ഇന്ന് സെപ്റ്റംബർ 20 വെള്ളി നിനക്കായി അമ്മ ഒരു സമയം കരുതിവെച്ചിട്ടുണ്ട് ഈ ആരാധനയിലൂടെ അനുഗ്രഹത്താൽ…

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 285

  • @RevammaVidhyadharan
    @RevammaVidhyadharan Месяц назад +3

    അമ്മേ മാതാവേ, എല്ലാ വിഷമങ്ങളും അമ്മയിൽ സമർപ്പിക്കുന്നു. അമ്മയുടെ ഇഷ്ടം പോലെ. Amen🙏🙏🙏

  • @sudhis2685
    @sudhis2685 Месяц назад +3

    അമ്മ mathave യേശു അപ്പ എന്റെ കുടുബത്തിൽ ഒള്ള എല്ലാവർക്കും രോഗം മാറ്റി തരണേ കൂടെ ഉണ്ടാവനെ നന്ദി നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️

  • @ushapradeep8381
    @ushapradeep8381 Месяц назад +4

    ആമേൻ 🙏🏻♥️♥️അമ്മേ മാതാവേ സ്തുതി 🙏🏻🙏🏻🙏🏻ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @philominaj4513
    @philominaj4513 Месяц назад +5

    ഓ എൻ്റെ അമ്മേ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ പിടിച്ചു രക്ഷിക്കൂ 🙏 എൻ്റെ അമ്മേ നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ നിയോഗം സാധിച്ചു തരണേ 🙏ആമേൻ 🙏 എൻ്റെ അമ്മേ ആമേൻ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SusankChacko
    @SusankChacko Месяц назад +2

    ഈശോയെ എൻറെ മകൻെറ വിവാഹം നടക്കാൻ സഹായിക്കണമേ തടസ്സങ്ങളെ മാറ്റി തരണമേ

  • @shobanas4583
    @shobanas4583 Месяц назад +6

    അമ്മ മതാവ് മകൻ ആത്മിയത വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോകൃപചെരിയണംആമേൻ

  • @susanswaminathan7466
    @susanswaminathan7466 Месяц назад +4

    പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനത്തിൽ ജീവനോടെ പ്രത്യക്ഷപ്പെട്ട അമ്മയെ എന്റെ ഉടമ്പടി നിയോഗങ്ങൾ കാലതാമസം ഇല്ലാതെ നിറവേറ്റി തരണമേ ❤❤🙏🙏🙏🌹

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f Месяц назад +2

    അമ്മ മാതാവേ നിന്റെ കയ്യിലാണ് എന്റെ കുടുംബം എനിക്ക് വേറെ അന്വേഷിക്കാൻ ആരുമില്ല ഞങ്ങളെ നിറയ്ക്കണമേ

  • @AnjaliAnjalianju-j3v
    @AnjaliAnjalianju-j3v Месяц назад +4

    അമ്മേ മാതാവേ എന്റെ മോന്റെ ദേഷ്യവും ദുശീലവും മാറ്റി തരണേ അവനെ അമ്മയെ ഏല്പിക്കുന്നു അവനെ അമ്മയുടെ നീല അംഗീയിൽ പൊതിയേണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum Месяц назад +2

    അമ്മേ സഞ്ചാരി മാതാവേ മാനസികവും ശാരീരികവും കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മേ അമ്മയുടെ തിരുമുമ്പിൽ സമ്മർപ്പിക്കുന്നു🙏🙏🙏🙏😭😭😭😭😭

  • @ManojAbraham-c3m
    @ManojAbraham-c3m Месяц назад +2

    എന്റെ മാതാവേ എന്റെ ആവശ്യം തിരുമുൻപിൽ സന്മർപ്പിക്കുന്നു കരുണ തോന്നി ഒന്ന് ഇടപെടണമേ സഹായിച്ച പറ്റു എനിക്ക് മാറ്റാരുമില്ല രക്ഷിക്കണംമേ ആമേൻ 🙏🙏🙏🙏🙏

  • @SandraSunny-l1n
    @SandraSunny-l1n Месяц назад +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തിക ബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ അനിയൻ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ 🙏🙏അവനു ഓപ്പറേഷൻ കഴിഞ്ഞ ഇടത് കണ്ണിനു 10/10/24 ൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ റിസൾട്ടിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @ShinyVarghese-c5v
    @ShinyVarghese-c5v Месяц назад +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന നല്ല അരൂബിയൽ നയിക്കപ്പെടുന്നതാകണമേ എനിക്ക് അമ്മയുടെ അരികിൽ വരാൻ കൃപയുണ്ടാകണമേ

  • @bindujohn6538
    @bindujohn6538 Месяц назад +5

    യേശുവേ എന്റെ കൃപാസനം പ്രസാദവര മാതാവേ എന്റെ മകനോട് ചേർന്ന് നടക്കേണമേ അമ്മ യുടെ നീല ankiyil pothinjo നടത്തേണമേ 12 ക്ലാസ്സ്‌ പാസാക്കി തരണേ അവന്റെ ദേഷ്യം വും വാശിയും മാറ്റി തരണേ ആവേ മരിയ ആവേ മരിയ ആവേ മരിയ

  • @shijivarghese8475
    @shijivarghese8475 Месяц назад +1

    പരിശുദ്ധ അമ്മേ അമ്മേടെ പ്രക്തീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തേണമേ അമ്മേ 🙏🙏എന്റെ എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു അനുഗ്രഹികുവാൻ കൃപ ഉണ്ടാകേണമേ 🙏🙏

  • @thresiathresia4157
    @thresiathresia4157 Месяц назад +1

    അമ്മെ മാതാവേ എനി ക്ക് ഒരു കഴിവും ഇ ല്ല അമ്മയുടെ ദയ കാരുണ്യം ഇവ കൊണ്ട് എന്നെ അനുഗ്രഹിക്കാൻ അലിവു ഉണ്ടാകണമെ എൻ്റെ അസുഖം മാറ്റി തരണേ

  • @SusankChacko
    @SusankChacko Месяц назад +1

    ഈശോയെ എൻറെ കുഞ്ഞിന് നല്ല സാലറിയോടുകൂടി ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടാൻ സഹായിക്കണമേ തടസ്സങ്ങളെ മാറ്റി തരണമേ

  • @ReejaMary
    @ReejaMary Месяц назад +1

    അമ്മ മാതാവെ എന്റെ പപ്പയുടെ മദ്യപാനം മാറ്റി തരണമെ -❤ എനിക്ക് പ്രാർത്ഥിക്കാൻ ക്യ പതരണെ🙏🙏🙏

  • @Fbatmosfootballedited
    @Fbatmosfootballedited Месяц назад +2

    അമ്മേ മാതാവേ എൻ്റെ കുടുംബതിന് ഒരു
    ജീവിതമാർഗം നൽകിയ നുഗ്രഹിക്കണമേ

  • @mariammas4785
    @mariammas4785 Месяц назад +1

    മാതാവേ അനുഗ്രഹിക്കേണമേ. എന്റെ മോനെ ഒരു വിവാഹം. നടത്തി. അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതം കൊടുക്കണമെന്ന് അപീക്ഷിക്കുന്നു. ആമേൻ

  • @AlanPByju
    @AlanPByju Месяц назад +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sulochanakumaripk9544
    @sulochanakumaripk9544 Месяц назад +1

    ആമേൻ. മാതാവേ. ഞാൻ അനുഭവിക്കുന്ന. വേദന പോൽ
    മറ്റുള്ളവരനുഭവിക്കുന്നുണ്ട്.അവരെയും. ആശ്വ സിപ്പിക്കണമേ......

  • @mariesdevasia6053
    @mariesdevasia6053 Месяц назад +1

    അമ്മ മാതാവേ രോഗ സൗഖ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ

  • @nalinirajan8871
    @nalinirajan8871 Месяц назад +1

    പരിശുദ്ധ അമ്മേ കൃപാസനമാതാവേ കോർപ്പറേഷനിലെ കാര്യം തടസ്സങ്ങളില്ലാതെ നടത്തിത്തരണമേ...🙏🙏🙏🙏

  • @larshyastephen6015
    @larshyastephen6015 Месяц назад +2

    അമ്മ മാതാവേ ജീവിതത്തിൽ ഇടപെട്ടു കാത്ത് പരിപാലിക്കേണമേ കുഞ്ഞുമക്കളെ പഠിത്ത കാര്യങ്ങളിൽ ഇടപെട്ടു ബുദ്ധിയും ഓർമ്മയും പകർത്തണമേ

  • @r2doxhd610
    @r2doxhd610 Месяц назад +1

    അമ്മേക്രൂപാസനത്തെവന്നു സാഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️

  • @basileldho8919
    @basileldho8919 Месяц назад +10

    അമ്മേ മാതാവേ എന്നെ കയ്യ് വിടല്ലേ എന്റെ പാർത്ഥന കേട്ട് എനിക്ക് ഉത്തരം അരുളണമേ അമ്മേ എന്റെ മേൽ കരുണ ചെയ്യണമേ

  • @roopabhagat8774
    @roopabhagat8774 Месяц назад +1

    എന്റെ അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ വീടിന്റ മേലുള്ള ലോൺ അടക്കാൻ വഴി ഒരുക്കണമേ.. അമ്മേ മാതാവേ... കൂടെ ഉണ്ടാവണമേ 🙏🥹

  • @Soniya-z1z
    @Soniya-z1z Месяц назад +1

    എന്റെ മാതാവേ ഇന്ന് ഞാൻ അനുഭവിക്കുന്ന മാനസികവും സാമ്പത്തികമായ തകർച്ചയിൽ നിന്നും രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ansythankachan3623
    @ansythankachan3623 Месяц назад

    ഈശോയെ മക്കളുടെ exam good ആക്കി അനുഗ്രഹിക്കേണമേ..... മോൾടെ final exam ഒക്ടോബർ മാസം നടത്തി മക്കളുടെ വിശ്വാസത്തിൽ ഉയർത്തി അനുഗ്രഹിക്കേണമേ first ചാൻസിൽ pass ആക്കി അനുഗ്രഹിക്കേണമേ ആമേൻ

  • @akashkeshu7230
    @akashkeshu7230 Месяц назад +8

    എൻ്റെ മാതാവേ എൻ്റെ അപേക്ഷ സ്വീകരിക്കേണമേ എൻ്റെ മരുമക്കളുടെ മദ്യപാനം മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്നെ അവിടുത്തെ സാക്ഷിയ്കി മറ്റേണമേ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Месяц назад +1

    മാതാവേ എൻ്റെ ശരീരംവേദനം മാറ്റി തരണം

  • @achusachu8930
    @achusachu8930 Месяц назад +12

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭😭😭🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏

  • @antovarghese4243
    @antovarghese4243 Месяц назад +3

    ❤❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @jascinthashalet2616
    @jascinthashalet2616 Месяц назад +1

    എൻ്റെ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻ്റെ മകൻ്റെ PR . work Permit തടസ്സങ്ങൾ മാറി അപ്രൂവൽ ആയി കിട്ടണമേ .

  • @sindhumoncy9093
    @sindhumoncy9093 Месяц назад

    അമ്മയും മാതാവേ അത്ഭുതം പ്രവർത്തിക്കണേ അമ്മേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ അമ്മേ എന്റെ കുഞ്ഞിന്റെ തടസ്സം മാറ്റി കൊടുക്കണം ഈശോയെ സ്തോത്രം ഈശോയെ നന്ദി ഈശോയെ ആരാധന 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 Месяц назад +1

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകികൃപചെരിയണംആമേൻ

  • @antovarghese4243
    @antovarghese4243 Месяц назад +3

    ❤❤❤❤🙏യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @GeethaKm-i7u
    @GeethaKm-i7u Месяц назад +1

    മാതാവേ മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ മോന്റെ കടം വീട്ടാനുള്ള വഴികാണിച്ചു കൊടുക്കണ് മാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണ്ടേ മാതാവേ🙏

  • @LijiPr-b5w
    @LijiPr-b5w Месяц назад +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ തൊഴിൽതടസ്സം മാറ്റി തരണമേ🙏 ആമേൻ🙏🙏🙏 അമ്മ മാതാവേ എന്റെ മക്കളുടെ എല്ലാ ദുരിതങ്ങളും എടുത്ത മാറ്റണമേ❤️🙏 ആമേൻ🙏യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @antovarghese4243
    @antovarghese4243 Месяц назад +2

    ❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @sheelajosy6932
    @sheelajosy6932 Месяц назад +2

    അമ്മേ മാതാവെ എന്റെ മകന്റെ വിസ പതിക്കി കിട്ടണമെ ലീവ് നൽകി അഗ്രഹിക്കണമ ദൈവ അനുഗ്രത്തിൽ വളരണമെ

  • @antovarghese4243
    @antovarghese4243 Месяц назад +3

    ❤❤🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sheelajosy6932
    @sheelajosy6932 Месяц назад +2

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകന് വിസ എത്രയും പെട്ടെന്ന് വിസ പുതുക്കി കിട്ടണമെ ലീവ് നൽകി. അനുഗ്രഹിക്കണമെ

  • @ligiantony3544
    @ligiantony3544 Месяц назад +1

    അമ്മേ പാപത്തിൽ അകപ്പെടാതെ എന്നെ കാത്തുകൊള്ളണമേ

  • @sreejaprabhakaran7037
    @sreejaprabhakaran7037 Месяц назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെ അമ്മയുടെ പ്രദ്ധ്യക്ഷീകരണത്തിൻ സാക്ഷീ യാക്കേണമേ എൻ്റെ ഈശോയെ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @BeenaSabu-cp7di
    @BeenaSabu-cp7di Месяц назад

    അമ്മ മാതാവേ ഈശോയെ എന്റെ കുഞ്ഞിന് സൗദിയിൽ ജോലിക്കായുള്ള ടിക്കറ്റ് october2 ന് തന്ന ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി അർപ്പിക്കുന്നു. യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം 🙏🙏🙏🙏💐💐💐💐❤❤❤❤🙏🙏💐💐❤

  • @sindhumoncy9093
    @sindhumoncy9093 Месяц назад

    എന്റെ അമ്മ മാതാവേ എന്റെ എന്റെ മോന്റെ കൃപ ഒഴുകണേ അവനെ തടസം മാറ്റി കൊടുക്കണം ഇന്ന് ഒരു ദിവസമേ ഉള്ളേ എന്റെ മോന്റെ അപ്പുറണേ അമ്മേ എന്റെ കുഞ്ഞിനെ പറഞ്ഞുവിടാൻ അനുവദിക്കല്ലേ അമ്മേ അമ്മേ അത്ഭുതം പ്രവർത്തിക്കുന്ന കോച്ചിന്റെ മനസ്സ് തോന്നി എന്റെ കുഞ്ഞിനെ അവിടെ നിർത്തണേ അമ്മയെ നീ അത്ഭുതം പ്രവർത്തിക്കണേ അമ്മേ നീ ഇടപെടണ അമ്മേ എന്റെ കുഞ്ഞിനെ കൈവിടല്ലേ അമ്മേ എന്റെ കുഞ്ഞിന്റെ തടസ്സമാ മാറ്റിക്കൊടുക്കണം അമ്മ മാതാവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LijiPr-b5w
    @LijiPr-b5w Месяц назад

    🙏🙏🙏🙏🙏 അമ്മ മാതാവേ എന്റെ ഭർത്തവുമായിട്ടുള്ള പിണക്കം മാറ്റി തരണമേ.🙏🙏🙏 ആമേൻ🙏🙏🙏🙏🙏🙏 യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @JincyJobin-cs7qq
    @JincyJobin-cs7qq Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഡെലിവറി കഴിഞ്ഞു ഇന്ന് 40ദിവസം അനുഗ്രഹിക്കണം കുഞ്ഞിന്റെ മേലും എന്റെ മേലും കുടുംബത്തിൽ ആയിരിക്കുന്ന എല്ലാവരിലും അനുഗ്രഹിക്കേണമേ മൂത്ത കുഞ്ഞു അംഗനവാടി യിൽ പോയിരിക്കുന്നു ആമേൻ ജിൻസി ജോബിൻ ആദം ജുബൈൽ ജോളി ആമേൻ ഭർത്താവ് ജോബിൻ മദ്യപാനത്തിന്റ പിടിയിൽ നിന്നും വിടുതൽ നല്കണമേ ആമേൻ അമ്മ കൂടെ ആയിരിക്കണം ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി ആമേൻ അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ ഉപർണമാക്കണമേ ആമേൻ

  • @SanthaChami-v9x
    @SanthaChami-v9x Месяц назад

    അമ്മേ മാതാവേ യേശുവേ എൻറെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്നെയും ഭർത്താവിനെയും മകനെയും മകളെയും എപ്പോഴും കൂടെ ഉണ്ടാകണം എൻറെ കുടുംബത്തെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ കൈ വേദന മാറ്റി തരണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @gracyjose9312
    @gracyjose9312 Месяц назад

    ഈശോയെ ഇരുപത്തിയഞ്ചാം തീയതിക്ക് മുമ്പ് എന്റെ മോൾക്ക് ശമ്പളം കൊടു കൊടുത്ത അനുഗ്രഹിക്കണമേ

  • @LeenaBenny-tt1lt
    @LeenaBenny-tt1lt Месяц назад +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ മകൻ ഇന്നു കൃപാസനത്തിൽ വന്നിട്ടുണ്ട് 🙏മോൻ ഉടബടി പ്രാർത്ഥനയിലേക്കു വരാനുള്ള കൃപ കൊടുക്കണേ 🙏🙏🙏🙏യേശു നാമം മഹത്വപെടട്ടെ, ആമേൻ..🙏🙏

  • @sheejav1276
    @sheejav1276 Месяц назад

    അമ്മേ. മാതാവേ. എന്നിൽ. അകന്ന്. നിൽക്കുന്ന എന്റെ മക്കൾ മരുമക്കൾ. കൊച്ചുമക്കൾ. Avare. എല്ലാം. അനുഗ്രഹിക്കണേ. അവരെ. എല്ലാം. ഒരു ആപത്തു. വരാതെ. കാത്തുകൊള്ളണമേ. മാതാവേ

  • @ReenaJoseph-v2y
    @ReenaJoseph-v2y Месяц назад

    അമ്മേ മാതാവേ ആൽബിന് സമർപ്പിക്കുന്നു അവനെ വചനം വായിക്കുവാനും പ്രാർത്ഥിക്കുവാനും ഉള്ള കൃപ കൊടുക്കണമേ

  • @daisythomas6304
    @daisythomas6304 Месяц назад +1

    എനിക്ക് ഒക്ടോബർ 26 തീയതി അഖണ്ഡ ജപമാലയ്ക്ക് വരാൻ എന്നെ അനുഗ്രഹിക്കേണമേ🙏

  • @indiranair5037
    @indiranair5037 Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ നന്മയിലേക്ക് nayikkane എൻ്റെ മക്കളുടെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh Месяц назад

    അമ്മ മാതാവേ തിരുസന്നിധിയിൽ വരുവാൻ കഴിയാത്ത ഈ മകൻ്റെ യാചന സാധിച്ച് തന്ന കരുണത്തിനു നന്ദി, എൻ്റെയും കുടുംബത്തിൻ്റെയും കടം ഏറ്റു എടുക്കേണമെ ആരും സഹായം ഇല്ലാത്ത ഈ കുടുംബത്തെ സഹായിക്കാൻ കൃപ തരേണമേ സന്നിധിയിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കേണമേ ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന ആമേൻ 🙏🙏🙏

  • @GeethaKm-i7u
    @GeethaKm-i7u Месяц назад

    അമ്മേ മാക്കാവേ എന്റെ കാലിന്റെ വേദന മാറ്റി തരണേ ഓപ്പറേഷൻ ചെയ്ത കാലിന്റെ വേദന മാതാവേ മോളുടെ കാലിന്റെ ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ ഈശോ കൈവെടിയരുതെ ഈ ശോ🙏

  • @SosammaBabu-w8y
    @SosammaBabu-w8y Месяц назад

    പരിശുദ്ധ അമ്മേ എന്റെ കൊച്ചു കുടുംബത്തെ കാത്തോളണേ... ഞങ്ങളുടെ health പ്രോബ്ലെംസ് എല്ലാം മാറ്റിത്തരാണമേ

  • @LissyThankachan-x3z
    @LissyThankachan-x3z Месяц назад

    അമ്മേ മാതാവേ എന്റെ മകളുടെ കൂടെ ഉണ്ടാകേണമേ 🙏അവരുടെ അവസ്ഥ അമ്മക്ക് അറിയാം 🙏വേഗം അസുഗം മാറി ഡിസ്ചാർജ് ആകണം 🙏അമ്മേ

  • @aleyammasunny8724
    @aleyammasunny8724 Месяц назад

    അമ്മേ മാതാവേ എന്റെ Husband ന്റെ ദുർസ്വഭാവം ഇപ്പോൾ തന്നെ മാറ്റിത്തരേണമേ. എന്റെ വീടിന്റെ മുൻപിലുള്ള ദുർസ്വഭാവക്കാരി യായ തങ്കമ്മ ക്കും അംബികക്കും ഇപ്പോൾ തന്നെ പൂർണമാനസാന്തരം കൊടുക്കണമേ .ജീസസ് save me

  • @SureshUsha-h8s
    @SureshUsha-h8s Месяц назад

    മാതാവേ എനിക്കവിടെ ഡേറ്റ് തരണമേ എന്റെ കാര്യങ്ങൾ സാധിക്കുന്നതിന് നടക്കുന്നതിന്നു മാതാവേ

  • @prasannababu9447
    @prasannababu9447 Месяц назад

    എന്റെ അമ്മേ എന്നെ കാത്തുകൊള്ളണമേ എന്റെ രോഗം മാറ്റാണമേ എന്നിൽ അമ്മയുടെ അനുഗ്രഹം നൽകേണമേ

  • @SujithaSuji-v4x
    @SujithaSuji-v4x Месяц назад

    അമ്മേ പ്രാർത്ഥന കേട്ട് എന്നെ anugrahikkename. Amen

  • @geethac7894
    @geethac7894 Месяц назад

    മാതാവേ ദൈവശക്തിയേ ലോകമാതാവേ എൻ്റെ മകൻ ശ്രീജിത്തിൻ്റെ അപസമാര രോഗം അമ്മയുടെ ഔഷധ വെള്ളം കുടിച്ചു കഴിഞ്ഞയുടൻ തന്നെ പൂർണ്ണമായും മാറ്റണമെ ആമേൻ🙏🙏

  • @maryrajambaburaj3885
    @maryrajambaburaj3885 Месяц назад

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെയും അനുഗ്രഗിക്കണമേ ❤

  • @kjamesjohn4931
    @kjamesjohn4931 Месяц назад

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടം നീക്കി ജപ്തി ഒഴിവാക്കി സാമ്പത്തിക ഭദ്രത നൽകേണമേ

  • @rosascaria2456
    @rosascaria2456 Месяц назад

    മാതാവേ പൂർണ്ണ സൗഖൃഠ തരണേ എല്ലാ രോഗ ങ്ങ ൾക്കു

  • @sheejav1276
    @sheejav1276 Месяц назад

    Amme. Mathave. ഒരു. പ്രാവശ്യം. എന്റെ. കൊച്ചുമക്കളേ. എനിക്ക് കാണാൻ. സാധിക്കാനേ മക്കളെയും. മരുമകളേയു. കൊച്ചുമകളേയും ഒന്ന്. കാണാൻ. എനിക്കു വേണ്ടി. അപേഷിക്കുന്നു. എന്നെ. അനുഗ്രഹിക്കണേ. മാതാവേ

  • @jayasreenived7183
    @jayasreenived7183 Месяц назад

    മാതാവേ എന്റെ അപ്പയും അമ്മയും തമ്മിലുള്ള വഴക്ക് മാറി അവർ സ്നേഹത്തോടെ കഴിയാൻ മാതാവ് അനുഗ്രഹിക്കും.

  • @rosh1646
    @rosh1646 Месяц назад

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @rosh1646
    @rosh1646 Месяц назад

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @HeamaSajeev-qs1or
    @HeamaSajeev-qs1or Месяц назад

    അമ്മേ എൻറെ മാതവേ ഞാൻ ഇപ്പോൾ പോകുന്ന കാര്യം എ്നിക് സാധിച്ചു തരണമേ എൻ്റെ കൂടെ അമ്മ ഉണ്ടായിരിക്കണമേ എന്നെ പ്രതിക്ഷികരണത്തിൻ്റെ സക്ഷിസ്വ ഷിയക്കണമേ അമ്മേടമോ നോട് പറഞ്ഞ സധിച്ചു തരണമേ ആമേ🙏

  • @alveenabinu1755
    @alveenabinu1755 Месяц назад +1

    Inn operation nadakkunna ente vellipichanae anughrhikanae vegam sugam prabhikanulla anughrham kodukanae amma mathave❤

  • @geethac7894
    @geethac7894 Месяц назад

    അമ്മേ മാതാവേ ജപമാല മാതാവേ കന്യ മറിയമേ ദൈവശക്തിയേ എൻ്റെ മകൻ്റെ അപസമാര രോഗം പൂർണ്ണ മായും മാറ്റി തരണമേ🙏🙏

  • @VijithaManoj-p3w
    @VijithaManoj-p3w Месяц назад

    അമ്മേ.. ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരണമേ... അങ്ങേക്ക് മാത്രമേ അതിനു കഴിയു.. ആമ്മേൻ 🙏🏿🙏🏿🙏🏿

  • @geethac7894
    @geethac7894 Месяц назад

    ദൈവമേ എൻ്റെ മക്കളുടെ മദ്യപാനം മാറ്റി ത്തരണമേ ഇനി എനിക്ക് സഹിക്കാൻ പറ്റുന്നില്ലേ അമ്മേ

  • @WilsonSamuel-gh5sb
    @WilsonSamuel-gh5sb Месяц назад

    അമ്മേ മാതാവേ എന്റെ മകന്റെ വയറുവേദന മാറ്റി തരണമേ

  • @BinoyMathew-lo3cy
    @BinoyMathew-lo3cy Месяц назад

    എന്റെ മാതാവേ എന്റെ നിയോഗങ്ങളും സാധിച്ചു തരണമേ

  • @gracyjose9312
    @gracyjose9312 Месяц назад

    അമ്മേ മാതാവേ ജോയിസ് ഭിന്നശേഷിയുള്ള ഒരു മോളാണ് ഉറക്കെയുള്ള കരച്ചിലും ദേഷ്യസ്വഭാവം മാറ്റി തരണേ പ്രാർത്ഥിക്കാനുള്ള കഴിവ് കൊടുക്കണേ

  • @susanalex6666
    @susanalex6666 Месяц назад

    Amen Amen parishuddha Kreupasana mathave ente monu kaividalle Hallelujah Hallelujah Hallelujah

  • @bijiroy4132
    @bijiroy4132 Месяц назад

    അമ്മേ മാതവേ എൻറ മകളുടെ പഠിക്കുവാനുള്ള ആഗ്രഹം നിറവേറ്റി കൊടുക്കണമേ P TE പരീക്ഷ ഡിസംബറിന് മുമ്പ് പാസാക്കി കൊടുക്കണമേ

  • @GeethaSethunath
    @GeethaSethunath Месяц назад

    എന്റെ പെടലിയുടെ ഇടതുവശത്തേ വേദന മാറ്റി തരണമേ അമ്മേ🙏

  • @ajilythomas3782
    @ajilythomas3782 Месяц назад

    അമ്മ മാതാവേ അമ്മയുടെയും തിരുകുമാരന്റെയും ഇഷ്ടം എന്ത് അന്നോ അത് എന്റെ ജീവിതത്തിൽ നടക്കാൻ കൃപ തോനാണമേ

  • @henochnoha720
    @henochnoha720 Месяц назад +1

    Amme parishutha Daiva mathave kirpasana prasathavara mathave kaividalle amme ente interview oru thadasangalum koodathye nalkanne ente pass port oru thadasangalum koodathye realis cheyithu tharanne ammeee mathave 😢😢😢😢🙏🙏🙏🙏

  • @JohncyPj-f8w
    @JohncyPj-f8w Месяц назад

    മകളെ കൊണ്ടുപോകാനുള്ള വിസ ശരിയാക്കിയതിന് ദൈവത്തിനോട് നന്ദി പറയുന്നു

  • @SindhuAlphonsa
    @SindhuAlphonsa Месяц назад

    അമ്മേ മാതാവേ അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @sukumaranpk3610
    @sukumaranpk3610 Месяц назад

    വിശുദ്ധ സ്വർഗത്തിൽ നിന്നു അങ്ങയുടെ മഹത്വത്തിൻ്റെ സിംഹാസനത്തിൽ നിന്ന് ജ്ഞാനത്തെ അയച്ചു തരണമേ അവൾ എന്നോടുത്തുവസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ അങ്ങനെ അങ്ങയുടെ ഹിതം ഞാൻ മനസ്സിലാക്കട്ടെ ജ്ഞാനം ''9, 10

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f Месяц назад

    പരിശുദ്ധ അമ്മേ സൊസൈറ്റിന് പ്രമാണം പകുതി പൈസ അടച്ച് പ്രമാണം എടുക്കാൻ ഭാഗ്യം തരണേ അമ്മ മാതാവേ

  • @gracyjose9312
    @gracyjose9312 Месяц назад

    ഈശോയെ ജോയ്സിന്റെ കണ്ണിന് ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ

  • @prasannanair7392
    @prasannanair7392 Месяц назад

    എന്റെ അമ്മേ സഞ്ചാരിമാതാവേ എന്റെ മോളുടെ കൂടെ അമ്മ ഒരു കാവൽ ഉണ്ടായിരിക്കണം

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt Месяц назад

    അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ ഉള്ള പൈസ തരണമേ അമ്മേ 🙏🙏🙏

  • @prasannanair7392
    @prasannanair7392 Месяц назад

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ കൂടെ അവിടുന്ന് ഉണ്ടായിരിക്കണം

  • @GeethaDevi-e2l
    @GeethaDevi-e2l Месяц назад

    മാതാവേ എൻറെ ഭർത്താവിൻറെകാലിൻറെ വേദന മാറിയിട്ടില്ലഇതുവരെ നടക്കാൻ പറ്റിയിട്ടില്ലമാതാവേ ഞങ്ങളെ രക്ഷിക്കണമേ

  • @chinnujoseph672
    @chinnujoseph672 Месяц назад

    Ammae ente Mathave ente Esoye anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Месяц назад

    മാതാവേ എൻ്റെ ഭർത്തവിൻ്റെ മദ്യപാനം മാറ്റി തരണം

  • @sheejav1276
    @sheejav1276 Месяц назад

    അമ്മേ. മാതാവേ. എനിക്ക്. ഒരു. ഭവനം വേണം. Veedilla. സ്ഥലം. ഇല്ല oru. മുറി. ഉള്ള. ഒരു. കൊച്ചു. വീട്. വേണം എന്നെ പോലെ. ഒരുപാട്. പേര്. വീടില്ലാത്ത. സ്ഥലം ഇല്ലാതെ. ഉടമ്പടി. ഒത്തിരി. മക്കൾ. ഉണ്ട്. Eanne. പോലെ ഉടമ്പടി. എടുത്ത മക്കളുടെ. നിയോഗം. നടത്തി. കൊടുക്കാൻ. അപേഷിക്കുന്നു. അവരെ.. എല്ലാം. അനുഗ്രഹിക്കണേ കുട്ടത്തിൽ. എന്റെ. നിയോഗവും.

  • @leenaaji5217
    @leenaaji5217 Месяц назад

    അമ്മേ മാതാവ് എന്റെ ഉടമ്പടി ഇന്ന് 90 ദിവസം അയി പരിശുദ്ധ താ വ് എന്നെയും എന്റെ കുടുംബത്തിനെയും അനുഗ്രഹിക്കണമോ കൃപ സന മാതാവ് നന്ദി നന്ദി🙏🙏🙏🙏

    • @saidhasimon1758
      @saidhasimon1758 Месяц назад

      Amme enikku 18.09.2024 il nerittuvannu udampadi edukkanayi orupadu nanniyindu bankil ennu 2.5 lakhs adachu pakshe sales officer eni samayam tharillennu parayunnu 5 lakhs loan eduthu 14 lakhs palisha cherthu vachirikkunnu circular ella elavinu eni enthu cheyyum eni adakkan oru vazhiyumilla mathave kakkane

  • @sumavarghese205
    @sumavarghese205 Месяц назад

    Parusudda ammae Kripasanam Mathave Ante Monte Prayasagal Matti Tharaname Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Please pray for my Family Amen Hallelujah Amen Sthotharam Karthave Amen 🙏🙏