Thiru Kachamkurichi Ambalathil pala thavana poitind... Bhagavanu ntharu thejassu 🙏 Very good narration and camera... Thank you for this fantastic video🙏 Om Namo Narayanaya🙏
Thanks a lot for this video and temple story.Though I stayed for 10 days in Kollengode in 1970 and for a week in Elevenchery I could not visit.In 1968/69/70 etc Elephant Kesavan was the cynosure of all eyes in Chinakkathoor pooram in Palappuram Ottappalam .This was booked by East side or Mangalam side always.Only 5 elephants in this side as against 12 on Western side.But Kesavan was the Gajaveeran.I used to stand in front of him watch him flap his ears and enjoy the Melam at 7 to 8 pm.How can I forget those days when commercialism has not made entry.
മഹാ ക്ഷേത്രങ്ങളുടെ പട്ടികയിൽ മുൻ സ്ഥാനത്തു തന്നെ കാണേണ്ടതാണ് തിരുകാച്ചാംകുറിശ്ശി ക്ഷേത്ര സങ്കേതം. അവിടെ പോയി പെരുമാളെ തൊഴാൻ എനിക്കവസരം കിട്ടിയിട്ടുണ്ട്. അതി മനോഹരം, ഭക്തി സാന്ദ്രം, ശാന്തം, പ്രൗഡ ഗംഭീരം. ഭൂമിയിലെ വൈകുണ്ഡം തന്നെ ഈ ക്ഷേത്ര സങ്കേതം. നാരായണ!
In my childhood, I stayed in nearby temple for performing kazhakam on behalf of my grand father late shri Narayanan Panicker. I take darshan of perumal whenever possible to receive blessing of Lord PERUMAL. 🙏🙏
Beautiful. Though I have come many times to Peruvemba and passed through Kollengode, I never knew Kachankurissi is so near though the name I have heard right from my childhood. The elephant called Kanchankurichi was famous which has come for the pooram of my village. In my village if a boy goes and plays in the mud and delays in taking bath, the elders used to scold "poda kulikkada, nilkunu kachankurichi matiri" reminding this elephant liked to cover itself with dust.
during my childhood days, we used to go to the temple daily with my father and take bath in the കുളം. The area was completely surrounded by Nair families. All have left and migrated to various cities . Will return and live in that area ( Payyalur ) at the time of retirement , if god permits.
ഓം നമോ നാരായണായ! ആദ്യമായി 'കാച്ചാംകുറിശ്ശി' എന്ന പേരുകേൾക്കുന്നത് എന്റെ അച്ഛന്റെ വായിൽ നിന്നാണ്.. അച്ഛന്റെ കുട്ടിക്കാലത്തെ പ്രസിദ്ധ ഗജവീരനായിരുന്ന കാച്ചാംകുറിശ്ശി കേശവനെക്കുറിച്ച് കേൾക്കാനിടയായ അവസരമായിരുന്നു അത്.. പക്ഷേ, അച്ഛന്നുമറിയില്ല, ആ പേരിന്റെ ഉദ്ഭവത്തെക്കുറിച്ച്.. പിന്നീട് ഒരു പുസ്തകം വഴിയാണ് ഞാൻ ഈ ക്ഷേത്രത്തെക്കുറിച്ച് അറിയാനിടയായത്.. എന്തായാലും, ഒരു ദിവസം ഇങ്ങോട്ട് വരണം, പെരുമാളെ വണങ്ങാനും ആ ഭൂപ്രകൃതി ആസ്വദിയ്ക്കാനും..
അറിവിന്റെ പൂർണ്ണതയും വിശ്വാസത്തിന്റെ സാന്ത്വനവും ശാന്തരസം നിറഞ്ഞ ചിത്രണവും പ്രേക്ഷകനു നൽകുന്ന ഈ ഡോക്യുമെന്ററി രചിച്ചയാൾക്കു നന്ദിയോടെ പ്രണാമം ! ശ്രീ ക്ഷ്മാ-മാ-നാഥായ നമഃ ! ഒരു സംശയം മാത്രം -- ക്ഷേത്രത്തിന്റെ മുന്നിലെ ഫലകത്തിലെ വാക്യങ്ങളുടെ വ്യാകരണം ശരിയാണോ എന്ന് തീർച്ചയില്ല. കശ്യപമുനേ എന്ന് വിളിച്ചാൽ പിന്നെ പറയേണ്ടത് നമോസ്തുതേ എന്നല്ലേ? എന്നാൽ, നമഃ എന്നു നിർബ്ബന്ധമാണെങ്കിൽ കശ്യപമുനയേ നമഃ എന്നു വേണ്ടേ ? എനിയ്ക്കു വായിച്ച പരിചയമേ ഉള്ളൂ, സംസ്‌കൃതത്തിൽ. വ്യാകരണജ്ഞരെക്കൊണ്ട് ആ വാക്യങ്ങൾ പരിശോധിപ്പിച്ചാൽ നന്നാവും. "ഭാവഗ്രാഹീ ജനാർദ്ദനഃ" എന്ന് പ്രമാണം ഉണ്ടെങ്കിലും, "മരപഭു" എന്നു വിളിച്ചാലും ഭഗവാൻ വിളികേൾക്കുമെങ്കിലും സംസ്‌കൃതം അറിയുന്നവർ കേരളത്തിൽ എമ്പാടും ഉണ്ടല്ലോ, അതിനാൽ ഫലകവാക്യങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തേണ്ടതല്ലേ എന്ന് എളിമയോടെ സംശയിക്കുന്നു.
എൻ്റെ ഗംഗാധരേട്ടോ.. കാര്യങ്ങൾ പഠിച്ചുവേണം പറയാൻ. ആനേടെ പേര് തിരുത്തിയത് നന്നായി. പിന്നെ ഹനുമാൻ സ്വാമിക്ക് അത്യാവശ്യം പൂജയെങ്കിലും നടത്തുന്നത് നന്നായി. പിന്നെ ഒരു കാര്യം, ഒരു തവണ തിരുവോണയൂട്ടിൽ പങ്കെടുക്കാൻ എനിക്ക് നിർഭാഗ്യം ലഭിച്ചു. നിങ്ങൾക്ക് വേണ്ടപ്പെട്ടവർ പിൻവാതിൽ വഴിയും, മറ്റുള്ളവർക്ക് കുറച്ചു കൂപ്പൺ വഴിയുമാണ് സദ്യ നിങ്ങൾ അന്ന് തീരുമാനിച്ചത്. ചക്കപ്പഴത്തിൽ ഈച്ച പൊതിയുന്നത്പോലെ ജനങ്ങൾ ആർത്തിയോടെ ഇരമ്പുന്നത് കണ്ടപ്പോൾ, ഉടൻ തന്നെ ഈ ഞാൻ സ്ഥലം കാലിയാക്കി.
എന്റെ നാട് എന്റെ കാച്ചാകുറിശി പെരുമാൾ ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🌹🌹🌹🌹👑👑👑
Fantastic 🙏🙏🙏
Kachankurissi perumale rakshikanam (Santha KR)
🙏
Beautiful and majestic temple.
Thank you for this excellent video
Thank you
Best wishes
Very very happy to see that the temple is neatly maintained..🙏🙏🙏
🙏
Thank you for Remembering
Thiru Kachamkurichi Ambalathil pala thavana poitind... Bhagavanu ntharu thejassu 🙏
Very good narration and camera... Thank you for this fantastic video🙏
Om Namo Narayanaya🙏
I am residing near Kachamkurissi Perumal Temple, very great and prosperous temple.Om Namo Narayanaya
🙏🙏
Nyan 6 pravasyam ksetram sandharshichitund
Adipoli video... 🙏🙏🙏
Thank you
Thank u for this video,of the temple
Thank you
Om Namo Bhagavathe Vasudevaya Nama Om Namo Bhagavathe Narayanaya 🌹🙏
കാഴ്ചകളിൽ പുലർത്തുന്ന വ്യത്യസ്തത മികവുറ്റത്താണ്
👌
Thank you
👌👌🙏🙏🙏
എന്റെ നാട് 💐🥰
🙏🙏🙏 Hare Krishna
Thanks a lot for this video and temple story.Though I stayed for 10 days in Kollengode in 1970 and for a week in Elevenchery I could not visit.In 1968/69/70 etc Elephant Kesavan was the cynosure of all eyes in Chinakkathoor pooram in Palappuram Ottappalam .This was booked by East side or Mangalam side always.Only 5 elephants in this side as against 12 on Western side.But Kesavan was the Gajaveeran.I used to stand in front of him watch him flap his ears and enjoy the Melam at 7 to 8 pm.How can I forget those days when commercialism has not made entry.
Thank you
Nobody can forget the legendary kachamkurussi kesavan.
OM NAMASHIVAYA Valare Nandi
Thank you 🙏
ദീപു....
വളരെ നല്ല വിവരണം ,ശബ്ദം
ചിത്രീകരണം അതിഗംഭീരം
ശ്രീ പെരുമാളെ കാണാൻ കുടുംബസമേതം പോകണം
അറിവുകൾക്ക് നന്ദി
Thank you🙏❤️
Have been wanting to visit this famous and historic temple for a long time. Thanks for sharing the details. Will visit doon
Thank you
മഹാ ക്ഷേത്രങ്ങളുടെ പട്ടികയിൽ മുൻ സ്ഥാനത്തു തന്നെ കാണേണ്ടതാണ് തിരുകാച്ചാംകുറിശ്ശി ക്ഷേത്ര സങ്കേതം.
അവിടെ പോയി പെരുമാളെ തൊഴാൻ എനിക്കവസരം കിട്ടിയിട്ടുണ്ട്.
അതി മനോഹരം, ഭക്തി സാന്ദ്രം, ശാന്തം, പ്രൗഡ ഗംഭീരം. ഭൂമിയിലെ വൈകുണ്ഡം തന്നെ ഈ ക്ഷേത്ര സങ്കേതം.
നാരായണ!
🙏
Hare Krishna 🙏🙏🙏🙏
I heard this name kashamkurrisi when we haven't take bath in childhood. Very nice video n explanation.
Om namo narayana
Thank you🙏
@@Dipuviswanathan 898 po
In my childhood, I stayed in nearby temple for performing kazhakam on behalf of my grand father late shri Narayanan Panicker. I take darshan of perumal whenever possible to receive blessing of Lord PERUMAL. 🙏🙏
Beautiful. Though I have come many times to Peruvemba and passed through Kollengode, I never knew Kachankurissi is so near though the name I have heard right from my childhood. The elephant called Kanchankurichi was famous which has come for the pooram of my village. In my village if a boy goes and plays in the mud and delays in taking bath, the elders used to scold "poda kulikkada, nilkunu kachankurichi matiri" reminding this elephant liked to cover itself with dust.
🙏🙏🙏❤️❤️
Sobeautiful
എന്റെ നാട് 💕💕💕💕💕
Beautiful video and description
Thank you
❤❤Dear Deepu🙏🙏🙏💐
നമസ്തേ സർ🙏
Very good
Thank you
Om Namo Bhagavathe Vasudevaya 🙏
OM namo narayanaya
🙏🙏
Ethu enthe nadu entheeshta Dyvamt.Thankyou somuch to see this
❤️💙
Ente Perumal Swami 🙏🙏🙏.......
🙏
എന്റെ അമ്പലം എന്റെ ദേവൻ 🙏🙏🌹💖💖💖
🙏🙏💙💙
നല്ല വിവരണം , ദൃശ്യങ്ങൾ ....
വളരെ സന്തോഷമുണ്ട്💛💛
Shubhadinam nerunnu allavarkkum....Njhanum Oru kollengode karanaane..naattil Ulla samayathe...annum poyi Thoshukarullatha.....🙏🙏🙏🙏🙏
🙏
Om Namo Bhagavathe Narayanaaya Namah 🙏🙏🙏
Suuuper. Kollengode ente janmadesamanu(Perumal koil Gramam)Kerala Iyer
🙏🙏
എന്റെ നാട് 💕💕💪💪💪
🙏🙏
കൊള്ളാം 👏👏👌👌👌
Thank you
Good vedeo good presentation 👌👌👌
Thank you
New subscriber and👍
Beautiful video upload (informative) presentation &camera 👌explore more
Allvthe best
Welcome to our family 💙💙
നാരായണ 🙏🙏🙏🙏കാത്തോണേ
Thank you Dipu chetta. Video nanayittundu 😊😊👌🏻
വളരെ സന്തോഷം🙏❤️
❤️
Very nice place
Our Netive place
🙏
🙏🏻🙏🏻🙏🏻 ohm namo narayanaya
🙏
Ente ambalam ente krishnan
Thank you very much n excellent explanation. I am from payloor now staying at Erode.we met on 4th .congradulations n all te best.namaskaram.
Thank you please keep support....
Monee deepu very good
Thank you 🧡🧡🧡🙏
VERY PLEASANT TO HEAR....YOUR VOICE....
Thank you
ഒരിക്കൽ ദൈവം എന്നെ അവിടെ എത്തിക്കും
during my childhood days, we used to go to the temple daily with my father and take bath in the കുളം. The area was completely surrounded by Nair families. All have left and migrated to various cities . Will return and live in that area ( Payyalur ) at the time of retirement , if god permits.
My place
ഓം നമോ നാരായണായ നമഃ........
ആകർഷണമായ പേര് 🪷🙏
🙏
Aaneye patty onnu koodey parayaamo
When the northern part reigned by Nobility and southern part by Stability, praja is prosperous and peaceful....🦚🦚🦚
🙏
വളരെ നല്ല ക്ഷേത്രം എത്രയും വേഗം Lock down മാറി പോയി തൊഴണം
🙏🙏👍
Oam namo narayana ❤
I used to visit this temple every saturday. Now locked down for public due to kovid
മലപ്പുറം ഭാഗമൊക്കെ വന്നു വ്ലോഗ് ചെയ്യണംട്ടോ
അമ്പലങ്ങളുടെ മനോഹര കാഴ്ചകൾ താങ്കളുടെ വ്ലോഗിലൂടെ വളരെ നന്നായി കാണാറുണ്ട്
തീർച്ച ആയും വരാട്ടോ👍👍
@@Dipuviswanathan 😊
Great ♥️♥️
Thank you ..❤️
B E L I E F S 🙏
Njangalude kshetram,valare santosham
Thank you
അങ്ങയുടെ Phone No ആരുമോ
മോഹനൻ വൈദ്യൻ ചേർത്തല
@@Dipuviswanathan 7025455473
Power
Super
എന്റെ നാട് 😘👍🏻
❤️❤️
Anyone give link this சுப்ரபாதம் song...kachamkurrisi
എന്റെ നാട് ❤️
❤️❤️
വെങ്ങനാട് അല്ല വെങ്ങുനാട്
Please keep the volume of BGM low so that we can hear the narration better!! Thank you.
Sure 🙏👍
Ente veettil ninne 100 mtr dhooram aaanu ee ambalam ... Kachamkurussi perumal🙏🙏
🙏🙏
You are a blessed soul 🙏🙏🙏
Ohm.namo.vasudevaya......
🙏
Super bro
Thank you bro
Is there any boomi pooja here....???
അത് അറിയില്ല ഒന്നു ചോദിക്കേണ്ടി വരും🙏
ഓം നമോ നാരായണായ!
ആദ്യമായി 'കാച്ചാംകുറിശ്ശി' എന്ന പേരുകേൾക്കുന്നത് എന്റെ അച്ഛന്റെ വായിൽ നിന്നാണ്.. അച്ഛന്റെ കുട്ടിക്കാലത്തെ പ്രസിദ്ധ ഗജവീരനായിരുന്ന കാച്ചാംകുറിശ്ശി കേശവനെക്കുറിച്ച് കേൾക്കാനിടയായ അവസരമായിരുന്നു അത്.. പക്ഷേ, അച്ഛന്നുമറിയില്ല, ആ പേരിന്റെ ഉദ്ഭവത്തെക്കുറിച്ച്.. പിന്നീട് ഒരു പുസ്തകം വഴിയാണ് ഞാൻ ഈ ക്ഷേത്രത്തെക്കുറിച്ച് അറിയാനിടയായത്.. എന്തായാലും, ഒരു ദിവസം ഇങ്ങോട്ട് വരണം, പെരുമാളെ വണങ്ങാനും ആ ഭൂപ്രകൃതി ആസ്വദിയ്ക്കാനും..
Thank you🙏🙏
👌👌👌👌👌Video nannayittund ,അത്തിപ്പൊറ്റ യിലുള്ള മാങ്ങോട്ടുകാവ് ക്ഷേത്രത്തെപ്പറ്റി ഒരു വീഡിയോ ച്ചെയാവോ
ചെയ്യാട്ടോ contact no tharoo 👍👍
🙏🏻🙏🏻🙏🏻
🙏
👍
അറിവിന്റെ പൂർണ്ണതയും വിശ്വാസത്തിന്റെ സാന്ത്വനവും ശാന്തരസം നിറഞ്ഞ ചിത്രണവും പ്രേക്ഷകനു നൽകുന്ന ഈ
ഡോക്യുമെന്ററി രചിച്ചയാൾക്കു നന്ദിയോടെ പ്രണാമം ! ശ്രീ ക്ഷ്മാ-മാ-നാഥായ നമഃ !
ഒരു സംശയം മാത്രം -- ക്ഷേത്രത്തിന്റെ മുന്നിലെ ഫലകത്തിലെ വാക്യങ്ങളുടെ വ്യാകരണം
ശരിയാണോ എന്ന് തീർച്ചയില്ല. കശ്യപമുനേ എന്ന് വിളിച്ചാൽ പിന്നെ പറയേണ്ടത് നമോസ്തുതേ എന്നല്ലേ?
എന്നാൽ, നമഃ എന്നു നിർബ്ബന്ധമാണെങ്കിൽ കശ്യപമുനയേ നമഃ എന്നു വേണ്ടേ ? എനിയ്ക്കു വായിച്ച പരിചയമേ ഉള്ളൂ,
സംസ്‌കൃതത്തിൽ. വ്യാകരണജ്ഞരെക്കൊണ്ട് ആ വാക്യങ്ങൾ പരിശോധിപ്പിച്ചാൽ നന്നാവും. "ഭാവഗ്രാഹീ ജനാർദ്ദനഃ" എന്ന് പ്രമാണം
ഉണ്ടെങ്കിലും, "മരപഭു" എന്നു വിളിച്ചാലും ഭഗവാൻ വിളികേൾക്കുമെങ്കിലും സംസ്‌കൃതം അറിയുന്നവർ കേരളത്തിൽ എമ്പാടും
ഉണ്ടല്ലോ, അതിനാൽ ഫലകവാക്യങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തേണ്ടതല്ലേ എന്ന് എളിമയോടെ സംശയിക്കുന്നു.
നല്ല വാക്കുകൾക്ക് വളരെ നന്ദി🙏🙏
😍🙏
🙏🙏🙏👍👍👍
Kachamkurissi kannan marar....
🙏🙏❤️
ഇവിടെ ഒക്കെ പോയി കാണാന് ആകുമോ എന്നറിയില്ല .. എന്നാലും നിങ്ങളുടെ vedio കണ്ടു കഴിയുമ്പോൾ അവിടെ പോയ ഒരു അനുഭവം 🙏🙏🙏
Thank you sir🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️
💛💛🙏🙏
🙏🙏🙏
Kachamkurisishethram
Beautiful
🙏
Vengunaad ennaanu
🙏
🙏🙏🙏🙏🙏🙏❤❤❤❤😍😍😍😍
❤️❤️❤️
Palakkad Ambalapara vengassery puthukulangara Kavu cheyitholu jalathinte naduvil ulla bagavathiyanu
Sure varatto
വിശ്വകർമ്മജരുടെ കഴിവ്
പാലക്കാടിലുള്ള വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തെ കുറിച്ച് വീഡിയോ ചെയ്യാമോ... കണ്ണകിയാണ് പ്രതിഷ്ഠ
ശ്രമിക്കാട്ടോ🙏
Thiru kachamkurrissi temple ne kurich notes indengil aych thann help cheyuo
കുറച്ചു കാര്യങ്ങൾ ഗൂഗിൾ നോക്കിയാൽ കിട്ടും .പിന്നെ അവിടെ ചെന്നാൽ detailed ബുക്ക് ഉണ്ട്.
kachamkurissi.com
എന്റെ വീട് ഇവിടെയാ..😍
🤝🤝
Veedu ivideyaanengilum orikkal polum dharsanam nadathathathenthe Toni?
@@jijukumarramapuramsylaja7027 യഥാർത്ഥ പേര് നിധീഷ് എന്നാണ് 😁 പെരുമാളിനെ കാണാൻ പോവാറുമുണ്ട് നാട്ടിൽ ചെല്ലും നേരം 😊
@@tonivalverde3879 Valare Santhosham Sri.Nidheesh 🙏🙏🙏
എന്റെ നാട്
❤️❤️
Enda kollangodu kachaankuruchi kshethrathe பற்றிய.விவரங்கள் நண்ணதிருந்து.ஒரு abetcheyunkoodinpoorthynseithu tharenam.Kollangodu,Payyalore Prathil Bhagavathi SanthiDurga Bhagavathi ksethram pattritum Oro vediovanthal (adaimai kaavu) Nanni.
Details tharoo
Super chetta.. ഒരിക്കൽ ഇതിലെ പോയിരുന്നു കയറുവാൻ സാധിച്ചില്ല
ഇനി പോവുമ്പോ തൊഴുതു പോവാം
VALARE NANNAYITTUNDU
Thank you🙏
ഞങ്ങൾ ഇന്നലെ പോയി 🙏🏽
മൊത്തം തമിഴ് സംസ്കാരം
ശെരിയാണ് ഒരു തമിഴ് ടച്ച് ഉണ്ട്
എൻ്റെ ഗംഗാധരേട്ടോ.. കാര്യങ്ങൾ പഠിച്ചുവേണം പറയാൻ. ആനേടെ പേര് തിരുത്തിയത് നന്നായി. പിന്നെ ഹനുമാൻ സ്വാമിക്ക് അത്യാവശ്യം പൂജയെങ്കിലും നടത്തുന്നത് നന്നായി. പിന്നെ ഒരു കാര്യം, ഒരു തവണ തിരുവോണയൂട്ടിൽ പങ്കെടുക്കാൻ എനിക്ക് നിർഭാഗ്യം ലഭിച്ചു. നിങ്ങൾക്ക് വേണ്ടപ്പെട്ടവർ പിൻവാതിൽ വഴിയും, മറ്റുള്ളവർക്ക് കുറച്ചു കൂപ്പൺ വഴിയുമാണ് സദ്യ നിങ്ങൾ അന്ന് തീരുമാനിച്ചത്. ചക്കപ്പഴത്തിൽ ഈച്ച പൊതിയുന്നത്പോലെ ജനങ്ങൾ ആർത്തിയോടെ ഇരമ്പുന്നത് കണ്ടപ്പോൾ, ഉടൻ തന്നെ ഈ ഞാൻ സ്ഥലം കാലിയാക്കി.
Guru vaayoor kesavan manasilaayilla
ക്ഷമിക്കണം അത് പറഞ്ഞതിലേ mistake ആണ് .കാച്ചാംകുറിശ്ശി കേശവൻ ആണ്