Это видео недоступно.
Сожалеем об этом.

thrissur thiruvullakkavu sree dharma sastha temple|ezhuthinu iruthal | Navaratri | Kshetra stories

Поделиться
HTML-код
  • Опубликовано: 13 окт 2021
  • തൃശൂർ തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രിയുടെയും എഴുത്ത്നിരുത്തൽ ചടങ്ങിന്റെയും പ്രാധാന്യത്തെ കുറിച്ചുള്ള കഥ
    #pouranika kadhakal#
    #purana stories#
    #kshetra stories#
    #kshethrapuraangal#
    #hindustory#
    #malayalamstory#

Комментарии • 27

  • @Devadiyasvlog
    @Devadiyasvlog Год назад +11

    എൻ്റെ മോൾ സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ള മോൾ ആയിരുന്നു . എഴുത്തിന് ഇരുതേണ്ട സമയത്ത് മൂകാംബിക ക്ഷേത്രത്തിൽ പോയി എഴുത്തിന് ഇരുത്തി മോൾ ഒന്നും സംസാരിച്ചില്ല. Hus nte ഫ്രണ്ട് ഒരു ദിവസം ഈ അമ്പലത്തിന് കുറിച്ചു പറഞ്ഞു. കാരണം ഞാൻ മോളെ ആ സമയത്ത് ഒക്കെ മോൾക്ക് സംസാരിക്കാൻ വേണ്ടി ഉള്ള ചികിത്സയിൽ ഒക്കെ ആയിരുന്നു. അപ്പൊ ആണ് ഈ സുഹൃത്ത് പറയുന്നത് . ആയാൽ പറഞ്ഞു മോളെ പുലർച്ചെ എഴുന്നേറ്റ് കുളിപ്പിച്ച് ഈറൻ ഓടെ പൂജാമുറിയിൽ കൊണ്ട് വന്ന് മോളെ ദേവിയെ മനസ്സിൽ വിചാരിച്ച് പൈസ ഉഴിഞ്ഞു വെക്കണം എന്ന്. മോൾ സംസാരിക്കും എന്ന്. സംസാരിച്ചാൽ അവിടെ പോയി പ്രാത്ഥന ചെയ്യണം എന്ന്. ഞാൻ മോളെ അത് പോലെ ഉഴിഞ്ഞു വച്ചു. അൽഭുതം എൻ്റെ മോൾ എന്നെ അമ്മേ എന്ന് വിളിച്ചു. ഞാൻ അമ്മയുടെ നടയിൽ പോയി മോളെ എവിടെ എഴുത്തിന് ഇരുത്തി. മോൾ എല്ലാം നല്ല രീതിയിൽ എഴുതി. ഇപ്പൊ നല്ല രീതിയിൽ സംസാരിക്കും. അതിൽ ഉപരി നല്ല ഒരു കലാകാരി കൂടി ആയി എൻ്റെ മോൾ എല്ലാം തിരുവുള്ള കാവിൽ അമ്മയുടെ അനുഗ്രഹം
    .

    • @midhunjose6217
      @midhunjose6217 Год назад +3

      അമ്മ അല്ല ശാസ്താവ് ആണ്

    • @Krishnaradha22283
      @Krishnaradha22283 9 месяцев назад +1

      Thank you for hearing this

  • @gitadas2322
    @gitadas2322 Год назад +2

    Njanglude aduthane.. Delhil ninnu ippravasyam nattil vannappole 5 time poyi.. Chechy avidane thamasam nadaku neere 🙏🌹🌹🌹🌹

  • @busywithoutwork
    @busywithoutwork Год назад +2

    Very nice informative vdo
    Today v have visited this historical temple.. Thanks for sharing.. New subscriber&👍

  • @sinisatheesh1351
    @sinisatheesh1351 2 года назад +2

    😍😊 super

  • @ashava4264
    @ashava4264 2 года назад +2

    Super

  • @Ayiravallimedia
    @Ayiravallimedia Год назад +2

    Good 🙏🙏🙏

  • @171198100
    @171198100 2 года назад +2

    Nannayit und

  • @gopinathannair711
    @gopinathannair711 2 года назад +3

    നന്ദി. 🙏

  • @santhoshpg380
    @santhoshpg380 Год назад +2

    Swamiye saranam Ayyappa 🙏 Om namah shivaya 🙏🙏🙏

    • @sudheeshsudheesh5308
      @sudheeshsudheesh5308 10 месяцев назад

      തിരുവുള്ളക്കാവിൽ അയ്യപ്പനല്ല .വിശ്വാമിത്ര മഹർഷിയാണ്

  • @kandev870
    @kandev870 2 года назад +3

    ❤🙏🏼❤

  • @sreekumarnair5522
    @sreekumarnair5522 9 месяцев назад +1

    Swammye Sharanam Ayyappa 🙏🌹

  • @NaveenKumar-sg4xt
    @NaveenKumar-sg4xt Год назад +1

    Tiruvullakkavilappa Saranam🙏🙏🙏

  • @kannanmangalath5435
    @kannanmangalath5435 2 года назад +2

    💕💕💕

  • @krishnendhukrtcr8728
    @krishnendhukrtcr8728 2 года назад +2

    Hare devi

  • @gopinathannair711
    @gopinathannair711 2 года назад +2

    upakarapradam

  • @sujin4881
    @sujin4881 8 месяцев назад

    ശ്രീ ധർമ ശാസ്താവേ കാത്തോണേ

  • @ks2241
    @ks2241 2 года назад +2

    🙏🙏🙏🙏🙏

  • @manikandanshr7022
    @manikandanshr7022 Год назад +1

    🙏🙏🙏

  • @sreebhadrab.s9497
    @sreebhadrab.s9497 9 месяцев назад

    സ്വാമിയേ ശരണമയ്യപ്പാ

  • @Krishnaradha22283
    @Krishnaradha22283 9 месяцев назад

    Thank you

  • @rahulviswanathan7982
    @rahulviswanathan7982 28 дней назад

    There are many other stories related to thiruvullakkavu temple....

  • @user-dx1gc6oh8c
    @user-dx1gc6oh8c 20 дней назад

    തൃശ്ശൂരിൽ നിന്നും ഏതു ബസിൽ കയറണം

  • @Krishnaradha22283
    @Krishnaradha22283 9 месяцев назад

    തിരുവുള്ളക്കാവ്‌ ശാസ്താ വെ ഞങ്ങളെ കാക്കണെ

  • @jazzydriven2784
    @jazzydriven2784 Месяц назад

    panachikaavu alla panachikkadu aanu