മാനത്തോടിരിക്കുന്ന...രചന: Pr. ജോസ് പള്ളിപ്പാട്, സംഗീതം:ബിനു ശ്രീരാഗം, Vox: രാജേഷ് വക്കം, ശില്പ. S

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 117

  • @hentryev1160
    @hentryev1160 Месяц назад +4

    ആത്മീയ ഗാനങ്ങൾ രക്ഷിക്കപ്പെടാത്തവരേക്കൊണ്ടു് പാടിക്കാതിരിക്കുന്നതാണ് നല്ലത്

  • @crcollections334
    @crcollections334 Год назад +3

    Nanbaa..... 🥰🥰🥰🥰 exlnt 💪🏼💪🏼💪🏼pakka 😍😍😍grt vce 😍😍😍.prd f yu. Alzo Shilpa 💪🏼💪🏼💪🏼🥰

  • @priyaa.s4208
    @priyaa.s4208 21 день назад +1

    Super nalla varikal

  • @rithuparna861
    @rithuparna861 Год назад +3

    അതിഗംഭീരം

  • @antonytt5411
    @antonytt5411 Месяц назад +2

    Oh god bless the lovely Paster Rajeshb നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ എനിക്കു സന്തോഷം കൊണ്ട് കണ്ണ് നനയുയുന്നു പ്രയ്‌സ്താ God👌

  • @manuvelsonsmusiccreations5639
    @manuvelsonsmusiccreations5639 Год назад +2

    Aamen

  • @sheejak9282
    @sheejak9282 Год назад +3

    വളരെ മനോഹരം

  • @SteephenJ-b1y
    @SteephenJ-b1y Месяц назад +1

    മാനത്തോട്യിരിക്കുന്ന മാനുജ, സൂപ്പർ സോങ്, RAJES VAKKOM SUPER 🌹🌹🌹🌹🌹🌹

  • @jijuvarughese8187
    @jijuvarughese8187 3 месяца назад +2

    👏👏👏👏✋

  • @Triumphantly2093
    @Triumphantly2093 Год назад +3

    Amen 🙏

  • @lalupaul7565
    @lalupaul7565 Год назад +1

    Praise the Lord

  • @VidyaSanthosh
    @VidyaSanthosh Год назад +4

    സുവിശേഷ സന്ദേശം പറയുന്ന ഒരു മനോഹര ഗാനം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

  • @sudheeshkrishnan9475
    @sudheeshkrishnan9475 11 месяцев назад +2

    ആമേൻ സ്തോത്രം

  • @thomasa.o6252
    @thomasa.o6252 Год назад +2

    വളരെ മനോഹരമായ ഗാനം

  • @antonyka9993
    @antonyka9993 7 дней назад

    കൊള്ളാം 👍👍ഈ ഗാനത്തിന്റെ കരോക്കേ ഒന്നയച്ചു തരാമോ 🙏🙏

  • @rehankavitha8968
    @rehankavitha8968 Год назад +2

    രാജേഷ് പാസ്റ്റർ song കേട്ടു കരഞ്ഞു പോയി അത്രക്കു ഹൃദസ്പർശിയായ song കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല 🔥🔥🔥🔥👌👌👌👍👍👍🙏🏼🙏🏼🙏🏼

  • @RasiAbubaker-zu1op
    @RasiAbubaker-zu1op Год назад +1

    Very nice song 👌👌👌

  • @aksageorge8701
    @aksageorge8701 Год назад +3

    അർത്ഥവത്തായ വരികൾ. ....“മരണം നിന്നെ മുടിടും മുന്നേ രക്ഷകൻ യേശുവിൽ ആശ്രയിക്ക”. ....നമ്മുടെ ആശ്രയം ദൈവത്തിൽ ആയിരിക്കട്ടെ. ...ഈ ഗാനം അനേകരിൽ എത്താൻ ദൈവം സഹായിക്കട്ടെ. Pastore ആലാപനം എന്നാ പറയ്ക. ...ദൈവം അനുഗ്രഹിക്കട്ടെ. ....ഇനിയും ഈ ശബ്ദം ഒരുപാട് പേർക്ക് ആശ്വാസം ആകട്ടെ

  • @ആത്മീയഗീതങ്ങൾഗീതങ്ങൾ-ശ8ന

    Praise to jesus christ pr jose pallipad

  • @indianprophet8632
    @indianprophet8632 Год назад +2

    വളരെ നന്നായിട്ടുണ്ട് വ്യത്യസ്തമായ രീതിയിൽ തന്നെ ഈ ഗാനം ആലപിച്ചു

  • @rithuparna861
    @rithuparna861 Год назад +2

    Adipoli song

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Год назад +2

    Beautiful Singing 🙏👍❤️

  • @arunima8127
    @arunima8127 Год назад +2

    Rajesh paster❤❤🙏🏻🙏🏻super

  • @kombanana8319
    @kombanana8319 Год назад +4

    നല്ല വരികൾ, മനോഹരമായ സംഗീതം, ആലാപനം 👏👏👏👍എല്ലാംകൊണ്ടും നല്ലൊരു സംഗീത വിരുന്നു 👍

  • @bibeeshchengalam6375
    @bibeeshchengalam6375 Год назад +1

    ബ്യൂട്ടിഫുൾ ❤❤

  • @sheebadaniel2983
    @sheebadaniel2983 Год назад +2

    വളരെ അനുഗ്രഹിച്ക്കപെട്ട ഗാനം, നല്ല ആലാപനം...

  • @shibuponnu
    @shibuponnu 4 месяца назад +2

    Wow

  • @irenepurampaulrasaiya1306
    @irenepurampaulrasaiya1306 Год назад +2

    സോങ് വളരെ നന്നായിരിക്കുന്നു നല്ല രചന നല്ല മ്യൂസിക് പ്രത്യേകിച്ച് ജോയ് നന്നായിട്ട് ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ

  • @abyaruvikkara
    @abyaruvikkara Год назад +1

    Manoharam. 👌🥰especially pr rajesh 👌👌😍😍👍

  • @shinejose2133
    @shinejose2133 Год назад +1

    🙏👍👍👍

  • @rajanyohannan6661
    @rajanyohannan6661 Год назад +1

    നല്ല വരികൾ, മികച്ച സംഗീതം, ജോയ് മാസ്റ്ററുടെ അടിപൊളി Orchestrarion. രാജേഷ് പാസ്റ്ററുടെ ഹൃദ്യമായ ആലാപനം 👌രാജേഷ് പാസ്റ്ററും ശിൽപ്പയും അടിപൊളിയായി പാടിയിട്ടുണ്ട്. 👋👋👋സുധൻ സ്വാമിയുടെ shoot &edit അപാരമാണേ..... പറയാതിരിക്കാൻ ആകില്ല..... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @smithapramod6946
    @smithapramod6946 Год назад +4

    പറയാൻ വാക്കുകളില്ല... അത്ര മനോഹരമായ ആലാപനം, വരികൾ, എല്ലാം... 👌👌👌👌👌👌👌👌👌👌👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹congrats everyone👏👏👏👏

    • @josemathew6129
      @josemathew6129 Год назад +1

      Praise to jesus

    • @tsmathew5010
      @tsmathew5010 Год назад +1

      എത്ര മനോഹരമായ വരികൾ, അതുപോലെ എത്ര നല്ലാ ആലാപനം സൂപ്പർ, ആമേൻ 🙏🙏🌹🌹

  • @RajeevKumar-mb4qb
    @RajeevKumar-mb4qb Год назад +2

    ആമേൻ

  • @febageorge22
    @febageorge22 Год назад +2

    Nalla chill chill music...Rajesh pastor ude alapanam oru mareechika pole kathileyk ozhuki ethunnu.Iniyum ithu polulla treats njangalk tharika.... The entire team ...,♥️

  • @jobjoel4670
    @jobjoel4670 Год назад +2

    ❤️😍😍

  • @notonlybutalsol7922
    @notonlybutalsol7922 Год назад +1

    👌🙏🙏🙏

  • @philadelphiafamilymedia
    @philadelphiafamilymedia Год назад +4

    നല്ല വരികളും അതിനു ചേരുന്ന സംഗീതവും നല്ല പശ്ചാത്തല സംഗീതവും കൃത്യതയാർന്ന ആലാപനവും. 👌👌
    എല്ലാവർക്കും അഭിനന്ദനങ്ങൾ. 💐💐💐💐

  • @irenepurampaulrasaiya1306
    @irenepurampaulrasaiya1306 Год назад +3

    Song

  • @rameshe8982
    @rameshe8982 Год назад +3

    വളരെ നന്നായിട്ടുണ്ട്

  • @admusics27
    @admusics27 Год назад +4

    ദൈവകൃപയാൽ അനുഗ്രഹീത സംഗീത വിരുന്ന്!

  • @AmazingGraceVisionTV
    @AmazingGraceVisionTV 7 месяцев назад +2

    Good song (Evg. Robin)

  • @josemanim1673
    @josemanim1673 7 месяцев назад +2

    Good

  • @suhailrahman6470
    @suhailrahman6470 Год назад +1

    👌👌👌Superb rajesh

  • @sandhyabinu2836
    @sandhyabinu2836 Год назад +3

    🙏🙏🙏🙏

  • @jollymollyist
    @jollymollyist Год назад +1

    MALAMAARI JOY 🎹 ATHUKKUM MAELAEY

  • @jesus4India
    @jesus4India Год назад +1

    Papathal.nashich.pokunna.manushian.mrgathulliamayi.naraga.yogiqn..nalla.varikal.karthav.anugrahikkatte.lord.jesus

  • @jobvlogs7407
    @jobvlogs7407 Год назад +1

    സൂപ്പർ 🥰🥰🥰🙏🏻🙏🏻god bless 🙏🏻

  • @Khudaya123
    @Khudaya123 Год назад +1

    Super ❤

  • @rejimanakala6647
    @rejimanakala6647 Год назад +3

    ,,super

  • @pastor.rajujohn6710
    @pastor.rajujohn6710 Год назад +2

    Beautiful song 🎵❤😍

  • @sijijose4589
    @sijijose4589 Год назад +1

    Spr 😍😍😍

  • @carmelipcchurch
    @carmelipcchurch Год назад +1

    Super 👍👍❣️

  • @abhixyyy
    @abhixyyy Год назад +1

    Super 🙏🙏

  • @satheeshsaloman2320
    @satheeshsaloman2320 Год назад +1

    👍👌

  • @chinnuchinnose1234
    @chinnuchinnose1234 Год назад +1

    🥰🥰🥰🥰🎶🎶🎶🎶👌🏻👌🏻👌🏻👌🏻🌹🌹🌹🌹

  • @generalmusicz7526
    @generalmusicz7526 Год назад +2

    ❤️❤️❤️

  • @neenamolnv2315
    @neenamolnv2315 Год назад +1

    Nice 🙏🏼

  • @veenadilu8576
    @veenadilu8576 Год назад +1

    മനോഹരം 👌🏻👌🏻👌🏻

  • @sujidileep5504
    @sujidileep5504 Год назад +1

    🥰🥰🥰🥰

  • @sreejasreeja3729
    @sreejasreeja3729 Год назад +1

    silpa super

  • @venpakalasokan
    @venpakalasokan Год назад +1

    നന്നായിട്ട് ഉണ്ട്...

  • @josemathew6129
    @josemathew6129 Год назад +3

    Praise to jesus

  • @disasabu6272
    @disasabu6272 Год назад +1

    Beautiful song, god bless you all😍❤️❤️

  • @smithanoble9405
    @smithanoble9405 Год назад +1

    Nice song God bless you uncle
    😊

  • @davidsamuel3358
    @davidsamuel3358 Год назад +1

    വളരെ നല്ല ഒരു ഗാനം ഒരുക്കിയ ദൈവദാസൻമാരെ ദൈവം അനുഗ്രഹിക്കട്ടെ.വീണ്ടും ശക്തമായി ഉപയോഗിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @sher1238
    @sher1238 Год назад +2

    Nice song... God bless all

  • @smmediamalayalam1338
    @smmediamalayalam1338 Год назад +1

    Great... Congratulations...!!

  • @meghamalhar8885
    @meghamalhar8885 Год назад +2

    ശില്പ നന്നായി പാടി..... നല്ലൊരു തുടക്കം ആവട്ടെ

  • @jinujeevan2369
    @jinujeevan2369 Год назад +1

    So blessed song....

  • @kirubayinvazhivaalkai1940
    @kirubayinvazhivaalkai1940 Год назад +1

    Super..,...🎁🎁🎁🎁🎁❤️❤️

  • @linsonjoseph4483
    @linsonjoseph4483 Год назад +1

    Blessed song and nice singing❤

  • @alexjacob2239
    @alexjacob2239 Год назад +2

    Blessed song👌👌👌👌❣️❣️

  • @RejiGeorgeRejiKadukoikal
    @RejiGeorgeRejiKadukoikal Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ. 🙏🏾

  • @josesager355
    @josesager355 Год назад +1

    Nice song ❤ God bless you all

  • @saintsiddhartha7955
    @saintsiddhartha7955 Год назад +1

    Good Godly messages....
    Composition and voices are also good..

  • @evanmusicproductions
    @evanmusicproductions Год назад +1

    so nice

  • @binukumar3420
    @binukumar3420 Год назад +1

    Psalms 49:20,Amen

  • @علاعلا-س3س
    @علاعلا-س3س Год назад +2

    ഇത് നമ്മുടെ അമ്മു മോളാണോ..?

  • @lilammalukose4758
    @lilammalukose4758 Год назад +1

    God bless Jose pastor
    NIce song
    Leelama

  • @antonyka9993
    @antonyka9993 6 дней назад

    Karoke pleease send ❤

    • @johnpk9149
      @johnpk9149 3 дня назад

      Manathodirikkunnkarokke

  • @pastorrajesh5577
    @pastorrajesh5577 Год назад +2

    മാനത്തോടിരിക്കുന്ന മനുജാ.... എന്ന മനോഹരമായ ഈ ഗാനം പാടുവാൻ ദൈവം ഞങ്ങൾക്ക് അവസരം തന്നു 🙏🙏🙏🙏🙏😍😍😍ഈ ഗാനത്തിന്റ വരികൾ പ്രിയപ്പെട്ട ജോസ് അച്ചായന് കർത്താവ് ഹൃദയത്തിൽ കൊടുത്ത വരികളാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു അറിയാൻ ഇടയായി 🙏🙏🙏😊ഈ ഗാനം വളരെ മനോഹരമായി പ്രിയപ്പെട്ട ബിനു ശ്രീരാഗം sir സംഗീതം ചെയ്യാൻ ഇടയായി 😍അനുഗ്രഹിക്കപ്പെട്ട കീബോർഡിസ്റ്റ് മലമാരി ജോയ് ചേട്ടൻ Orchastration നിർവ്വഹിക്കുകയും റോയൽ മിക്സ്‌ എന്ന അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയിൽ ഈ ഗാനം വോയ്‌സ് എടുക്കുവാനും മിക്സ്‌ ചെയ്യുവാനും ഒക്കെ കർത്താവ് കൃപ ചെയ്തു 👏👏😊😊😊ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👏👏👏👏👏👏👏👏👏ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..... 😊😊😊😊👏👏👏👏👏😍😍😍😍😍😍😍

  • @karthikask4355
    @karthikask4355 Год назад +2

    Super... Silpa ❤️

  • @davidsamuel3358
    @davidsamuel3358 Год назад +1

    വളരെ നല്ല ഒരു ഗാനം
    ഒരുക്കിയ ദൈവദാസൻമാരെ

  • @CHRISTIANSONGMARVELMUSIC
    @CHRISTIANSONGMARVELMUSIC Год назад +1

    Music 👌🏼. രാജേഷ് വക്കം 👌🏼

  • @AVATHARMEDIA
    @AVATHARMEDIA Год назад +2

    Supper 👌👌👌

  • @RishikeshAshok
    @RishikeshAshok Год назад +2

    So nice rendering music 🎶 great lyrics 🎼

  • @CHRISTIANSONGMARVELMUSIC
    @CHRISTIANSONGMARVELMUSIC Год назад +1

    ദൈവത്തിന് നന്ദി 🙏🙏🙏

  • @karikkinthottam2480
    @karikkinthottam2480 Год назад +1

    Good lyrics 🎶🖤🎼

  • @josemathew6129
    @josemathew6129 Год назад +1

    കർത്താവിനെ മഹത്വം. മാനത്തോട് ഇരിക്കുന്ന മനുജ എന്ന ഗാനം ട്യൂൺ ചെയ്ത ബിനു സാറിനും സൗഡ് ചെയ്ത ജോയിച്ചായൻ ഗാനം ആലപിച്ച pr. Rajesh kumar shilepa ടീച്ചർ നും പാസ്റ്റർ ജോസ് പള്ളിപ്പാടഡി ന്റെ അഭിനത്ന്നങ്ങൾ

    • @josemathew6129
      @josemathew6129 Год назад

      പരേഡേ ചാനൽ കാർക്കും എന്റയ് നന്നി അറിയിക്കുന്നു

    • @josemathew6129
      @josemathew6129 Год назад

      പിന്നിൽ പ്രവത്തിച്ച എല്ലാവർക്കും നന്ദി

  • @BabuDaniel-j2m
    @BabuDaniel-j2m 5 месяцев назад +1

    അതി മനോഹരം

  • @riyasidinjaran2861
    @riyasidinjaran2861 Год назад +1

    Praise the lord

  • @preethapreetha8937
    @preethapreetha8937 Год назад +1

    Super👍👌🥰

  • @lissyv.c8715
    @lissyv.c8715 Год назад +1

    Wonder fule song god bless

  • @aswathyrobin490
    @aswathyrobin490 Год назад +1

    Super ❤️

  • @chrispinbaju9927
    @chrispinbaju9927 Год назад +2

    Nice song
    God bless you all 👌

  • @24_sruthi-official12
    @24_sruthi-official12 Год назад +1

    Nice