കന്യാകുമാരി ജില്ലയിലെ പല ഗ്രാമങ്ങളിലും ഈ ഭംഗി നിലനിൽക്കുന്നുണ്ട്... കന്യാകുമാരി ജില്ലയിലെ മാത്തൂരും ഇടം പിടിച്ചു ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിൽ... പാലക്കാട് ജില്ല കാരണം കേരളത്തിൽ നിന്നും വേർപെട്ടു പോയി
നിങ്ങൾ കണ്ട ആ കൃഷിയിടമുണ്ടല്ലോ ആ മലപോലെ കാടുപിടിച്ച കിടന്ന സ്ഥലമാണ്.അതിനെ ഇങ്ങനെയൊരു കൃഷി യിടമാക്കിയെടുക്കാൻ അന്നത്തെ കാലത്തെ ജനങ്ങൾ യെത്ര കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നു ചിന്തിക്കാൻ പോലും കഴിയില്ല. ഒരു ദിവസംപോലും ഒഴിവില്ലാതെ പ്രഭാതം മുതൽ പ്രദോഷം വരെ പണിയെടുത്തു ആ കാടിനെ ഇങ്ങനെ ഒരു ഉപജീവനത്തിന്റെ മർഗ്ഗമാക്കിതീർക്കാൻ,കഠിനാദ്ധ്വാനത്തിന്റെ രീതി ഒന്നനുഭവിക്കുകതന്നെവേണം. കളിയില്ല,ചിരിയില്ല എന്നും ഒരേ ജോലി. ഇന്നത്തെ തലമുറക്കെന്തറിയാം?. കഷ്ടപ്പാടുവന്നാൽ ഒരൊറ്റ ചിന്ത ആത്‍മഹത്യ. അതോടെ യെല്ലാം തീർന്നല്ലോ?.ഇതിനോടാനുബന്ധിച്ചു ഇനിയും ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്?.
കേരളാ കുണ്ട് വെള്ളച്ചാട്ടം അടിപൊളിയാ
കന്യാകുമാരി ജില്ലയിലെ പല ഗ്രാമങ്ങളിലും ഈ ഭംഗി നിലനിൽക്കുന്നുണ്ട്... കന്യാകുമാരി ജില്ലയിലെ മാത്തൂരും ഇടം പിടിച്ചു ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിൽ... പാലക്കാട് ജില്ല കാരണം കേരളത്തിൽ നിന്നും വേർപെട്ടു പോയി
Kollengode vanoolu but plastic kupy itttu naghluda nadu nashipikala 😢😢😢😢😢😢
അതി മനോഹരമായ സീനറി അഭിനന്ദനങ്ങൾ
🎉🎉
My sister home in kollengode Palakkad Kerala
Oh nice
Camera editing adipoli place super
Thank you so much 🙂
Kollengode the abode of pristine palakkadan Natural beauty. But Govt is Neglecting nothing done for the development of Tourism
Adipoli, thank you
Thank you so much
കൊല്ലെങ്കോട് 😍
👍
Thanku so much
👍🏻
നിങ്ങൾ കണ്ട ആ കൃഷിയിടമുണ്ടല്ലോ ആ
മലപോലെ കാടുപിടിച്ച
കിടന്ന സ്ഥലമാണ്.അതിനെ
ഇങ്ങനെയൊരു കൃഷി യിടമാക്കിയെടുക്കാൻ അന്നത്തെ കാലത്തെ ജനങ്ങൾ യെത്ര കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നു
ചിന്തിക്കാൻ പോലും കഴിയില്ല.
ഒരു ദിവസംപോലും ഒഴിവില്ലാതെ പ്രഭാതം മുതൽ
പ്രദോഷം വരെ പണിയെടുത്തു
ആ കാടിനെ ഇങ്ങനെ ഒരു
ഉപജീവനത്തിന്റെ മർഗ്ഗമാക്കിതീർക്കാൻ,കഠിനാദ്ധ്വാനത്തിന്റെ രീതി
ഒന്നനുഭവിക്കുകതന്നെവേണം.
കളിയില്ല,ചിരിയില്ല എന്നും
ഒരേ ജോലി. ഇന്നത്തെ തലമുറക്കെന്തറിയാം?.
കഷ്ടപ്പാടുവന്നാൽ ഒരൊറ്റ
ചിന്ത ആത്‍മഹത്യ.
അതോടെ യെല്ലാം തീർന്നല്ലോ?.ഇതിനോടാനുബന്ധിച്ചു ഇനിയും ഒരു പാട്
കാര്യങ്ങൾ പറയാനുണ്ട്?.
Thanks, എൻ്റെ Instagram ൽ ഒരു msg ഇട്ടാൽ മതി ഞാൻ വിളിച്ചോളാം ആ കഥകൾ ഒരു വീഡിയോ ആയിചെയ്യാൻ താൽപര്യമുണ്ട് എനിക്ക്