ശരിക്കും തക്സ ഉള്ളത് പെന്തക്കൊസ്തുകാർക്കല്ലേ ? (Part 13) Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 55

  • @pmphilip1416
    @pmphilip1416 Месяц назад +3

    Excellent message. God bless you.

  • @joynm5414
    @joynm5414 7 дней назад

    എല്ലാവരും ഈ ദൈവദാസന് ചെവി കൊടുക്കുക... സകല മഹാത്വവും യേശു കർത്താവിനു മാത്രം.....

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 Месяц назад +2

    Praise the LORD
    My brother
    God bless you and your family
    ❤❤❤❤❤❤❤❤❤❤

  • @manjuphilip5800
    @manjuphilip5800 Месяц назад +1

    Amen.. praise God..
    Thankyou Pastor for the clear explanation..
    May God bless us all..with His revelations..

  • @rohinicherian8287
    @rohinicherian8287 Месяц назад

    Amen. God bless you

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад +1

    Amen. Praise the Lord

  • @albiponnuse1778
    @albiponnuse1778 Месяц назад +1

    ദൈവദാസനെ സ്തോത്രം.നമ്മുടെദൈവംസമൃദ്ധിയോടെ നമ്മെ അനുഗ്രഹിക്കും...

  • @AlexpMathew
    @AlexpMathew Месяц назад +1

    പ്രൈസ് ദി ലോർഡ്‌, ആമേൻ, ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏

  • @gracesamuel8322
    @gracesamuel8322 Месяц назад +1

    Even I was wondering what is thaksa Thank you pastor for making it clear

    • @4thebrideofchrist
      @4thebrideofchrist  Месяц назад

      Order അഥവ ക്രമം എന്നെ ഉള്ള്ളൂ

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 Месяц назад

    Do it in my remembrance

  • @karoorchacko
    @karoorchacko Месяц назад

    തക്സ ഏതു ഭാഷയാണ് അതുപോലും അറിയത്തവർക്കു തക്സ എവിടന്ന് കിട്ടി.

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
    2 പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
    3 ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
    4 ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു. (Psalms 19:1-4)

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,
    26 താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. (Romans 3:25-26)

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
    20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.( Romans 3:19-20)

  • @kurianjoseph-bj5qx
    @kurianjoseph-bj5qx Месяц назад

    Hi

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി.
    8 എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
    9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
    10 എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
    11 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു. (1 Corinthians 15: 7-11)

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
    2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
    3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
    4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
    5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. (Exodus 20:1-4)

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.
    28 അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.

  • @mathewvalavanal4919
    @mathewvalavanal4919 Месяц назад +2

    Orthodox ഗ്രൂപ്പിന് പരമശിവൻ ശ്രേഷ്ഠനായതുകൊണ്ടാണല്ലൊ, അല്ലങ്കിൽ യഹോവയായ ദൈവം പിശാച് ആയതുകൊണ്ടാണ് അവർ കർത്താവിൻറെ സ്നേഹം എന്ന കൽപ്പനയെ വെല്ലുവിളിച്ച് നിർല്ലജ്ജം നടുറോഡിൽ തമ്മിലടിക്കയും ഭളള് പറയൂകയും ചെയ്യുന്നത്.

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
    30 ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (Romans 3:29-30)

  • @CherrySamuel-zh9qh
    @CherrySamuel-zh9qh Месяц назад

    തക്സ ഉണ്ടെന്ന് ഒക്കെ പറഞ്ഞാൽ സാധാരണക്കാർക്ക് മനസ്സിലാകുമോ ?

    • @4thebrideofchrist
      @4thebrideofchrist  Месяц назад

      തക്സ എന്നാൽ ക്രമം അഥവാ order എന്നു മാത്രമാണ് 🙏

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു.
    16 വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
    17 കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.
    18 ദുർന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു. (1 Corinthians 6:15-18)

  • @jacobkutty3135
    @jacobkutty3135 Месяц назад

    Why you won, to criticize all' apostolic Church 1900 years christianity is waste according to your preaching. All Christians souls what are their status bloody nonsense stop your nonsense

    • @2ChristAloneM
      @2ChristAloneM Месяц назад +2

      Bro, calm down. You don't need to get this angry and agitated. Don't you pray saying, "forgive us our debts, as we forgive our debtors, " whenever you say the Lord's Prayer?
      What do you mean by "apostolic" church? Do you mean "related to the apostles"? Your comments don't reflect "Apostolic" Character in any shape our form.
      സഹോദരാ, ശാന്തമാകൂ. ഇതിൽ ദേഷ്യപ്പെടേണ്ട ആവശ്യമില്ല. നിങ്ങൾ കർത്താവിൻ്റെ പ്രാർത്ഥന പറയുമ്പോഴെല്ലാം "ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ" എന്ന് നിങ്ങൾ പ്രാർത്ഥിക്കുന്നില്ലേ?
      "അപ്പോസ്തോലിക" സഭ എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? "അപ്പോസ്തലന്മാരുമായി ബന്ധപ്പെട്ടത്" എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ രൂപത്തിൽ "അപ്പോസ്തോലിക" സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ല.

    • @Maranatha-qz5eb
      @Maranatha-qz5eb Месяц назад +2

      Can you tell any instance where a sinner had conviction listening to the preachings of the achens/thirumenis of your so called apostolic churches?
      I know that the honest answer is 'NO'.
      How could you call a denomination which doesn't preach the gospel resulting in repetance, as apostolic?
      You are simply puffing up with pride, despite the fact that you know nothing about the apostolic pattern.

    • @2ChristAloneM
      @2ChristAloneM Месяц назад

      @@Maranatha-qz5eb amen

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
    4 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
    5 ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.(1Peter 1:3-5)

  • @varughesemg7547
    @varughesemg7547 Месяц назад

    അപ്പോൾ ,കുമ്പനാട്ട് ഈയിടെ പിണറായിയും പിളെളച്ചനും ഒക്കെ വന്നു ഉപദേശിച്ച് പോയതിൻ്റെ ക്രമം കൂടി ഒന്ന് പറഞ്ഞേക്കണേ പാസ്റ്ററെ !

    • @4thebrideofchrist
      @4thebrideofchrist  Месяц назад +1

      അതെല്ലാം 100% തെറ്റ്, തെറ്റായ ക്രമം 😢
      എല്ലാ പെന്തക്കൊസ്തുകാരും കുമ്പനാടുകാരല്ല , അവിടെ വന്ന രാഷ്ട്രീയക്കാര് ആരും അവിടുത്തെ മുഖ്യ പ്രഭാഷകരല്ല (അതിനെ ന്യായികരിക്കുന്നില്ല) അതേ സമയം ഞങ്ങൾ പറഞ്ഞ 3 പ്രധാന ആത്മീയ പ്രോഗ്രാമുകളിലാണ് IOC ക്കാര് ക്രിസ്തുവുമായി ബന്ധമില്ലാത്തവരെ മുഖ്യപ്രഭാഷകരായി മേൽപ്പറഞ്ഞവരെ ക്ഷണിച്ചത് . ഇതിനെ രണ്ടിനെയും തുല്യമായ നിലയിൽ പരിഗണിച്ച സഹോദരന് 🙏

    • @varughesemg7547
      @varughesemg7547 Месяц назад

      @@4thebrideofchrist മുഴുവൻ ഓർത്തഡോക്സുകാരും അങ്ങനെയല്ല എന്നു കൂടി മനസ്സിലാക്കണം . അതിനർത്ഥം അവരെല്ലാം പെന്തക്കോസ്തിൽ ചേരുമെന്നുമല്ല . യഹോവ ഗോത്രദൈവമെന്നും, പിശാചാണ് എന്നും ഓർത്തഡോക്സ് സഭ ഒട്ടു പഠിപ്പിക്കുന്നുമില്ല .
      അവിടെ നിന്നുകൊണ്ട് സത്യ ദൈവത്തെ കണ്ടെത്തിയവരും നിത്യജീവൻ പ്രാപിക്കുമെന്ന് ബോദ്ധ്യമുള്ളവരും കുറെയെങ്കിലും തീർച്ചയായും ഉണ്ട്.
      ഞങ്ങൾക്ക് അവകാശവാദങ്ങൾ ഒന്നുമില്ല. "യഹോവേ! നീ അകൃത്യങ്ങളെ ഓർമ്മ വച്ചാൽ കർത്താവേ ആർ നിലനിൽക്കും "എന്ന് സ്വയം ന്യായീകരണത്തിന് മുതിരാതെ ,ചുങ്കക്കാരനെപ്പോലെ അനുതാപത്തോടെ പ്രാർത്ഥിച്ചു കൊണ്ട്, ദൈവകൃപക്കായി വിശ്വാസത്തോടെ നോക്കിപ്പാർക്കുന്ന ധാരാളം പേർ.

    • @4thebrideofchrist
      @4thebrideofchrist  Месяц назад +1

      താങ്കൾ ആദ്യം ഞങ്ങൾ പ്രസംഗിച്ചത് ഒന്ന് കേൾക്ക് , എന്നിട്ട് കമൻ്റ് എഴുതു . എല്ലാ ഓർത്തഡോക്സുകാരും അങ്ങനെ പറയുന്നു എന്ന് ഞങ്ങൾ പറഞ്ഞോ ? ഭൂരിപക്ഷത്തിൻ്റെ മനസ്സിലിരുപ്പ് അതാണ് എന്നോ പറഞ്ഞുള്ളൂ , നിങ്ങളുടെ സഭ ഔദ്യോഗികമായി അതൊന്നും തള്ളി പറഞ്ഞിട്ടില്ല അതിൻറെ അർത്ഥം നിങ്ങൾ അത് അംഗീകരിക്കുന്നു എന്നല്ലേ ?

    • @4thebrideofchrist
      @4thebrideofchrist  Месяц назад +1

      താങ്കൾ ഈ link തുറന്ന് നിങ്ങളുടെ ഔദ്യോഗികമായ വീക്ഷണം എന്തെന്ന് കേൾക്കുക ചുമ്മാ കഥ പറഞ്ഞിട്ട് കാര്യമില്ലല്ലോ ruclips.net/video/ipLyW-g9x4A/видео.htmlsi=DyYyTCTp0gfbyf4D

    • @johnvarghese9927
      @johnvarghese9927 Месяц назад +1

      @@varughesemg7547സുഹൃത്തേ, ഈ മുഴു ഭൂമിയിലു നിന്ന് വെറും പത്തു പേര് സ്വറ്ഗ്ഗത്തിലു പോയാൽ. അത് പത്തും പെന്ത . ആയിരിക്കും.
      ഇതര ഗ്രൂപ്പിലു നിന്ന് ഒരു എണ്ണം പോലും ഉണ്ടാവില്ല. തെളിവു വേണോ, ദൈവ വചന അടിസ്ഥാനത്തിൽ തരാം.

  • @hydrolineengineers4796
    @hydrolineengineers4796 Месяц назад

    നീ ഒക്കെ സമൂഹത്തിൽ എന്ത് ഗുണം ചെയ്തിട്ടുണ്ട്

    • @4thebrideofchrist
      @4thebrideofchrist  Месяц назад +3

      സമൂഹത്തിന് യേശുക്രിസ്തു എന്ന ലോക രക്ഷിതാവിനെ പരിചയപ്പെടുത്തി സോദരാ , അതിലും വലിയ ഗുണം എന്താ ഉള്ളത് ? !

    • @CherrySamuel-zh9qh
      @CherrySamuel-zh9qh Месяц назад +1

      ​@@4thebrideofchristഓർത്തോയ്ക്ക് വയറ് നിറഞ്ഞ് കാണും

  • @hydrolineengineers4796
    @hydrolineengineers4796 Месяц назад

    വയനാട് കാർക്ക് എത്ര വീട് വെച്ച് കൊടുത്തു നീയും നിന്റെ സഭയും

    • @4thebrideofchrist
      @4thebrideofchrist  Месяц назад +1

      നാട്ടുകാരെ മുഴുവൻ വിളംബരം ചെയ്ത് അറിയിക്കുന്ന രീതി ഞങ്ങൾക്ക് ഇല്ല

    • @johnvarghese9927
      @johnvarghese9927 Месяц назад +1

      അവറ്ക്ക് എല്ലാം സ്വറ്ണ്ണ തെരവീധിയുടെ ഇരുവശത്തും മനോഹര സൗധംഗള് പണിതിട്ട്രിക്കുന്നത് അവരെ അറിയിക്കയൈണ് ഇപ്പോൾ .
      കേള്പ്പാന് ചെവിയുള്ളവര് കേള്ക്കട്ടെ.

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
    24 “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി;
    25 കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം. ( 1 Peter 1 : 23-24)

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
    24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.(Romans 3:23-24)

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
    2
    3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
    4 തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
    5 പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. (1 Corinthians 15:1-5)

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല.
    4 ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.
    5 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. (1Thessaloni 2:3-5)

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад

    നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.
    11 അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,
    12 തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. (1 Peter 1: 10-12)