റസ്റ്റ് ഹൗസുകളിലെ മിന്നൽ പരിശോധന ഷോയാണെന്ന വിമർശനത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി റിയാസ്‌

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 552

  • @Jafcofurniture
    @Jafcofurniture 3 года назад +247

    താങ്കൾ സന്ദർശിക്കൂ ഇത് നല്ല രീതിയാണ് എല്ലാ റസ്റ്റ് ഹൗസ് കളും സജീവമാകട്ടെ. അഭിനന്ദനങ്ങൾ

    • @abrahammathew355
      @abrahammathew355 3 года назад +1

      യെസ് ബ്രോ താങ്കൾ പറഞ്ഞെ 💯 ശെരിയാ 👍🏻

  • @salamy4577
    @salamy4577 3 года назад +192

    മിന്നൽ പരിശോധന തുടരുക. അപവാദങ്ങൾ ചെവി കൊള്ളണ്ട. ഈ നയം തുടരുക.. ജനകീയ മന്ത്രിയെന്ന ലേബൽ നിലനിൽക്കട്ടെ..

  • @sreejithsree8994
    @sreejithsree8994 3 года назад +211

    Sir, മുന്നോട്ടു പോവുക , വില്ലേജ് ഓഫീസ് ഇതുപോലെ മിന്നൽ പരിശോധന വേണം

    • @balanbalan260
      @balanbalan260 3 года назад +3

      Oru rooopa polum kitttilllaaa.avaruday kaikkooli parambil vechaaanu.pidippichaaal aaa naaatyil pinnnay jeeevikkkaaanaaavillla.avasaaanam cancer vannnu narakich chaaavum naaarikal.

    • @muneeraarif1550
      @muneeraarif1550 3 года назад

      @@balanbalan260 valare shariyaan ath idhehathinte dept allallo athukond pratheekshikkanda

    • @abrahammathew355
      @abrahammathew355 3 года назад

      യെസ് ബ്രോ താങ്കൾ പറഞ്ഞെ 💯 ശെരിയാ 👍🏻

  • @jezzyjezz4559
    @jezzyjezz4559 3 года назад +472

    ഒരാൾ നല്ലത് ചെയ്താൽ അതിനെയും കുറ്റം പറയും ചെയ്തില്ലെങ്കിലും കുറ്റം പറയും
    എന്തിലും ഏതിലും രാഷ്ട്രീയവും മതവും അടിസ്ഥാനമാക്കി ചിന്തിക്കുന്നതാണ് നമ്മുടെയൊക്കെ കുഴപ്പം
    നല്ലതാണെങ്കിൽ അംഗീകരിക്കാൻ ശ്രമിക്കൂ 🙏🙏

    • @hamzathbuharihamzathbuhari3958
      @hamzathbuharihamzathbuhari3958 3 года назад +2

      yes

    • @vinodcv3411
      @vinodcv3411 3 года назад +7

      കറക്റ്റ് കാര്യം, നെഗറ്റീവ് ന്റെ അപ്പോസ്തലൻ മാർ ആണ് മലയാളികൾ

    • @praveenmp7205
      @praveenmp7205 3 года назад +5

      Valare..sariyaa

    • @kannursafari2652
      @kannursafari2652 3 года назад +4

      ഒന്നും ചെയ്യാതെ വീട്ടിൽ. ഇരുന്നാൽ റിയാസായിരിക്കും ഇവർക്ക്‌ ഏറ്റവും മികച്ച മന്ത്രി. ഇവരാണ് ജഡ്ജി റോഡുകളെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട്....

    • @user-ob4io6bk8v
      @user-ob4io6bk8v 3 года назад +1

      Yes, pure Masked jealousy

  • @RRr-jf2pu
    @RRr-jf2pu 3 года назад +257

    താങ്കൾ പറഞ്ഞത് ശരിയാണ്... പക്ഷെ ആഭ്യന്തറവകുപ്പിന്റെ പോലീസ് സ്റ്റേഷനിലും ഇങ്ങനെ വേണം...

  • @manojmopri1675
    @manojmopri1675 3 года назад +196

    ഒരു മന്ത്രിക് നല്ലരീതിയിൽ പ്രവൃത്തിക്കണമെങ്കിൽ ഏതുരീതിയിലും സ്വീകരിക്കാം. സന്ദർശനം ആരെക്കെയോ ശ്വാസം മുട്ടിക്കുന്നുണ്ട് എന്നുപറയാം

    • @abrahammathew355
      @abrahammathew355 3 года назад

      നോ ഒരിക്കലും ഇല്ല അതു ഒക്കെ ചില മണ്ടൻ മാർ പറയുന്നേ ആണ്

    • @rajilrajil7635
      @rajilrajil7635 3 года назад

      @@abrahammathew355 ശരി ഏമാനെ....ഒഞ്ഞു പോടാപ്പാ

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 3 года назад +112

    മറ്റു ഗവൺമെൻഡ് സ്ഥാബനങ്ങളിലും ഇത് പോലെ റെയ്ഡ് നടത്തി ഒരു പണിയു എടുക്കാതെ ഇരിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണം 👍റിയാസ് നിങ്ങൾ പൊളി ആണ് 👍👍😘😘😘

    • @abrahammathew355
      @abrahammathew355 3 года назад +1

      യെസ് ബ്രോ താങ്കൾ പറഞ്ഞെ 💯 ശെരിയാ 👍🏻👍🏻റിയാസ് മന്ത്രി വേറെ ലെവൽ ആണ് ഡാ 💪🔥

  • @mahroofmahru
    @mahroofmahru 3 года назад +48

    Respect u sir
    എല്ലാ മിനിസ്റ്റിർസും ഇത് പോലെ ചെയ്താൽ ഒരുപാട് അപാകതകൾ പരിഹരിക്കാൻ കഴിയുന്നതാണ്

  • @shalumon.v6333
    @shalumon.v6333 3 года назад +7

    ഇതാണ്ടാ മന്ത്രി ഇങ്ങനെയാവണമട മന്ത്രി 👍👍big salute sir

  • @razakchathapady3646
    @razakchathapady3646 3 года назад +83

    ഇങ്ങനെ ആവണം മന്ത്രി 👍👍👍👌👌🌹🌹🌹സൂപ്പർ

    • @abrahammathew355
      @abrahammathew355 3 года назад +1

      യെസ് ബ്രോ താങ്കൾ പറഞ്ഞെ 💯 ശെരിയാ 👍🏻

    • @razakchathapady3646
      @razakchathapady3646 3 года назад

      @@abrahammathew355 താങ്ക്സ് 👍👍👌

  • @soorajvasudev503
    @soorajvasudev503 3 года назад +50

    അഭിനന്ദനങ്ങൾ പ്രിയ മന്ത്രി👍👍👍

  • @antonylawerence8428
    @antonylawerence8428 3 года назад +46

    വളരെ നല്ലത്, അതു പോലെ കേരളത്തിലെ റോഡുകളിലും ഒരു മിന്നൽ പരിശോധന നടത്തിയാൽ നന്നായിരിക്കും..

  • @sathishc1377
    @sathishc1377 3 года назад +228

    അഭിനന്ദനങ്ങൾ സർ.പിണറായി മന്ത്രി സഭയിലെ ആകെയുള്ള ഒരു പണിയെടുക്കുന്ന മന്ത്രി

    • @sabithpk6805
      @sabithpk6805 3 года назад +2

      😂👍🏻

    • @nishadmknishad1988
      @nishadmknishad1988 3 года назад +2

      👍

    • @ar-vlogs7014
      @ar-vlogs7014 3 года назад +3

      crct ബാക്കി എല്ലാം കണക്ക് ആണ് .പിണറായി അടക്കം

    • @beatyouofficial116
      @beatyouofficial116 3 года назад +1

      @@ar-vlogs7014പിണറായി നന്നായി പണിയെടുത്തത് കൊണ്ടാണ് വീണ്ടും കൂടുതൽ സീറ്റ് നൽകി ജനങ്ങൾ ജയിപ്പിച്ചത്.കേട്ടോ ഊളെ

  • @shafi777shafi2
    @shafi777shafi2 3 года назад +5

    ശ്രീ.... റിയാസ്.... 👍👍👍👍
    ഞാൻ ഒരു ഇടതു പക്ഷ ക്കാരനല്ല.... 👍👍👍അഭിനന്ദനങ്ങൾ....

  • @bb.n.v6354
    @bb.n.v6354 3 года назад +13

    അഭിനന്ദനത്തോടൊപ്പം ഒരു സമ്മാനം കൂടി നൽകണം ഒരു പ്രോത്സാഹനം എന്ന രീതിയിൽ

  • @ഇൻന്ത്യൻപൗരൻ
    @ഇൻന്ത്യൻപൗരൻ 3 года назад +3

    വിമർശിക്കുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ നക്കിക്കുടുംബങ്ങളായിരിക്കും വിമർശനത്തിന് പുല്ല് വില കൽപിക്കുക റിയാസ് സാറ് മറ്റ് മന്ത്രിമാർക്ക് ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ സർ💐💐💐

  • @ramadasanedachalil2161
    @ramadasanedachalil2161 3 года назад +52

    ആദ്യം മുൻഗണന കൊടുക്കേണ്ടത് റോഡിനു വേണ്ടിയാണ്

  • @veeralisuhail4880
    @veeralisuhail4880 3 года назад +69

    അത്തരം വിമർശനങ്ങൾ ഇവിടെ വില പോവില്ല 🔥 move welll💥

  • @sp214status
    @sp214status 3 года назад +50

    ഇതേ പോലുള്ള മന്ത്രിമാരെ ഇനി കിട്ടുമോ...

    • @zb2975
      @zb2975 3 года назад +2

      ഇല്ല. ഇങ്ങനത്തെ ഒറ്റ പീസേ ഒള്ളൂ.😁😁

    • @mohammedhafil7145
      @mohammedhafil7145 3 года назад +1

      @@zb2975 ithoode kazhinja vamshanaasham

  • @heisenburgw.w4092
    @heisenburgw.w4092 3 года назад +9

    സറ്റാലിൻ ചെയ്താൽ ആഹാ, ഇവിടെ ആവുമ്പോ ഓഹോ....
    ലേശം ഉളുപ്പ് 😂😂😂😂😂

  • @SureshKumar-pq8xq
    @SureshKumar-pq8xq 3 года назад +30

    Welldon sir,Pls continued.ഞാൻ ഒരു സംഘി ആണ്.എന്നാലും താങ്കളുടെ പ്രവർത്തിയെ അംഗീകരിക്കുന്നു.🙏🙏🙏

    • @abdulrhmanhashim4777
      @abdulrhmanhashim4777 3 года назад +1

      👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🙋‍♂️

    • @rishanriyan7028
      @rishanriyan7028 3 года назад

      സങ്കി ആയാലും, സുടാപ്പി ആയാലും ആരു നല്ലത് ചെയ്യുന്നു അതിനെ അഭിനന്ദിക്കണം, ആ മനസ്സ് ആണ് വലുത്

  • @ARUNRAJ-hb9jw
    @ARUNRAJ-hb9jw 3 года назад +83

    Tamil നാട്ടിൽ സ്റ്റാലിൻ മിന്നൽ പരിശോധന നടത്തിയാൽ പൊക്കി കൊണ്ട് നടക്കും.... കേരളത്തിലെ മന്ത്രി നടത്തിയാൽ വിമർശിക്കും... അതാണ് ഇവിടുത്തെ കുറച്ചു കൊക്ചാനന്മാർ....

    • @nowshadnowshad2480
      @nowshadnowshad2480 3 года назад +2

      Weri good

    • @musthafamusthafa5718
      @musthafamusthafa5718 3 года назад +1

      👍👍

    • @kannursafari2652
      @kannursafari2652 3 года назад +5

      സ്റ്റാലിൻ കാണിക്കുന്നത് വെറും ഷോ. ആണ് .കേരളത്തിൽ നിരാശ ബാധിച്ചവർ
      അതിനെ പൊക്കി പിടിച്ചു നടക്കുന്നു

    • @aswinpc423
      @aswinpc423 3 года назад +1

      ഞാൻ ഇത് ഇപ്പോ ആലോച്ചതേ ഉള്ളൂ...

    • @aswinpc423
      @aswinpc423 3 года назад +2

      ഞാൻ ഇത് ഇപ്പോ ആലോചിച്ചതേ ഉള്ളൂ...

  • @yashrani44
    @yashrani44 3 года назад +6

    അസൂയക്കാർ പലതും പറയും ഇനിയും മുന്നോട്ട് പോകണം full സപ്പോർട്ട് എല്ലാ നന്മയുള്ള പ്രവർത്തനങ്ങൾക്കും

  • @arunkumarcrs
    @arunkumarcrs 3 года назад +23

    Highly appreciated. Good things needed to appreciated whoever is doing it. We are having high expectation on you.

  • @shabeershabeer3945
    @shabeershabeer3945 3 года назад +22

    കൈക്കൂലിക്കാരെ പിടിച്ചാൽ റിമാൻഡ് ചെയ്യുവാൻ നിയമം വേണം സർക്കാർ സംമ്പളം വാങ്ങി ജനങ്ങളെ കൊള്ള ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ ജാമ്യം കൊടുക്കരുത്

  • @mithranpalayil999
    @mithranpalayil999 3 года назад +18

    Hats off Riyas sir, keep going bravely.

  • @jibinaugustine6430
    @jibinaugustine6430 3 года назад +3

    അഭിവാദ്യങ്ങൾ ♥️♥️💐💐💐💪💪💪💪💪

  • @Paravsitalk
    @Paravsitalk 3 года назад +45

    Good job
    ഇത് എല്ലാ കാര്യത്തിലും വേണം ട്ടോ
    ഏത്
    ജങ്ങൾക് അറിയാനുള്ള അവകാശം
    സുതാര്യമായിട്ട് കാര്യങ്ങൾ നടക്കുക

  • @lillybiju267
    @lillybiju267 3 года назад +2

    Good. അഭിനന്ദനങ്ങൾ sir 👍👍👍

  • @abdulgafoorvk6300
    @abdulgafoorvk6300 3 года назад +5

    കണ്ണൂരിൽ ഒരു റെസ്റ്റ് ഹൗസിൽ ഞാൻ താമസിക്കാൻ ഇടയായി അവിടെ ഒരു മന്ത്രവാദിയുടെ മുഴുവൻ കസ്റ്റഡിയിലാണ് അദ്ദേഹത്തിനുവേണ്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. കാലുപിടിച്ച് എനിക്ക് ഒരു തരത്തിൽ ഒരു ദിവസം താമസിക്കാൻ അവസരം കിട്ടി.

    • @abdulatheef2805
      @abdulatheef2805 3 года назад +1

      Thangalum oru manthravadi anannum paranju poyal mathiyayirunnu😂😂

  • @farseenfarsu3355
    @farseenfarsu3355 3 года назад +10

    ഒന്നും ചെയ്തില്ലെങ്കിലും കുറ്റം ചെയ്താൽ അതിനെ വിമർശിക്കുകയും നാ റിയ കൂട്ടങ്ങൾ

  • @ghat4958
    @ghat4958 3 года назад +1

    റിയാസ് 🔥🔥🔥🔥

  • @pikachu98765
    @pikachu98765 3 года назад +2

    1:56 റോഡുകളിലെ കുഴികളുടെ കാര്യത്തിൽ എന്തേ ഏമാനേ ഈ ഉത്തരവാദിത്വം ഇല്ലാത്തത്?
    ഈ കുഴിയിലൂടെ വണ്ടിയോടിച്ചു നടുവൊടിഞ്ഞു ക്ഷീണിക്കുമ്പോൾ വന്ന് rest എടുക്കാനാണോ ഇപ്പോ rest house എല്ലാം തട്ടികൂട്ടുന്നത്?

  • @rumboottan3709
    @rumboottan3709 3 года назад +3

    Show ആണെങ്കിൽ show.. താങ്കള്‍ ഇതുപോലെ നല്ല നല്ല show കാണിക്ക്... ❤️❤️❤️

  • @alexjo6491
    @alexjo6491 3 года назад +40

    നന്നായി.. നന്നായി മുത്തേ.. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.. തപസിരിക്കാൻ ഗുഹയ്ക്ക് അകത്ത് ക്യാമറയുമായി പോയതല്ലല്ലോ..പണിയെടുക്കാനല്ലേ.. നല്ലത്

  • @firosaliali6829
    @firosaliali6829 3 года назад +20

    അതാണ് അത് മതി 🌷👌👌👍

  • @najeebp
    @najeebp 3 года назад +13

    പരിശോധിച്ചാൽ ഷോ... ഇല്ലങ്കിൽ ശ്രദ്ധിക്കുന്നില്ല... എന്താ ചെയ്യാ

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 года назад +1

    സ്റ്റാലിൻ പോയാൽ ആഹാ
    റിയാസ് ചെയ്താൽ ഓഹോ..🤢

  • @noushadnp2555
    @noushadnp2555 3 года назад +1

    താങ്കൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകും 👍🏻

  • @prasobhap
    @prasobhap 3 года назад

    Govt ജനങ്ങൾക്ക്‌ ഉപകാരം ഉള്ളത് ചെയ്യട്ടെ. പണ്ടൊക്കെ ഗസ്റ്റ്‌ ഹൌസ് കാണുമ്പോൾ അവിടെ താമസിക്കാൻ ആഗ്രഹം ഉണ്ടാർന്നു. But വലിയവർക്ക് മാത്രം പറ്റുള്ളൂ. Now സിറ്റുവേഷൻ changed.. Good work

  • @arshilroshan6426
    @arshilroshan6426 3 года назад +27

    Salute sir

  • @shafeeqali5525
    @shafeeqali5525 3 года назад +13

    കയിഞ്ഞ 5 കൊല്ലം ഭരിച്ച സ്വന്തം മന്ത്രിമാർ ഒന്നിനും കൊള്ളത്തവരാണെന്ന് ഇവർതന്നെ വിളിച്ചു പറയുന്നു . അടിപൊളി 😊😊

  • @rejigeorge5233
    @rejigeorge5233 3 года назад +1

    ഞാൻ താങ്കളെ അഭിനന്ദിക്കുന്നു,വിമർശകർ എന്നും അവരുടെ ജോലി തുടരും

  • @സ്നേഹിതൻ-ധ1ഴ
    @സ്നേഹിതൻ-ധ1ഴ 3 года назад +1

    ഉത്തരവാദിത്വം കൊടിയുടെ നിറം നോക്കാതെ നിറവേറ്റുക എന്ന 🌹ഉമ്മയുടെ 🌹വാക്കിനെ നിറവേറ്റുന്നു💐💐💐

  • @PaanappaMedia
    @PaanappaMedia 3 года назад +22

    ഇതാള് വേറെ ആണ് മക്കളെ വിട്ടുപിടി 🥰🥰

  • @faseerpp5940
    @faseerpp5940 3 года назад +5

    ഇനിയും പോണം പോവുമ്പോ 4, 5 cameraman മാരെ കൂടി അതികം കൂട്ടിക്കോ....

  • @ishaqbp5751
    @ishaqbp5751 3 года назад +29

    എല്ലാരാഷ്ട്രീയ കാരെ പോലെ ആവരുത് സംസാരത്തിൽ അല്ല കാര്യം പ്രവർത്തിയിലാണ് 🙏

    • @jahfarkhan5152
      @jahfarkhan5152 3 года назад +3

      പ്രവർത്തി ഉണ്ടെന്നാണോ? അതോ ഇല്ലന്നോ?

  • @anvat1519
    @anvat1519 3 года назад +6

    നിങ്ങളുടെ ശൈലി മറ്റുള്ളേര്ക് പിടിക്കുന്നില്ല.
    ജനങ്ങൾ ആഗ്രഹിക്കുന്നു നിങ്ങളുടെ ശൈലി.
    ട്രാൻസ്‌പോർട് ഇതുപോലെ ആകണം.
    ആരോഗ്യം ഇതുപോലെ വേണം.
    വീണ പോരാ.

  • @safiyasafiya2698
    @safiyasafiya2698 3 года назад +20

    Salute sir👌✨✨

  • @abrahamlonappan1988
    @abrahamlonappan1988 3 года назад +6

    മാധ്യമ പ്രവർത്തകരെ കൊണ്ടുപോകുന്നത് നിസ്വാർത്ഥം

  • @jithumani1293
    @jithumani1293 3 года назад +2

    ഇതൊക്കെയാണ് ജനം ഒരു മന്ത്രിയിൽ നിന്ന് ആഗ്രഹിക്കുന്നത്

  • @georgeoommen7561
    @georgeoommen7561 3 года назад +4

    Very Good. All ministers should be proactive like this.

  • @shareefkonnakath2941
    @shareefkonnakath2941 3 года назад +3

    മലപ്പുറം ജില്ലയിൽ നിലമ്പൂർ മണ്ഡലത്തിൽ പാലുണ്ട മുതൽ മുണ്ടേരി വരെ ഒരു റോഡുണ്ട് പറ്റുമെങ്കിൽ ആ റോ ഡി ലൂടെ ഒന്ന് സഞ്ചരിക്കണം PWDമന്ത്രി (ആഫ്രിക്കൻ റോഡ്)

  • @KiNg-wx6rv
    @KiNg-wx6rv 3 года назад +20

    Ingane venam bharanam❤️🔥

  • @shakeer6966
    @shakeer6966 3 года назад +14

    ഈ വകുപ്പിന്റെ കഴിഞ്ഞ മന്ത്രി ആരായിരുന്നു അയാൾക്കെതിരെ നടപടി എടുക്കണം

    • @somasenanvaruvil6558
      @somasenanvaruvil6558 3 года назад +2

      Pulliye nadapadi eduthu moolayil akki. Kuppi vilkkunna beverage close cheyithal pore pinne kuppi nattil kanilla

    • @prabhadprabhadkr5898
      @prabhadprabhadkr5898 3 года назад +1

      @@somasenanvaruvil6558 എന്നിട്ട് വേണം നിനക്കു കള്ള വാറ്റ് തുടങാൻ ...😂😂😂

  • @podapoda3285
    @podapoda3285 3 года назад +23

    സഖാവേ നിങ്ങൾ അമ്മോശൻ ഒന്ന് റസ്റ്റ് കൊടുത്ത ആഭ്യന്തര ഒന്ന് കയ്യിൽ കിട്ടുമോ എന്ന് നോക്കൂ നമ്മുടെ നാട് ആകെ കുട്ടിച്ചോർ ആയി ഇരിക്കുകയാണ് പോലീസ് രാജും ദുരഭിമാന കുട്ടി കടത്തും എല്ലാം ആണ് ഇപ്പോൾ സുഖമായി നടക്കുന്നത്

  • @rafeeqct769
    @rafeeqct769 3 года назад

    വളരെ നല്ല കാര്യം 👍

  • @Rkanathil
    @Rkanathil 3 года назад

    Pwd rest house കുറെ സ്ഥലങ്ങളിൽ കണ്ടിരുന്നു പൊതു ജനങ്ങക്കുള്ളതാണെന്നു ഇപ്പോഴാണ് മനസിലായത്...
    🤗🤗🤗🤗🤗🤗🤗🤗🤗

  • @geniusmasterbrain4216
    @geniusmasterbrain4216 Год назад

    കേരളത്തിലെ റസ്റ്റ്‌ ഹൗസ്കൾ ബാർകളായിരുന്നു ഒരു കാലത്ത്.. അതിന് മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ minister

  • @openyoureyes3967
    @openyoureyes3967 3 года назад +4

    പുനലൂർ പത്തനാപുരം റോഡ് ഒന്ന് ശരിയാക്കി തരണം

  • @shajisproducts4558
    @shajisproducts4558 3 года назад +7

    ഇങ്ങനെ ആയിരിക്കണം മന്ത്രി

    • @somasenanvaruvil6558
      @somasenanvaruvil6558 3 года назад +1

      Poyi Road kuzhi adakkuka rest housil ministers officers anu varunnathu..

    • @heisenburgw.w4092
      @heisenburgw.w4092 3 года назад +1

      @@somasenanvaruvil6558 ഇതിനുള്ള മറുപടി. മലയാളിക്ക് അറിയാം.
      😂
      മഴ കാലത്ത് ഏങ്ങനെ റോഡ് പണിയും

  • @muhammedashiquekh2125
    @muhammedashiquekh2125 3 года назад +1

    നിലപാട് കേരള ചരിത്രത്തിൽ സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ മഹാൻ...😂😂😂

  • @abrahammathew355
    @abrahammathew355 3 года назад

    ഇതാണ്‌ മന്ത്രി.... ഇതാവണം മന്ത്രി.... ഇതാവണമെടാ മന്ത്രി....!!! 🔥🔥💪👌

  • @jayachandranvn6535
    @jayachandranvn6535 3 года назад +4

    Pwd ഓഫീസ് കൾക്ക് അകലെ
    കുറച്ചു സമയം ചിലവഴിച്ചാൽ
    കാണാം ജോലിക്കാർ വരുന്ന സമയവും പോകുന്ന സമയവും

  • @mohammednishar1628
    @mohammednishar1628 3 года назад +10

    അതാണ് വേണ്ടാത് 👍

  • @truthseeker4813
    @truthseeker4813 3 года назад

    വെരി ഗുഡ് മിനിസ്ടർ !!! ബിഗ് സല്യൂട്ട് ടു യു !!!

  • @jamaludinsabana8921
    @jamaludinsabana8921 3 года назад +1

    നല്ല കാര്യം

  • @jerinpattazhy
    @jerinpattazhy 3 года назад

    പൊളിഞ്ഞു കിടക്കുന്ന റോഡ്കളിൽ കൂടി ഇങ്ങനെ മിന്നൽ സന്ദർശനം നടത്തി നടപടി എടുത്താൽ നന്നായേനെ

  • @astrinos7480
    @astrinos7480 3 года назад +11

    All the best ❤️ best minister in kerala

  • @moidukpmoidu7530
    @moidukpmoidu7530 3 года назад

    ചങ്കൂറ്റമുള്ള മിടുക്കനായ ജനങ്ങളുടെ മന്ത്രിക്ക് ബിഗ് സല്യൂട്ട്'

  • @tipsmayhelpyou786
    @tipsmayhelpyou786 3 года назад

    നല്ലത് ചെയ്താൽ അതിനും ഓരോ കുറ്റം പറഞ്ഞ് തളർത്തും ........
    ഈ ശൈലി കൊണ്ട് നല്ല മാറ്റം ഉണ്ടാക്കുന്നത് കൊണ്ട് ഇതു തന്നെയാണ് നല്ലത്.
    ഇതിനെ ആരെങ്കിലും show എന്ന് വിളിക്കുന്നുണ്ടെങ്കിൽ , ഈ നല്ല show നിങ്ങൾ തുടരണം എന്നാണ് ജനങ്ങളുടെ അഭിപ്രായം.

  • @fawaz2396
    @fawaz2396 3 года назад

    സാറിന്റെ മേഘലയിലെല്ലാം മിന്നൽ പരിശോദന ഉണ്ടാവണം

  • @superfastsuperfast58
    @superfastsuperfast58 3 года назад +1

    Very good 👍👍👍👍👍👍👍

  • @naran7821
    @naran7821 3 года назад

    ഇതാണ് മന്ത്രി 👍👍

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 3 года назад

    ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ തണ്ട് മനോഭാവം ക്ഷയിപ്പിക്കണം

  • @abrahamlonappan1988
    @abrahamlonappan1988 3 года назад +42

    അഭിനന്ദനം പാർട്ടി പോസ്റ്റിങ് കൊടുത്തവർക്ക്

  • @muneerpt9167
    @muneerpt9167 3 года назад

    ഞാൻ ഒരു ലീഗ് കാരൻ ആണ് പിണറായി സർക്കാരിലെ നല്ലൊരു മന്ത്രി ആണ് റിയാസ്

  • @muhammadrizwan8547
    @muhammadrizwan8547 3 года назад

    Ellam ministersum ithu pole athmarathamayi parishramichal keralm vere level aakum

  • @shajov.j4504
    @shajov.j4504 3 года назад

    റിയാസ് ഇക്ക നല്ല കാര്യം മാത്രം ചെയ്യു. കേരളത്തിൽ വേണ്ടി നല്ല കാര്യം ചെയ്യാൻ പുള്ളിക്ക് താല്പര്യം ഉണ്ട്. But ഇവിടെ ഉള്ള ഗവർമെന്റ് സ്റ്റാഫ് അതിനു അനുവദിക്കില്ല. നമ്മുടെ നാടിന്റെ ശാപം അത് ആണ്. ഒരു ആള് നാടിനു വേണ്ടി എന്ത് എങ്കിലും ചെയാം ഓർക്കുപോൾ കുറെ ആളുകൾ അത് ഇല്ലാതെ ആക്കും. റിയാസ് ഇക്ക എനിക്ക് ഈഷ്ട്ടം ആണ് ഇപ്പോൾ മാത്രം എല്ലാ പണ്ട് മനസ്സിൽ ഈഷ്ട്ടം ഉള്ള ഒരു നല്ല ആള് 😍❤❤❤❤ റിയാസ് ഇക്ക സൂപ്പർ ആണ് 👍👍🥰🥰🥰🥰🥰🥰

  • @vmdreamworld6286
    @vmdreamworld6286 3 года назад

    Varyഗുഡ് മിനിസ്റ്റർ... 😍😍🤗🤗

  • @Sha-nb4nj
    @Sha-nb4nj 3 года назад +1

    ഇത് പോലെ gov ഹോസ്പിറ്റലിൽ വേണം ചെക്കിങ് ഞാൻ ഒരു സിപിഎം ഒന്നും അല്ല പക്ഷെ ഇത് നല്ല കാര്യം തന്നെ ആണ്

  • @nishadkunjika2266
    @nishadkunjika2266 3 года назад

    Go ahead സർ 🌹🌹🌹🌹

  • @Discover_India_
    @Discover_India_ 3 года назад +1

    മിന്നൽ മരുമോൻ

  • @jaisaljaisu9643
    @jaisaljaisu9643 3 года назад

    റിയാസ് താങ്കൾ pwoli ആണ് 👌👌👌👌👌👌👌👌

  • @binusukumaran2077
    @binusukumaran2077 3 года назад

    ബേപ്പൂരിലെ വോട്ടർമാർക്ക്
    "അഭിവാദ്യങ്ങൾ."

  • @saralakrishnan8598
    @saralakrishnan8598 3 года назад

    Thank u Sir

  • @jacobmathew5501
    @jacobmathew5501 3 года назад +4

    A very good initiative by the Minister.

  • @abdumangat9501
    @abdumangat9501 3 года назад

    അഭിനന്ദനങ്ങൾ

  • @bicchi4292
    @bicchi4292 3 года назад

    ഇങ്ങിനെയൊരു ഹൗസിന് കാര്യം ഞാൻ ഇപ്പോഴാണ് അറിയുന്നത്. ഇതുകൊണ്ട് ജനങ്ങൾക്ക് വല്ല ഉപകാരവും ഉണ്ടോ.. സാധാരണക്കാർക്ക്.

  • @shabzkl1466
    @shabzkl1466 3 года назад +2

    Such a good personality 👍👍 i really proud of you sir👍✌️

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 3 года назад

    ഒരാൾക്ക് ഗവൺമെന്റ് ജോലി കിട്ടി യത് ഒരു ക്ളീനിംഗ് ജോലി യാണെന്കിലും അവന്റെ അഹംഭാവം വളരെ വലുതാണ് ഒരു ഒപ്പിന്റെ ആവശ്യം ഒരാൾക്ക് വന്നാൽ ഒരു പാട് പ്രാവശ്യം മടക്കി അയക്കുകയും ശരിയാക്കി തരണമെന്കിൽ അവസാനം അവർക്ക് കൈകൂലിയൊ അടിമത്ത്വാ സമീപനമോ കാണിക്കുകയും വേണം കാര്യബോധവും ധീരതയും ഉള്ള മന്ത്രിമാർ എനിയും ഉണ്ടാവട്ടെ

  • @irshadmkd7612
    @irshadmkd7612 3 года назад

    ഇതൊക്കെയാണ് മന്ത്രി ❤️❤️❤️❤️❤️❤️

  • @bavamp796
    @bavamp796 3 года назад

    supet👍

  • @binunazimuddin8919
    @binunazimuddin8919 3 года назад +2

    Go ahead Sir.....Good effort....Public will be there to support you......

  • @mohaideenkoya5503
    @mohaideenkoya5503 3 года назад

    ആഭ്യന്തരമന്ത്രി ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ

  • @tmujeebt4244
    @tmujeebt4244 3 года назад

    ആയിരമായിരം അഭിനന്ദനങ്ങൾ

  • @asifind8585
    @asifind8585 3 года назад

    റോഡ് ടാറിങ് നടക്കുമ്പോൾ മെറ്റലും ടാറും കനവും പരിശോധിക്കണം സാർ

  • @RegiNC
    @RegiNC 3 года назад +21

    റോഡിലെ കുഴിയും കൂടി മന്ത്രി സാറ് ഒന്നു ശ്രദ്ധിക്കണം. അതിന്റെ വീഡിയോ ഇട്ടാൽ നല്ല റീച്ച് കിട്ടും.😄😄😄😄

    • @ajmalvs4906
      @ajmalvs4906 3 года назад +2

      Ella roadum pwd keezhil allanu manasil aakkuu

    • @Worldwidetravel479
      @Worldwidetravel479 3 года назад +1

      Roadile kuzhi ente vakuppinte alla , ente vakupinte kuzhi ingane alla ,partye manapoorvam tharadichu kaninkkan janam nadathunna kupracharanam anu roadile kuzhi ,arokku enthokke paranjalum nanjan kuppi pirakki vikkum ennu AL marumon he he

  • @sbrview9852
    @sbrview9852 3 года назад

    മുഹമ്മദ്‌ റിയാസ് മന്ത്രി എന്ന നിലയിൽ സൂപ്പർ ആണ്,,, നല്ല പ്രകടനം ലൈക്‌ ടീച്ചറമ്മ

  • @goldenpearls5241
    @goldenpearls5241 3 года назад

    ഇതാവണം മന്ത്രി.. പക്ഷേ എല്ലാവരും ഇതുപോലെ ഒന്ന് പരിശ്രമിച്ചാൽ.. നാട് നന്നാവും... പക്ഷേ ഉദ്യോഗസ്ഥർ... യൂണിയൻ ടീം... സമ്മതിക്കില്ല