ഭാഗ്യം ഒഴുകി വരുന്ന വഴികൾ...

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 209

  • @smithajagadeesh5964
    @smithajagadeesh5964 Год назад +42

    100 % സത്യം സാർ പറഞ്ഞത്... ദയ, അലിവ് ഇത് പാടില്ല എന്ന് എത്ര മനസ്സിലായാലും നന്നാവില്ല...നന്ദി വേണ്ട ഉപദ്രവും ആയിരിക്കും സഹായിച്ചാൽ ഫലം.. എല്ലാ കാര്യവും ശരിയാണ്.. 🙏🙏

  • @SindhuRavi-o8o
    @SindhuRavi-o8o Год назад +14

    പൂരം നാളിനെ കുറിച്ച് ഇതുവരെയും ആരും ഇത്രയും കറക്റ്റ് ആയി പറഞ്ഞിട്ടില്ല.Thank you sir. എൻ്റെ ജാതകം കണ്ടിട്ട് പറഞ്ഞത് പോലെ തന്നെ

  • @shyamagovind6785
    @shyamagovind6785 Год назад +12

    നുറു ശതമാനം സത്യം സർ.. നന്ദി സർ.. എല്ലാം വിഡിയോയും ഒരുപാട് അറിവ് നൽകുന്നത് ആണ് 🥰🥰🥰🙏🙏🙏🙏

  • @sivaramgi2525
    @sivaramgi2525 Год назад +2

    വളരെ നന്ദി, ഇത്രയും, ക്ലിയർ ആയീ, ആരും പറഞ്ഞിട്ടില്ല, പറഞ്ഞത് 100%ശരി ആണ് 🙏🙏🙏

  • @BinuS-m2l
    @BinuS-m2l Год назад +10

    നമസ്കാരം സാർ പറഞ്ഞത് 100% സത്യം സ്മിത പൂരം

  • @vaishaksprasad6577
    @vaishaksprasad6577 11 месяцев назад +2

    Sir പറഞ്ഞത് എല്ലാം 100% ശെരിയാണ്. ഇതിലും correct ആയിട്ട് ആരും പറഞ്ഞു ഞാൻ കണ്ടിട്ട് ഇല്ല🙏🏻

  • @ambilybinu3491
    @ambilybinu3491 Год назад +8

    പൂരം വളരെ ശരി ആണ് സാർ 100%കറക്ട് 👌👌

  • @geethasankar2302
    @geethasankar2302 Год назад +6

    ,🙏🏻നമസ്തേ.ഒരു ചെറു പുഞ്ചിരിയോടെ ആണ് എന്റെയും നക്ഷത്രമായ പൂരത്തെ കുറിച്ച് കേൾക്കാനിരുന്നത്.പലയിടത്തും പൊട്ടിച്ചിരിയിലേക്ക് വഴിമാറുകയും ചെയ്തു.ഒരു നാലഞ്ചു കാര്യങ്ങൾ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും നൂറു ശതമാനം സത്യം ആണ്.🙏🏻🙏🏻🙏🏻

  • @jinisanthoshkumar2500
    @jinisanthoshkumar2500 Год назад +17

    സാർ പൂരം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍👍

  • @krthankamma9548
    @krthankamma9548 Год назад +4

    പൂരം നക്ഷത്രത്തിന്റ ഫലം വളരെ സത്യമാണ്.നന്ദിയുണ്ട് സർ..

  • @SuryaKiran-t3t
    @SuryaKiran-t3t Год назад +4

    ഇതുപോലെ ഒരു പ്രഭാഷണം സ്വപ്നങ്ങളിൽ മാത്രം. നന്ദി.

  • @JiniJi-jd1ss
    @JiniJi-jd1ss Год назад +9

    100%ശരിയാണ് 🙏🙏🙏🙏

  • @indirap.n5714
    @indirap.n5714 9 месяцев назад

    സർ, അങ്ങ് മകം nakshatrathe😍കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ച് അക്ഷരം പ്രതി ശരിയാണ്. ഇത് വരെ ആരും ഇത്രയും കറക്റ്റ് ആയി പറഞ്ഞിട്ടുണ്ടാകില്ല. ഒരുപാട് നന്ദി.

  • @sanalkanakovil26682
    @sanalkanakovil26682 11 месяцев назад +3

    പറഞ്ഞതൊക്കെ അച്ചട്ട്..... ഇത് പോലെ വേറെ ആരും ഇത്രയും സരസമായി പറഞ്ഞത് കേട്ടിട്ടില്ല❤

  • @ambiliambili5445
    @ambiliambili5445 Год назад +5

    വളരെ കറക്റ്റ് കാര്യങ്ങൾ ആണ് sir പറഞ്ഞത്... 🙏🏻🙏🏻🙏🏻🙏🏻

  • @prasannap7267
    @prasannap7267 4 месяца назад +1

    Correct,Thank you Sir❤

  • @rithuparna3996
    @rithuparna3996 Год назад +1

    Valare correct ane. Ente anubhavom correct ayi paranju

  • @geethau5665
    @geethau5665 Год назад +8

    എന്റെ മോൾ സത്യമാണ് താങ്കൾ പറയുന്നത് അവൾക്ക് 28ദിവസമായപ്പോഴേക്കും ഞങ്ങൾ വണ്ടി വാങ്ങി പൈസയൊന്നും അന്ന് ഉണ്ടായിരുന്നില്ല അവൾ ഉണ്ടായതിനുശേഷം ഞങ്ങൾ ക്ക് സാമ്പത്തികം മെച്ചപ്പെട്ടത് ഞാൻ ഒരു പാർവ്വതീ ഭക്തയാണ് ദേവി പൂരം നാളാണ് എന്ന് കേട്ടിട്ടുണ്ട്

    • @priyamohananpillai7620
      @priyamohananpillai7620 Год назад

      ഞങ്ങളും അങ്ങനെ തന്നെ ആണ് എനിക്കും ഒരു മകൾ ഉണ്ട് പൂരം ആണ് നാൾ അവൾ വന്നതിനു ശേഷം ആണ് മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയത് 😍

  • @lillikuttybinu8885
    @lillikuttybinu8885 Год назад +1

    വളരെ വളരെ കറക്റ്റ് ആണ് sr, so thank you very much 🤝 🙏

  • @ShobaRavi-y8v
    @ShobaRavi-y8v Год назад +5

    100% correct ആണ് sir

  • @MukundanVellur
    @MukundanVellur 11 месяцев назад

    സാർ പറഞ്ഞത് വളരെ സത്യം എനിക്ക് അനുഭവമുള്ളതാണ്

  • @LathaLatha-pb4fw
    @LathaLatha-pb4fw 11 месяцев назад

    100% സത്യം ആണ് Sir 🙏 എന്റെ കാര്യങ്ങൾ എല്ലാം സെരിയാണ് 🙏🙏

  • @shylakb9164
    @shylakb9164 Год назад +5

    പറയുന്നതെല്ലാം ശരിയാണ്, നന്ദി🙏🙏
    ശത്രുക്കൾ ധാരാളം ഉണ്ട്.

  • @ambikasreekumaran6215
    @ambikasreekumaran6215 Год назад +1

    എന്റെ മകർ രഞ്ജിത്ത് പൂരം ചിങ്ങത്തിൽ പൂരം നക്ഷത്രം 8 - 6 1981 8.30 PM

  • @DevotedLady-pp5ou
    @DevotedLady-pp5ou Год назад +1

    രാധേ രാധേ 🙏🙏🙏🙏പൂരം വളരെ ശരിയാണ് എന്റെ മകൻ പൂരം നക്ഷത്രം ആണ് 👍👍👍

  • @meenutv9736
    @meenutv9736 Год назад +2

    💯% sathyam

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 9 месяцев назад

    🙏🙏🙏🙏🙏🙏parnjakariangal. Valreseriyane👍

  • @seenapradeep6708
    @seenapradeep6708 Год назад +2

    പറഞ്ഞതെല്ലാം സത്യം 🙏🙏

  • @yesodharanvp4824
    @yesodharanvp4824 Год назад +2

    Very very correct sir thank you verymuch sir

  • @krishnakarthik2915
    @krishnakarthik2915 Год назад +2

    ഇതു പോലെ ഗതി പിടിക്കാത്ത സ്റ്റാർ ഇവരെ കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം 😅😅😅

  • @geethasasikumar1587
    @geethasasikumar1587 Год назад +1

    Valare sathyam.Thank You Sir.

  • @LathaLatha-pb4fw
    @LathaLatha-pb4fw 11 месяцев назад

    Thanku Sir 🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 11 месяцев назад

    Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajikumaripn6565
    @sajikumaripn6565 11 месяцев назад

    🙏🙏 very correct sir. Thank you sir🙏

  • @shanthak6977
    @shanthak6977 11 месяцев назад

    സൂപ്പർ.....100% ശരിയാണ്....

  • @PrasadKG-k5i
    @PrasadKG-k5i 7 месяцев назад

    വളരെ ശരിയാണ് സാർ ❤

  • @ambika-mh9bd
    @ambika-mh9bd 10 месяцев назад

    I. am. pooram. Ur. words. r. commpletely. true. 👃👃👃

  • @neeravkrishna2257
    @neeravkrishna2257 11 месяцев назад

    Correct..... 👍നല്ലത് എത്ര ചെയ്യലും കിട്ടുന്നത് സങ്കടം മാത്രം....

  • @VargheseEC-yi8nu
    @VargheseEC-yi8nu 8 месяцев назад

    Saji ,puram,sathruthosam,veettleupathram ,ayaleveetleupadravam

  • @chithra8022
    @chithra8022 Год назад +2

    100% ശരിയാണ്

  • @jinisanthoshkumar2500
    @jinisanthoshkumar2500 Год назад +1

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍

  • @priyanambiar3026
    @priyanambiar3026 Год назад +2

    വളരെ സത്യമാണ് പറഞ്ഞത്

  • @sajrenjini5448
    @sajrenjini5448 9 месяцев назад +1

    പൂരം 2പാദത്തിൽ വന്നാലോ,25/06/1993 2pm ഈ ഗുണങ്ങൾ ആണോ

  • @SobhanaKumari-ch7cl
    @SobhanaKumari-ch7cl Год назад

    Thank you ❤

  • @SudhaT-pz7lf
    @SudhaT-pz7lf Год назад +1

    True ...mudi. Kannu sugar ellaam undu.adambaram illa..oru aayilyam Thaali 😢😢 MA Bedum kazhinju 49yr..kidapilaaya ammayeyum noki kazhiyunnu..no joli ..veetilum frndsilum sathrukkal😢😢

  • @rachanamadhu5159
    @rachanamadhu5159 Год назад

    രാധേ ശ്യാം രാധേ 🙏🙏abhindevpooram🙏🙏🙏

  • @freshvykitchenbysabu
    @freshvykitchenbysabu Год назад +1

    വളരെ വളരെ ശരിയാണ്

  • @radhakrishnantkalluvazhi3980
    @radhakrishnantkalluvazhi3980 Год назад

    സർ പറഞ്ഞത് വളരെ ശരിയാണ്..

  • @SreeLatha-mj5sh
    @SreeLatha-mj5sh 5 месяцев назад

    Soft mindinu oru pani kitti sir paranjathellam sheriyanu

  • @sreejakuniyil4011
    @sreejakuniyil4011 11 месяцев назад

    101percentage സത്യം 🙏🏻🙏🏻🙏🏻🙏🏻

  • @geethamenon6142
    @geethamenon6142 Год назад

    Radhe krishna 🙏 Thanku sir

  • @anaswararaghu6522
    @anaswararaghu6522 Год назад

    എല്ലാം വളരെ ശരിയാണ് 🙏🙏🙏🙏

  • @_dubai_jose_
    @_dubai_jose_ Год назад +2

    100% correct anu 👍

  • @shajimonpk9656
    @shajimonpk9656 Год назад +1

    100% സത്യം

  • @sheebak3383
    @sheebak3383 Год назад +2

    ജയ് ശ്രീ രാധേ കൃഷ്ണ 🌹🙏

  • @vikhnukrishna8120
    @vikhnukrishna8120 4 месяца назад

    95% ശരിയാണ് 👍

  • @viswanathank1166
    @viswanathank1166 11 месяцев назад +1

    Almost correct
    വലിയ ദോഷം വല്ലതും ഉണ്ടോ ഒരു കേസ് നില വിലുണ്ട്

  • @lavanya398
    @lavanya398 Год назад

    💯 true❤❤ thank u sir . Sir Parenjath oke valare Sheri annu🙏

  • @roshnapv4993
    @roshnapv4993 11 месяцев назад

    പൂരം.. വളരെ ശരിയാണ്

  • @dilipkumardilip7191
    @dilipkumardilip7191 Год назад +1

    Superb sir.njaan pooram 100 correct

  • @prameelaak1366
    @prameelaak1366 11 месяцев назад

    1oo shathamanam sariyane sir ❤❤

  • @krjayachandrannair7234
    @krjayachandrannair7234 6 месяцев назад

    Thanks Sir

  • @sumaravi7966
    @sumaravi7966 6 месяцев назад

    Correct,ജോലിക്ക് ശ്രമിക്കില്ല,ജോലി ചെയ്യാൻ മടി ഉണ്ട്

  • @abhinuammu6525
    @abhinuammu6525 Год назад

    Sir nikka videokalum kandu kazhinju .chilathu kamdondirikkunnu.oro masathil porannavarude phalam krithyamayirunnu.orupad nandhi.njan pooram nakshathrakkari aanu .valare krithyam aanu paranjathu.enikku eniyum Kure karyam ariyanundu vilichal paranju tharumo.

  • @shammikumar7058
    @shammikumar7058 Год назад +1

    Thank u sir nobody told like you sir tell about anizham

  • @raghirs6224
    @raghirs6224 11 месяцев назад

    Anta Muthu ammayude nakshathrammanu❤❤❤

  • @ambikasreekumaran6215
    @ambikasreekumaran6215 Год назад +1

    , എന്റെ മകൻ പൂരo ആണ് അങ്ങ് പറയുന്നത് ശെരിയാണ്

  • @manjus5931
    @manjus5931 7 дней назад

    Satyam❤️❤️❤️

  • @jayadas3371
    @jayadas3371 Год назад

    💯 sathyam

  • @nikeshmadakkara
    @nikeshmadakkara Год назад +1

    ellam correct aanu

  • @MariaTharakan
    @MariaTharakan Год назад

    Correct sir entta makan puram aanu

  • @jayasreerajagopal7710
    @jayasreerajagopal7710 Год назад +6

    200 ശതമാനം ശരിയാണ്... ദയാ ഗുണ൦ കൂടിയതാണ് പ്രശ്നം..

  • @chaithra_chaiz77
    @chaithra_chaiz77 Год назад

    Very true 🙏

  • @sharins7858
    @sharins7858 Год назад +8

    ഉത്രാടം നക്ഷത്രം ആണ് ജീവിതത്തിൽ ഒരു രക്ഷയും ഇല്ല . വിഷമങ്ങൾ മാത്രം

  • @sobhanalakshman6862
    @sobhanalakshman6862 Год назад +1

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @sujathav4804
    @sujathav4804 Год назад

    സത്യം ആണ് സാർ പറഞ്ഞത🙏🙏🥰🥰🥰🥰

  • @Akku5072
    @Akku5072 Год назад +6

    ഇത്രയും സത്യം ആയി ആരും പറഞ്ഞിട്ടില്ല 🙏🙏

  • @preenasudheer3925
    @preenasudheer3925 Год назад +1

    Radhe Radhe ❤️❤️🙏

  • @ashaumesh1419
    @ashaumesh1419 Год назад +2

    100 അല്ല 1000 % സത്യം എല്ലാം caract 🙏🙏

  • @lalut.g.9187
    @lalut.g.9187 Год назад

    Utram nashatram parayamo sir🙏🌹

  • @parimalab9954
    @parimalab9954 Год назад

    100% correct🌹🙏🏻🌹

  • @sreejakuniyil4011
    @sreejakuniyil4011 11 месяцев назад

    ഞാൻ എന്നും പോഷ് കാറിൽ ആണ് പോകുന്നത് 🤣🤣🤣🤣🤣, സ്വന്തം കാർ അല്ലെന്നേയുള്ളു 🙏🏻🙏🏻🙏🏻🙏🏻അതിൽ എന്നും പോകാൻ ഭാഗ്യം ഉണ്ട് 🙏🏻

  • @sindhuabhi272
    @sindhuabhi272 10 месяцев назад

    സർ. Sirnte വാക്കുകളോട് ബഹുമാനം 🙏🏻... പക്ഷേ എന്റെ അനുഭവത്തിൽ പൂരം ഇത്ര ദയ ഇല്ലാത്ത ക്രൂര മായ മനസ്സുള്ളവർ കണ്ടിട്ടില്ല

  • @Jayasreemohan342
    @Jayasreemohan342 Год назад

    Karthika edavakoor 1985 2.35pm

  • @sreejasreedharan4994
    @sreejasreedharan4994 Год назад +2

    Jai Sri Radhae Shyam🙏

  • @prasadmony5075
    @prasadmony5075 Год назад

    Uahrattathiavida

  • @sreekaladevi1463
    @sreekaladevi1463 Год назад +1

    Ente makan pooramaane vayass32 aayi ithuvare kalyaananaayittilla baaki ellaa kaaryangakum correct aanr

    • @yeduyedu92
      @yeduyedu92 10 месяцев назад

      എന്റെ അമ്മ 😂 is also typing..

  • @samsongraphics3898
    @samsongraphics3898 Год назад

    Sir Jathakam ezhuthi tharumo. ente molkkku vendiya. please reply sir. ente sisters nte kuttikalkkum venam jathakam. rate and other details parayamo. reply

  • @sheenavineeshsheenavineesh9503
    @sheenavineeshsheenavineesh9503 Год назад +1

    എല്ലാം സത്യം

  • @VibinaKV
    @VibinaKV 10 месяцев назад

    Pooram nalinu moolam cherumo

  • @jancyjoseph7805
    @jancyjoseph7805 11 месяцев назад

    💯 സത്യം

  • @sheenaameensheena2476
    @sheenaameensheena2476 11 месяцев назад

    Njan pooram nal aanu sir parajathu sariyanu

  • @SimiCSkathalat
    @SimiCSkathalat Год назад +1

    Satyam

  • @avanthiiiofficial2551
    @avanthiiiofficial2551 Год назад

    Njan pooram. 👌paranjathellam👌

  • @alliswell7361
    @alliswell7361 Год назад +2

    True

  • @minibenny3340
    @minibenny3340 Год назад

    100%സത്യം 👍

  • @shima8903
    @shima8903 Год назад

    Radhe radhe🙏

  • @rekhavijayan3825
    @rekhavijayan3825 Год назад

    Uthradam nakshatram onnu pettanmu edoo Sir

  • @devuttycreations6732
    @devuttycreations6732 Год назад

    Njan pooram ❤❤❤

  • @arathi4030
    @arathi4030 Год назад

    Currect sir