എന്തായാലും മരുതിയെകളും നല്ലത് മഹിന്ദ്ര തന്നെ എന്നാൽ മഹിന്ദ്രയെക്കാൾ നല്ലത് tata തന്നെ അതിൽ യാതൊരു സംശയം ഇല്ല എന്റെ കൈവശം ഈ പറയുന്ന മഹിന്ദ്രയോ റ്റാറ്റായോ ഇല്ല എന്റെ കൈയിൽ ഉള്ളത് polo Tdi ആണ് ഇത് വരെ യാതൊരു പ്രശ്നവും ഇല്ലാതെ സുഗമായി ഓടുന്നു
മാരുതി & മഹീന്ദ്ര ok ആണ്....മഹീന്ദ്ര all rounder ആണ് സേഫ്റ്റി,പവർ,മൈലേജ്,relailbilty,comfort എല്ലാം ഉണ്ട്...ടാറ്റ വിശ്വസിച്ച് എടുക്കാൻ പറ്റില്ല...പണി കിട്ടും
കൊള്ളാം വീഡിയോ ഇഷ്ടപ്പെട്ടു, 👍 TGD Petrol engine മൈലേജ് ടെസ്റ്റ് വീഡിയോ ഇനി പ്രതീക്ഷിക്കുന്നു
Subscribed 🎉
Car wash ente veettil ninnu 8 km ullu ,chunakkara njan edakku avide ente car wash cheyarundu
👍❤️
Tank to tank milage check cheyyu this is not correct
Booked on june but still no idea regarding delivery.
Mail to mahindra the details
@jyothilalspillai mailed many times and called them 100 times . They are saying that stock is not available and they want me to wait 3 more months.
@anaghsasi 😨😨
Same avasthaa
Xuv ❤300❤
Cluster display milege are not correct bro.
To get the exact mileage, subtract 2.4 from the average fuel efficiency value shown in the cluster(for 3xo).
Automatic mileage theera kurava kelukind petrol
മിക്ക വീഡിയോകളും കാണാറുണ്ട്. ❤❤..Pls try to use a mike for better sound clarity.. sound clear അല്ല.. it's my suggestion..
Ok, Sure👍❤️
Poli😍😍❤❤👌👌
❤️❤️🥰
MX2 pro yil navigation kittan entha option ullae.. Inbuild enthelum?
Carbitlink
Njn book cheyithu❤❤❤
Nammalum
Onroad എത്രയാ bro
മലബാർ ഏരിയൽ ആണെങ്കിൽ വീട്ടിൽ നിന്ന് തന്നെ ഫുഡ് കിട്ടും
എന്തായാലും മരുതിയെകളും നല്ലത് മഹിന്ദ്ര തന്നെ എന്നാൽ മഹിന്ദ്രയെക്കാൾ നല്ലത് tata തന്നെ അതിൽ യാതൊരു സംശയം ഇല്ല എന്റെ കൈവശം ഈ പറയുന്ന മഹിന്ദ്രയോ റ്റാറ്റായോ ഇല്ല എന്റെ കൈയിൽ ഉള്ളത് polo Tdi ആണ് ഇത് വരെ യാതൊരു പ്രശ്നവും ഇല്ലാതെ സുഗമായി ഓടുന്നു
മാരുതി & മഹീന്ദ്ര ok ആണ്....മഹീന്ദ്ര all rounder ആണ് സേഫ്റ്റി,പവർ,മൈലേജ്,relailbilty,comfort എല്ലാം ഉണ്ട്...ടാറ്റ വിശ്വസിച്ച് എടുക്കാൻ പറ്റില്ല...പണി കിട്ടും
Eppol safety main ayy nokki edukkunnagil Maruti edukkatha irikunnatha nallathu