Vellayani Temple Issue | "അമിത അധികാരം പ്രയോഗിക്കാൻ പൊലീസോ ഭരണകൂടമോ ശ്രമിക്കണ്ട " ; VV Rajesh | BJP

Поделиться
HTML-код
  • Опубликовано: 13 фев 2023
  • Vellayani Temple Issue : തിരുവനന്തപുരം Vellayani ദേവീക്ഷേത്തിലെ ഉൽസവവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തിറക്കിയ സർക്കുലറിനെ ചൊല്ലി വിവാദം. ഒരു നിറത്തിലുള്ള കൊടി മാത്രം അനുവദിക്കാനാവില്ലെന്നും രാഷ്ട്രീയ നിക്ഷ്പക്ഷത പുലർത്തുന്നതരത്തിൽ അലങ്കാരങ്ങൾ വേണമെന്നുമാണ് പോലീസ് സർക്കുലർ.എന്നാൽ കാവി കൊടി വിലക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധപൂർവ്വ നീക്കമാണ് നടക്കുന്നതെന്നാണ് BJPയുടേയും RSSന്റെയും ആരോപണം. രാഷ്ട്രീയസംഘർഷം ഒഴിവാക്കുന്നതിനാണ് ഇത്തരം നിർദ്ദേശം നൽകിയതെന്ന് പോലീസും വിശദീകരിക്കുന്നു.Hindu ആചാരങ്ങൾ തകർക്കാനുളള ബോധപൂർവ്വ ശ്രമമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
    #vellayani_devi_temple #policecircular #thiruvananthapuramnews #malayalamnews #keralanews #news18kerala
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 411

  • @shanayyan93
    @shanayyan93 Год назад +166

    ഉത്സവമുണ്ടെങ്കിൽ, കാവിക്കൊടിയുമുണ്ടാകണം. ഇതുക്ഷേത്രോത്സവമാണ്,മറിച്ചു ആരുടെയും രാഷ്ട്രീയമാമാങ്കവേദിയല്ല.

    • @hardcoresecularists3630
      @hardcoresecularists3630 Год назад +1

      അതിന് കുഴപ്പമില്ല ബ്രോ ഇവിടെ ഉദ്ദേശശുദ്ധി ശരിയല്ല എന്നുള്ളതാണ് സത്യം 🙏

    • @rajeevp6825
      @rajeevp6825 Год назад +5

      @@hardcoresecularists3630 എന്ത് ഉദ്ദേശശുക്തി..

    • @jaiprakash.-menon
      @jaiprakash.-menon Год назад +1

      @@hardcoresecularists3630 സുടാപ്പി വിജയൻ കൂട്ടിയാൽ കൂടില്ല ഇത് വെള്ളായണി ക്ഷേത്രം ആണ്

    • @srijithssjithss
      @srijithssjithss Год назад +3

      🧡

    • @gokulgirish001
      @gokulgirish001 Год назад +7

      @@hardcoresecularists3630 ഹിന്ദുക്കൾ ഒള്ള രാജ്യം ആയോണ്ട് secular ആയി. അല്ലെങ്കിൽ ee വാക്ക് എവടെ കേൾക്കോർന്നില്ല. Thats a fact

  • @premlalsreemangalam4812
    @premlalsreemangalam4812 Год назад +154

    ക്ഷേത്രത്തിൽ എന്ത് രാഷ്ട്രീയ നിഷ്പക്ഷത. പള്ളിയിൽ കൊടികെട്ടുമ്പോൾ ഇങ്ങനെ പറയുമോ. പോലീസ് എന്നാൽ എന്ന പൊട്ടൻ മാരാണോ

    • @santhoshprakash9817
      @santhoshprakash9817 Год назад

      Cheruppu nakkikal ennaanippol Kerala policene vilichu kaelkkunnathu. Endhinaanivar naaraanaayi buddhimuttunnathu?

    • @jayakuttanu1881
      @jayakuttanu1881 Год назад

      പറഞ്ഞാൽ കളസം കീറും😀

    • @ckr424
      @ckr424 Год назад

      സ്വകാര്യമായി അമ്പലം ഉണ്ടാക്കി കോടി കിട്ടുന്നതിന് എന്ത് പ്രശ്നം,
      ഇത് ദേവസ്വം കീഴിലുള്ള ക്ഷേത്രം അല്ലേ

    • @theoptimist475
      @theoptimist475 Год назад

      @@user-vy8wv8kk8p പോലീസിന് രാഷ്ട്രീയം പാടില്ല അങ്ങനെ ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് നല്ല ബോധ്യം ഉള്ളവർ ആണ് rss കാർ

  • @somank.v7366
    @somank.v7366 Год назад +29

    ഹൈന്ദവക്ഷേത്രങ്ങളിലെ കൊടിയുടെ നിറം കാവിയാണ് അത് ഉയർത്തിയേ തീരൂ 🙏

    • @preethakumarip848
      @preethakumarip848 Год назад

      🙏🧡🙏🙏🙏🧡🙏🧡🙏🧡🙏🙏🧡🙏

  • @sudarsbankumar6026
    @sudarsbankumar6026 Год назад +185

    ഷേത്ര പാരവിഹികൾക്ക് ശക്തമായ പിന്തുണ. ഹിന്ദുക്കളുടെമേലുള്ള കടന്നുകയറ്റം നോക്കി ഇരിക്കാൻ പറ്റില്ല. ഷേത്രത്തിൽ നിന്നും പോലിസ് പിന്നോട്ടു പോയില്ലന്കിൽ ഗുരുതര പ്രത്യാക്യാതം ഉണ്ടാകും തെമ്മാടിത്തരം കാച്ചാൽ ഹിന്ദുക്കൾ ഒന്നാകും പിന്നെ നടക്കുന്നത് വേറെ ലെവലാകും.

    • @sureshomachappuzha2036
      @sureshomachappuzha2036 Год назад +10

      കാവി അക്നിയുടെ കളറാണ് അതാണ് ക്ഷേത്രത്തിൽ വേണ്ടത്

    • @sadeeshk5626
      @sadeeshk5626 Год назад +4

      @@sureshomachappuzha2036 അതെ 👌

    • @sreejith8256
      @sreejith8256 Год назад +4

      Poyi pani nokada police

    • @roy2060
      @roy2060 Год назад +4

      ബിജെപി ഇനി മുതൽ കാവിനിറം ഉപയോഗിക്കേണ്ടന്ന് പറയുമോ ആവോ

    • @vidhuk2036
      @vidhuk2036 Год назад

      @@roy2060 😂😀 👍
      അന്തം കമ്മി പൊട്ടർ ആണ് ഇനി ദേശീയ പതാക കാവി ടാർഗറ്റ് ആക്കിയേക്കും 😀😂

  • @peeyempearl
    @peeyempearl Год назад +83

    അമ്പലത്തിൽ പോലീസിന് എന്ത് കാര്യം? പല കളരിൽ കൊടി തോരണങ്ങൾ കെട്ടാൻ ഇതെന്താ ഒളിമ്പിക്സ് മത്സരം നടക്കുന്ന ഗ്രൗണ്ടോ

    • @vidhuk2036
      @vidhuk2036 Год назад +1

      സ്വർണം ഉരുക്കുന്നിടത്തെ പട്ടിയുടെ റോൾ...😀😂😂

    • @uservyds
      @uservyds Год назад +1

      😂😂👌😍😍

  • @muralimarath6251
    @muralimarath6251 Год назад +41

    എല്ലാ വക പിന്തുണയും ക്ഷേത്ര ഭാരവാഹികൾക്ക് നൽകുന്നു.

  • @sasindranathan
    @sasindranathan Год назад +52

    പോലീസ് നമ്മുടെ നാട്ടിൽ കാവൽക്കാർ ആണ് . ജന സേവനം ആണ് ജോലി . ഹിന്ദു ക്ഷേത്രങ്ങളിലെ തോരണങ്ങൾ ഏത് നിറത്തിൽ വേണം എന്ന് തീരുമാനിക്കാൻ പോലീസ് വരണ്ട . പിന്നെ പാർട്ടിക്ക് ഈ നിറം കണ്ട് അസ്വസ്ഥത തോന്നിയാൽ അത് സഹിച്ചേ പറ്റു . ഒന്നും താൻ പഠിപ്പിക്കേണ്ട എന്ന ഉത്തരം ആണ് എങ്കിൽ പിന്നെ ഒന്നേ പറയാനുള്ളു ഇത് ജനാധിപത്യ രാജ്യമാണ് ജനങ്ങൾക്കും ചില അധികാരം ഉണ്ട് എന്ന് ഓർക്കുക .

  • @mohan.g
    @mohan.g Год назад +49

    പച്ചക്കൊടികൂടികെട്ടണമെന്ന്പിണറാ
    യിയുടെ അൽഖേരളാപോലീസ് പറയാതെ പറയുകയാണ്.അതാണ് അമിത് ഷാപറഞ്ഞത് കേരളത്തി ൽ ജീവിതം ദുസ്സഹമായിരിക്കുന്നുഎന്ന്.

  • @renjithkumar6303
    @renjithkumar6303 Год назад +26

    ഹിന്ദു ക്കൾ.... ഒരിക്കലും.... ഒന്നിക്കാത്ത.
    .. വർഗം......

  • @sajikumar6654
    @sajikumar6654 Год назад +64

    പ്രശ്നം സിമ്പിൾ, ഹിന്ദുവിനെ സംബന്ധിച്ച് ഏത് ആചാരത്തേയും സ്വീകരിയ്ക്കും, പക്ഷേ പിന്നീട് പച്ചക്കൊടി ഞമ്മൻ്റെ ആളുകളുടെ കൊടിയാണെന്നും പറഞ്ഞ് പിന്നീട് വരരുത്

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      ഓരോ രാജ്യത്ത് വികസനം വരുബോൾ ഇവിടെ കൊടി കാവി, പച്ച മഞ്ഞ.. തൊഴിൽ ഇല്ല.. ചെറുപ്പക്കാർക്ക് ഒന്നുമില്ല. കിളവന്മാർ ഇന്നും അധികാരത്തിൽതൂങ്ങുന്നു. ഈ നാറിയ നാട്ടിൽ ജനിച്ചത് ഒരു തെറ്റായി പോയി. ജാതിയും അധികാരവും എല്ലാം തീരുമാനിക്കുന്നു. പുഴുത്ത നാട്.. പൊളിറ്റീഷ്യൻസ് അവരുടെ മക്കൾ കൊഴുക്കുന്നു. ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നത് കൊണ്ട് അതെല്ലാം കൂട്ടികെട്ടി ഈ vizhayam വേറെ ലെവലിൽ പോകുന്നു.

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      ഹിന്ദു ആയി ജനിച്ചത് കൊണ്ട് ആർക്കു എന്ത് തേങ്ങ ഉണ്ടായി.ഹിന്ദുക്കൾ തമ്മിൽ തമ്മിൽ കെട്ടുമോ.. ജാതി ഇന്നും ഉണ്ട്. തന്തയില്ലായ്മ പേറുന്ന ഈ സംവിധാനം വെച്ച് ഹിന്ദു ആണെന്നും അത് സംഭവമാബന്നും പറയല്ലേ. ഏതോ തന്തയില്ലായ്മ ഉള്ളവർ എഴുതിവെച്ച ആ സിസ്റ്റം ഇന്നും വേണമെന്നാണോ.!!! ദ്രാവിഡ നാട്ടിൽ വലിഞ്ഞു കേറി വന്ന വിശ്വാസം ആണ് ഇതും. മതം ദൂരെ കളഞ്ഞു വവികസനം വേണം.

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      രാജ്യസ്നേഹം പുഴുങ്ങി കൊണ്ടിരുന്നാൽ വികസനം വരില്ല. അതിനു കർമ ശേഷി ഉയർണം. ചെറുപ്പക്കാർക്ക് തൊഴിൽ ഉണ്ടാകണം. സ്കിൽ വർക്ക്‌ ചെയ്തു ജീവിക്കാനുള്ള അവസ്ഥ ഉണ്ടാകണം

  • @MidhunMathew5770
    @MidhunMathew5770 Год назад +18

    ഭീഷണി പോലീസിനും ഭരണകൂടത്തിന് ആകാമെങ്കിൽ മറ്റുള്ളവർക്കും ആവാം. ഒരു പള്ളിയിൽ പോയി പച്ച നിറത്തിനോടൊപ്പം മറ്റു നിറങ്ങൾ കൂടി ചേർക്കണം എന്ന് പറയാനുള്ള നട്ടെല്ലവർക്കുണ്ടോ.. ഇതൊരു ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് അല്ലാതെ രാഷ്ട്രീയ പരിപാടി അല്ല.

  • @sunilmulakuzha7325
    @sunilmulakuzha7325 Год назад +41

    ഇനിയങ്കിലും പോലീസ് അടിമത്ത മനോഭാവം കളയുക വെറുതെ കോമാളികളാകാതിരിക്കുക.

  • @bineeshkunnath956
    @bineeshkunnath956 Год назад +23

    നിരീശ്വര ന്മാർ വിശ്വാസ കാര്യത്തിൽ ഇടപെടേണ്ട

    • @manusarath5651
      @manusarath5651 Год назад

      വിശ്വാസം ഉള്ള തള്ളേയോളികൾ അവന്റെ ഒക്കെ കുടുംബത് നിന്നെടുത്തു വേണം ഉത്സവം നടത്താൻ അല്ലാതെ നാട്ടുകാരെ ഭിഷണിപെടുത്തി അല്ല അമ്പലത്തിലേക്ക് ക്യാഷ് പിരിക്കാൻ
      😡😡😡😡😡😡
      കാശ് പകുതിയും ഇവനൊക്കെ മുക്കാനുള്ളതാ

  • @nikhilcp7066
    @nikhilcp7066 Год назад +42

    താലിബാൻ ഭരണമാണോ കേരളത്തിൽ

    • @vidhuk2036
      @vidhuk2036 Год назад

      കശ്മീർ ഫയൽസ് ട്രയിലർ...

  • @renji9143
    @renji9143 Год назад +6

    ഞാൻ ഓർമ വെച്ച കാലം മുതൽ എന്റെ നാട്ടിലെ ക്ഷേത്രങ്ങളിൽ കാവി കൊടിയും തോരണവും ഒക്കെ കാണുന്നുണ്ട്. അത് ഹിന്ദു സംസ്കാരത്തിന്റെ ഭാഗമാണ്. അത് ഉപയോഗിക്കാൻ പാടില്ല എന്ന് പറയാൻ ഒരുത്തനും അവകാശമില്ല.

  • @THIRU8x
    @THIRU8x Год назад +33

    രാഷ്ട്രീയമായി ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ അതിന് പോലീസിന് എന്താണ് കാര്യം അവിടെ കാവി കെട്ടും പലതും കിട്ടും ആരും ചോദ്യം ചെയ്യേണ്ട ആവശ്യമില്ല പ്രവാചകൻറെ ജന്മദിനം എന്ന് പറഞ്ഞു നാടാകെ നാടുമുഴുവൻ പച്ചക്കൊടി കെട്ടുന്നതിന് എന്തേ ആരും പറയുന്നില്ല പാകിസ്ഥാനിലെ കൊടിയാണ് കെട്ടിവയ്ക്കുന്നത് എന്നൊന്നും പറയുന്നില്ല

    • @vidhuk2036
      @vidhuk2036 Год назад

      👍👍
      100% കറക്റ്റ്...
      ( യഥാർത്ഥത്തിൽ അവറ്റകളുടെ മനസ്സിൽ പാക് പതാക തന്നെ ആണ്..)

  • @multientertainmentmedia9311
    @multientertainmentmedia9311 Год назад +58

    Kerala has become a state of PFI& PDF. No wonder 😄

    • @shankarjiasabove3674
      @shankarjiasabove3674 Год назад +3

      Exact.

    • @babysarma
      @babysarma Год назад

      കേരളം ഇപ്പോള്‍ ഭരിക്കുന്നത് സുഡാപ്പി ജിഹാദി കൂട്ടുകെട്ട് ആണ്. അവര്‍ക്ക് കാവി കണ്ടാല്‍ രക്തം തിളക്കും

    • @vidhuk2036
      @vidhuk2036 Год назад +1

      ട്രെയിലർ കശ്മീർ ഫയൽസ്...

    • @AshokAshok-xi8vk
      @AshokAshok-xi8vk Год назад +1

      Ishlamik terrarialsu duniyako karabkarte

  • @heavansaj2185
    @heavansaj2185 Год назад +11

    എല്ലാ ഹിന്ദുക്കളും ഉത്സവ ദിവസങ്ങളിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച് ക്ഷേത്രത്തിൽ വരട്ടെ.എന്തു ചെയ്യുമെന്ന് കാണാം. ഇതൊരു കാമ്പയിൻ ആക്കണം.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Год назад +25

    ധൈര്യമുണ്ടെങ്കിൽ പച്ച,ചുവപ്പ്, വെള്ള തോരണങ്ങൾകൂടി വിലക്കൂ...

  • @24x7sonu
    @24x7sonu Год назад +28

    ഇതൊക്കെ ഒരു test dose ആണ് ഇത് വിജയിക്കും എങ്കിൽ ഉടനെ തന്നെ മറ്റ് പല നോട്ടീസ് കളും ക്ഷേത്ര ഉലസവത്തിനു ലഭിക്കും

    • @shankarjiasabove3674
      @shankarjiasabove3674 Год назад +3

      Exactly.

    • @rajeevp6825
      @rajeevp6825 Год назад

      ഊ... ണം

    • @vidhuk2036
      @vidhuk2036 Год назад

      അതാണ് വാസ്തവം...
      കശ്മീർ ഫയൽസ് ട്രയിലർ..

  • @haridasanvt1699
    @haridasanvt1699 Год назад +13

    ഏത് വകുപ്പ് ഏത് നിയമം എന്ന് കൂടി CIRCULAR ൽ വിശദമാക്കിയാൽ

    • @vidhuk2036
      @vidhuk2036 Год назад

      😂😀😂 നമ്മുടെ അന്തം കമ്മി പൊട്ടരുടെ പാർട്ടി ആപ്പീസിൽ പാസായ നിയമം, & കൂടെ ജിഹാദികൾ പിന്നിൽ കാണും...

  • @harisharry360
    @harisharry360 Год назад +77

    പിന്നെ അമ്പലത്തിൽ പച്ച കൊടിയും പള്ളിയിൽ കാവി കൊടിയും കെട്ടാൻ പറ്റുവോ. ഞാൻ ഇത് വരെ കണ്ട എല്ലാം ഉത്സവത്തിലും കാവി അല്ലെങ്കിൽ ചുവപ്പ് കളർ ആണ് കൊണ്ടിരിക്കുന്നത് അതിന് ഇപ്പോൾ എന്താണ് പ്രശ്നം

    • @anianu-nm9ql
      @anianu-nm9ql Год назад +3

      എല്ലാവർക്കും തിമിരം....... അല്ലാതെന്ന

    • @babysarma
      @babysarma Год назад +3

      പോലീസിനെ നിയന്ത്രിക്കുന്നത് മരുമോൻ ആണ്. അതുകൊണ്ട് യജമാനന്റെ പ്രീതി നേടാന്‍ ഇനി മുതല്‍ ഇത് പോലെ പല ഉത്തരവുകളും കാണാം

  • @grenzei
    @grenzei Год назад +5

    അവസാനം രാഷ്ട്രപതി ഭരണം ആകുമെന്ന് തോന്നുന്നു.

    • @vidhuk2036
      @vidhuk2036 Год назад

      കശ്മീർ ഫയൽസ് ട്രയിലർ..

    • @preethakumarip848
      @preethakumarip848 Год назад

      തോന്നലല്ല അത് തന്നെ വേണം 🙏🙏🧡

  • @mkurup4503
    @mkurup4503 Год назад +3

    ഒരു ലക്ഷം പോലീസ് യൂണിഫോം ഉണ്ടാകാൻ ഓർഡർ പിണറായി കൊടുക്കണം ശബരിമലയിലും വെള്ളായണിയിലും ഇനിയും ആവശ്യം വരും അന്ന് dyf ക്കും cit വിനും കൊടുകാം

  • @sivananduprc4276
    @sivananduprc4276 Год назад +8

    കാവി കണ്ടാൽ ഉടൻ Rss ആണ് എന്നുള്ള കാഴ്ചപ്പാട് ആണ് 🤣ഹിന്ദുക്കളുടെ ചരിത്രത്തിൽ കാവി നിറത്തിന് പ്രത്യേക പരിഗണന ഉണ്ട്..അത് ഒരു ഐഡന്റിറ്റി ആണ്.അവിടെ വന്നിട്ട് പല നിറത്തിലുള്ള തോരണം കെട്ടണം എന്നൊക്കെ പറഞ്ഞാൽ 😂സർക്കസ് ആണോ നടക്കുന്നത്

  • @Kunjikellu
    @Kunjikellu Год назад +11

    പിണറായിക്ക് കാവിയും കറുപ്പും കണ്ടാൽ പേടിയാണ് 🏴🚩

    • @vidhuk2036
      @vidhuk2036 Год назад

      ഭൂതം അഥവാ കാട്ട് കള്ളൻ പിശാച് 😈..
      ആയത് കൊണ്ട് 😀😂😂

  • @jayeshdamodaran8698
    @jayeshdamodaran8698 Год назад +30

    Muslim pallil pacha matan paranjal sammadikumo

  • @DocSudevBalakrishna
    @DocSudevBalakrishna Год назад +4

    ഇത്പോലുമ്ള്ള കാര്യങ്ങൾ ഉണ്ടായാൽ മാത്രമേ ഹൈന്ദവർക്ക് ബോധോദയം ഉണ്ടാവൂ. നിയമവശം മനസ്സിലാക്കാനെങ്കിലും അവരവരുടെ സംസ്കാരത്തെ മനസ്സിലാക്കാൻ സ്രമിക്കും.

    • @vidhuk2036
      @vidhuk2036 Год назад

      എവിടെ ഇപ്പോഴും അന്തം കമ്മി പൊട്ടരിൽ ഭൂരിപക്ഷം കാഫിറുകൾ ആണ്... ക്ഷേത്രത്തിലെ സമ്പത്ത് ആണ് ലക്ഷ്യം.., ശബരിമല ഉദാഹരണം...

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Год назад +17

    K. Police അല്ലെ.. 😜 കിടുക്കി, പൊളിച്ചു, തിമിർത്തു..... 😇😇

  • @suhassivan8055
    @suhassivan8055 Год назад +6

    Shri.V.V Rajesh Strong & Bold stand💪🔥

    • @vidhuk2036
      @vidhuk2036 Год назад +1

      പക്ഷേ വോട്ട് കിറ്റിന് കുത്തി ചാചര മരപൊട്ടർ ജനത...

    • @suhassivan8055
      @suhassivan8055 Год назад +1

      @@vidhuk2036 praffuddha chhachara malyali.....

    • @vidhuk2036
      @vidhuk2036 Год назад

      @@suhassivan8055 ഒരു ക്രിമിനൽ ഗുണ്ടയെ കൊലപാതകിയെ മുഖ്യമന്ത്രി ആക്കി,... ഇതാണ് 100% ചാചരത...

  • @NandakumarJNair32
    @NandakumarJNair32 Год назад +3

    തിരുവനന്തപുരത്തെ ബീമാപള്ളിയിൽ ചെന്ന്, ഇവിടെ പച്ചക്കൊടി മാത്രം കെട്ടാൻ പാടില്ല എല്ലാ നിറവും വേണം എന്ന് പോലീസ് പറയുമോ... ???

  • @VavaSureshOfficial
    @VavaSureshOfficial Год назад +2

    അമ്പല കാര്യങ്ങളിൽ പോലീസിന് എന്ത് കാര്യമാണ്. ഭക്ത ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുക

  • @ravitcr1487
    @ravitcr1487 Год назад +9

    പോലീസും പോലീസിന്റെ പണി നോക്കിയാൽ മതി വിജയനെ പേടിച്ച് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടണ്ട പറഞ്ഞാൽ മനസ്സിലായോ ക്ഷേത്രത്തിൽ കാവി കൊടിയും കാവി തോരണങ്ങളും ആണ് കിട്ടുക അല്ലാണ്ട് അന്റെ ചത്ത മേത്ത് പുതപ്പിക്കുന്ന ചുവന്ന കൊടി അല്ല പിണറായി അല്ല ഏതു മോൻ പറഞ്ഞാലും നടക്കില്ല മനസ്സിലായോ

    • @vidhuk2036
      @vidhuk2036 Год назад

      👍👍👍
      ഏഭ്യന്തര തന്ത്രി മൊല്ലാക്കയും ജിഹാദിമരുമകനും നടത്തുന്ന ഓർഡർ നടപ്പാക്കാൻ പച്ച വിളക്ക് പോലീസ്...

  • @dhanyadhanya9574
    @dhanyadhanya9574 Год назад +22

    ആ പോലീസ് കാരനെ പിടിച്ചു ആദ്യം ചോദ്യം ചെയ്യൂ അപ്പോൾ അറിയാം എന്തായാലും ഈ ഉത്സവം നടത്തും അത് ഇത് പോലെ തന്നെ നടക്കും

  • @meenakshinandha6697
    @meenakshinandha6697 Год назад +2

    കുറെ ഹിന്ദുക്കൾക്ക് കാവി കൊടിയുടെ മഹത്വം അറിയില്ലായിരുന്നു. ഇപ്പൊ എല്ലാർക്കും മനസ്സിലായി. ഇതുകൊണ്ട് ഇങ്ങനെ ഒരു പ്രയോചനം undayi

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 Год назад +5

    മഹാഭാരത യുദ്ധത്തിൽ ശ്രീകൃഷ്ണന്റെ തേരിനു മുൻപിൽ കാവി കോടിയാണ് പാറിയത്. വടക്കേ ഇന്ത്യയിൽ എല്ലാ ക്ഷേത്രത്തിന്റെ മുകളിലും കാവി കോടി കാണാം.. ഇവിടെ എന്തിനാ ചൊറിച്ചിൽ

  • @Phocaea1
    @Phocaea1 Год назад +57

    എന്നാൽ ഹലാൽ നീർത്തട എന്നിട്ട് കോണക്ക് 😡😡😡

    • @jijojorgethottathil550
      @jijojorgethottathil550 Год назад

      ഇത് north ഇന്ത്യ അല്ല ഊമ്പാൻ ❤️💚. നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടാറില്ല ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടാൽ ❤️💚

    • @vidhuk2036
      @vidhuk2036 Год назад +2

      👍
      അതിന് പിടുക്ക് വിറയ്ക്കും...
      കോടതി വിധി ഭക്തർ, പേപ്പട്ടി ഫ്രണ്ട്സ് നടത്തിയ കല്ലേറ് നഷ്ടം 5.20 കോടി രൂപ ഇത് വരെ കണ്ട് കെട്ടിയില്ല...

  • @wildlife-india
    @wildlife-india Год назад +5

    പച്ച കൊടി കെട്ടുമ്പോൾ ഇങ്ങനെയൊരു circular കേരള പോലീസിന് ഇറക്കാൻ കഴിയുമോ

    • @vidhuk2036
      @vidhuk2036 Год назад

      👍
      ങാ പഷ്ട്,...
      വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ പാതിരിമാർ കയറി നിരങ്ങിയ പോലെ ആകും പിന്നെ...😀😂😂

  • @lalajicr3777
    @lalajicr3777 Год назад +2

    പോലിസും സർക്കാരുമെന്നും ഇനി അമ്പലത്തിൽ കയറി കളിക്കണ്ട ആ കാലമൊക്കെ കഴിഞ്ഞു

  • @mohananan9056
    @mohananan9056 Год назад +5

    മുസ്ലിം പള്ളികളിൽ പച്ച കൊ ടിക്ക് പകരം മറ്റു നിറങ്ങൾ കെട്ടാൻ പറയാൻ പോലീസ്നു

  • @gopialencheriyil5527
    @gopialencheriyil5527 Год назад +4

    ഇ രാഷ്ട്രീയപാർട്ടി ഇനിയും നന്നാകില്ല ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമാന്നുണ്ടായിരുന്നത് അങ്ങിനെ ഒരു പാർട്ടി യേ ഉണ്ടായിരുന്നുള്ളു

    • @prasanthprakasan4624
      @prasanthprakasan4624 Год назад

      ഹിന്ദുമതം എന്നൊരു മതം ഇല്ല സങ്കി അതൊരു സംസ്കാരം മാത്രമാണ് ഹിന്ദു നദി തട സംസ്കാരം അതിനെ ഹിന്ദു മതമായി വളച്ചൊടിക്കേണ്ട കാര്യമില്ല

  • @bineeshkunnath956
    @bineeshkunnath956 Год назад +12

    കമ്മികൾക്കെന്തു അമ്പലം 🤣

  • @dasanpm339
    @dasanpm339 Год назад +3

    ഹിന്ദു വിശ്വാസങ്ങളിൽ ആർക്കും കയറി നിരങ്ങാമല്ലോ....

  • @aaduthoma2298
    @aaduthoma2298 Год назад +2

    പച്ച വെളിച്ചം ഇതിന് പിന്നിൽ ഉണ്ടോ എന്ന് അന്വേഷിക്കണം

  • @santhoshkumarr6647
    @santhoshkumarr6647 Год назад +5

    ഇത്രയും നാൾ ദേശീയ പതാക കോൺഗ്രസ് പതാകയാണെന്നു കരുതിയിരുന്ന മണ്ടന്മാരാ! അവർ ഇതിനപ്പുറവും കാട്ടും

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Год назад +8

    എന്ന് തൊട്ടാണ് താലിബാൻ ഭരണം കേരളത്തിലും ആയത്🤔🤔

    • @preethakumarip848
      @preethakumarip848 Год назад

      പരനാറി വന്നതു തൊട്ടു 😜

  • @manip7748
    @manip7748 Год назад +5

    അവിടെ കമ്മറ്റിയും, പൊതുയോഗം കൂടുന്നവരും തീരുമാനം എടുക്കും, മറ്റുള്ളവർ എന്തിനാ വിഷയം ആക്കുന്നത്, പള്ളിയിൽ പച്ച കെട്ടണമോ എന്ന് പള്ളിയിൽ കമ്മിറ്റി ഉണ്ട് അവർ തീരുമാനിക്കും, അതുപോലെ അമ്പലത്തിലും അങ്ങനെ നടക്കട്ടെ 🙏

  • @anosegnanadasan6371
    @anosegnanadasan6371 Год назад +2

    കേരളത്തിൽ ഹിന്ദുക്കൾ ഒന്നാകണം

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 Год назад +1

    ജനദ്രോഹപരമായ കേരള ബഡ്ജറ്റ് നമ്മളൊക്കെ മറക്കണം അത്രയേയുള്ളൂ.

  • @kumaran.p3678
    @kumaran.p3678 Год назад +21

    The circular of police may not be entertained. This may be referred to high court of Kerala.

    • @VimalKumar-jy8mr
      @VimalKumar-jy8mr Год назад

      In temples Kavi flags can be hoisted. I think there is already a judgment on the matter

  • @anmohanank9222
    @anmohanank9222 Год назад +4

    പിണറായിയും .. എതിർ രാഷ്ട്രീയക്കാരും ..... പിണറായിക്കെതിരായി ശക്തമായ സമരം നടത്തി സാധാരണക്കാരായ പാവം പ്രവർത്തകൾ പോലീസിൻറെ നീ ച മായ പ്രരങ്ങൾ ഏറ്റു പാര വാർന്ന് തർന്നു വീഴുന്നു. ...... ജനങ്ങളെ കാണിക്കുവാൻ വേണ്ടി യാണോ ഈ നാണം കെട്ട അഭിനയം . നേതാക്കളെ ഇനിയെങ്കിലും ഒരു സമരം നടത്തുകയാണെങ്കിൽ മുൻ നിരയിൽ പ്രധാനനേതാക്കളെ അണിനിരത്തി ... ഡു ഇറ്റ് : ഓർ : ഡൈ ... എന്ന ആശയുമായി മുന്നേറു

  • @dineshpm9587
    @dineshpm9587 Год назад +16

    അമ്പലത്തിലെ കാര്യങ്ങൾ നോക്കുന്നത് പോലീസിന്റെ പണിയല്ല

  • @sarathkumar9046
    @sarathkumar9046 Год назад +13

    ഇത് വളർത്താൻ ഉള്ള തളർത്തൽ ആണെന്ന് ആർക്കാണ് അറിയാത്തത്, കുറച്ചു ദിവസം മുൻപ് മലപ്പുറത്തു ശാഖ തടയാൻ പോയത് പോലെ 🤭🤭🤭

  • @jayeshdamodaran8698
    @jayeshdamodaran8698 Год назад +14

    Pacha colour idan vendi ayirikkum🤬

  • @radhakrishnanpk2723
    @radhakrishnanpk2723 Год назад +1

    ഇവർ മറ്റ് മത ആരാധനാലയത്തിൽ നിരങ്ങുമോ ഹിന്ദുക്കളെ ഉണരൂ kashmir ഗതി ഉണ്ടാവേണ്ടങ്കിൽ

  • @thekkupant785
    @thekkupant785 Год назад +3

    ഹിന്ദുക്കളെ മുച്ചൂടും മുടിക്കാൻ വേണ്ടി പിണറായി രാജാവിൻറെ വിവിധ തന്ത്രങ്ങളിൽ ഒരു തന്ത്രമാണ് ഇത്

    • @preethakumarip848
      @preethakumarip848 Год назад

      ഹിന്ദുക്കളെ മുടിപ്പിച്ചു മുടിപ്പിച്ചു പരനാറി മുടിഞ്ഞു പോകത്തെ ഉള്ളൂ

  • @pkumar4373
    @pkumar4373 Год назад +2

    ഹിന്ദുക്കളുടെ മേലുള്ള ശുദ്ധ തെമ്മാടിത്തരം

  • @rajankm1499
    @rajankm1499 Год назад +2

    ഉത്സവത്തിന് പോകുന്നവർക്ക് ഒരു ആവേശവും ( പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു നീങ്ങുന്ന ജനങ്ങൾ അല്ല ഉത്സവ അന്തരീക്ഷത്തിൽ വേണ്ടത് എന്ന് ഒരു നല്ല മനുഷ്യത്വം ഉള്ള മനുഷ്യൻ ചിന്തിക്കുവാൻ ഇടയായി എന്ന് വേണം കരുതാൻ)
    ജനാധിപത്യ രീതിയിൽ ഹിന്ദു മത വിശ്വാസികൾ പ്രതികരണം നടത്തുന്ന രീതി വീക്ഷിച്ച് ആർക്കെങ്കിലും യൂനിവേഴ്സിറ്റിയിൽ പ്രബന്ധം അവതരിപ്പിച്ചു ഡോക്ടറേറ്റ് നേടാൻ ഉള്ള അന്തരീക്ഷം തയ്യാറാക്കാൻ വേണ്ടി ആയാലോ?

  • @Eritreaah
    @Eritreaah Год назад +1

    ഹിന്ദുക്കൾ സംഘടനകൾ എല്ലാം ഒന്നായി ഈ പ്രശ്നത്തിൽ ഇടപെടുക, ക്ഷേത്രാചാരങ്ങളിൽ ഒരുശക്തിയെയും ഇടപെടാൻ അനുവദിക്കരുത്.

  • @AnilKumar-rq2tu
    @AnilKumar-rq2tu Год назад +4

    മുസ്ലിം പള്ളിയിൽ പച്ചനിറം വേണ്ട എന്ന് പോലീസ് പറയുമോ

  • @uthamanp5872
    @uthamanp5872 Год назад +4

    ഭക്ഷണത്തിൽ നിറത്തിൽ ഗാനത്തിൽ എല്ലാത്തിലും വർഗീയത. കേരളം പിണറായി ഭരണത്തിൽ എങ്ങോട്ട്.?

  • @sudarsanann1032
    @sudarsanann1032 Год назад +1

    സൂപ്പർ സൂപ്പർ very good 👍🇮🇳✌️🔥RSS 🔥💪👍

  • @prpanikr2510
    @prpanikr2510 Год назад +7

    പോയി സ്വർണ്ണക്കടത്ത് കൊള്ളാം കൊല ബലാത്സംഗം ഇതൊക്കെ അന്വേഷിക്കട്ടെ ചുവപ്പു കണ്ട് കാളയെപ്പോലെ എന്തിന്ടെചടുന്ന്ത്

  • @Shaji_paappan
    @Shaji_paappan Год назад +2

    പള്ളിയിൽ പച്ച നിരോധനം ഏർപ്പെടുത്താൻ പറയാൻ മുട്ട് വിറക്കും..

  • @sunushiju2587
    @sunushiju2587 Год назад +1

    രമേശേട്ടാ ബിഗ് സല്യൂട്ട്

  • @keralalion2528
    @keralalion2528 Год назад +7

    പോലീസിന്റെ ഉത്തരവ് അമ്പലത്തിലെ അടുപ്പില് കിടന്നു തീരട്ടെ,അത് കത്തുന്ന വീഡിയോ പിണു കാണട്ടേ ,കേരളം union territory ആവാതെ നോക്കിക്കൊ

  • @srijithvv7507
    @srijithvv7507 Год назад +2

    That means what Amit Shah had said was right......that for Karnataka to be safe BJP should come to power......the Kerala people should think

  • @muralivasuacharya4098
    @muralivasuacharya4098 Год назад +1

    സന്യാസിമാരുടെ കാവി വസ്ത്രങ്ങളും മാറ്റണോ??

  • @sanilkumar1171
    @sanilkumar1171 Год назад +3

    കാവി പറ്റൂല്ല.. ഹലാൽ കൊടി വേണം... 😂😂

    • @vidhuk2036
      @vidhuk2036 Год назад

      കശ്മീർ ഫയൽസ് ട്രയിലർ..

  • @esunnik8143
    @esunnik8143 Год назад +4

    നിയമ വിരുദ്ധമായ ഉത്തരവുകൾ കണക്കിലെടുക്കരുത്

  • @georgepc5252
    @georgepc5252 Год назад

    എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടി അമ്പലത്തിനു സംഭാവന ചെയ്യു.

  • @venugopalannairkp7125
    @venugopalannairkp7125 Год назад +1

    ഒരു കളർ മാത്രമുള്ള കൊടിക്കാണ് പ്രശ്നമെങ്കിൽ
    കവിയും പച്ചയും ഒരു റോസ് കളറുള്ള താമരപ്പൂവുമുള്ള കൊടിയയാലോ

  • @user-jq4dk2ft2r
    @user-jq4dk2ft2r Год назад +1

    സൂടപ്പി പോലിസ് നി ജനികൂനതിന് 5 തലമുറ മൂൻബേ ഉളള നിറം അബലങ്ങളിൽ കവി നിറം

  • @rajendranathanmnair4122
    @rajendranathanmnair4122 Год назад +4

    Clearly we Hindus should decide about our festivals and not police or Commi- leftists.

  • @gireeshchellappan6609
    @gireeshchellappan6609 Год назад +1

    അരിവാൾ ചുറ്റികയും വേണം, ചുവപ്പും വേണം,

  • @kkunnikrishnan7860
    @kkunnikrishnan7860 Год назад +1

    ക്ഷേത്രഭാരവാഹികൾ അണ്ണാമലൈ സാറിനെ വിവരമറിയിയ്ക്കൂ,

  • @asokankk482
    @asokankk482 Год назад

    ക്ഷേത്രത്തിൽ ഇതു്വരേയും കാവിനിറമല്ലേ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. വോട്ട് ചെയ്തവർക്ക് എന്തെങ്കിലും വാഗ്ദാന० കൊടുത്തിട്ടുണ്ടോ.

  • @GaneshKumar-dr6xn
    @GaneshKumar-dr6xn Год назад +3

    പിണറായി വിജയൻ രാത്രിയിൽ ആലോചിക്കുന്നതും സ്വപ്നം കാണുന്നതുമായ കാര്യങ്ങൾ രാവിലെ ജനങ്ങളുടെ നെഞ്ചിൽ കയറ്റാൻ നോക്കിയാൽ അഞ്ചു വർഷം കൂടുബോൾ ഈ ജനങ്ങളുടെ അടുത്തേക്ക് വരുമല്ലോ

    • @preethakumarip848
      @preethakumarip848 Год назад

      അഞ്ചുവർഷം കഴിഞ്ഞ് വോട്ടും ചോദിച്ചു വരുമ്പോൾ ചൂലെടുത്ത് അടിക്കണം ഇവന്മാരെ

  • @chandramohanannv8685
    @chandramohanannv8685 Год назад +3

    ☀️പാവം സൂര്യൻ ☀️ഇനിയെന്തു 🤔ചെയ്യും

    • @vidhuk2036
      @vidhuk2036 Год назад +1

      😂😀😂 നാളെ മുതൽ പച്ച സൂര്യൻ എന്ന ഓർഡർ വരുമോ എന്ന് പുള്ളിക്കാരൻ ചിന്തയിലാണ്...

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 Год назад +1

    തോരണമല്ല കൊടി തന്നെ ആണ് കെട്ടേണ്ടത്..... ഇത് ആർക്കും മനസിലാകുന്നില്ല..... ഹിന്ദു ഇനിയും ഉണർന്നിട്ടില്ല.....

  • @gobalankp4818
    @gobalankp4818 Год назад +1

    ചക്രവർത്തി ക്ക്‌ ഒരുചിന്ന തെറ്റുപറ്റി അതുനിങ്ങൾ കൊട്ടിഘോഷിക്കല്ലേ.. സങ്കടം.. സങ്കടം.. സങ്കടം.. ഒന്ന്..... പെരുക്കു.. നാട്ടുകാരെ.. തെറ്റുപറ്റി തെറ്റുപറ്റി... ഇതിലുംവലിയ തു ഇനി ഏതുവേണം... പക്ഷേ ഞാൻ ചക്രവർത്തി. ഹ്ഹ്ഹ്ഹ്ഹ്ഹ് 😄😄😄😄😄😄😄😄🤸‍♂️🤸‍♂️

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Год назад +1

    തീർച്ചയായും ഒരു നിറം മാത്രം ഉപയോഗിക്കരുത്.... അത്‌ ക്ഷേത്രത്തിനു മാത്രം!!!!അപ്പൊ ഈ പച്ച നിറം?????? ആരടാ അത്... മിണ്ടരുത്..... കടക്കു പുറത്ത്!!!!😁😁😁

  • @pbrprasad4430
    @pbrprasad4430 Год назад +1

    കമ്യൂണിസം അപകടമാണ്

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад +1

    കാവി എന്നത് ഹിന്ദുക്കളുടെ കൊടിയുടെ നിറമാണ്. അത് ക്ഷേത്രത്തിൽ അല്ലാതെ വേറെ എവിടെ ഉയർത്തണം, കെട്ടണം. പച്ച കെട്ടുന്നത് തടുക്കുമോ... ഹിന്ദുവിന്റെ ക്ഷേത്രങ്ങളിൽ പാർട്ടി കൊടിയുടെ നിറം കെട്ടണോ.

  • @viswanathanpillai1949
    @viswanathanpillai1949 Год назад +1

    ഇതെന്താ മത പോലീസ് ആണോ,? കഷ്ടം തന്നെ

  • @venugopalkv3467
    @venugopalkv3467 Год назад +1

    ഇത്രയും മണ്ടന്മാരെ ദയവായി ഇനിയെങ്കിലും പോലീസിൽ എടുക്കരുത്.... IPC ഏത് വകുപ്പ് പ്രകാരമാണ് കാവി കളർ ക്ഷേത്രങ്ങളിൽ ഉപയോഗിക്കരുത് എന്ന് ഈ പണ്ഡിതൻ പറഞ്ഞത്... ഭാരതത്തിൽ ക്ഷേത്രങ്ങളും സന്യാസി സമൂഹവും ഉണ്ടായ കാലം മുതൽക്കേ കാവി കളറും ഉപയോഗിച്ച് വരുന്നു... ഇത് പോലത്തെ വിവരദോഷികളായ അൽപ്പന്മാരാണ് വളരെ സമാധാനപരമായി നടന്നിരുന്ന ഈ ഉത്സവം ഇത്രയും സങ്കീർണമാക്കിയത്.... ശബരിമലയിലും ചില വിഷ ജന്തുക്കൾ ഉറഞ്ഞു തുള്ളിയത് നമ്മൾ കണ്ടതാണ്.... വേറെ ഏതെങ്കിലും മതക്കാരോട് അവർ ഉപയോഗിക്കുന്ന കളർ ഉപയോഗിക്കരുത് എന്ന് പറയുമോ

  • @balakrishnanm7721
    @balakrishnanm7721 Год назад

    ജനങ്ങൾക്ക് എന്തെങ്കിലും വിഷമങ്ങ8 ഉണ്ടെങ്കിൽ അത് പരിഹരിക്കൂ അല്ലാതെ നിറമോ ,മണമോ ഇതേക്കുറിച്ചൊക്കെ എന്തിനാ പാഴ് പ്രവർത്തിക്കു പോകുന്നേ

  • @vijayanp3327
    @vijayanp3327 Год назад +1

    കാവി ധരിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യുമോ

  • @uservyds
    @uservyds Год назад +2

    വെള്ളായണി യിൽ കാവി ഒക്കില്ലേൽ ഭീമ പള്ളി ഉറുസിന് പച്ച കോടി തോരണവും പറ്റില്ല.. എന്തേ?? 🇮🇳🇮🇳🇮🇳

  • @Gk60498
    @Gk60498 Год назад +2

    👌👌👌👌

  • @rassik142
    @rassik142 Год назад +2

    Hindu should question the police decision. Why they imposed such orders on Hindu community? Is this Kerala a secular state or communally ruled state? Why Pinarayi allowed Muslims to use green flags?

  • @mahendranpillai964
    @mahendranpillai964 Год назад +1

    Great 👍👍👍

  • @satheesankrishnan4831
    @satheesankrishnan4831 Год назад +9

    ആരും എന്താടോ കോടതിയിലേക്ക് പോകാത്തത്??

  • @muralimarath6251
    @muralimarath6251 Год назад

    ഇനി മുഷ്ടി ചുരുട്ടിയേ . തൊഴാൻ അനുവദിക്കു എന്ന സർക്കുല വരുമോ എന്തോ

  • @sureshkumarkanakadhara2816
    @sureshkumarkanakadhara2816 Год назад +1

    ഇനിമുതൽ പള്ളിപ്പെരുന്നാളിന് പച്ചക്കൊടി പാടില്ലായെന്ന് ഇരട്ടചങ്കൻ സർക്കുലർ ഇറക്കട്ടെ. അവിടെയും മൾട്ടി കളർ വരട്ടെ

  • @vishnusr4410
    @vishnusr4410 Год назад +4

    Pinaraayikku kurupotti thudangi. Oru pinungandiyum ayaalude aasanam thangunna police emanmarum

  • @s.s6489
    @s.s6489 Год назад +1

    നേരെ കോടതിയിൽ പോകുക

  • @babymolusebabymoluse4301
    @babymolusebabymoluse4301 Год назад +1

    👍👍

  • @thenameis_dk
    @thenameis_dk Год назад

    നാളെ കൊടുങ്ങല്ലൂരിൽ കോമരങ്ങൾ എല്ലാവരും ചുവപ്പിന് പകരം കാവി നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ഉടുത്ത് കാവ് തീണ്ടലിന് വരണം എന്ന് ഹിന്ദു സംഘടനകൾ പറഞ്ഞാൽ ഇന്ന് ഇവിടെ ബിജെപി പറയുന്ന അതേ ന്യായം എതിർ വിഭാഗം പറയുന്നത് കാണാം

  • @Vinishvelayudhan
    @Vinishvelayudhan Год назад +2

    This incident show that CPM is so afraid on BJP