Driving License || ഒരു ഡ്രൈവിംഗ് ലൈസെന്‍സ് അപാരത || Comedy

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 92

  • @Truth_vvarrior
    @Truth_vvarrior 6 месяцев назад +10

    ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ....അതൊരു ബാലി കേറാമല യാണ്.....മറ്റ് എമിറേറ്റുളിൽ പറയാം വേണ്ട...🙏...ആകെ രക്ഷ അബൂദബി...❤....അവിടെ ഒടുക്കത്തെ ഫൈനും😂

  • @anjusinesh467
    @anjusinesh467 6 месяцев назад +8

    ആ നിഷ്കളങ്കമായ പറച്ചിലും നോട്ടവും 🤣🤣🤣🤣🤣 എന്റെ സുലു 😁😁😁... വണ്ടി ഓടിക്കാൻ പേടി ആണേലും 18 വയസ്സിൽ തന്നെ ഞാൻ വീട്ടുകാരുടെ നിർബന്ധം കാരണം 4 വീൽറും 2 വീൽറും ലൈസൻസ് എടുത്തിരുന്നു. അത് എന്തായാലും നന്നായി എന്ന് ഇപ്പൊ തോന്നുന്നു. ഇപ്പോൾ ഉള്ള ടെസ്റ്റ്‌ ഒന്നും ഈ ജന്മത്തു പാസ്സ് ആകാൻ എന്നെ കൊണ്ടു പറ്റില്ല. ഇപ്പൊ വണ്ടി ഓടിച്ചില്ലേലും ലൈസൻസ് ഉണ്ട് എന്ന് പറയാമല്ലോ 😁😁😁😁... ജാനൂട്ടിയെ കൂടി ഉൾപ്പെടുത്തി ഷോർട് വീഡിയോ എങ്കിലും ചെയ്യാൻ ശ്രെമിക്കണേ... Keep going my dears🥰🥰🥰🥰. Love you so much❤️❤️❤️❤️

    • @Malabaricafe
      @Malabaricafe  6 месяцев назад

      😄😄😄❤️

    • @anjanak5946
      @anjanak5946 6 месяцев назад +1

      സത്യം എന്റേം അവസ്ഥ വണ്ടി ഓടിക്കില്ലെങ്കിലും ലൈസൻസ് ഉണ്ട്. 😂😂

  • @prinks7468
    @prinks7468 6 месяцев назад +4

    എന്ത്ന്നാമോപ്പ ദിനേശാട്ടന് പറ്റിനി ഞാനെന്നാ ചോയ്ച്ചിനി 😄😄😄

  • @Nithu-pc6qp
    @Nithu-pc6qp 6 месяцев назад +2

    Pavam sulu ethraa innocent anuu😅

  • @Chilling-h6v
    @Chilling-h6v 6 месяцев назад +5

    Happy to see u both again

  • @binuvalsan4100
    @binuvalsan4100 6 месяцев назад +27

    സൈക്കിൾ ബാലൻസ് പോലുമില്ലാത്ത ഭർത്താവ് വിമാനം വരെ പറത്തുമെന്നു കരുതുന്ന ആ ഭർതൃസ്നേഹം..!

  • @dr.renjithkumarm397
    @dr.renjithkumarm397 6 месяцев назад +1

    നിഷ്കളങ്കമായ ആ ചോദ്യം...

  • @roshinisatheesan562
    @roshinisatheesan562 6 месяцев назад +1

    അതൊക്കെ ഈ ഞാൻ 57-ാം വയസ്സിൽ 8-ഉം Hഉം എടുത്തു😂😂 ഒരു വാശിയായിരുന്നു പുച്ഛിച്ചവരോടുള്ള വാശി ❤ഇപ്പോ പുതുക്കാൻ കൊടുത്തു.5വർഷത്തേക്ക് തരൂ😂

  • @BeingL3X
    @BeingL3X 6 месяцев назад +2

    Abudhabiyil ninnu dubai vare vannu venamaayirunnu license edukkaan..... 10 test koduthittaanu kittiyathu...manual....oru varsham eduthu.....15 kollam munpu
    Ormippikkalle ponne.....

  • @Eshanammuvlogs
    @Eshanammuvlogs 6 месяцев назад +1

    ഈന്റെ ബയ്യത്താനാല്ലേ പോണം 🥰നമ്മുടെ സ്ലാങ്

  • @rajeevraghavan8412
    @rajeevraghavan8412 6 месяцев назад +1

    സുലുചേച്ചി പറഞ്ഞതിൽ എന്താ തെറ്റ് 😂
    ഒരു കാർ ഉണ്ടായിരുന്നെങ്കിൽ ഒരു ഡ്രൈവറെ വെച്ചാൽ പോരെ 😂😂

  • @soorajkrishnan8897
    @soorajkrishnan8897 6 месяцев назад

    Cuteness overload 😂

  • @GopikaJithu
    @GopikaJithu 6 месяцев назад

    arode enthine .. enik enthinte kedayirunnu enn ulla dinesh ettante aa nilppum nadappum 😂😂😂😂😂

  • @psk2053
    @psk2053 6 месяцев назад +7

    Test 2 പ്രാവശ്യം പൊട്ടിയ ഞാൻ 😅😂

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 6 месяцев назад +1

    😂😂😂👍

  • @sudheshkumarnamboorikandy2252
    @sudheshkumarnamboorikandy2252 День назад

    😄😄😄👍

  • @sharonpaul9353
    @sharonpaul9353 6 месяцев назад

    സുലു നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞതല്ലെ ദിനേശഏട്ട😂😂

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 6 месяцев назад

    ദിനേശേട്ടനും സുലുവും തിരിച്ചു വരുന്നു ❤️❤️❤️❤️

  • @ലോലപ്പാൻ
    @ലോലപ്പാൻ 6 месяцев назад

    തിരുവനന്തപുരം x കാസർഗോഡ് ഇവരുടെ സംസാരരീതി വെച്ച് ഒരു വീഡിയോ ചെയ്യാമോ ?
    Plz ദിനേശ് ഏട്ടാ പ്ലീസ്

  • @user39371
    @user39371 6 месяцев назад

    ഇവിടുത്തെപ്പോലെ അവിടേം.... 😢😢😢 😅😅

  • @aneesalhoty
    @aneesalhoty 6 месяцев назад +1

    Flat Maariyo? From Al Tayer Building

  • @mohammedsameer7464
    @mohammedsameer7464 6 месяцев назад +1

    dineshetaaa ivaleyang🤓🤓

  • @null-undefined
    @null-undefined 6 месяцев назад +1

    😂

  • @Tvlogs-u3s
    @Tvlogs-u3s 6 месяцев назад

    ലെ ദിനേശേട്ടൻ :- അയ്‌ശെരി അപ്പൊ ഞാനിത്രേം നേരം പോത്തിനോടാണോ ഈ വേദം മുഴുവനും ഓതീത് 😏😏😏

  • @MuhammedAli-o6c
    @MuhammedAli-o6c 6 месяцев назад

    Today njammal 2 aalkkum kittille

  • @kabeer688
    @kabeer688 6 месяцев назад

    😅

  • @shajanvk9220
    @shajanvk9220 6 месяцев назад

    Superb 👌 👌

  • @smilewithmintu1122
    @smilewithmintu1122 6 месяцев назад

    കാർ വാങ്ങിയിട്ട് 15 yr kazhinju.ഇതുവരെ ഞങ്ങൾ സ്റ്റിയറിംഗ് തൊട്ടിട്ടില്ല😅

  • @sruthihari4041
    @sruthihari4041 6 месяцев назад +2

    Ithee avasthayiloode kadannu pokunna le njan 😢😢

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 6 месяцев назад

    Paranjittu karyam illa😂

  • @jadeeraabdulvahid560
    @jadeeraabdulvahid560 6 месяцев назад

    😂😂😍😍

  • @sujithsugadevsuthi7048
    @sujithsugadevsuthi7048 6 месяцев назад

    ചേച്ചി കറക്റ്റ് കാര്യം അല്ലെ പറഞ്ഞേ 🤭🤭🤭🤭

  • @Balakrishnan.x8w
    @Balakrishnan.x8w 6 месяцев назад

    😢😢😢

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 6 месяцев назад

    നിഷ്കളങ്ക ആയ ഭാര്യ.. ഇങ്ങനെ പോസ്റ്റ്‌ ഒട്ടിച്ചു എയറിൽ കേറ്റണ്ടായിരുന്നു

  • @anuvindr4678
    @anuvindr4678 6 месяцев назад

    ഈ കുരിപ്പിനെ എന്നാ ബേണ്ട്😫

  • @pravasi_blogs
    @pravasi_blogs 6 месяцев назад

    യൂട്യൂബിൽ കാണുന്ന reply ആവില്ല മക്കളെ, ഒറിജിനൽ ഭര്യാമരുടെ പ്രതികരണം...
    "എന്തായി?"
    "പൊട്ടി"
    "എനിക്ക് ഉറപ്പായിരുന്നു,".😂❤

  • @rukmanikrishna6887
    @rukmanikrishna6887 6 месяцев назад +1

    Excellencel alle ?

  • @nibishanimmi4487
    @nibishanimmi4487 6 месяцев назад

    Al nishku Sulu 😅

  • @ananthakrishnankv4374
    @ananthakrishnankv4374 6 месяцев назад

    Chupper 😂😂😂

  • @veena7206
    @veena7206 6 месяцев назад

    😂😂😂

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 6 месяцев назад

    😂😂😂😂😂😂😂

  • @bibeeshsouparnika677
    @bibeeshsouparnika677 6 месяцев назад

    🎈🎈🎈🎈🎈🙏

  • @omanakrishna7565
    @omanakrishna7565 6 месяцев назад

    😁😁😁😁❣️❣️

  • @deepasivadas105
    @deepasivadas105 6 месяцев назад

    😂😂

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 6 месяцев назад

    😂😂😂😂

  • @shajnaratheesh557
    @shajnaratheesh557 6 месяцев назад

    😂😂

  • @shruthikollapal535
    @shruthikollapal535 6 месяцев назад

    😂😂😂😂

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 6 месяцев назад

    😂😂😂😂

  • @vtc311
    @vtc311 6 месяцев назад

    😂😂😂😂

  • @bhagyeshmp2995
    @bhagyeshmp2995 6 месяцев назад

    😂

  • @sobinchacko4433
    @sobinchacko4433 6 месяцев назад

    😂😂

  • @Ayishu160
    @Ayishu160 6 месяцев назад

    😂😂