വഞ്ചനയാണിത്, തികച്ചും വഞ്ചനയാണ് !! || Episode 95 || Part 03|| Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 15

  • @princepappachan732
    @princepappachan732 12 дней назад

    Very exciting message. I enjoyed very much. Thank you❤🙏

  • @AlexpMathew
    @AlexpMathew 2 месяца назад

    പ്രൈസ് ദി ലോർഡ്‌, ആമേൻ, ഗോഡ് ബ്ലെസ് യു 🙏🙏🙏🙏❤️

  • @Roy-Gilgal
    @Roy-Gilgal Год назад +1

    Thanks true gospel

  • @rohinicherian8287
    @rohinicherian8287 2 года назад +1

    Praise the lord. God bless you

  • @aleyammaaleyamma2986
    @aleyammaaleyamma2986 2 года назад

    🙏🙏സ്തോത്രം

  • @susammageorge9227
    @susammageorge9227 2 года назад +1

    Praise the Lord

  • @4thebrideofchrist
    @4thebrideofchrist  2 года назад +5

    ruclips.net/video/sWFqYZQ7wvY/видео.html
    ആത്മീയ ലോകത്തെ വഞ്ചനകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ! കല്ലിനെ അപ്പമാക്കാമെന്ന് offer വച്ച സാത്താന്റെ agent ന്മാർ ഈ തലമുറയിലെ വിശുദ്ധന്മാരോട് പലതും release ചെയ്യാമെന്ന് പറഞ്ഞ് വഞ്ചിക്കുന്നു , അവർ ജീവനുള്ള ദൈവത്തെത്തന്നെ അനീതിക്കാരനാക്കുന്നു 😢😢

  • @jomeshemmanuel5286
    @jomeshemmanuel5286 2 года назад

    Amen

  • @4thebrideofchrist
    @4thebrideofchrist  2 года назад +1

    ഞങ്ങൾ പ്രസംഗിച്ച ഏറ്റവും പുതിയ audio message കേൾക്കുവാൻ ഈ link click ചെയ്യുക
    podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy84NzYyNzI4L3BvZGNhc3QvcnNz/episode/YTM1ODVmZTQtNjNmZS00YWQzLWFiYzEtOTA0YWRjMWY0N2Zk?ep=14

  • @KvSasi-r2g
    @KvSasi-r2g 13 дней назад

    രക്ഷിക്കപ്പെട്ടു കഴിഞ്ഞാണോ ഒരു വൃക്തിയുടെ പേര് ജീവ പുസ്തകത്തിൽ എഴുതുന്നതു. അതിന്റെ വചനം ഏതാണു?
    എഫേസിയർ 1:2-7 ന്റെയും,വെളി13:8,17:8 എങ്ങനെ മനസ്സിലാക്കണം?. ദയവായി മറുപടി പറയുക .ഈ comment വായിക്കുന്ന ആർക്കും വേണമെങ്കിലുംപറയാം.

  • @KvSasi-r2g
    @KvSasi-r2g 11 дней назад

    പ്രസംഗവും വിഷയും ഒക്കെ എത്ര നല്ലതാണെങ്കിലും.ചില കൊച്ചു കൊച്ചു വചനവിരുദ്ധമെന്നു തോന്നുന്നവർക്കു സംശയം ചോദിച്ചാൽ അതിൻ്റേ നീവാരണം കൂടി നടത്തുന്നതു പറയുന്നവർക്കും കേൾക്കുന്നവർക്കും ്് ആത്മീക വർദ്ധനക്കു കാരണമാകും ഏന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ സംശയ നിവാരണം നടത്താതിരുന്നാലോ.പ്രഭാഷകൻസ്വയം തെറ്റു പറ്റാത്തവൻ ഏന്നു വിശ്വസിക്കുന്ന ആള് ആണെന്നു സംശയം ചോദിച്ചവർക്കു തോന്നും. ഞാൻ ചോദിച്ചു രക്ഷിക്കപ്പെട്ടു കഴിഞ്ഞാണോ ഒരാളുടെ പേരു ജീവൻ്റെ പുസ്തകത്തിൽ എഴുതുന്നതു ഏന്നു.കാരണം താങ്കളുടെ പ്രസംഗത്തിൽ അങ്ങനെ പറഞ്ഞിരുന്നു.പക്ഷെ മറുപടി ഇല്ല. ഇതെന്താ one way traffic ആണോ?