നല്ല അറിവുകൾ എല്ലാവരിലും എത്തട്ടെ ഇദ്ദേഹം ഒരു പാട് മുന്നേ വരണമായിരുന്നു കുറച്ചു നാളുകൾക്കു മുന്നേ ഞങൾ ഇദ്ദേഹത്തെ കാണുകയും തുടർന്ന് അദ്ദേഹം പറഞ്ഞ ഹരിഹരങ്ങൾ ചെയ്യകയും ഉണ്ടായി. ഞങ്ങളുടെ ജീവിതത്തിന് പുതിയ വെളിച്ചം നൽകിയ അരുൺ പണിക്കറിന് വലിയ സ്നേഹം....നന്ദി പണിക്കർ
നമസ്തേ 🙏. ഒരു അഭ്യർത്ഥന രേഖപ്പെടുത്തിക്കൊള്ളട്ടെ. ABC Malayalam Jyothisham ചാനലിൻ്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ. വളരെ നല്ല contents ആണ് ഈ ചാനലിലൂടെ വരുന്നത്. പക്ഷേ തുടരെത്തുടരെ (ഈ വീഡിയോയുടെ പോലും) പേരിലും thumbnail ലും description ലും എല്ലാം വളരെയധികം അക്ഷരത്തെറ്റുകൾ വരുന്നത് വളരെ ദുഃഖമുണ്ടാക്കുന്ന ഒന്നാണ്. ചാനലിൻ്റെ അണിയറ പ്രവർത്തകർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു. നമസ്തേ 🙏
ടെക്നിക്കൽ ആയിട്ടുള്ള മറുപടി നിലവാരം കാക്കുന്നു എങ്കിലും പ്രേക്ഷകന് ആവശ്യം തെളിച്ച് പറയുക എന്നതാണ്.ഇതിൽ പല ഉത്തരങ്ങളും ഹൈഡ് ചെയ്യപ്പെട്ടത് പോലെ തോന്നി.
നല്ല അറിവുകൾ എല്ലാവരിലും എത്തട്ടെ ഇദ്ദേഹം ഒരു പാട് മുന്നേ വരണമായിരുന്നു
കുറച്ചു നാളുകൾക്കു മുന്നേ ഞങൾ ഇദ്ദേഹത്തെ കാണുകയും തുടർന്ന് അദ്ദേഹം പറഞ്ഞ ഹരിഹരങ്ങൾ ചെയ്യകയും ഉണ്ടായി.
ഞങ്ങളുടെ ജീവിതത്തിന് പുതിയ വെളിച്ചം നൽകിയ അരുൺ പണിക്കറിന് വലിയ സ്നേഹം....നന്ദി പണിക്കർ
Ethu sthalm evdyanu number
ഫോൺ നമ്പർ തരു സഹോരിക്ക അറിയുമോ ഇതിൽ ഇട്
നല്ല കർമ്മം ചെയുക
നമസ്കാരം 🙏
നമസ്തേ 🙏. ഒരു അഭ്യർത്ഥന രേഖപ്പെടുത്തിക്കൊള്ളട്ടെ. ABC Malayalam Jyothisham ചാനലിൻ്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ. വളരെ നല്ല contents ആണ് ഈ ചാനലിലൂടെ വരുന്നത്. പക്ഷേ തുടരെത്തുടരെ (ഈ വീഡിയോയുടെ പോലും) പേരിലും thumbnail ലും description ലും എല്ലാം വളരെയധികം അക്ഷരത്തെറ്റുകൾ വരുന്നത് വളരെ ദുഃഖമുണ്ടാക്കുന്ന ഒന്നാണ്. ചാനലിൻ്റെ അണിയറ പ്രവർത്തകർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു. നമസ്തേ 🙏
👍
ടെക്നിക്കൽ ആയിട്ടുള്ള മറുപടി നിലവാരം കാക്കുന്നു എങ്കിലും പ്രേക്ഷകന് ആവശ്യം തെളിച്ച് പറയുക എന്നതാണ്.ഇതിൽ പല ഉത്തരങ്ങളും ഹൈഡ് ചെയ്യപ്പെട്ടത് പോലെ തോന്നി.
No തരാമോ
No.tharumo
ബാധകാധിപതിർ ലഗ്നം ലഗ്നേശം വാ യദീക്ഷിതേ....