Pattintevazhi | Story behind the song of Ouseppachan | Manorama News

Поделиться
HTML-код
  • Опубликовано: 1 ноя 2016
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 69

  • @hussainsha3413
    @hussainsha3413 3 года назад +12

    ഔസേപച്ചനെ പോലെ ഒരു ഇതിഹാസത്തിനെ ഇനി മലയാളികൾക്ക് ലഭിക്കില്ല 😓🥰🥰

  • @crstafarkadappayil2432
    @crstafarkadappayil2432 4 года назад +11

    നീ യെൻ സർഗ്ഗ സൗന്ദര്യമേ... .. ഹൗ ഇന്നും എന്നും ഈ പാട്ടിനു പുതുമ നില നിൽക്കുന്നു എന്നതാണ് ഈ പാട്ടിന്റെ ഒരു പ്രത്യേകത എത്ര കേട്ടാലും മതിവരില്ല അതുപോലെ കാതോട് കാതോരം എന്ന ഗാനവും ഈ ചിത്രത്തിലെ പാട്ടുകൾ ഹിറ്റായതോടെ ഔസേപച്ചൻ സാറിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഇന്നും മലയാള സിനിമ മേഖലയിൽ മുന്നിലുണ്ട് ഔസേപച്ചൻ മാഷ് പിന്നീട് എത്ര ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചു മലയാളത്തിലെ മുൻ നിര സംവിധായാകരുടെ കൂടേ വരേ പ്രവർത്തിച്ചു

  • @aryavijayanm8763
    @aryavijayanm8763 4 года назад +29

    നീ എൻ സർഗസൗന്ദര്യമേ 80's, മലയാളസംഗീതത്തിനു തൃശ്ശൂരിന്റെ വരദാനം.

    • @subsubashashsubash8902
      @subsubashashsubash8902 4 года назад +2

      Yes thrissurinte punyam

    • @svt6392
      @svt6392 3 года назад +4

      എന്തിനാ മക്കളെ കൊച്ചു കേരളത്തിനെ തൃശൂരെന്നും കോഴിക്കോടെന്നും ആലപ്പുഴയെന്നും പറഞ്ഞ് വേർതിരിച്ച്, വിഭജിക്കുന്നത്.

    • @nijeshnnair2954
      @nijeshnnair2954 3 года назад +5

      Yousafali kecheri, Johnsanmash, ousepachan, bhasakaranmash, vidhyadharan mash, mohan sithara.... thrissurinte makkal....... keralathinte.......

    • @ratheeshperuva5947
      @ratheeshperuva5947 3 года назад

      കാതോടു കാതോരത്തിലെ പാട്ടുകളിലെ മനോഹരമായ വയലിൻ സോളൊകൾ മറക്കാൻ പറ്റുമൊ അതുവായിച്ചിരിക്കുന പ്രതിഭാധരനായ തെന്നിന്ത്യയിലെ വയലിനിസ്റ്റ് V S നരസിംഹനെയും❤️❤️❤️❤️❤️

  • @ABINSIBY90
    @ABINSIBY90 3 года назад +11

    ഔസേപ്പച്ചൻ സാറിന്റെ ആദ്യ ഗാനങ്ങൾ. സ്വർഗീയ സംഗീതം..

  • @harir25
    @harir25 4 года назад +5

    Ouseppachan gr8 music director. Melody maker with classical raga based songs and modern Western touch. ARR, Harris, Gopi Sunder etc assisted him in music programming

  • @trollmediasentertainment7521
    @trollmediasentertainment7521 4 года назад +9

    Vidya sagar and ousepchan ❤👌

  • @sajusajup284
    @sajusajup284 3 года назад +6

    ആദ്യ കാലത്തെ പാട്ടുകൾ ഒക്കെ ഇപ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു അത്ഭുതമാണ്, പുതിയ സംവിധായകരുടെ സിനിമയിലെ ഇപ്പോഴത്തെ പാട്ട് ഒന്നും കണക്കെടുക്കാൻ പറ്റുന്നതല്ല. അവർക്ക് താങ്കളുടെ കഴിവ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു നഗ്ന സത്യമാണ്

  • @hariwelldone2313
    @hariwelldone2313 5 лет назад +17

    സംഗീതം ചില അജ്ഞാത നിമിഷത്തിൽ മനസ്സിൽ ജനിക്കുന്നു ഒരു മഴയുടെ ശബ്ദത്തിൽ നിന്ന് പോലും അവിടെ ഈശ്വര സാനിധ്യം നമുക്കനുഭവിക്കാം....... ഔസേപ്പച്ചൻ സാർ ലൂടെ

  • @chithramohan8056
    @chithramohan8056 5 лет назад +16

    പാതിരാമഴയെതോ ഹംസഗീതം പാടീ 🎼🎼🎼🎵🎵🎶🎶

  • @kutvlogs7865
    @kutvlogs7865 4 года назад +13

    ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം.
    ആ പ്രണയ ഗാനത്തെ വെല്ലാൻ ഒരു പാട്ടും ഇല്ല. ഇനി ഉണ്ടാവുകയും ഇല്ല.

    • @amalavinod2503
      @amalavinod2503 4 года назад +1

      Correct bro

    • @kabeerkabeer9275
      @kabeerkabeer9275 2 года назад

      വേനൽ പുഴയിൽ തെളിനീരിൽ
      അത് ഔസേപ്പച്ചൻ സാർ ആണ്

  • @Robinsons1
    @Robinsons1 5 лет назад +21

    മനോഹരം . ഔസേപ്പച്ചൻ മാഷ് , രവീന്ദ്രൻ മാഷ് , മോഹൻ സിതാര ,കൈതപ്രം ,ജോൺസൻ മാഷ് , ഓ എൻ വി സർ ,ദാസേട്ടൻ എല്ലാവരും ഒന്നിനൊന്നു മെച്ചം . മലയാളികളുടെ മനസ്സിൽ പാട്ടിന്റെ പാലാഴി തീർത്തവർ .

    • @viswanathvijayan7
      @viswanathvijayan7 5 лет назад +3

      ദേവ രാജൻ മാസ്റ്റർ, ഇളയരാജ, Sp വെങ്കിടേഷ്, ശ്യാം, വിദ്യാസാഗർ etc

    • @sumeshvgs1331
      @sumeshvgs1331 4 года назад +3

      Vidyasagar

    • @akhilkrishna7832
      @akhilkrishna7832 3 года назад +2

      Vidyasagar is the Magician

    • @kabeerkabeer9275
      @kabeerkabeer9275 2 года назад

      Mg radhakrishnan
      Bombey ravi
      യൂസഫലി കേച്ചേരി
      പൂവച്ചൽ ഖാദർ

  • @sajankumarsomarajan4994
    @sajankumarsomarajan4994 7 лет назад +36

    'Nee En Sargasoundaryame' and 'Kathodu kathoram' are real classics which Malayalis will never forget....

    • @vijirajeev1166
      @vijirajeev1166 5 лет назад

      Neeyen..... What a super song.......

    • @jkj1459
      @jkj1459 4 года назад

      @@vijirajeev1166 yes

  • @vijirajeev1166
    @vijirajeev1166 5 лет назад +10

    Ouseppachan sir .......nice melodies......we love you.....

  • @Bro_2286
    @Bro_2286 6 лет назад +11

    MY FAVOURITE COMPOSER EVER

  • @haneebeats8631
    @haneebeats8631 5 лет назад +12

    🎵അഴകേ..കൺമണിയെ..🎶

  • @jkj1459
    @jkj1459 4 года назад +8

    KATHOODU KAATHOORAM IS THE BEST MAAYALAM SONG THAT CATCH HEARTS OF FIRST TIME LISTENERS.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +2

    Mr. Ouseppaachan who is very active in the Malayalam music industry for the
    last more the 3 decades brings before us his experiences as a music composer
    how he composed music for some of the songs as those songs had turned out
    be hits and in the process, Ouseppachan conquered the hearts of millions of
    music lovers. "Samayamithapoorva sayannam" from the movie" Harikrishnan's"
    is Ouseppachan's one of the best creation and along with this he has
    composed many number of quality songs that can create ripples in the
    minds of listeners.

  • @user-ev7mt8st5y
    @user-ev7mt8st5y 5 лет назад +11

    ചെയ്ത പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം

  • @jayanb160
    @jayanb160 4 года назад +2

    Ousepachhan is one of our gifted musician, he is equally marked by his expertise and personal humility .
    He created a big bang with his songs in kathodue kathoram.
    It was a different songs all together,he gave life to onv ,s poetic genius.
    This outstanding musician has got a place in our Malayalam music industry with his,novel tunes.
    His most striking quality along with his calibre , he got god given simplicity in words and attitudes
    My best wishes to this maestro.
    Battery of musicians ,from trissur Johnson,ousepachhan,vidhydharan,mohan sitara ,.great.
    Take it from me our new gen musicians need thousand of births to create music crafted by ousepachhan and Johnson

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 4 года назад +7

    Sir, വർഷം എത്രയും ആയിട്ടും നമ്മുടയൊക്കെ മനസിന്‌ കുളുർമ്മ തരുന്നരീതിയിൽ കമ്പോസ് ചെയ്തപ്പോൾ ദൈവത്തിന്റെ സ്പർശം അങ്ങേക്ക് ഉണ്ടായിരുന്നു, അതാണ് ജീനിയസ് എന്നുപറയാൻ നമ്മുക്ക് തോന്നുന്നിയതും അങ്ങനെ ആയതും

  • @smithakrishnan1882
    @smithakrishnan1882 6 лет назад +12

    ONV.....real legend

  • @shijincyril3112
    @shijincyril3112 4 года назад +9

    മൗനം സ്വരമായി

  • @masrukt
    @masrukt 3 года назад +3

    Great composer..

  • @thomaskurian4542
    @thomaskurian4542 4 года назад +3

    What a genious 💟💟

  • @smithakrishnan1882
    @smithakrishnan1882 6 лет назад +7

    Beautiful songs ....

  • @Deedrops185
    @Deedrops185 4 года назад +3

    Oh...priye

  • @shameemp6370
    @shameemp6370 6 лет назад +10

    Nee En Sargha Swadharaymay.

  • @DoctorTalks.
    @DoctorTalks. 4 года назад +4

    എന്റെ മനസിലെ എക്കാലത്തെയും പ്രഹേളികക്കുത്തരം, "കൂടെ പാടുന്നു " എന്ന പോർഷനിൽ ശരിക്കും എന്താണ്? യേശുദാസ് ന്റെ കുസൃതിയോ, ഔസേപ്പച്ചന്റെ ബ്രില്ലിയൻസോ, ഗിറ്റാർ പീസ് സമ്മാനിച്ച കൺഫ്യൂഷൻ ഉണ്ടാക്കിയ തെറ്റല്ലാത്ത തെറ്റോ അതോ എനിക്ക് ആ ഭാഗം ഒരിക്കലും ആദ്യമൊക്കെ അതുപോലെ പാടാൻ കഴിയാതിരുന്ന എന്റെ പിടിപ്പുകേടോ?? ഗാന സ്രഷ്ടാവ് തന്നെ ഇപ്പോൾ clear ചെയ്തു

  • @leogameing9764
    @leogameing9764 3 года назад +5

    രാപ്പാടി കേഴുന്നുവോ
    പരാമർശിക്കാതെ പോയതിൽ സങ്കടം....

  • @ledwinson
    @ledwinson 6 лет назад +5

    Unnikale oru kadhaparayam...

  • @jkj1459
    @jkj1459 4 года назад +5

    VIOLIN KING

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 5 лет назад +3

    Admire your music sir

  • @jkj1459
    @jkj1459 4 года назад +3

    BICHU THIRUMALA SUPER

  • @vinodpindani
    @vinodpindani 4 года назад +5

    ഓർമ്മകളോടിക്കളിക്കുവാനെന്നുത്തുന്നു..... മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ

  • @jomyjomy9544
    @jomyjomy9544 4 года назад +1

    Super

  • @amaljohn9161
    @amaljohn9161 6 лет назад +6

    Aniyathipravu ishtam###

  • @arr8223
    @arr8223 3 года назад

    Poli

  • @sreekumarr565
    @sreekumarr565 Год назад

    Sir legend 🌹🌹

  • @torajaneesh
    @torajaneesh 6 лет назад +5

    Tharum thalirum

  • @febinsjikku1102
    @febinsjikku1102 4 года назад +2

    The audio quality behind his songs were programmed by Harris jayaraj

    • @sajusajup284
      @sajusajup284 3 года назад +1

      Oh അങ്ങനെ ഒരു സംഭവം ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നോ ?!!

  • @subsubashashsubash8902
    @subsubashashsubash8902 4 года назад +1

    Ouseppachan mashum thrissurinte puthran thenne the great music director

  • @pranavsnair6322
    @pranavsnair6322 5 лет назад +7

    Kannamthumpi..

  • @sanalvr07
    @sanalvr07 2 года назад

    ONV👍❤️❤️

  • @kabeerkabeer9275
    @kabeerkabeer9275 2 года назад

    നീ എൻ സ്ർഗ്ഗ സൗന്ധര്യമേ

  • @sreejithkumar1956
    @sreejithkumar1956 6 лет назад +5

    Alla..ivarude pattukalil annu dassettan illathe poornnata illayirunnu..

  • @soorajdutt977
    @soorajdutt977 3 года назад +3

    കമലിന്റെ ആദ്യ ചിത്രം "ഉണ്ണികളേ ഒരു കഥ പറയാം അല്ല" , "മിഴിനീര്‍പൂവുകള്‍" ആണ്

  • @nijeshnnair2954
    @nijeshnnair2954 Год назад +1

    വീടും തൃശൂർ ഗെയിം

  • @jkj1459
    @jkj1459 4 года назад +7

    ITHRA VALYA ORU COMPOSURE IPPOL ENNA PATTYO ?? MALAYALAM UNFARE TO HIM ??

  • @shafeekak314
    @shafeekak314 3 года назад

    Aniyathipravu evide. Aa padam hit akanulla main reason edhehathinte music anu

  • @rrassociates8711
    @rrassociates8711 6 лет назад +9

    പട്ടു കോര്‍ത്തും പവിഴം കോര്‍ത്തും
    ചൊടിയില്‍ നേര്‍ത്ത പുഞ്ചിരിക്കതിരും മാലയും
    തരിവളയുമായ് നിലാവിലൂടെ തിരയുന്നതാരെ ആരെയാരെ.....

    • @ArunKumar-gq8vi
      @ArunKumar-gq8vi 6 лет назад +1

      GOLDEN ROOT
      This song was done by JOHNSON master... lyric,SHIBU chakravarthi