഹോൾഡേഴ്‌സ് ന്റെ treatment SK യിൽ നിന്നും മാറ്റി prs ഇൽ കൊണ്ടുവരാൻ ex employees union ശ്രമിക്കണം.

  • @chandranpadalikunnumel469
    @chandranpadalikunnumel469 Месяц назад +20

    നമ്മുടെ നിയമത്തിന്റെ പോരായ്മയാണ് നിയമം പൊളിച്ച് എഴുതേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു കർശനമായ നിയമം കൊണ്ടുവരണം കൊലക്ക് കൊല എന്ന നിയമം അതാണ് വേണ്ടത് വിദേശരാജ്യങ്ങളിൽ കണ്ടില്ലേ

  • @parampathujohnjohn
    @parampathujohnjohn Месяц назад +11

    എസ് കെ ഹോസ്പിറ്റലിനെതിരെ ശക്തമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാർ ആവണം, ഈ ചൂഷണം ചെയുന്നവർ പാവങ്ങളെ സർജറിക്കു വിധയപ്പെടുത്തി അവയവങ്ങൾ മുറിച്ച് വിൽക്കുന്നോ എന്നൂടെ അന്വേഷണം നടത്തുക ഇവരെ ആരെയും വിസ്വസിക്കാൻ പറ്റില്ല.

  • @sandhyasandhyasarath4607
    @sandhyasandhyasarath4607 Месяц назад +11

    കേരളത്തിൽ ഒരിക്കലും നീതി ലഭിക്കില്ല.. justice is most costly and rare in Kerala

  • @amblieamnile8981
    @amblieamnile8981 Месяц назад +13

    Medicine കുറിച്ച് അറിയാവുന്നവരോട് ഇങ്ങനെ അപ്പോ സാധാരണക്കാരനോട് എങ്ങനെ ആവും. Cash മാത്രം മതി .ചൂഷണം എന്തൊക്കെ സംഭവിച്ചാലും ഇവിടെ നമ്മുടെ നിയമങ്ങൾ വെറും പാഴ് കുറ്റക്കാരൻ രക്ഷിക്കാൻ ഇവിടെ ധാരാളം സംവിധാനങ്ങൾ

  • @reyzhmaahdsr3718
    @reyzhmaahdsr3718 Месяц назад +18

    ഇത്രയും വാർത്തയായതോടുകൂടി ഇന്നലെ അവിടുത്തെ മെഡിക്കൽ സൂപ്രണ്ടിന്റെ ഒരു വീഡിയോ കണ്ടായിരുന്നു. ലോകത്ത് ഏറ്റവും നല്ല ഹോസ്പിറ്റലും ഏറ്റവും നല്ല ഡോക്ടർമാരും ആണ് അവിടെ വർക്ക് ചെയ്യുന്നതെന്നും വാദിയെ പ്രതിയാകും വിധം ഞങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം വെറും പൊയാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ. ഹോസ്പിറ്റൽ ഭാഗം ന്യായീകരിക്കും വിധം ഇതുപോലൊരു വീഡിയോ മെഡിക്കൽ സൂപ്രണ്ട് ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ ഈ പരാതി ആരോപിച്ച എല്ലാ കുടുംബക്കാരും കുറ്റക്കാരും ഹോസ്പിറ്റലിൽ ഭാഗം നല്ലവരും. എന്തൊരു ഗതികെട്ട കേരളം...!!

  • @pradeepnair3523
    @pradeepnair3523 Месяц назад +3

    ഇതു തുറന്നു പറയാൻ കാണിച്ച അഹ് മനസ് അതു ഒരുപാടു ഇഷ്ടപെട്ടു ഇന്നും അഹ് ദിവസം ഓർക്കുമ്പോൾ വല്ലാത്ത ഒരു feel ഇനി ഒരാൾക്കും ഇ അവസ്ത 😢ഉണ്ടാവല്ലേ ഒരുപാടു സ്‌നേഹത്തോടെ എന്റ അനു വിനിത

  • @ushap6821
    @ushap6821 Месяц назад +10

    ഇത് ബെനിഫിറ്റ് അല്ല.. നമ്മുടെ പെൻഷനിൽ നിന്നു പിടിക്കുന്നു ഉണ്ട്.. എല്ലാ വരുടെ യും വിചാരം free എന്നാണ്..

  • @naseerabeevi4027
    @naseerabeevi4027 Месяц назад +5

    എന്തായാലും മരിച്ചു പോയവർക്ക് ആളിനെ നഷ്ടപ്പെട്ടു ഇനി ആരും ആ ഹോസ്പിറ്റലിൽ പോകരുത്

  • @oozham315
    @oozham315 Месяц назад +20

    ഈ ഹോസ്പിറ്റലിൽ കഴിഞ്ഞ 15 വർഷത്തെ മരണനിരക്ക് ജുഡീഷ്യൽ അനേഷണത്തിനു വിധേയമാകുക മരണത്തിൽ 90% കേസുകളും cghs patient ആണ്

  • @reyzhmaahdsr3718
    @reyzhmaahdsr3718 Месяц назад +10

    ഇത് ആശുപത്രി അല്ല "കാശുപത്രിയാണ്"... ഇന്ന് ഞങ്ങൾക്ക് നഷ്ടമായത് ഞങ്ങളുടെ കുടുംബത്തിന്റെ നാഥനാണ്. പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലാതെ ആരോഗ്യവാനായി ആശുപത്രിയിലേക്ക് കയറി അദ്ദേഹം തിരിച്ചുമൃത ദേഹം ആയിട്ടാണ് ഞങ്ങളുടെ കയ്യിലേക്ക് കിട്ടിയത്. ആദ്യം അവർ ഈസിജി എടുത്തിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. പിന്നീട് ഹാർട്ട് അറ്റാക്ക് ആണെന്ന് പറഞ്ഞു എന്നിട്ട് അവർ പറയുന്നത് എമർജൻസി ആണ് ആൻജിയോഗ്രാം വേണം പക്ഷേ മെഷീൻ വർക്കിംഗ് അല്ല എന്ന് പിന്നീടാണ് പറയുന്നത് അപ്പോഴേക്കും ഏകദേശം ഒരുപാട് സമയം കടന്നു പോയിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ ഞങ്ങൾക്ക് വേറെ ഹോസ്പിറ്റലിലേക്ക് മാറണം എന്ന് ഞങ്ങൾ റിക്വസ്റ്റ് ചെയ്തു ഹാർട്ടറ്റാക്ക് അറിഞ്ഞിട്ട് പോലും ആൻജിയോഗ്രാം വേണമെന്ന് പറഞ്ഞിട്ട് മെഷീൻ വർക്കിംഗ് അല്ല എന്ന് പറഞ്ഞ് ഇത്രയും നേരം ഒരു ചികിത്സയും നൽകാതെ മെഷീൻ വർക്കാവും വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഇപ്പോൾ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല പേഷ്യന്റിന്റെ കണ്ടീഷൻ സ്റ്റേബിൾ ആണെന്ന് പറഞ്ഞ് വെയിറ്റ് ചെയ്യാൻ പറഞ്ഞു. വേറെ ഹോസ്പിറ്റലിലേക്കോ ശ്രീചിത്രയിലേക്കോ refer ചെയ്യാനായി റഫറൽ ലെറ്റർ അല്ലെങ്കിൽ ഡിസ്ചാർജ് എഗൈൻസ് മെഡിക്കൽ അഡ്വൈസ് എന്ന ഡാമ പേപ്പർ ചോദിച്ചിട്ട് പോലും അവർ തരാൻ തയ്യാറായിരുന്നില്ല. പകരം പേഷ്യന്റിന്റെ കണ്ടീഷൻ ഒക്കെയാണ് സ്റ്റേബിൾ ആണെന്ന് പറഞ്ഞ് പേഷ്യന്റിനെ കാണാൻ പോലും ബന്ധുക്കളെയോ ഞങ്ങളെയോ സമ്മതിച്ചിരുന്നില്ല. അതിരാവിലെയായിട്ടും പേഷ്യന്റ് കാര്യത്തിൽ ഒരു തീരുമാനവും ആവാത്തതിനാൽ പേഷ്യന്റിനെ കാണും എന്ന് നിർബന്ധം പിടിച്ചപ്പോൾ പേഷ്യന്റിന്റെ കണ്ടീഷൻ സ്റ്റേബിൾ ആണെന്നും കാണാൻ അനുവദിക്കില്ല എന്നും പറഞ്ഞ് ഐസിയുവിന്റെ ഡോർ പൂട്ടിയിടുകയാണ് ചെയ്തത്. ബഹളം ഉണ്ടാക്കി ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടീഷൻ ബാഡ് ആകുന്നത് കാണുകയും സിപിആർ കൊടുക്കുന്നത് കാണുകയുമാണ് കണ്ടത്. യാചിച്ചു അപേക്ഷിച്ചിട്ട് പോലും ഒരു റിപ്പോർട്ടോ പേഷ്യന്റിന്റെ റിലേറ്റ് ചെയ്തിട്ടുള്ള ഒരു ഡോക്യുമെൻസ് തരാൻ willing ആയിരുന്നില്ല. ചികിത്സയിൽ തൃപ്തികരമല്ല എന്ന് കണ്ടപ്പോൾ വേറെ ഹോസ്പിറ്റലിലേക്ക് പോണമെന്ന് ഞങ്ങളുടെ തീരുമാനത്തിൽ നിന്ന് മനസ്സിലാക്കിയപ്പോൾ ബില്ലടച്ചാൽ മാത്രമേ റിപ്പോർട്ടും ഡീറ്റെയിൽസും തരുകയുള്ളൂ എന്ന് പറഞ്ഞ് വാശി പിടിക്കുകയാണ് ഉണ്ടായത്. ഞങ്ങൾക്കുണ്ടായ നഷ്ടം ഇന്നും ഞങ്ങൾക്ക് തന്നെയാണ്. സമയത്തിന് ആൻജിയോഗ്രാം ചെയ്തിരുന്നെങ്കിൽ ഇന്ന് ഞങ്ങടെ കുടുംബത്തിന് ഒരു ഗതി വരില്ലായിരുന്നു. അവരുടെ മെഷീൻ വർക്കിംഗ് ഇനി ആവില്ല എന്ന് പറയുകയോ പബ്ലിക് ഹോളിഡേ ആയതിനാൽ ഡോക്ടർമാർ ഇല്ല എന്നും പുറത്തേക്ക് അറിയിക്കുകയോ ചെയ്തില്ല.ഇതുപോലൊരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ
    . ഈ വീഡിയോയും ഈ ഒരു കമന്റ് ബോക്സും ഈയൊരു ഞങ്ങടെ നഷ്ടത്തെയും കണ്ട് ആരെങ്കിലും ഇത് ഷെയർ ചെയ്തു നാളെ ഒരു കുടുംബത്തിന് ഈ ഒരു ഗതി വരാതിരിക്കട്ടെ.. ഒരു കാര്യം മനസ്സിലായി പണമുള്ളവന്റെ കൂടെ മാത്രമേ രാഷ്ട്രീയവും നിയമവും ഉണ്ടാവുകയുള്ളൂ. ഇലക്ഷൻ വന്നു നമ്മൾ പലരെയും ജയിപ്പിച്ചു വിട്ടു അവർക്കും അവരുടെ കുടുംബത്തിനും അവരുടെ വേണ്ടപ്പെട്ടവർക്ക് മാത്രം ജീവിക്കാൻ വേണ്ടി......

    • @sanalchandran7430
      @sanalchandran7430 Месяц назад

      ഇത് പോലെത്തെ അവസ്ഥ ഞങളുടെ കുടുംബത്തിനും ഉണ്ടായിട്ടുണ്ട്. മനസ്സാക്ഷി ഇല്ലാത്ത വർഗ്ഗങ്ങൾ ആണ്. പറഞ്ഞത് കേട്ടപ്പോൾ തന്നെ ചങ്ക് തകരുന്നു 😥😥😥🙏🏻🙏🏻. ഇങ്ങനത്തെ ഹോസ്പിറ്റലിൽ ജനങ്ങൾ കേറരുത്. സർക്കാർ ഒക്കെ ഇവരുടെ കൂടെ ആണ്

    • @vimalmanappuram2874
      @vimalmanappuram2874 Месяц назад

      Veru sad for ur loss too🙏

    • @hibak5036
      @hibak5036 Месяц назад

      ഇവരെ തടയാൻ പോലീസുകാരൻ രാഷ്ട്രീയക്കാരും ഒന്നും മെനക്കെടില്ല എത്ര വലിയ ബുദ്ധിമുട്ടാണെങ്കിലും എത്രയും പെട്ടെന്ന് തന്നെ ഈ ഹോസ്പിറ്റലിൽ കയറ്റാതെ മറ്റു ഹോസ്പിറ്റലിലെ എത്തിക്കുക അങ്ങനെ ഈ ഹോസ്പിറ്റൽ അടച്ച് പൂട്ടിക്കുക പേഷ്യൻസ്നെ കിട്ടിയില്ലെങ്കിൽ താനേ അടച്ചുപൂട്ടി പൊയ്ക്കോളൂo.

    • @reyzhmaahdsr3718
      @reyzhmaahdsr3718 Месяц назад

      ഇത് കോൺഗ്രസ്‌ അടക്കിവഴുന്ന cash കൊടുത്താൽ എന്തും നടക്കുന്ന ഹോസ്പിറ്റൽ

  • @AnilKumar-zb5ip
    @AnilKumar-zb5ip Месяц назад +7

    😢😢 പാവങ്ങൾ 😢😢

  • @johnyd4078
    @johnyd4078 Месяц назад +5

    മോളെ പട്ടാളക്കാരൻ ഒരു fix amount CGHS/echs ഇൽ അടച്ചിട്ടാണ് treatment എടുക്കുന്നത് free ആയിട്ടല്ല രാജ്യത്തെ സേവിച്ചിട്ടും advance ആയി കാശ് അടക്കുന്നുണ്ട്.

  • @joiceeverghese302
    @joiceeverghese302 Месяц назад +9

    E C H S authorities should remove SK hospital from empanelled list of army head quarters new Delhi. Respected ex soldiers express your strong support to the deceased soldier.

  • @swapvlog1
    @swapvlog1 Месяц назад +2

    എനിക്കും ഉണ്ട് ഇത് പോലുള്ള അനുഭവം

  • @Real_Indian.007
    @Real_Indian.007 Месяц назад +3

    very very valuable words

  • @sheejamanikandan5890
    @sheejamanikandan5890 Месяц назад +4

    സത്യമാണ്. അവിടത്തെ നേഴ്സുമാർ ഇങ്ങനെ ' എനിക്കും പലപ്പോഴും തോന്നി. മനുഷ്യത്വമില്ലാത്തStaff കൾ

  • @girijakumaris8003
    @girijakumaris8003 Месяц назад +7

    എന്റെ അച്ഛനെയും കൊല്ലാൻ നോക്കി.. പക്ഷെ അതിന് മുന്നേ മെഡിക്കൽ കോളേജ് കൊണ്ട് പോയത് കൊണ്ട് അച്ഛൻ കുറെ നാൾ കൂടി ജീവിച്ചു

  • @suseelasuseela5252
    @suseelasuseela5252 Месяц назад +4

    ഡോക്ടമാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കണം

  • @krishnamehar8084
    @krishnamehar8084 Месяц назад +1

    എന്റെ അമ്മ 5ദിവസത്തെ ചികിത്സ കഴിഞ്ഞു അവിടുന്ന് വീട്ടിൽ വന്ന്2മണിക്കൂർ കഴിഞ്ഞു മരിച്ചു.സൈലന്റ് അറ്റാക്ക് എന്നാണ് റിപ്പോർട്ട്‌ തന്നിരിക്കുന്നത്. പോയത് ശരീരം മൊത്തം വല്ലാതെ വിയർത്ത അവസ്ഥയിൽ ആണ്.കൊറോണ സമയം 2020 ആയത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടി ഈ 25ന് 4കൊല്ലം ആകുന്നു.

  • @sawmaxbgfan12
    @sawmaxbgfan12 Месяц назад +1

    I had almost similar experience when my father was admitted in pushpagiri hospital tiruvalla.

  • @leelammavp-ki9re
    @leelammavp-ki9re Месяц назад +2

    കഴിഞ്ഞ ദിവസം മരിച്ച ആളിനെപ്പറ്റി ഇന്നലെ ആ ഡോക്ടർ പറഞ്ഞു അയാൾ മൂന്നു ദിവസം ആഹാരമൊന്ന് കഴിക്കാതെ കുടിച്ചത് കൊണ്ടാണ് മരിച്ചതെന്നു. അവരുടെ കൂടെ വന്നവരും കുടിച്ചിട്ടാണ് വന്നതെന്ന്. ആ വീട്ടുകാർ ആ ഡോക്ടർ പേരിൽ കേസ് കൊടുക്കണം. Sk ഹോസ്പിറ്റൽ എന്നാ ചാനൽ ആണ് ഇന്നലെ ഇട്ടിരുന്നത്

  • @hibak5036
    @hibak5036 Месяц назад +1

    ദയവായി ഹോസ്പിറ്റലിൽ ആരും പോവല്ലേ അപ്പോൾ അടച്ചുപൂട്ടി പൊയ്ക്കോളാം ഈ നരാധമന്മാർ

  • @chikkusimbumittumom356
    @chikkusimbumittumom356 Месяц назад +4

    സത്യം പറഞ്ഞാൽ ഇന്ന് hosp പോകാൻ പേടി ആണ്‌.

  • @sivathanus274
    @sivathanus274 Месяц назад +2

    Take action👍

  • @aswathydivakaran5678
    @aswathydivakaran5678 Месяц назад +5

    ഇവർ പറഞ്ഞത് കറക്റ്റ് നഴ്സുമാർ ക്കു അവിടുത്തെ ഒന്നും അറിയില്ല ആരും ഒന്നും നോക്കില്ല

    • @mariyarajan9418
      @mariyarajan9418 Месяц назад

      കേരളത്തിലെ nurses ellam വിദേശത്ത് ആണ്. ശരിക്കുള്ള nurse's ആയിരിക്കില്ല.
      CPM വച്ച വിവരവും , അറിവും ഇല്ലാത്തവരാകും😊

  • @vimalmanappuram2874
    @vimalmanappuram2874 Месяц назад +1

    This is my sister giving the interview. What happened to our father should not happen to any other person....please be careful while going to that hospital... we lost our world

  • @jayasreepillai3792
    @jayasreepillai3792 Месяц назад +2

    ദയവായി,,cardiology,,സംബന്ധിച്ച്,,aaarum,,avidekkupokaruth,,,,

  • @mohandas6573
    @mohandas6573 Месяц назад

    😢😢

  • @kirans9490
    @kirans9490 Месяц назад

    😔😢

  • @AnilKumar-uq7kv
    @AnilKumar-uq7kv Месяц назад +1

    എന്റെ അങ്കിൾ ആണ് ഇതിൽ പറയുന്ന മരണപെട്ട ആൾ പാവം 🙏🙏🌹🌹😭

  • @padminiparammal7453
    @padminiparammal7453 Месяц назад

    ജോലി ചെയ്താലും ചെയ്തില്ലെങ്കിലും അവർക്ക് കൃത്യമായ ശമ്പളം കിട്ടും😁

  • @joej7028
    @joej7028 Месяц назад +1

    Many hospital do same way.No coordination between doctors in the case of patients with multiple deceases.
    Complaint to whom. Who will take action.How the system will be corrected.

  • @chakkappankt2006
    @chakkappankt2006 Месяц назад +1

    This hospital must be banned immediately for ever.

  • @rajalekshmivr3725
    @rajalekshmivr3725 Месяц назад +1

    എല്ലാം ബിസിനസ് ആയിപ്പോയി.എന്തു ചെയ്യാൻ, ആരോട് പറയാൻ.കണ്ട് അറിഞ്ഞു ചെയ്യേണ്ടവർ ഒന്നും ചെയ്യുന്നില്ല.

  • @joej7028
    @joej7028 Месяц назад +2

    Many Junior doctors of PHC s give over dosage of medicines to patients which lead to other deceases or failure.
    Many Nephrologists are in US Study tour when patients suffer in ICU.No alternate doctors appointed.eg. caritas

  • @damodarankc9443
    @damodarankc9443 Месяц назад +1

    SK ഹോസ്പിറ്റലിലെ കാർഡിയാക് (CCU) എല്ലാ സ്റ്റാഫിനെയും, കാർഡിയോളജിസ്റ്റ്നേയും അറസ്റ്റ് ചെയ്യണം...

  • @sujathamathew1511
    @sujathamathew1511 Месяц назад

    Well said .It is happening in everywhere. Must be stopped such activities with severe action against hospitals doctors nurses in charge .
    Medicine priscription & and blood results should keep in patients room , so next visiting doctors can refer the details

  • @su84713
    @su84713 Месяц назад

    കഠിനമായ നെഞ്ച് വേദന വരുമ്പോൾ ഒരു കഷ്ണം ഇഞ്ചിയും ഒരു വലിയ അല്ലി വെളുത്തുള്ളിയും വായിലിട്ട് ചവച്ച് അതിൻ്റെ വെള്ളം മെല്ലെ മെല്ലെ ഇറക്കുക ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴിക്കും ഇത് ചെറുതായിചവച്ച് ഇറക്കി കൊണ്ടിരിക്കുക 15 മിനിട്ടിൽ അറ്റാക്കും മാറും ഹാർട്ടിലെ ബ്ലോക്കും നീങ്ങും ഒരു ഒറ്റമൂലിയാണ്....

  • @maheshwriamma1205
    @maheshwriamma1205 Месяц назад +1

    Parumala sisterok

  • @shilasuresh649
    @shilasuresh649 Месяц назад +3

    ഹോസ്പിറ്റലിൻറെ ലൈസൻസ് റെദ്ദ് ആക്കണം

  • @naseerabeevi4027
    @naseerabeevi4027 Месяц назад +3

    വീണ കുവൈറ്റിൽ പോയി എന്തു എടുക്കാൻ പോണത്

  • @vijayakumars7295
    @vijayakumars7295 Месяц назад

    Yes it is true. Even they will add treatments that are not done.

  • @sureshasureshap8112
    @sureshasureshap8112 Месяц назад

    ഇതാണ് ഞാൻ എപ്പോഴും പറയുന്നത് സ്ത്രീയും പുരുഷനും അതി ക്രൂരനും പൈശാചിക ചിന്താഗതിക്കാരാണ് എന്നും

  • @DakshaVimal24
    @DakshaVimal24 Месяц назад

    This is my father's sister 😊😊

  • @lekha9240
    @lekha9240 Месяц назад +2

    ആശുപത്രികൾ കൊള്ള സങ്കേതം. പണത്തിനു വേണ്ടി മാത്രം.

  • @vimalmanappuram2874
    @vimalmanappuram2874 Месяц назад

    വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ശ്രദ്ധക്ക്,
    *S K Hospital, Trivandrum*
    25 ജൂൺ 2024 മുതൽ
    ECHS Empanelled Medical facility നിർത്തലാക്കിയ വിവരം അറിയിക്കുന്നു

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 Месяц назад +4

    ഇതെവിടെയാണ് ഈ ഹോസ്പിറ്റൽ വിശദമായി പറഞ്ഞാൽ നന്നായിരുന്നു

  • @dangerbiskt9822
    @dangerbiskt9822 Месяц назад

    ഏത് ഹോസ്പിറ്റലിൽ ആയാലും night, പുലർച്ചെ ഒക്കെ അസുഖം ഉണ്ടാകുന്ന patient ന്റെ കഷ്ടകാലം ആണ്. ആയുസ്ണ്ടെങ്കിൽ ജീവൻ തിരിച്ചു കിട്ടും. അത് admit ആയ രോഗി ആയാലും പുറമെ നിന്ന് വന്ന ആളായാലും ശരി. Bill കയറി കൊണ്ടിരിക്കും. Treatment ഒക്കെ ശരിതന്നെ.

  • @muraleedharannair9185
    @muraleedharannair9185 Месяц назад

    Many patients have experienced like this treatment from this hospital. Case mut be taken seriously. Looting poor soldiers also.

  • @directions2449
    @directions2449 Месяц назад +5

    ചൂപ്രണ്ട് പുതിയ വാദങ്ങളുമായി പുതിയ ഒരു വീഡിയോ ഉണ്ട്..... ധൈര്യം കൂടുതൽ കാരണം കമന്റ്സ് ഓഫ് ചെയ്തിരിക്കുന്നു....

  • @subincycs2272
    @subincycs2272 Месяц назад +1

    This hospital belongs to Ex Minister Sivakumar...so we all know nothing is going to change....because they have money and power....people like us are always suffering... i lost my father in law

  • @abhinavkrishna1599
    @abhinavkrishna1599 Месяц назад

    Ente ammumeyum avaru konnu....

  • @shimiajesh
    @shimiajesh Месяц назад +1

    Covid എന്നാ പേരിൽ 2023 il എന്റെ അച്ഛൻ നും ഇതേ പോലെ സ്ഥിതി ആയി. കൊല്ലത്തു ഹോസ്പിറ്റൽ അച്ഛനെ നോക്കിയത്... കൂടെ ഉണ്ടായിരുന്ന മിക്ക ആളുകളുടെ അവസ്ഥ ഇതിലും മോശമായി ഉണ്ട്. എന്റെ അച്ഛനും നേരത്തെ പോവിലാർന്നു....

  • @gladysstanley5254
    @gladysstanley5254 Месяц назад

    SK hospital superintendent yesterday came out with some justifications.Did you see that? Really that's a joke.How can believe that justification?.

  • @athulkanil4389
    @athulkanil4389 Месяц назад

    ആ നാട്ടിൽ ആണുങ്ങൾ ആരും ഇല്ലേ ആ ഹോസ്പിറ്റൽ അടിച്ചു തകർക്കാൻ

  • @user-jx7lf5im6p
    @user-jx7lf5im6p Месяц назад

    മൂന്ന് ലക്ഷം രൂപ കൊടുത്തു കാലിന്റെ ഓപ്പറേഷൻ ചെയ്തു എപ്പോഴും കഅലവേദന മാറീട്ടില skl

  • @mohennarayen7158
    @mohennarayen7158 Месяц назад

    Really bad culture of treatment for the public..is very poor..!!!

  • @johnsondaniel8366
    @johnsondaniel8366 Месяц назад

    അവിടെ ചിലപ്പോൾ അതുമായി ബന്ധപ്പെട്ട ഡോക്ടർമാർ കാണില്ല ചിലടത് ആളിനെ അഡ്മിറ്റ് ചെയ്യും പിന്നെ അവർ ഉദ്ദേശിച്ച (അതായത് രോഗികളുടെ എണ്ണം )ആൾകാർ വന്നില്ലെങ്കിൽ ഇവിടെ ഡോക്ടർ ഇല്ല എന്ന് പറയുന്ന ഹോസ്പിറ്റലുകളും ഉണ്ട് എല്ലാ പണത്തിന്റെ പുറത്ത് ഉള്ള കളികൾ അല്ലെ പണം കൊടുത്ത് പഠിക്കുന്നു, അതുപോലെ പണം കൊടുത്ത് ജോലി വാങ്ങുന്നു അപ്പോൾ എന്തുമാത്രം അറിവ് കാണും എന്ന് ചിന്തിച്ചാൽ മതി എല്ലാം പൊതുജനത്തിന്റെ വിധി

  • @jayasreepillai3792
    @jayasreepillai3792 Месяц назад

    വിവരമുള്ളവർ,,,,എല്ലാം,,,വായിച്ചുനോക്കി,,,ഫോട്ടോ,,എടുക്കുക,,,,എന്നിട്ട്,,,ഒപ്പിടുക,,

  • @Pradeepkumar-cm4ez
    @Pradeepkumar-cm4ez Месяц назад

    why people are going to this cheaters ?

  • @jooneysebastiyan8024
    @jooneysebastiyan8024 Месяц назад

    Ethu polae mattu hospital um undue

  • @KumarSuresh-rm3il
    @KumarSuresh-rm3il Месяц назад

    All staff criminal

  • @swapnaravindran2834
    @swapnaravindran2834 Месяц назад

    Aarum sk hospital l....povaruth...

  • @AncyRobert
    @AncyRobert Месяц назад

    ഫേക്ക് ന്യൂസ്‌. കളഞ്ഞിട്ട് പോക്കൂടെ കർമ ന്യൂസ്‌

  • @swapnaravindran2834
    @swapnaravindran2834 Месяц назад

    Sk hospital nurses....dey r nt qualified...by der quality...

  • @ushaelango6964
    @ushaelango6964 Месяц назад

    Hospital il arum pokaruthu worst hospital

  • @user-ho4re4lo7f
    @user-ho4re4lo7f Месяц назад

    ഈ ഹോസ്പിറ്റലിന്റെ രജിസ്റ്ററേഷൻ റദ്റ്റക്കുക

  • @gracyanu5778
    @gracyanu5778 Месяц назад

    Sk ഹോസ്പിറ്റലി ലെ Dr live വന്ന് പറയുന്നത്
    ഇപ്പോൾ മരണ പ്പെട്ട
    രോഗി മദ്യ പിച്ചാണ് വന്നത് എന്ന് പറഞ്ഞു
    അവരുടെ ഭാഗം ക്ലിയർ ആക്കി

  • @swapnaravindran2834
    @swapnaravindran2834 Месяц назад

    Sk hospital.....managmnt ....ellattineyum shoot cheyyanam...

  • @rajeshs4728
    @rajeshs4728 Месяц назад

    Superndinte puthiya video vanitundu annu issu undakiya elavarum madyathilayirununnu aduthu minukkal anu hospitalilinu vendi njan eni sk. Hospitalil pokila

  • @jayasreepillai3792
    @jayasreepillai3792 Месяц назад

    Thikachum,,,sathyamaya,,karyam,,i,,,ma,,,entho,,mindunnilla,,,ethics,,,paaalikkatha,,,oruhospitalum,,,pravarthikkan,,,keralathil,,,anuvadhikkaruthh,,,,niyam,,,neethy,,evidepoy,,,,,nadapadiundakum,,,ennu,,mantri,,,,ennnitto,,,,,adutha,,,varthavarumbol,,ithinte,,,prasakkthy,,,illathakum,

  • @jayasreepillai3792
    @jayasreepillai3792 Месяц назад +1

    Bain,,death,,catdiac,,arrrest,,,,ithokke,,,sambathich,,,,marichavaride,,,ennam,,,nokkuma,,2varshathe,,kanakkulal,,nokkuka,,,,,

  • @jayasreepillai3792
    @jayasreepillai3792 Месяц назад

    Ithinum,,,bhedham,,ഓഷണം,,,panam,,mathyo,,,,,ഇവർക്കൊക്കെ,,,മക്കൾ,,,അമ്മ,,,അച്ഛൻ,,,,ഒക്കെ,,,യുണ്ടോ,,,,

  • @Amar-ez9de.
    @Amar-ez9de. Месяц назад

    totaly ഉടായിപ്പ് ആണ് ഈ ഹോസ്പിറ്റൽ...രോഗികളെ കൊന്ന് കാശ് പിടുങ്ങൽ ആണ്.......echs വഴി ,ഇൻഷുറൻസ് വഴി,കാശ് പിടുങ്ങൽ ആണ്....ഈ ഹോസ്പിറ്റൽ ന്റെ മുഖമുദ്ര ....

  • @KumarSuresh-rm3il
    @KumarSuresh-rm3il Месяц назад

    Sk hospital every kachhsda

  • @aswathydivakaran5678
    @aswathydivakaran5678 Месяц назад +1

    എന്റെ അമ്മ നടന്നു പോയതാണ് കാറിൽ നിന്നും ഇറങ്ങി തിരിച്ചു മരിച്ചു കൊണ്ട് വന്ന്

  • @jayasreepillai3792
    @jayasreepillai3792 Месяц назад

    Mole,,,swananyamalla,,,cheriya,,,thuka,,,pidikkum,,,,ennitta,,,eeeeswajanyam,,,,,

  • @sanjuser8768
    @sanjuser8768 Месяц назад

    Tvm medical college pooya pooree

  • @johnvargis6204
    @johnvargis6204 Месяц назад

    ഈ കുട്ടിയുടെ ദു:ഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് പറയട്ടെ കർമ്മ ന്യൂസിന് ഈ hospital നോട് എന്തോ വൈരാഗ്യം ഉള്ളത് പോലെ ഒരു ഇത്. heart, kidney (multiple organ failure)ഒക്കെ വളരെ മോശം കണ്ടിഷനിൽ ഉള്ള ഈ രോഗിക്ക്‌ (കോവിഡ് വൈറസ് അതിന്റെ full ശക്തിയിൽ അറ്റാക്ക് ചെയ്യുന്ന സമയത്ത്) പോസിറ്റിവ് ആയെങ്കിൽ survival ചാൻസ് വളരെകുറവാണ്‌. അങ്ങനെയുള്ള രോഗിയുടെ ജീവൻ രക്ഷിച്ചില്ല എന്ന് പരാതി പറയുന്നത് ചാനൽ തള്ളി വിടുമ്പോൾ കഷ്ടം തോന്നുന്നു. ഈ രോഗിയുടെ കണ്ടിഷനിൽ ഉള്ള ലക്ഷക്കണക്കിന് പേർ ആണ് ലോകമെങ്ങും മരിച്ചത്.

    • @RosyVarghese-oy2bm
      @RosyVarghese-oy2bm Месяц назад

      Marichathine pattiyalla avar parayunnath.. Death summary il admission time, cpr kodutha duration polulla karyangal oke thettayi kanichirikunnath enthinanu ennanu chodikkunnath..
      Sk management team athinu utharam parayan badhyasthar aanu

    • @RosyVarghese-oy2bm
      @RosyVarghese-oy2bm Месяц назад

      Pinne karma news reporter ith report cheythath vairagyam kondanu ennu enik thonnunnilla.. Avar treatment edkkunna hospital aanu ith ennu munp vanna video il paranjitund..
      Ennodu chodichal polum oru doctor aayitu kudi enikum kure bad experiences Sk hospital management nteyum chila doctors nteyum bhagath ninnu undayitund... Churukkam chila nalla doctors ullath kond matram avde pokarundayirunnu...

    • @johnvargis6204
      @johnvargis6204 Месяц назад

      @@RosyVarghese-oy2bm
      ഡോക്റ്ററെ, ഇന്നത്തെ കാലത്തു മിക്കവാറും ഏതു രോഗിയോട് ചോദിച്ചാലും അവർ satisfied അല്ല എന്നേ പറയൂ. അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള treatment വേണം, മരുന്ന് വേണം, സ്റ്റാഫ് തൊഴുത് നിൽക്കണം എന്നൊക്കെയാണ് അവർ ആഗ്രഹിക്കുന്നത്. very demanding.
      ഈ കേസിൽ എല്ലാ വിധ അസുഖവും ഉള്ള, multiple ഓർഗൻ weak ആയ രോഗിക്ക് കോവിഡ്(മൂർധന്യ സമയത്ത്) പോസിറ്റീവ് ആയിട്ട് കൂടി CPR ഒക്കെ കൊടുത്തല്ലോ? കോഡ് ടീമിൽ പലർ ഉണ്ടല്ലോ? മിനുട്ടും സെക്കണ്ടും വാച്ചിൽ നോക്കി അല്ലല്ലോ കോഡ് അറ്റൻഡ് ചെയ്യുന്നത്? ജീവൻ രക്ഷിക്കാൻ ചെയ്ത സ്റ്റെപ്പുകളുടെ സമയം എഴുതിയതിൽ ഉണ്ടായ വ്യത്യാസം അല്ലേയുള്ളൂ? കോവിഡ് ആയിട്ടും നോക്കാതിരുന്നില്ലല്ലോ?

    • @RosyVarghese-oy2bm
      @RosyVarghese-oy2bm Месяц назад

      @@johnvargis6204 admission time oke report il enganeya vyathyasam varunne... Avde chellumbol thanne avar patient nte registration oke cheyipikum.. Athinu shesham Avdennu thanne blood testum cheytha report kanikkunnundallo.... Ath okke kazhinjulla time admission time aayi ezhuthiyath may be avar time waste cheyathe treat cheythirunnu ennu kanikkan vendi aakum enn karuthunnu... But if everything was properly taken care, then what's the need of such fabricated report?

    • @RosyVarghese-oy2bm
      @RosyVarghese-oy2bm Месяц назад

      ​@@johnvargis6204But if everything was properly taken care, then what's the need of such fabricated report?
      Okay Let's not talk about cpr then...Oru patient vannal udane avar registration cheyyippikkum...athinu shesham blood test cheytha lab reports avarde kayyil und... Ennit athokke kazhinjulla time admission time aayi death summary il koduthath hospital side nnu time waste cheyyathe treatment koduthu ennu kanikkan vendi aanu ennu karuthunnu...

  • @sreejas2652
    @sreejas2652 Месяц назад

    SK യിൽ എനിക്കും ഇതുപോലെ ഒരു സംഭവം ഉണ്ടായി മരണം മുന്നിൽ കണ്ടു

  • @rajankaleekal2756
    @rajankaleekal2756 Месяц назад

    എന്തിനാ ഇതുപോലെയുള്ള ആശുപത്രിയിൽ കൊണ്ടുപോകുന്നെ .അതിലും നല്ലതെ വീട്ടിൽ കിടന്നേ കെയർ കൊടുത്തേ ദൈവ സന്നിദിയിലേക്ക് പറഞ്ഞു വിടുകയാണ്

  • @aad2565
    @aad2565 Месяц назад

    ഈ ദുഷിച്ച ആശുപത്രി സുപ്രണ്ടിന്റെ വീഡിയോ ഉണ്ട് അവനെ നാലു തെറി പറയാൻ നോക്കുമ്പോൾ കമന്റ്‌ ബോക്സ്‌ പൂട്ടി ഇരിക്കുന്നു....