Jyothissam Vachaname || Mathew Punalur || Binu Sriragam || Pr.Rajesh Vakkom || Denny Thomas

Поделиться
HTML-код
  • Опубликовано: 19 июн 2024
  • Lyrics : Mathew Punalur
    Vocal : Pr. Rajesh Vakkam
    Music : Binu Sriragam
    Orchestration : Denny Thomas
    Thabala : Binu Tvm
    Violin : Joy
    Veena : Shibin Tvm
    Shoot : Sudhan Swami Paradise
    Mix & Mastering : Joy Malamari
    Design : Binu Charutha
    Produced by : Mathew Creations
    ALL RIGHTS RESERVED UNAUTHORISED UPLOADINGS are PROHIBITED
    ആദിയിൽ ദേവനിജവാക്കിനാലുളവായ്
    താരാപഥങ്ങളും ധരണിയതും
    തമസ്സിൽ വിശ്വേ തിരുപ്രഭയേകിയ
    ജ്യോതിസ്സാം വചനമേ
    മഹാ ദൈവമേ.. യേശു മഹേശാ
    സ്തുതി നിനക്ക്
    അനാദിയായ്‌ ശ്വാശ്വതവാസിയായ്
    കൂടെയിരിക്കും ജഗദീശ്വരാ
    ലില്ലിപ്പൂവുകൾക്കും ശോഭയേകിയ
    സർവ്വചരാചരങ്ങൾക്കും അധിപതിയേ
    മഹാ ദൈവമേ..
    പാഹിമാം ദേവാ.. സ്തുതി നിനക്ക്
    വാരിധിയിൻ മീതെ പരിവർത്തിച്ചതാം
    ദൈവത്തിൻ ആത്മാവാം പരിശുദ്ധനേ
    പാഴും ശൂന്യവുമായ് തീർന്ന
    ഈ മഹാ ജഗത്തിൽ
    സർവ്വം ചമച്ച പരമ ദയാ പരനേ
    മഹാ ദൈവമേ..
    പാഹിമാം ദേവാ.. സ്തുതി നിനക്ക്
  • ВидеоклипыВидеоклипы

Комментарии • 134

  • @aksageorge8701
    @aksageorge8701 День назад

    ഇപ്പോളത്തെയും പോലെ. ...നല്ല ആലാപനം. ...വരികൾ സൂപ്പർ 💞ദൈവം അനുഗ്രഹിക്കട്ടെ. ...ഇനിയും ദൈവത്തിനു വേണ്ടി പാടാൻ അനുഗ്രഹിക്കട്ടെ

  • @alkamariamlijo7660
    @alkamariamlijo7660 11 часов назад

    ദൈവമേ! എന്തൊരു കിടിലൻ singing.... Pastor u r a miracle...... Dasettan voice nd style..... Marvellous!!❤️❤️❤️❤️ Lyrics music nd orchestration...... Bravo!❤️

  • @user-wk3tm9up6z
    @user-wk3tm9up6z 17 дней назад

    പാസ്റ്റർ, മനോഹരമായി പാടി യേശുദാസ് ടച്ച്‌ ❤️, മ്യൂസിക് ലിറിക്‌സ് ഗംഭീരം

  • @joyjohnk63
    @joyjohnk63 12 дней назад

    നല്ല വരികൾ… പാസ്റ്ററുടെ ആലാപനം അതി മനോഹരം, അവതരണം വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @alexjacob2239
    @alexjacob2239 Месяц назад +2

    Exelent work🙌🙌🙌🙌,
    Rajesh paster,ഗംഭീരം 🙏🙏

  • @akkammaanil2365
    @akkammaanil2365 14 дней назад

    Pr. പറയാൻ വാക്കുകൾ ഇല്ല Super Voice. Lyrics & Music BGM Wow Super.

  • @Myster448
    @Myster448 12 дней назад

    Woww Amazing 🎼🎼🎼👌👌👌 Oru rekshyum Ille pr. G.. & team God bless you 🥰🥰🥰🥰

  • @georgejohn4700
    @georgejohn4700 Месяц назад +2

    മനോഹരം
    ലിറിക്‌സ്, ആലാപനം മ്യൂസിക്, പിന്നണി എല്ലാം ഒന്നിനൊന്നു മെച്ചം.
    അഭിനന്ദനങ്ങൾ 🙏🏽👏🏽

  • @VVCreationsVV
    @VVCreationsVV 8 дней назад

    Super Rajesh pastor sung well may god bless all of you 🙏

  • @AliSam-xf1hq
    @AliSam-xf1hq 17 дней назад

    Praise the
    Lord very nice
    God blessed paster

  • @daisyjhonny9326
    @daisyjhonny9326 22 дня назад

    ആമേൻ സ്തോത്രം 🙏🙏🙏🙏🙏

  • @AnilRv-il1dy
    @AnilRv-il1dy 23 дня назад

    Super Song👍 രചന/ സംഗീതം👍 ആലപിച്ച Pr രാജേഷ്❤️❤️❤️❤️❤️❤️❤️👍

  • @manojcchoorakkadumanoj5937
    @manojcchoorakkadumanoj5937 12 дней назад

    Good singing Amazing God Bless you Pastor

  • @AgnesJoseph-u6n
    @AgnesJoseph-u6n 27 дней назад

    Madubalakrishnan sir പാടുന്നപോലുണ്ട് excellent മനോഹരം daivam daralam അവസരം നല്കട്ടെ ഗോഡ് ബ്ലെസ് you

  • @selvarajamos9562
    @selvarajamos9562 28 дней назад

    Amazing voice Pastor Rajesh Blessings 🙏🙏🙏🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤

  • @leenakoshy8650
    @leenakoshy8650 Месяц назад +1

    Good lyrics and beautiful music

  • @arunima8127
    @arunima8127 21 день назад

    SuperSong God Bless you ❤❤❤

  • @ajijosephchrist9408
    @ajijosephchrist9408 Месяц назад

    Super ❤❤❤🎉🎉🎉🎉🎉

  • @monsonmathew2065
    @monsonmathew2065 Месяц назад +2

    സൂപ്പർ ❤️❤️💕💕👍👍

  • @sunnypjohn2436
    @sunnypjohn2436 27 дней назад

    Super singing Rajesh pastor👌 🌹🌺🌹😊

  • @josephtharakan589
    @josephtharakan589 14 дней назад

    Super❤❤❤

  • @joychellanpunnavila8047
    @joychellanpunnavila8047 Месяц назад +1

    Supper song God bless you pastor

  • @jjoyjoy1490
    @jjoyjoy1490 Месяц назад

    👍👍super

  • @shijushiju8594
    @shijushiju8594 24 дня назад

    അതിഗംഭീരം👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @philadelphiafamilymedia
    @philadelphiafamilymedia 23 дня назад

    Super.. 💐💐

  • @AnilRv-il1dy
    @AnilRv-il1dy 23 дня назад

    god blase you

  • @jijuvarughese8187
    @jijuvarughese8187 Месяц назад

    👏👏👏👏👏✋

  • @anugrahamedia813
    @anugrahamedia813 Месяц назад

    Superrrrrrrr voice great song❤❤❤❤❤❤❤❤

  • @VasundharanPatteril
    @VasundharanPatteril Месяц назад

    👌

  • @noblethamban749
    @noblethamban749 23 дня назад

    Beautiful song & singing 🙏🙏

  • @philemon.r3917
    @philemon.r3917 Месяц назад +1

    ❤nice❤️

  • @lijibennyliji5692
    @lijibennyliji5692 Месяц назад

    Brethernte,ellapattukalum,kelkarund,ithupakshe,veroru,rangeaanu,godblessyou

  • @rameshe8982
    @rameshe8982 Месяц назад

    Beautiful song

  • @thejascreation5679
    @thejascreation5679 Месяц назад

    The grate song.🎉❤

  • @bennychenjoseph799
    @bennychenjoseph799 Месяц назад

    ❤❤❤🙏🙏🙏👍👍👍

  • @user-jz1jp7ev6n
    @user-jz1jp7ev6n Месяц назад

    😍❤️❤️❤️

  • @SuniBabu-gr4pq
    @SuniBabu-gr4pq Месяц назад

    Superb😍👏

  • @user-xu3np2cp5f
    @user-xu3np2cp5f Месяц назад

    😍😍❤❤

  • @snehabiju2790
    @snehabiju2790 Месяц назад

    Super

  • @pramodhtm7785
    @pramodhtm7785 Месяц назад

    ❤❤❤❤❤🎉🎉🎉

  • @tijibinu6906
    @tijibinu6906 Месяц назад

    👌👌

  • @Artformcreation
    @Artformcreation Месяц назад

    ❤ good 👍

  • @shermijohn3152
    @shermijohn3152 Месяц назад

    Nice👍🏻👍🏻❤️

  • @sudheeeshsudhi1158
    @sudheeeshsudhi1158 Месяц назад

    Supper....God bless all abundaly..

  • @SajanPathrose
    @SajanPathrose Месяц назад

    അതിമനോഹരമായ ആലാപനം ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @bindhuc2025
    @bindhuc2025 Месяц назад

    വളരെ മനോഹരമായ ഗാനം,
    കോവിഡ് സമയം മുതൽ ഇതുപോലുള്ള ഹൃദയസ്പർശിയായ നൂറുകണക്കിന് ഗാനങ്ങളെ സംഭാവന ചെയ്ത കർത്താവിന്റെ ദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ.
    അതുപോലെ ഈ ഗാനം ആലപിച്ചിരിക്കുന്ന കർത്താവിൽ പ്രശസ്തനായ രാജേഷ് പാസ്റ്ററെയും മ്യൂസിക് ഡയറക്ടർ ബിനു കുമാര്‍ സഹോദരനെയും തബലടിക്കുന്നതിനു സഹോദരനെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ .

  • @raghavanleela7847
    @raghavanleela7847 Месяц назад

    Nice❤

  • @paradisedigitalmedia6260
    @paradisedigitalmedia6260 Месяц назад

    👍വളരെ മനോഹരമായ ഗാനം, മികച്ച രചന, ലളിതമായ സംഗീതം, സുന്ദരമായ ആലാപനം... എല്ലാപേർക്കും അഭിനന്ദനങ്ങൾ 👍

  • @john.g.v.chadayanvilakam8937
    @john.g.v.chadayanvilakam8937 Месяц назад

    ❤❤❤❤👌👌👌👍🏻👍🏻🥰🥰🥰🥰🥰👏👏👏👏 ഇതിൽ പ്രവർത്തിച്ച എല്ലാ വ്യക്തികളെയും ദൈവം അനുഗ്രഹിക്കട്ടെ ഈ പാട്ടിന്റെ കരോക്കെ ഒന്ന് പോസ്റ്റ് ചെയ്യാമോ❤❤❤❤❤❤❤❤❤👌👌👌👌🥰🥰🥰🥰🥰🥰❤❤❤❤

  • @Majuaby1982
    @Majuaby1982 Месяц назад

    Beautiful song with meaning lyrics and blessed voice. Music um super. May God bless the entire team.

  • @smithapramod6946
    @smithapramod6946 Месяц назад

    Wowww👌👌👌അതി ഗംഭീരം 👌👌എന്ത് രസമാ കേൾക്കാൻ 👏👏👏

  • @vyshnavidileep8412
    @vyshnavidileep8412 Месяц назад

    👍

  • @roymathew3051
    @roymathew3051 Месяц назад

    ExalentWork👍👍👍

  • @RishikeshAshok
    @RishikeshAshok Месяц назад

    Super rendering, music 🎶 and great arrangements and mixing. Well done 👍🏻 it’s an awesome work 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ammuammuz5871
    @ammuammuz5871 Месяц назад

    ❤parayan vakkukal illa...Rajesh❤❤❤

  • @DVDivyamrutham
    @DVDivyamrutham Месяц назад

    Blessed singing good lyrics and beautiful music

  • @shantiandrews8041
    @shantiandrews8041 Месяц назад

    All glory to God.Valare nalla keerthanam.

  • @shynis5077
    @shynis5077 Месяц назад +1

    Super👏🏻👏🏻

  • @CRCMediaCRC
    @CRCMediaCRC Месяц назад

    😍

  • @dennythomas6067
    @dennythomas6067 Месяц назад

    Thank God

  • @lijothomas2011
    @lijothomas2011 Месяц назад

    ❤ awesome song with bunch of brilliance in all aspects

  • @LittoJoseph.Music4
    @LittoJoseph.Music4 Месяц назад

    മനോഹരം ❤️

  • @stephykmathew8366
    @stephykmathew8366 Месяц назад

    Beautiful song😍

  • @phebalordson1325
    @phebalordson1325 Месяц назад

    Beautiful song😊

  • @sonakmathew8224
    @sonakmathew8224 Месяц назад

    Nice song ❤

  • @vipin.c.kurian
    @vipin.c.kurian Месяц назад

    Nice Song ..

  • @s.o.j.cmusic8630
    @s.o.j.cmusic8630 Месяц назад

    സൂപ്പർ 🎙️🎙️🔥

  • @paulsam4077
    @paulsam4077 Месяц назад

    Beautiful Song.!❤

  • @KumariJ-kh4ns
    @KumariJ-kh4ns Месяц назад

    Super❤️❤️❤️❤️

  • @venpakalasokan
    @venpakalasokan Месяц назад

    വളരെ നന്നായിട്ട് പാടി...❤

  • @marysamkutty3191
    @marysamkutty3191 Месяц назад

    Blessed Song. God bless.

  • @Nishanjnishanj
    @Nishanjnishanj Месяц назад

    Suuper 👏👏👍👍

  • @soumyarajesh7988
    @soumyarajesh7988 Месяц назад

    ❤️❤️❤️❤️❤️

  • @godisgood9493
    @godisgood9493 Месяц назад

    Amen

  • @jessymoljohn2415
    @jessymoljohn2415 Месяц назад

    Nice song

  • @darlybinuelappara
    @darlybinuelappara Месяц назад

    Wonderful 💚💚