Guys, മടിയന്മാർക്ക് ഇത് Best കാലമാണ്, മാറ്റം എന്ന് കേൾക്കുമ്പോ പേടി വേണ്ടാ!

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 100

  • @MdTHThakkir
    @MdTHThakkir Год назад +41

    ലോകത്ത് മാറ്റം വരാത്ത ഒന്നേ ഒള്ളു , അത് ലോകം മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്..
    ഒരു മനുഷ്യൻ അവന്റെ 20കൊല്ലം പഠനത്തിന് വേണ്ടിയും, അടുത്ത 35കൊല്ലം ജോലി ചെയ്തും, അവസാന 10കൊല്ലം തീർന്നു പോയ ജീവിതത്തെ ആലോചിച്ചു നിരാശനായും മരിച്ചു പോവാതെ,ശരാശരി ജീവിതം നശിപ്പിക്കുന്നതിന് പകരം
    , മനുഷ്യ മൂല്യങ്ങളിൽ ജീവിച്ചു മരിക്കാൻ പ്രാപ്തരാവട്ടെ..!!

    • @Socrates-ll
      @Socrates-ll Год назад +2

      If you want escape from the matrix you want billions പട്ടിണി മാറ്റണം എന്നുണ്ടെങ്കിൽ മാറ്റാൻ സുഖം ആണ്

  • @RIJIL666
    @RIJIL666 Год назад +40

    AI എല്ലാ ഫീൽഡിലും വരട്ടെ എല്ലാവരും ഫ്രീ ആവട്ടെ.. ✨✨❤️

    • @curiosityofabin
      @curiosityofabin Год назад +3

      Athu polikum😊 pinne chumma irikalo pany edukanda

    • @x-gamer7202
      @x-gamer7202 9 месяцев назад +1

      @@curiosityofabin rich aya alkarum ai owners oke nammale agg eduth barikkum
      Food resources kittande aakkum
      Oru war nadathi janagalude ennam kurakan sremmikkum

  • @kamarunisau-uv2ev
    @kamarunisau-uv2ev Год назад +5

    12:24 Yes,Yes, ഇനിയും ഇതുപോലെയുള്ള AI യും പുതിയ വിദ്യകളും ഉൾപെടുത്തിയുള്ള videos ധാരാളം വേണം....

  • @BATM4N_OG77
    @BATM4N_OG77 10 месяцев назад +1

    Okay എനിക്ക് future ന്റെ ഒപ്പം നടക്കണം ഞാൻ ഏത് കോഴ്സ് 12th കഴിഞ്ഞ് എടുക്കണം

  • @muhammedramsan6841
    @muhammedramsan6841 Год назад +4

    ബ്രോ ഇത് നോർവേ യിൽ ഒരു കാലത്തു അവിടെത്തെ gvt univerasl baisic income കൊടുത്ത് ആളുകളെ വീട്ടിൽ ഇരുത്തി കുറച്ചു നാളുകൾക്കു ശേഷം ആളുകളിൽ depression കൂടി അതോടു കൂടി അവിടെ അത് നിർത്തി ജോലി എന്ന് പറയുന്നത് ഒരു വരുമാന മാർഗം എന്നതിൽ ഉപരി ഒരു പാട് മാനസിക പ്രേശ്നങ്ങളിൽ നിന്ന് ഉള്ള മോചനം കൂടിയാണ് 🙏

  • @jibinjose1385
    @jibinjose1385 Год назад +5

    Bro... ഞാൻ ഇപ്പൊ ഒരു 12th Science പഠിക്കുന്ന ഒരു Student ആണ്... എനിക്ക് ഈ Ai, അതുപോലെ പുതിയ പുതിയ technology's... പിന്നെ latest trendsil ഒരു career ആണ് താല്പര്യം.... അപ്പൊ Bro പറഞ്ഞത് പോലെ ഇനി ഒരു 4yrs ഇന്നത്തെ കാലത്ത് Engineering പോലെയുള്ള cource പഠിച്ചിട്ട്.... ഒരു career ഉണ്ടാകുവോ....
    എന്റെ ഈ ഒരു പ്രായത്തിൽ ഉള്ള എല്ലാവർക്കും ഉള്ള ഒരു സംശയം ആണ് ഇത് ♥️

    • @BATM4N_OG77
      @BATM4N_OG77 10 месяцев назад

      Ennit enth plan cheythu? Njanum 12th aanu entha nammade next plan 😹?

  • @Ktarjuns
    @Ktarjuns Год назад +12

    Bro, ജോലി എന്നത് earnings ന് മാത്രം അല്ലല്ലോ.. passion ആയിട്ട് ഉള്ളവരില്ലേ. അവിടെ ആണ് പ്രശ്നം. ഡോക്ടറായിരിക്കുന്നതും ആളുകളെ ലൈഫ് save ചെയ്യുന്നതും ഒക്കെ life purpose ആയിക്കാണുന്ന.. ആ field ൽ enjoy ചെയ്ത് work ചെയ്യുന്ന ആൾക്കാർ. അതുപോലെ ഭാവി തലമുറയെ തയ്യാറാക്കുന്നത് enjoy ചെയ്യുന്ന അത് നന്നായി ചെയ്യാൻ ശ്രമിക്കുന്ന ടീച്ചേഴ്സ്... ഇങ്ങനെ aptitude um പാഷനും കൊണ്ട് ജോലി ചെയ്യുന്നവർ.. അത് ജീവിതത്തെ meaningful ആക്കുന്നതായി ഫീൽ ചെയ്യുന്നവര്.. ഇവരൊക്കെ എന്ത് ചെയ്യും? ഒരുപക്ഷേ ഒരു meaninglessness life ൽ feel ചെയ്ത് suicide വർധിക്കാനുള്ള സാധ്യതയുണ്ടോ? Negative thoughts ആണോ അറീല

    • @mohamedsinan797
      @mohamedsinan797 Год назад +2

      അവർക്ക് വലിയ സാധ്യതകളാണ് തുറന്ന് വരുന്നത്.. just take the term "meaningful". ഇന്ന് അവർക്ക് 10-100 ആളുകളിൽ തന്റെ കഴിവുകൊണ്ട് saving/guidance കൊടുക്കാൻ പറ്റുന്നുള്ളൂ എങ്കിൽ, അത് ലക്ഷക്കണക്കിന് ആളുകളിലേക്ക് സാധ്യതകൾ നീളും.. ഒപ്പം ഇന്ന് അനുഭവിക്കുന്ന..(ഈ പറഞ്ഞ privileged jobs ന്റെ പ്രശ്നകങ്ങൾ) വലിയ ശതമാനം കുറയുകയും ചെയ്യും.. മാത്രമല്ല!! Searching for meaning or the journey towards "self actualisation" is not a limited or concrete one.. അങ്ങനെയുള്ള യാത്രകളുടെ രൂപവും ഭാവവും സങ്കൽപ്പങ്ങളും മാറി കൊണ്ടേയിരിക്കും..

  • @myexperiencewithtruth
    @myexperiencewithtruth Год назад +4

    Yes...😂 പശ്ചിമേഷ്യയിലും. യുക്രൈനിലും ആ സ്നേഹപ്രകടനം കാണുന്നുണ്ട്!!!!

  • @fadil9301
    @fadil9301 Год назад +7

    sir,
    I am one of your fans, and I greatly appreciate your insight into AI and how it can help us. Your contributions are invaluable. However, I want to draw your attention to one important point. According to a report in The New York Times , the status of the Mullaperiyar dam is dangerously uncertain and could collapse at any time. Surprisingly, the government and the Opposition have clearly remained silent on the issue. For this reason, influential voices like yours should help raise awareness. I kindly ask that you make a video about this pressing concern.

  • @muhammedunaisq
    @muhammedunaisq Год назад +10

    I am a self-taught Flutter developer who has successfully completed two projects. I am continuously studying the latest industry trends and staying updated with new developments on the internet. While I understand that a wealth of information is available on the internet, I've encountered the challenge that many companies may not readily accept self-taught developers. If there are any opportunities with your team, please consider me. I am genuinely excited about the possibility of becoming a part of your team.

  • @evinpaul3796
    @evinpaul3796 Год назад +1

    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും 🤗🤗🤗

  • @newsnviews1899
    @newsnviews1899 Год назад +1

    നമ്മൾക്ക് ഒരുമിച്ച് തുടങ്ങാം

  • @1nternlink
    @1nternlink Год назад

    Videos ellaam reflections indaakkinnind Mr. Umer. Well said 🫡

  • @shravan_suresh
    @shravan_suresh 4 месяца назад

    എന്റെ ഒരു doubt ആണ്, ഈ AI വെച്ച് ഈ ലോകത്തിലെ എല്ലാരും ഒരേ പോലെ rich ആയി most modern technology with infinite resorses and food, and then humans turn immortal. 🔥

  • @blueclouds-ff8pm
    @blueclouds-ff8pm Год назад

    2:25💯right.

  • @jithujithu4641
    @jithujithu4641 Год назад +1

    Sir,
    Thank you so much for your videos. I got job in NHs using Ai tools❤

  • @RAJEEVPUTHENVEETTIL
    @RAJEEVPUTHENVEETTIL Год назад

    Great experiment done by you Umer bro!!

  • @nandakumart2331
    @nandakumart2331 Год назад

    so i think it is bettter to start from agriculture sector,so we can remove poverty.

  • @farhanaf832
    @farhanaf832 Год назад +2

    Nammukum data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android
    Data processing job pokumo?🤔

  • @HARIS-we8cv
    @HARIS-we8cv Год назад +3

    King in earth 🥵(humans)

  • @snow9401
    @snow9401 Год назад +3

    നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം ഗവണ്മെന്റ് പെട്ടന്നൊന്നും മാറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇപ്പോഴത്തെ സിലബസിനോടൊപ്പം പുതുതായി എന്തൊക്കെ ഉൾപ്പെടുത്താൻ പറ്റും. Other than chatGPT..

    • @anoopputhuvayil1748
      @anoopputhuvayil1748 Год назад

      ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകളുടെ സഹായത്തോ െട വിവിധ ബൗദ്ധിക നിലവാരത്തിലുള്ള ( intellectually disabled അടക്കമുള്ള) കുട്ടികൾക്കായി ഒരേ പാഠഭാഗത്തെ തന്നെവ്യത്യസ്ത തരത്തിൽ അവതരിപ്പിക്കാൻ എളുപ്പമായിരിക്കും ഇത്തരത്തിലുള്ള പഠന വിഭവങ്ങൾ തയ്യാറാക്കാൻ അദ്ധ്യാപകർക്ക് കുട്ടികളുടെ സഹായവും തേടാവുന്നതാണ്. ഇത്തരം പഠന വിഭവങ്ങളുടെ നിർമിതികുട്ടികൾക്ക് ഒരു പഠന അനുഭവം തന്നെയായിരിക്കും മാത്രമല്ല പുതിയ കാലത്ത് ആവശ്യമായ മാനുഷിക ഗുണങ്ങൾ കുട്ടികളിൽ വളർത്തുന്നതിന് ഇത്തരം പഠനരീതി സഹായകമാകും

    • @Cyan42_cbs
      @Cyan42_cbs Год назад

  • @storyteller7816
    @storyteller7816 Год назад +1

    data sciene mekalayil etra tholam scope eni inavum?
    oru video pradeeshikunnu

  • @sparkcrystalways
    @sparkcrystalways Год назад +13

    Cash system ഇല്ലാതാകുന്ന കാലം വരുമോ 😔 Digital currency ഉൾപ്പെടെ ഇല്ലാതാകണം.

    • @Christopher_07_christopher
      @Christopher_07_christopher Год назад

      What a man you are?😏

    • @muhamedashraf3813
      @muhamedashraf3813 Год назад +1

    • @RIJIL666
      @RIJIL666 Год назад +7

      ജോലി കഴിഞ്ഞാൽ ചക്കയും മാങ്ങയും തേങ്ങയും കൊടുക്കണം 😄

    • @Agh...whatever
      @Agh...whatever 8 месяцев назад

      ​@@RIJIL666 pand koduthath pole lee

  • @Azeezrifa9
    @Azeezrifa9 Год назад +1

    Fully agree

  • @adhilattaz9746
    @adhilattaz9746 Год назад +1

    Chatgpt upayogichu engane panam unaakaanaayi saadikkum

  • @dirarputhukkudi9049
    @dirarputhukkudi9049 Год назад

    ലോകം അവസാനത്തിന്റ... തുടക്കം...😢..😮... 😭... 🤔

  • @ഒരുആൾ
    @ഒരുആൾ Год назад

    യുദ്ധം ഉണ്ടായാൽ Technolog എല്ലാം stop ആകും അപ്പോൾ നമ്മൾ പണി എടുക്കേണ്ടിവരും . മുതലാളി ഇത് മനസിൽ അകണം എന്നുണ്ടങ്കിൽ Dubai മാത്രം കണ്ടാൽ പോര ദാരിദ്ര രാജ്യങ്ങൾ കൂടി കാണണം.

  • @artofenjoymentchannel
    @artofenjoymentchannel Год назад +2

    താങ്കൾ പറഞ്ഞത് പോലെ മനുഷ്യൻ free ആയാൽ ഒന്നെങ്കിൽ അവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്ക് അല്ലെങ്കിൽ മതത്തിന് അടിമയാകും പിന്നെ മനുഷ്യർ തമ്മിൽ ഏറ്റുമുട്ടും അന്യന്റെ സമാധാനം കളയുന്നതിലാണ് ഓരോരുത്തരും focus യായിരിക്കുന്നത്.

  • @fathimashibla3562
    @fathimashibla3562 Год назад

    Aganeyanenkil science related aayittulla ippoyathe careers athikavum futuril possibility kuravano

  • @dirarputhukkudi9049
    @dirarputhukkudi9049 Год назад

    പണി ഇല്ലെങ്കിൽ പണം.. ഇല്ല.... പണം ഇല്ലെങ്കിൽ മനുഷ്യൻ എങ്ങനെ... ജീവിക്കും.. 🤔🤔🤔

  • @floki118
    @floki118 Год назад +2

    Management and creative feildil ഉള്ളവരുടെ ജോലി പോവില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആ ലെവലിൽ ഉള്ള AI ഒന്നും ഈ അടുത്ത കാലത്ത് സംഭവിക്കില്ല. IT feild ൽ ജോലി കുറച്ച് വർഷങ്ങൾ കൂടെ ഉണ്ടാകും.

    • @maestro-b7i
      @maestro-b7i Год назад +1

      AI can automate certain tasks within the IT field, such as routine system maintenance, network monitoring, and even some aspects of cybersecurity. However, it's unlikely that AI will completely replace the entire IT field. The IT field encompasses a wide range of roles and responsibilities, from system administrators and network engineers to IT project managers and cybersecurity experts. Many of these roles require human expertise, problem-solving, decision-making, and adaptability, which are not easily replaced by AI. Instead, AI is more likely to be a tool that IT professionals use to enhance their work and streamline certain tasks.

    • @maestro-b7i
      @maestro-b7i Год назад +2

      AI can assist with various aspects of management, such as data analysis, decision support, and task automation. While AI can enhance the efficiency and effectiveness of management processes, it's unlikely to replace human managers entirely. Effective management involves qualities like leadership, empathy, communication, and strategic thinking, which are inherently human and challenging for AI to replicate. AI can provide valuable insights and help with data-driven decision-making, but it cannot replace the human judgment and interpersonal skills that are crucial in management roles. Instead, AI can be a powerful tool to support and complement managerial responsibilities.

  • @amalkrishnas1696
    @amalkrishnas1696 Год назад

    Great video

  • @rockchild2625
    @rockchild2625 Год назад

    Eppozathe technology use chaidhu… eadhellaam meaghalayil cash earn cheyyaam kaziyum

  • @sunithks
    @sunithks Год назад

    Thank you so much. considering new developments in AI, if possible, requesting a video related to cyber security and personal security. 🙏

  • @dogsowncountry906
    @dogsowncountry906 Год назад

    ഫുഡ് കഴിക്കാൻ അല്ല cash വേണ്ടത് ജീവിത ശൈലികൾ അനുസരിച്ചാണ് cash ആവശ്യം

  • @RIJIL666
    @RIJIL666 Год назад +3

    പുതിയ ടെക്നോളജി കൾ വരുമ്പോൾ തന്നെ മനസ്സിലാക്കാനും അറിയാനും ഉള്ള അപ്ലിക്കേഷനുകൾ ഉണ്ടോ?

    • @UmerAbdussalam
      @UmerAbdussalam  Год назад +14

      ഈ ചാനലിലും എന്റെ ഇൻസ്റ്റാഗ്രാം പേജിലും സ്ഥിരമായി കഴിയുന്ന പോലെ update ചെയ്യാറുണ്ട്.

    • @AI-Toolman
      @AI-Toolman Год назад

  • @arshadp3519
    @arshadp3519 Год назад +2

    21 lessons for 21 st century from Yuval noah harrari

  • @minshad_ei
    @minshad_ei Год назад

    Need to more about 3d printing technology in real world like civil engineering technology, mechanical engineering technology, electrical engineering technology etc

  • @saijoarjun1552
    @saijoarjun1552 Год назад

    Yes curect ❤

  • @dirarputhukkudi9049
    @dirarputhukkudi9049 Год назад

    മനുഷ്യൻ ഫ്രീ ആകുമ്പോൾ..... പെണ്ണ് പിടി... കള്ള് കുടി.. ഒക്കെ.. വർട്ടിക്കില്ലേ...

  • @imcyborg8734
    @imcyborg8734 Год назад

    Computer ne upgrade cheyyumbole human brainine upgrade cheyyathath enthukondanu athalle kurekkoodi efficient dna aakumbol One-time program cheythal mathiyallo allenkil manushyar kandethiya technology ellam dna yil integrate cheythal mathiallo allenkil oru doginte dna yil. Cherkaamallo

    • @gavaskg9424
      @gavaskg9424 Год назад

      oralde thoughts, memories , behavior, emotions, plus, minus ellam copy cheyth njanoru computernu koduthukondirikuanu. ayalu marichlum brain throughts ellam ivde thanne undakunna reethiyil including dna characteristics . so aarum marikyunnilla ini

  • @jafarjafar33
    @jafarjafar33 Год назад +1

    മനുഷ്യന്റെ സഹായം ഇല്ലാതെ ai റോബോട്ടിക്കിന്‌ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @safvanaboobacker7592
    @safvanaboobacker7592 Год назад

    futur il psychology, mental health, clinical psychology, councelling psychology, organizational psychology, managemental psychology, child psychology, cognitive, neuro , phorensic psychology thudangiya psychology and mental health related area yil warunna scope challenges ne kurich oru video cheyyamoo

  • @shibushalu2608
    @shibushalu2608 Год назад +1

    Facts that seem real but aren't🤨🤨

  • @muhammedadnanvv
    @muhammedadnanvv Год назад

    how to get chat gpt api key for developing Ai appication Or Pwa Apps Sir

  • @gtagamerpro-uk3uw
    @gtagamerpro-uk3uw Год назад +1

    sir , i have a doubt
    How can I instruct ChatGPT to train on longer messages and create a model for handling PDFs and high-length messages?🤔

    • @AI-Toolman
      @AI-Toolman Год назад

      Hey subscriber, you can make use of 'Retrieval Augmented Generation' (RAG) to achieve this! Hope it helps

  • @Jnmmmgfdrr
    @Jnmmmgfdrr Год назад +1

    സാംബാറും മീൻകറിയുമൊക്കെ കിട്ടുമോ?

  • @Mr_Scorpion.
    @Mr_Scorpion. Год назад +1

    Njan pinne kaanam ee video
    Enik madi onnum ilaatto😂😂

  • @JacobNibu-v1q
    @JacobNibu-v1q 8 месяцев назад

    3ഡി പ്രിൻറർ മേടിച്ചിട്ടുവേണം ഒരു മദാമ്മയെ പ്രിന്റ് ചെയ്യാൻ

  • @sharathkumar-f7u
    @sharathkumar-f7u Год назад

    Hi Sir …Can I get an appointment with you..

  • @kareem9457
    @kareem9457 Год назад

    AI upayoogich engane money undakkan padipich taa masheeee

  • @learn.code.academy9928
    @learn.code.academy9928 Год назад +3

    Robotine Election candidate akkaane ini baaki ollu😂

  • @azarmesful
    @azarmesful Год назад

    Bro, hunting for food itself is a job

  • @salmanfaris4253
    @salmanfaris4253 Год назад +2

    First like

  • @newlife6961
    @newlife6961 Год назад

    Petan thanne chyam👍🏻

  • @leo-qo6km
    @leo-qo6km Год назад

    Sneakers ippo scan cheyth details kodthal100% off tharnd 50rsinte ath avr nammade data edkunundo ?

  • @abdulnafihnazar8684
    @abdulnafihnazar8684 Год назад

    Ai market ne kurich detail ayi your talk undo

  • @AbdullaMohammadRashariju
    @AbdullaMohammadRashariju Год назад

    🎉

  • @Althafpv320
    @Althafpv320 Год назад

    Code llama ye kurich oru video cheyyuo?

  • @akbararafathkv7662
    @akbararafathkv7662 Год назад

    Future ൽ, Design മേഖലയിൽ വരുന്ന. മാറ്റങ്ങൾ എന്തെല്ലാമാണ്?(w.r.t AI Technology)

  • @afsalrahman8325
    @afsalrahman8325 Год назад

    Palastine and Israel issue AI enthelum solution kaanaan pattumo????

    • @MrSandeepksdibu
      @MrSandeepksdibu Год назад

      മതങ്ങൾ നശിക്കണം അതു മാത്രം വഴി 👍🏼👍🏼

  • @yoosafshaansview
    @yoosafshaansview Год назад

  • @shamlafathima2969
    @shamlafathima2969 Год назад +1

    I am a teacher,so can u suggest future opportunities in education.

  • @Agh...whatever
    @Agh...whatever 8 месяцев назад

    Cse with ai nalla option anno?

  • @muhammedfavas.a9699
    @muhammedfavas.a9699 9 месяцев назад

    Nalloru channel ,

  • @shebinsjoy
    @shebinsjoy Год назад

    3D printing course available ano

  • @നജ്മൽ
    @നജ്മൽ Год назад

    💯🤍👌✌️👍💯🤍

  • @sivanand5923
    @sivanand5923 Год назад

    Oru Teligram chanel star cheythu dea? Namaku parayan ullathokea discus cheytho dea.🤖

  • @wahatalrahatrad7571
    @wahatalrahatrad7571 Год назад

    usless

  • @athirashaji1853
    @athirashaji1853 Год назад

    Puthiya oru political party valare athyavashyam aanu

  • @Vijithvs
    @Vijithvs Год назад +2

    ഇപ്പോൾ നമുക്ക് implement ചെയ്യാൻ പറ്റുന്ന ideas നെ കുറിച്ച് കൂടുതൽ പറയാമോ?
    പഠിക്കാനും അത് implent ചെയ്യാനും താല്‍പര്യം ഉണ്ട്.

  • @Muhammed_Razin
    @Muhammed_Razin Год назад

    Bro inganate topics, ideas discuss cheyyan oru whatsapp group undaakumo

  • @shafeek159
    @shafeek159 Год назад