ദാസേട്ടന്റെ മാസ്മരികശബ്ദമാണ് എന്നെ പാട്ടുകളിലേക്കടുപ്പിച്ചത് | Interview with Ouseppachan

Поделиться
HTML-код
  • Опубликовано: 1 дек 2021
  • എല്ലാം ശരിയാകും എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ഇരുനൂറാമത്തെ ചിത്രത്തിലെത്തി നില്‍ക്കുകയാണ് ഔസേപ്പച്ചന്‍. കുടുംബത്തിലെല്ലാവര്‍ക്കും സംഗീതാഭിരുചി ഉണ്ടായിരുന്നെങ്കിലും വയലിനോടുണ്ടായിരുന്ന അഭിനിവേശമാണ് തന്നെ സിനിമാസംഗീത ലോകത്തേക്കെത്തിച്ചതെന്ന് ഔസേപ്പച്ചന്‍. തന്നിലൊരു അഭിനയപ്രതിഭ കൂടിയുണ്ടെന്ന് 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെ ഔസേപ്പച്ചന്‍ തെളിയിച്ചിരിക്കുകയാണ്. സിനിമയിലെ പാട്ടുകള്‍ക്കൊപ്പം തന്റെ അഭിനയപ്രാഗത്ഭ്യത്തിനുള്ള അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുന്നതിന്റെ തിരക്കിലാണ് അദ്ദേഹം.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    #Mathrubhumi #Devadoothar
  • РазвлеченияРазвлечения

Комментарии • 51

  • @josephthomaskj2408
    @josephthomaskj2408 Год назад +9

    വളരെ വ്യത്യസ്തമായ ശൈലിയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത്, അതു് നിങ്ങളുട വൈയലിനിലുള്ള അഘാതമായ അറിവാണ്. അഭിനന്ദനങ്ങൾ.

  • @remeshprfavarit7188
    @remeshprfavarit7188 Месяц назад +5

    ദാസേട്ടൻ ❤️

  • @vipinns6273
    @vipinns6273 2 года назад +12

    Amazing composer 👌♥️

  • @binijohnbabu323
    @binijohnbabu323 Год назад +8

    What a composer and singer❤❤ Blessed😊😊

  • @syamambaram5907
    @syamambaram5907 Год назад +16

    മലയാളസിനിമയിലെ ഏറ്റവും മികച്ച പാട്ട് "നീ എൻ സർഗ്ഗ സൗന്ദര്യമേ "

  • @sasidharansasi5105
    @sasidharansasi5105 Год назад +7

    അറുപതു കഴിഞ്ഞപ്പോഴാണ് പലതും ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനു മുൻപ് എല്ലാ പുച്ഛമായിരുന്നു. അതെല്ലാം അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. ഇപ്പോൾ എല്ലാവരോടുമുള്ള പുച്ഛം ഇല്ലാതാവുന്നു. ദൈവത്തിനു സ്തുതി. നമ്മളെക്കാൾ അറിവും കഴിവും ഉള്ളവരെ കാണുമ്പോൾ നമ്മളോട് തന്നെ പുച്ഛം തോന്നുന്നു.

  • @Fanx2018
    @Fanx2018 2 года назад +7

    Favourite 🎼

  • @npgireesan688
    @npgireesan688 2 года назад +4

    Thank You Sir 💐💐

  • @franciskd7428
    @franciskd7428 10 дней назад

    ❤️👍😀🙏Aasamsakal sir...

  • @rajeshav28
    @rajeshav28 2 года назад +2

    👌👌👌

  • @rameshanmp4681
    @rameshanmp4681 Год назад

    Satyam👍❤👌

  • @lesliecv4213
    @lesliecv4213 Год назад +1

    🙏🙏🙏

  • @Suhail_Ismail
    @Suhail_Ismail Месяц назад

    Nice interview 👍👏

  • @amalraja449
    @amalraja449 Год назад +1

    ❤️❤️❤️❤️❤️

  • @rameshanmp4681
    @rameshanmp4681 Год назад +1

    👍❤👌🥰👏

  • @Vpr2255
    @Vpr2255 2 года назад +8

    A.R RAHMAN ന്റെ ഗുരു 🙏

  • @adarshasokansindhya
    @adarshasokansindhya 2 года назад +2

    Hiii

  • @rajeshtp8502
    @rajeshtp8502 2 дня назад

    ദാസേട്ടൻ കഴിഞ്ഞേ മറ്റ് ആരും ഉള്ളു

  • @iamhere8140
    @iamhere8140 10 дней назад

    Oh priye came when i was in my ist predegree

  • @iamhere8140
    @iamhere8140 10 дней назад

    Sir i am 43 years old born in 1981

  • @nandasuthavaram8271
    @nandasuthavaram8271 Год назад +1

    Oh..priye enna songil (MG sir's version) enthu kondaanu 2 female voices use cheytahathu? Sujatha Chechi and Arundhathi Chechi. Aliyukayaanee enna word Ouseppachan sir paadiya sugham, Dasettan paadiyappozhum Sreeyettan paadiyappozhum kittiyittilla...Music director is the prime authority for a song.

    • @voyabeemedia4615
      @voyabeemedia4615 5 месяцев назад

      Ousepachan ഇപ്പോൾ അല്ലെ പാടുന്നത്. റെക്കോർഡിങ് ടൈമിൽ പറഞ്ഞു കൊടുത്തതല്ലേ ഗായകർ പാടുന്നത്

  • @nailedit6430
    @nailedit6430 2 года назад +2

    ഇങ്ങേരെ കാണാൻ എവിടെ ചെല്ലണം

    • @jitheshjithesh920
      @jitheshjithesh920 2 года назад

      ഇപ്പോൾ കാണുന്നില്ലേ 😄😄

  • @ittoopkannath6747
    @ittoopkannath6747 Год назад

    ജീവിത വഴികൾ സൂചിപ്പിച്ചപ്പോൾ സെമിനാരിയിലെ ചെറിയകാലഘട്ടം വിട്ടു കളഞ്ഞത് ഓർക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണോ? അതോ അത്രയും സമയം നഷ്ടമായി എന്ന് തോന്നുന്നത് കൊണ്ടാണോ

  • @baneesh29
    @baneesh29 Год назад +4

    മലയാളികൾ ഏറ്റവും വെറുക്കപ്പെട്ട വാക്ക് എല്ലാം ശരിയാവും😂

    • @jagadeesh3626
      @jagadeesh3626 10 месяцев назад +1

      മലയാളി എന്ന് പറഞ്ഞാൽ നിങ്ങളും നിങ്ങളുടെ അസ്മാബി കളും മാത്രമല്ല...

    • @hareeshkumartptp
      @hareeshkumartptp 6 месяцев назад

      ​@@jagadeesh3626പിന്നെ അടിമകൾ മാത്രമാണോ

  • @govindanputhumana3096
    @govindanputhumana3096 Год назад +2

    കീ ബോർഡ് വായിക്കുന്ന ചന്ദ്രശേഖരനെപ്പോലെ ഹൃദയമുള്ളവർക്കേ നിലവാരത്തോടെ സംഗീതത്തെ വിലയിരുത്താനാകൂ. ബോധമില്ലാതെ അന്ധമായി എന്തിനെയും ആരാധിക്കുന്നത് നല്ല പ്രവണതയല്ല. ശ്രീ. പി. ജയചന്ദ്രനപ്പുറം മറ്റൊരു ഗായകൻ ഉണ്ടായിട്ടില്ല എന്ന സത്യത്തെ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടും പ്രയോജനമില്ല.

    • @ujayachandran2464
      @ujayachandran2464 Год назад +1

      തനിക്ക് കുശുമ്പ് പറച്ചിൽ ആണോ സ്ഥിര ജോലി, പുതുമന കൊജഞാണാ 5:32 👹👹👺

    • @mynameisnandu
      @mynameisnandu Год назад +4

      Ithra kazhivu theliyicha Music directors parayunnathu ningalku accept cheyan pattunille, Dasettan rules, no disrespect to anyone else.

    • @santhidevkumar9840
      @santhidevkumar9840 9 месяцев назад

      Jayettanaanu Johnson maashinoppam, iyaaleyum kootti devarajanmashine kaanaanpoyathu,athu iyaal marannathu manappoorvamalle.

    • @pmpadikkal
      @pmpadikkal 6 месяцев назад +1

      ജയേട്ടന് ഒത്തിരി പരിമിതികളുണ്ട്

    • @perumalasokan9960
      @perumalasokan9960 3 месяца назад +5

      കോവിന്തന് യേശുദാസിന്റെ സംഗീതത്തിലെ ആലാപന ശൈലി, ഓരോ അക്ഷരങ്ങളുടെയും, വികാരങ്ങളുടെയും ആത്മാവ് കണ്ടെത്തുന്ന അനിതരസാധാരണമായ സിദ്ധികൾ, തേനൂറുന്ന ശബ്ദം ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവില്ല. ഏതു വീഡിയോയുടെ കമെന്റിലും വന്നു ജയചന്ദ്ര സ്തുതിയും പറഞ്ഞു ചീത്തയും കേട്ടു പോവുക പതിവാണ്. സാക്ഷാൽ സരസ്വതി ദേവി പ്രത്യക്ഷത്തിൽ വന്നു പറഞ്ഞാലും ഇയാൾ ഇതു തന്നെ ഉരുവിട്ട് കൊണ്ടിരിക്കും ഇതിനു ചികിത്സയില്ല. ഇങ്ങിനെയുമൊരു ജന്മം.

  • @sasidharansasi5105
    @sasidharansasi5105 Год назад +1

    പ്രിയപ്പെട്ട ഔസിപ്പച്ചൻ, താങ്കൾ യേശുദാസ് സാറിനെ പറയുമ്പോഴും മറക്കുന്ന ജയചന്ദ്രനുണ്ട്. യേശുദാസ് 50 പാട്ട് പാടുന്നിടത്തു നമ്മുടെ ഭാവ ഗായകൻ ഒരു പാട്ടു പാടിയാൽ അത് ഹിറ്റാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് ശരിയാണോ? ഇപ്പോഴത്തെ കേരനിരകളാടും എന്ന ഒരു ഗാനം മതി ജയചന്ദ്രൻ സാർ നെ അടയാൾപ്പെടുത്താൻ. അതിനർത്ഥം ദാസ് സാർ അതിനു പിറകില്ലെന്നു അർത്ഥമല്ല.

    • @premjithtr1182
      @premjithtr1182 Год назад

      Poda thendee

    • @rafeeqgramam3127
      @rafeeqgramam3127 11 месяцев назад +2

      അല്ല സുഹൃത്തേ
      ദാസേട്ടൻ പാടിയാൽ ഏതു പാട്ടിനും ജീവനുണ്ടാകും

    • @mathewjose6987
      @mathewjose6987 10 месяцев назад +2

      Jayettante paattukal mikachathanu. pakshe jayettane dasettanumayi compare cheyyaruthu. himalayathe anamudiyumayi compare cheyyunnathu poleyavum.

    • @mithuna.j1671
      @mithuna.j1671 8 месяцев назад

      ജയേട്ടൻ പൊട്ടൻ അവിഞ്ഞ സ്വരം വാണം ജയേട്ടൻ

    • @jopanachi606
      @jopanachi606 4 месяца назад

      Jayachachandra has no breath control, because of his lack of training in classical music.

  • @abhilasharumanoormayoori3511
    @abhilasharumanoormayoori3511 2 года назад +1

    👌👌👌

  • @swaminathan1372
    @swaminathan1372 Год назад

    🙏🙏🙏