തായ് വാൻ ഡയറി Part 1... | യാത്രയിലെ രസങ്ങൾ - 27 | Baiju N Nair

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 153

  • @vgsnair
    @vgsnair 4 года назад +11

    തായ്‌വാനിൽ 1986ൽ മൊത്തം 400 ഇൻഡ്യാക്കാർ ഉണ്ടായിരുന്നു. അതിൽ ഞാനും ഉണ്ടായിരുന്നു

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +16

    എന്താ സംശയം 100% ഇഷ്ടമാവും 😍😍😍👍

  • @muralimenon8623
    @muralimenon8623 4 года назад +11

    Hai Baiju, I was there in Taipei from 1997 to 2000. The real name of Taiwan is ROC Republic of China. India Government didn't recognize Taiwan as an independent country and hence there is no official Embassy. However Taiwanese cultural Association is acting as Embassy. Very friendly people and we Indians get warm reception everywhere. While I was there very few speaks English. Our company had assembly units in mainland China and had visited there couple of times.

  • @akhil2332
    @akhil2332 4 года назад +29

    ബൈജുചേട്ടൻ സ്വന്തമായി വാങ്ങി ഉപയോഗിച്ച ബലിനോ, നാനോ, ക്രൂസ് പിന്നെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്ന വാഹങ്ങളുമായി ബന്ധപ്പെട്ട ഓർമകളും അനുഭവങ്ങളും ഒരു ചെറിയ vlog ആയി ചെയ്യാമോ? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @manumadhavan504
    @manumadhavan504 4 года назад +11

    ചൈന ഒട്ടുമിക്ക രാജ്യങ്ങൾക്കും ഭീഷണി ആണല്ലോ..

  • @SahadCholakkal
    @SahadCholakkal 4 года назад +19

    താങ്കൾ സഞ്ചരിച്ച 105 രാജ്യങ്ങൾ ഏതൊക്കെയാണ് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..

  • @dileepkumarm.v.3860
    @dileepkumarm.v.3860 4 года назад

    സമഗ്രവും മനോഹരവുമായ വിവരണം.ഓരോ സ്ഥലവും സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യമായ സീസൺ ഏതെന്നുകൂടി സൂചിപ്പിച്ചാൽ സംപൂർണ്ണമായി

  • @shajisjshajisj8773
    @shajisjshajisj8773 4 года назад

    ദൃശ്യങ്ങള്‍ ഒരു വിഷയമേ അല്ല ...ബെെജുവേട്ടന്‍റെ വിവരണങ്ങള്‍ തന്നെ ക്ളാസാണ്
    വളരെ ഇന്‍ഫര്‍മേറ്റിവ് ...we like it

  • @travelwithzack1984
    @travelwithzack1984 3 года назад

    ഞാന് ഇവിടെയാണ് താമസിക്കുന്നത് .അടിപൊളി കൺട്രി ആണ് തായ്‌വാൻ.❤️

  • @amritamrit6637
    @amritamrit6637 4 года назад +4

    Bhakthan's channel'ൽ ചിരിച്ചു കളിച്ചിരുന്നു സംസാരിക്കുന്ന ആള് ഇതില് വരുമ്പോ ഇത്രേം serious ആവുന്നത് എന്ത് കൊണ്ടാണ്?... എനിക്ക് ചേട്ടന്റെ ആ ചിരിച്ചു കളിച്ചിരുന്ന avatar ആണ് ഇഷ്ടം..
    യാത്രകളിലെ രസം പറയുമ്പോൾ കുറച്ചു നർമം ആകാമെന്ന് തോന്നുന്നു..

  • @naveenbenny5
    @naveenbenny5 3 года назад +1

    തായ്‌വാൻ❤️

  • @bmshamsudeen9114
    @bmshamsudeen9114 2 года назад

    മെയ്ഡ് ഇൻ തായ്‌വാൻ 😊😊

  • @dibusb4435
    @dibusb4435 4 года назад

    വീഡിയോ കൊള്ളാം സൂപ്പർ ഞാൻ നിങ്ങളുടെ കടുത്ത ആരധകനായി കൊണ്ടിരിക്കുകയാണ്

  • @MyLife-ps6md
    @MyLife-ps6md 4 года назад +1

    facebook.com/manglishtube/videos/530623204179326/
    അന്യ ഭാഷ ചിത്രങ്ങൾ മലയാളം subtitle കൂടി കാണാൻ...

  • @mithunrs7341
    @mithunrs7341 4 года назад +2

    Biju ചേട്ടന്റെ ചാന്നാനിൽ ഉള്ള ത് കാണുന്നേലും ഭക്തന്ടെ ചാനൽ ഇൽ നിങ്ങടെ കഥ കേക്കാൻ ആണ് ഇഷ്ടം

  • @ajuajmal2060
    @ajuajmal2060 4 года назад

    ഇന്ന് കണ്ടു തുടങ്ങുന്നു

  • @ashikrambochalakudyrambo6228
    @ashikrambochalakudyrambo6228 4 года назад +1

    Safari tv ude friend pole...A lot of information....Thanks baiju sir

  • @sportstravel5945
    @sportstravel5945 4 года назад

    അവതരണ ശൈലി ഇഷ്ടപ്പെട്ടു.
    very ഇൻഫേർമേറ്റീവ്.

  • @rajeeshk28
    @rajeeshk28 4 года назад +3

    Hi ബൈജു ചേട്ടാ ,u r a genius

  • @SerenewithSherine
    @SerenewithSherine 4 года назад +1

    ഒരു രാജ്യത്തെ ഹൃദ്യമായി വിവരിക്കുന്നു👌👌😊💗

  • @mornigstar9831
    @mornigstar9831 4 года назад +1

    Taiwan നേ കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളു ഇപ്പോൾ കാണാൻ കൂടി സാധിച്ചു, കൂടുതൽ കാഴ്ചകൾ കാണിക്കുമല്ലോ 👌🤩

  • @najeeb.m6906
    @najeeb.m6906 4 года назад

    കൂടുതൽ വീഡിയോകൾ കാണിക്കും എന്ന് പ്രദീഷി കുന്നു

  • @akhilkrishnann1226
    @akhilkrishnann1226 4 года назад

    Baiju Etta...travel video iddumpol chettante photo koodi ittu video poster iddu..video edukkan viewersinu kuduthal
    Interest aayirikkum...Baiju n nair oru brand aanu

  • @ameenetpa
    @ameenetpa 4 года назад

    നല്ല യാത്ര വിവരങ്ങൾ..

  • @sin2k
    @sin2k 4 года назад

    Super Vlogukalude oru perumazha aanallo, Biju......
    Really Amazing......🙏
    It's GK that matters.....

  • @fahadmuhammed3252
    @fahadmuhammed3252 4 года назад

    Baiju Chetaa. Eni countries visit cheyumbo kurachu kooduthal videos koodi edukanam. Chetante vivaranam valare nallathanu.. Pakshe kaazhchakalil koodi vivaranam kanananu ഭൂരിഭാഗം പ്രേക്ഷകര്‍ eshtapedunad. Apo nalla reethyil viewsum koodum

  • @aneeranimon4614
    @aneeranimon4614 4 года назад

    എല്ലാം കൊണ്ടും CHINA ഒരു പ്രശ്നം ആണല്ലേ BAJIU ചേട്ടാ... 😂😂😂😄😄
    തായ്‌വാൻ ദൃശ്യങ്ങൾ കൊള്ളാം 🤩🤩👌👌👌👍👍👍👍👍

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 года назад

    Taiwan വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.....

  • @nimeeshthomas7830
    @nimeeshthomas7830 4 года назад

    super....waiting for next part

  • @joysamuel8505
    @joysamuel8505 4 года назад +1

    Well explained. Good country.I visited the same place during February.
    But taxis are costly, bus and trains are very cheap.

  • @LUIZROSHAN
    @LUIZROSHAN 4 года назад

    Dear Biju chetta,
    after emperor collapsed in China in 1912 The Kuomintang party rose to power then main land of china was called republic of china . After the death of kmt party founder sun yat sen the party splitted to 2 communists and Kuomintang . After the china civil war the Kuomintang party members fled to Formosa which is now known as Taiwan . The formed the government there ROC and mainland China formed PRC . ROC was official one of the veto powers of UN till 1971 . Later it was replaced by PRC.

  • @mohammedrashidkp9992
    @mohammedrashidkp9992 4 года назад

    All kerala baiju chettan fans association

  • @mahroofpottanikkal1792
    @mahroofpottanikkal1792 4 года назад

    തായ്വാൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @sajutm8959
    @sajutm8959 Год назад

    Good 👌

  • @paulmani1418
    @paulmani1418 4 года назад

    Dear Baiju and Sujith
    Am Paul Mani from coimbatore
    Tried calling you
    But couldn't get through
    Am enjoying what both of you give us
    I also know it is not easy to be in a distant foreign land far away from the loved ones
    Will pray for you
    As always I say would like to meet you....

  • @rizwanrisu2858
    @rizwanrisu2858 4 года назад

    Baiju chetta ningalude kude oru yathra varan aagrahikkunnu 😊

    • @rizwanrisu2858
      @rizwanrisu2858 4 года назад

      9656747686 oru invite pradheekshichu kond oru brother❤️

  • @prajik8093
    @prajik8093 4 года назад

    Baiju chetta katta waiting for Taiwan days

  • @joicegeorge1490
    @joicegeorge1490 4 года назад

    Baiju Chetta Moroccoyil Lada cars undel oru review edavo

  • @ravimaniyamparambil9461
    @ravimaniyamparambil9461 4 года назад

    Sooper

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 4 года назад

    NICE, BAIJU BRO😍

  • @muhammedbilal621
    @muhammedbilal621 2 года назад

    തായ്‌വാൻ ആദ്യമായി കേൾക്കുന്ന രാജ്യം ആണ്

  • @aparnajayakumar.s
    @aparnajayakumar.s 4 года назад

    Thakalude kadha parayunna shayili valare adhikam ishtamann.. ella vediosum njn krithyamayi uploading day thanne kannarumund. Ennekilm neril kanaam enna predhikshayode

  • @unnikrishnansuper2630
    @unnikrishnansuper2630 4 года назад

    Super

  • @sarathsp2762
    @sarathsp2762 4 года назад

    എല്ലാ ആശംസകളും നേരുന്നു

  • @shivayogaworld3771
    @shivayogaworld3771 4 года назад

    Thank you sir, very informative. I used to have a Moped 125cc it was good make. Thank you.

  • @franciskundukulam821
    @franciskundukulam821 4 года назад

    Decades ago this was known as Formosa Island of China, where Chiang Kaishak of China was imprisoned.

  • @mallumaju
    @mallumaju 4 года назад +1

    Good

  • @nishadmajeed4023
    @nishadmajeed4023 4 года назад

    drishyanghal adikam add cheyiyanam baiju chetta😊👍program super

  • @indiarails
    @indiarails 4 года назад

    nannayittundu video

  • @sdaaqqss9652
    @sdaaqqss9652 4 года назад +1

    1............................................80

  • @jayarajmenon892
    @jayarajmenon892 4 года назад

    Looking forwards to your in-depth review of Taiwan...pls share some tips

  • @jaseedahammedpk6039
    @jaseedahammedpk6039 4 года назад

    A complete presentation of thai van . Thanks a lot Mr Biju N nair...

  • @MrShajikallai
    @MrShajikallai 4 года назад

    I like this video very much

  • @rebeehpp7512
    @rebeehpp7512 4 года назад +4

    Sujithetante mike aanallo...

  • @bharathkranjan8820
    @bharathkranjan8820 4 года назад

    Good intro about Taiwan.... Is this video shot taken from Morocco? (Asked out of my curiosity...)

  • @drsurkurvlogs
    @drsurkurvlogs 4 года назад

    Puthiya vlog kollam. Keep vlogging

  • @saifualsham
    @saifualsham 4 года назад

    Waiting

  • @abdulsamadomr4711
    @abdulsamadomr4711 4 года назад

    Hi..I am watching daily your chanal

  • @jerybennynottath
    @jerybennynottath 4 года назад

    Toyota Supra ye kurich oru video cheyyo
    History and performance

  • @PraveenKumar-bc4bu
    @PraveenKumar-bc4bu 4 года назад

    തായ്‌വാൻ എന്ന രാജ്യത്തിന്റെ ഔദ്യോഗിക നാമം " റിപ്പബ്ലിക്ക് of ചൈന " എന്നാണ്.. 1980കൾ വരെ ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വവും ഉണ്ടായിരുന്നു.. ഇപ്പോൾ 14 രാജ്യങ്ങൾ മാത്രമേ തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നുള്ളു.. അവയിൽ തന്നെ പലതും ചെറിയ പസിഫിക് ദ്വീപുകൾ ആണ്..ഈ രാജ്യങ്ങളെ ചൈന പണവും സ്വാധീനവും ഉപയോഗിച്ച് സ്വപക്ഷത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്

  • @Nexusmotors9853
    @Nexusmotors9853 Год назад

    🔥👌🔥👌

  • @rebeehpp7512
    @rebeehpp7512 4 года назад

    Baiju chetaa emil brok filmil oru chance vangi koduk

  • @soundararajang1338
    @soundararajang1338 4 года назад

    Awaiting for a new country sightseeing.

  • @balanp4172
    @balanp4172 11 месяцев назад

    ചൈനയിൽ നിർമ്മിക്കുന്ന എല്ലാം രണ്ടാം തരം സാധനമാണോ?

  • @rkr7718
    @rkr7718 4 года назад

    Anna uyiru 👌

  • @johnalexandera
    @johnalexandera 4 года назад

    Byju chetta ningal stomach othukki pedikenda relax stomach ollathu oke oru aanthaszz aah.

  • @gokulkrishnang2091
    @gokulkrishnang2091 4 года назад +1

    ബൈജു ചേട്ടാ ടിബറ്റിനെ പറ്റി ദീർഘമായി ഒന്ന് സംസാരിക്കാമോ

  • @ashikrambochalakudyrambo6228
    @ashikrambochalakudyrambo6228 4 года назад

    Taiwan dairy super

  • @najeebnajeeb2705
    @najeebnajeeb2705 4 года назад

    Super. Taiwan നെ കുറിച്ചുള്ള കൂടുതൽ വീഡിയോകൽ പ്രതീക്ഷിക്കുന്നു. മനോഹരമായ നഗരം. വൃത്തിയോടും വെടിപ്പായും സൂക്ഷിക്കുന്നു. ഇതൊക്കെ കാണുമ്പോൾ നമ്മുടെ രാജ്യവും അങ്ങനെ ആയിരുന്നു എങ്കിൽ എന്നു കൊതിക്കുന്നു. ഒരിക്കലും നടക്കാത്ത മനോഹരമായ ആശകൾ..

  • @shangafoor5372
    @shangafoor5372 4 года назад

    Inspirational 👌❣️

  • @muhammedshameer.m8877
    @muhammedshameer.m8877 4 года назад

    Super.. 😍👍👍

  • @manojmadhavan5248
    @manojmadhavan5248 4 года назад +1

    HAI ,
    I AM MANOJ LIVING IN ICELAND.
    CAN YOU MAKE A VIDEO ABOUT THE ROAD LINES ON THE HIGHWAYS, FOR AWARENESS. IN KERALA NOBODY KNOWS WHAT IS THE MEANING OF THE LINES ON THE ROAD EVEN OUR MINISTERS ALSO. THEY ARE THINKING ACCIDENTS HAPPENDS BECAUSE OF SEAT BELT AND HELMET. CARELESS DRIVING AND NOT FOLLOWING THE ROAD RULES ( MAINLY ROAD LINES) IS REASON FOR ACCIDENTS. AND YOU ARE WELCOME TO ICELAND FOR EXPLORE THE NATURE.

  • @gopan63
    @gopan63 4 года назад +1

    അതി മനോഹര വിവരണം. നന്ദി.

    • @traveltalesbyramesh
      @traveltalesbyramesh 4 года назад

      വീഡിയോ ഷൂട്ട്‌ ചെയുന്നത് ഏതു ക്യാമെറയിൽ അ

  • @athularikkulam9201
    @athularikkulam9201 2 года назад

    ❤❤❤❤❤❤❤❤❤

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 4 года назад +1

    ആദ്യകാലത്ത് തായ്‌വാനിൽ നിന്ന് ഡ്യൂപ്ലിക്കേറ് സാധനങ്ങൾ വന്നിരുന്നത് ജപ്പാൻ കമ്പനികൾ അവിടെ പ്ലാന്റ് തുറന്നിട്ടല്ല അത് പിന്നീടാണ് ആദ്യം ജപ്പാൻ ഉൽപ്പന്നങ്ങളുടെ കൺസെപ്റ്റിൽ അവർ ഉൽപ്പാദിപ്പിക്കുക ആയിരുന്നു, ആദ്യ കാലത്തു അവർ ഇറക്കിയത് ഇലക്ട്രിക് ടോർച്ചുകൾ ആയിരുന്നു, ഇന്നത്തെ ചൈന തന്നെ, അന്നേ ലോകത്തു ഏറ്റവും കൂടുതൽ വിദേശ നാണ്യശേഖരമുള്ള രാജ്യവും തായ്‌വാൻ...

  • @teaclub3873
    @teaclub3873 4 года назад

    Chetta video kuravanallo

  • @mohammedsherief9930
    @mohammedsherief9930 4 года назад

    You visited many countries what is the secret of your traveling passion

  • @anshadashraf96
    @anshadashraf96 4 года назад

    യാത്രകൾ തുടങ്ങിയപ്പോൾ മുതൽ videography കൂടെ ഉണ്ടായിരുന്നെങ്കിൽ സന്തോഷ്‌ ജോർജ് കുളങ്ങരക്ക് ഒരു വെല്ലുവിളി ആയേനെ 😁😁

  • @ijasikku1706
    @ijasikku1706 4 года назад +1

    *💪BREAK THE CHAIN💪*
    ..stay home..stay safe
    We will survive..
    ..കമന്റോളികൾക്ക്..............ജയ്
    8450

  • @suhailzafar1204
    @suhailzafar1204 4 года назад

    അവിടെ പോവാൻ തോന്നുന്നൂ ...!!

  • @anasm7178
    @anasm7178 4 года назад

    Turkey vedio ndakooo

  • @mujeebrahmanva94
    @mujeebrahmanva94 2 года назад

    ❤️❤️❤️👍❤️❤️❤️

  • @ajibondd
    @ajibondd 4 года назад

    Chettante swantham bikes and cars review please

  • @TerrainsAndTraditions
    @TerrainsAndTraditions 4 года назад

    16 minute poyathu arinjilla... Waiting for next part

  • @sijialbin
    @sijialbin 4 года назад

    Thanks for the informations 😊

  • @muneermrk8275
    @muneermrk8275 4 года назад +3

    Tech travel eat ൽ നിന്നും നേരെ ഇങ്ങോട്ട് വന്നു

  • @sm9595
    @sm9595 4 года назад

    Can you blog on HK immigration probs

  • @faizalintvm
    @faizalintvm 4 года назад +7

    ചേട്ടന്റെ programs കാണാറുണ്ട്, കുറച്ചു നാൾ മുൻപ് IGNIS REVIEW ചെയ്തപ്പോൾ, ഗ്ലാമറിൽ BALENO കഴിഞ്ഞാൽ IGNIS, നാണു സ്ഥാനം എന്ന് പറഞ്ഞിരുന്ന്, എനിക്ക് അത് എത്ര നോക്കിയിട്ടും ഒരു സ്ഥാനവും കൊടുക്കാൻ തോന്നിയില്ല, എപ്പഴും ചേട്ടന്റെ അഭിപ്രായം അതു തന്നെയാണോ(അതോ നേരത്തേ മാറിയോ )

    • @sansjose7329
      @sansjose7329 4 года назад +1

      Igins nalla വണ്ടിയാണ് bmw ആയിട്ട് മത്സരിച്ച വണ്ടിയല്ലെ എന്നിട്ട് 2nd kitty

    • @faizalintvm
      @faizalintvm 4 года назад

      GLAMOUR ന്റെ കാര്യമാ പറഞ്ഞത്

  • @crystaleyesbyameer996
    @crystaleyesbyameer996 4 года назад

    Sujith alakkuvayirunno sound kelkaam

  • @vinodvipin803
    @vinodvipin803 4 года назад

    Spr

  • @mujeent338
    @mujeent338 4 года назад

    👌

  • @shabeerappy
    @shabeerappy 4 года назад

    Background music ittoodey....

  • @KIRANPONGANADU
    @KIRANPONGANADU 4 года назад +1

    Hai

  • @sajuabraham5601
    @sajuabraham5601 4 года назад

    ബൈജു ചേട്ടാ ഒരു ചെറിയ അഭിപ്രായം പറയട്ടെ. സഫാരിയിൽ കാണുന്ന പോലെ ചേട്ടന്റെ കൂടെ ഒരു കേൾവിക്കാരന്റെ കൂടെ ഉണ്ടെങ്കിൽ ചേട്ടൻ കുറച്ചും കൂടെ നന്നായി സംസാരിക്കും എന്നാണ് ഈ ചാനലും സുജിത്തിന്റെ ചാനലും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ തോന്നുന്നത്. :) ഇങ്ങനെ ഒറ്റക്ക് സംസാരിക്കുന്നതിലും ചേട്ടൻ കംഫ്രെട് വേറെ ഒരാൽ കൂടെ ഉള്ളപ്പോ ആണ്

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    taiwan ne kuruchu kooduthal ariyillayirunnu!!!

  • @KIRANPONGANADU
    @KIRANPONGANADU 4 года назад +2

    First comment of the day

  • @mansoormansoor3358
    @mansoormansoor3358 4 года назад

    Goood

  • @akkumakku8032
    @akkumakku8032 4 года назад

    Plss Samsaaram onnu speed kurachaal nannaayirikkum mennu thonunnu, ethu classil teacherinodu kaanaathe padichu answer parayunna pole feel cheyunnu....plss

  • @sakhavuchekuvara1369
    @sakhavuchekuvara1369 4 года назад +1

    ചൈന യുടെ അയൽ രാജ്യങ്ങളിൽ. ചൈന ആകമിക്കാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ?

  • @sameerpakara
    @sameerpakara 4 года назад

    ഒരു വാഹന ജേർണലിസ്റ്റ് എന്നുള്ള രീതിയിൽ. നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. നിങ്ങൾ ഒരു വ്ളോഗർ കൂടി ആയതിനാൽ ഞങ്ങൾ ഒക്കെ കമൻറിന് റിപ്ലൈ തരും എന്നുള്ള. പ്രതീക്ഷ കൂടിയുണ്ട് കേട്ടോ.🤪🤪🤪